1. Boolokamonline has left a new comment on your post "കൊച്ചി ബ്ലോഗേഴ്സ് മീറ്റ്‌ വീഡിയോ":

അഭിനന്ദനങ്ങള്‍ ജോ.
മനോഹരമായ വീഡിയോ.ഒരു കൊച്ചു സിനിമപോലെ തോന്നി.
ഇപ്പോഴാണ് മീറ്റിന്റെ ഒരു ഫീല്‍ കിട്ടിയത്.

ജെയിംസ് ബ്രൈറ്റ്



Posted by Boolokamonline to നമ്മുടെ ബൂലോകം at August 13, 2010 2:28 AM

2. ജനശക്തി has left a new comment on your post "അമിത്ഷായെ ബി ജെ പി ന്യായീകരിക്കുന്നത് എന്തുകൊണ്ട്?...":

യാഥാര്‍ഥ്യങ്ങളുമായി ഒരു ബന്ധവുമില്ലാതെയാണ് ബി ജെ പി പെരുമാറുക. രാഷ്ട്രീയത്തെ മതവുമായി കൂട്ടിക്കുഴയ്ക്കുമ്പോഴെല്ലാം ശിവസേന ഒഴികെയുള്ള മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് എതിരായി ബി ജെ പി സ്വയം അവരോധിക്കപ്പെടുന്നു. ബാബ്‌റി മസ്ജിദ് പ്രശ്‌നത്തിലും വിദ്യാലയങ്ങളില്‍ സരസ്വതീവന്ദനം നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെടുന്നതിലും ഏകീകൃത സിവില്‍ കോഡിന്റെ കാര്യത്തിലും പാഠപുസ്തകങ്ങള്‍ വര്‍ഗീയ വ്യാഖ്യാനത്തോടെ രചിക്കുന്നതിലും ഗുജറാത്തില്‍ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത നരേന്ദ്രമോഡിയെ വാശിപൂര്‍വം ന്യായീകരിക്കുന്നതിലുമെല്ലാം ബി ജെ പിയുടെ ഒറ്റപ്പെടല്‍ പ്രകടമായി കാണാം



Posted by ജനശക്തി to ജാഗ്രത at August 13, 2010 12:31 AM

3. ഗീത has left a new comment on your post "ഓണം ... പൊന്നോണം!!!":

ഏതു നിലയില്‍ കഴിയുന്നവര്‍ക്കും ഓണം ആഹ്ലാദത്തിന്റെ ദിനങ്ങള്‍ തന്നെ. എന്നാലും പ്രിയപ്പെട്ടവര്‍ കൂടെയില്ലാതെ വരുമ്പോള്‍ ആ ദിനങ്ങളും ശൂന്യമെന്നു തന്നെ തോന്നും. ആ കൂട്ടുകാരന്റെ സ്ഥിതി ദയനീയം തന്നെ. മനസ്സു നോവിപ്പിച്ചു. ഈ ഓണത്തിന് ഇത്തിരിയെങ്കിലും സന്തോഷിക്കാന്‍ എല്ലാവര്‍ക്കും ഈശ്വരന്‍ അവസരം കൊടുക്കട്ടേ എന്ന് പ്രാര്‍ത്ഥിക്കാം നമുക്ക്.



Posted by ഗീത to ആല്‍ത്തറ at August 12, 2010 11:45 AM

4. മിഴിനീര്‍ത്തുള്ളി has left a new comment on your post "യാത്രാവശേഷങ്ങൾ ..... / Yathraavasheshangal .....":

"പഞ്ചപാവവും ,ഫ്രഞ്ചുകാരിയും,മൊഞ്ചുകാരിയും"
ആരു ചേട്ടനോ പഞ്ച പാവം...?
ഫോട്ടോ കണ്ടിട്ടും, കഥ വായിച്ചിട്ടും പഞ്ച പാവമാണെന്നു തോന്നുന്നില്ല ല്ലോ ചേട്ടാ..



Posted by മിഴിനീര്‍ത്തുള്ളി to BILATTHIPATTANAM at 12 August 2010 13:28

5. വെഞ്ഞാറന്‍ has left a new comment on your post "‘ഒറുക്ക്’, വില 999 രൂപ മാത്രം":

കഥയെപ്പറ്റിയല്ല. നിങ്ങൾ സ്വയം ചിന്തിച്ചു കൂട്ടി വച്ചിരിക്കുന്ന അബദ്ധവിചാരങ്ങളിൽ നിന്നു മാറാൻ മടിക്കരുതേ. അഞ്ചിന്റെയും അമ്പതിന്റെയും ഒക്കെ കണക്കുകൾക്ക് കൌതുകത്തിനപ്പുറത്തുള്ള പ്രാധാന്യം കൊടുക്കാതിരിക്കൂ. മറ്റുള്ളവരെ ഇത്രമേൽ അവിശ്വസിക്കാതിരിക്കൂ.



Posted by വെഞ്ഞാറന്‍ to മിനി കഥകള്‍ at August 13, 2010 1:17 AM

6. രവി has left a new comment on your post "ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം ആദ്യ ഖണ്ഡം":

..
കമന്റ് ജാര്‍ വായിച്ച് പോയി ആദ്യം..
ഹ് മം, ഞങ്ങള്‍ടെ പുളീം പൂക്കും.

എനിക്കും നിരക്ഷരനെ പോലെ അസൂയയേ ഇല്ല.., ഹാ‍ാ
..



