1. K.S.Afsal has left a new comment on your post "സഖാവ് വിഎസ്, താങ്കളും നഗ്നനാണ്!":

ഹ ഹ ഹ...ഹാ, ഇത്രയും വലിയൊരു തമാശ അടുത്തകാലത്തൊന്നും വി എസ് പറഞ്ഞിട്ടില്ല, പറ്റിയ മുഖ്യന്‍!!, സകവേ ലളിതമായ ഒരുചോദ്യം മാത്രം താങ്കളുടെ ഉറക്കത്തിനു തടസ്സമാവില്ലെങ്കില്‍ ചോദിച്ചോട്ടെ?!,മുസ്ലിം ഭൂരിപക്ഷമായ ഗള്‍ഫില്‍ നിന്നും കേരളത്തിലെ എല്ലാമതക്കാരും അദ്വാനിച്ചു നമ്മുടെ നാട്ടില്‍ എത്തിക്കുന്നതോ? ആദ്യം നമുക്കതങ്ങ് നിരോധിക്കാം, പിന്നെ നിരോദ് നിര്‍ബന്ധവുമാക്കാം, മറക്കല്ലേ !!!



Posted by K.S.Afsal to കരിനാക്ക് at July 25, 2010 11:50 AM

2. ചെറുവാടി has left a new comment on your post "ഗുണ്ടല്‍പേട്ടയില്‍ ഒരു സൂര്യകാന്തിക്കാലത്ത്":

നന്ദി നസീഫ്,
ഫോട്ടോസ് എടുത്തായിരുന്നു. പക്ഷെ അതെല്ലാം സ്റ്റോര്‍ ചെയ്ത കുന്തം കാണാതെപോയി.
സജിന്‍ വക്കീലേ..
ചാരായവും ചടയന്‍ കഞ്ചാവും. നല്ല കോംബി. ബട്ട്‌, ഞാനീ നാട്ടുകാരനല്ല



Posted by ചെറുവാടി to സെന്‍റര്‍കോര്‍ട്ട് at July 25, 2010 1:58 AM

3. sajin has left a new comment on your post "ഗുണ്ടല്‍പേട്ടയില്‍ ഒരു സൂര്യകാന്തിക്കാലത്ത്":

യാത്രകള്‍ എന്നും ഒരു ഹരമായിരുന്നു...അത് ഒരു ഹില്‍ സ്റ്റ്ഷനിലെക്കനെങ്ങില്‍ പ്രത്യേകിച്ചും....നടന്നിടുണ്ട് ഒരുപാടു..കയ്യില്‍ പുകയ്ന്ന സിഗരറ്റും..ഉള്ളില്‍ നുരയുന്ന ചാരായത്തിന്റെ ലഹരിയുമായി.....കോട മഞ്ഞും ചടയന്‍ കാഞാവും കൂടെ ചതിക്കില്ലെന്നുരപ്പുമുള്ളകൂടുകാരുമുന്ടെങ്ങില്‍ ആഹാ...എത്ര രസം...അല്ലെ മന്സൂര്‍ക്ക...?
ഓര്‍മ്മകള്‍ ഉരുക്കഴിച്ചതിനു നന്ദി...



Posted by sajin to സെന്‍റര്‍കോര്‍ട്ട് at July 25, 2010 1:46 AM

4. Noushad Kuniyil has left a new comment on your post "നുണപറയുന്ന ക്യാമറകളും ഒരു മുസ്ലിം ചാനലും":

@ Naseef U Areacode

അസ്തിത്വം തന്നെയാണ് ശരി. അസ്ഥിയും അസ്തിത്വവും രണ്ടു തന്നെ!



