1. അനില്‍@ബ്ലോഗ് has left a new comment on your post "മൌനത്തിന്റെ ഉദകക്രിയ":

ആദരാഞ്ജലികൾ



Posted by അനില്‍@ബ്ലോഗ് to തൌര്യത്രികം- at July 20, 2010 2:31 PM

2. നന്ദകുമാര്‍ has left a new comment on your post "കളര്‍ പാലം.":

ഹൂഊഊ!!ഊഊഊ

ഭാഗ്യവാനായ ഫോട്ടോഗ്രാഫര്‍!!



Posted by നന്ദകുമാര്‍ to ചില്ലുജാലകത്തിനപ്പുറം at July 20, 2010 5:52 AM

3. കെ.പി.സുകുമാരന്‍ has left a new comment on your post "പൊതുമരാമത്തു വകുപ്പിൽ തീവെട്ടിക്കൊള്ള: PWD":

ശരിയാണ്, ഇത്തരം വകുപ്പുകള്‍ സി.പി.എം. മന്ത്രിമാര്‍ തന്നെ കൈകാര്യം ചെയ്തെങ്കില്‍ എന്ന് ആരും ആശിച്ചു പോകും. കോണ്‍ഗ്രസ്സുകാര്‍ക്ക് ഇതിനൊന്നും നേരം കിട്ടില്ല. ഖദര്‍ കുപ്പായത്തിന്റെ ഇസ്തിരി ചുളിയാതെ നോക്കുന്നതിന് തന്നെ നേരം തികയില്ല. കൂടാതെ മറ്റേ ഗ്രൂപ്പുകാരനെ ഒതുക്കുകേം വേണം.

കേരളം ബീഹാറല്ലെന്ന് ആരാ പറഞ്ഞേ ??????



Posted by കെ.പി.സുകുമാരന്‍ to സര്‍ക്കാര്‍ കാര്യം at July 20, 2010 4:06 PM

Reply via email to