1. N.J ജോജൂ has left a new comment on your post "പ്രവേശനം മാനേജ്മെന്റുകള്‍ക്ക് തോന്നുംപോലെയാകും":

ജനശക്തി,

ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ കോളേജുകളില്‍ നടപടികള്‍ സുതാര്യമായല്ല പൂര്‍ത്തിയാക്കിയത് എന്ന വാദം യുക്തിസഹമയായ തെളിവുകള്‍ ലഭിച്ചാല്‍ അംഗീകരിയ്ക്കാന്‍ ഞാന്‍ തയ്യാറാണ്‌. നേരത്തെ തന്നെ തിയതികള്‍ പ്രഖ്യാപിയ്ക്കുകയും, അതിനനുസരിച്ച് പ്രവേശനം നടത്തുകയും ഓരോ ഘട്ടവും കൃത്യമായി ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്ന പ്രവേശന രീതി എപ്രകാരം സുതാര്യമല്ലെന്നു പറയാനുള്ള ബാധ്യത ദേശഭിമാനിയ്ക്കില്ലേ.

Posted by N.J ജോജൂ to ജാഗ്രത at August 5, 2010 8:34 AM

2. Meera's World has left a new comment on your post "Out Of FOCUS :)":

Nice one:)

Posted by Meera's World to മഴനീരുകള്‍ at 4 August 2010 6:57 PM

3. സത്യാന്വേഷി നിങ്ങളുടെ പോസ്റ്റ് "ഞങ്ങളിലെ ബോംബേറുകാര്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

The term ‘Hindu Terrorism’ is a Misnomer

Ram Puniyani

When many acts of terror by people like Pragya Singh Thakur and Dayanand Pandey etc. are coming to fore the word ‘Hindu terrorism’ is being used by many for such acts of terror. The investigations have shown that these groups, inspired by the ideology of Hindu Rashtra; Hindutva, Sangh Parivar, may have been involved in Malegaon blasts, Mecca Masjid, Ajmer, Goa and even Samjhauta express blast. One recalls that immediately after the blasts many Muslim youth were arrested on the ground that they have been part of the conspiracy. The victims were mostly Muslim in these blasts. The blasts were planned to at times when maximum congregation of people is there, around the time of Namaz etc. The voice of human rights activists that the reckless arrest of innocent Muslim youth must be stopped and real culprits caught hold of, took a long time for being heard as the bias of investigation authorities was too gross to look the other way around.

The tide turned with the Malegaon blast investigation when Hemant Karkare could lay his hands on impeccable evidence of involvement of Sadhvi Pragya and Company. Incidentally Hemant Karkare was called Deshdrohi and anti-National by Hindutva leaders. He also got killed on the fateful night of attack on Mumbai on 26/11 2008. The organizations like those associated with Bajrang Dal, Abhinav Bharat and Sanatan Sanstha have been accused of being involved with these acts of terror. At the same time the followers of Hindutva politics are stating that these acts of terror can not be linked to Hinduism as terrorism is the monopoly only of Abrahamic religions (Judaism, Christianity and Islam). According to some commentators these latter religions are associated with religious terrorism, while there is no history of Hindu terror.

(contd)

സത്യാന്വേഷി , നിസ്സഹായന്‍ Nissahayan ലേക്ക് 2010, ഓഗസ്റ്റ് 5 7:59 am ന് പോസ്റ്റ് ചെയ്തത്

4. എതിരന്‍ കതിരവന്‍ has left a new comment on your post "പുളിങ്കറി വയ്ക്കേണ്ടി വരുമ്പോൾ":

വഷളൻ ജേക്കേ;
കൃത്യമായി പറഞ്ഞിട്ടുണ്ടല്ലോ രണ്ടാം ഖണ്ഡിക. പ്രത്യേകിച്ചും ഈ വാചകങ്ങൾ “അതിനെ വാതാനുശീലമാക്കി നിലകൊള്ളിക്കാൻ ഈ ethnic ഊർജ്ജം സ്വാഭാവികമായും അനുശീലനപരമായും തലമുറകളിലെക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടത് ആവശ്യമായും വരുന്നു. സാംസ്കാരികബഹുസ്വരതയുടെ ആർജ്ജവത്തിലാണ് പുരോഗമനോന്മുഖസമൂഹത്തിന്റെ കടലിരമ്പുന്നത്.“

Posted by എതിരന്‍ കതിരവന്‍ to എതിരന്‍ കതിരവന്‍ at Thursday, August 5, 2010 6:23:00 AM GMT+05:30

5. മാണിക്യം has left a new comment on your post "കൊച്ചു കൊച്ചു സന്തോഷങ്ങള്‍.....":

