1. കുട്ടന്‍ has left a new comment on your post "സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍":

...



Posted by കുട്ടന്‍ to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at July 31, 2010 1:59 AM

2. അലി has left a new comment on your post "മടക്കയാത്ര...":

Nice shot!



Posted by അലി to OUT OF FOCUS at July 31, 2010 12:10 PM

3. Naushu നിങ്ങളുടെ പോസ്റ്റ് "കര്‍ക്കിടകത്തില്‍ ഇങ്ങിനെ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായിട്ടുണ്ട്.....



Naushu , sheriffkottarakara ലേക്ക് 2010, ജൂലൈ 31 1:45 am ന് പോസ്റ്റ് ചെയ്തത്

4. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "മൊഴിമുത്തുകൾ-45":

> ഹംസ

ഉപകാരപ്പെടുന്നുവെന്നറിയുന്നതിൽ സന്തോഷം

> Pranavam Ravikumar a.k.a. Kochuravi

മൊഴിമുത്തുകളിലേക്ക് സ്വാഗതം.:)
അഭിപ്രായങ്ങൾ തുടർന്നും അറിയിക്കുമല്ലോ

ഓ.ടോ:
പേരു കൊള്ളാട്ടോ :)

> Mohamedkutty മുഹമ്മദുകുട്ടി

പക്ഷെ ഓർക്കാതെപോകുന്നതും !
അഭിപ്രായമറിയിച്ചതിൽ സന്തോഷം മുഹമ്മദ് കുട്ടിക്കാ



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to മൊഴി മുത്തുകള്‍ at July 31, 2010 12:55 PM

5. കുട്ടന്‍ has left a new comment on your post "സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍":

@nisahayi
അവര്‍ണ ഭീകരവാദി , മുസ്ലിം ഭീകരവാദി , ഹിന്ദു ഭീകരവാദി
എന്നത് പേറ്റന്റ്‌ ഇല്ലാത്ത വാകുകള്‍ ആയതു കൊണ്ട് , നിസഹയി മറുപടി അര്‍ഹികുനില്ല .

കുറച്ചു കാര്യം ,


ഇന്ത്യയില്‍ അവരുടെ ഭീകരവാദം , സവര്‍ണ ഹൈന്ദവത എന്നാ Mirage കാണിച്ചു കൊണ്ടാണ് എങ്കില്‍ ,
ആഗോള മാനം നല്‍കുവാന്‍ , സയണിസ്റ്റ്- യാങ്കീ അച്ചുതണ്ട് കറക്കി hypnotic ചെയ്തു കൊണ്ട് ആണ് .
ചൈനയില്‍ ഈ മൂന്നും ഇല്ല അവിടെ ജിഹാദ് കമ്മ്യൂണിസ്റ്റ്‌ കള്‍ക്ക് എതിരെ !!!

അതതു പ്രദേശങ്ങളില്‍ അടവ് നയത്തിന്റെ ഭാഗം ആയി വ്യാജ സംഗര ആശയങ്ങള്‍ ഉണ്ടാകി , സമൂഹത്തിനെ കബളിപികുക എന്നാ ലക്‌ഷ്യം ,
ഇന്ന് ചില "പോകാറ " മാരിലൂടെയും , "കുരങ്ങന്‍ " മരിലൂടെയും
പരിണമിച്ചു , ഭീകര ധ്രംഷ്ടകള്‍ പുറത്തു കാണിച്ചു തുടങ്ങി ഇരിക്കുന്നു .

സമോഹിക ബോധവും , ബുദ്ധിയും ,
കട്ടന്‍ ചായക്കും കൊഇ ബിരിയാണിക്കും പകരം വയ്ച്ച ജന്മങ്ങളോട് ഒന്നും പറയാന്‍ ഇല്ല
ജീവിച്ചു പോട്ടെ ..
മുല്ലഹ് ഒമറിന്റെ , സ്വര്‍ഗ്ഗ രാജ്യത്തു ,
ഗുമസ്ത പണി സ്വപ്നം കണ്ടു കഴിയുന്ന "കട്ടന്‍ ചായകാര്‍ "
പകേ അതോകെ മറ്റുളവന്‍ തൊണ്ട തൊടാതെ വിഴുഗാനം എന്നു പറഞ്ഞാല്‍ ...
ബുദ്ധിമുട്ടാണ് സാറെ ...



Posted by കുട്ടന്‍ to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at July 31, 2010 1:47 AM

6. മഹേഷ്‌ വിജയന്‍ നിങ്ങളുടെ പോസ്റ്റ് "പുറത്തേക്ക്‌...പുറത്തേക്ക്‌..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

KV മധു-വിന്റെ അഭിപ്രായം വളരെയധികം ഇഷ്ടപ്പെട്ടു...



