1. നട്ടപിരാന്തന്‍ has left a new comment on your post "2- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീ. ബെര്‍ളി തോ...":

കമന്റിട്ട എല്ലാ സനോണികള്‍ക്കും, അനോണികള്‍ക്കും നന്ദി.

പക്ഷെ ചില കമന്റുകള്‍ക്ക് ഒരു ചെറിയ മറുപടി എഴുതണമെന്ന് തോന്നുന്നു.

@ ആളവന്‍താന്‍ : ബെര്‍ളി ഉത്തരത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്ന് തോന്നുന്നുവെന്ന് കരുതുന്നതുതന്നെയാണ് ബെര്‍ളി ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി കമന്റ് പറഞ്ഞിരിക്കുന്നുവെന്നതിന്റെ തെളിവ്. ഒരു ബ്ലോഗറെ അയാളുടെ ബ്ലോഗിലൂടേ, അയാളുടെ എഴുത്തിലൂടെ, അയാള്‍ തിരഞ്ഞെടുക്കുന്ന വിഷയത്തിലൂടെ, ഒരാളെ മുന്‍വിധിയോടെ കാണാന്‍ നമ്മള്‍ ശ്രമിക്കുന്നതിന്റെ കുഴപ്പമാണത്. പിന്നെ ബെര്‍ളി ബൂലോകത്ത്, അല്ലെങ്കില്‍ തന്റെ ബ്ലോഗിലൂടെ തന്നെ ഇന്ററാക്റ്റീവ് ആവാറില്ല. അതും ബെര്‍ളിയെ അടുത്തറിയാന്‍ കഴിയാത്തതിന് ഒരു കാരണമായിരിക്കാം.

എന്നെ നേരിട്ട് കാണുമ്പോള്‍, എന്റെ ബ്ലോഗ് പോസ്റ്റുകള്‍ ആയ “കുഞ്ഞനാമ്മയ്ക്ക് കിട്ടിയ വിശുദ്ധ ചന്തിയോ, അല്ലെങ്കില്‍ ഖമറുന്നീസയുടെ ലൈംഗികകുറ്റകൃത്യമോ” ആണ് നിങ്ങളുടെ മനസ്സിലിട്ട് എന്നോട് ചോദിക്കുന്നെങ്കില്‍, നാണം കൊണ്ട് അവിടെ നിന്നും ആദ്യം ഓടിപ്പോവുന്നത് ഞാനായിരിക്കും. കാരണം കമ്പ്യൂട്ടറിന്റെ സ്ക്ടീനിലേക്ക് മൌസും, കീബോര്‍ഡും വച്ക് നടത്തുന്ന ഡുവ്വല്‍ പേഴ്സണാലിറ്റി ആണ് ഞാനൊക്കെ നടത്തുന്നത്. അതിന് ഉദാഹരണമാണ് ബെര്‍ളിയും, നട്ടപ്പിരാന്തനും, ചിത്രകാരനുമൊക്കെ. അതിന് അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. അത് സഹിക്കാന്‍ ആ ബ്ലോഗേഴ്സ് ബാധ്യസ്ഥരുമാണ്.

@സുനില്‍: നല്ല നിര്‍ദ്ദേശം...... അടുത്ത അഭിമുഖത്തില്‍ ഞാനത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കാം. നിങ്ങളുടെ നിര്‍ദ്ദേശം ഈ അഭിമുഖപരിപാടിയെ ഇത്തിരി കൂടി സീരിയസ് ആയി സമീപിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു.

