1. nezam has left a new comment on your post "യു.എ.ഇയിലെ ആദ്യ വനിതാ ട്രക്ക് ഡ്രൈവര്‍":

ദുബായില്‍നിന്നുള്ള ഈ റിപ്പോര്‍ട്ട് ഏഷ്യാനെറ്റില്‍കണ്ടപ്പോള്‍സത്യത്തില്‍ കൌതുകംതോന്നി......അഭിനന്ദനങ്ങള്‍
nezam koodaranhi



Posted by nezam to ദുബായില്‍ നിന്ന് ..... at July 23, 2010 5:42 AM

2. ശോഭിത has left a new comment on your post "കലിയുഗവരദന്‍":

സ്വാമിയേ... ശരണമയ്യപ്പാ...!!!


ആശംസകള്‍!



Posted by ശോഭിത to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at July 23, 2010 4:14 PM

3. モバゲー has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

モバゲー専門の出会い掲示板が誕生!出会いを求めている方にはオススメのサイトです。幸せな時間を過ごしたい方、淋しい思いをしたくない方はぜひご覧ください



Posted by モバゲー to ദൃഷ്ടിദോഷം at Friday, July 23, 2010

4. Noushad Vadakkel has left a new comment on your post "ഇങ്ങനേം ബ്ലോഗ് വായിക്കാം..":

പക്ഷെ ചെമസ്ട്രി സാരേ എങ്ങനെ ബ്ലോഗ് വായിക്കാം എന്ന് മാത്രം പറഞ്ഞില്ലല്ലോ ? ;)



Posted by Noushad Vadakkel to വാസുവിന്‍റെ വിലാപങ്ങള്‍ at July 23, 2010 3:41 PM

5. jyo has left a new comment on your post "ജയ രാജ രജത വസന്തം ! / Jaya Raja Rajatha Vasant...":

പല കലകളും കൈവശമുണ്ടല്ലേ-ജയ് രാജ് വാര്യര്‍ നൈറൊബിയിലും രണ്ടു മൂന്നു തവണ വന്നിരുന്നു.
നന്നായി എഴുതി.



Posted by jyo to BILATTHIPATTANAM at 23 July 2010 05:39

6. പ്രണവം രവികുമാര്‍ has left a new comment on your post "ഓര്‍മ്മകള്‍":

Nannaayi!!!



Posted by പ്രണവം രവികുമാര്‍ to ജീവിതത്തില്‍ നിന്ന് at 11:16 AM

7. പാരസിറ്റമോള്‍ has left a new comment on your post "പ്രിയ സത്യന്‍ അന്തിക്കാട് ഇനിയെങ്കിലും റൂട്ട് മാറ...":

രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം മുതലായ സത്യന്‍ രചിത ചിത്രങ്ങള്‍ കാണുമ്പോള്‍ ഫാസില്‍, ശ്രീനിവാസന്‍ തുടങ്ങിയ കാറ്റ് പോയ മറ്റു ബലൂണുകളുടെ കൂട്ടത്തില്‍ ഒന്ന് കൂടി ennu ഉറപ്പിക്കാം.



Posted by പാരസിറ്റമോള്‍ to Singularity at 23 July 2010 7:34 AM

8. CKLatheef has left a new comment on your post "നുണപറയുന്ന ക്യാമറകളും ഒരു മുസ്ലിം ചാനലും":

'പുലി വരാന്‍ യാസീനോതി, പോകാന്‍ വേണ്ടി ഖത്തമോതേണ്ടി വന്നു' എന്നൊരു ചോല്ല് നമ്മുടെ നാട്ടിലൊക്കെ ഇല്ലെ മുഖ്താറെ. അത് പോലെയാകുമോ പുതുതായി വരുന്ന ചാനലുകളുടെ കാര്യത്തില്‍ എന്ന ആശങ്ക ബാക്കി നില്‍ക്കുന്നു. എന്നാലും നമ്മുക്ക് സ്വാഗതമോതാം. കാരണം ഈ രംഗം ഇനി കേടാകാനൊന്നുമില്ല. നന്നായാലോ.



Posted by CKLatheef to »¦മുഖ്‌താറിയനിസം¦mukthaRionism¦« at July 23, 2010 5:43 AM

9. John has left a new comment on your post "കനകേച്ചി":

valarey ishta pettu, ketto?

