1. തൃശൂര്‍കാരന്‍..... has left a new comment on your post "സുരേഷിന്റെ "കല്മാടി"":

നന്നായിട്ടുണ്ട്‌



Posted by തൃശൂര്‍കാരന്‍..... to Innocent Lines™ at August 7, 2010 12:16 PM

2. Rishin has left a new comment on your post "ദുബായിലോട്ട്‌ ഇമെയില്‍ ‌ അയക്കാന്‍ പറ്റുമോ?":

നന്നായിട്ടുണ്ട് ..... ഒരു ഓര്മ
പ്രൊജക്റ്റ്‌ സബ്മിറ്റ് ചെയ്യുവാന്‍ ഒരു ദിവസം മാത്രം ബാക്കി ....
പ്രിന്‍സ് എന്ന എന്റെ സഹപാടി കുത്തിയിരുന്ന്‌ 100 പേജ് ടൈപ്പ് ചെയ്തു.
രാത്രി ലാബ്‌ അടക്കാന്‍ നേരം MS - Word ക്ളോസ് ചെയ്തു.
അപ്ലിക്കേഷന്‍ ചോദിച്ചു DO YOU WANT TO SAVE ? .
അവന്‍ NO option ക്ലിക്ക് ചെയ്തു.
അവന്റെ അറിവിലായ്മ പിന്നീട് 3 ദിവസത്തെ അത്വനത്തിന് വഴി വെച്ചു
ഒപ്പം നങ്ങള്‍ക് ജീവിതകാലം മൊത്തം ഒരര്‍മയായി ......



Posted by Rishin to അളുപുളി പറയുന്നു... at August 7, 2010 1:03 PM

3. MKERALAM has left a new comment on your post "ചട്ടിക്കരി":

അപ്പോ ഇതാണോ കോയിക്കോടന്‍ ഭാശ.

തനിമലയാളത്തിലെഴുതിയാലേ സാഹിത്യമാകു എന്നൊര്‍ക്കെങ്കിലും ഒരു ചിന്തയുണ്ടെങ്കില്‍ ഐസിബിയെ വായിച്ചു കഴിഞ്ഞാല്‍ അതു മാറും.

പണ്ട്, ഐ.സിബിയെ വായിച്ചിട്ടൂണ്ട്. പിന്നെ കുറച്ചു നാളു കണ്ടിട്ടില്ല, ഞാന്‍ ബ്ലോഗ്ഗുവായന മുടക്കിയിട്ടാകാം. എന്തായാലും ഇങ്ങട ഭാഷ് വായിക്കാന്‍ രസോണ്ട്.

മൈത്രേയി ഇതൊക്കെ തേടിപ്പിടിച്ചു കൊണ്ടുവന്നതിലും സന്തോഷം.



Posted by MKERALAM to ബ്ലോഗുലകം at August 8, 2010 1:12 AM

4. ഹാപ്പി ബാച്ചിലേഴ്സ് has left a new comment on your post "ഒരു ക്രൂരമായ ‘റണ്ണൌട്ട്’":

കുമാരേട്ടാ, ഒറിജിനല്‍ സ്റ്റോറി ആണല്ലേ?
ട്രാജിക് ആണെകില്‍ കൂടി, അതില്‍ ചില്ലറ തമാശകള്‍ ചേര്‍ത്തു.. നന്നായിടുണ്ട്..
പഴയത് ഒക്കെ വായിച്ചു നോക്കട്ടെ..



Posted by ഹാപ്പി ബാച്ചിലേഴ്സ് to കുമാര സംഭവങ്ങള്‍ at August 8, 2010 2:06 AM

5. parvathi krishna has left a new comment on your post "മരണം":

അല്ല..മരണം ആരേയും തനിച്ചാക്കുന്നില്ല...അതു ഒരു തുടക്കം മാത്രമാവാം വലിയൊരു കൂട്ടായ്മയുടെ തുടക്കം...എങ്കിലും...അറിയാത്തലോകത്തില്‍ നീ തനിച്ച്...തുടര്‍ച്ചയായ് ഞാനും...ഇവരും... ഷിഹാബ്...മനസ്സില്‍ നിന്നുവരുന്ന ആശയങ്ങള്‍ സുന്ദരം...