@ പോറാടത്ത്..:എന്റെ എഴുത്തില്‍ വന്ന ഒരു തെറ്റാണ് അങ്ങയെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടയായത്. ഇത് ടെലിഫോണിക്ക് ഇന്റര്‍വ്യൂ ആയിരുന്നില്ല. ഞാന്‍ ബെര്‍ളിയെ ആദ്യമായി വിളിച്ചത് ഈ ഇന്റര്‍വ്യൂവിന് വേണ്ടി കഴിഞ്ഞ ചൊവ്വാഴ്ചയാണ്. അതും ഇന്റര്‍വ്യൂവിന് സമ്മതമാണോ എന്നറിയാന്‍. എന്റെ യഥാര്‍ത്ഥജീവിതവും എന്റെ ബ്ലോഗിലൂടെ എനിക്ക് കിട്ടിയ ഇമേജും തമ്മില്‍ നല്ല വിത്യാസമുണ്ടെന്ന് കരുതുന്ന ആളാണ് ഞാന്‍, ആ‍ വിധത്തില്‍ എനിക്ക് മനസ്സിലാക്കാം ബെര്‍ളിയേയും ആ വിധത്തില്‍ ആയിരിക്കും ആളുകള്‍ നോക്കിക്കാണുന്നതെന്ന്. ഒരു നല്ല ബ്ലോഗ് എഴുതുന്നതിനെക്കാള്‍ എത്രയോ പ്രയാസമുള്ള കാര്യമാണ് ഒരു വ്യക്തിയെ അറിയാന്‍ അയാളോട് പത്ത് ചോദ്യങ്ങള്‍ ചോദിക്കുന്നതെന്ന് ഇന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്നിരുന്നാലും ഇനിയുള്ള ഇന്റര്‍വ്യൂകളില്‍ ഞാന്‍ ചോദ്യവും ഉത്തരവും, അത് വായനക്കാരുടെ മനസ്സുകൂടി കണ്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ശ്രമിക്കുന്നതായിരിക്കും.

ആദ്യത്തെ അനോണി,
അഭിമുഖത്തെപ്പറ്റി താങ്കള്‍ക്കുള്ള ഉത്തരം കൂടിയാണ് ആദ്യം എഴുതിയിരിക്കുന്നത്. 100% തങ്കപ്പെട്ട മനുഷ്യന്‍ ആരുമില്ല.... യോജിക്കാവുന്ന എടുക്കുക..... മറിച്ചാണെങ്കില്‍ വിട്ടുകളയുക. എല്ലാ അവസ്ഥയോടും കൂടിയോരാളെ സ്നേഹിക്കാന്‍ കഴിയുക എന്നതല്ലേ ഒരു നല്ല സമീപനം

രണ്ടാമത്തെ അനോണി.
“ഇനാമ്പേച്ചിയ്ക്ക് മരപ്പട്ടി കൂട്ട്” സഹര്‍ഷം സ്വാഗതം ചെയ്യുന്നു ഈ പട്ടം, :)

@മനോ, ഷാജി, കുമാരന്‍, കൊട്ടോടി, അംജത്, ബെര്‍ളി എന്ന വ്യക്തിയെ “ബെര്‍ളിത്തരങ്ങള്‍” എന്ന ബ്ലോഗില്‍ കെട്ടിയിട്ട് അതിന്റെ വൃത്തത്തില്‍ നിന്നും ഉത്തരം കണ്ടെടുക്കാന്‍ പറയുന്നത് കൊണ്ടായിരിക്കാം അങ്ങിനെയൊരു അഭിപ്രായം തോന്നുന്നത്. എന്തായാലും ഇനിയുള്ള ചോദ്യവും ഉത്തരവും, വായനക്കാരെക്കുടി മനസ്സില്‍ കണ്ടുകൊണ്ട് ചോദിക്കാന്‍ ശ്രമിക്കാം.

Posted by നട്ടപിരാന്തന്‍ to നട്ടപ്പിരാന്തുകള്‍ at Thursday, July 29, 2010 10:48:00 PM

2. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "അമരന്‍.":

വളരെ സന്തോഷം നന്ദി ...ഫൈസല്‍ . ബിജു ,അഭി.വീണ്ടും കാണണെ..

Posted by സിദ്ധീക്ക് തൊഴിയൂര്‍ to ഋതു - കഥയുടെ വസന്തം at July 30, 2010 1:39 AM

3. Niresh Kumar has left a new comment on your post "സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍":

കൈവെട്ടിയ കേസ് തന്റെ സംസ്കാരികന്മാര്‍ ഒന്നും ഇത് വരെ അറിഞ്ഞിട്ടില്ലേ? അവരുടെ അജണ്ട വിളിച്ചു പറഞ്ഞ മുഖ്യനെ "മുസ്ലിം" വിരുദ്ധനാക്കിയത് തന്റെ സംസ്കാരികന്മാര്‍ അറിഞ്ഞില്ലേ? ഭൂരിപക്ഷത്തിന്റെ നേരെ മാത്രമേ തന്റെ സംസ്കാരികന്മാര്‍ വായ തുറക്കൂ എന്നുണ്ടോ?

Posted by Niresh Kumar to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at July 29, 2010 12:47 PM

4. Vayady has left a new comment on your post "പ്രണയാകാശത്തിലെ ഒറ്റനക്ഷത്രം":

പ്രണയത്തിന്റെ പെരുമഴ തന്നെ മനസ്സില്‍ പെയ്യിപ്പിച്ചു. വളരെ..വളരെയിഷ്ടമായി. അഭിനന്ദനങ്ങള്‍.