Kooduthal vayikanamennu thonnunnu.

John



Posted by John to കൈതമുള്ള് at July 23, 2010 4:38:00 AM PDT

10. the man to walk with has left a new comment on your post "ഗർ..ർ..ർ":

adippoli..



Posted by the man to walk with to ഗുൽമോഹർ at July 23, 2010 2:58 PM

11. ഏകാന്ത പഥികന്‍ has left a new comment on your post "പൊടിതട്ടിയെടുത്താലോ ആ പഴയ സൈക്കിള്‍?":

ഈ മഴക്കാലം കഴിഞ്ഞ് എല്ലാ ശ്നിയഴ്ചയും കാറിന് അവധി കൊടുത്ത് സൈക്കിലില് യാത്രയാകാം എന്നൊരു തീരുമാനമെടുത്തിരിക്കുകയായിരുന്നു ഇതു കൂടി വായ്ച്ചപ്പോള്‍ തീര്‍ച്ചയാക്കി അതിനിടെ പേടിപ്പിക്കാതെ താരം With today’s road and traffic condition in Kerala, will someone reach home alive if he use a cycle



Posted by ഏകാന്ത പഥികന്‍ to ജാഗ്രത at July 23, 2010 2:47 PM

12. സിജു സാമുവേല്‍ has left a new comment on your post "ഇങ്ങനേം ബ്ലോഗ് വായിക്കാം..":

അപ്പോള്‍ അണ്ണന്‍ ഭയങ്കര ബിസി ആണല്ലേ???

എപ്പിക്കിനെ കുറ്റം പറഞ്ഞിട്ട് അതിന്‍റെ സ്ക്രീന്‍ ഷോട്ടാണല്ലോ???



Posted by സിജു സാമുവേല്‍ to വാസുവിന്‍റെ വിലാപങ്ങള്‍ at July 23, 2010 3:30 PM

13. നന്ദകുമാര്‍ has left a new comment on your post "മഴയുടെ ബാക്കി...":

അഭിപ്രായമറീയിച്ച എല്ലാ സുമനസ്സുകള്‍ക്കും നന്ദി.



Posted by നന്ദകുമാര്‍ to ദൃശ്യപര്‍വ്വം at July 23, 2010 3:04 PM

14. മൈലാഞ്ചി has left a new comment on your post "കാപ്പി അറ്റ് ബനദകൊപ്പ...":

ആദ്യം തന്നെ എന്റെ മുമ്പത്തെ കമന്റിലെ സ്പെല്ലിംഗ് മിസ്റ്റേക്കിന് എനിക്ക് നാണക്കേടുണ്ടെന്ന വിവരം അറിയിച്ചുകൊള്ളുന്നു... വേഗം കൂടിയപ്പോ വന്ന പ്രശ്നമാ..

രാജേഷ്.. നന്ദി... അവിടത്തേയും ഇവിടത്തേയും കൾചറൽ ഡിഫറൻസ് ആണ് ഞാൻ കാണാൻ ശ്രമിക്കുന്നത്.. ജീവിതം തന്നെ കൾചറൽ സ്റ്റഡി ആവുന്നു എന്നും പറയാം (ഒരു ഗമയ്ക്ക്).

രവീ... അവിടെ ഇതുവരെയും ചുക്കുകാപ്പി ഞാൻ കണ്ടിട്ടില്ല ട്ടോ.. ‘കഷായ’ പരീക്ഷിക്കുന്നോ? വായനക്കാരെ മുഴുവൻ വായിക്കാൻ പ്രേരിപ്പിക്കണം എന്നു പറഞ്ഞാൽ ഈ എഴുത്തു രീതി പോര എന്നർഥം.. വിമർശനം മനസിൽ വച്ച് ശ്രമിക്കുന്നതാണ്.. (എന്റെ കഴിവിനൊരു പരിധിയില്ലേ ചങ്ങാതീ?) എന്നാലും വായിച്ചേന് വലിയ ഒരു നന്ദി...



