1. keralafarmer has left a new comment on your post "അഴിമതിമുക്ത സ്വയംഭരണത്തിനായി ജനകീയ ഐക്യവേദി":

കക്ഷി രാഷ്ട്രീയത്തിനതീതമായി ഗ്രാമസഭവിളിച്ചുകൂട്ടി രഹസ്യബാലറ്റില്ലാതെ പുതിയ പഞ്ചായത്തംഗത്തെ നോമിനേറ്റ് ചെയ്ത് തെരഞ്ഞെടുക്കുക. അതിനുള്ള അധികാരവും ഗ്രാമസഭക്കില്ലെ?



Posted by keralafarmer to വായന‌ at Monday, August 9, 2010 2:41:00 PM GMT+05:30

2. ഷിബു മാത്യു ഈശോ തെക്കേടത്ത് has left a new comment on your post "ഇടപ്പിള്ളി മീറ്റ്; ഗ്രൂപ്പ് ഫോട്ടോ":

ഫോട്ടോ കണ്ടു ബോധിച്ചു



Posted by ഷിബു മാത്യു ഈശോ തെക്കേടത്ത് to കല്ല്യാണസൗഗന്ധികം at August 9, 2010 2:44 PM

3. ഏകാന്തതയുടെ കാമുകി has left a new comment on your post "പാത്തുമ്മയുടെ പാമ്പ്":

);



Posted by ഏകാന്തതയുടെ കാമുകി to തണല്‍ at 9/8/10 12:03 PM

4. Radheyan has left a new comment on your post "മാതൃകാ വിവാഹം !":

തെറ്റാണ്.ഓരോ വ്യക്തിക്കും ഇഷ്ടമുള്ള വ്യക്തിയെ പങ്കാളിയാക്കാന്‍, ഇനി പങ്കാളി വേണ്ടെങ്കില്‍ അങ്ങനെ ജീവിക്കാന്‍ അനുവദിക്കുന്ന ഒരു ഭരണഘടന ഉള്ള നാട്ടിലാണ് നാം ജീവിക്കുന്നത്.സ്വന്തം മക്കളായാലും വളര്‍ന്നു പ്രായപൂര്‍ത്തിയായാല്‍ അവരുടെ വ്യക്തിത്വം മാതാപിതാക്കള്‍ അംഗീകരിക്കണം.അതിലപ്പുറമുള്ള ഇടപെടലുകള്‍ അവരുടെ ഭാഗത്തു നിന്നുള്ള ക്രൂരതയാണ്.മാതാപിതാക്കള്‍ക്ക് ചെയ്യുവാന്‍ കഴിയുന്നത് ഉചിതവും യുക്തവുമായ തീരുമാനങ്ങളെടുക്കാന്‍ മക്കളെ പ്രാപ്തരാക്കുകയാണ്.അല്ലാതെ പ്രായപൂര്‍ത്തിയായ മക്കള്‍ക്ക് തങ്ങളുടെ ചുരുങ്ങിയത് 20 വര്‍ഷം (2 ജനറേഷന്‍) പഴക്കമുള്ള തലച്ചോര്‍ ഇമ്പ്ലാന്റ് ചെയ്യുകയല്ല.

ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കുക എന്നാല്‍ സ്നേഹിക്കുക,ബഹുമാനിക്കുക,പരിചരിക്കുക,കെയര്‍ ചെയ്യുക എന്നൊക്കെയാണ് എന്റെ നിഘണ്ടുവില്‍.അല്ലാതെ അന്ധമായ അനുസരണയല്ല.അതിനായിട്ട് ഞാന്‍ ഒരു പട്ടിയെ വളര്‍ത്തു,മക്കളെ വളര്‍ത്തില്ല.അര്‍ത്ഥശൂന്യമായ അതിവൈകാരികതയുടെ പോയിന്റ് ബ്ലാങ്കില്‍ നിര്‍ത്തി തനിക്ക് താല്‍പ്പര്യമുള്ള സംഗതികള്‍ മക്കള്‍ക്കിഷ്ടമല്ലെങ്കില്‍ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാതിരിക്കുകയാണ് നല്ല തന്തയും തള്ളയും ചെയ്യേണ്ടത്.



