1. അലി has left a new comment on your post "കന്യാകുമാരി - ഒരു ഫോട്ടോപോസ്റ്റ്":

എല്ലാം മനോഹര ദൃശ്യങ്ങൾ!



Posted by അലി to കുട്ടൂന്റെ കാഴ്ചകള്‍ at July 25, 2010 12:28 AM

2. രവി has left a new comment on your post "കാപ്പി അറ്റ് ബനദകൊപ്പ...":

..
എന്നു പറഞ്ഞാൽ ഈ എഴുത്തു രീതി പോര എന്നർഥം..

പോരെന്ന് തോന്നിയിരുനെങ്കിലെപ്പൊ മറുമൊഴിക്കതെ ഞാന്‍ പോയേനെ, ഈ ടെംപ്ലേറ്റ് മാറ്റിയാല്‍ മതി :)
അപ്പൊ ഒന്നൂടെ വൃത്തിയാവും, നീളന്‍ പോസ്റ്റുകള്‍ ഒന്ന് ചെറുതാവും.

അല്ലാതെ എഴുത്ത് പോരെന്ന് ഉദ്ദേശിച്ചിട്ടില്ലേ...യ്.
എഴുത്തിനെ വിമര്‍ശിക്കാന്‍ നുമ്മ ആരുമല്ലാട്ടൊ :)
..



Posted by രവി to കര്‍ണാടകവിശേഷങ്ങള്‍ at July 24, 2010 1:05 PM

3. കണ്ണനുണ്ണി has left a new comment on your post "ഗർ..ർ..ർ":

പൈനാവിലെ മൈക്രോവേവ് ടവര്‍ എന്തെ മാറ്റിയേ..?



Posted by കണ്ണനുണ്ണി to ഗുൽമോഹർ at July 25, 2010 2:32 AM

4. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "കേരളത്തിലെ ആഫ്രിക്കക്ക് 50":

കുറേ ഇരുണ്ട മനുഷ്യര്‍ കാടുപിടിച്ചുകിടക്കുന്ന കുന്നിന്‍ചെരുവില്‍ ശവക്കുഴി തോണ്ടാനുള്ള ശ്രമത്തിലാണ്. അവരില്‍ ആകര്‍ഷിക്കുന്നതായി ഒന്നുമില്ല. കീറിപ്പറിഞ്ഞ വസ്ത്രങ്ങളും പാറിപ്പറക്കുന്ന മുടിയും പ്രാകൃതവേഷവും ദയനീയമായ നോട്ടവും. ഈ മനുഷ്യക്കോലങ്ങളില്‍ അവശേഷിക്കുന്ന ചോരകൂടി നക്കിക്കുടിക്കാന്‍ ആര്‍ത്തിപൂണ്ടമട്ടില്‍ തണുപ്പുകാറ്റ് ആഞ്ഞുവീശുന്നു. കോരിച്ചൊരിയുന്ന മഴ. ഒരു ആയുധവും അവരുടെ കൈയിലില്ല. പെരുച്ചാഴികളെപ്പോലെ കൈകൊണ്ടു മണ്ണുമാന്തി കുഴിക്കുകയാണ്. അവര്‍ തളര്‍ന്നുകഴിഞ്ഞു.

ഇപ്പോള്‍ അധ്വാനിക്കുന്നവര്‍ ചത്തവനോട് പരിഭവം പറയുകയാണ്: 'ബേഗ നിനഗുള്ള മനെ ബേഗ ആക്ക്. ഇതു മിനക്കെട്ടനീന്തലെ ആപ്പതില്ലെ. ബേഗനങ്ക ഹോക്ക്. നന ഹോട്ടെക്തീനി കാണെ. ശത്തവനു ഇനി ഒന്തും കാണെ'. നിനക്കുള്ള ശവക്കുഴി നീതന്നെ തീര്‍ത്തുകൊള്ളണം. ഇതിനുമാത്രം മിനക്കെട്ടു നില്‍ക്കാന്‍ ഞങ്ങള്‍ക്കു സൌകര്യമില്ല. വേഗം പോണം. വിശക്കുന്ന വയര്‍ നിറയ്ക്കാന്‍ വല്ലതും കണ്ടുപിടിക്കേണ്ടതുണ്ട്. ചത്തവന് അങ്ങനെ ബുദ്ധിമുട്ടേണ്ടതില്ലല്ലോ. (കേരളത്തിലെ ആഫ്രിക്ക-കെ പാനൂര്‍).