Posted by Vayady to ഓര്‍മ്മപുസ്‌തകം at July 29, 2010 1:51 PM

5. ലാലപ്പന്‍ has left a new comment on your post "റെഡ്ബുള്‍ മാറ്റഡോര്‍":

nice

Posted by ലാലപ്പന്‍ to നീലാകാശവും സ്വപ്നങ്ങളും at July 30, 2010 12:17:00 AM GMT+05:30

6. Dean has left a new comment on your post "പൊടിപ്പും തൊങ്ങലും":

greetings to all.
I would first like to thank the writers of this blog by sharing information, a few years ago I read a book called Real Estate Investment costa rica in this book deal with questions like this one.

Posted by Dean to പൊടിപ്പും തൊങ്ങലും at July 30, 2010 1:07 AM

7. NANDAN has left a new comment on your post "വി എസ്‌ പറയുമ്പോള്‍":

###അതിനൊരു കാലപരിധിയും അദ്ദേഹം മുന്‍കൂട്ടിക്കാണുന്നുണ്ട്‌, 20 വര്‍ഷം###

അദ്ദേഹം മുന്‍കൂട്ടിക്കണ്ടാതാക്കി, അല്ലാതെ പോപ്പു ഫ്രണ്ടിന്റെ പ്ലാന്‍ അദ്ദേഹം പറഞ്ഞതല്ല.

###സമ്പന്ന ഹിന്ദു കുടുംബങ്ങളിലെ പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ വശത്താക്കി, ഇസ്‌ലാമില്‍ ചേര്‍ക്കുകയോ ലൈംഗികമായി ഉപയോഗിച്ച ശേഷം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ഉപയോഗിക്കുകയോ ചെയ്യുന്നുവെന്ന്‌ ഉദാഹരണ സഹിതം ആരോപിക്കുമ്പോള്‍ രക്ഷിതാക്കളിലും കുടുംബങ്ങളിലുമുണ്ടാവാനിടയുള്ള ശങ്ക എത്രയായിരിക്കും? വെറുപ്പിന്റെ വിത്ത്‌ വിതക്കാന്‍ ഇതിലും വലിയൊരു ആയുധം വേറെയില്ല.###

ഇതൊക്കെ ചെയ്യുന്നവരോടല്ല വെറുപ്പ്‌. അതു വിളിച്ചു പറയുമ്പോള്‍ പറയുന്നവരോട്. കൈ വെട്ടിയവര്‍ അത്തരക്കാരല്ല എന്ന് പടച്ചോന്‍ നേരത്തെ പറഞ്ഞിട്ടോള്ളപോലെ.

ഒന്ന് പോടാ തീവ്രവാദി..

Posted by NANDAN to rajeevcoup at July 30, 2010 12:24 AM

8. വായുജിത് has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

സഹ്രുദയ അങ്ങനെ കടുപ്പിക്കുന്ന ചോദ്യം ചോദിക്കരുത് അത് ഫൌള്‍ .

മാപ്പിള ലഹളയെ പറ്റി അംബേദ്കര്‍ പറഞ്ഞതൊഴിച്ച് അദ്ദേഹത്തിന്റെ എല്ലാ പുസ്തങ്ങളും വേണു ഗോപാലന്‍ വായിച്ചിട്ടുണ്ട് .

അതെന്താണെന്നറിയില്ലേ .

സവര്‍ണ്ണ ജന്മികള്‍ക്കെതിരെ അടിയാന്മാര്‍ നടത്തിയ കാര്‍ഷിക സമരം. അതുമല്ലെങ്കില്‍ തുര്‍ക്കിയിലെ ഖലീഫയെ പുറത്താക്കിയതിനെതിരെ നടത്തിയ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം .

പക്ഷെ എന്താണെന്നറിയില്ല . കുടിയാന്മാര്‍ ജന്മികളെ ആക്രമിച്ചപ്പോള്‍ ഒരൊറ്റ മുസ്ലിം ജന്മിക്കും വെട്ടു കിട്ടിയില്ല . ഒരൊറ്റ ഹിന്ദു കുടിയാനും ഹിന്ദു ജന്മിയെ ആക്രമിച്ചില്ല . ഇതൊന്നും പോരാഞ്ഞ് പത്തന്‍പത് പാവപ്പെട്ട ചാലിയര്‍( ദളിതര്‍) സ്വയം വെട്ടി മരിക്കുകയും ചെയ്യ്തു . കാര്‍ഷിക കലാപത്തിന്റെ ഓരോ കാര്യങ്ങളേ .....

