1. OAB/ഒഎബി has left a new comment on your post "പ്രവാസിയുടെ ഡയറിക്കുറിപ്പുകള്‍":

അരുണ്‍ പറഞ്ഞത് തമാശയാക്കരുത്.

അറബി വേര്‍ഡില്‍ ഡ ട പ ച ണ എന്നിങ്ങനെ കുറേ അക്ഷരങ്ങള്‍ ഇല്ലാത്തതിനാല്‍ നമ്മള്‍ ഒരറബിയുമായി ഇംഗ്ലീഷില്‍ സംസാരിക്കുമ്പോള്‍ ആ രീതി
(പ്രോബ്ലം= ബ്രോബ്ലം,
ഇന്റര്‍ നെറ്റ്= ഇന്തര്‍ നെത്ത്,
പോടാ= ബോദാ,
കായംകുളം= കായംകുലം)യിലേക്ക് മാറേണ്ടതാകുന്നു. എന്നാല്‍ നല്ല വിവരമുള്ള ആള്‍ക്കാരും ഉണ്ട് കെട്ടൊ.

ഒരിക്കല്‍ ഒരു മസ്‌രി അറബി
‘വാത്തീസ് യുഫര്‍ ഫാസര്‍‘ എന്ന ചോദ്യം മനസ്സിലാവാതെ അന്തം വിട്ട് നിന്ന എന്നെ ഇംഗ്ലീഷ് അറിയാത്ത ബകറ എന്ന് പറഞ്ഞ് അറബി കൂട്ടുകാരുമായി കളിയാക്കിചിരിച്ചത് ഓര്‍ത്ത് കൊണ്ട്

തമാശയില്‍ പറഞ്ഞത് നന്നായെന്ന് പറഞ്ഞ് കൊണ്ട്
ഹാബ്ബി ഓനം, ഹാബ്ബി റമളാന്‍, ഹാബ്ബി സ്വാതന്ത്ര്യം?



Posted by OAB/ഒഎബി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at August 6, 2010 2:36 AM

2. MyDreams has left a new comment on your post "150. ഒരു സന്തോഷ വാര്‍ത്ത":

ആശംസകള്‍‍.



Posted by MyDreams to കൂതറ അവലോകനം at August 5, 2010 7:20 PM

3. OAB/ഒഎബി has left a new comment on your post "മലർമണമില്ലാത്ത മലർവാടി":

സിനിമ കാണാന്‍ നേരമില്ലാത്ത ഞാന്‍ എത്ര ഭാഗ്യവാന്‍ !



Posted by OAB/ഒഎബി to മനസ്സിന്റെ യാത്ര at August 6, 2010 2:11 AM

4. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "ജനന മരണ വിവാഹ സര്ട്ടിഫികറ്റുകള്‍ക്ക് വേണ്ടി വെബ്സൈ...":

അങ്കിൾ ഈ വിവരം പങ്കുവെച്ചതിന് നന്ദി.



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to ഉപഭോക്താവ്‌ / Consumer at August 6, 2010 12:46 AM

5. ജനശക്തി has left a new comment on your post "യുപിഎ സര്‍ക്കാരിന്റെ ക്രൂരമായ കുറ്റകൃത്യം":

ചുരുങ്ങിയ മണിക്കൂറുകള്‍കൊണ്ട് എണ്ണായിരംകോടി രൂപയുടെ കോര്‍പറേറ്റ് നികുതിയാണ് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ യുപിഎ ഗവമെന്റ് എഴുതിത്തള്ളിയത്. ഇതിന്റെ ചെറിയൊരു ശതമാനം മതിയായിരുന്നു ഭക്ഷ്യധാന്യങ്ങള്‍ നശിച്ചുപോകാതെ സൂക്ഷിക്കാന്‍വേണ്ട ഭദ്രമായ സംഭരണികള്‍ നിര്‍മിക്കാന്‍. ഭക്ഷ്യധാന്യങ്ങള്‍ പാവപ്പെട്ടവര്‍ക്കുള്ളതാണ്. നികുതിയിളവുകള്‍ ശതകോടീശ്വരന്മാര്‍ക്കുള്ളതാണ്. പാവങ്ങളെ മറന്ന്, പതിവുപോലെ ഇക്കുറിയും യുപിഎ ഗവമെന്റ് ശതകോടീശ്വരന്മാരെ തുണച്ചു. അതാണ് കോണ്‍ഗ്രസിന്റെയും യുപിഎയുടെയും രാഷ്ട്രീയം!