Posted by parvathi krishna to എന്റെ ലോകം at August 7, 2010 1:06 PM

6. ജനശക്തി has left a new comment on your post "Inaugural Speech - Com. Prakash Karat":

Speech by CPI(M) General Secretary, Prakash Karat At the Inaugural Session Of the Extended Meeting of the Central Committee - August 07, 2010



Posted by ജനശക്തി to ജാഗ്രത at August 8, 2010 12:22 AM

7. parvathi krishna has left a new comment on your post "മഴയ്ക്കൊപ്പം":

സൌഹൃദത്തിന്റെ കിടക്കകളിൽ ശീൽക്കാരത്തിൽ മുങ്ങിയ വിയർപ്പിന്റെ മണം
അളന്നു വാങ്ങിയ ബന്ധങ്ങളൊക്കെയും ഉരച്ചു നോക്കിയപ്പോൾ മുക്കു ബന്ധം
ഉവ്വോ....?എനിക്കറിയില്ല....ബന്ധങ്ങളുടെ കണക്കുകള്‍ പലപ്പോഴും പലതാവാം....പക്ഷെ..എഴുത്ത് മനോഹരം....



Posted by parvathi krishna to എന്റെ ലോകം at August 7, 2010 12:59 PM

8. purakkadan has left a new comment on your post "ശലഭായനം കഴിഞ്ഞു..... രമ്യ വിടപറഞ്ഞു...":

നക്ഷത്രങ്ങള്‍ തിരികെ വിളിച്ച കവിതയുടെ അക്ഷയഖനി..

ഒന്നു കാണാനാവാതെ, ഒന്നും ചെയ്യാനാവാതെ പോയ സങ്കടം ബാക്കി നില്‍ക്കുന്നു... നിത്യശാന്തി നേര്‍ന്ന് കൊണ്ട്‌....



Posted by purakkadan to നമ്മുടെ ബൂലോകം at August 8, 2010 12:43 AM

9. തൃശൂര്‍കാരന്‍..... has left a new comment on your post "കൃഷ്ണേട്ടനും മദ്യക്കോളയും":

നന്നായിട്ടുണ്ട്‌ ..ഇഷ്ടായി ..എനിക്കറിയാം ഈ കൃഷ്ണേട്ടനെ, പിന്നെ ജോണ്‍സനേം



Posted by തൃശൂര്‍കാരന്‍..... to തൃശൂര്‍ വിശേഷങ്ങള്‍ at Saturday, August 07, 2010 10:51:00 PM

10. സിദ്ധീക്ക് തൊഴിയൂര്‍ നിങ്ങളുടെ പോസ്റ്റ് "ഈ പോക്ക് എവിടേക്ക് .....?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ലങ്കിക്കപ്പെടാനുള്ളതാണല്ലോ പരിമിധികള്‍ ..ലോകാവസാനം വരെ അത് തുടക്കഥ തന്നെ ...സംഭവം കൊള്ളാം ..



സിദ്ധീക്ക് തൊഴിയൂര്‍ , പാലക്കുഴിയുടെ നേര് ലേക്ക് 2010, ഓഗസ്റ്റ് 7 12:45 pm ന് പോസ്റ്റ് ചെയ്തത്

11. ഹംസ has left a new comment on your post "3- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീമതി. മാണിക്യ...":

നല്ല ചോദ്യങ്ങള്‍ അതിനേക്കാള്‍ നല്ല ഉത്തരങ്ങള്‍



Posted by ഹംസ to നട്ടപ്പിരാന്തുകള്‍ at Saturday, August 07, 2010 11:18:00 PM

12. ജിമ്മി ജോൺ has left a new comment on your post "മഴയെത്തും മുന്‍പേ....":

എഴുത്തുപോലെ തന്നെ മനോഹരം, ഈ മടങ്ങി വരവും...

നിറഞ്ഞൊഴുകുന്ന പുഴപോലെ, പൂത്തുവിടരുന്ന പൂക്കളെപ്പോലെ തുടരാം ഈ ജീവിതയാത്ര...

ആശംസകളോടെ..



Posted by ജിമ്മി ജോൺ to എഴുത്തോല at August 8, 2010 1:16 AM

13. Mr. Nice Guy has left a new comment on your post "വി എസ്‌ പറയുമ്പോള്‍":

What is that Mr. Thanthonni?

Kidannidathu kidannu URULALLE.....



Posted by Mr. Nice Guy to rajeevcoup at August 7, 2010 11:45 PM

14. ചിന്തകന്‍ has left a new comment on your post "കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്...":

@പ്രതികരണം

കൃസ്ത്യന്‍മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ ഞെട്ടിപ്പിക്കുന്നത് തന്നെ! പച്ചക്കളങ്ങളെ ഔദ്യോഗിക കണക്കുകളാക്കി അവതരിപ്പിക്കുക! സൌദി അറേബ്യ എന്ന രാജ്യത്ത് ജനസംഖ്യയില്‍ കൃസ്ത്യാനികളേ ഇല്ല. പിന്നെയെങ്ങനെയാ പീഡിപ്പിക്കപെടുന്നത്?

