1. Prasanth Iranikulam has left a new comment on your post "കന്നി മാസം":

Very Good.

Posted by Prasanth Iranikulam to OUT OF FOCUS at July 20, 2010 11:36 PM

2. chithrakaran:ചിത്രകാരന്‍ has left a new comment on your post "കണ്ടല്‍ പാര്‍ക്ക് മോശമാണോ ?":

സത്യത്തില്‍ കണ്ടല്‍ പാര്‍ക്ക് കോണ്‍ഗ്രസ്സുകാര്‍ക്കും അനുകരണീയമായ ആശയമാണ്... സി.ആര്‍.സെഡ്. നിയമങ്ങള്‍ ഇക്കാര്യത്തില്‍ ഓലപ്പാമ്പ് മാത്രമാണ്. നാടിന്റെ വികസനത്തെ വഴിമുടക്കുന്ന ജനവിരുദ്ധമായ കക്ഷി രാഷ്ട്രീയ ബോധമാണ് നിരോധിക്കപ്പെടേണ്ടത്.

Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at July 21, 2010 12:37 AM

3. കുഞ്ഞുമോന്‍ has left a new comment on your post "കേരള താലിബാന്‍.":

കേരളത്തിലെ താലീബാന്‍ കാബൂളികള്‍ വിധി നടപ്പാക്കി പിടിക്കപ്പെടാതെ കടന്നു കളഞ്ഞ ശേഷം, അക്ക്രമികളെ പിടിക്കാന്‍ രാഷ്ട്രീയ ബഹളം കൂട്ടുക എന്നതായിരുന്നു പൊളിഞ്ഞ പ്ലാന്‍. ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ ക്ഷേത്രത്തിനു നേരെ അതിക്രമം കാട്ടുകയും ഹിന്ദുക്കളുമായി രമ്യതയില്‍ എത്തുകയും ചെയ്തതാണ്. അക്ക്രമം അതിനാല്‍ ഹിന്ദു പരിവാരങ്ങള്‍ ആസൂത്രിതമായി ചെയ്തതായി വരുത്തുക എന്നൊരു പ്ലാന്‍ ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍. പോരാത്തതിന് എന്‍ ഡി എഫ് കേന്ദ്രങ്ങള്‍ തൊടുപുഴയിലും പരിശോധിക്കണം എന്നാവശ്യപ്പെട്ടു ഹൈന്ദവ സംഘടനകള്‍ നടത്തിയ സമരത്തില്‍ നുഴഞ്ഞു കയറി ഡി വൈ എഫ് ഐ യുടെ ജാഥക്ക് നേരെ കല്ലെറിഞ്ഞു തമ്മില്‍ തല്ലിക്കാന്‍ നോക്കിയ മുസ്ലീം നാമധാരികളായ പ്രാന്തന്മാരെ കയ്യോടെ പോലീസില്‍ ഏല്‍പ്പിച്ചതും കൂടി അറിയണം.
ഡി ഐ ജി പറഞ്ഞ പ്രകാരം പണം എറിഞ്ഞു കളിക്കുവല്ലേ, പിന്നോക്കക്കാരുടെ വക്താക്കള്‍!

Posted by കുഞ്ഞുമോന്‍ to ജനശബ്ദം at July 20, 2010 12:33 PM

4. കുഞ്ഞുമോന്‍ has left a new comment on your post "മാധ്യമത്തിന്റെ പത്രധര്‍മ്മം":

