1. fuad has left a new comment on your post "കോട്ടയ്ക്കല്‍ തീവ്രവൈദ്യശാല":

ലീഗുകാര്‍ സാമുധായിക ഐക്യത്തിനായി വിളിച്ചയോഗത്തില്‍ ജമാത്തെ ഇസ്ലാമിയ വിളിച്ചില്ല പക്ഷേ അന്നേദിവസം കേരളത്തില പ്രമുഖക്രിസ്യന്‍ സഭവിളിച്ചു ചേര്‍ത്ത മത സവ്ഹാദയോഗത്തില്‍ മുസ്ലിം പക്ഷത്ത് നിന്ന് ജമാത്ത് കാരേമാത്രമേ വിളിചൊള്ളു അവര്‍ക്ക് ബോധ്യമം ഉണ്ട്........



Posted by fuad to കരിനാക്ക് at August 2, 2010 11:55 AM

2. നന്ദകുമാര്‍ has left a new comment on your post "life guard":

ഗാര്‍ഡിനു ചുറ്റും ഒരു ‘ഓറ‘ കാണുന്നതു പോലെ തോന്നുന്നു.



Posted by നന്ദകുമാര്‍ to fade in at 2 August 2010 13:14

3. N.J ജോജൂ has left a new comment on your post "കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്...":

൧. "കൃസ്ത്യന്‍ സമൂഹത്തിന്റെ ഹൃദയത്തിനേറ്റ മുറിപ്പാടോ"

ഈ സംഭവത്തില്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഹൃദയം മുറിപ്പെട്ടു എന്ന് ചിത്രകാരനോട് ആര് പറഞ്ഞു. എന്തായാലും എന്റെ ഹൃദയം മുറിപ്പെട്ടിട്ടില്ല.

2 . "കേരളത്തിലെ ക്രിസ്തു മതക്കാര്‍ ഈ സംഭവത്തില്‍ (കൈ വെട്ടു ) അമര്‍ഷം രേഖപ്പെടുത്തിയെങ്ങിലും"
അങ്ങിനെ എന്തെങ്കില് ആരെങ്കിലും രേഖപെടുതിയോ ? അതും ഞാനറിഞ്ഞില്ല.

ഈ സംഭവം ഒരു ക്രിസ്ത്യന്‍ മുസ്ലീം പ്രശ്നമായി ചിതൃകരിയ്ക്കുവനുള്ള -ബോധാപൂര്‍വമല്ലെങ്കില്‍ കൂടിയും - ശ്രമിയ്കുനില്ലേ എന്നൊരു തോന്നല്‍.



Posted by N.J ജോജൂ to chithrakaran:ചിത്രകാരന്‍ at August 2, 2010 2:41 PM

4. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "അവസരവാദം അഥവാ നാട്ടുനടപ്പ്.":

എന്താണ് പ്രണയമെന്നറിയാത്തതിനാലുള്ള കുറ്റപെടുത്തലുകളാവാം..



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to കാളിന്ദി at August 2, 2010 1:52 AM

5. അങ്കിള്‍ has left a new comment on your post "വി.എസ് അങ്ങനെ പറയില്ല പക്ഷെ പിണറായി പറയും ഉറപ്പ്...":

:)



Posted by അങ്കിള്‍ to അനുഭവങ്ങള്‍ പാളിച്ചകള്‍ at August 02, 2010 2:42 PM

6. A.FAISAL has left a new comment on your post "യാത്ര":

good one..!



Posted by A.FAISAL to പൈങ്ങോടന്‍സ് പടംസ് at August 2, 2010 9:08 AM

7. Sandeep has left a new comment on your post "കോടതികളുടെ പുലികളി":

This article is written solely on the basis of media speculation.
I think the author of this article owes all of us an explanation, why he chose to believe this speculation.

See Mathrubhumi link -
http://www.mathrubhumi.com/story.php?id=117064
"കൊച്ചി: മാഫിയകള്‍ക്കും പണക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മാത്രം വേണ്ടിയാണ് സര്‍ക്കാര്‍ ഭരണം നടത്തുന്നത് എന്നൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്നും, മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നെന്നും ജസ്റ്റിസ് എസ്. സിരിജഗന്‍. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കുന്നത് ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച മലയാറ്റൂരിലെ അനധികൃത ക്വാറിയുടെ പ്രവര്‍ത്തനം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയെന്നായിരുന്നു വാര്‍ത്ത. ഇവിടെ നിയമം പാവപ്പെട്ടവര്‍ക്കും കോടതിക്കും മാത്രമേ ബാധകമായിട്ടുള്ളൂ എന്നാണവസ്ഥ. പിന്നില്‍ നില്‍ക്കുന്നവര്‍ ആരോ സര്‍ക്കാരിനെ നിയന്ത്രിക്കുകയാണോ എന്ന സംശയവും കോടതി ഉന്നയിച്ചു. പണമുള്ളവര്‍ക്ക് ഏത് ഉത്തരവിനേയും മറികടക്കാനാവുമെന്നാണ് കരുതേണ്ടതെന്ന് കോടതി ആശങ്ക പങ്കുവെച്ചു."