മിഷനറിമാര്‍ക്ക് പണവും സ്വാധീനവും ഉപയോഗിച്ച് ഒരു തരത്തിലും മിഷനറി പ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത രാജ്യങ്ങളുടെ ലിസ്റ്റായിരിക്കും ഒരു പക്ഷേ ഇത്.

അമേരിക്ക ഭീകര രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പെടുത്തിയ എല്ലാവരും ലിസ്റ്റില്‍ ഉണ്ട് എന്നുള്ളതും ശ്രദ്ദേയമാണ്. സത്യത്തില്‍ കൃസ്ത്യന്‍ ഇവാഞ്ചലിസ്റ്റു ഭീകരരും അമേരിക്കന്‍ ഭരണകൂടവും ഒരുമിച്ച് സാമുവല്‍ ഹണ്‍ണ്ടിക്ടന്‍ന്റെ ‘ സംസ്കാരങ്ങളുടെ സംഘട്ടനം‘ എന്ന ഓമനപേരു വിളിച്ചു കൊണ്ടാണ് ലോക മുസ്ലീം രാജ്യങ്ങളില്‍ മുഴുവന്‍ മാരാകായുധങ്ങള്‍ പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്.

സത്യത്തില്‍, കടുത്ത കൃസ്ത്യന്‍ ജ്യൂത വര്‍ഗ്ഗീയതയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ലോകത്ത് നടക്കുന്ന യുദ്ധങ്ങളെല്ലാം നടന്നു കൊണ്ടിരിക്കുന്നത് എന്നത് പകല്‍ പോലെ വ്യക്തമാണ്.



Posted by ചിന്തകന്‍ to chithrakaran:ചിത്രകാരന്‍ at August 8, 2010 2:08 AM

15. ഗോപന്‍ has left a new comment on your post "ഫോളോവേഴ്സിനെ ആവശ്യമുണ്ട്":

ഇത് എന്റെയും പ്രശ്നമാണ്, !ഒരു വഴി കാണിച്ചതിന് നന്ദി !



Posted by ഗോപന്‍ to ilacharthukal at August 7, 2010 12:51 PM

16. നവാസ് കല്ലേരി... has left a new comment on your post "ഖമറുന്നീസയുടെ ലൈംഗീക കുറ്റകൃത്യങ്ങള്‍ (Maximum Rel...":

ഞാന്‍ ഈ ബൂലോകത്തേക്ക് വന്നിട്ട്
അതിക നാളൊന്നുമായിട്ടില്ല ..അത് പോലെ
എടുത്തു പറയാന്‍ പറ്റുന്ന പോസ്റ്റുകളും ഇല്ല
എങ്കിലും ഇന്നിത് വായിച്ചപ്പോള്‍ അറിയാതെ
എന്നിലും ഒരു സുരേഷ് ഗോപി ഉണര്‍ന്നു ..
മുഖം നോക്കാതെ പറയാനുള്ളത് വിളിച്ചു പറയുന്ന
ഈ തന്റെടത്തിനു ആദ്യം ഒരു ഷെയ്ക്ക് ഹാന്‍ഡ് ..

പിന്നെ ഞാനും ബഹറൈനിലാണ് താമസം ..
ഒന്ന് പരിജയപെടണമെന്നുണ്ട് ഉണ്ട് ..!!
വിരോതമില്ലെങ്കില്‍ ...
my id .. navaskoodathil @gmai .com
തുടരുക .. ആശംസകള്‍ ..!!



Posted by നവാസ് കല്ലേരി... to നട്ടപ്പിരാന്തുകള്‍ at Saturday, August 07, 2010 9:49:00 PM

17. മിഴിനീര്‍ത്തുള്ളി has left a new comment on your post "ചരിത്രസത്യം":

ഇനിയെങ്കിലും നന്നായിക്കൂടെ ഭായ്..
എന്തോ..? ശരീരം നന്നാക്കണ കാര്യല്ല ഞാന്‍ പറഞ്ഞത്
സ്വഭാവം നന്നാക്കണ കാര്യാ...



Posted by മിഴിനീര്‍ത്തുള്ളി to ilacharthukal at August 7, 2010 11:52 AM

18. ജിമ്മി ജോൺ has left a new comment on your post "അമ്മമനസ്സ്…":

സാദിക്ഭായ് - ഉമ്മയെപ്പറ്റി എത്ര പറഞ്ഞാലും മതിവരില്ല അല്ലേ...
സുകന്യാജി - കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ് എന്നല്ലേ പഴമൊഴി..
വിനുവേട്ടാ - രണ്ടുതവണ അവളെ വീണ്ടും ഞാന്‍ കണ്ടു, പക്ഷെ അപ്പോളൊന്നും കുഞ്ഞ് കൂടെയില്ലായിരുന്നു.. ഇനി അണ്ണന്‍ പറഞ്ഞതുപോലെ വല്ലതും...?
സുധീ - നീ ഈ വഴി വരുമെന്ന് പ്രതീക്ഷിച്ചില്ല...