കേരളത്തിലെ താലീബാന്‍ കാബൂളികള്‍ വിധി നടപ്പാക്കി പിടിക്കപ്പെടാതെ കടന്നു കളഞ്ഞ ശേഷം, അക്ക്രമികളെ പിടിക്കാന്‍ രാഷ്ട്രീയ ബഹളം കൂട്ടുക എന്നതായിരുന്നു പൊളിഞ്ഞ പ്ലാന്‍. ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ ക്ഷേത്രത്തിനു നേരെ അതിക്രമം കാട്ടുകയും ഹിന്ദുക്കളുമായി രമ്യതയില്‍ എത്തുകയും ചെയ്തതാണ്. അക്ക്രമം അതിനാല്‍ ഹിന്ദു പരിവാരങ്ങള്‍ ആസൂത്രിതമായി ചെയ്തതായി വരുത്തുക എന്നൊരു പ്ലാന്‍ ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍. പോരാത്തതിന് എന്‍ ഡി എഫ് കേന്ദ്രങ്ങള്‍ തൊടുപുഴയിലും പരിശോധിക്കണം എന്നാവശ്യപ്പെട്ടു ഹൈന്ദവ സംഘടനകള്‍ നടത്തിയ സമരത്തില്‍ നുഴഞ്ഞു കയറി ഡി വൈ എഫ് ഐ യുടെ ജാഥക്ക് നേരെ കല്ലെറിഞ്ഞു തമ്മില്‍ തല്ലിക്കാന്‍ നോക്കിയ മുസ്ലീം നാമധാരികളായ പ്രാന്തന്മാരെ കയ്യോടെ പോലീസില്‍ ഏല്‍പ്പിച്ചതും കൂടി അറിയണം.
ഡി ഐ ജി പറഞ്ഞ പ്രകാരം പണം എറിഞ്ഞു കളിക്കുവല്ലേ, പിന്നോക്കക്കാരുടെ വക്താക്കള്‍!

Posted by കുഞ്ഞുമോന്‍ to സംവാദം at July 20, 2010 12:23 PM

5. Sarin has left a new comment on your post "മരണമേ... മരണമേ...":

kalakkan...

Posted by Sarin to ചിത്രജാലകം at 2:07 PM

6. Maji has left a new comment on your post "ഇന്നത്തെ വാര്ത്ത ...!!!":

ഭരണം വലിയ കുഴപമില്ലാതെ പോകുന്നുണ്ട് കാലാവധി എത്തിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു

Posted by Maji to vellarakkad Ente Gramam at July 20, 2010 12:42 PM

7. സുമോദ് has left a new comment on your post "കാമുകി":

363. സുമോദ് :)

Posted by സുമോദ് to ഋതു - കഥയുടെ വസന്തം at July 21, 2010 1:02 AM

8. sherriff kottarakara has left a new comment on your post "മക്കളെ പോറ്റും പ്ലാവമ്മ":