Posted by ജനശക്തി to ജാഗ്രത at August 6, 2010 1:20 AM

6. OAB/ഒഎബി has left a new comment on your post "പ്രവാസിയുടെ ഡയറിക്കുറിപ്പുകള്‍":

അരുണ്‍ പറഞ്ഞത് തമാശയാക്കരുത്.

അറബി വേര്‍ഡില്‍ ഡ ട പ ച ണ എന്നിങ്ങനെ കുറേ അക്ഷരങ്ങള്‍ ഇല്ലാത്തതിനാല്‍ നമ്മള്‍ ഒരറബിയുമായി ഇംഗ്ലീഷില്‍ സംസാരിക്കുമ്പോള്‍ ആ രീതി
(പ്രോബ്ലം= ബ്രോബ്ലം,
ഇന്റര്‍ നെറ്റ്= ഇന്തര്‍ നെത്ത്,
പോടാ= ബോദാ,
കായംകുളം= കായംകുലം)യിലേക്ക് മാറേണ്ടതാകുന്നു. എന്നാല്‍ നല്ല വിവരമുള്ള ആള്‍ക്കാരും ഉണ്ട് കെട്ടൊ.

ഒരിക്കല്‍ ഒരു മസ്‌രി അറബി
‘വാത്തീസ് യുഫര്‍ ഫാസര്‍‘ എന്ന ചോദ്യം മനസ്സിലാവാതെ അന്തം വിട്ട് നിന്ന എന്നെ ഇംഗ്ലീഷ് അറിയാത്ത ബകറ എന്ന് പറഞ്ഞ് അറബി കൂട്ടുകാരുമായി കളിയാക്കിചിരിച്ചത് ഓര്‍ത്ത് കൊണ്ട്

തമാശയില്‍ പറഞ്ഞത് നന്നായെന്ന് പറഞ്ഞ് കൊണ്ട്
ഹാബ്ബി ഓനം, ഹാബ്ബി റമളാന്‍, ഹാബ്ബി സ്വാതന്ത്ര്യം...



Posted by OAB/ഒഎബി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at August 6, 2010 2:36 AM

7. Sulthan | സുൽത്താൻ has left a new comment on your post "10 - ഹമീദും സാദിരിയും":

രസികൻ,

അനുഭവങ്ങളുടെ തീച്ചൂളയിൽ വാർത്തെടുത്ത ജീവിതങ്ങൾ, സ്വന്തം മുന്നിൽ ആടിതകരുമ്പോൾ, ആ വേദനയറിഞ്ഞു ഞാൻ എന്നറിഞ്ഞതിൽ സന്തോഷം.

ആശ്വസിപ്പിക്കാൻ വാക്കുകളില്ല സുഹൃത്തെ. വാക്കുകൾക്ക് സ്ഥാനവുമില്ലല്ലോ.

പാലക്കുഴി,

ശുദ്ധ ഹൃദരായ ഇത്തരം ജന്മങ്ങൾ അറിഞ്ഞോ അറിയാതെയോ മറ്റോരു സാമൂഹിക കടമ നിർവഹിക്കുന്നുണ്ട്. വിശദീകരിക്കാം ഞാൻ.

ഹംസാക്കാ,

കണ്ടും അനുഭവിച്ചും കാര്യങ്ങളാക്കുമ്പോൾ, മനസ്സിൽതോന്നുന്ന വെറുപ്പും ദേഷ്യവും മനസ്സിലാക്കുവാനാകുന്നു.

ഒഎബി,

പണത്തിന്‌ മൂല്യം കൂടിയപ്പോൾ, രക്തബന്ധങ്ങൾ വിലക്കുറഞ്ഞു എന്നത് സത്യം. പക്ഷെ, ഇപ്പോഴും പണത്തെക്കാൾ മനുഷ്യനെ സ്നേഹിക്കുന്നവരെ കാണുവാൻ കഴിയുന്നതാണ്‌ ആശ്വാസം.

