1. chithrakaran:ചിത്രകാരന്‍ has left a new comment on your post "ജാതിപ്പാമ്പുകള്‍ വിഷം ചീറ്റുന്ന ഗ്രാമങ്ങളേറെ":

"വിവരമില്ലായ്മക്ക് ജാതിപ്രാന്ത് പിടിച്ചിരിക്കുന്ന ചില ഉന്നതകുലജാതര്‍ ഇപ്പോളും ഇന്ത്യയില്‍ ഉണ്ട് എന്നത് അപമാനകരം തന്നെ."

ചിലരോ...??? ഹഹഹഹ...നമ്മുടെ ബ്ലോഗര്‍ ചിന്തകനെപ്പോലെ
ന്യൂനാല്‍ ന്യൂനപക്ഷം എന്ന പ്രയോഗമായാലോ ??? അല്ലെങ്കില്‍ അപൂര്‍വ്വം ചിലരാക്കാം :)

ഇന്ത്യയെ ഒരു നൂറു പ്രാവശ്യം ചുട്ടുചാംബലാക്കാവുന്ന
വിവേചനത്തിന്റെ വെടിമരുന്ന് നാം സമൂഹത്തില്‍
ഇപ്പോഴും ഒളിച്ചും തെളിച്ചും സൂക്ഷിക്കുന്നുണ്ട്.
സമത്വസുന്ദര കെരളത്തില്‍ പോലും !!
പീഢിതവിഭാഗങ്ങളിലെ ജനത്തെക്കാള്‍ അതേക്കുറിച്ച്
ബോധ്യമുള്ളവര്‍ ശത്രു രാജ്യങ്ങള്‍ക്കാണെന്നും ഇപ്പോള്‍
നമുക്കറിയാം. ശത്രു രാജ്യങ്ങളുടെ ഇടപെടലിലൂടെ
രാജ്യദ്രോഹികളായി മുദ്രകുത്തി മൊത്തം ഈ ശല്യങ്ങളെ.. പേക്കോലങ്ങളെ.. അസ്പൃശ്യരെ
കത്തിച്ചു കളയാമല്ലോ എന്നൊരു സവര്‍ണ്ണ ചിന്തയുടെ
നടുത്തളത്തിലാണ് ഇന്ത്യ.

ഭൂരിപക്ഷത്തെ ചാംബലാക്കാനുള്ള ഒരു അരക്കില്ലം സവര്‍ണ്ണത അവരുടെ സ്വാഭാവിക പ്രത്യയശാസ്ത്രത്തിന്റെ ദൈനംദിന ആചാര വിശ്വാസങ്ങളുടെ ഭാഗമായി പണിതുയര്‍ത്തിക്കൊണ്ടിരിക്കുന്നു.അതില്‍ ചെറിയ ചെറിയ റിഹേഴ്സലുകളാണ് ദളിതര്‍ക്കെതിരേയും,ആദിവാസികള്‍ക്കെതിരേയും,
മുസ്ലീങ്ങള്‍ക്കെതിരേയും,കൃസ്ത്യാനികള്‍ക്കെതിരേയും
ബ്രാഹ്മണ സവര്‍ണ്ണ അധികാരി വര്‍ഗ്ഗ വിഷജീവികള്‍
ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ
അജണ്ട എളുപ്പമാക്കിത്തീര്‍ക്കുന്ന വിദേശ താല്‍പ്പര്യങ്ങളുടെ ഇടപെടലിനോടുപോലും അവര്‍
മനസ്സില്‍ നന്ദി പറയുന്നുണ്ടാകും.