ഈ പോസ്റ്റ് വായിച്ച ഇന്നു പ്രഭാതത്തില്‍ മാധ്യമം ദിനപ്പത്രം തിരുവനന്തപുരം എഡിഷനില്‍ ഒരു പ്രാദേശിക വാര്‍ത്തയില്‍ എന്റെ കണ്ണുടക്കി. ആ ഗ്രാമക്കാര്‍ പ്ലാവ്സംരക്ഷണ സമിതി എന്ന പേരില്‍ ഒരു സംഘം ഉണ്ടാകിയത്രേ!പ്ലാവുകള്‍ നിയന്ത്രണമില്ലാതെ വെട്ടി നശിപ്പിക്കുന്നതിനു എതിര്‍ക്കുന്നതിനാണു ഈ സംഘം.
ആദ്യത്തെ യോഗത്തില്‍ ചക്ക കൊണ്ടു വിവിധ ഭക്ഷണവും അവര്‍ തയാറാക്കി നാട്ടുകാര്‍ക്കു വിതരണവും ചെയ്തു പോലും.
അപ്പോള്‍ റ്റീച്ചറെ മാതിരി ആള്‍ക്കാര്‍ ഇവിടെ തെക്കന്‍ കേരളത്തിലും ഉണ്ടു.
ഞങ്ങളുടെ നാട്ടില്‍ ഒരു കളിപ്പാട്ടുണ്ടു.
“ചക്ക ഉള്ള വീട്ടിലേ യോഗം കൂടുവേ....,..”
കൊത്തനാണേലും ഞങ്ങള്‍ വെട്ടി തിന്നോളാം..”
പ്രാര്‍ഥനാ യോഗം കൂടുന്നതിന്റെ നിബന്ധനകളില്‍ ഒന്നു ആ വീട്ടില്‍ ചക്ക ഉണ്ടാകണം എന്നാണു.
വണ്ണമുള്ള അദ്ധ്യാപകനെ “ചക്ക മാഷേ“എന്നു ഞങ്ങള്‍ വിളിക്കും.
ആലപ്പുഴയില്‍ വട്ടപ്പള്ളിയില്‍ ചക്ക സീസണില്‍ വൈകുന്നേരം റോഡിനു ഇരുവശത്തും “ചക്ക അപ്പം“ എന്നൊരു പലഹാര വില്‍പ്പന ഉണ്ടു. കൂഴ ചക്ക മാവില്‍ മുക്കില്‍ തിളച്ച വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക..
ഇപ്പോള്‍അനേകം കിലോമീറ്റര്‍ ദൂരെ ഇരുന്നു ആ പൊരിക്കലിന്റെ സുഗന്ധം വര്‍ഷങ്ങള്‍ക്കു ശേഷവും ഞാന്‍ ആസ്വദിക്കുന്നു.
പണ്ടു വാപ്പ ഒരു പഴുത്ത ചക്ക വിലക്കു അങ്ങാടിയില്‍ നിന്നു വാങ്ങി എന്റെ തലയില്‍ വെച്ചു തന്നു വീട്ടില്‍ കൊണ്ടു പോകാന്‍ പറഞ്ഞതും ഇടവഴിയില്‍ വെച്ചു എന്നെ പട്ടി ഓടിച്ചതും ചക്കയുമയി ഞാന്‍ വാണം വിട്ടതു പോലെ പാഞ്ഞതും ഇന്നലത്തെ പോലെ തോന്നുന്നു.
ഇന്നു ഞാന്‍ താമസിക്കുന്ന സ്ഥലത്തു ചക്ക ആര്‍ക്കും വേണ്ടാതെ മരത്തില്‍ നിന്നു തന്നെ പഴുത്തു പുഴുത്തു നിലത്തു വീണു കണ്ണന്‍ ഈച്ച ആര്‍ത്തു കിടക്കുമ്പോള്‍ 82 കിലോമീറ്റര്‍ അകലെ തമിഴ്നാട്ടുകാരന്‍ ചക്ക എന്നു കേല്‍ക്കുമ്പോള്‍ വായില്‍ വെള്ളം ഊറി ജീവിക്കുന്നു. ഇവിടെ മരത്തില്‍ കയറാനോ ചക്ക ഇടാനോ ആരുമില്ല. ഇതിനെല്ലാം ആര്‍ക്ക് സമയം.
റ്റീച്ചറുടെ ചക്ക പോസ്റ്റിനു അഭിനന്ദനങ്ങള്‍.

Posted by sherriff kottarakara to മോഹപ്പക്ഷി at July 21, 2010 12:38:00 AM GMT+05:30

9. കുഞ്ഞുമോന്‍ has left a new comment on your post "മൌദൂദിസം എന്ന വിഷച്ചെടി":

കേരളത്തിലെ താലീബാന്‍ കാബൂളികള്‍ വിധി നടപ്പാക്കി പിടിക്കപ്പെടാതെ കടന്നു കളഞ്ഞ ശേഷം, അക്ക്രമികളെ പിടിക്കാന്‍ രാഷ്ട്രീയ ബഹളം കൂട്ടുക എന്നതായിരുന്നു പൊളിഞ്ഞ പ്ലാന്‍. ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ ക്ഷേത്രത്തിനു നേരെ അതിക്രമം കാട്ടുകയും ഹിന്ദുക്കളുമായി രമ്യതയില്‍ എത്തുകയും ചെയ്തതാണ്. അക്ക്രമം അതിനാല്‍ ഹിന്ദു പരിവാരങ്ങള്‍ ആസൂത്രിതമായി ചെയ്തതായി വരുത്തുക എന്നൊരു പ്ലാന്‍ ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍. പോരാത്തതിന് എന്‍ ഡി എഫ് കേന്ദ്രങ്ങള്‍ തൊടുപുഴയിലും പരിശോധിക്കണം എന്നാവശ്യപ്പെട്ടു ഹൈന്ദവ സംഘടനകള്‍ നടത്തിയ സമരത്തില്‍ നുഴഞ്ഞു കയറി ഡി വൈ എഫ് ഐ യുടെ ജാഥക്ക് നേരെ കല്ലെറിഞ്ഞു തമ്മില്‍ തല്ലിക്കാന്‍ നോക്കിയ മുസ്ലീം നാമധാരികളായ പ്രാന്തന്മാരെ കയ്യോടെ പോലീസില്‍ ഏല്‍പ്പിച്ചതും കൂടി അറിയണം.
ഡി ഐ ജി പറഞ്ഞ പ്രകാരം പണം എറിഞ്ഞു കളിക്കുവല്ലേ, പിന്നോക്കക്കാരുടെ വക്താക്കള്‍!