Posted by മൈലാഞ്ചി to കര്‍ണാടകവിശേഷങ്ങള്‍ at July 23, 2010 4:59 AM

15. ലാസ് വെഗാസ് വെര്‍ഗ് has left a new comment on your post "പാഴ് സ്വപ്നം":

അക്ഷരത്തെറ്റുകള്‍ തിരുത്തി. അക്ഷരങ്ങള്‍ പരിച്ചയിച്ച്ചുവരുന്ന ബ്ലോഗിലെ തുടക്കക്കാരി എന്ന നിലയില്‍ തല്‍ക്കാലം ലാസ് വെഗാസിനോട് ക്ഷമിക്കൂ. :)



Posted by ലാസ് വെഗാസ് വെര്‍ഗ് to ലാസ് വെഗാസ് വെര്‍ഗ് at July 23, 2010 4:16 PM

16. SAJAN S has left a new comment on your post "ഗർ..ർ..ർ":

perfect pic...!
nice...



Posted by SAJAN S to ഗുൽമോഹർ at July 23, 2010 6:10 PM

17. അലി has left a new comment on your post "ഗർ..ർ..ർ":

പേടിപ്പിച്ചല്ലൊ



Posted by അലി to ഗുൽമോഹർ at July 23, 2010 4:19 PM

18. siya has left a new comment on your post "ഗർ..ർ..ർ":

picture perfect!!!!!!!!



Posted by siya to ഗുൽമോഹർ at July 23, 2010 3:49 PM

19. ഹേമാംബിക has left a new comment on your post "ഒരു ബ്ലോഗിണിയുടെ “ചന്തി പുരാണങ്ങള്‍” (റീലോഡഡ്)":

ente dhaive !
പഴമക്കാര്‍ പറയാറുണ്ട്...... തമാശപറയുന്നത് കേള്‍ക്കണമെങ്കില്‍ സ്തീകള്‍ പറയുന്നത് കേള്‍ക്കണമെന്ന്...
-sathu sathyam.
:)



Posted by ഹേമാംബിക to നട്ടപ്പിരാന്തുകള്‍ at Friday, July 23, 2010 2:29:00 PM

20. Pathfinder (A.B.K. Mandayi) has left a new comment on your post "Madyam":

താങ്കളുടെ അഭ്യര്‍ഥന പരിഗണിക്കാന്‍ ശ്രമികുന്നതാണ്



Posted by Pathfinder (A.B.K. Mandayi) to Pathfinder at July 23, 2010 4:07 PM

21. നൗഷാദ് അകമ്പാടം നിങ്ങളുടെ പോസ്റ്റ് "ഷറഫിയയിലെ ചില ചിത്രങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഷറഫിയയുടെ നഖചിത്രം മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു..
ഇപ്പോള്‍ പഴയ പോലെ അത്ര സജീവമാണോ ആ വെള്ളിയാഴ്ച്ചകള്‍?
ഇപ്പോള്‍ പലരും അങ്ങോട്ട് ഇറങ്ങാറില്ല എന്നാണറിവ്..
കൂടാതെ അവിടെ എല്ലാ തരികിടകളും ലഭ്യവും സുലഭവുമായി മാറിയതില്‍
മലയാളിക്ക് വലിയ ഒരു പങ്കില്ലേ..?

എന്തായാലും എട്ടുപത്ത് വര്‍ഷങ്ങള്‍ക്കുമുന്‍പ്
(ഉമ്ര വിസയില്‍ എത്തുന്നവരുടെ സുവര്‍ണ്ണ കാലത്തില്‍)
ഒരു എയര്‍ബാഗും തൂക്കി ആ പാലത്തിനടിയില്‍
ഒരു നാട്ടുകാരനേയും നോക്കി അന്തം വിട്ട് കണ്ണും മിഴിച്ച് നില്‍ക്കുന്ന
പുതു ഗള്‍ഫുകാരന്‍ ഒരു പതിവ് കാഴ്ച്ചയായിരുന്നു..

ഒപ്പം അവന്‍ തന്റെ തലയിലാകുമോ എന്ന് ഭയന്ന് ഒഴീഞ്ഞ് മാറി പോകുന്ന
കാഴച്ചക്കാരനും!