ഈ അംഗീകാരം സുനില്‍ അര്‍ഹിക്കുന്നു.... കാണാമറയത്തെ ഒരോ പോസ്റ്റും ഒന്നു ഒന്നിനെക്കാള്‍ മെച്ചമാണു. പലപ്പോഴും ഒരു അഭിപ്രായം പറയാനുള്ള വാക്ക് കിട്ടാതെ വലഞ്ഞിട്ടുണ്ട്, യാത്രാവിവരണവും രാഷ്ടീയമായ നിലപാടുകളും വ്യക്തികളെ പരിചയപ്പെടുത്തിയവയും എല്ലാം തന്നെ എടുത്ത് പറയണ്ടവ തന്നെ ഒരു വിഷയത്തെ പറ്റി പറയുമ്പോള്‍ അതിനെ നന്നായി പഠിച്ച് അപഗ്രഥിച്ച് ലഘൂകരിച്ച് എഴുതാനുള്ള സുനിലിന്റെ കഴിവ് ആദരണീയം .. സുനിലിന്റെ ഈ നേട്ടത്തില്‍ അങ്ങേ അറ്റം സന്തോഷിക്കുന്നു ഇനിയും ഉയരങ്ങളിലേക്ക് പറക്കുക ..
അഭിനന്ദനങ്ങള്‍ ...!!!

Posted by മാണിക്യം to കാണാമറയത്ത് at August 5, 2010 8:27 AM

6. N.J ജോജൂ has left a new comment on your post "അങ്ങാടിയില്‍ തോറ്റതിനു അമ്മയോട്":

ജനശക്തി,

പോസ്റ്റു വായിച്ചു.

ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ കോളേജുകളില്‍ നടപടികള്‍ സുതാര്യമായല്ല പൂര്‍ത്തിയാക്കിയത് എന്ന വാദം യുക്തിസഹമയായ തെളിവുകള്‍ ലഭിച്ചാല്‍ അംഗീകരിയ്ക്കാന്‍ ഞാന്‍ തയ്യാറാണ്‌. നേരത്തെ തന്നെ തിയതികള്‍ പ്രഖ്യാപിയ്ക്കുകയും, അതിനനുസരിച്ച് പ്രവേശനം നടത്തുകയും ഓരോ ഘട്ടവും കൃത്യമായി ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്ന പ്രവേശന രീതി എപ്രകാരം സുതാര്യമല്ലെന്നു പറയാനുള്ള ബാധ്യത ദേശഭിമാനിയ്ക്കില്ലേ.

Posted by N.J ജോജൂ to ചിന്തകള്‍ at 8/05/2010 09:50:00 AM

7. സത്യാന്വേഷി നിങ്ങളുടെ പോസ്റ്റ് "ഞങ്ങളിലെ ബോംബേറുകാര്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

The term ‘Hindu Terrorism’ is a Misnomer

Ram Puniyani

When many acts of terror by people like Pragya Singh Thakur and Dayanand Pandey etc. are coming to fore the word ‘Hindu terrorism’ is being used by many for such acts of terror. The investigations have shown that these groups, inspired by the ideology of Hindu Rashtra; Hindutva, Sangh Parivar, may have been involved in Malegaon blasts, Mecca Masjid, Ajmer, Goa and even Samjhauta express blast. One recalls that immediately after the blasts many Muslim youth were arrested on the ground that they have been part of the conspiracy. The victims were mostly Muslim in these blasts. The blasts were planned to at times when maximum congregation of people is there, around the time of Namaz etc. The voice of human rights activists that the reckless arrest of innocent Muslim youth must be stopped and real culprits caught hold of, took a long time for being heard as the bias of investigation authorities was too gross to look the other way around.

The tide turned with the Malegaon blast investigation when Hemant Karkare could lay his hands on impeccable evidence of involvement of Sadhvi Pragya and Company. Incidentally Hemant Karkare was called Deshdrohi and anti-National by Hindutva leaders. He also got killed on the fateful night of attack on Mumbai on 26/11 2008. The organizations like those associated with Bajrang Dal, Abhinav Bharat and Sanatan Sanstha have been accused of being involved with these acts of terror. At the same time the followers of Hindutva politics are stating that these acts of terror can not be linked to Hinduism as terrorism is the monopoly only of Abrahamic religions (Judaism, Christianity and Islam). According to some commentators these latter religions are associated with religious terrorism, while there is no history of Hindu terror.

As such the common factor of Abrahamic religions is that they derive their lineage from Abraham; believe in single God and single ‘book’. In Abrahamic religions there is a prophet who has brought the message of the almighty God to the human society. In contrast Hinduism does not have such a prophet as it went on evolving over a period of time and adding different traditions under its umbrella, Vedic, post-Vedic, medieval and many contemporary ones. In Hinduism the concept of supernatural power is very diverse, from Animism, to polytheism, Monotheism to even atheism, all can come under the spectrum of Hinduism. This also enables the interpreters to take liberty and present their version as ‘the Hinduism’. In the complex phenomenon of religion there are religious books, religious institutions and religious practices, which need not be precisely the same.