വായനയ്ക്ക്, അഭിപ്രായം അറിയിച്ചതിന്, എല്ലാവര്‍ക്കും നന്ദി... വീണ്ടും കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ..



Posted by ജിമ്മി ജോൺ to കുട്ടപ്പചരിതം at 7 August 2010 22:56

19. shajiqatar has left a new comment on your post "ങ്ഹേ... ഹെന്തായിത്?":

കാറിന്റെ ചില്ലില്‍ മഴവെള്ളം!!



Posted by shajiqatar to MOODS 'n' MOMENTS at 12:25 AM

20. tibinkkthomas has left a new comment on your post "മാതൃകാ വിവാഹം !":

ഹലോ ..എല്ലാരും എല്ലാം കയ്യടിച്ചു പസ്സക്കിയല്ലോ.നിങ്ങളുടെ ആരുടെയെങ്കിലും മകനോ മകളോ ആണ് ഇത് ചെയ്തിരുന്നതെങ്കില്‍ നിങ്ങള്‍ സഹിക്കുമാരുന്നോ?ഇല്ല എന്നാണ് ഉത്തരം എന്ന് എല്ലാരെ പോലെ എനിക്കും അറിയാം.ആദര്‍ശം നല്ലത് തന്നെ പക്ഷെ അത് തന്റെ അപ്പന്റെയും അമ്മയുടെയും നെഞ്ചത്ത് ചവുട്ടുന്ന പ്രവര്‍ത്തി ചെയ്യുന്നവരെ സപ്പോര്‍ട്ട് ചെയ്തു കൊണ്ടാകരുത്..സെരിക്കും ഞാന്‍ ഞെട്ടി പൊയ്.എന്തൊരു വിസലമാനസ്കാത്ത..ഈ പറയുന്ന മഹാന്മാര്‍ ഒക്കെ നാളെ തന്റെ മകലയെ മകനെയോ ഒരു അന്യ ജാതിയെക്കൊണ്ട് കേട്ടികാന്‍ മടിക്കുനവരന്..എന്തിനു ഈ പുറം പൂച്ച്..ഇത്രയും പറഞ്ഞതില്‍ നിന്ന് ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്‌ അല്ല എന്നാണ് നിങ്ങള്‍ വിചാരിക്കുന്നതെങ്കില്‍ തെറ്റി.ഞാന്‍ കമ്മ്യൂണിസ്റ്റ്‌ ആണ്.മനുഷതമുള്ള കമ്മ്യൂണിസ്റ്റ്‌.കണ്ണീരു കാണാന്‍ കഴിവുള്ള കമ്മ്യൂണിസ്റ്റ്‌.വേദനിക്കുന്ന കമ്മ്യൂണിസ്റ്റ്‌....



Posted by tibinkkthomas to സംവാദം at August 7, 2010 1:18 PM

21. അനില്‍കുമാര്‍. സി.പി. has left a new comment on your post "അമ്മ (ചെറുകഥ)":

അഭിപ്രായങ്ങളെഴുതിയ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.



Posted by അനില്‍കുമാര്‍. സി.പി. to ആല്‍ത്തറ at August 7, 2010 11:50 AM

22. മിഴിനീര്‍ത്തുള്ളി has left a new comment on your post "പൂക്കാത്ത നീലക്കുറിഞ്ഞികള്‍":

എന്താണു ഭായീ..എല്ലാം വണ്‍വേ പ്രണയമാണല്ലോ..?
എന്നിരുന്നാലും വായാടി പറഞ്ഞ പോലെ മനസ്സിനൊരു നീറ്റല്‍



Posted by മിഴിനീര്‍ത്തുള്ളി to ilacharthukal at August 7, 2010 12:03 PM

23. Mr. Nice Guy has left a new comment on your post "വി എസ്‌ പറയുമ്പോള്‍":

If i am not wrong, none of the RSS leader said something that is not factual.

But i agree people who hate them made a lot of non factual allegations against them.

But now even VS n CPI(M) had to agree that they were only telling the truth!

But that truth they had spoken earlier... thats all...

THEY NEVER EVEN TELL ANYTHING WRONG.



Posted by Mr. Nice Guy to rajeevcoup at August 7, 2010 11:49 PM

Reply via email to