നൗഷാദ് അകമ്പാടം , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജൂലൈ 23 3:41 pm ന് പോസ്റ്റ് ചെയ്തത്

22. ശോഭിത has left a new comment on your post "കര്‍ക്കടക രാമായണം":

ആശംസകള്‍



Posted by ശോഭിത to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at July 23, 2010 4:28 PM

23. Nilofer has left a new comment on your post "ഗർ..ർ..ർ":

"ഗർ..ർ..ർ"



Posted by Nilofer to ഗുൽമോഹർ at July 23, 2010 3:04 PM

24. haina നിങ്ങളുടെ പോസ്റ്റ് "പച്ച കടല്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തമഴര്‍ക്ക് കൂപ്പുകൈ



haina , sheriffkottarakara ലേക്ക് 2010, ജൂലൈ 23 2:28 am ന് പോസ്റ്റ് ചെയ്തത്

25. ഹരീഷ് തൊടുപുഴ has left a new comment on your post "ഗർ..ർ..ർ":

എന്നാടാ മുരളി..
ഒരു ആക്കു സ്മൈലി..!!
ഹിഹിഹി..:)



Posted by ഹരീഷ് തൊടുപുഴ to ഗുൽമോഹർ at July 23, 2010 5:28 PM

26. noufi has left a new comment on your post "A S L":

കൊള്ളാം മാഷെ. സൂപ്പെര്‍



Posted by noufi to പോങ്ങുമ്മൂടന്‍ at July 23, 2010 5:22 PM

27. മുരളിക... has left a new comment on your post "ഗർ..ർ..ർ":

:)



Posted by മുരളിക... to ഗുൽമോഹർ at July 23, 2010 4:48 PM

28. അലി നിങ്ങളുടെ പോസ്റ്റ് "നോവിന്‍ പെരുമഴക്കാലം (3" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വിധിയുടെ വിളയാട്ടങ്ങൾക്ക് മുമ്പിൽ പകച്ചു നിൽക്കേണ്ടി വരുന്ന, പ്രവാസ ജീവിതത്തിന്റെ നേർക്കാഴ്ചകളിൽ നിന്നും ചിന്തിയെടുത്ത ഹൃദയസ്പർശിയായ കുറിപ്പുകൾ!
ഇവിടെ പങ്കു വെച്ചതിനു നന്ദി.

നന്മകൾ നേരുന്നു.



അലി , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജൂലൈ 23 1:47 pm ന് പോസ്റ്റ് ചെയ്തത്

29. മലയാ‍ളി has left a new comment on your post "നുണപറയുന്ന ക്യാമറകളും ഒരു മുസ്ലിം ചാനലും":

നന്ദി...

നിലവാരമുള്ള ഈ പൊസ്റ്റിന്!
അഭിനന്ദനങ്ങൾ!!



Posted by മലയാ‍ളി to »¦മുഖ്‌താറിയനിസം¦mukthaRionism¦« at July 23, 2010 4:24 AM

30. ·!¦[· яαηנιтн ·]¦!· has left a new comment on your post "ചിലപ്പോഴൊക്കെ....":

"തീര്‍ന്നിട്ടില്ലയൊന്നും,
കേള്‍ക്കാം ഇപ്പോഴും കണ്ണടച്ചാല്‍
തുള്ളികള്‍ വീണുതിരുന്ന ശബ്ദം...."

:)



Posted by ·!¦[· яαηנιтн ·]¦!· to എന്റെ ചിന്തുകള്‍ !! - Anju Pulakkat at 2:58 AM

31. വി.എ || V.A has left a new comment on your post "ഒരു വയൽ‌പ്പാട്ട്":

കൊയ്ത്തുകാലം വന്നേ...
കൊയ്തെടുക്കാൻ വന്നേ...
പുതിയ നെല്ലിൻ കൂമ്പാരങ്ങൾ
കുന്നുകൂടി വന്നേ



Posted by വി.എ || V.A to വി.എ || VA at July 23, 2010 4:21 AM

32. jyo has left a new comment on your post "അപ്പുണ്ണിയുടെ പെണ്ണി":

മനസ്സില്‍ തട്ടി അപ്പുണ്ണി എന്ന കഥാപാത്രം.വളരെ നന്നായി എഴുതി.