ഇത്രയധികം ടെലിവിഷനുകള്‍,റേഡിയോകള്‍ പ്രചാരത്തിലായിട്ടും
നമ്മുടെ സര്‍ക്കാരിന് അയിത്തോച്ചാടനത്തെക്കുറിച്ചും,
അസ്പൃശ്യതയെക്കുറിച്ചും, അതുപോലുള്ള കുറ്റകരമായ
മാനുഷികതക്കു നിരക്കാത്ത മറ്റു വിവേചനങ്ങള്‍ക്കെതിരേയും ഒരു പത്തു പരസ്യമെങ്കിലും പ്രക്ഷേപണം ചെയ്യാനുള്ള
സദ്ബുദ്ധി തോന്നാത്തത് നാശത്തിന്റെ മതമായ ഹൈന്ദവ കെട്ടുകഥയുടെ ഇപ്പോഴും നിലനില്‍ക്കുന്ന മഹത്തായ സ്ഥാനവും,
ബ്രാഹ്മ്മണ ആധിപത്യത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നും സവര്‍ണ്ണനും,അവര്‍ണ്ണനും,ദളിതനും,കമ്മ്യൂണിസ്റ്റിനും,യുക്തിവാദിക്കും മോചിതനാകാന്‍ കഴിയുന്നില്ല എന്നതു തന്നെ.
മഹാഭാരതവും,രാമായണവും,ഭഗവത് ഗീതയും ടൊയ്‌ലെറ്റ് പേപ്പറിനുപകരം ഉപയോഗിക്കാനെ (കുട്ടികളുടെ അപ്പി കോരാന്‍)കൊള്ളു എന്ന സത്യം
തിരിച്ചറിയാതെ ഇന്ത്യക്കാരന്‍ നന്നാവൂല.. സ്വതന്ത്രനാകില്ല !!!
രാഷ്ട്രീയഅടിമത്വം സാംസ്ക്കാരികം കൂടിയാണ് എന്ന് ചിത്രകാരന്‍ ഇവിടെ രേഖപ്പെടുത്തുന്നു.



Posted by chithrakaran:ചിത്രകാരന്‍ to 'സത'യുടെ ബൂലോകം at August 1, 2010 6:09 AM

2. Meera has left a new comment on your post "ശ്രീ രാജേഷ് രാമന്റെ സ്വരത്തിൽ, നിൻ മിഴികളിലെന്തേ.....":

very nice lyrics... wish u all the very best



Posted by Meera to ഋതുഭേദങ്ങള്‍ at 9:36 PM

3. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "സ്‌നേഹാര്‍ത്ഥി":

‘നെഞ്ചിലായേറ്റു വാങ്ങി നീയെന്റെ ,
മോദവും ദുഃഖ ഭാരവും ,
പെയ്തിറങ്ങിയോരക്ഷരങ്ങളില്‍ ,
ഹര്‍ഷമെന്തെന്നറിഞ്ഞു ഞാന്‍ ‘

കവിതക്കൊരു ഭാവി വഗ്ദാനം തന്നെയീ കുട്ടി....



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to ബ്ലോഗുലകം at August 1, 2010 6:53 AM

4. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "ദാമു നിന്ദ- കാല്‍ വെട്ടും-ദാമുസ് ഫാന്‍സ്":

പാരായണം ചെയ്തപ്പോൾ ഇഷ്ട്ടപ്പെട്ടു.....കേട്ടൊ ഗെഡീ



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to മാഞ്ഞാലിനീയം manjalyneeyam at 1 August 2010 07:09

5. poor-me/പാവം-ഞാന്‍ has left a new comment on your post "I am alone ..alone only ...":

Who will give company?



Posted by poor-me/പാവം-ഞാന്‍ to വിചിത്രചിത്രം/vichithrachithram at 1 August 2010 06:34

6. CKLatheef നിങ്ങളുടെ പോസ്റ്റ് "ജമാഅത്ത് അമീര്‍ സംസാരിക്കുന്നു." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശരിഫിക്ക പറഞ്ഞതിനോട് 100%വും യോജിക്കുന്നു.

അങ്ങനെ വിയോജിക്കാന്‍ സാധ്യമല്ലാത്തവര്‍ തങ്ങളുടെ വിഷമം തീര്‍ക്കുന്നതാണ് താങ്കള്‍ കണ്ടത്. ഏതെങ്കിലും പരിഹാസ കമന്റുകള്‍ ഡീലീറ്റ് ചെയ്താല്‍ വിയോജിക്കുന്ന കമന്റുകള്‍ ഡീലീറ്റ് ചെയ്യുന്നു, അഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്നു തുടങ്ങിയ ആരോപണങ്ങളുമായി വീണ്ടും വരും, കേള്‍ക്കുന്നവര്‍ തെറ്റിദ്ധരിക്കാന്‍ ഇടയാകും
അതുകൊണ്ട് ബോധപൂര്‍വം തന്നെയാണ് ചിലതിന് മറുപടി പറഞ്ഞത്. അതിലൂടെ ജമാഅത്തിനെ വിമര്‍ശിക്കുന്നവരുടെ മനോഗതിയും ശൈലിയും കൂടി വ്യക്തമാകുന്നുണ്ടല്ലോ.