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at July 25, 2010 1:03 AM

5. ജനശക്തി has left a new comment on your post "മതതീവ്രവാദവും കേരളവും":

യാതൊരുവിധ ഭീകരാക്രമണവും നടക്കാത്ത ഇന്ത്യയിലെ ചുരുക്കം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. എന്നാല്‍ സമീപകാല സംഭവ വികാസങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത് തീവ്രവാദത്തിനെതിരായ ജാഗ്രത ശക്തിപ്പെടുത്തേണ്ടതുണ്ട് എന്നാണ്. ഇന്ത്യയില്‍ പലയിടത്തും മത തീവ്രവാദവും മാവോയിസ്റ്റ് തീവ്രവാദവും ഒട്ടേറെ മനുഷ്യരുടെ ജീവന്‍ അപകടപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളത്തില്‍ ഈയിടെയായി നടക്കുന്ന മതത്തിന്റെ അടിസ്ഥാനത്തിലുള്ള തീവ്രവാദ ആക്രമണങ്ങളെ വലിയ വിപത്തായി നാം തിരിച്ചറിയേണ്ടതാണ്.



Posted by ജനശക്തി to ജാഗ്രത at July 25, 2010 1:21 AM

6. രവി has left a new comment on your post "കാപ്പി അറ്റ് ബനദകൊപ്പ...":

ഇവിടെ ഒരു തമിശ്യം ചോയ്ച്ചിട്ടുണ്ട്, അത് സ്ഥിരീകരിച്ചാല്‍, ഒരു “കാഷായ“ ആവാം, കാഷായ വളരെ വളരെ നന്നായിട്ടുണ്ടെന്നും പറയാം :)
..



Posted by രവി to കര്‍ണാടകവിശേഷങ്ങള്‍ at July 24, 2010 1:20 PM

7. ജിപ്പൂസ് has left a new comment on your post "AKCPBA ബ്ലോഗ് മീറ്റ് !":

കമന്റില്‍ അന്വേഷിയെ വിഷമിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു.പലരും അറിയാതെ തന്നെയാണീ കട്ട & പേസ്റ്റ് നടത്തുന്നത്.ഇത്തരം പരിപാടികള്‍ ബൂലോകത്ത് പല പുലികളും ചെയ്തിട്ടുണ്ടെന്നാണ് കേള്‍വി.വിമര്ശനങ്ങള്‍ പോസിടീവ് ആയെടുക്കൂ.എഴുത്ത് തുടരൂ..



Posted by ജിപ്പൂസ് to പ്രവാസഭൂമി at July 24, 2010 9:47 PM

8. വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് has left a new comment on your post "മുസ്ലീം ജനത.. പച്ചക്കണ്ണടയിലുടെ കാണേണ്ടവരോ???":

എന്ത് കൊണ്ട് ഈ ബ്ലോഗില്‍ കൂടിയും മറ്റും നിങ്ങള്‍ ചോദ്യ പേപ്പര്‍ പ്രശ്നം ഒരു മുസ്ലിം ക്രിസ്ത്യന്‍ വിഷയമായി എടുത്തു? എന്ത് കൊണ്ട് അത് നിങ്ങക്ക് ഒരു ക്രിമിനല്‍ രീതിയില്‍ കൊണ്ട് വരാന്‍ കഴിഞ്ഞില്ല? ഒരു ജാതിയുടെയോ, മതത്തിന്റെയോ അടിസ്ഥാനത്തില്‍ ഇതിനെ ഒക്കെ കാണുമ്പോഴാണ് അത് വര്‍ഗ്കീയ പ്രേശം ആവുനത്‌. കുറച്ചു ക്രിമിനല്‍സ് ഒരു ആദ്യപകന്റെ കയ്യ് വെട്ടി എന്ന് പറഞ്ഞാല്‍ ഈ പ്രേശം ഒക്കെ തീരില്ലേ? അവിടെ കൂടുതല്‍ ആരെങ്കിലും ചര്‍ച്ച ചെയുമോ? മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിഷയത്തെ കാണുന്ന പ്രവണത എന്ന് തുടങ്ങിയോ, അന്ന് മുതലാണ് വര്‍ഗ്കീയമായി ആളുകള്‍ ചിന്തിക്കാന്‍ തുടങ്ങിയതും.

