1. ഹംസ has left a new comment on your post "കളിക്കൂട്ടുകാരി...":

ഈ പോസ്റ്റിനു ആദ്യ കമന്‍റ് ജിഷാദിന്‍റെതു തന്നെ ആവണം അങ്ങനെ ആയില്ലാ എങ്കില്‍ ഇതു പ്രണയകഥ അല്ലാ എന്നു ഞാന്‍ പറയും .....

ഉമേഷ് പറഞ്ഞ പോലെ പ്രണയം എവിടയോ അവിടെ ജിഷാദ് ...

കഥ ... . പ്രണയകഥ ഒരു മാപ്പിളപ്പാട്ട് രചിക്കാവുന്നത് തന്നെ.
ആശംസകള്‍ :)



Posted by ഹംസ to മിഴിനീര്‍ത്തുള്ളി at July 19, 2010 10:23 PM

2. നട്ടപിരാന്തന്‍ has left a new comment on your post "മാച്ച് ഫിക്സിങ്ങ്":

ദുഷ്ടാ.....

ഇണചേരുന്നവരെ ശല്യം ചെയ്യാന്‍ പാടില്ലെന്നാണ് (ഒരു തരത്തിലും) ഒരു ലോകമര്യാദ...

ഇതെല്ലാം മുകളില്‍ ഇരുന്ന് ഒരാള്‍ കാണുന്നുണ്ട്.



Posted by നട്ടപിരാന്തന്‍ to കുമാര സംഭവങ്ങള്‍ at July 20, 2010 12:25 AM

3. അനില്‍കുമാര്‍. സി.പി. has left a new comment on your post "………….ഞാൻ ;":

ചുറ്റിലുമുള്ളവര്‍ക്ക് അല്പദിവസമെങ്കില്‍, അല്പദിവസം സൌരഭ്യവും, സൌന്ദര്യവും, സന്തോഷവും എല്ലാം പകര്‍ന്ന് നല്‍കാന്‍ ആ പൂവിന് ആകുന്നുണ്ടല്ലോ. അതെന്നും ആവരുടെയെല്ലാം മനസ്സില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്യും.

ചിരിക്കാനു, സൌരഭം പരത്താനും കഴിയുന്ന മനസ്സ് എന്നും താങ്കളോടൊപ്പവും ഉണ്ടാകട്ടെ.



Posted by അനില്‍കുമാര്‍. സി.പി. to ഉള്‍ക്കാഴ്ച at 20/7/10 00:39

4. ഹംസ has left a new comment on your post "കളിക്കൂട്ടുകാരി...":

ഈ പോസ്റ്റിനു ആദ്യ കമന്‍റ് ജിഷാദിന്‍റെതു തന്നെ ആവണം അങ്ങനെ ആയില്ലാ എങ്കില്‍ ഇതു പ്രണയകഥ അല്ലാ എന്നു ഞാന്‍ പറയും .....

ഉമേഷ് പറഞ്ഞ പോലെ പ്രണയം എവിടയോ അവിടെ ജിഷാദ് ...

കഥ ... . പ്രണയകഥ ഒരു മാപ്പിളപ്പാട്ട് രചിക്കാവുന്നത് തന്നെ.
ആശംസകള്‍ :)



Posted by ഹംസ to മിഴിനീര്‍ത്തുള്ളി at July 19, 2010 10:23 PM

5. ജനശക്തി has left a new comment on your post "സി.എം.എസ് കോളേജ് : പുതിയ വാര്‍ത്തകള്‍":

.....യുജിസിയുടെ എ ഗ്രേഡിലായിരുന്ന സിഎംഎസ് കോളേജ് ബി ഗ്രേഡിലേക്ക് താഴാന്‍ കാരണം വിദ്യാര്‍ഥിസമരമാണോ എന്ന് ഇക്കൂട്ടര്‍ വ്യക്തമാക്കണം. യുജിസി ഫണ്ട് തിരിമറി നടത്തിയ മുന്‍ അല്‍മായ സെക്രട്ടറിക്കെതിരെ യുജിസി കേസ് കൊടുത്തപ്പോള്‍ ഇദ്ദേഹത്തെ സംരക്ഷിക്കാന്‍ സഭ ഒരുലക്ഷം രൂപ നല്‍കി കോട്ടയം മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഒത്തുതീര്‍ത്തു. കോളേജിലെ യുജിസി ഫണ്ട് വിനിയോഗത്തിലെ അഴിമതി സംബന്ധിച്ച് നിരവധി പരാതികള്‍ നിലനില്‍ക്കുകയാണ്. ഫാ. തോമസ് കെ ഉമ്മന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കോളേജ് സംരക്ഷണസമിതി ബിഷപ് തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണ്. സഭാകൌസിലിന്റെ അടിയന്തരയോഗം വിളിച്ച് പ്രശ്നം പരിഹരിക്കണം. പ്രിന്‍സിപ്പലിനെ മാറ്റിനിര്‍ത്തി ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും ജനകീയ കൌസില്‍ ആവശ്യപ്പെട്ടു.
deshabhimani 20072010



Posted by ജനശക്തി to ജാഗ്രത at July 20, 2010 12:48 AM

6. Rineez has left a new comment on your post "മുറികൂടാത്ത മുറിവുകൾ":

ഉഗ്രന്‍ അവലോകനം.
കുറേ പുസ്തകങ്ങള്‍ ക്ക്യൂവിലാണ്.
ഇപ്പോള്‍ മുറിവുകളും വിഷ് ലിസ്റ്റില്‍ .