Posted by Sandeep to നമ്മുടെ ബൂലോകം at August 2, 2010 2:28 PM

8. Sukanya has left a new comment on your post "യാത്രാവശേഷങ്ങൾ ..... / Yathraavasheshangal .....":

അവിടുത്തെ കുറെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു.
രസകരമായിരുന്നു എഴുതിയത്.



Posted by Sukanya to BILATTHIPATTANAM at 2 August 2010 01:51

9. നന്ദകുമാര്‍ has left a new comment on your post "വൈൽഡ് ഓർക്കിഡ്":

haaa. kollaaam!!



Posted by നന്ദകുമാര്‍ to പിക്സെല്‍‌സ്::PIXELS at August 2, 2010 1:59 AM

10. A.FAISAL has left a new comment on your post "മഴക്കാലരാത്രികള്‍":

മഴത്തുള്ളികളും കണ്ണുനീരും
വേര്‍തിരിച്ചെടുക്കാനാവാത്ത വിധം
കാഴ്‌ചകള്‍ കര്‍ക്കിടകമായി വന്ന്‌
നിന്നെ കബളിപ്പിക്കുന്ന
ആ പകല്‍
കാലത്തോട്‌ ഞാനിരന്നുവാങ്ങും.

നല്ല വരികള്‍.



Posted by A.FAISAL to നോവുകള്‍ at 1:53 AM

11. Baiju Elikkattoor has left a new comment on your post "കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്...":

chithrakaaran,

abhinandanangal!



Posted by Baiju Elikkattoor to chithrakaran:ചിത്രകാരന്‍ at August 2, 2010 2:27 PM

12. M.A Bakar has left a new comment on your post "സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍":

മതത്തിണ്റ്റെ പേരില്‍ ഒരു കൈവെട്ടല്‍ മാത്രമാണോ ചരിത്രത്തില്‍ നടന്നിട്ടുള്ളത്‌ .. ?

ഒരു താലിബാന്‍ ഗോത്ര സമൂഹം മാത്രമാണോ കടുംകൈകള്‍ ചെതിട്ടുള്ളത്‌ .. ?

അല്ലെങ്കില്‍ ഈ അഫ്ഗാന്‍ പ്രാദേശിക ഗോത്ര ആചാരങ്ങള്‍ എന്തുകൊണ്ട്‌ ഇസ്ളാമികവല്‍ക്കരിക്കപ്പെടുന്നു ?

എന്തുകൊണ്ട്‌ മറ്റുമത ഭീകരതകള്‍ മാനവീകരിക്കപ്പെടുന്നു .. ???
.



Posted by M.A Bakar to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at August 2, 2010 2:05 AM

13. M.A Bakar has left a new comment on your post "ശത്രുവിനെ തിരിച്ചറിയുക":

മതത്തിണ്റ്റെ പേരില്‍ ഒരു കൈവെട്ടല്‍ മാത്രമാണോ ചരിത്രത്തില്‍ നടന്നിട്ടുള്ളത്‌ .. ?

ഒരു താലിബാന്‍ ഗോത്ര സമൂഹം മാത്രമാണോ കടുംകൈകള്‍ ചെതിട്ടുള്ളത്‌ .. ?

അല്ലെങ്കില്‍ ഈ അഫ്ഗാന്‍ പ്രാദേശിക ഗോത്ര ആചാരങ്ങള്‍ എന്തുകൊണ്ട്‌ ഇസ്ളാമികവല്‍ക്കരിക്കപ്പെടുന്നു ?

എന്തുകൊണ്ട്‌ മറ്റുമത ഭീകരതകള്‍ മാനവീകരിക്കപ്പെടുന്നു .. അതായത്‌ ശത്രുവിനെ എങ്ങനെ തിരിച്ചറിയാം .. ???



Posted by M.A Bakar to സംവാദം at August 2, 2010 2:03 AM

14. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "വി.എസ് അങ്ങനെ പറയില്ല പക്ഷെ പിണറായി പറയും ഉറപ്പ്...":

ഇതിവിടെ ഇട്ടത് നന്നായി കിരണ്‍..നീലകണ്ഠന്‍ സാറിന്റെ ഈ പ്രവചങ്ങള്‍ ഒക്കെ നമുക്ക് ഭാവിയിലും വേണ്ടി വരും.....!



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to അനുഭവങ്ങള്‍ പാളിച്ചകള്‍ at August 02, 2010 2:34 PM

15. 名言チェッカー has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

他の人が言ってる名言や格言って良い事言ってるな~とか思ってる方、名言チェッカーで今日から自分に相応しい言葉を見つけませんか!!これでどんな人にも一目置かれる存在に為れますよ



Posted by 名言チェッカー to ദൃഷ്ടിദോഷം at Monday, August 02, 2010

Reply via email to