അത് പോലെ ചില രാഷ്ട്രിയ നേതാക്കള്‍ വെറുതെ ഇരുന്നു ജമഅതെ ഇസ്ലാമിയെ പോലെ ഉള്ള പ്രവര്തനകളെ എതിര്‍ക്കുന്നു. ജമായത്ത് ഇസ്ലാമി എന്നാ സംഘടനയുടെ പ്രവര്‍ത്തനം എന്താനെനറിയാതെ വെറുതെ കണ്ണില്‍ പൊടിയിട്ടു മുതലെടുപ്പ് നടത്തുന്ന ഇവരെ പോലെ ഉള്ളവരന്നു വര്‍ഗ്കീയതയുടെ വിത്ത് പാവി നടക്കുനവര്‍. ഇവരെയാണ് ആദ്യം ഒട്ടപെടുതെടത്.



Posted by വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് to നട്ടപ്പിരാന്തുകള്‍ at Saturday, July 24, 2010 11:41:00 PM

9. രവി has left a new comment on your post "ശ്രീ. ജോണ്‍ മാത്യുവിന്റെ ലേഖനത്തിന് ശ്രീ. അബ്ദുള്‍...":

..
പ്രൊഫൈല്‍ ഇപ്പഴാ വായിച്ചത്.
ഒരു മുട്ടന്‍ നമസ്കാരം ഇരിക്കട്ടെ ആദ്യം.

ഇംഗ്ലീഷ് ബ്ലോഗില്‍ കമന്റിട്ടത് ഇവിടെ വരുന്നതിന് മുമ്പാണ്..

ഒരൊറ്റ നോട്ടത്തില്‍ തന്നെ വര ഇഷ്ടമായി, പിന്നെ കൈകാര്യം ചെയ്ത വിഷയങ്ങളും.

ആശംസകളോടെ,
രവി
..



Posted by രവി to Innocent Lines™ at July 24, 2010 12:49 PM

10. രവി നിങ്ങളുടെ പോസ്റ്റ് "ഒരു പിറന്നാളിന്റെ ഓര്‍മ്മക്ക്.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

..
വൈകിയ ഒരു ആശംസ എന്റേം വക :)


മനോരാജ്, അങ്ങട്ട് വന്നതില്‍ സന്തോഷമുണ്ട് കേട്ടൊ.
..



രവി , തേജസ്‌ ലേക്ക് 2010, ജൂലൈ 25 1:02 am ന് പോസ്റ്റ് ചെയ്തത്

11. lakshmi. lachu has left a new comment on your post "ബൂലോക സഞ്ചാരം - 3":

അല്ല മനു നിനക്കിതിനൊക്കെ എവിടുന്നാ
സമയം?അപ്പൊ അതാ ഓണ്‍ലൈനില്‍
ഒന്നും തലകാണാതത് അല്ലെ..എന്തായാലും
നല്ലത് മനു..ഈ നല്ല ശ്രമങ്ങള്‍..



Posted by lakshmi. lachu to നമ്മുടെ ബൂലോകം at July 25, 2010 12:27 AM

12. Anonymous has left a new comment on your post "വേട്ടയുടെ രീതി.":

ഒരു നിമിഷമെങ്ങില്‍ ഒരു നിമിഷം ഈ ലോകത്ത് ജീവിക്കാനും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും അറിയുവാനും കേള്‍ക്കാനും കാണാനും ഹൃദയം തന്ന ദൈവത്തിനുള്ള കാണിക്കയാണോ മനുഷ്യാ ഈ വേട്ടയുടെ രീതി. ബിജുകുമാര്‍, നന്നായിരിക്കുന്നു. ഗോപാല്‍.