Posted by Noushad Kuniyil to »¦മുഖ്‌താറിയനിസം¦mukthaRionism¦« at July 25, 2010 2:01 AM

5. സത്യാന്വേഷി has left a new comment on your post "കോടിയേരിയുടെ പൊലീസ് ഹിന്ദുത്വ സംരക്ഷകരോ?":

കേരളത്തിന്റെ പൊതുബോധം ദലിത്-മുസ്ലിം വിരുദ്ധമാണ്. മാതൃഭൂമി,കേരളകൌമുദി,മംഗളം,മനോരമ,ദേശാഭിമാനി തുടങ്ങിയ പത്രങ്ങള്‍ ആ പൊതുബോധം ഊട്ടിവളര്‍ത്തുകയാണ്. പൊലീസില്‍ ആ പൊതുബോധം അതിശക്തമാണ്. അതുകൊണ്ട് ദലിതര്‍,ആദിവാസികള്‍,മുസ്ലിങ്ങള്‍ എന്നിവര്‍ക്കെതിരെ ഇത്തരം ആക്രമണങ്ങള്‍ നടത്താന്‍ അവര്‍ക്ക് മുകളില്‍ നിന്നുള്ള ഉത്തരവു പോലും വേണ്ട.



Posted by സത്യാന്വേഷി to വായന‌ at Sunday, July 25, 2010 2:22:00 PM GMT+05:30

6. Manoraj has left a new comment on your post "നരകത്തിന്റെ കൂട്ടിക്കൊടുപ്പുകാര്‍":

വളരെ നന്നായി ഈ ലേഖനം



Posted by Manoraj to നമ്മുടെ ബൂലോകം at July 25, 2010 2:27 PM

7. smitha adharsh has left a new comment on your post "സഖാവ് വിഎസ്, താങ്കളും നഗ്നനാണ്!":

രാജാവ് നഗ്നനാണെന്നു വിളിച്ചു പറയാന്‍ ബൂലോകത്ത് ഇങ്ങനെ ചില കുട്ടികള്‍ ഉള്ളത് ആശ്വാസം.



Posted by smitha adharsh to കരിനാക്ക് at July 25, 2010 12:12 PM

8. ജനശക്തി has left a new comment on your post "സബ്സിഡികള്‍ വെട്ടിക്കുറയ്ക്കണം: പ്രധാനമന്ത്രി":

സബ്സിഡികള്‍ വെട്ടിക്കുറയ്ക്കണമെന്നും കര്‍ഷകര്‍ക്കുള്ള സബ്സിഡിയോടെയുള്ള വൈദ്യുതിവിതരണം പുനഃപരിശോധിക്കണമെന്നും പ്രധാനമന്ത്രി. 55-ാമത് ദേശീയ വികസന കൌസില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട കാലവര്‍ഷം ലഭിച്ചതിനാല്‍ ഭക്ഷ്യവസ്തുക്കളുടെ വില ഡിസംബറോടെ ആറ് ശതമാനമായി കുറയുമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധനയാണ് ഉയര്‍ന്ന പണപ്പെരുപ്പത്തിന് കാരണം. പശ്ചാത്തല വികസനസൌകര്യത്തില്‍ സ്വകാര്യമേഖലയെ വര്‍ധിച്ചതോതില്‍ പങ്കെടുപ്പിക്കണം. കാര്‍ഷികോല്‍പ്പാദനവര്‍ധന പ്രത്യേകിച്ചും ഭക്ഷ്യവസ്തുക്കളുടെ ഉല്‍പ്പാദനവളര്‍ച്ച വിലക്കയറ്റം നേരിടാന്‍ അനിവാര്യമാണ്. നാല് ശതമാനം കാര്‍ഷികവളര്‍ച്ചയെന്ന ലക്ഷ്യം നേടാനായിട്ടില്ലെന്ന് സമ്മതിച്ച പ്രധാനമന്ത്രി ഇനിയെങ്കിലും ഭക്ഷ്യവസ്തുക്കളുടെ ഉല്‍പ്പാദനം ഇരട്ടിയായി വര്‍ധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചു.



Posted by ജനശക്തി to ജാഗ്രത at July 25, 2010 9:48 AM

Reply via email to