1. അലി has left a new comment on your post "എറണാകുളം ബ്ലോഗ് മീറ്റ് - ഒരു അവലോകനം":

ബ്ലോഗ് മീറ്റിനെക്കുറിച്ച് വിശദമായ പോസ്റ്റ് ഇട്ടത് നന്നായി. ശ്രീ മുരുകൻ കാട്ടാക്കടയുടെ ചില പരാമർശങ്ങൾ ഇഷ്ടപ്പെട്ടില്ല എന്ന് ശ്രീ ഹാഷിമും പറഞ്ഞിരിക്കുന്നു. അതെന്താണാവോ? ബ്ലോഗ് മീറ്റിലെ പാമ്പുകൾ എന്ന് ഒരു പോസ്റ്റ് ജാലകത്തിൽ കണ്ടു. അതിന്റെ ലിങ്കിലൂടെ അവിടെത്തിയപ്പോഴേക്കും പാമ്പുകൾ ഇഴഞ്ഞ് സ്ഥലം വിട്ടിരുന്നു. അവയെ കണ്ടിരുന്നോ?



Posted by അലി to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 9 August 2010 03:14

2. രവി has left a new comment on your post "എറണാകുളം ബ്ലോഗ് മീറ്റ് - ഒരു അവലോകനം":

..
ഹാ, കൂതറയുടെ പോസ്റ്റില്‍ കണ്ടിരുന്നു ആശൂത്രീന്നാ പോസ്റ്റുന്നേ എന്ന്. അപ്പൊ സംഭവം അങ്ങനായിരുന്നല്ലെ??

ഒരു വിശദറിപ്പോര്‍ട്ട് തന്നെയാണല്ലൊ ഇത്. അഭിനന്ദനങ്ങള്‍..

കൂട്ടത്തില്‍ കുമാരന്റെയും കാപ്പിലാന്റെയും പുസ്തക വിതരണമുണ്ടായിരുന്നില്ലെ? കൊട്ടോട്ടിക്കാരന്റെ റിപ്പോര്‍ട്ടില്‍ വായിച്ചു.
..



Posted by രവി to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 9 August 2010 03:13

3. പാഞ്ചാലി :: Panchali has left a new comment on your post "സൂര്യാംശുവോരോ വയൽ‌പ്പൂവിലും...":

കുറെ പുഷ്പങ്ങൾ..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at August 8, 2010 5:11 PM

4. അലി has left a new comment on your post "പോസ്റ്റുകള്‍ അടിച്ചുമാറ്റുന്നവര്‍":

പോസ്റ്റുകൾ അടിച്ചുമാറ്റി പോസ്റ്റുന്നതും കമന്റുകളെടുത്ത് പോസ്റ്റാക്കുന്നവരും ഇപ്പോൾ യൂണിയനുണ്ടാക്കിയിരിക്കുന്നു. അവർക്കെതിരെ ഇങ്ങിനെയൊന്നും പോസ്റ്റിടരുത് കെട്ടോ. തട്ടിക്കളയും. അത്രക്ക് ആൾബലമുള്ള സംഘടനായാണിത്. AKCPBA സിന്ദാബാദ്



Posted by അലി to Ayurveda Manjari at 8/8/10 3:53 PM

5. mini//മിനി has left a new comment on your post "വാര്‍ദ്ധക്യപുരാണം":

മനസ്സിൽ വാർദ്ധക്യം വരാതിരുന്നാൽ മതി.



Posted by mini//മിനി to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at August 8, 2010 5:43 PM

6. Vellayani Vijayan/വെള്ളായണിവിജയന്‍ has left a new comment on your post "എറണാകുളം ബ്ലോഗ് മീറ്റ് - ഒരു അവലോകനം":

ചില വ്യക്തിപരമായ കാരണങ്ങള്‍ കാരണം മീറ്റിന് വരാന്‍ സാധിച്ചില്ല.പോസ്റ്റ് നന്നായി.ആശംസകള്‍....



Posted by Vellayani Vijayan/വെള്ളായണിവിജയന്‍ to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 9 August 2010 05:50

7. അലി has left a new comment on your post "എറണാകുളം ബ്ലോഗേഴ്സ് മീറ്റ്":

ബ്ലോഗ് മീറ്റിനെക്കുറിച്ച് വിശദമായ പോസ്റ്റ് ഇട്ടത് നന്നായി.ബ്ലോഗ് മീറ്റിലെ പാമ്പുകൾ എന്ന് ഒരു പോസ്റ്റ് ജാലകത്തിൽ കണ്ടു. അതിന്റെ ലിങ്കിലൂടെ അവിടെത്തിയപ്പോഴേക്കും പാമ്പുകൾ ഇഴഞ്ഞ് സ്ഥലം വിട്ടിരുന്നു. അവയെ കണ്ടിരുന്നോ?



