1. mini//മിനി has left a new comment on your post "നാല് തലയുള്ള പാമ്പ്":

O,,അത് പാമ്പല്ല, വെറുമൊരു ചേരയാ,



Posted by mini//മിനി to വര്‍ഷ ഗീതം at July 28, 2010 6:43 AM

2. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "ഞാൻ ഒരു നീർ ചാൽ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വസന്ത ലതിക, നീര്‍ച്ചാല്‍ കാണാന്‍ വന്നതിനു നന്ദി....



sherriff kottarakara , sheriffkottarakara ലേക്ക് 2010, ജൂലൈ 27 7:23 pm ന് പോസ്റ്റ് ചെയ്തത്

3. ഒരു നുറുങ്ങ് നിങ്ങളുടെ പോസ്റ്റ് "ഇങ്ങിനെ ഒഴുകി..ഒഴുകി.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത് കൊള്ളാമല്ലോ...
പുഴ,പാലം..റോഡ് തീവണ്ടി...!
എല്ലാം ഒഴുകട്ടെ...അനുസ്യൂതം,എങ്ങോട്ട് ?



ഒരു നുറുങ്ങ് , sheriffkottarakara ലേക്ക് 2010, ജൂലൈ 27 7:04 pm ന് പോസ്റ്റ് ചെയ്തത്

4. Paachu / പാച്ചു has left a new comment on your post "മുല്ലപ്പെരിയാര്‍ കരാര്‍ ‍: നമുക്ക്‌ പിഴച്ചതെവിടെ ?...":

ഹായ്, ഞാനെടുത്ത ഫോട്ടോ !, നെഗറ്റീവ് സ്കാൻ ചെയ്തപ്പോൾ ഉണ്ടായ കറുത്ത ലൈൻ പോലും മാറ്റാതെ !



Posted by Paachu / പാച്ചു to നമ്മുടെ ബൂലോകം at July 28, 2010 8:16 AM

5. CA. Ranjith Jayadevan has left a new comment on your post "പോപ്പുലര്‍ ഫ്രണ്ടിനെ പറയുമ്പോള്‍ പൊള്ളുന്നതെന്തേ?":

"മുഖ്യമന്ത്രി പറഞ്ഞതില്‍ എന്താണിത്ര അസഹിഷ്ണുത കാണിക്കുന്നതെന്നു മനസ്സിലാകുന്നില്ല. ഒരു സംസ്ഥാന മുഖ്യമന്ത്രി മനസ്സില്‍ തോന്നിയതങ്ങു പറഞ്ഞെന്നു കരുതുന്നൊ? പ്രസ്ഥാവനക്കു യാതൊരു അടിസ്ഥാനമില്ലെന്നാണോ കരുതുന്നത്?"

if sasi tharoor or manmohan singh had told this, will u ppl say the same thing? will u keep an open mind? he is the CM for gods sake..he has to have the common sense to know what to tell publicly and what not to!!



Posted by CA. Ranjith Jayadevan to ജാഗ്രത at July 28, 2010 8:25 AM

6. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "കാക്കയുടെ പശിയും തീരും...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു നുറുങ്ങു,

കാക്കാ അടുത്തു ചെന്നപ്പോള്‍ കാക്ക പറന്നു കളഞ്ഞു.



sherriff kottarakara , sheriffkottarakara ലേക്ക് 2010, ജൂലൈ 27 7:19 pm ന് പോസ്റ്റ് ചെയ്തത്

7. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "ഇങ്ങിനെ ഒഴുകി..ഒഴുകി.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു നുറുങ്ങ്,

അതേ!ഒഴുകട്ടെ, ഇനിയും വലിയ ഒരു പുഴയിലേക്കു, പിന്നെ കടലിലേക്കു, വഴിയില്‍ മറ്റുള്ളവര്‍ക്കു ദാഹ ജലം നല്‍കി...അങ്ങിനെ ഒഴുകട്ടെ.