Posted by Anonymous to ഋതു - കഥയുടെ വസന്തം at July 25, 2010 12:58 AM

13. SULFI has left a new comment on your post "മണിമുത്തുകള്‍":

കുഞ്ഞൂസിന്റെ മണി മുത്തുകള്‍ എന്നും മൊഴി മുത്തുകള്‍ തന്നെയാ. എന്നും വായിക്കാറുണ്ട്. നല്ല കഥകള്‍. തന്മയത്വത്തോടെ, നന്നായി അവതരിപ്പിക്കുന്നു. ഭാവുകത്വത്തില്‍ നിന്നും മാറി പച്ചയായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന കഥാകാരി. അതാണെനിക്ക് തോന്നിയിട്ടുള്ളത്. കുഞ്ഞൂസിനു ഒരായിരം അഭിനന്ദനങ്ങള്‍. ഇനിയും ഉയരങ്ങള്‍ കീഴടക്കട്ടെ എന്നാശംസിക്കുന്നു. പിന്നെ കുഞ്ഞൂസിനെ പുതിയ വായനക്കാര്‍ക്ക് പരിചയപെടുത്തിയതില്‍ സന്തോഷം. നല്ല അവലോകനം, എല്ലാ കഥകളുടെയും കാതലായ വശം ചേര്‍ത്ത് ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞിരുന്നെങ്കില്‍ ഒന്ന് കൂടെ നന്നാവുമായിരുന്നു എന്ന് തോന്നി. എന്‍റെ കൂട്ടുകാരൊക്കെ പ്രശസ്തിയിലേക്ക് വരുന്നു എന്നതില്‍ അഭിമാനം കൊള്ളുന്നു. ഇനിയും നല്ല ആളുകളെയും നല്ല എഴുതുകളെയും പരിചയപ്പെടുത്തിയാല്‍ ഞങ്ങള്‍ക്ക് ഉപകാരമാവുമായിരുന്നു. അഭിനന്ദനങ്ങള്‍ക്കൊപ്പം വിമര്‍ശനാത്മക വിവരണങ്ങളും ഉള്‍പെടുത്തിയാല്‍ എഴുത്തുകാര്‍ക്ക് അതൊരു കണ്ണ് തുറക്കലും ആവും. ഒരു അഭിപ്രായം മാത്രം.



Posted by SULFI to ബ്ലോഗുലകം at July 25, 2010 1:40 AM

14. manilal has left a new comment on your post "തനിച്ച്.":

തനിച്ചാണ്,
നഗരമദ്ധ്യത്തിലെ
തിരക്കിന്റെ തിരകളെടുത്തു പോയ
പഴയ തുരുത്തില്‍ തന്നെ...

നന്നായിരിക്കുന്നു!!!!!!!!!!!!



Posted by manilal to കാളിന്ദി at July 24, 2010 12:09 PM

15. ഏ.ആര്‍. നജീം has left a new comment on your post "AKCPBA ബ്ലോഗ് മീറ്റ് !":

ഇത്രയൊക്കെ ആയ സ്ഥിതിക്ക് ബൂലോക പോലീസിന്റെ സീ.ഐ. ഡി വിഭാഗത്തിന്റെ തലവനാക്കി നമ്മുക്ക് അലിബായിലെ അങ്ങ് നിയമിച്ചാലോ...എന്നാ എന്റെ അഭിപ്രായം ..
ഇനി ഇതുപോലുള്ള കേസുകള്‍ കണ്ടുപിടിക്കാന്‍ ഒരു സ്ട്രിംഗ് ഓപറേഷന്‍ വരെ അലിഭായിയില്‍ നിന്നും നമുക്ക് പ്രതീക്ഷിക്കാം :)



Posted by ഏ.ആര്‍. നജീം to പ്രവാസഭൂമി at July 24, 2010 10:01 PM

16. നാടകക്കാരന്‍ has left a new comment on your post "ബൂലോക സഞ്ചാരം - 3":

മനു നന്നായെടാ... നന്നായി അവതരിപ്പിച്ചു



Posted by നാടകക്കാരന്‍ to നമ്മുടെ ബൂലോകം at July 25, 2010 12:35 AM

17. ആളവന്‍താന്‍ has left a new comment on your post "കോപ്പിലെ ദിര്‍ഹം!!":

അത് കൊള്ളാം. പക്ഷെ പലയിടത്തും ഒരല്പം കൂടി ഒതുക്കി, മയത്തില്‍ പറയാമായിരുന്നു.
ഇടയ്ക്ക് ഇങ്ങോട്ടും വരൂ.



Posted by ആളവന്‍താന്‍ to മരഞ്ചാടി | MARANCHAADI at July 24, 2010 12:02 PM

18. ആളവന്‍താന്‍ has left a new comment on your post "പിടിയെടാ സ്‌റ്റാര്‍ സിംഗര്‍":

ഒന്നും വായിക്കാന്‍ പറ്റുന്നില്ല.