Posted by കുഞ്ഞുമോന്‍ to ജനശബ്ദം at July 20, 2010 12:30 PM

10. അബി K ജോര്‍ജ് has left a new comment on your post "അനാഥന്‍":

നന്നയിരിക്കുന്നു

Posted by അബി K ജോര്‍ജ് to എഴുത്തുകാരി © at July 21, 2010

11. Sarin has left a new comment on your post "കരീബ തടാകംLake Kariba":

pyngans tharkunnundallo..
so african magic continuous...

Posted by Sarin to പൈങ്ങോടന്‍സ് പടംസ് at July 20, 2010 9:04 PM

12. Geetha has left a new comment on your post "………….ഞാൻ ;":

കണ്ണ് നിറയ്ക്കുന്ന എഴുത്തു
ഇത്രയും ദുഃഖം വേണോ മാഷെ,,,

Posted by Geetha to ഉള്‍ക്കാഴ്ച at 21/7/10 01:30

13. Maji has left a new comment on your post "വഴിമാറിയ അപകടം":

പോയ ബുദ്ധി ആന പിടിച് വലിചാല്‍ പോലും കിട്ടൂലാ എന്നല്ലേ ബശീറേ

Posted by Maji to ബഷീറിയന്‍ നുറുങ്ങുകള്‍ at 20 July, 2010

14. കുഞ്ഞുമോന്‍ has left a new comment on your post "കേരളത്തിലെ 'കാബൂളി'വാലകള്‍":

കേരളത്തിലെ താലീബാന്‍ കാബൂളികള്‍ വിധി നടപ്പാക്കി പിടിക്കപ്പെടാതെ കടന്നു കളഞ്ഞ ശേഷം, അക്ക്രമികളെ പിടിക്കാന്‍ രാഷ്ട്രീയ ബഹളം കൂട്ടുക എന്നതായിരുന്നു പൊളിഞ്ഞ പ്ലാന്‍. ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ ക്ഷേത്രത്തിനു നേരെ അതിക്രമം കാട്ടുകയും ഹിന്ദുക്കളുമായി രമ്യതയില്‍ എത്തുകയും ചെയ്തതാണ്. അക്ക്രമം അതിനാല്‍ ഹിന്ദു പരിവാരങ്ങള്‍ ആസൂത്രിതമായി ചെയ്തതായി വരുത്തുക എന്നൊരു പ്ലാന്‍ ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍. പോരാത്തതിന് എന്‍ ഡി എഫ് കേന്ദ്രങ്ങള്‍ തൊടുപുഴയിലും പരിശോധിക്കണം എന്നാവശ്യപ്പെട്ടു ഹൈന്ദവ സംഘടനകള്‍ നടത്തിയ സമരത്തില്‍ നുഴഞ്ഞു കയറി ഡി വൈ എഫ് ഐ യുടെ ജാഥക്ക് നേരെ കല്ലെറിഞ്ഞു തമ്മില്‍ തല്ലിക്കാന്‍ നോക്കിയ മുസ്ലീം നാമധാരികളായ പ്രാന്തന്മാരെ കയ്യോടെ പോലീസില്‍ ഏല്‍പ്പിച്ചതും കൂടി വായിച്ചാല്‍ തമ്മില്‍ തല്ലിക്കല്‍ ജിഹാദ് എന്നൊന്ന് ഉണ്ടോ എന്ന് കൂടി ചിന്തിക്കേണ്ടി വരും.
ഡി ഐ ജി പറഞ്ഞ പ്രകാരം പണം എറിഞ്ഞു കളിക്കുവല്ലേ, പിന്നോക്കക്കാരുടെ വക്താക്കള്‍!

