1. siya നിങ്ങളുടെ പോസ്റ്റ് "പതനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നേരത്തെ വായിച്ചു ...കമന്റ്‌ ചെയ്യാന്‍ സാധിച്ചില്ല ..നല്ല വിഷയം ..ഇനിയും ഇതുപോലെ എഴുതണം നാളെ അത് വഴി വരൂ ..



siya , തൂലിക ലേക്ക് Monday, July 26, 2010 ന് പോസ്റ്റ് ചെയ്തത്

2. RAY നിങ്ങളുടെ പോസ്റ്റ് "ഷറഫിയയിലെ ചില ചിത്രങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കാണാം നമുക്കടുത്ത വെള്ളിയാഴ്ച... :)

ഷറഫിയ എന്നാല്‍ കേരളം / മലപ്പുറം തന്നെ.

ഷറഫിയയില്‍ വന്നു നിര്‍ത്തിയ ഹലജം ബസ് ഡ്രൈവര്‍ ആളുകളെ "കേരള കേരള " എന്ന് പറഞ്ഞു വിളിച്ച് ഇറക്കുന്നത്‌ കണ്ടിരുന്നു ഒരിക്കല്‍.



RAY , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജൂലൈ 26 1:48 am ന് പോസ്റ്റ് ചെയ്തത്

3. ജലേരഖ has left a new comment on your post "ബ്രാഹ്മണ ജനതപാര്‍ട്ടിയുടെ താലീബാനിമുഖം !":

"അഭയയുടെ കൊലപാതകികളായ അച്ഛന്മാരേയുംഇരുംബഴിക്കുള്ളിലാക്കുന്നതിലും സി.ബി.ഐ ക്ക് പ്രകടിപ്പിക്കാന്‍, ഇറ്റാലിയന്‍ ഗാന്ധി കനിഞ്ഞനുവദിച്ചിരുന്നെങ്കില്‍."

ഇറ്റാലിയന്‍ഗാണ്ടിയെ തൊട്ടു തുടങ്ങിയാ പിന്നെ ആ ടൈപ് കേസ് കൈകാര്യം ചെയ്യാന്‍ മറ്റൊരു സീ.ബി.ഐ യെ വെക്കേണ്ടി വരും.
പിന്നെ,അച്ചന്മാരെ ചേകന്നൂര്‍മൌലവി കൊലപാതകികളെ ഒക്കെ പിടിക്കാന്‍ സുവര്ന്നവസരം ഉണ്ടായിരുന്നില്ലേ. തുരുമ്പ്മനുഷ്യ അദ്വാനിയുടെ കൈകുമ്പിളില്‍ ആയിരുന്നില്ലേ 97 മുതല്‍ 2005 വരെ സീബി ഐ,റോ,ഐ.ബി എല്ലാം.എന്തെ കണ്ണടച്ചു. എവിടെ! ഈ കൊച്ചു കേരളത്തിലെ മനോരമ മുതല്‍ ചില തീവ്രതാടിക്കാര് വരെ അദ്വാനി മുതല്‍ രാജഗോപാലിനെ വരെ വിലക്കെടുത്തു. ഇത് തന്നെ ആണ് മദനി വിഷയവും.തെളിവ് ഉണ്ടെങ്കില്‍ അത് കോടതിയില്‍ സമര്‍പ്പിച്ചു അദ്വാനി കാലഘട്ടത്തില്‍ തന്നെ ടിയാനു ശിക്ഷ വാങ്ങി കൊടുക്കാമായിരുന്നു.ഇപ്പോള്‍ നാണമില്ലാതെ വിലാപവും, "രാജ്യ സ്നേഹികള്'വക.



Posted by ജലേരഖ to chithrakaran:ചിത്രകാരന്‍ at July 26, 2010 3:39 AM

4. kvmadhu has left a new comment on your post "വീണ്ടുമൊരു ജലമാമാങ്കത്തിനു കുട്ടനാടു കാതോര്‍ക്കുകയ...":

"കുട്ടനാടന്‍ പുഞ്ചയിലേ,
കൊച്ചുപെണ്ണേ കുയിലാളേ।"



Posted by kvmadhu to സുവര്‍ണ കേരളം at July 26, 2010 3:18 AM

5. പൈങ്ങോടന്‍ has left a new comment on your post "മഴയുടെ ബാക്കി...":

ആ മഴത്തുള്ളികള്‍ ഉള്ള ഭാഗം മാത്രമായി ക്രോപ്പ് ചെയ്യാമായിരുന്നില്ലേ



Posted by പൈങ്ങോടന്‍ to ദൃശ്യപര്‍വ്വം at July 26, 2010 3:30 AM

Reply via email to