Posted by ആളവന്‍താന്‍ to പ്രദക്ഷിണം at July 24, 2010 11:49 AM

19. MKERALAM has left a new comment on your post "ബൂലോകത്തിന്റെ ഈപെണ്‍കവി":

ആ‍ശംസകള്‍



Posted by MKERALAM to അനാഗതശ്മശ്രു at July 24, 2010 1:21 PM

20. Anonymous has left a new comment on your post "AKCPBA ബ്ലോഗ് മീറ്റ് !":

അലി തലകുത്തിമരിഞ്ഞാലും ഹംസ കുമ്പ കുലുക്കിയാലും കൂതരചെട്ട മലര്‍ന്നുകിടന്നു തുപ്പിയാലും മനോജ്‌ മൈ.. കളഞ്ഞാലും കണ്ണൂരാന്‍ ശ്ലോകം ചൊല്ലിയാലും ഓട്ടന്‍തുള്ളല്‍ നടത്തിയാലും തീരൂലടാ പുല്ലന്മാരെ ഞങ്ങള്‍ടെ കോപ്പിയടി. അലി കട്ട കാര്യം പറഞ്ഞല്ലോ. എന്താ മറുപടി ഇല്ലാതെ?



Posted by Anonymous to പ്രവാസഭൂമി at July 24, 2010 11:18 PM

21. കണ്ണൂരാന്‍ / Kannooraan has left a new comment on your post "മണിമുത്തുകള്‍":

പെണ്പുലികളെ മാത്രം പരിചയപ്പെടുത്തുന്ന മൈത്രേയി നീതി പാലിക്കുക. പുരുഷ സംവരണം നടപ്പിലാക്കുക.
ആണില്ലാതെ പെണ്ണില്ലെന്ന ഓര്‍മ്മകള്‍ ഉണ്ടായിരിക്കുക.
ആണ്ബ്ലോഗിനെ വെല്ലുന്ന ഒരുത്തിയും ബൂലോകത്തില്ലാ..(കട്ടായം)
ഈ ബ്ലോഗ്‌ കണ്ണൂരാന്‍ ബഹിഷ്കരിക്കുന്നു.
മൈത്രേയി കല്ലിവല്ലി
കലാകൌമുദിയും കേരള കൌമുദിയും കല്ലിവല്ലി
കുഞ്ഞൂസ് നീണാള്‍ വാഴട്ടെ!



Posted by കണ്ണൂരാന്‍ / Kannooraan to ബ്ലോഗുലകം at July 25, 2010 1:06 AM

22. രവി has left a new comment on your post "കേരളത്തിലെ ആഫ്രിക്കക്ക് 50":

..
നല്ല പോസ്റ്റ്, ആശംസകള്‍ :)
..



Posted by രവി to വര്‍ക്കേഴ്സ് ഫോറം at July 25, 2010 2:27 AM

23. ഹരിയണ്ണന്‍@Hariyannan has left a new comment on your post "പ്രിയപ്പെട്ട അമ്മക്ക്...":

ബിജു,ബിലാത്തിച്ചേട്ടന്‍ ‍,അനോണി വായനക്കാരന്‍ ...
എല്ലാവര്‍ക്കും നന്ദി.

പേരുവക്കാത്ത വായനക്കാരന്റെ സംശയം ദൂരികരിക്കാന്‍ ശ്രമിക്കാം.
കലുഷമേഘങ്ങള്‍ മൃഗരൂപങ്ങള്‍പൂണ്ട് അതിക്രൂരമായി എന്‍ (എന്റെ) മേലേക്കു പെയ്തിറങ്ങുമ്പൊഴും എന്നായിരുന്നു ഉദ്ദേശിച്ചത്. അത് വേണ്ടവിധം ധ്വനിപ്പിക്കായില്ലേ? ;) സോറി.

ബഡവാഗ്നി പലതരം അഗ്നികളില്‍ ഒരു രൂപം.
ജഠരാഗ്നി ഉദരത്തിനുള്ളിലെ അഗ്നി(വിശപ്പ്) എന്നുപറയുമ്പോലെ ഇത് വേറൊരെണ്ണം.:)

സമുദ്രാന്തര്‍ഭാഗത്തുനിന്നും പുറത്തേക്ക് ചുഴറ്റിയെറിയപ്പെടുന്ന തീയെന്നാണു സങ്കല്പം.
അമ്മയുടെ മനസ്സാകുന്ന കടലില്‍ നിന്ന് എറിയപ്പെടുന്ന ചോദ്യങ്ങള്‍ തീ പോലെയാണ്..



Posted by ഹരിയണ്ണന്‍@Hariyannan to മരുന്ന് at Saturday, July 24, 2010 12:19:00 PM

Reply via email to