(contd)

സത്യാന്വേഷി , നിസ്സഹായന്‍ Nissahayan ലേക്ക് 2010, ഓഗസ്റ്റ് 5 7:58 am ന് പോസ്റ്റ് ചെയ്തത്

8. എതിരന്‍ കതിരവന്‍ has left a new comment on your post "പുളിങ്കറി വയ്ക്കേണ്ടി വരുമ്പോൾ":

വഷളഞേക്കേ:
കൃത്യമായി പറഞ്ഞിട്ടുണ്ടല്ലൊ മൂന്നാംഖണ്ഡിക. ശ്രദ്ധിച്ചില്ല അല്ലെ? ഇതാ വാചകങ്ങൾ:
“സംസ്കാരസമന്വയം അതുകൊണ്ടു തന്നെ ആവശ്യവും നിൽനിൽ‌പ്പിനുള്ള വളവുമാവുകയാണ്. വന്നിറങ്ങിയവരുടെ പ്രതിഭയും വിശിഷ്ടസംസ്കൃതിയും ഇഷ്ടികക്കല്ലുകൾ പാകിയും അടുക്കിയുമാണ് അമേരിക്കൻ സംസ്കാരം മാളിക പണിതിരിക്കുന്നത്. അതിന്റെ കെട്ടുറപ്പ് ഈ പ്രക്രിയ നിതാന്തമായി അനുസന്ധാനം ചെയ്യുന്നതിനെയാണ് അവലംബിയ്ക്കുന്നത്.. അതിനെ വാതാനുശീലമാക്കി നിലകൊള്ളിക്കാൻ ഈ ethnic ഊർജ്ജം സ്വാഭാവികമായും അനുശീലനപരമായും തലമുറകളിലെക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടത് ആവശ്യമായും വരുന്നു. സാംസ്കാരികബഹുസ്വരതയുടെ ആർജ്ജവത്തിലാണ് പുരോഗമനോന്മുഖസമൂഹത്തിന്റെ കടലിരമ്പുന്നത്.“

സംസ്കാരം എന്ന സ്പെക്ട്രത്തിലെ വർണ്ണോജ്വലമായ സംഗീതവും നൃത്തവും പുതുതലമുറ ആവാഹിയ്ക്കുന്നതിനെപ്പറ്റി അവസാന ഖണ്ഡിക.

Posted by എതിരന്‍ കതിരവന്‍ to എതിരന്‍ കതിരവന്‍ at Thursday, August 5, 2010 6:31:00 AM GMT+05:30

9. Sandhya has left a new comment on your post "കൊച്ചു കൊച്ചു സന്തോഷങ്ങള്‍.....":

സുനിലിനു ആശംസകൾ !!

- സന്ധ്യ

Posted by Sandhya to കാണാമറയത്ത് at August 5, 2010 7:42 AM

10. Minesh R Menon has left a new comment on your post "കാലിഡോസ്കോപ്":

ഈ കഥ പോസ്റ്റ്‌ ചെയ്യില്ല എന്ന് പറഞ്ഞു കഥാകാരി മടി പിടിച്ചു ഇരിക്കുകയായിരുന്നു....:)
എന്നാല്‍ ഇത് ഋതുവില്‍ വായിക്കപെടെണ്ട വിധം ക്രാഫ്റ്റ് ഉള്ള ഒന്നാണെന്ന് തോന്നിയത് കൊണ്ട് പോസ്റ്റ്‌ ചെയ്യുന്നു.

Posted by Minesh R Menon to ഋതു - കഥയുടെ വസന്തം at August 5, 2010 9:01 AM

11. Alisha has left a new comment on your post "ഹിന്ദുത്വത്തിന്റെ ഭീകരവഴികള്‍":

ഹിന്ദുക്കള്‍ സമാധാനപ്രേമികളും അഹിംസാവാദികളും ആണെന്ന വാര്‍പ്പ് മാതൃകകള്‍ ഉടയുകയാണ്

Ha ha ha Who said Hindus are peace loving persons, almost all accused in different CPM RSS clashes and bomb throwers are Hindus only, there never been a Muslim in anycase.

Posted by Alisha to വര്‍ക്കേഴ്സ് ഫോറം at August 5, 2010 8:45 AM

12. വഷളന്‍ ജേക്കെ ★ Wash Allen JK has left a new comment on your post "കൊച്ചു കൊച്ചു സന്തോഷങ്ങള്‍.....":

അഭിനന്ദനങ്ങള്‍ സുനില്‍
ആദ്യമായാണിവിടെ. ഇഷടമായി.