ഒരു തമാശ കൂടിയുണ്ട് . ഇത് ഒരു പ്രത്യേക തരം സ്വാതന്ത്ര്യ സമര കാര്‍ഷിക കലാപം ആയിരുന്നു. ഇതില്‍ ഒന്നുകില്‍ വാള്‍ കഴുത്തില്‍ അല്ലെങ്കില്‍ സുന്നത്ത് എന്നൊരു സമ്പ്രദായവും ഉണ്ടായിരുന്നു.

എന്തരോ എന്തോ :)

Posted by വായുജിത് to സംവാദം at July 29, 2010 12:23 PM

9. shajiqatar നിങ്ങളുടെ പോസ്റ്റ് "അസഹിഷ്ണുതയുടെ ബാക്കിപത്രങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പറയാന്‍ വിട്ടു പോയി,പോസ്റ്റിലെ താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു.

നാഴികക്ക് നാല്പതു വട്ടം ഹിന്ദു വര്‍ഗ്ഗീയത ഫാസിസം ആര്‍ എസ് എസ് എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്ന ഒരാള്‍ ഒരേ ഒരു പ്രാവശ്യം മുസ്ലിം വര്‍ഗ്ഗീയതയെ പറ്റി പറഞ്ഞപ്പോള്‍ എന്തൊക്കെ വിശേഷണങ്ങള്‍ ആണ് കിട്ടിയത് എന്ന് നോക്കൂ കാവി നാക്ക്, കാവി മുഖ്യമന്ത്രി ,കാവി കമ്യുണിസ്റ്റ്‌,കാക്കി ട്രൌസര്‍ എന്തിനു തെഗാടിയ മോഡി എന്നുവരെ വിളിച്ചു. മതേതരത്വം തെളിയിക്കാന്‍ ഇനി ഏതു ഗംഗയില്‍ ആണ് മുങ്ങേണ്ടത്.

shajiqatar , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജൂലൈ 30 2:02 am ന് പോസ്റ്റ് ചെയ്തത്

10. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "അമ്മത്തം":

ithaaneyane Pappa Pedanam adhava PP ennu parayunnnathe

Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to മഴക്കാഴ്ച്ചകള്‍ at July 30, 2010 12:27 AM

11. നട്ടപിരാന്തന്‍ has left a new comment on your post "മുറുക്കെ പിടിച്ചോണേ":

ചിത്രത്തിന്റെ ടെക്നിക്കാലിറ്റിയെക്കുറിച്ചോന്നും എനിക്കറിയില്ല.....

പക്ഷെ ജീവനുള്ള, ഒത്തിരി അര്‍ത്ഥവിധാനങ്ങളുള്ള ഒരു മനോഹരമായ ചിത്രം.

അപ്പൂപ്പനും കൊച്ചുമകനും ഇടയില്‍ നിന്ന് ഒരു മകന്റെ സ്നാപ്പ്....

Posted by നട്ടപിരാന്തന്‍ to ചിത്രരേഖ at July 29, 2010 1:25 PM

12. ഏറനാടന്‍ has left a new comment on your post "235.ഹരികുമാറും സിലസില ആല്‍ബവും":

തിരുമേനി എവിടെ ആയിരുന്നു?

Posted by ഏറനാടന്‍ to കൂതറ അവലോകനം at July 30, 2010 12:56 AM

13. Vayady has left a new comment on your post "കുടജാദ്രിയിൽ - സൌപർണികാമൃതവീചികൾ തേടി…":

കനത്ത മഴ കാരണം എനിക്കും കുടജാദ്രിയിലേക്ക് പോകാന്‍ സാധിച്ചിരുന്നില്ല. പക്ഷെ ഇപ്പോള്‍ ആ വിഷമം മാറികേട്ടോ..മനസ്സു കൊണ്ട് നിങ്ങളുടെ കൂടെ ഞാനും ഉണ്ടായിരുന്നു. . കാട്ടുപോത്തില്‍ നിന്നും രക്ഷപ്പെട്ടത് ഭാഗ്യമായി. പച്ചപ്പുല്ലു നിറഞ്ഞ പുൽമേടുകൾ മഞ്ഞുമൂടി നിൽക്കുന്ന കാഴ്ച്ച മനോഹരമായിരുന്നു അല്ലേ? ആ ഭട്ടിനെ കുറിച്ച് ഇതിനുമുന്‍പും കേട്ടിട്ടുണ്ട്.
നല്ലൊരു യാത്രാവിവരണം. വാക്കുകള്‍ കൊണ്ട് കുടജാദ്രി കാണിച്ചു തന്നതിന്‌ നന്ദി.