Posted by Radheyan to സംവാദം at August 9, 2010 1:48 AM

5. jyothikrishnan has left a new comment on your post "ലീഗിന് സ്‌ത്രീകളെ പേടി":

keralathile leegum Mangalapurathe Sree rama senayum thammil enthanu vyathyasam>



Posted by jyothikrishnan to വര്‍ക്കേഴ്സ് ഫോറം at August 9, 2010 2:18 PM

6. Mary has left a new comment on your post "ചില കൊച്ചു കൊച്ചു കാര്യങ്ങള്‍":

Hi,

I have a new born babay and i got so many dresses for him. I also have some baby bed, mosquito net etc. can i donate these items for your activities? I will also add some stuff for elder ppl.

Please do reply..my mother in law is working in mathrubhumi, so i can directly hand it over- or i will even courier it from bangalore.



Posted by Mary to സര്‍പ്പഗന്ധി at August 9, 2010 2:05 AM

7. ഷിബു മാത്യു ഈശോ തെക്കേടത്ത് has left a new comment on your post "എറണാകുളം ബ്ലോഗ് മീറ്റ് - ഒരു അവലോകനം":

കുറഞ്ഞ സമയം കൊണ്ട് ഇങ്ങനെ ഒരു മീറ്റ് സംഘടിപ്പിച്ചവര്‍ക്ക് നന്ദി...

രാവിലെ മുതല്‍ വൈകുന്നേരം വരേയും അവിടെ ഉണ്ടായിട്ടും ഞാനൊരു പാമ്പിനേയും കണ്ടില്ല.ബ്ലോഗ് മീറ്റിലെ പാമ്പുകൾ എന്ന പോസ്റ്റില്‍ എന്തായിരുന്നു എന്ന് ഞാന്‍ കണ്ടില്ലല്ല. ഏതായലും അങ്ങനെയൊരണ്ണം എഴുതിയത് ആ മീറ്റില്‍ പങ്കെടുത്ത ആള്‍ ആകില്ലന്നുറപ്പ്



Posted by ഷിബു മാത്യു ഈശോ തെക്കേടത്ത് to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 9 August 2010 14:38

8. sm sadique has left a new comment on your post "                                 ഓണവും പണവും തമ്മി...":

jishad cronicinum ഹൃദയം നിറഞ്ഞ ഓണാശംസക്കൾ……. ഓണാശംസക്കൾ……..



ജുവൈരിയക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ……

ഹെയിനക്കും ഹൃദയം നിറഞ്ഞ ഓണാശംസക്കൾ……. ഓണാശംസക്കൾ……..

ഒ എം ആറിനും, ഹൃദയം നിറഞ്ഞ ഓണാശംസക്കൾ…….

സലാഹ് , ഹൃദയം നിറഞ്ഞ ഓണാശംസക്കൾ…….

സിബു നൂറ്നാട്, ഐഷ്വര്യവും സമ്പൽ സ മൃദ്ദവുമായ ഓണാശംസകൾ……….

സത്യം സത്യമായി പറഞ്ഞ കാക്കരക്കും എന്റെ സ മൃദ്ധമായ ഓണാശംസകൾ………

ഫൈസലിനും സ്നേഹനിർഭരമായ ഓണാശംസകൾ………

നിറഞ്ഞചിരിയിൽ എല്ലാ സങ്കടങ്ങളും ഒളിപ്പിക്കുന്ന മാരിയത്തിനും സങ്കടങ്ങളുടെ രാജകുമാരൻ നേരുന്നു ഒരു കൊട്ട ഓണാശംസകൾ………..

ആയിരത്തി ഒന്ന് ഓണാശംസകൾ……. ആയിരത്തിഒന്നാം രാവിന്.

മധുരിക്കുന്ന ഓണം മനസ്സിൽ പേറുന്ന കുസുമ ആർ പുന്നപ്രക്കും ഓണാശംസകൾ…….