ഹമീദിന്റെ കഥകേല്ക്കുവാനെത്തിയ എല്ലാവർക്കും നന്ദി.



Posted by Sulthan | സുൽത്താൻ to സുൽത്താൻ കഥകൾ at August 5, 2010 10:23 PM

8. OAB/ഒഎബി has left a new comment on your post "കമന്റ് വേണേ .....കമന്റ് !!!":

ബ്ലോഗ്ഗോമാനിയ
കമന്റാര്‍ത്തിയ ക്കാരെ കൊണ്ട് തോറ്റു.
ഇങ്ങനെ ഒന്നെഴുതിയത് നന്നായി.



Posted by OAB/ഒഎബി to സന്തോഷങ്ങള്‍ at August 6, 2010 2:03 AM

9. Akbar has left a new comment on your post "അഡ്വ. ജയശങ്കര്‍, അല്പം കൂടി മാന്യത ആവാമായിരുന്നു സ...":

രംഗ ബോധമില്ലാത്ത വിമര്‍ശകന്മാര്‍. വിമര്‍ശനം അവര്‍ക്ക് തൊഴിലാകുമ്പോള്‍ പിന്നെന്തു ചിന്തിക്കാന്‍. ഒരിക്കലെങ്കിലും സ്വയം ഒന്ന് വിലയിരുത്തിയാല്‍ അവര്‍ക്ക് കാണാം സ്വന്തം വൈരൂപ്യം.

വിമര്‍ശിക്കാം. പക്ഷെ അതന്നു തന്നെ വേണ്ടായിരുന്നു എന്ന് ന്യൂസ്‌നൈറ്റ്‌ കണ്ടപ്പോ എനിക്കും തോന്നിയതാണ്. സാംസ്കാരിക ഔന്നിത്യം അതൊരു വലിയ പ്രോസസ് ആണ്. വലിയ ഉദ്യോഗം കിട്ടിയത് കൊണ്ടോ ഉന്നത കുടുംബത്തില്‍ പിറന്നത്‌ കൊണ്ട് അതുണ്ടാകണമെന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളിലാണ് യഥാര്‍ത്ഥ സംസ്ക്കാരം പുറത്തു വരുന്നത്. അതെല്ലാവരും കാണുകയും ചെയ്തു.
പോസ്റ്റ് അവസരോചിതമായി.



Posted by Akbar to സെന്‍റര്‍കോര്‍ട്ട് at August 5, 2010 1:37 PM

10. OAB/ഒഎബി has left a new comment on your post "ഓപ്പണ്‍ സോഴ്സ് പ്രിന്റിങ്":

ഞാനും ഒരു പുഞ്ചിരിയോടെ പോവട്ടെ...



Posted by OAB/ഒഎബി to ഉബുണ്ടു പരീക്ഷണങ്ങള്‍ at August 6, 2010 1:25 AM

11. ആളവന്‍താന്‍ has left a new comment on your post "3- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീമതി. മാണിക്യ...":

നട്സേട്ടാ. ഓരോ പോസ്റ്റുകള്‍ കഴിയുമ്പോഴും ചോദ്യങ്ങള്‍ വ്യത്യസ്തമാകുന്നു. ചോദ്യം 10 ഒരുപാട് ഇഷ്ട്ടപ്പെട്ടു. അതിലേറെ ഉത്തരവും.



Posted by ആളവന്‍താന്‍ to നട്ടപ്പിരാന്തുകള്‍ at Thursday, August 05, 2010 11:21:00 PM

12. Anonymous has left a new comment on your post "ലങ്കാദഹനം - 2":

Строительно-инвестиционная фирма ПРИОР предлагает :
- высококачественный ремонт квартир и офисов по приемлемым ценам
- Евроремонт квартир ,коттеджей также офисных помещений с любым обьемом работ
- качественный ремонт, восстановление промышленых а также жилых зданий
- первоклассный ремонт и также реставрация торговых, игровых также развлекательных центров,медицинских,финансовых и правительственных учреждений.
- все виды строительно-инженерных, отделочных работ,покраска,побелка,стяжка,поклейка обоев ,плитка и пр.
- контроль а также гарантия качественного производства работ,
Составление сметы и также Договора
http://rem.rv.ua