നന്ദി ഹാറൂണ്‍ സാഹിബ്.



sherriff kottarakara , sheriffkottarakara ലേക്ക് 2010, ജൂലൈ 27 7:14 pm ന് പോസ്റ്റ് ചെയ്തത്

8. മയൂര has left a new comment on your post "collage":

സ്നേഹത്തെ പറ്റി മുൻപ് ഇങ്ങിനെയും  പിന്നിങ്ങനെയും തോന്നിയിരുന്നു.



Posted by മയൂര to ഋതുഭേദങ്ങള്‍ at 9:35 PM

9. ea jabbar has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

കോയമ്പത്തൂര്‍ ബോംബ്‌ സ്പോടനമാണ്, രാമജന്മഭൂമി- ബാബറി മസ്ജിദ് പ്രചാരനാമോ, radhayaathrayo ,
നിയോ ലിബറല്‍ ലോകക്രമത്തിന്റെ ചുക്കാന്‍ പിടിക്കുന്ന കോര്‍പ്പറേറ്റ് ശക്തികളോ ഒന്നുമല്ല ബീജെപീയെ സഹായിച്ചത്,
എന്ത് സുന്ദരമായ ഭാവന!
-------
അവരൊക്കെ സഹായിച്ചിട്ടുണ്ടാകാം. പക്ഷെ ഏറ്റവും ഫലപ്രദമായ സഹായം ചെയ്യുന്നത് മുസ്ലിം തീവ്രവാദികളും അവര്‍ക്കു പിരി കയറ്റുന്ന താങ്കളെപ്പോലുള്ളവരുമാണ്. മോഡിക്കു നാലില്‍ മൂന്നു ഭൂരിപക്ഷം ഉണ്ടാക്കിക്കൊടുത്തത് തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ വെച്ച് ആ അക്ഷര്‍ഡാം ക്ഷേത്രത്തില്‍ ബോംബു പൊട്ടിച്ച മഹാന്മാര്‍ ആയിരുന്നില്ലേ ? അവര്‍ ആരായാലും ശരി !

താങ്കള്‍ ഈ സേവനം തുടരുക. സംഘപരിവാര്‍ കൂലി തരാതിരിക്കില്ല !!



Posted by ea jabbar to സംവാദം at July 27, 2010 7:47 PM

10. ea jabbar has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

എന്നാല്‍ ജബ്ബാറിന്റെയും ഇപ്പോള്‍ അച്ചുതാനന്ത കൊടിയേരിമാരുമാരുടെയും ലക്ഷ്യം ഇത് പോലുള്ളവരെ ചൂണ്ടി ഇതാണ് യഥാര്‍ത്ഥ ഇസ്ലാം എന്ന് സ്ഥാപിച്ചെടുക്കുകയും അതു മുഖേന അന്യ മതവിഭാഗങ്ങള്‍ക്ക് മുസ്ലീങ്ങളോട് പരമാവധി ശത്രുത വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്നതാണ്.
--------
യഥാര്‍ത്ഥ ഇസ്ലാം ഇതൊക്കെത്തന്നെയായതുകൊണ്ടാണല്ലോ എല്ലാ ഇസ്ലാമികവാദികളും ഒറ്റക്കെട്ടായി അച്ച്യുതാനന്ദന്റെ മേക്കിട്ടു കയറുന്നത്. അദ്ദേഹം പോപുലര്‍ ഫ്രണ്ടിന്റെ അജണ്ടയല്ലേ പറഞ്ഞത്? അത് ഇസ്ലാം അജണ്ട തന്നെ യെന്ന് എല്ലാവരും മനസ്സിലാക്കുന്നുവെങ്കില്‍ കുറ്റം പറയാനൊക്കുമൊ?