Posted by Rineez to ഋതുഭേദങ്ങള്‍ at 2:31 PM

7. OAB/ഒഎബി has left a new comment on your post "കടലാസുതോണികള്‍ എവിടെപ്പോയി?":

അത് കേട്ട്/ കണ്ട് വല്ല്യുമ്മ പിന്നെ ഞെട്ടി അല്ലെ
കഥ നന്നായി ട്ടൊ.



Posted by OAB/ഒഎബി to മുഖ്‌താറിയന്‍ കഥകള്‍ at July 19, 2010 12:37 PM

8. വെള്ളെഴുത്ത് has left a new comment on your post "സർക്കാർ സ്കൂളുകൾ എന്ന വൂവുസേലകൾ?":

ഇതും ഒരു സർക്കാർ സ്കൂളാണ്..കാണാൻ സമയം കിട്ടിയാൽ ഒന്നു നോക്കണേ..
http://www.youtube.com/watch?v=7NWqBp3DdsE&feature=youtu.be



Posted by വെള്ളെഴുത്ത് to വെള്ളെഴുത്ത് at July 20, 2010 12:15 AM

9. ഹംസ has left a new comment on your post "………….ഞാൻ ;":

പാവം പൂവേ നീ ഞാനാകുന്നു
മനസ്സിന്‍റെ വിങ്ങലുകള്‍ വരികളാക്കി മാറ്റുമ്പോഴും മനസ്സ് തളരാതെ അത് വെറും രസകരമായ അനുഭവമായി കാണുന്നുവെങ്കില്‍ ....... ഒന്നും പറയാനില്ല. നിങ്ങള്‍ എന്ന മഹാന്‍റെ മുന്നില്‍ ഞാനൊരു വെറും പുഴു.



Posted by ഹംസ to ഉള്‍ക്കാഴ്ച at 20/7/10 00:31

10. Anonymous has left a new comment on your post "കട്ടന്‍ചായയുടെ രാഷ്ട്രീയ വിവക്ഷകള്‍":

[URL=""



Posted by Anonymous to ജനശക്തി ന്യൂസ്‌ at 10:53 PM, July 19, 2010

11. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "പാത്തുമ്മയുടെ പാമ്പ്":

ഉഗ്രൻ അവതരണം കേട്ടൊ ഭായ്



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to തണല്‍ at 19/7/10 10:41 PM

12. ജനശക്തി has left a new comment on your post "അള്‍ത്താരയിലെ വോട്ടുപിടിത്തം":

കെസിബിസിയുടെ ഈ സമീപനം വിശ്വാസി സമൂഹത്തെയാകെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ളതല്ല എന്നതിന് ലേഖനത്തിന്റെ കോപ്പി കത്തിച്ചുകൊണ്ട് ഞായറാഴ്ച കൊച്ചിയില്‍ നടന്ന പ്രതിഷേധപ്രകടനം ഒരു തെളിവാണ്. ലത്തീന്‍ കത്തോലിക്കാ പള്ളികളില്‍ ഈ ഇടയലേഖനം വായിച്ചിട്ടില്ല. രാഷ്ട്രീയത്തിന്റെ അതിപ്രസരം സഭയ്ക്കും സഭയുടെ അതിപ്രസരം രാഷ്ട്രീയത്തിനും ദോഷമാണെന്ന അഭിപ്രായം തിരുവനന്തപുരം ലത്തീന്‍ കത്തോലിക്കാ അതിരൂപത ആര്‍ച്ച് ബിഷപ് സൂസെപാക്യം നേരത്തെതന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. "ലത്തീന്‍ കത്തോലിക്കാ സമുദായത്തിനുവേണ്ടി വാദിക്കുന്നത് അതിന്റെ പിന്നോക്കാവസ്ഥ കാരണമാണ്. എന്നാല്‍,സമുദായത്തിന്റെ കാര്യംമാത്രം ശ്രദ്ധിച്ച് പ്രവര്‍ത്തിച്ചാല്‍ മതമൌലികതയില്‍ വീണുപോവാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കണം.'' എന്നാണദ്ദേഹം പറഞ്ഞത്. മതം രാഷ്ട്രീയത്തിലിടപെടുന്നത് ആപത്താണെന്ന നിലപാടാണ് യാക്കോബായ സുറിയാനി സഭയുടേതെന്ന് സഭാസെക്രട്ടറി തമ്പുജോര്‍ജ് തുകലനും വ്യക്തമാക്കിയതാണ്.



