1. കാക്കര kaakkara has left a new comment on your post "കര്‍ണാടകയില്‍ ഗോമാംസം നിരോധിച്ചു":

http://www.mathrubhumi.com/online/malayalam/news/story/429516/2010-07-24/india

"ബാംഗ്ലൂര്‍: ഗോവധ നിരോധനത്തെത്തുടര്‍ന്ന് കാഴ്ചബംഗ്ലാവുകളിലേക്ക് കേരളത്തില്‍നിന്നും ഇറച്ചി കൊണ്ടുവരാന്‍ കര്‍ണാടക വനംവകുപ്പ് നീക്കം തുടങ്ങി. ഗോവധ നിരോധനബില്ലില്‍ 'ബീഫ്' വിലക്കിയതാണ് മൃഗശാലകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കിയത്. ഇതേത്തുടര്‍ന്ന് മൃഗശാലകളിലേക്ക് കേരളത്തില്‍നിന്നും പോത്തിറച്ചി കൊണ്ടുവരാന്‍ നിയമത്തില്‍ ഇളവുവരുത്തണമെന്നാണ് വനംവകുപ്പിന്റെ ആവശ്യം. ഗോവധനിരോധന നിയമത്തില്‍ പോത്തിറച്ചി ഉപയോഗിക്കുന്നതും കൊണ്ടുവരുന്നതും ക്രിമിനല്‍കുറ്റമാണ്."



Posted by കാക്കര kaakkara to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at July 24, 2010 12:00 PM

2. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ഇസ്ലാം സമാധാനത്തിന്റെ പ്രത്യയശാസ്ത്രം: അബ്ദുല്‍ റഊ...":

ഇസ് ലാം സമാധാനാനത്തിന്റെ പ്രത്യയശാസ്ത്രമാണെന്നും മുസ്‌ലിം സമുദായം സാമൂഹിക പ്രശ്‌നങ്ങളെ വിലയിരുത്തേണ്ടത് ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും വെളിച്ചത്തിലാണെന്നും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും വാഗ്മിയുമായ അബ്ദുര്‍ റഊഫ് മദനി അഭിപ്രായപ്പെട്ടു.'മുസ്‌ലിം സമൂഹം-വെല്ലുവിളികളും പ്രതീക്ഷകളും' എന്ന വിഷയത്തില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കഹ്‌റുബ യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at July 24, 2010 11:54 AM

3. A.FAISAL has left a new comment on your post "സൗപർണ്ണികയിൽ ഒരു സന്ധ്യ":

കുടജാദ്രി പോയിവരുന്ന വഴി ഇതില്‍ മുങ്ങികുളിച്ചത് ഓര്‍മവരുന്നു...!!
സ്ഫടികം തോല്‍ക്കും സൌപര്‍ണിക..!!
nice.



Posted by A.FAISAL to മാണിയ്ക്കത്താര്‍ at July 24, 2010 1:02 PM

4. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ഖത്തറില്‍ ജൂലായ് 28 മുതല്‍ എട്ടക്കനമ്പര്‍":

ഖത്തറില്‍ ജൂലായ് 28 മുതല്‍ ഫോണ്‍ നമ്പര്‍ എട്ടക്കമായിമാറും.ഇപ്പോള്‍ നിലവില്‍ ഏഴക്കനമ്പറാണ്. മൂന്നില്‍ തുടങ്ങുന്ന നമ്പറുകള്‍ 33, നാലില്‍ തുടങ്ങുന്ന നമ്പറുകള്‍ 44 എന്നിങ്ങനെയാണു മാറുന്നത്. 1,2,8,9 എന്നീ അക്കങ്ങളില്‍ തുടങ്ങുന്ന ഫോണ്‍ നമ്പരുകള്‍ക്കു മാറ്റമില്ല.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at July 24, 2010 11:54 AM

5. maithreyi has left a new comment on your post "ജയ രാജ രജത വസന്തം ! / Jaya Raja Rajatha Vasant...":

very good narration... we all love Jayaraj warrier shows.



Posted by maithreyi to BILATTHIPATTANAM at 24 July 2010 01:45

6. സോണ ജി has left a new comment on your post "മഴവെള്ളം പോലെ....":

മഴപെണ്ണിനെ സ്നേഹിക്കുന്ന നിഷ്കളങ്ക ബാല്യവും ഈ എഴുത്തില്‍ സന്നിവേശിപ്പിക്കാന്‍ അഞ്ചുവിന്...കഴിഞ്ഞിട്ടുണ്ട്.വരികളിലാകെ ആ ബാല്യത്തെ ആവാഹിച്ചിട്ടുണ്ട്. ഇപ്പോള്‍ എന്റെ മനസിലൊരു മഴക്കാറ്....വീശുന്നുണ്ട്...നാട് കാണാന്‍ കൊതിയാവുന്നുണ്ട്...



Posted by സോണ ജി to ചാറ്റല്‍ മഴ at July 24, 2010 1:58 AM

7. maithreyi has left a new comment on your post "ജയ രാജ രജത വസന്തം ! / Jaya Raja Rajatha Vasant...":

off topic- I rem to hv seen a compilation of uk travelogues by bloggers in your blog..cudnt find that link. cud u pls gv the link?



Posted by maithreyi to BILATTHIPATTANAM at 24 July 2010 01:52

8. Naushu has left a new comment on your post "നിറങ്ങളിലൂടെ ...":

കൊള്ളാം...



Posted by Naushu to മഴനീരുകള്‍ at 24 July 2010 12:32 AM

9. ഹംസ നിങ്ങളുടെ പോസ്റ്റ് "പതനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു മിസ്ഡ്കോള്‍ വിട്ട് മറുതലക്കല്‍ പെണ്ണാണെന്നറിഞ്ഞാല്‍ സൌഹൃദം നല്‍കാന്‍ കനിവു കാണിക്കുന്ന “വിശാല”ഹൃദയര്‍ ഒരുപാടുള്ള നാട്ടില്‍ പെണ്ണിന്‍റെതന്നെ എന്നുറപ്പുള്ള ഒരു നമ്പര്‍ അച്ചടിച്ചുവന്ന കഥയിലോ കവിതയിലോ കണ്ടാല്‍ ആദ്യം എഴുത്തുകാരിയോടുള്ള ആരാധനയായും, പിന്നെ സൌഹൃദമായും .. പിന്നെ പിന്നെ.. ആവശ്യമില്ലാത്ത കാര്യങ്ങളിലേക്കുള്ള ഒളിച്ചുനോട്ടമായും മാറും.
കഥ നല്ല ഒരു ആശയം നല്‍കുന്നു.



ഹംസ , തൂലിക ലേക്ക് Saturday, July 24, 2010 ന് പോസ്റ്റ് ചെയ്തത്

10. Jishad Cronic™ has left a new comment on your post "പ്രത്ജ്ഞ":

athu nallathinu....



Posted by Jishad Cronic™ to മഴനീരുകള്‍ at 24 July 2010 1:07 AM

Reply via email to