Posted by sm sadique to ഉള്‍ക്കാഴ്ച at 9/8/10 14:43

9. സന്ദീപ് കളപ്പുരയ്ക്കല്‍ നിങ്ങളുടെ പോസ്റ്റ് "ചെറിയ വീട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു ചിത്രം



സന്ദീപ് കളപ്പുരയ്ക്കല്‍ , ത്രിമാന ചിത്രങ്ങള്‍ ലേക്ക് 2010, ഓഗസ്റ്റ് 9 1:01 pm ന് പോസ്റ്റ് ചെയ്തത്

10. ഷിബു മാത്യു ഈശോ തെക്കേടത്ത് നിങ്ങളുടെ പോസ്റ്റ് "എറുണാകുളം മീറ്റില്‍ കണ്ടത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നമ്മളിവിടൊക്കേ തന്നയില്ലേ



ഷിബു മാത്യു ഈശോ തെക്കേടത്ത് , sheriffkottarakara ലേക്ക് 2010, ഓഗസ്റ്റ് 9 2:13 am ന് പോസ്റ്റ് ചെയ്തത്

11. MyDreams has left a new comment on your post "അശാന്തതകള്‍":

കൊള്ളാം നന്നായി കവിത
ബട്ട്‌ "വീട്ടമ്മമാരുടെ കറിക്കത്തിയില്‍ ശമനം."
അവര് കത്തി എടുക്കും ഇത് വായ്ച്ചു



Posted by MyDreams to സുല്ലിന്സ്വന്തം | Sullsown at 9/8/10 2:06 AM

12. ഷിബു മാത്യു ഈശോ തെക്കേടത്ത് has left a new comment on your post "എറണാകുളം ബ്ലോഗേഴ്സ് മീറ്റ്":

കുറഞ്ഞ സമയം കൊണ്ട് ഇങ്ങനെ ഒരു മീറ്റ് സംഘടിപ്പിച്ചവര്‍ക്ക് നന്ദി...



Posted by ഷിബു മാത്യു ഈശോ തെക്കേടത്ത് to കല്ലുവെച്ച നുണകള്‍ at August 09, 2010 2:35 PM

13. എറക്കാടൻ / Erakkadan has left a new comment on your post "തിരികെ വിളിക്കുന്ന ഓര്‍മ്മകള്‍":

നല്ല കുറിപ്പ്‌ ..അത്രെയേ പറയാനുള്ളൂ



Posted by എറക്കാടൻ / Erakkadan to സെന്‍റര്‍കോര്‍ട്ട് at August 9, 2010 1:46 AM

14. MKERALAM has left a new comment on your post "എന്തിനാണ് വിശ്വാസം ?":

‘എനിക്കു ഇതു പറഞ്ഞുകൊടുക്കണമെന്നുണ്ട്, പക്ഷേ സത്യം പറയട്ടെ, ഇതു വേണ്ടുവണ്ണം ചവിട്ടാന്‍ എനിക്കും അറിയില്ല.‘

എനിക്കിതെല്ലാം അറിയാം നിങ്ങള്‍ക്കെന്താ അറിഞ്ഞുകൂടാത്തത് എന്നുള്ള മത ജാഡയില്‍ നിന്ന് വ്യത്യസ്ഥമായി, എനിക്കിതു വേണ്ടും വണ്ണം ചവിട്ടുവാന്‍ അറിഞ്ഞുകൂടാ എന്നു പറയുമ്പോള്‍ നിങ്ങള്‍ക്കൊരു മനുഷ്യനാകുന്നതിലെ സാസ്ത്യം അനുഭവപ്പെടുന്നില്ലേ സുഹൃത്തേ. ദാറ്റ് ഇസ് ഗ്രെറ്റ്



Posted by MKERALAM to വഴി മറന്നു പോയവര്‍ at August 9, 2010 11:56 AM

15. Vellayani Vijayan/വെള്ളായണിവിജയന്‍ has left a new comment on your post "മുരുകന്‍ കാട്ടാക്കടയും ബ്ലോഗ് മീറ്റും !!!":

:) :) :)



Posted by Vellayani Vijayan/വെള്ളായണിവിജയന്‍ to comment jar: കമന്റു ഭരണി at August 9, 2010 2:25 PM

Reply via email to