1. Vayady has left a new comment on your post "പേരു മാറ്റിയ കുഞ്ഞിക്കണ്ണന്‍":

കുഞ്ഞിക്കൂനന്‍ സിനിമയില്‍ കുഞ്ഞന്‍ പെണ്ണുകാണാന്‍ പോയപ്പോള്‍ പേരുമാറ്റി വിമല്‍കുമാര്‍ എന്നാക്കിയത് ഓര്‍മ്മവന്നു.
:)



Posted by Vayady to കുമാര സംഭവങ്ങള്‍ at July 15, 2010 3:58 AM

2. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "താഴ്വാരം.............":

ചലീക്കട്ടെ താങ്കളുടെ ക്യാമറ മറ്റു സ്ഥലങ്ങളിലേക്കും!



Posted by Mohamedkutty മുഹമ്മദുകുട്ടി to വേറിട്ട കാഴ്ചകൾ...... at July 15, 2010 4:23 AM

3. അലി has left a new comment on your post "ജാലകം അഗ്രിഗേറ്ററിലെ പുതിയ ഫീച്ചറുകൾ":

അഭിനന്ദനങ്ങൾ!



Posted by അലി to സൈബർ‍‌‌ ലോകം! at July 14, 2010 3:40 PM

4. അലി has left a new comment on your post "സര്‍വമംഗളംഭവന്തൂ !!!":

വളരെ നന്നായി മാഷെ!



Posted by അലി to OUT OF FOCUS at July 15, 2010 2:13 AM

5. ഗുപ്തന്‍ has left a new comment on your post "വരയാട്‌":

അപ്പം വരയാടെന്നു വച്ചാ തലക്കുമീതേ ഇതേപോലെ എപ്പഴും കമ്പി കെട്ടിയപോലെ വര കാണുമോ ?

ചുമ്മാ..... നല്ല പടം :)



Posted by ഗുപ്തന്‍ to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at July 14, 2010 5:14 PM

6. പാവപ്പെട്ടവന്‍ has left a new comment on your post "മുറികൂടാത്ത മുറിവുകള്‍":

“നമ്മൾ കരയുന്നതെന്തിനാണ്? മറ്റുള്ളവരെ കാണിക്കുവാനോ“
മറ്റുള്ളവര്‍ക്ക് വേണ്ടി ആരും കരയരുത് കുറഞ്ഞ പക്ഷം അവനവനു വേണ്ടി കരയണം .
വ്യക്തികള്‍ അവരുടെ കടമകള്‍ തിരിച്ചറിയണം ....ഇന്നില്ലാതായതും മറ്റൊന്നല്ല



Posted by പാവപ്പെട്ടവന്‍ to നമ്മുടെ ബൂലോകം at July 15, 2010 4:42 AM

7. അലി has left a new comment on your post "സ്വജീവിതം നെയ്തെടുക്കുന്നവർ..!!":

കൊള്ളാം.



Posted by അലി to ഗുൽമോഹർ at July 15, 2010 4:54 AM

8. അലി has left a new comment on your post "നാടകമേ ഉലകം!":

ദു:ഖപര്യവസായിയായ കഥ ഹൃദയസ്പർശിയായി എഴുതി.

ആശംസകൾ!



Posted by അലി to നീര്‍വിളാകന്‍ at 14 July 2010 15:34

9. അലി has left a new comment on your post "വരയാട്‌":

നല്ല പടം!



Posted by അലി to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at July 14, 2010 4:01 PM

10. അലി has left a new comment on your post "untitled":

കളർഫുൾ!