Posted by Anonymous to കുട്ടന്മേനൊന്‍ കഥകള്‍ at Thursday, August 05, 2010 12:48:00 PM

13. ജനശക്തി has left a new comment on your post "മലബാറിന്റെ പിന്നോക്കാവസ്ഥയ്ക്ക് സര്‍ക്കാരിന്റെ സര്...":

നേരത്തേ വികസന കാര്യങ്ങളില്‍ അവഗണിക്കപ്പെട്ടു കിടന്ന മലബാറിനെ വിവിധ എല്‍ഡിഎഫ് സര്‍ക്കാരുകള്‍ കൈപിടിച്ചുയര്‍ത്തി വരികയാണ്. ഇപ്പോഴത്തെ എല്‍ഡിഎഫ് ഗവണ്‍മെന്റ് അതിന് ഉതകുന്ന വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കിവരികയാണ്. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടതാണ് 12 വര്‍ഷത്തെ പൊതുവിദ്യാഭ്യാസം സാര്‍വത്രികമാക്കുന്ന തരത്തിലുള്ള നടപടികള്‍. അവയില്‍ ഏറ്റവും ഒടുവിലത്തേതാണ് കൂടുതല്‍ ഹയര്‍ സെക്കണ്ടറി കോഴ്സുകളും ബാച്ചുകളും മലബാറില്‍ അനുവദിച്ചുകൊണ്ടുള്ള ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനം.



Posted by ജനശക്തി to ജാഗ്രത at August 6, 2010 1:14 AM

14. ത്രിശ്ശൂക്കാരന്‍ has left a new comment on your post "merry go round":

നന്നായി,



Posted by ത്രിശ്ശൂക്കാരന്‍ to fade in at 6 August 2010 00:30

15. പാലക്കുഴി has left a new comment on your post "മലയാളം ബ്ലോഗേഴ്സ് മീറ്റ്":

ഞാനും വരണമെന്ന് കരുതുന്നു



Posted by പാലക്കുഴി to വർഷമേഘങ്ങൾ at August 6, 2010 12:36 AM

16. Akbar നിങ്ങളുടെ പോസ്റ്റ് "നോവിന്‍ പെരുമഴക്കാലം (3" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിനച്ചിരിക്കാത്ത അവസരത്തില്‍ ഇങ്ങിനെ എത്ര നിരപരാധികളുടെ ജീവിതം ഗതി മാറിപ്പോകുന്നു. ഇങ്ങിനെ എത്ര പേര്‍ നീണ്ട ജയില്‍ വാസാത്തിനോടുവിലെ മോചനം സ്വപ്നം കണ്ടു ഗള്‍ഫിലുടനീളം ജയിലുകളില്‍ കാണും. എത്ര സങ്കടകരമാണ് അവരുടെ അവസ്ഥ.

വല്ലാതെ ഇരുത്തി ചിന്തിപ്പിച്ചു ഈ പോസ്റ്റ്.

.



Akbar , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ഓഗസ്റ്റ് 5 11:14 pm ന് പോസ്റ്റ് ചെയ്തത്

17. ജനശക്തി has left a new comment on your post "പ്രവൃത്തികൊണ്ട് മറുപടി":

എല്‍ഡിഎഫ് ഗവണ്‍മെന്റിനെ വിമര്‍ശിക്കുന്നവര്‍ക്ക് പ്രവൃത്തികൊണ്ടുള്ള മറുപടിയാണ് ബുധനാഴ്ച സര്‍ക്കാരുമായി ബന്ധപ്പെട്ടു വന്ന ചിലവാര്‍ത്തകള്‍. ആധാരം എഴുത്തുകാര്‍, പകര്‍പ്പെഴുത്തുകാര്‍, സ്റ്റാമ്പ് വെണ്ടര്‍മാര്‍ എന്നിവര്‍ക്ക് ക്ഷേമനിധി എര്‍പ്പെടുത്തുന്നതിനുള്ള ഓര്‍ഡിനന്‍സിറക്കുന്നതാണ് അതിലൊന്ന്. പെന്‍ഷന്‍, ഭവന നിര്‍മാണ സഹായം, ചികിത്സാസഹായം എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് പദ്ധതി. മത്സ്യത്തൊഴിലാളികളുടെ കടം തിരിച്ചുപിടിക്കുന്നതിന് പ്രഖ്യാപിച്ച മൊറട്ടോറിയം ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കാനുള്ള മന്ത്രിസഭാതീരുമാനം മറ്റൊന്ന്. സ്കൂള്‍ കുട്ടികള്‍ക്ക് 5 കിലോ അരി നല്‍കാനും തീരുമാനമെടുത്തു. ക്ഷേമനിധി ബോര്‍ഡ് അംഗത്വം ഇല്ലാത്തവര്‍ ഉള്‍പ്പെടെയുള്ള എല്ലാ ബീഡിത്തൊഴിലാളികളെയും കിലോഗ്രാമിന് രണ്ട് രൂപയ്ക്ക് ഭക്ഷ്യധാന്യം നല്‍കുന്ന പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തി ഉത്തരവിറക്കിയതും ബുധനാഴ്ച തന്നെയാണ്.