Posted by കുഞ്ഞുമോന്‍ to നിത്യനിരീക്ഷണങ്ങള്‍ at July 21, 2010 12:50 AM

15. കുഞ്ഞുമോന്‍ has left a new comment on your post "കേരളത്തിലും ഇസ്ലാമിക നിയമം നടപ്പാക്കിത്തുടങ്ങി !":

കേരളത്തിലെ താലീബാന്‍ കാബൂളികള്‍ വിധി നടപ്പാക്കി പിടിക്കപ്പെടാതെ കടന്നു കളഞ്ഞ ശേഷം, അക്ക്രമികളെ പിടിക്കാന്‍ രാഷ്ട്രീയ ബഹളം കൂട്ടുക എന്നതായിരുന്നു പൊളിഞ്ഞ പ്ലാന്‍. ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ ക്ഷേത്രത്തിനു നേരെ അതിക്രമം കാട്ടുകയും ഹിന്ദുക്കളുമായി രമ്യതയില്‍ എത്തുകയും ചെയ്തതാണ്. അക്ക്രമം അതിനാല്‍ ഹിന്ദു പരിവാരങ്ങള്‍ ആസൂത്രിതമായി ചെയ്തതായി വരുത്തുക എന്നൊരു പ്ലാന്‍ ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍. പോരാത്തതിന് എന്‍ ഡി എഫ് കേന്ദ്രങ്ങള്‍ തൊടുപുഴയിലും പരിശോധിക്കണം എന്നാവശ്യപ്പെട്ടു ഹൈന്ദവ സംഘടനകള്‍ നടത്തിയ സമരത്തില്‍ നുഴഞ്ഞു കയറി ഡി വൈ എഫ് ഐ യുടെ ജാഥക്ക് നേരെ കല്ലെറിഞ്ഞു തമ്മില്‍ തല്ലിക്കാന്‍ നോക്കിയ മുസ്ലീം നാമധാരികളായ പ്രാന്തന്മാരെ കയ്യോടെ പോലീസില്‍ ഏല്‍പ്പിച്ചതും കൂടി അറിയണം.
ഡി ഐ ജി പറഞ്ഞ പ്രകാരം പണം എറിഞ്ഞു കളിക്കുവല്ലേ, പിന്നോക്കക്കാരുടെ വക്താക്കള്‍!

Posted by കുഞ്ഞുമോന്‍ to chithrakaran:ചിത്രകാരന്‍ at July 21, 2010 1:03 AM

16. അബി K ജോര്‍ജ് has left a new comment on your post "അനാഥന്‍":

നന്നയിരിക്കുന്നു

Posted by അബി K ജോര്‍ജ് to എഴുത്തുകാരി © at July 21, 2010

17. മുക്കുവന്‍ has left a new comment on your post "ബദല്‍ വിദ്യാലയങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍":

if you have one or two kids in a class, I dont think its easy to open such school...but the same time, if there is enough kids, no govt school should close. we should promote govt school.

Posted by മുക്കുവന്‍ to ജാഗ്രത at July 21, 2010 1:55 AM

18. ബിനോയ്//HariNav has left a new comment on your post "കണ്ടല്‍ പാര്‍ക്ക് മോശമാണോ ?":

"..നമ്മുടെ പുഴയും, കായലും,നീര്‍ത്തടങ്ങളും,കാടുകളും,കടല്‍ തീരവും നിയന്ത്രണത്തോടെയെങ്കിലും അടുത്തറിയാനും , തദ്ദേശിയരായ ജനങ്ങള്‍ക്ക് തങ്ങളുടെ പൈതൃക സ്വത്തിനെക്കുറിച്ച് ബോധമുള്ളവരാകാനും, ആ സമ്പത്ത് അഭിമാനപൂര്‍വ്വം ഉത്തരവാദിത്വത്തോടെ വിനിയോഗിച്ച് ജീവിക്കാനും അവസരം ലഭിക്കുക എന്നത് പുരോഗമനപരമായ ജനങ്ങളുടെ അവകാശമാണ്. അത് ആത്മാഭിമാനപരമാണ്, ദേശസ്നേഹപരമാണ്.."