Posted by jyo to ഓര്‍മ്മ at July 23, 2010 5:22 AM

33. അക്ഷരം has left a new comment on your post "മഴവെള്ളം പോലെ....":

ആമയെ പിടുത്തം പരിചയമില്ലെങ്കിലും അഞ്ജുവിന്റെ മനസ്സിലേയ്ക് ഒഴുകിയെത്തിയ ബാല്യം വാക്കുകളിലൂടെ അറിഞ്ഞു......നന്നായി



Posted by അക്ഷരം to ചാറ്റല്‍ മഴ at July 23, 2010 5:41 AM

34. പാരസിറ്റമോള്‍ has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ - പിസ, ഫ്ളോറൻസ്...":

" പ്രതിമയ്ക്കു നൂല്ബന്ധമില്ല എന്ന ഒറ്റ കാരണം കൊണ്ട് കൂട്ടുകാരികൾ രണ്ടും പ്രതിമയെ കയ്യൊഴിഞ്ഞു."
ഹോ ഭയഗരം. ഇത്രയും ഭാവശുദ്ധി യുള്ള ഭാരത നാരികള്‍ ആയിരുനോ കൊച്ചുത്രെസേയുടെ കുടെയ്‌ .. ഇറ്റലിയില്‍ റുപകുടുകള്‍ ഒഴിവുണ്ടയിരുനെങ്ങില്‍ അവിടെ പ്രതിഷ്ടിക്കംയിരുന്നു ....

താഴെ ഒപ്പ്



Posted by പാരസിറ്റമോള്‍ to കൊച്ചുത്രേസ്യയുടെ ലോകം.. at July 23, 2010 1:35 PM

35. Noushad Vadakkel നിങ്ങളുടെ പോസ്റ്റ് "പര്‍ദയും ഒരു തെരഞ്ഞെടുപ്പാണ്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു ജനതയെ സംബന്ധിച്ച്‌ അവരുടെ വസ്‌ത്രവും സംസ്‌കാരവും അവരുടെ തെരഞ്ഞെടുപ്പിന്റെ പ്രശ്‌നമാണ്‌. മുസ്‌ലിംകള്‍ ഒരു മത സാംസ്‌കാരിക സമൂഹമാണ്‌. അതുകൊണ്ട്‌, അവരുടെ സംസ്‌കാരം മതവുമായി കെട്ടുപിണഞ്ഞു കിടക്കുക സ്വാഭാവികം. ആ മതത്തിന്റെ ദാര്‍ശനിക ഘടകങ്ങള്‍ അവരുടെ വേഷത്തിലും സംസ്‌കാരത്തിലും ഉണ്ടാവുന്നതിലും അതിശയിക്കാനൊന്നുമില്ല. വൈവിധ്യത്തിന്റെ പുതിയ ലോക സാഹചര്യത്തില്‍ ഭിന്ന സമൂഹങ്ങള്‍ക്ക്‌ അവരവരുടെ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം വകവെച്ചുകൊടുക്കുന്നതാണ്‌ ജനാധിപത്യപരം; മാനവികം. ഏതെങ്കിലും ഒരു വിഭാഗത്തെ യുക്തിഹീനമായ കാരണങ്ങള്‍ പറഞ്ഞ്‌ മാറ്റിനിര്‍ത്തുന്നതല്ല, അവരെ കൂടി ഉള്‍ക്കൊള്ളുന്നതാണ്‌ ബഹുസ്വര സംസ്‌കാരം. സര്‍കോസിയും കൂട്ടരും തങ്ങളുടെ സംസ്‌കാരവും ദര്‍ശനവും മാത്രമാണ്‌ ഉത്‌കൃഷ്‌ടമെന്നും അതിനു നിരക്കാത്തത്‌ പ്രാകൃതവും മനുഷ്യത്വവിരുദ്ധവുമാണെന്നും കരുതുന്നു. സംസ്‌കാരത്തെ മുഴുവന്‍ യൂറോപ്യന്‍ ബുള്‍ഡോസര്‍ കയറ്റി ഇടിച്ചു നിരപ്പാക്കുകയാണ്‌ സര്‍കോസി തന്റെ പരിഷ്‌കരണത്തിലൂടെ. ഇതിലും ഭീകരമായ അധിനിവേശം മറ്റെന്തുണ്ട്‌? ഇതാണ്‌ സാക്ഷാല്‍ ഏകജാതിവത്‌കരണം.