Posted by ജനശക്തി to ജാഗ്രത at August 6, 2010 1:24 AM

18. സിജു സാമുവേല്‍ has left a new comment on your post "എന്നാലും ഒന്നുചെക്കിയേക്കാം..":

അണ്ണാ നന്ദി, ഇതുപോലത്തെ ഒന്ന് നോക്കി നടക്കുവാരുന്നു.
ഇനി എല്ലാം ചെക്ക് ചെയ്യണം. (അണ്ണന്‍ തരുന്ന ലിങ്ക് പോലും!!)



Posted by സിജു സാമുവേല്‍ to വാസുവിന്‍റെ വിലാപങ്ങള്‍ at August 6, 2010 1:44 AM

19. മാണിക്യം has left a new comment on your post "ബ്ലോഗ് മീറ്റ്; അവസാന അറിയിപ്പ്..":

കൊച്ചി ബ്ലോഗ് മീറ്റിന് എന്റെ ആശംസകള്‍ !!!
ഈ സുഹൃദ്സംഗമം വന്‍പിച്ച വിജയമാക്കുവാന്‍
ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.



Posted by മാണിക്യം to കല്ല്യാണസൗഗന്ധികം at August 6, 2010 1:20 AM

20. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "ഗള്‍ഫ്‌ എഴുത്തുകാരുടെ പുസ്തക പ്രദര്‍ശനം":

ഏറനാടൻ ചരിതങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു.. സൌകര്യപ്പെട്ടാൽ വരാം വന്നാൽ കാണാം.. :)



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to ഏറനാടന്‍ ചരിതങ്ങള്‍ at 5/8/10 11:19 PM

21. Anonymous has left a new comment on your post "DREAMING FOR BETTER (Agony for Survival) - കഥ":

@ഏറനാടൻ,

mallu എന്നാൽ ഹിന്ദിയിൽ monkey എന്നാണത്രെ.. അപ്പോൾ കൈപ്പൊള്ളി ആരായി ?



Posted by Anonymous to ഏറനാടന്‍ ചരിതങ്ങള്‍ at 5/8/10 11:24 PM

22. നൗഷാദ് അകമ്പാടം has left a new comment on your post "യാത്രാവശേഷങ്ങൾ ..... / Yathraavasheshangal .....":

യാത്രാവിശേഷങ്ങള്‍ അസ്സലായി..
ഇങ്ങളത് ഒരു ബല്ലാത്ത ശൈലി തന്നെ മുരളിയേട്ടാ!

ചിത്രത്തിന്റെ അടിക്കുറിപ്പ് ഗംഭീരന്‍..
രണ്ടാമത്തെ ചിത്രത്തിലെ പഞ്ചപാവം ആരാന്നു മാത്രം മനസ്സിലായില്ല്!



Posted by നൗഷാദ് അകമ്പാടം to BILATTHIPATTANAM at 5 August 2010 12:27

23. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ദിശാജ്യോതിഷം":

ആശയസമ്പുഷ്ഠിയുള്ള കവിത, നല്ല അവതരണവും....