Posted by അലി to കല്ലുവെച്ച നുണകള്‍ at August 09, 2010 3:15 AM

8. മാണിക്യം has left a new comment on your post "എറണാകുളം ബ്ലോഗ് മീറ്റ് - ഒരു അവലോകനം":

വീണ്ടും ഒരു ബൂലോകസുഹൃത്ത് സംഗമം സന്തോഷത്തോടെ ആസ്വദിച്ചു എന്നറിയുന്നതില്‍ സന്തോഷം



Posted by മാണിക്യം to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 9 August 2010 03:50

9. siya has left a new comment on your post "അച്ഛന്റെ നാട്ടില്‍ ഇന്ന് ഫാദേഴ്സ് ഡേ ആയിരിക്കുമോ?":

മാണിക്യേച്ചീ ..ഓര്‍മകള്‍ക്ക് മരണം ഉണ്ടാവില്ല എന്ന് പറയുന്നത് എന്നും വിശ്വസിക്കാവുന്ന ഒരു കാര്യം അല്ലേ?ഇത് വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു . കാരണം എന്‍റെ അപ്പന്‍ നു തിരക്കുകളില്‍ ഇതൊക്കെ നഷ്ടം ആയി . എന്നാലും ഇപ്പോള്‍ ഞാന്‍തിരക്ക് ആയപോള്‍ അപ്പന്‍ നു എന്നോട് സ്നേഹം കൂടി ,അപ്പോള്‍ അപ്പനും മോള്‍ക്കും തമ്മില്‍ നേരില്‍ കാണാന്‍ കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരിക്കണം ...



Posted by siya to മാണിക്യം at August 8, 2010 3:17 PM

10. അലി has left a new comment on your post "ഇത്‌ ഞാനാനത്രേ??":

കൊള്ളാലോ!



Posted by അലി to കണ്ടതും .... പകര്‍ത്തിയതും.... at August 8, 2010 4:18 PM

11. അലി has left a new comment on your post "AKCPBA ബ്ലോഗ് മീറ്റ് !":

അക്ബർ ഭായി,
സ്വാഗതം.

താങ്കളുടെ പ്രവാസിയുടെ തുറക്കാത്ത കത്ത് കോപ്പിയടിക്കാർ തുറന്നു ചീന്തിയതുപോലെയാണ് ബൂലോകത്തെ എല്ലാവരുടെയും അവസ്ഥ. സംഘടിച്ചു ശക്തരായ കോപ്പൻസ്ഇപ്പോൾ അക്ഷരതെറ്റുകൾ കൊണ്ടലങ്കരിച്ച് സ്വന്തം ബ്ലോഗും എഴുതാൻ തുടങ്ങിയിരിക്കുന്നു എന്നത് നല്ല കാര്യം.പേരു മറച്ച് മറഞ്ഞിരുന്നവരും അനോണിയായി മുഖം മറച്ചവരും ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. കോപ്പിയടിക്കാരുടെ ആചാര്യൻ‌മാരും കോപ്പിയടിക്കാനുള്ളത് അന്വേഷിച്ചു നടക്കുന്നവരും ഇപ്പോൾ യൂണിയന്റെ ബലത്തിൽ ഭീഷണി മുഴക്കുന്നു. ഇതിവിടം കൊണ്ട് അവസാനിപ്പിക്കാമെന്ന് കരുതിയിരുന്നതാണ്. പക്ഷെ ഡോസ് കൂട്ടി ഒരു പോസ്റ്റ് കൂടെ ഇടാതെ ഈ കോപ്പൻസ് സമ്മതിക്കില്ലെന്ന് തോന്നുന്നു.



Posted by അലി to പ്രവാസഭൂമി at August 9, 2010 2:10 AM

12. മാണിക്യം നിങ്ങളുടെ പോസ്റ്റ് "എറുണാകുളം മീറ്റില്‍ കണ്ടത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ലൈവ് ആയി കുറെ ഭാഗം കണ്ടിരുന്നു എങ്കിലും വിശദമായ ഈ പോസ്റ്റ് വായിച്ചപ്പോള്‍ കൂടുതല്‍ വ്യക്തത കിട്ടി നന്ദി
ഈ ബൂലോകസുഹൃത്ത് സംഗമം ആസ്വദിച്ചു എന്നറിയുന്നതില്‍ സന്തോഷം



മാണിക്യം , sheriffkottarakara ലേക്ക് 2010, ഓഗസ്റ്റ് 8 3:23 pm ന് പോസ്റ്റ് ചെയ്തത്

13. അലി has left a new comment on your post "ഓളങ്ങളിൽ":

നാട്ടിലെത്തിയല്ലേ!



Posted by അലി to മിഴിച്ചെപ്പ് | GLIMPSES at August 9, 2010 3:17 AM

Reply via email to