മഹേഷ്‌ വിജയന്‍ , nirbhagyavathy ലേക്ക് 2010, ജൂലൈ 31 2:11 am ന് പോസ്റ്റ് ചെയ്തത്

7. Naushu നിങ്ങളുടെ പോസ്റ്റ് "മഴ കവര്‍ന്നത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായിട്ടുണ്ട്.....



Naushu , എന്‍റെ ക്ലിക്കുകള്‍ | My Clicks ലേക്ക് 2010, ജൂലൈ 31 2:18 pm ന് പോസ്റ്റ് ചെയ്തത്

8. മഹേഷ്‌ വിജയന്‍ നിങ്ങളുടെ പോസ്റ്റ് "പുറത്തേക്ക്‌...പുറത്തേക്ക്‌..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു പേരില്‍ എന്തിരിക്കുന്നു ?
ഒരുപാട് അനുഭവങ്ങള്‍ ഉള്ളതിനാല്‍ തന്നെ നീ ഭാഗ്യവതിയാണ്...
അവ എഴുതുവാന്‍ കഴിയുന്നത്‌ അതിലും ഭാഗ്യമാണ്...
ഇല്ലാത്ത അനുഭവങ്ങള്‍ തേടി ഞാന്‍ അലയുമ്പോള്‍, എനിക്ക് നിന്നോട് അസൂയ തോന്നുന്നു..
കാരണം അനുഭവങ്ങള്‍ പകര്‍ന്നു തരുന്ന അറിവാണ് സൃഷ്ടിയുടെ മാതാവ്...
ഓരോ അനുഭവവും ഒരു ഗുരുമുഖത്തു നിന്നും കിട്ടില്ലാല്ലാത്ത വിധം വിലപ്പെട്ട അറിവാണ്...
അനുഭവങ്ങലോടൊപ്പം സ്വപ്നങ്ങള്‍ കൂടി ചേര്‍ക്കുമ്പോഴാണ് ഭാവന ചിറകു വിരിയുന്നത്..
ഒരുപാട് സ്വപ്ങ്ങള്‍ കാണൂ...
നീ മനസ്സ് തുറന്നു എഴുതൂ...
നിന്റെ അക്ഷരങ്ങള്‍ക്കായി ബൂലോകം കാത്തിരിക്കുന്നു...
നിനക്ക് ഒരുപാട് ദൂരം മുന്നോട്ടു പോകാനാവും..
ഓര്‍മ്മിക്കുക ആ പഴയ കവിത... "Miles to go before I sleep"



മഹേഷ്‌ വിജയന്‍ , nirbhagyavathy ലേക്ക് 2010, ജൂലൈ 31 1:58 am ന് പോസ്റ്റ് ചെയ്തത്

9. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. നിങ്ങളുടെ പോസ്റ്റ് "അസഹിഷ്ണുതയുടെ ബാക്കിപത്രങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വേറെ എന്ത് പറയാന്‍??



രാമചന്ദ്രന്‍ വെട്ടിക്കാട്ട്. , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജൂലൈ 31 2:44 pm ന് പോസ്റ്റ് ചെയ്തത്

10. അലി has left a new comment on your post "സുപ്രധാന അറിയിപ്പ് @ ബ്ലോഗ് മീറ്റ്":

എവിടെയാണെങ്കിലും മീറ്റ് ഭംഗിയായി നടക്കട്ടെ എന്നാശംസിക്കുന്നു.

ഒരു സംശയം.
>>മീറ്റിന്റെ തുടർന്നുള്ള കാര്യങ്ങൾ പാവപ്പെട്ടവൻ അദ്ദേഹത്തിന്റെ ബ്ലോഗിലൂടെ മൂന്നു ദിവസത്തിനുള്ളിൽ അറിയിക്കുന്നതായിരിക്കും എന്നു കൂടി ഇതിനാൽ അറിയിക്കട്ടെ.<<

മീറ്റിനായി തുടങ്ങിയ ബ്ലോഗ് എവിടെ?



Posted by അലി to കല്ല്യാണസൗഗന്ധികം at July 31, 2010 2:38 PM

11. അലി has left a new comment on your post "സുപ്രധാന അറിയിപ്പ് @ ബ്ലോഗ് മീറ്റ്":

എവിടെയാണെങ്കിലും മീറ്റ് ഭംഗിയായി നടക്കട്ടെ എന്നാശംസിക്കുന്നു.

ഒരു സംശയം.
>>മീറ്റിന്റെ തുടർന്നുള്ള കാര്യങ്ങൾ പാവപ്പെട്ടവൻ അദ്ദേഹത്തിന്റെ ബ്ലോഗിലൂടെ മൂന്നു ദിവസത്തിനുള്ളിൽ അറിയിക്കുന്നതായിരിക്കും എന്നു കൂടി ഇതിനാൽ അറിയിക്കട്ടെ.<<

മീറ്റിനായി തുടങ്ങിയ ബ്ലോഗ് എവിടെ?