Posted by കൊട്ടോട്ടിക്കാരന്‍... to കാവ്യതളിരുകള്‍ at 6 August 2010 00:23

24. Akbar നിങ്ങളുടെ പോസ്റ്റ് "നോവിന്‍ പെരുമഴക്കാലം (3" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിനച്ചിരിക്കാത്ത അവസരത്തില്‍ ഇങ്ങിനെ എത്ര നിരപരാധികളുടെ ജീവിതം ഗതി മാറിപ്പോകുന്നു. നാട്ടിലെ ഉറ്റവരുടെ സങ്കടങ്ങളും നീണ്ട ജയില്‍ വാസാത്തിനോടുവിലെ മോചനം സ്വപ്നം കണ്ടു ഗള്‍ഫിലുടനീളം ജയിലുകളില്‍ കാണും. എത്ര സങ്കടകരമാണ് ആ അവസ്ഥ. വല്ലാതെ ഇരുത്തി ചിന്തിപ്പിച്ചു ഈ പോസ്റ്റ്.



Akbar , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ഓഗസ്റ്റ് 5 11:10 pm ന് പോസ്റ്റ് ചെയ്തത്

25. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "അന്ന് ഹിരോഷിമ; ഇന്ന് ഫല്ലൂജ":

മനുഷ്യ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ കൂട്ടക്കരുതിക്ക് ലോകം സാക്ഷിയായിട്ട് 65 വര്‍ഷം പിന്നിടുന്നു. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ച് അമേരിക്ക കൊന്നൊടുക്കിയത് രണ്ട് ലക്ഷത്തിലധികം പേരെയാണ്. ഇന്നും ഈ രണ്ട് നഗരങ്ങളിലെയും ജനങ്ങള്‍ ആ ദുരന്തത്തില്‍നിന്ന് പൂര്‍ണമായും മുക്തി നേടിയിട്ടില്ല.

ഇതുകൊണ്ടൊന്നും അമേരിക്കയുടെ നശീകരണവാസന അവസാനിച്ചില്ല. വിയറ്റ്നാമിലും ഇറാഖിലും അഫ്ഗാനിസ്ഥാനിലും യുദ്ധക്കൊതിയന്‍മാരായ യാങ്കികള്‍ നരവേട്ട തുടര്‍ന്നു, പുതിയ ആയുധങ്ങള്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണി സൃഷ്ടിച്ചുകൊണ്ട് കുന്നുകൂട്ടി. ഹിരോഷിമയിലെയും നാഗസാക്കിയിലെയും ജനങ്ങളോട് ചെയ്തതിനേക്കാള്‍ വലിയ ക്രൂരതയാണ് ഇറാഖിലെ ഫല്ലൂജ നഗരവാസികളോട് ബുഷ് ഭരണകൂടം കാണിച്ചത്. 2004ല്‍ ബോംബും രാസായുധങ്ങളും ഉപയോഗിച്ച് ഫല്ലൂജയെ നശിപ്പിക്കുകയായിരുന്നു അമേരിക്ക. Cancer, Infant Mortality and Birth Sex - Raito in Fallujah, Iraq 2005 -2009 എന്ന പഠനത്തിലൂടെ തെളിയുന്നത് ഞെട്ടിക്കുന്ന സത്യങ്ങളാണ്. ക്യാന്‍സര്‍, ലൂക്കേമിയ തുടങ്ങിയ രോഗങ്ങളും നവജാത ശിശുമരണനിരക്കുംമാത്രം കണക്കാക്കിയാല്‍ ഒരു നഗരം അനുഭവിക്കുന്ന തീരായാതനയുടെ ചെറിയൊരു ചിത്രം നമുക്ക് ലഭിക്കും.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at August 6, 2010 12:48 AM

26. sPidEy™ has left a new comment on your post "എന്നാലും ഒന്നുചെക്കിയേക്കാം..":

കൊള്ളാല്ലോ ഐറ്റം..കാസ്പര്‍സ്കി തന്ന ഞാനും യൂസുന്നെ .ഇനി സ്കാനിയിട്ടെ വേറെ പരുപാടിയുള്ള്....പണി തുടങ്ങി....



Posted by sPidEy™ to വാസുവിന്‍റെ വിലാപങ്ങള്‍ at August 6, 2010 2:38 AM

27. Akbar has left a new comment on your post "ഓണവും സംസ്കാരവും...":

കാക്കരക്കും കുടുംബത്തിനും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഒരായിരം ഓണാശംസകള്‍.