Posted by ea jabbar to സംവാദം at July 27, 2010 8:06 PM

11. ശ്രീനാഥന്‍ has left a new comment on your post "കരയാന്‍ ഇഷ്ടമില്ലാത്തവര്‍ -ഭാഗം രണ്ട്":

രണ്ടാം ഭാഗം വായിച്ചു, ജീവിതം ഉള്ളംകയ്യിലെടുത്ത ഗൌരി, അമ്മ-സംഭവം കൊഴുക്കുന്നുണ്ട്, പക്ഷേ മൈത്രേയി.. എന്തിനാ ആ പേരു കഥയിൽ-- ആത്മ കഥാംശം വല്ലതും? ആ, എന്തിനാ കുഴിയെണ്ണുന്നേ ശ്രീനാഥാ?



Posted by ശ്രീനാഥന്‍ to maithreyi at 7/28/10 7:49 AM

12. അഞ്ജു / 5u has left a new comment on your post "മഴവെള്ളം പോലെ....":

നന്ദി ജിഷാദ് ,

വിണ്ടും വരിക..



Posted by അഞ്ജു / 5u to ചാറ്റല്‍ മഴ at July 27, 2010 7:12 PM

13. Paachu / പാച്ചു has left a new comment on your post "മുല്ലപ്പെരിയാര്‍ കരാര്‍ ‍: നമുക്ക്‌ പിഴച്ചതെവിടെ ?...":

ഹായ്, ഞാനെടുത്ത ഫോട്ടോ !, നെഗറ്റീവ് സ്കാൻ ചെയ്തപ്പോൾ ഉണ്ടായ കറുത്ത ലൈൻ പോലും മാറ്റാതെ !



Posted by Paachu / പാച്ചു to നമ്മുടെ ബൂലോകം at July 28, 2010 8:16 AM

14. ea jabbar has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

മുസ്ലിം ഭീകരവാദം ആര്‍ക്കു വേണ്ടി പണിയെടുക്കുന്നു എന്നും അതിനെ പ്രോത്സാഹിപ്പിക്കുന്ന വേണു ഗോപാലന്മാരുടെ ഉള്ളിലിരിപ്പെന്താണെന്നും ഊഹിക്കാമല്ലോ?



Posted by ea jabbar to സംവാദം at July 27, 2010 7:51 PM

15. പാഞ്ചാലി :: Panchali has left a new comment on your post "Steps":

Good Capture!
:)



Posted by പാഞ്ചാലി :: Panchali to OUT OF FOCUS at July 28, 2010 4:18 AM

16. VEERU has left a new comment on your post "ദി റോഡ്‌ ടൂ ചര്ച്ച് ഗേറ്റ്":

oormma vannu...ee aazhapparappil oru ponguthadiyaay ozhuki nadanna kaalam !! innithaa veendum aa nagara nadiye aaswadichu !!!
thanks bhai !



Posted by VEERU to സന്തോഷ്‌ പല്ലശ്ശന at July 28, 2010 8:54 AM

17. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "അശ്ലീല സൈറ്റും പെൺകുട്ടിയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അക്ഷരം, വസന്ത തിലകം,

ഇവിടെ വന്നു അഭിപ്രായം പറഞ്ഞതിനു നന്ദി.

അക്ഷരം, കൌണ്‍സിലിങ്ങിന്റെ കുറവു പുതിയ തലമുറ അനുഭവിക്കുന്നുണ്ടു. കൂട്ടു കുടുംബത്തില്‍ ഈ പ്രശ്നം ഇല്ലായിരുന്നു.