കമ്പോളവല്‍ക്കരിക്കപ്പെട്ട സ്ത്രീ സൌന്ദര്യമാണല്ലോ സാക്ഷാല്‍ സര്‍കോസിയുടെ നല്ല പാതി . അവരുടെ ഒരു പഴയ നഗ്ന ചിത്രം കണ്ണ് തള്ളുന്ന വിലക്കാണ് വില്‍ക്കപ്പെട്ടത്‌ എന്ന് പത്രങ്ങളില്‍ വായിച്ചത് ഓര്‍ക്കുന്നു .....അത്തരക്കാര്‍ക്ക് പര്‍ദ്ദ കാണുമ്പോള്‍ കലി വരുന്നത് എന്ത് കൊണ്ടാണെന്ന് പറയേണ്ടതില്ലല്ലോ ..



Noushad Vadakkel , ISM Forum ലേക്ക് July 23, 2010 ന് പോസ്റ്റ് ചെയ്തത്

36. nezam has left a new comment on your post "കേരളത്തിലെ ഒരു ഗ്രാമം ബ്രാന്‍ഡാകുമ്പോള്‍":

നമ്മുടെകൊച്ചുകേരളത്തിലെഒരുഗ്രാമം
ഇന്ന് ലോകമെങ്ങുംഅറിയപ്പെടുന്നുഎന്നത് മലയാളികളായനമുക്കെല്ലാവര്‍ക്കുംഅഭിമാനിക്കാന്‍വകനല്‍കുന്നു.....
മൊഗ്രാല്‍ എന്നഈകൊച്ചുഗ്രാമത്തെ വെളിച്ചത്തുകൊണ്ടുവരാന്‍ സഹായിച്ച ഏഷ്യാനെറ്റിനും ഫൈസലിനും എന്റെഅഭിനന്ദനങ്ങള്‍.....

nezam koodaranhi



Posted by nezam to ദുബായില്‍ നിന്ന് ..... at July 23, 2010 5:32 AM

37. haina has left a new comment on your post "അവന്റേതാവാന്‍ കഴിയാതെ പോയ അവന്റെ സ്വന്തം......":

നന്നായിരിക്കുന്നു



Posted by haina to ഛായാഗ്രഹണം at July 23, 2010 12:52 PM

38. aum has left a new comment on your post "ഒരു വനിതാ ദിനത്തിനു സംഭവിച്ചത്":

I believe in hindu dharmasastra devoloped by rishies,there the qualities of a ruler is correctly described.those qualities of a ruler is not usually found in women.normally a women cannot be a protector,she is proteced by her father in childhood,then by husband and by her son.
but in rare cases it is recommended.one of this case is in valmiki ramayana where sages recommend sita devi as king instead bharata bcoz she was trained in vedas,economics,martialarts...,she had all the qualities of a king.
but nowadays since these qualities is not important i prefer jayalalitha over manmohan .above all we worship god in the form of godesses also.



Posted by aum to കൃഷ്ണ at July 23, 2010 6:04 PM

39. പ്രണവം രവികുമാര്‍ has left a new comment on your post "പടിപ്പുര (നീണ്ട കഥ)":

Good!



Posted by പ്രണവം രവികുമാര്‍ to മഴച്ചെല്ലം at July 23, 2010 3:54 PM

40. വിനുവേട്ടന്‍|vinuvettan has left a new comment on your post "തനിച്ച്.":

ജാലക വാതിലില്‍ ആരോ...

പ്രതീക്ഷകളാണല്ലോ നമ്മേ മുന്നോട്ട്‌ നയിക്കുന്നത്‌...



Posted by വിനുവേട്ടന്‍|vinuvettan to കാളിന്ദി at July 23, 2010 2:21 AM

41. പാച്ചു has left a new comment on your post "ഗർ..ർ..ർ":

ആഹാ .. നല്ല തലയെടുപ്പ്. !

എങ്ങനാ ഈ പിന്നാ‌മ്പുറത്തെ ടോട്ടല്‍ ബ്ലാങ്ക്നെസ്സ് വരുത്തുന്നേ?