Posted by Vayady to ശ്യാമം.. at 1:04 PM

14. നട്ടപിരാന്തന്‍ has left a new comment on your post "പീലിച്ചായന്റെ കടും കൈ....!!":

കഥയിലെ പരിണാമഗുപ്തി നിലനിര്‍ത്തി മനോഹരമായി, അതും വളരെ ഹാസ്യാത്മകമായി പറഞ്ഞിരിക്കുന്നു.

പിന്നെ ഇപ്പോള്‍ ഞങ്ങള്‍ കൂതറ ബ്ലോഗേഴ്സിനൊക്കെ ഒരു പേടി ഈ പോസ്റ്റ് വായിച്ചിട്ട്, കാരണം...... ഇത്തരം നനുത്ത മനോഹരമായ ദ്വായാത്ഥപ്രയോഗങ്ങള്‍ ചേര്‍ത്ത് നിങ്ങള്‍ ഞങ്ങളുടെ കസേര ഇളക്കാന്‍ വരികയാണോ എന്നോരു പേടി.

Posted by നട്ടപിരാന്തന്‍ to എന്റെ കഥകള്‍ at July 29, 2010 1:21 PM

15. ലാലപ്പന്‍ has left a new comment on your post "makeover":

nice

Posted by ലാലപ്പന്‍ to fade in at 29 July 2010 23:12

16. ലാലപ്പന്‍ has left a new comment on your post "Spectator":

മേളം ആസ്വദിക്കുന്ന ചിങ്കാരി

Posted by ലാലപ്പന്‍ to OUT OF FOCUS at July 29, 2010 9:51 PM

17. sPidEy™ has left a new comment on your post "പീലിച്ചായന്റെ കടും കൈ....!!":

ആഹ ഹ്ഹ കലക്കീട്ടുണ്ട്
അവന്‍ ആള് കൊള്ളാല്ലോ...

Posted by sPidEy™ to എന്റെ കഥകള്‍ at July 29, 2010 1:33 PM

18. നട്ടപിരാന്തന്‍ has left a new comment on your post "2- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീ. ബെര്‍ളി തോ...":

കമന്റിട്ട എല്ലാ സനോണികള്‍ക്കും, അനോണികള്‍ക്കും നന്ദി.

പക്ഷെ ചില കമന്റുകള്‍ക്ക് ഒരു ചെറിയ മറുപടി എഴുതണമെന്ന് തോന്നുന്നു.

@ ആളവന്‍താന്‍ : ബെര്‍ളി ഉത്തരത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്ന് തോന്നുന്നുവെന്ന് കരുതുന്നതുതന്നെയാണ് ബെര്‍ളി ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി കമന്റ് പറഞ്ഞിരിക്കുന്നുവെന്നതിന്റെ തെളിവ്. ഒരു ബ്ലോഗറെ അയാളുടെ ബ്ലോഗിലൂടേ, അയാളുടെ എഴുത്തിലൂടെ, അയാള്‍ തിരഞ്ഞെടുക്കുന്ന വിഷയത്തിലൂടെ, ഒരാളെ മുന്‍വിധിയോടെ കാണാന്‍ നമ്മള്‍ ശ്രമിക്കുന്നതിന്റെ കുഴപ്പമാണത്. പിന്നെ ബെര്‍ളി ബൂലോകത്ത്, അല്ലെങ്കില്‍ തന്റെ ബ്ലോഗിലൂടെ തന്നെ ഇന്ററാക്റ്റീവ് ആവാറില്ല. അതും ബെര്‍ളിയെ അടുത്തറിയാന്‍ കഴിയാത്തതിന് ഒരു കാരണമായിരിക്കാം.