വസന്ത തിലകം,

ചില കേസുകളിലെ കക്ഷികള്‍ എന്നോടു പറയാറൂണ്ടു “ എന്റെ കാര്യം എനിക്കല്ലേ അറിയൂ “എന്നു. അതേ! ഓരോരുത്തരുടെയും കാഴ്ചപ്പാടു വ്യത്യസ്തമാണു. അവരുടെ കാഴ്ച്ചപ്പാടു ശരിയല്ലെങ്കില്‍ നേര്‍വഴിക്കു നയിക്കാന്‍ ഒരു അണു കുടുംബത്തില്‍ മുതിര്‍ന്നവര്‍ കുറവുമാണു.



sherriff kottarakara , sheriffkottarakara ലേക്ക് 2010, ജൂലൈ 27 7:33 pm ന് പോസ്റ്റ് ചെയ്തത്

18. ഒരു നുറുങ്ങ് has left a new comment on your post "ചെറായിയില്‍ അന്നൊരുനാള്‍.......":

ആഗസ്റ്റ് 8 ഉം വീഡിയോവിലാക്കണേ...
എങ്ങിനേങ്കിലും തൊടുപുഴയിലെത്തണമെന്ന്
ഉദ്ദേശിച്ചിരുന്നതാണ്‍,പക്ഷേ..



Posted by ഒരു നുറുങ്ങ് to നമ്മുടെ ബൂലോകം at July 28, 2010 7:22 AM

19. ശ്രീനാഥന്‍ has left a new comment on your post "കരയാന്‍ ഇഷ്ടമില്ലാത്തവര്‍ -മു‌ന്നാം ഭാഗം":

അതെയതെ രാജൻ എവിടെ? നമ്മുടെ കുട്ടികൾ ഈകൂലികളായി പാശ്ചാത്യരെ അനുകരിക്കുന്നത് വല്ലാത്ത കഷ്ടമായി എനിക്കും തോന്നിയിട്ടുണ്ട്.



Posted by ശ്രീനാഥന്‍ to maithreyi at 7/28/10 7:55 AM

20. അഞ്ജു / 5u has left a new comment on your post "മഴവെള്ളം പോലെ....":

നന്ദി ഷബീര്‍ ,
വിണ്ടും വരിക..



Posted by അഞ്ജു / 5u to ചാറ്റല്‍ മഴ at July 27, 2010 7:08 PM

21. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "ഇങ്ങിനെ ഒഴുകി..ഒഴുകി.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ത്രിശ്ശൂക്കാരന്‍,

മിനി,

jayanEvoor,

Naushu,

ലാലപ്പന്‍,

ബൈജു എലിക്കാട്ടൂര്‍,

അനില്â�...@ബ്ലോഗ്,

ചെറുവാടി,

ബൈജു എലിക്കാട്ടൂറിനു 100 മാര്‍ക്ക്.
ഈ സ്ഥലം കൊല്ലം ജില്ലയുടെ കിഴക്കേ ഭാഗത്തു തമിഴു നാട് അതിര്‍ത്തിയില്‍ ആര്യന്‍ കാവു എന്ന സ്ഥലത്തിനു സമീപമാണു.
പുഴയും പാലവും തീവണ്ടിയും കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.



sherriff kottarakara , sheriffkottarakara ലേക്ക് 2010, ജൂലൈ 27 7:08 pm ന് പോസ്റ്റ് ചെയ്തത്

22. ea jabbar has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

കാസര്‍കോട്ടെ ലൌ ജിഹാദ് [ലൌ വിരുദ്ധ ജിഹാദ്] പ്രതിയെ ഇന്നലെ പിടികൂടിയ വാര്‍ത്തയുണ്ടിന്ന്. 2001 ലാണു സംഭവം.യൂത്ത് കോണ്‍ഗ്രസ് കാരനും ഓടോ റിക്ഷാ ഡ്രൈവറുമായിരുന്ന ബാലകൃഷ്ണന്‍ ഒരു മുസ്ലിം പെണ്‍ കുട്ടിയെ പ്രണയിച്ചു വിവാഹം ചെയ്തു. അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയി വെട്ടി നുറുക്കിക്കൊന്നു. എന്‍ ഡി എഫ് പോരാളികളായിരുന്നു പ്രതികള്‍. മുഖ്യ പ്രതി കള്ളപ്പേരില്‍ ഗല്‍ഫിലേക്കു കടന്നതായിരുന്നു. ഇപ്പോള്‍ നാട്ടിലെത്തി പിടിക്കപ്പെട്ടു എന്നാണു വാര്‍ത്ത.
--അമേരിക്കയുടെ കളി ! അല്ലാതെന്താ ?