Posted by അലി to കല്ല്യാണസൗഗന്ധികം at July 31, 2010 2:39 PM

12. Naushu has left a new comment on your post "കടലിൽ ഒരു സൈക്കിൾ റെയിസ്":

നന്നായിട്ടുണ്ട്.....



Posted by Naushu to മിനി ചിത്രശാല 'photos' at July 31, 2010 2:18 PM

13. ലാലപ്പന്‍ has left a new comment on your post "മടക്കയാത്ര...":

nice



Posted by ലാലപ്പന്‍ to OUT OF FOCUS at July 31, 2010 12:12 PM

14. കുട്ടന്‍ has left a new comment on your post "സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍":

@nisahayi
അവര്‍ണ ഭീകരവാദി , മുസ്ലിം ഭീകരവാദി , ഹിന്ദു ഭീകരവാദി
എന്നത് പേറ്റന്റ്‌ ഇല്ലാത്ത വാകുകള്‍ ആയതു കൊണ്ട് , നിസഹയി മറുപടി അര്‍ഹികുനില്ല .

ഇനി കുറച്ചു കാര്യം ,

ഇന്ത്യയില്‍ മുസ്ലിം ഭീകരവാദം , സവര്‍ണ ഹൈന്ദവത എന്നാ Mirage കാണിച്ചു കൊണ്ടാണ് എങ്കില്‍ ,
ആഗോള മാനം നല്‍കുവാന്‍ , സയണിസ്റ്റ്- യാങ്കീ അച്ചുതണ്ട് കറക്കി hypnotic ചെയ്തു കൊണ്ട് ആണ് .
ചൈനയില്‍ ഈ മൂന്നും ഇല്ല അവിടെ ജിഹാദ് കമ്മ്യൂണിസ്റ്റ്‌ കള്‍ക്ക് എതിരെ !!!

അതതു പ്രദേശങ്ങളില്‍ അടവ് നയത്തിന്റെ ഭാഗം ആയി വ്യാജ സംഗര ആശയങ്ങള്‍ ഉണ്ടാകി , സമൂഹത്തിനെ കബളിപികുക എന്നാ ലക്‌ഷ്യം ,
ഇന്ന് ചില "പോകാറ " മാരിലൂടെയും , "കുരങ്ങന്‍ " മരിലൂടെയും
പരിണമിച്ചു , ഭീകര ധ്രംഷ്ടകള്‍ പുറത്തു കാണിച്ചു തുടങ്ങി ഇരിക്കുന്നു .

സമോഹിക ബോധവും , ബുദ്ധിയും ,
കട്ടന്‍ ചായക്കും കൊഇ ബിരിയാണിക്കും പകരം വയ്ച്ച ജന്മങ്ങളോട് ഒന്നും പറയാന്‍ ഇല്ല
ജീവിച്ചു പോട്ടെ ..
മുല്ലഹ് ഒമറിന്റെ , സ്വര്‍ഗ്ഗ രാജ്യത്തു ,
ഗുമസ്ത പണി സ്വപ്നം കണ്ടു കഴിയുന്ന "കട്ടന്‍ ചായകാര്‍ "
'പകേ', അതോകെ മറ്റുളവന്‍ തൊണ്ട തൊടാതെ വിഴുങ്ങണം എന്നു പറഞ്ഞാല്‍ ...
ബുദ്ധിമുട്ടാണ് സാറെ ...
NB :- പാകിസ്ഥാനില്‍ സ്വാതന്ത്ര്യം കിട്ടിയപോപോള്‍
തോട്ടികളെയും , തൂപുകാരെയും ഒഴെകെ ഉള്ള് അന്യ ജാതികരെ , അട്ടി ഓടിച്ചത് ചരിത്രത്തില്‍ ഉണ്ട്
അതായിരിക്കാം ഈ "കട്ടന്‍ ചായകരുടെയും" ....




Posted by കുട്ടന്‍ to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at July 31, 2010 2:05 AM

15. Naseef U Areacode has left a new comment on your post "അങ്ങനെ അതും സംഭവിച്ചു!":

congrats sir



Posted by Naseef U Areacode to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, July 31, 2010 2:35:00 PM

16. krishnakumar513 has left a new comment on your post "മേപ്പാടി ദിനങ്ങള്‍":

കാഴ്ചകള്‍ നേരില്‍ കാണുന്ന പ്രതീതി,നന്നായിരിക്കുന്നു പ്രമോദ്...



Posted by krishnakumar513 to നോങ്ങല്ലൂര്‍ രേഖകള്‍.... at July 31, 2010 2:11 AM

17. ...sijEEsh... has left a new comment on your post "ഒടുവില്‍...":

കവിത നന്നായി...

ആശംസകള്‍...



Posted by ...sijEEsh... to നോവുകള്‍ at 2:10 AM

Reply via email to