Posted by ജനശക്തി to ജാഗ്രത at July 20, 2010 12:37 AM

13. ജനശക്തി has left a new comment on your post "സി.എം.എസ് കോളേജ് : പുതിയ വാര്‍ത്തകള്‍":

സിഎംഎസ് കോളേജ് പ്രശ്നത്തില്‍ സിഎസ്ഐ സഭയിലെ ഒരു വിഭാഗം നടത്തുന്ന രാഷ്ട്രീയ താല്‍പര്യങ്ങളോടെയുളള പ്രസ്താവനകളുമായി മധ്യകേരള മഹായിടവകയിലെ സഭാ വിശ്വാസികള്‍ക്ക് ബന്ധമില്ലെന്ന് ജനകീയ കൌസില്‍ യോഗം. വിവിധ സഭാ ജില്ലകളിലെ വിശ്വാസികളാണ് കൌസിലില്‍ പങ്കെടുത്തത്. സിഎസ്ഐ സഭയുടെ ഉന്നതാധികാരസമിതി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ്. സഭാ ഭരണഘടന പ്രകാരം അടിയന്തരഘട്ടങ്ങളില്‍ കൌസില്‍യോഗം വിളിച്ചാണ് തീരുമാനം എടുക്കേണ്ടത്. എന്നാല്‍ ഒരു അധികാരവുമില്ലാത്ത സംരക്ഷണസമിതിയാണ് കോളേജ് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കിയതെന്ന് കൌസില്‍ യോഗം വിലയിരുത്തി. മധ്യകേരള മഹായിടവകയിലെ മൂന്നുലക്ഷത്തോളം വിശ്വാസികളെ പ്രതിനിധീകരിച്ച് നടത്തുന്ന ഈ വാസ്തവ വിരുദ്ധ പ്രസ്താവനകള്‍ അംഗീകരിക്കാനാവില്ല. പ്രശ്നത്തില്‍ പ്രിന്‍സിപ്പലിന്റെ നിരുത്തരവാദപര നിലപാടിനെ ചോദ്യം ചെയ്ത എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാജന്‍ ഗുരുക്കള്‍ സഭയെയോ വിശ്വാസികളെയോ അപമാനിച്ചിട്ടില്ല. എന്നാല്‍, സഭയുടെ പേരില്‍ പ്രസ്താവന നടത്തിയവര്‍ വൈസ് ചാന്‍സലറെ സഭാവിരുദ്ധനായി ചിത്രീകരിച്ചത് ഗൂഢലക്ഷ്യത്തിലാണ്.



Posted by ജനശക്തി to ജാഗ്രത at July 20, 2010 12:47 AM

14. OAB/ഒഎബി has left a new comment on your post "“ലിത്ത് ഫിലിം”":

കഥ വായിച്ച അന്നേ ശരിക്കും മനസ്സിലായി.
കമന്റ് ഇന്നും ബോക്സിലാക്കി.

ഹംസ പറഞ്ഞ പോലെ,
ഞാനൊ മറ്റാരെങ്കിലുമൊ പര്‍ദ്ദയുമായി ജിദ്ദ എയര്‍ പോര്‍ട്ടില്‍ പോയിട്ടുണ്ടെങ്കില്‍ അത് പെണ്ണുങ്ങളെ സ്വീകരിക്കാനായിരുന്നില്ല.

അപ്പൊ കഥ ഉഷാര്‍...



Posted by OAB/ഒഎബി to പ്രവാസഭൂമി at July 19, 2010 10:15 PM

15. ജനശക്തി has left a new comment on your post "പോപ്പുലര്‍ ഫ്രണ്ട് ബന്ധം: യു à´¡à´¿ എഫ് ഒളിച്ചുകളിക്കു...":

പോപ്പുലര്‍ ഫ്രണ്ടിനോടും ജമാഅത്തെ ഇസ്ളാമിയോടുമുള്ള സമീപനത്തെച്ചൊല്ലി മുസ്ളിംലീഗില്‍ അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെയും ജമാഅത്തെ ഇസ്ളാമിയുടെയും വോട്ട് വേണ്ടെന്ന് സംസ്ഥാന സെക്രട്ടറി എം കെ മുനീര്‍ പരസ്യമായി പറയുമ്പോള്‍ അവരുടെ വോട്ട് വേണ്ടെന്ന് പറയില്ലെന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാട്. തിങ്കളാഴ്ച ചേര്‍ന്ന മുസ്ളിംലീഗ് സംസ്ഥാന കൌസില്‍ യോഗത്തിലും ഇതേക്കുറിച്ച് രൂക്ഷമായ തര്‍ക്കമുണ്ടായി. എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി ജൂലൈ 11ന് കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്താണ് മുനീര്‍ ഇരുസംഘടനകള്‍ക്കുമെതിരെ ആഞ്ഞടിച്ചത്. ഇവരുടെ വോട്ട് വാങ്ങി തിരുവനന്തപുരത്തേക്ക് പോകുന്നതിലും നല്ലത് ഇവിടെ സാധാരണക്കാരായി കഴിയുന്നതാണെന്നും മുനീര്‍ പറഞ്ഞു.

deshabhimani 20072010



Posted by ജനശക്തി to ജാഗ്രത at July 20, 2010 12:44 AM

Reply via email to