1. ചിന്തകന്‍ has left a new comment on your post "ബ്ലോഗ്‌ മീറ്റിൽ നിന്നും.":

എല്ലാം ഗംഭീരം... അഭിനന്ദനങ്ങൾ!



Posted by ചിന്തകന്‍ to അപ്പൂട്ടന്റെ ലോകം. at August 11, 2010 2:26 PM

2. ബിജുകുമാര്‍ alakode has left a new comment on your post "നിന്നെ ഞാനൊന്ന് ചിരിപ്പിച്ചോട്ടെ?":

മയൂരയുടെ തീക്ഷ്ണമായ ഒരെഴുത്തുകൂടി. കുത്തിത്തറയ്ക്കുന്ന വാക്കുകള്‍ .
വിഹ്വലമായ ഒരു മനസ്സിന്റെ നേര്‍ ചിത്രീകരണം.
കറുത്ത ഹാസ്യം.
ഉയര്‍ന്ന തലത്തില്‍ വായിയ്ക്കപെടേണ്ടത്.
ശക്തയായ ഈ എഴുത്തുകാരിയെ ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ കാണുന്നില്ലല്ലോ?
നന്നായിരിയ്ക്കുന്നു.
ആശംസകള്‍ ! അഭിനന്ദനങ്ങള്‍ !



Posted by ബിജുകുമാര്‍ alakode to ഋതുഭേദങ്ങള്‍ at 4:06 AM

3. വിനയന്‍ has left a new comment on your post "രസനൂലുകൾ":

ആ കപ്പ് കളറിലായിരുന്നെങ്കിൽ!



Posted by വിനയന്‍ to മിഴിച്ചെപ്പ് | GLIMPSES at August 11, 2010 1:13 PM

4. gree has left a new comment on your post "സൃഷ്ടിപുരാണം":

greeで素敵な時間を過ごしたい・・・そんな願望を叶えてくれるサイト誕生!!今までにないドキドキ感と興奮をこのグリーで楽しみましょう



Posted by gree to കുറുമാന്റെ കഥകള്‍ at 11/8/10 12:46 PM

5. സ്വപ്നാടകന്‍ has left a new comment on your post "നിന്നെ ഞാനൊന്ന് ചിരിപ്പിച്ചോട്ടെ?":

ചിരിക്കാനായില്ല..
വാക്കുകള്‍ക്ക് തുടര്‍ച്ച ഇല്ലാത്ത പോലെ
(ഇടയില്‍ ഞാന്‍ കൊറേ ഫില്‍ ചെയ്തു,അതോണ്ടാവും :))



Posted by സ്വപ്നാടകന്‍ to ഋതുഭേദങ്ങള്‍ at 3:54 AM

6. A.FAISAL has left a new comment on your post "ശഹറു റമദാന്‍":

super..!
റമദാന്‍ ആശംസകള്‍..!!



Posted by A.FAISAL to Qatar at August 11, 2010 11:49 AM

7. A.FAISAL has left a new comment on your post "സൂര്യകാന്തി":

ഇത്തിരി കാന്തികുറവുണ്ടോ..?
നന്നായിരിക്കുന്നു.



Posted by A.FAISAL to നീലാകാശവും സ്വപ്നങ്ങളും at August 11, 2010 2:27:00 PM GMT+05:30

8. A.FAISAL has left a new comment on your post "രസനൂലുകൾ":

നിറയാന്‍ എത്ര നേരെമെടുക്കും..?



Posted by A.FAISAL to മിഴിച്ചെപ്പ് | GLIMPSES at August 11, 2010 12:48 PM

9. Sarin has left a new comment on your post "Empty":

kollaam



Posted by Sarin to ചിത്രണം at August 11, 2010 11:50 AM

10. പ്രവാസം..ഷാജി രഘുവരന്‍ has left a new comment on your post "ചില കൊച്ചു കൊച്ചു കാര്യങ്ങള്‍":

പ്രിയ സോദരി ...
മറ്റുള്ളവരുടെ വിഷമം കണ്ടു അതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന
ഈ മനസ്സ് .എന്നും ഇതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍
നില്‍ക്കുവാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.ഞാന്‍ ഒരു പ്രവാസിയാണ്
ഇവിടെ നിന്നും ഞങള്‍ വസ്ത്ര ശേഖരണം നടത്തി നിങ്ങളോടൊപ്പം
സഹകരിക്കുവാന്‍ തിരുമാനിചിരിക്കുന്നു
[email protected]



Posted by പ്രവാസം..ഷാജി രഘുവരന്‍ to സര്‍പ്പഗന്ധി at August 11, 2010 1:50 AM

11. ചിന്തകന്‍ has left a new comment on your post "റംസാന്‍ ആശംസകള്‍":

റമദാൻ കരീം....

ഏവരിലും ദൈവത്തിന്റെ അനുഗ്രഹങ്ങൾ പേമാരിയായ് വർഷിക്കുമാറകട്ടെ..



Posted by ചിന്തകന്‍ to രസികന്‍ at August 11, 2010 11:59 AM

Reply via email to