Posted by വഷളന്‍ ജേക്കെ ★ Wash Allen JK to കാണാമറയത്ത് at August 5, 2010 8:16 AM

13. സത്യാന്വേഷി നിങ്ങളുടെ പോസ്റ്റ് "ഞങ്ങളിലെ ബോംബേറുകാര്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

The term ‘Hindu Terrorism’ is a Misnomer

Ram Puniyani

When many acts of terror by people like Pragya Singh Thakur and Dayanand Pandey etc. are coming to fore the word ‘Hindu terrorism’ is being used by many for such acts of terror. The investigations have shown that these groups, inspired by the ideology of Hindu Rashtra; Hindutva, Sangh Parivar, may have been involved in Malegaon blasts, Mecca Masjid, Ajmer, Goa and even Samjhauta express blast. One recalls that immediately after the blasts many Muslim youth were arrested on the ground that they have been part of the conspiracy. The victims were mostly Muslim in these blasts. The blasts were planned to at times when maximum congregation of people is there, around the time of Namaz etc. The voice of human rights activists that the reckless arrest of innocent Muslim youth must be stopped and real culprits caught hold of, took a long time for being heard as the bias of investigation authorities was too gross to look the other way around.

The tide turned with the Malegaon blast investigation when Hemant Karkare could lay his hands on impeccable evidence of involvement of Sadhvi Pragya and Company. Incidentally Hemant Karkare was called Deshdrohi and anti-National by Hindutva leaders. He also got killed on the fateful night of attack on Mumbai on 26/11 2008. The organizations like those associated with Bajrang Dal, Abhinav Bharat and Sanatan Sanstha have been accused of being involved with these acts of terror. At the same time the followers of Hindutva politics are stating that these acts of terror can not be linked to Hinduism as terrorism is the monopoly only of Abrahamic religions (Judaism, Christianity and Islam). According to some commentators these latter religions are associated with religious terrorism, while there is no history of Hindu terror.

As such the common factor of Abrahamic religions is that they derive their lineage from Abraham; believe in single God and single ‘book’. In Abrahamic religions there is a prophet who has brought the message of the almighty God to the human society. In contrast Hinduism does not have such a prophet as it went on evolving over a period of time and adding different traditions under its umbrella, Vedic, post-Vedic, medieval and many contemporary ones. In Hinduism the concept of supernatural power is very diverse, from Animism, to polytheism, Monotheism to even atheism, all can come under the spectrum of Hinduism. This also enables the interpreters to take liberty and present their version as ‘the Hinduism’. In the complex phenomenon of religion there are religious books, religious institutions and religious practices, which need not be precisely the same.

(contd)

സത്യാന്വേഷി , നിസ്സഹായന്‍ Nissahayan ലേക്ക് 2010, ഓഗസ്റ്റ് 5 7:58 am ന് പോസ്റ്റ് ചെയ്തത്

14. ഉപ്പായി || UppaYi has left a new comment on your post "Commune":

നല്ല ഫ്രെയിം.. ഈ പടത്തിന്റെ ശരിക്കും കളര്‍ ആയിരുന്നു നല്ലത് എന്ന് തോന്നണു ..!! വയലെറ്റ് ആകാശം പുടിച്ചില്ല ...

Posted by ഉപ്പായി || UppaYi to Quantum at August 4, 2010 7:58 PM

15. NANZ has left a new comment on your post "പെണ്‍പട്ടണം":

പെണ്‍പട്ടണത്തിന്റെ ഷൂട്ടുനടക്കുന്ന സമയത്ത് കോഴിക്കോട് ചെന്ന് ഷൂട്ടു കാണാന്‍ആഗ്രഹിക്കുകയും പെണ്‍പട്ടണത്തില്‍ ജോലിചെയ്തിരുന്ന കൂട്ടുകാരന്റെ മൊബൈലി ല്‍വിളിക്കുകയും ചെയ്തു. അവന്റെ മറുപടി “ ഇന്ന് ഷൂട്ട് നിര്‍ത്തിവെച്ചിരിക്കുകയാണ്, ഇന്ന് ചിത്രീകരിക്കേണ്ട സീനുകള്‍ എഴുതി കിട്ടിയിട്ടില്ല റസാക്കിന്റെറൂമില്‍ അസിസ്റ്റന്റ് കാത്തിരിക്കുകയാണ്” എന്ന്.

Posted by NANZ to സിനിമാടാക്കീസ് at August 5, 2010 9:11 AM

16. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "ഇത് കുറ്റാലം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കുറ്റാലം കാണാന്‍വന്ന എന്റെ പ്രിയ സുഹ്രുത്തുകള്‍ക്കു നന്ദി.

sherriff kottarakara , sheriffkottarakara ലേക്ക് 2010, ഓഗസ്റ്റ് 4 6:00 pm ന് പോസ്റ്റ് ചെയ്തത്

Reply via email to