Posted by പാച്ചു to ഗുൽമോഹർ at July 23, 2010 6:07 PM

42. വാസു has left a new comment on your post "ഇങ്ങനേം ബ്ലോഗ് വായിക്കാം..":

അത് അടുത്ത പോസ്റ്റില് പറഞ്ഞ്തരാം.
ഇപ്പോ ആ സൈഡിലേക്ക് മാറിനിക്ക്



Posted by വാസു to വാസുവിന്‍റെ വിലാപങ്ങള്‍ at July 23, 2010 3:45 PM

43. ജിപ്പൂസ് has left a new comment on your post "AKCPBA ബ്ലോഗ് മീറ്റ് !":

ബൂലോകത്ത് വന്നതിന് ശേഷം ഒരുപാട് കേട്ടിട്ടുണ്ട് ഇത്തരം മോഷണകഥകള്‍.നേരെയാവില്ല അലിക്കാ.കട്ട പോസ്റ്റുമായി ആരും ഞെളിഞ്ഞിരിക്കരുത്.പോസ്റ്റിന്‍റെ തന്തയെ പയ്യെ പോയി കാര്യം അറിയിക്കുക.മോഷണം വെളിച്ചത്ത് കൊണ്ട് വരിക.അത്രയേ ഇക്കാര്യത്തില്‍ ചെയ്യാനൊക്കൂ.

എന്റെ രണ്ട് മൂന്ന് പോസ്റ്റുകളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.മോഷണം എന്ന് പറയാനൊക്കുമോ എന്നറിയില്ല.ചിലര്‍ ബൂലോകത്തേക്ക് കാലെടുത്ത് വെക്കുന്നവരായിരിക്കും.ഇങ്ങനൊരു ലോകവും കൊറേ ആദ്മികളും ഇവിടുള്ളതറിയാതെ മെയിലായോ മറ്റോ കിട്ടിയ സൃഷ്ടികള്‍ പാവങ്ങള്‍ എടുത്ത് പോസ്റ്റും.ചില കേസുകളില്‍ അതാണ് സംഭവിക്കുന്നത്.നാണക്കേട് മനസ്സിലാവുമ്പോള്‍ കുറ്റിയും പറിച്ച് സ്ഥലം വിടുകയും ചെയ്യും.

കക്കാനായി ജനിച്ചവരും ഉണ്ട് കേട്ടോ.ഒരു സംഭവം പറയാം.കുറച്ച് മുമ്പാണ്.ഒരു കോപ്പിയടി ശ്രദ്ധയില്‍ പെട്ടു.ഗഡിയോട് വളരെ മാന്യമായി ഞാന്‍ ചോദിച്ചു.'മോനേ ഈ പോസ്റ്റിന്റെ തന്തയെ എനിക്കറിയാം കേട്ടോ.അങ്ങോരിത് കണ്ടാല്‍ നിന്നെ ബൂലോകത്തിട്ട് അലക്കും.ചുമ്മാ നാണം കെടണ്ട.'

എന്റെ ലേറ്റസ്റ്റ് പോസ്റ്റൊരെണ്ണം കൂളായി പൊക്കിയെടുത്തോണ്ടായിരുന്നു ചുള്ളന്‍ എനിക്ക് മറുപടി തന്നത്.എന്തായാലും 'പാര്‍ശ്വവത്ക്കരിക്കപ്പെടുന്നവര്‍ക്ക്' വേണ്ടി ശബ്ദമുയര്‍ത്താനുള്ള അലിക്കാടെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു.അവരും ഈ 'ബൂമിയുടെ' അവകാശികളല്യോ.ജീവിച്ച് പോട്ട് :)



Posted by ജിപ്പൂസ് to പ്രവാസഭൂമി at July 23, 2010 1:40 PM

44. AMBUJAKSHAN NAIR has left a new comment on your post "മൌനത്തിന്റെ ഉദകക്രിയ":

കഥകളി അരങ്ങുകളില്‍ നായികയായി ജ്വലിച്ച അതുല്യനായ കലാകാരന്‍ ശ്രീ. കോട്ടക്കല്‍ ശിവരാമന്‍ അവര്‍കളുടെ സ്മരണക്കു മുന്നില്‍ കണ്ണീര്‍ അഞ്ജലി .



Posted by AMBUJAKSHAN NAIR to തൌര്യത്രികം- at July 23, 2010 5:19 PM

45. Captain Haddock has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 13":

അച്ചായോ....പതിവ് പോലെ കലക്കി.

പിന്നെ "തൂണുകളുടെ വലിപ്പവും അതിലെ ചിത്രപ്പണികളും ആരെയും അഭുതപ്പെടുത്താതിരിക്കില്ല" പക്ഷെ നമ്മടെ ബെലൂരില്‍ എല്ലാം ഉള്ള വര്‍ക്ക്‌ വെച്ച് നോക്കുമ്പോ ഇത് അത്ര കിടു ആണോ ? (ഞാന്‍ ഓവര്‍ ഇന്ത്യന്‍ ഫാന്‍ ആയത് കൊണ്ട് അല്ല ഇന്ത്യന്‍ വര്‍ക്കുംമായി താരതമ്യം ചെയുന്നതു, ട്ടാ.)