Posted by അലി to of facts and fables at July 15, 2010 4:53 AM

11. ബദര്‍ badar നിങ്ങളുടെ പോസ്റ്റ് "കൈവെട്ട് : കേരളം കത്തിക്കാന്‍ തീപെട്ടി നല്‍കുന്നവര..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൈ വെട്ട് സംഭവം പ്രവാചക നിന്ദ മൂലം ഉണ്ടായതാണ് എങ്കിലും, ഏതു പ്രവാചകനോടുള്ള സ്നേഹം കൊണ്ടാണോ ആ നീച പ്രവര്‍ത്തി ചെയ്തത്,ആ പ്രവാചകന്‍ ഒരിക്കലും നമ്മളെ ഈ പാതയിലൂടെ സഞ്ചരിക്കാന്‍ പഠിപ്പിച്ചിട്ടില്ല.
കൈ വെട്ടിയവര്‍ മതത്തില്‍ പറഞ്ഞ കാര്യമല്ല ചെയ്തത് എന്നിരിക്കെ,ഇവിടെ ഇസ്ലാം കാര്യവും ഈമാന്‍ കാര്യവും പറഞ്ഞിട്ട് കാര്യമുണ്ടാവും എന്നും തോന്നുന്നില്ല.പിന്നെ ഇവിടെ എന്താണ് സംഭവിച്ചത്?
അയാള്‍ മുസ്ലിം ആണെങ്കില്‍ തീവ്രവാദി ആയിരിക്കും എന്ന വില കുറഞ്ഞ ചിന്ത വെച്ച് പുലര്‍ത്താത്ത വരോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.
(അല്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല,അവര്‍ തെറ്റിദ്ധരിക്കും).പ്രതി മുസ്ലിം ആണെങ്കില്‍ തെളിവ് ഇല്ലെങ്കിലും മാസങ്ങളോളം റിമാന്‍ഡില്‍(മദനിയെ വര്‍ഷങ്ങള്‍)തടവില്‍ വെക്കാന്‍ കോടതിക്ക് ഒരു മടിയും ഇല്ല.പ്രൊഫ.ജോസഫ്‌ വര്‍ഗീയ കലാപം ഉണ്ടാകാന്‍ കാരണമാകുന്ന വിധത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാകി എന്നത് പകല്‍ പോലെ തെളിഞ്ഞിട്ടും ഒറ്റ ദിവസം കൊണ്ട് ജാമ്യം.പതിനാലു ദിവസമെന്കിലും റിമാന്‍ഡില്‍ വെക്കാന്‍ കോടതിക്ക് താല്പര്യമില്ല.
ഇപ്പോള്‍ കൈ വെട്ട് കേസില്‍ പിടിച്ചവരെയും, അവരാണ് വെട്ടിയത് എന്ന് തെളിഞ്ഞിട്ടില്ല ,റിമാന്‍ഡില്‍ വെച്ചിരിക്കുകയാണ്.(അവരെ വിടണം എന്നല്ല ഞാന്‍ പറഞ്ഞതിന്‍റെ അര്‍ഥം).

ഇവിടെ സ്വാഭാവികമായും തോന്നിപ്പോകാവുന്ന ഒരു കാര്യം, മുസ്ലിമിനെതിരെ തിരിഞ്ഞാല്‍ കോടതിക്ക് പോലും പ്രതികരണമില്ല,പ്രതി മുസ്ലിം ആയാല്‍ പത്തു വര്‍ഷങ്ങളോളം ജാമ്യമില്ലാതെ തടവില്‍ വെക്കാന്‍ ഒരു കോടതിക്കും മടിയില്ല.
ഈ ഒരവസ്ഥ നമ്മുടെ നാട്ടില്‍ നിലനിക്കുന്നത് കൊണ്ടല്ലേ കൈ വെട്ടല്‍ എന്ന തെറ്റിലേക്ക് യുവാകളെ നയിക്കാന്‍ കാരണമാകുന്നത്?
അത്തരം അവസ്ഥകള്‍ അല്ലെ ആദ്യം ഇല്ലാതാവേണ്ടത്? കൈ വെട്ടിയപ്പോള്‍ വിലപിച്ചവര്‍ ,പ്രതിഷേധിച്ചവര്‍, താലിബാനിസം എന്ന് വിളിച്ചവര്‍, പ്രതികളെ ഒറ്റ ദിവസം കൊണ്ട് പിടിച്ച പോലീസ്, പ്രതികളെ റിമാന്‍ഡ്‌ ചെയ്ത കോടതി,
ചോദ്യപേപ്പര്‍ വിവാദം ഉണ്ടായപ്പോള്‍ പാലിച്ച മൌനമല്ലേ ഈ ദുരന്തത്തിന് കാരണം.
അതെ, മൌനത്തിന്റെ ശമ്പളം ദുരന്തം തന്നെ!

ഞാന്‍ ഒരിക്കല്‍ കൂടി പറയുകയാണ്‌,കൈ വെട്ടിയവര്‍ നടപ്പിലാകിയത് ഈമാന്‍ കാര്യമല്ല,അത് കൊണ്ട് ഇവിടെ ഈമാന്‍ കാര്യത്തെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല.

കൈ വെട്ടിയത് തെറ്റ് തന്നെ, അത്തരം തെറ്റുകള്‍ ഇനിയും ആവര്ത്തിക്കാതിരിക്കട്ടെ.അതിനായി നമ്മള്‍ മൌനത്തെ വെടിയാം.



ബദര്‍ badar , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂലൈ 15 3:33 am ന് പോസ്റ്റ് ചെയ്തത്

Reply via email to