എന്നെ നേരിട്ട് കാണുമ്പോള്‍, എന്റെ ബ്ലോഗ് പോസ്റ്റുകള്‍ ആയ “കുഞ്ഞനാമ്മയ്ക്ക് കിട്ടിയ വിശുദ്ധ ചന്തിയോ, അല്ലെങ്കില്‍ ഖമറുന്നീസയുടെ ലൈംഗികകുറ്റകൃത്യമോ” ആണ് നിങ്ങളുടെ മനസ്സിലിട്ട് എന്നോട് ചോദിക്കുന്നെങ്കില്‍, നാണം കൊണ്ട് അവിടെ നിന്നും ആദ്യം ഓടിപ്പോവുന്നത് ഞാനായിരിക്കും. കാരണം കമ്പ്യൂട്ടറിന്റെ സ്ക്ടീനിലേക്ക് മൌസും, കീബോര്‍ഡും വച്ക് നടത്തുന്ന ഡുവ്വല്‍ പേഴ്സണാലിറ്റി ആണ് ഞാനൊക്കെ നടത്തുന്നത്. അതിന് ഉദാഹരണമാണ് ബെര്‍ളിയും, നട്ടപ്പിരാന്തനും, ചിത്രകാരനുമൊക്കെ. അതിന് അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. അത് സഹിക്കാന്‍ ആ ബ്ലോഗേഴ്സ് ബാധ്യസ്ഥരുമാണ്.

@സുനില്‍: നല്ല നിര്‍ദ്ദേശം...... അടുത്ത അഭിമുഖത്തില്‍ ഞാനത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കാം. നിങ്ങളുടെ നിര്‍ദ്ദേശം ഈ അഭിമുഖപരിപാടിയെ ഇത്തിരി കൂടി സീരിയസ് ആയി സമീപിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു.

@ പോറാടത്ത്..:എന്റെ എഴുത്തില്‍ വന്ന ഒരു തെറ്റാണ് അങ്ങയെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടയായത്. ഇത് ടെലിഫോണിക്ക് ഇന്റര്‍വ്യൂ ആയിരുന്നില്ല. ഞാന്‍ ബെര്‍ളിയെ ആദ്യമായി വിളിച്ചത് ഈ ഇന്റര്‍വ്യൂവിന് വേണ്ടി കഴിഞ്ഞ ചൊവ്വാഴ്ചയാണ്. അതും ഇന്റര്‍വ്യൂവിന് സമ്മതമാണോ എന്നറിയാന്‍. എന്റെ യഥാര്‍ത്ഥജീവിതവും എന്റെ ബ്ലോഗിലൂടെ എനിക്ക് കിട്ടിയ ഇമേജും തമ്മില്‍ നല്ല വിത്യാസമുണ്ടെന്ന് കരുതുന്ന ആളാണ് ഞാന്‍, ആ‍ വിധത്തില്‍ എനിക്ക് മനസ്സിലാക്കാം ബെര്‍ളിയേയും ആ വിധത്തില്‍ ആയിരിക്കും ആളുകള്‍ നോക്കിക്കാണുന്നതെന്ന്. ഒരു നല്ല ബ്ലോഗ് എഴുതുന്നതിനെക്കാള്‍ എത്രയോ പ്രയാസമുള്ള കാര്യമാണ് ഒരു വ്യക്തിയെ അറിയാന്‍ അയാളോട് പത്ത് ചോദ്യങ്ങള്‍ ചോദിക്കുന്നതെന്ന് ഇന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്നിരുന്നാലും ഇനിയുള്ള ഇന്റര്‍വ്യൂകളില്‍ ഞാന്‍ ചോദ്യവും ഉത്തരവും, അത് വായനക്കാരുടെ മനസ്സുകൂടി കണ്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ശ്രമിക്കുന്നതായിരിക്കും.

ആദ്യത്തെ അനോണി,
അഭിമുഖത്തെപ്പറ്റി താങ്കള്‍ക്കുള്ള ഉത്തരം കൂടിയാണ് ആദ്യം എഴുതിയിരിക്കുന്നത്. 100% തങ്കപ്പെട്ട മനുഷ്യന്‍ ആരുമില്ല.... യോജിക്കാവുന്ന എടുക്കുക..... മറിച്ചാണെങ്കില്‍ വിട്ടുകളയുക. എല്ലാ അവസ്ഥയോടും കൂടിയോരാളെ സ്നേഹിക്കാന്‍ കഴിയുക എന്നതല്ലേ ഒരു നല്ല സമീപനം

രണ്ടാമത്തെ അനോണി.
“ഇനാമ്പേച്ചിയ്ക്ക് മരപ്പട്ടി കൂട്ട്” സഹര്‍ഷം സ്വാഗതം ചെയ്യുന്നു ഈ പട്ടം, :)