പിന്നെ, ആ ബെല്ലി കുട്ടി എന്നെ അനേഷിച്ചോ ? ;)



Posted by Captain Haddock to നമ്മുടെ ബൂലോകം at July 23, 2010 6:13 PM

46. James George has left a new comment on your post "ഇങ്ങനേം ബ്ലോഗ് വായിക്കാം..":

in my opine, instapaper is very simple and user friendly. so we can suggest it for a normal user.
at the sametime, delicious is okay for an advanced user. right?

anyway thank u vasu for this nice info



Posted by James George to വാസുവിന്‍റെ വിലാപങ്ങള്‍ at July 23, 2010 3:14 PM

47. siya has left a new comment on your post "ഓളപ്പാത്തിയിൽ ഒരു ഞാറ്റുവേല.....":

ആദ്യമാണ് ഇവിടെ വരുന്നതും എന്ന് തോനുന്നു ..ഇതിനു മുന്‍പ് വരാതെ ഇരുന്നതും നന്നായി എന്ന് തോന്നി ..ഇത്രയും നല്ല ഒരു വരികളില്‍ കൂടി മനസ് ഓടിയപോളും വല്ലാത്ത സന്തോഷം ... ഈ പോസ്റ്റ്‌ ആണ് ആദ്യമായി വായിച്ചതും ..... സത്യമായും ,എന്‍റെ കണ്ണ് നിറഞ്ഞു .ഒരു പുഴയുടെ തീരത്ത് വീടുള്ള ഞാന്‍ ,,ഇത് വായിച്ചു കരയാതെ വേറെ എന്ത് ചെയുമോ??അറിയില്ല.............എന്‍റെ പുഴ കാണാന്‍ അത് വഴി വരണം .എല്ലാവിധ ആശംസകളും ............



Posted by siya to എന്റെ കഥകള്‍ at July 23, 2010 3:47 AM

48. Complicated Heart has left a new comment on your post "ഓളപ്പാത്തിയിൽ ഒരു ഞാറ്റുവേല.....":

“രാത്രിമഴ,ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും നിര്‍ത്താതെ പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും കുനിഞ്ഞിരിക്കുന്നൊരു യുവതിയാം ഭ്രാന്തിയെപ്പോലെ...”

അതിൽ നനയാൻ ഒരു ഭ്രാന്തൻ!

Avasana Vari kayyinnittathalle...Kalakki



Posted by Complicated Heart to എന്റെ കഥകള്‍ at July 23, 2010 3:24 AM

49. Sunil has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ - പിസ, ഫ്ളോറൻസ്...":

"വീട്ടിൽ വിരുന്നുകാർ വരുമ്പോൾ വാതിനു പിന്നിൽ മറഞ്ഞു നിന്ന്‌ എത്തി നോക്കുന്ന കുസൃതിക്കാരനായ ഒരു കുട്ടിയെ പോലെ..."

ഒരു ദേശത്തിന്റെ ചരിത്രവും ഭൂപ്രക്രതിയുമോക്കെ നര്‍മത്തിലൂടെ വിവരിച്ചിരിക്കുന്നു......



Posted by Sunil to കൊച്ചുത്രേസ്യയുടെ ലോകം.. at July 23, 2010 1:21 PM

50. വാസു has left a new comment on your post "ഇങ്ങനേം ബ്ലോഗ് വായിക്കാം..":

മാനേ...സിജൂ..... ക്രോമിന്‍റേം സഫാരീന്‍റേം ഒപ്പേറടേം ഫയര്‍ഫോക്സിന്‍റേം ബുക്ക്മാര്‍ക്ക് ബാറുകള് തീരെ ഫ്രീ അല്ല....എപിക് കൊണ്ട് ഇങ്ങനെയെങ്കിലുമൊരു പ്രയോജനമുണ്ടാവട്ടെയെന്ന് വിചാരിച്ചു



Posted by വാസു to വാസുവിന്‍റെ വിലാപങ്ങള്‍ at July 23, 2010 3:34 PM

Reply via email to