That's it :)

Posted by ബിനോയ്//HariNav to chithrakaran:ചിത്രകാരന്‍ at July 21, 2010 1:09 AM

19. കുഞ്ഞുമോന്‍ has left a new comment on your post "കൈവെട്ട് ന്യായീകരിച്ച് പോപ്പുലര്‍ ഫ്രണ്ട് ലഘുലേഖ":

കേരളത്തിലെ താലീബാന്‍ കാബൂളികള്‍ വിധി നടപ്പാക്കി പിടിക്കപ്പെടാതെ കടന്നു കളഞ്ഞ ശേഷം, അക്ക്രമികളെ പിടിക്കാന്‍ രാഷ്ട്രീയ ബഹളം കൂട്ടുക എന്നതായിരുന്നു പൊളിഞ്ഞ പ്ലാന്‍. ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ ക്ഷേത്രത്തിനു നേരെ അതിക്രമം കാട്ടുകയും ഹിന്ദുക്കളുമായി രമ്യതയില്‍ എത്തുകയും ചെയ്തതാണ്. അക്ക്രമം അതിനാല്‍ ഹിന്ദു പരിവാരങ്ങള്‍ ആസൂത്രിതമായി ചെയ്തതായി വരുത്തുക എന്നൊരു പ്ലാന്‍ ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍. പോരാത്തതിന് എന്‍ ഡി എഫ് കേന്ദ്രങ്ങള്‍ തൊടുപുഴയിലും പരിശോധിക്കണം എന്നാവശ്യപ്പെട്ടു ഹൈന്ദവ സംഘടനകള്‍ നടത്തിയ സമരത്തില്‍ നുഴഞ്ഞു കയറി ഡി വൈ എഫ് ഐ യുടെ ജാഥക്ക് നേരെ കല്ലെറിഞ്ഞു തമ്മില്‍ തല്ലിക്കാന്‍ നോക്കിയ മുസ്ലീം നാമധാരികളായ പ്രാന്തന്മാരെ കയ്യോടെ പോലീസില്‍ ഏല്‍പ്പിച്ചതും കൂടി അറിയണം.
ഡി ഐ ജി പറഞ്ഞ പ്രകാരം പണം എറിഞ്ഞു കളിക്കുവല്ലേ, പിന്നോക്കക്കാരുടെ വക്താക്കള്‍!

Posted by കുഞ്ഞുമോന്‍ to ജനശക്തി ന്യൂസ്‌ at 11:33 PM, July 20, 2010

20. Sarin has left a new comment on your post "വെളിച്ചം എന്ന തടാകം!":

simply superb

Posted by Sarin to ചിത്രജാലകം at 1:19 PM

21. വി.എ || V.A has left a new comment on your post "മാച്ച് ഫിക്സിങ്ങ്":

ഹായ് ,കുമാരക്കാഴ്ചകൾ കുഴികുത്തി വീഴ്ത്തിയതിനെക്കാൾ വാഴ്ത്തേണ്ടവ...
ഒന്നാം ദിവസത്തെ വിലാസിനീചരിതവും
അടുത്ത നാളിലെ കുമാരസൂത്രവും ഫലിപ്പിച്ചതിനു
നിറഞ്ഞ ആശംസകൾ....

Posted by വി.എ || V.A to കുമാര സംഭവങ്ങള്‍ at July 21, 2010 1:56 AM

22. കുഞ്ഞുമോന്‍ has left a new comment on your post "കേരളത്തിലെ 'കാബൂളി'വാലകള്‍":