സന്തോഷം നിറഞ്ഞതാവട്ടെ ഈ ഓണവും.


.



Posted by Akbar to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at August 05, 2010 11:42 PM

28. Akbar നിങ്ങളുടെ പോസ്റ്റ് "ഷറഫിയയിലെ ചില ചിത്രങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഷറഫിയ - അറബിനാട്ടിലെ മലയാളികളുടെ സ്വന്തം നഗരം. നഗരക്കാഴ്ചകള്‍ കവിതയിലൂടെ വരച്ചത് അസ്സലായി. ഞാനുമുണ്ടായിരുന്നു അവിടെ ഏതാനും വര്‍ഷങ്ങള്‍. ഇപ്പൊ ഏറെ ദൂരെ മറ്റൊരു കോണില്‍ അന്നത്തിനു വക തേടുന്നു.

അടരുവാന്‍ വയ്യാ...അടരുവാന്‍ വയ്യ ഈ-
മരുഭൂമിയില്‍ നിന്നേതു കേരളം വിളിച്ചാലും.
റിയാലുകള്‍ പൊടിയുന്ന-
എണ്ണക്കിണറിനാഴങ്ങളില്‍ വീണു-
പോലിയുന്നതാണെന്‍ പ്രവാസ ജന്മം.
(ചുമ്മാ ഒരു പാരടി)



Akbar , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ഓഗസ്റ്റ് 5 10:55 pm ന് പോസ്റ്റ് ചെയ്തത്

29. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "untitled":

പൊള്ളും വെയിലത്ത് വേലചെയ്യും
ഏൻ പൊന്നായി മാറ്റുമീ പൂവരമ്പ്

ഒരു വർഷത്തെ അദ്ധ്വാനത്തിന്റെ തുടക്കം



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to ഗുൽമോഹർ at August 6, 2010 12:28 AM

30. OAB/ഒഎബി has left a new comment on your post "വെട്ടിമാറ്റിയത്....!":

അന്റെ ഒലക്കേലെ ഒരു കഥ !
ജ്ജ് മന്‍സനെ പേടിപ്പിക്കാനൊരുങ്ങ്യേക്കാ

ഓ സോറി,,, വീടും പറമ്പുമൊക്കെ എന്റെ പേരിലാ..

ഇതെന്ത് പറ്റി ഒരു പുതിയ രൂപവും ഭാവവുമൊക്കെ :)
നന്നാക്കിയെഴുതി ട്ടൊ



Posted by OAB/ഒഎബി to രസികന്‍ at August 5, 2010 10:31 PM

31. OAB/ഒഎബി നിങ്ങളുടെ പോസ്റ്റ് "ഗര്‍ഭിണികള്‍ നോമ്പെടുക്കരുത്...!!!..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കഷ്ടം !
ബ്ലോഗെഴുതാന്‍ വിഷയങ്ങള്‍ക്കിത്ര പഞ്ഞമോ ?



OAB/ഒഎബി , bright ലേക്ക് 2010, ഓഗസ്റ്റ് 6 2:09 am ന് പോസ്റ്റ് ചെയ്തത്

32. സത has left a new comment on your post "ദളിതരുടെയും മതേതരത്വത്തിന്റെയും തലക്കടിച്ച രംഗനാഥമ...":

പട്ടികജാതി, പട്ടികവര്‍ഗ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ ജസ്റ്റിസ് രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ദളിത്, ആദിവാസി പ്രസ്ഥാനങ്ങള്‍ സംയുക്ത പ്രക്ഷോഭം ആരംഭിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഈ വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാവശ്യപ്പെടുന്ന ബി ജെ പ്പിയുമായി സഹകരിക്കാന്‍ അവര്‍ തീരുമാനിച്ചു.



Posted by സത to 'സത'യുടെ ബൂലോകം at August 5, 2010 10:14 PM

33. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "മലയാളഗാനശേഖര ക്വിസ് വിജയികൾ..!!":

ഈശ്വരാ എന്റെ ഗൂഗിൾ റീഡർ ഇതൊരു പുതിയ പോസ്റ്റായി അവതരിപ്പിച്ചതെന്താണാവോ?



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to മലയാളഗാനശേഖരം at August 6, 2010 12:44 AM

Reply via email to