Posted by ea jabbar to സംവാദം at July 27, 2010 8:00 PM

23. ഒരു നുറുങ്ങ് നിങ്ങളുടെ പോസ്റ്റ് "പതനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"പതനം"
"പതനം"



ഒരു നുറുങ്ങ് , തൂലിക ലേക്ക് Wednesday, July 28, 2010 ന് പോസ്റ്റ് ചെയ്തത്

24. Anonymous has left a new comment on your post "സില്‍സില ആലബത്തിനു മറുപടി...":

ഇതു നേരത്തേ കണ്ടിരുന്നു... മറ്റവനേക്കാള്‍ എന്ത് കൊണ്ടും മെച്ചം ഇവന്‍ തന്നെ...



Posted by Anonymous to Sharan Blog at 28 July 2010 08:12

25. അഞ്ജു / 5u has left a new comment on your post "മഴവെള്ളം പോലെ....":

നന്ദി ജയരാജ് മുരുക്കുംപുഴ ,

വിണ്ടും വരിക..



Posted by അഞ്ജു / 5u to ചാറ്റല്‍ മഴ at July 27, 2010 7:11 PM

26. Anonymous has left a new comment on your post "പറയാന്‍ മറന്നത്...":

[B][URL="" Sabo[/URL][/B] brings in the sterling Silver Collection which presents the perfect accessory for prevailing tends in manner. Leading [B]Thomas Sabo onlineshop[/B] most in quality 925 strerling silver is graced with the use of hand-set and hand-cut zirconia stone. Your highest need in terms of quality and aesthetics gets fulfilled with the unmatched good quality [B][URL="" Sabo Onlineshop[/URL][/B]and styles offered by them. The business also offers unisex line which removes the the conventional differentiation in between [B]Thomas Sabo onlineshop[/B] jewellery for males and women.

The Rebel at Heart series contains Black [B][URL="" Sabo Onlineshop[/URL][/B] Raven series below it and this sequence demonstrate 3 factors [B]Thomas Sabo onlineshop[/B] mystery, and drama fiercely and stylishly.

The kid's club is another unique collection of charms. This [B]Thomas Sabo charms[/B] is meant for youthful kids and teenager. Little ones possess the option to produce their [B][URL="" Sabo Schmuck[/URL][/B] individual fashion also. Exclusive necklaces and bracelets are already designed to fit smaller youngsters.



Posted by Anonymous to നന്ദപര്‍വ്വം at July 28, 2010 8:01 AM

27. ea jabbar has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

മനോരമ ഉള്ളപ്പോള്‍ യു ഡി എഫിനു വേറെ പത്രം ആവശ്യമില്ല എന്നു പൊതുവെ പറയാറുണ്ട്. അതുപോലെ മാധ്യമം ഉള്ളപ്പോള്‍ പോപുലര്‍ ഫ്രണ്ടിനു വേറെ ഒരു തേജസ്സ് ആവശ്യമുണ്ടോ? ഇന്നത്തെ മാധ്യമം കണ്ടില്ലേ ? സാക്ഷാല്‍ മുസ്ലിം തൊഗാഡിയ (എളമരം നസിറുദ്ദീന്‍) ഇന്നു മാധ്യമത്തില്‍ ലേഖനം [ സോറി ലേഖനമല്ല , പ്രതികരണം] എഴുതിയിരിക്കുന്നു. മാധ്യമം തീവ്രവാദികള്‍ക്കെതിരാണെന്നും നിഷ്പക്ഷ പത്രമാണെന്നും ഇനിയും മനസ്സിലാകാത്തവരുണ്ടാകുമോ?