കേരളത്തിലെ താലീബാന്‍ കാബൂളികള്‍ വിധി നടപ്പാക്കി പിടിക്കപ്പെടാതെ കടന്നു കളഞ്ഞ ശേഷം, അക്ക്രമികളെ പിടിക്കാന്‍ രാഷ്ട്രീയ ബഹളം കൂട്ടുക എന്നതായിരുന്നു പൊളിഞ്ഞ പ്ലാന്‍. ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ ക്ഷേത്രത്തിനു നേരെ അതിക്രമം കാട്ടുകയും ഹിന്ദുക്കളുമായി രമ്യതയില്‍ എത്തുകയും ചെയ്തതാണ്. അക്ക്രമം അതിനാല്‍ ഹിന്ദു പരിവാരങ്ങള്‍ ആസൂത്രിതമായി ചെയ്തതായി വരുത്തുക എന്നൊരു പ്ലാന്‍ ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍. പോരാത്തതിന് എന്‍ ഡി എഫ് കേന്ദ്രങ്ങള്‍ തൊടുപുഴയിലും പരിശോധിക്കണം എന്നാവശ്യപ്പെട്ടു ഹൈന്ദവ സംഘടനകള്‍ നടത്തിയ സമരത്തില്‍ നുഴഞ്ഞു കയറി ഡി വൈ എഫ് ഐ യുടെ ജാഥക്ക് നേരെ കല്ലെറിഞ്ഞു തമ്മില്‍ തല്ലിക്കാന്‍ നോക്കിയ മുസ്ലീം നാമധാരികളായ പ്രാന്തന്മാരെ കയ്യോടെ പോലീസില്‍ ഏല്‍പ്പിച്ചതും കൂടി അറിയണം.
ഡി ഐ ജി പറഞ്ഞ പ്രകാരം പണം എറിഞ്ഞു കളിക്കുവല്ലേ, പിന്നോക്കക്കാരുടെ വക്താക്കള്‍!

Posted by കുഞ്ഞുമോന്‍ to നിത്യനിരീക്ഷണങ്ങള്‍ at July 21, 2010 12:51 AM

23. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "നെന്മഴക്കുഞ്ഞുങ്ങള്‍":

നിന്റെ പച്ചക്ക് എന്തൊരു പച്ചയാടാ!

Posted by പകല്‍കിനാവന്‍ | daYdreaMer to ചിത്രപ്പെട്ടി at July 21, 2010 12:20 AM

24. സജി has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 12":

പൊറാടത്ത്,
ഇനിയുള്ള ഭാഗങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ തീര്‍ച്ചയായും ചേര്‍ക്കാം.
കാക്കര,
മല്യാളികളെപ്പോലെ ജപ്പാന്കാരന്‍ വിഷയക്ഷാമം കാണുമോ.. ഹേയ്..

കിച്ചു,
ഗൌരവമായി പഠനത്തിലാണ് ഇപ്പോള്‍‍..അടുത്ത യാത്രയ്ക്കു മുന്‍പ് കുറച്ചെങ്കിലും പഠിക്കണം.

മനോരാജ്,
അപ്പോ എന്തെങ്കിലും ചെറിയ പ്രയോജനം ഇല്ലാതില്ല അലേ..?

സിയ,
ഹ്ഹാ, അപ്പോള്‍ അയല്‍ക്കാരി അമ്മച്ചി മലയാളം പഠിക്കുമായിരിക്കും അല്ലേ?

മണികണ്ഠന്‍,
കുടിച്ചാല്‍ മലയാളില്‍ കുടിക്കുന്നതുപോലെ തന്നെ വേണം, അതാണ് എന്റെ അഭിപ്രായം...അല്ലാതെ കഷ്ടപ്പെട്ടു കുടിച്ച് ഇറക്കുന്നതിനു എന്തെങ്കിലും പ്രയോചനം വേണ്ടേ..

Posted by സജി to നമ്മുടെ ബൂലോകം at July 21, 2010 1:08 AM

25. Maji has left a new comment on your post "കിണറ്റില് വീണ മാനിനെ രക്ഷിച്ചു ...!!!":

കാട്ടിലെ മാനിന്റെ തോല് കൊണ്ടുണ്ടാക്കി മാരാര്‍ പണ്ടൊരു ചെണ്ട

Posted by Maji to vellarakkad Ente Gramam at July 20, 2010 12:28 PM

26. thulika has left a new comment on your post "ബ്ലോഗിംഗ്...ബ്ലോഗിംഗ്":

രണ്ട് തവണയായാണ് വായിച്ചു തീര്‍ത്തത് എല്ലാആശംസകളും നേരുന്നു

Posted by thulika to maithreyi at 7/21/10 2:22 AM

27. മുക്കുവന്‍ നിങ്ങളുടെ പോസ്റ്റ് "പിണങ്ങല്ലേ അമ്മേ!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

foot note excellent.