കോടിയേരി പിണറായി വിജയനടക്കമുള്ളവര്‍ക്ക് ജമാഅത്തിനെക്കുറിച്ച ആധികാരിക അവലംബം ഈ വിമര്‍ശകരുടെ വാക്കുകളാണല്ലോ. അമീറിന്റെ വാക്കുകളോ ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളോ നോക്കി ഈ പ്രസ്ഥാനത്തെ പഠിക്കാന്‍ സന്‍മനസ്സ് കാണിക്കുന്നവര്‍ക്ക് വേണ്ടി മാത്രമാണ് ഇവിടെ ഇത് പ്രസിദ്ധീകരിച്ചതും വിശദീകരണങ്ങള്‍ നല്‍കുന്നതും.

ബുസു എന്നത് പരിഹസിക്കാന്‍ മാത്രമായി നിര്‍മിച്ച ആരുടെയോ വ്യാജ ഐ.ഡിയാണ് അതിനാല്‍ ആ പേരിലുള്ള കമന്റുകള്‍ ഇനി പ്രസിദ്ധീകരിക്കുന്നതല്ല.



CKLatheef , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ഓഗസ്റ്റ് 1 8:35 am ന് പോസ്റ്റ് ചെയ്തത്

7. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "മാമന്‍ കഥകള്‍":

മുഴുവനും കിട്ടിയില്ലല്ലോ ഭായ്



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to മാര്‍...ജാരന്‍ at July 31, 2010 6:43 PM

8. വെട്ടുകിളി has left a new comment on your post "പൊതുനിരത്തുകൾ പൊതുജനങ്ങൾക്ക് അവകാശപ്പെട്ടതാണ്":

മയിലെണ്ണയണ്ണന്‍



Posted by വെട്ടുകിളി to വായന‌ at Sunday, August 1, 2010 9:14:00 AM GMT+05:30

9. ശ്രീ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 55":

ജിമ്മി പറഞ്ഞതു ശരിയാണ്. ആ പായ്ക്കപ്പലിന്റെ ചിത്രത്തിലേയ്ക്ക് നോക്കിയിരുന്നാല്‍ ഈ കഥകളത്രയും മനസ്സിലൂടെ കടന്നു പോകുന്നു...

--------------------
[വിനുവേട്ടാ... നമുക്കിത് പുസ്തകമാക്കണം. ഒരു കോപ്പി ഞാനിപ്പഴേ ബുക്ക് ചെയ്തു കഴിഞ്ഞു :) ]
--------------------



Posted by ശ്രീ to സ്റ്റോം വാണിംഗ്‌ at August 1, 2010 6:36 AM

10. കാട്ടുപൂച്ച has left a new comment on your post "വെറുതേ...":

ആശയം പല പരസ്യചിത്രങ്ങളിലും കണ്ടീട്ടുണ്ടെങ്കിലും ഒരെയുറക്കത്തില്‍ പ്രത്യക്ഷപ്പെടുന്ന പരസ്പരവിരുദ്ധങ്ങളായ സ്വപ്നങ്ങളെ ഊഷരതയില്‍നിന്നും ഉ൪വരതയിലേക്ക് എന്നപോലെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍ .



Posted by കാട്ടുപൂച്ച to കാട്ടുകുറിഞ്ഞി... at August 1, 2010 6:26 AM

11. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "പൊതുനിരത്തുകൾ പൊതുജനങ്ങൾക്ക് അവകാശപ്പെട്ടതാണ്":

സൂരജും, നളനും കിരണും അറിയുവാന്‍

നിങ്ങള്‍ ഇങ്ങനെ തുടങ്ങിയാല്‍ എന്തു ചെയ്യും? ബി.ആര്‍ പി സാര്‍ പിന്നെ എന്തു ചെയ്യണമെന്നാണു പറയുന്നത്? അദ്ദേഹത്തിന്റെ ഈ രണ്ട് പോസ്റ്റ് കണ്ടില്ലായിരുന്നോ?

പോസ്റ്റ് 1

പോസ്റ്റ് 2

ഈ സംഭവങ്ങള്‍ ഒക്കെ നടന്നത് റോഡരികില്‍ അല്ലായിരുന്നോ എന്ന് സാറിനോട് ചോദിച്ചാല്‍ ഉത്തരം മുട്ടും.രണ്ടാമത്തെ സംഭവമാകട്ടെ കോടതി വിധി വന്നതിനു ശേഷം നടന്നതും....

അതായത് ബി.ആര്‍ പി സാര്‍ പങ്കെടുക്കുന്ന സംഭവം ആണെങ്കില്‍ റോഡരികിലും ആകാം...ഇ.പി ജയരാജന്‍ പങ്കെടുക്കുന്ന യോഗം വല്ല വീട്ടിനുള്ളിലും നടത്തണം..

മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ചിട്ട് ഇറക്കാനും വയ്യ അല്ലേ ബി.ആര്‍ പി സാര്‍?ഇങ്ങനെ ‘വളവളാ’ന്ന് എഴുതുന്ന ഒരാളാണെന്ന് തീരെ ഓര്‍ത്തില്ല



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to വായന‌ at Sunday, August 1, 2010 7:11:00 AM GMT+05:30

12. sajidkareem has left a new comment on your post "കൃഷ്ണേട്ടനും മദ്യക്കോളയും":

KOllaaaamm!!!



Posted by sajidkareem to തൃശൂര്‍ വിശേഷങ്ങള്‍ at Sunday, August 01, 2010 6:39:00 AM

13. mini//മിനി has left a new comment on your post "കണ്ടല്‍ പാര്‍ക്ക് മോശമാണോ ?":

ഈ പോസ്റ്റ് വായിക്കാൻ അല്പം വൈകിപ്പോയെങ്കിലും കണ്ടൽ പാർക്ക് അടച്ചുപൂട്ടിക്കും എന്ന് തോന്നലുണ്ടായപ്പോൾ പെട്ടെന്ന് പോയി എടുത്ത ചിത്രങ്ങൾ എന്റെ ഈ പോസ്റ്റിലുണ്ട്.
വെറും ഒരു ഫോട്ടോബ്ലോഗാണ്.
http://mini-chithrasalaphotos.blogspot.com/2010/06/mangroves.html



Posted by mini//മിനി to chithrakaran:ചിത്രകാരന്‍ at August 1, 2010 7:03 AM

14. poor-me/പാവം-ഞാന്‍ has left a new comment on your post "ദീപ്തം, കൊട്ടാരം":

Vevvery gid!!!



Posted by poor-me/പാവം-ഞാന്‍ to ചില്ലുജാലകത്തിനപ്പുറം at July 31, 2010 8:21 PM

15. Anonymous has left a new comment on your post "ഞാനുമെന്റെ കുട്ട്യോളും":

A touching experience.The life you led is an inspiration for others.



Posted by Anonymous to മോഹപ്പക്ഷി at August 1, 2010 6:59:00 AM GMT+05:30

16. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "മയിലെണ്ണയണ്ണന്‍":

ഇതു നമ്മുടെ ബി.ആര്‍ പി സാറിന്റെ ഈ ലേഖനത്തിനിട്ട് താങ്ങിയതല്ലേ...മനസ്സിലായി മനസ്സിലായി..



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at July 31, 2010 6:43 PM

17. mini//മിനി has left a new comment on your post "‘ഒറുക്ക്’, വില 999 രൂപ മാത്രം":

വഷളന്‍ ജേക്കെ ★ Wash Allen JK-;
Naushu -;
മഹേഷ്‌ വിജയന്‍-;
രവി-;
വിശ്വാസം അതില്ലെങ്കിൽ രോഗം ചികിത്സിച്ച് മാറ്റാൻ കഴിയില്ലല്ലൊ. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി കഥകള്‍ at August 1, 2010 7:18 AM

18. പാഞ്ചാലി :: Panchali has left a new comment on your post "മഴ... മഴാ...!":

ഒരു മൺസൂൺ ചിത്രം...



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at July 31, 2010 7:12 PM

19. ശ്രീ has left a new comment on your post "മേപ്പാടി ദിനങ്ങള്‍":

വായിയ്ക്കുന്നുണ്ട്



Posted by ശ്രീ to നോങ്ങല്ലൂര്‍ രേഖകള്‍.... at July 31, 2010 8:25 PM

20. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "പാരായണം ചെയ്യണെ!!!":

ഏതെങ്കിലും ബൂലോഗത്തി ബ്ലോഗ് പൂട്ടിപോകുന്നതിന് മണ്ടനിലെ ലണ്ടൻ എന്ത് പിഴച്ചു ?
അതൊരു മദാമ്യൊന്നുമല്ലല്ലൊ...അല്ലേ പാരായണാ..



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to മാഞ്ഞാലിനീയം manjalyneeyam at 1 August 2010 07:06

21. krishnakumar513 നിങ്ങളുടെ പോസ്റ്റ് "ബാംഗ്ലൂരിലെ ലാല്‍ബാഗിലേക്ക്..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നഗരകാഴ്ചകള്‍ക്ക് ആശംസകള്‍



krishnakumar513 , യാത്ര ലേക്ക് 2010, ജൂലൈ 31 8:31 pm ന് പോസ്റ്റ് ചെയ്തത്

Reply via email to