നാട്ടില്‍ നടന്ന സാധാരണ കൊലപാതകങ്ങളുടെയും കയ്യു വെട്ടലുകളുടെയുമൊക്കെ കണക്കുകള്‍ നസിറുദ്ദീന്‍ വിവരിക്കുന്നു,. എന്നിട്ടു ചോദിക്കുവാ. എന്താ ഒരു മുവാറ്റുപുഴ കൈ വെട്ടു മാത്രം ഇങ്ങനെ അന്യേഷിക്കുന്നേ? എന്ന്.
നാട്ടില്‍ എത്രയോ പള്ളികള്‍ പൊളിഞ്ഞു വീഴുന്നു. പൊളിച്ചു മാറ്റുന്നു. ഭൂകമ്പത്തിലും കാറ്റിലും സുനാമിയിലുമൊക്കെ പള്ളി പൊളിയാറുണ്ട്. അതിനൊന്നുമില്ലാത്ത ഒരു ഹാലിലളക്കം എന്തിനാ ആ ബാബറി മസ്ജിദ് പൊളിഞ്ഞപ്പോ ഉണ്ടായേ ?
അതെന്നെ കാര്യം !



Posted by ea jabbar to സംവാദം at July 27, 2010 7:41 PM

28. ബിജുകുമാര്‍ alakode has left a new comment on your post "വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ - സഹായ അഭ്യര്‍ഥ...":

പ്രിയരെ, ഗുരുതരമായ വൃക്കരോഗം ബാധിച്ച ഈ യുവാവിനെ സഹായിയ്ക്കുമോ ‍



Posted by ബിജുകുമാര്‍ alakode to ബൂലോഗ കാരുണ്യം at July 28, 2010 6:45 AM

29. ഒരു നുറുങ്ങ് നിങ്ങളുടെ പോസ്റ്റ് "കാക്കയുടെ പശിയും തീരും...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കാക്ക പറന്നു...!



ഒരു നുറുങ്ങ് , sheriffkottarakara ലേക്ക് 2010, ജൂലൈ 27 6:55 pm ന് പോസ്റ്റ് ചെയ്തത്

30. സന്തോഷ്‌ പല്ലശ്ശന has left a new comment on your post "ദി റോഡ്‌ ടൂ ചര്ച്ച് ഗേറ്റ്":

കൂട്ടി വായിച്ചിട്ടുണ്ടോ
ഈ ജന(ജല)രാശിയെ
അതിന്റെ ചുഴലി തിരിഞ്ഞ
ഒഴുക്കിനെ...?



Posted by സന്തോഷ്‌ പല്ലശ്ശന to സന്തോഷ്‌ പല്ലശ്ശന at July 28, 2010 7:41 AM

31. ea jabbar has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

ചില വേണുവണ്ണന്മാരുടെ കാര്യം ഇങ്ങനെയാണ്. മുസ്ലീം ഭീകരത ചര്‍ച്ചാ വിഷയമാകുമ്പോള്‍ ഹിന്ദു ഭീകരത, അമേരിക്കന്‍ അധിനിവേശം, ഇസ്രായേല്‍ അതിക്രമം തുടങ്ങിയവയിലോട്ടു മാത്രം ചര്‍ച്ചയെ കൊണ്ടുപോകാന്‍ ശ്രമിക്കും.
----
വേണു മാഷ് എന്റെ ബ്ലോഗില്‍ വന്ന് കമന്റ് ഇടുന്നത് ആദ്യമാണ്. വിഷയം ഇതായപ്പോള്‍ അദ്ദേഃഹത്തിന് ഇരിക്കപ്പൊറുതി മുട്ടി !
“ഞാന്‍ വിട്ടു !“ എന്നു പറഞ്ഞിട്ടും വിടാതെ കൂടുന്നതു കണ്ടില്ലേ ?



Posted by ea jabbar to സംവാദം at July 27, 2010 7:54 PM

Reply via email to