മുക്കുവന്‍ , sheriffkottarakara ലേക്ക് 2010, ജൂലൈ 20 1:31 pm ന് പോസ്റ്റ് ചെയ്തത്

28. ജിവി/JiVi has left a new comment on your post "കണ്ടല്‍ പാര്‍ക്ക് മോശമാണോ ?":

കണ്ടല്പാര്ക്ക് പൂട്ടിച്ചതിന്റെ അടിസ്ഥാനകാരണം അപ്പോള്‍ സി പി എംന്റെ ധാര്യ്ട്മാണല്ലേ? അന്യരാജ്യങ്ങളില്‍ ചെന്ന് ഒന്നുകില്‍ വിധേയത്വപ്രകടനം അല്ലെങ്കില്‍ അധിക്ഷേപം ഏറ്റുവാങ്ങല്‍ നടത്തുന്ന കേന്ദ്രമന്ത്രിമാര്‍ സ്വന്തം ജനതയുടെമേല്‍ നടത്തുന്ന ഗുണ്ടായിസമായി ഇതിനെ കാണാന്‍ കഴിയാത്തത് നമ്മുടെ അടിമബോധം കൊണ്ടുമാത്രമാണ്. അതിനെ അങ്ങിനെതന്നെ മനസ്സിലാക്കിയാലല്ലേ അതിനെതിരെ പൊരുതാന്‍ നമുക്കാവുകയുള്ളൂ. എന്‍ ഡി എഫിന്റേയും ആര്‍ എസ് എസിന്റേയും വോട്ട് വാങ്ങി പാര്ലമെന്റിലെത്തിയ ഒരുത്തന്റെ ധാറ്ഷ്ട്യം അപ്പോഴും എവിടെയും പരാമറ്ശിക്കപ്പെടുന്നില്ല. പടന്നപ്പാലവും ആനക്കുളവും എന്തിന് ഒരു ചെറീയ എസ് എന്‍ പാര്ക്കു പോലും മര്യാദക്ക് പരിപാലിക്കാന്‍ കഴിയാത്ത, യു ഡി എഫിന്റെ സ്വന്തം നഗരമായ കണ്ണൂര്‍ വാസിയായ ചിത്രകാരന് ഈ പോസ്റ്റിന് നന്ദി. കണ്ടല്പാര്ക്ക് എന്ന ആശയമെങ്കിലും നല്ലതാണെന്ന് പറഞ്ഞതിന്.

Posted by ജിവി/JiVi to chithrakaran:ചിത്രകാരന്‍ at July 21, 2010 1:07 AM

29. മുക്കുവന്‍ has left a new comment on your post "ഇടയലേഖനം 'ഭരണഘടനാവിരുദ്ധം, നിയമലംഘനം'":

അങ്ങനെയാണെങ്കില്‍ ഈ ലേഖനങ്ങള്‍ എഴുതിവിടുന്ന സമയംകൊണ്ട് കോടതി വഴി "നിയമ നടപടികള്‍" സ്വീകരിക്കുന്നതല്ലേ കൂടുതല്‍ ഉചിതം....

yea.. they know its not the case. they are not going to win the case.. so write like this for ever :)

the same time, the priest should look back to their activities too. now a days they more concentrate on how to make money and power instead of uplifting the poor.

Posted by മുക്കുവന്‍ to ജാഗ്രത at July 21, 2010 2:00 AM

30. haina has left a new comment on your post "ബ്ലോഗിംഗ്...ബ്ലോഗിംഗ്":

പക്ഷേ എന്നിട്ടും അതു മുഴവന്‍ വായിക്കാനാകുന്നില്ല എന്ന ദുഃഖസത്യം ഇപ്പോഴും അവശേഷിക്കുന്നു. ധാരാളം ബ്ലോഗുകള്‍ ഫോളോ ചെയ്യുന്ന എല്ലാവരും അങ്ങനെ തന്നെയാകും എന്നാണ് എന്റെ ഉറച്ച വിശ്വാസം.വളരെ ശരിയാണ്

Posted by haina to maithreyi at 7/21/10 2:09 AM

Reply via email to