@മനോ, ഷാജി, കുമാരന്‍, കൊട്ടോടി
ബെര്‍ളി എന്ന വ്യക്തിയെ “ബെര്‍ളിത്തരങ്ങള്‍” എന്ന ബ്ലോഗില്‍ കെട്ടിയിട്ട് അതിന്റെ വൃത്തത്തില്‍ നിന്നും ഉത്തരം കണ്ടെടുക്കാന്‍ പറയുന്നത് കൊണ്ടായിരിക്കാം അങ്ങിനെയൊരു അഭിപ്രായം തോന്നുന്നത്. എന്തായാലും ഇനിയുള്ള ചോദ്യവും ഉത്തരവും, വായനക്കാരെക്കുടി മനസ്സില്‍ കണ്ടുകൊണ്ട് ചോദിക്കാന്‍ ശ്രമിക്കാം.

Posted by നട്ടപിരാന്തന്‍ to നട്ടപ്പിരാന്തുകള്‍ at Thursday, July 29, 2010 10:45:00 PM

19. Vayady has left a new comment on your post "പ്രണയാകാശത്തിലെ ഒറ്റനക്ഷത്രം":

മാസങ്ങളായിട്ട് ഒന്നും എഴുതിയിട്ടില്ലല്ലോ. തുടര്‍ന്നും എഴുതൂ.

Posted by Vayady to ഓര്‍മ്മപുസ്‌തകം at July 29, 2010 1:52 PM

20. cALviN::കാല്‍‌വിന്‍ has left a new comment on your post "താടി വടിക്കണോ വേണ്ടയോ....":

ദാര്‍ശനിക പ്രശ്നം തന്നെ :)
good post...

Posted by cALviN::കാല്‍‌വിന്‍ to വെള്ളെഴുത്ത് at July 30, 2010 12:24 AM

21. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ":

ഈ കവിത കൊണ്ട് സലാം പിന്നേം അകത്തായി :)

Posted by പകല്‍കിനാവന്‍ | daYdreaMer to കവിത പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു... at July 29, 2010 1:01 PM

22. nas has left a new comment on your post "മാച്ച് ഫിക്സിങ്ങ്":

kure neram chirichu ....live telecastingukal ormayil.......

Posted by nas to കുമാര സംഭവങ്ങള്‍ at July 30, 2010 1:11 AM

23. കുഞ്ഞുമോന്‍ has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

ഹ ഹ വായൂ, തകര്‍ത്തു.
പഴേ അബ്ദു നാസ മദനി(കുഞ്ഞാടിന്റെ കുപ്പായം കിട്ടുന്നതിനു മുന്‍പ്) "1921ല് ഊരിയ കത്തി അറബിക്കടലി കളഞ്ഞിട്ടില്ല കേട്ടോ" ന്ന് അലറി വിളിക്കുന്ന ഒരു വീഡിയോ യൂടൂബില്‍ കണ്ട ഒരോര്‍മ്മ. ആ കാര്‍ഷിക കലാപത്തെക്കുറിച്ചാണോ നിങ്ങ പറയുന്നേ?

Posted by കുഞ്ഞുമോന്‍ to സംവാദം at July 29, 2010 1:03 PM

24. പാരസിറ്റമോള്‍ നിങ്ങളുടെ പോസ്റ്റ് "ഇന്ത്യയെങ്ങോട്ട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മുരളിയുടെ അഭിപ്രായങ്ങള്‍ക്ക് താഴെ ഒരൊപ്പ്

പാരസിറ്റമോള്‍ , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജൂലൈ 30 1:29 am ന് പോസ്റ്റ് ചെയ്തത്

25. Niresh Kumar has left a new comment on your post "സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍":

മുസ്ലീങ്ങളെ തീവ്രവാദികളാക്കുന്നതില്‍ രാമചന്ദ്രന്‍ കുഞാലികളെയും ഉമ്മന്‍-ചെന്നികളെയും എല്ലാം കടത്തി വെട്ടുന്നുണ്ട്‌. അത്തരത്തില്‍ പൊതുബോധത്തെ വഴിമാറ്റാന്‍ മനപ്പൂര്‍വം ശ്രമിക്കുന്നു. ഇവിടെ കൈവെട്ടിയ താലീബാനികള്‍ താവളമാക്കിയ വിവരം അറിയുക പോലും ചെയ്യാതെ കണ്ണടച്ച് പാല് കുടിക്കാനുള്ള ഒരു ശ്രമം. നടക്കട്ടെ.

ഇസ്ലാം വിരുദ്ധരെ വായുവില്‍ നിന്നും സൃഷ്ടിച്ചു, മുസ്ലീങ്ങളെ ദേശവിരുദ്ധരാക്കിയത് മതിയായില്ലേ? ഇവിടം അഫ്ഗാനാക്കിയെ അടങ്ങുവുള്ള് ല്ലേ?

Posted by Niresh Kumar to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at July 29, 2010 12:39 PM

26. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "കുടജാദ്രിയിൽ - സൌപർണികാമൃതവീചികൾ തേടി…":

ഇതൊരു യാത്രയുടെ കഥയാണു. എഴുതി ഫലിപ്പിക്കാൻ എന്നെക്കൊണ്ടാവില്ല എന്ന സത്യം ഉൾക്കൊണ്ടത് കൊണ്ട് എഴുതാൻ മടിച്ചു. പക്ഷെ എഴുതാതെ വയ്യ..ഒന്നും തിരുത്തലുകൾക്കോ വെട്ടിച്ചുരുക്കലുകൾക്കോ വിധേയമാക്കുന്നില്ല. ഇതു വരെ കേൾക്കാത്ത ഒരു പാട് ശബ്ദങ്ങൾ.. മുന്നോട്ടുള്ള കാഴ്ച്ചയെ മറച്ച് കൊണ്ട് നമ്മെ പൊതിഞ്ഞ കോടമഞ്ഞ്.. തുള്ളിക്കൊരുകുടം എന്ന പോലെ പെയ്തിരുന്ന പേമാരി.. പാദങ്ങൾക്ക് ഊർജ്ജം പകർന്നുകൊണ്ട് തഴുകിയൊഴുകിയിരുന്ന കുഞ്ഞരുവികൾ.. നയനമനോഹരമായ പുൽമേടുകൾ...മലഞ്ചെരിവുകൾ...ഒറ്റയടിപ്പാതകൾ... ഒരു കൈ താങ്ങ് വേണ്ടി വന്ന, പരസ്പരസ്നേഹത്തിന്റെ നിമിഷങ്ങൾ...കോടമഞ്ഞിൽ കുളിച്ചു നിന്ന് താഴ്വരകൾ..മൃഗങ്ങളുടെ ശബ്ദങ്ങൾ..കുത്തനെയുള്ള കയറ്റങ്ങൾ..വഴികളിൽ പതുങ്ങിയിരുന്ന അപകടങ്ങൾ, മണ്ണിടിച്ചിൽ, ജീവൻ വച്ച് പന്താടിയ നിമിഷങ്ങൾ.. ആകസ്മികതകളുടെ കുത്തൊഴുക്കുകൾ..ഭക്തിനിർഭരമായ ദർശനം... മനസ്സുപോലെ കുത്തിയൊഴുകുന്ന സൌപർണ്ണിക... ചിന്തകളുടെ കിരണമായി സൂര്യാജി, ഗായകരായ നിമിഷങ്ങൾ... മണ്ടത്തരങ്ങൾ....തമാശകൾ..

Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to ശ്യാമം.. at 12:25 PM

27. ലാലപ്പന്‍ has left a new comment on your post "കാന്താരി":

കാന്താരികള്‍

Posted by ലാലപ്പന്‍ to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at July 29, 2010 12:53 PM

28. ഭൂതത്താന്‍ has left a new comment on your post "പെണ്‍ ടോയിലെറ്റുകള്‍ ബാക്ക് സ്റ്റേജ് ആയിത്തീരുന്ന...":

പ്രസക്തമായ കുറിപ്പ് ..

Posted by ഭൂതത്താന്‍ to ഒരു കപ്പ്‌ ചായ at July 29, 2010 12:43 PM

29. *free* views has left a new comment on your post "'ബദല്‍ സിനിമ'":

ഒരു പച്ചമുളക് കിട്ടാനായി തമിഴ്‌നാട്ടില്‍ ക്യൂ നില്‍ക്കേണ്ടിവരുന്ന മലയാളി സമൂഹം, കുടുംബം പുലര്‍ത്താനായി ഗള്‍ഫില്‍ പോയി അലയേണ്ടുന്ന നമ്മുടെ തലമുറകള്‍, ഒരു പൈന്റ് മദ്യത്തിനായി മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്ന ചെറുപ്പക്കാര്‍...

So very true, we call this development and growth. living outside our home and thinking we are happy with a car and telephone ....

Posted by *free* views to വര്‍ക്കേഴ്സ് ഫോറം at July 30, 2010 12:30 AM

Reply via email to