Posted by രവി to നന്ദപര്‍വ്വം at August 13, 2010 1:21 AM

7. വെഞ്ഞാറന്‍ has left a new comment on your post "ഓര്‍മ്മകള്‍":

അവസാനത്തെ നാലു വരികൾക്ക് ഞാൻ നിനക്കെന്താണു തരേണ്ടത് ഹരിയണ്ണാ?!
ഡാ, മനുഷ്യനെ കൊല്ലാതെ.
“ഇനിയുമോർക്കുവാനെന്തുള്ളു ഹാ, സഖീ,
മണലിൽ ഞാനെന്റെ ....”



Posted by വെഞ്ഞാറന്‍ to മരുന്ന് at Thursday, August 12, 2010 12:58:00 PM

8. ആളവന്‍താന്‍ നിങ്ങളുടെ പോസ്റ്റ് "ഇടപ്പള്ളീ ബ്ലോഗ് മീറ്റ് : ചിത്രങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം മനുവേട്ടാ... എന്നാലും എന്തോ...എന്തൊക്കെയോ മിസ്സ്‌ ചെയ്തു. ഇത്രെയുള്ളൂ?? എന്നൊരു തോന്നല്‍....



ആളവന്‍താന്‍ , തേജസ്‌ ലേക്ക് 2010, ആഗസ്റ്റ് 13 12:47 രാവിലെ ന് പോസ്റ്റ് ചെയ്തത്

9. rumaisa has left a new comment on your post "നാടകത്തിന്റെ പാഠഭേദങ്ങള്‍":

rumaisa mp said

പി.ഡി.പി പ്രവര്‍ത്തകന്‍ ആത്മതഹ്യാശ്രമം നടത്തിയതിന്‌ മഅ്‌ദനിക്കെതിരേ സ്വമേധയാ കേസെടുത്തതാണ്‌ മഅ്‌്‌ദനിയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റായ വാര്‍ത്ത. മുമ്പൊക്കെ ആദ്യം അറസ്റ്റ്‌ ചെയ്യുക, പിന്നീട്‌ കുറ്റം കണ്ടുപിടിക്കുകയുമായിരുന്നു രീതി. ഇന്നിപ്പോള്‍ അറസ്‌റ്റ്‌ ചെയ്‌തു തുറുങ്കിലടക്കാന്‍ കാരണം കണ്ടെത്തുകയാണ്‌ പോലിസ്‌.



Posted by rumaisa to rajeevcoup at August 13, 2010 12:10 AM

10. ഗീത has left a new comment on your post "മഴയെത്തും മുന്‍പേ....":

സന്തോഷമായി, പഴയതുപോലെ പരിസരവീക്ഷണമൊക്കെ നടത്തി ഫോട്ടോയൊക്കെ എടുത്ത് ഈ പോസ്റ്റിട്ടു കണ്ടപ്പോള്‍. തീര്‍ച്ചയായും എഴുത്ത് തുടരണം.



Posted by ഗീത to എഴുത്തോല at August 13, 2010 12:29 AM

11. വിനുവേട്ടന്‍|vinuvettan has left a new comment on your post "സ്റ്റോം വാണിംഗ്‌ - 57":

ഡോയ്‌ഷ്‌ലാന്റിനെ കണ്ടുമുട്ടിയ വിവരങ്ങളുമായി ജര്‍മ്മന്‍ എയര്‍ഫോഴ്‌സ്‌ പൈലറ്റ്‌ ഹോസ്റ്റ്‌ നെക്കര്‍ അവരുടെ ആസ്ഥാനത്ത്‌ എത്തിയതിന്‌ ശേഷമുള്ള സംഭവ വികാസങ്ങള്‍ ...



Posted by വിനുവേട്ടന്‍|vinuvettan to സ്റ്റോം വാണിംഗ്‌ at August 12, 2010 10:49 PM

12. ബോണ്‍സ് has left a new comment on your post "കൊച്ചി ബ്ലോഗേഴ്സ് മീറ്റ്‌ വീഡിയോ":

Nice video...Congrats!!



Posted by ബോണ്‍സ് to നമ്മുടെ ബൂലോകം at August 13, 2010 1:25 AM

13. സോണ ജി has left a new comment on your post "ഓര്‍മ്മകള്‍":

കലാകമുദി ലക്കം (1823) അക്ഷരജാലകത്തില്‍ ഹരി സര്‍ താങ്കളെകുറിച്ച് പരാമര്‍ശിച്ചത് കണ്ടു. അഭിനന്ദനങ്ങള്‍ !



Posted by സോണ ജി to ജീവിതത്തില്‍ നിന്ന് at 9:35 PM

14. siya നിങ്ങളുടെ പോസ്റ്റ് "ഇടപ്പള്ളീ ബ്ലോഗ് മീറ്റ് : ചിത്രങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോരാജ് ,ഫോട്ടോസ് അടിപൊളി .....നന്ദി .

ബ്ലോഗ്‌ മീറ്റ്‌ നു വരാത്ത വിഷമം , ഏറ്റവും താഴെ ഉള്ള രണ്ട് ഫോട്ടോ കണ്ടപ്പോള്‍ മാറി കിട്ടി .(താടി പര്‍വ്വം ,ജീവ നാഡിയും )''.ഇത്ര സീരിയസ് ആയി ഫോട്ടോയില്‍ കണ്ടവരെ നേരിട്ട് കാണുമ്പോള്‍ എന്താവുംമോ ?അടുത്ത ബ്ലോഗ്‌ മീറ്റ്‌ ഞാന്‍ വന്നാല്‍ ഇവരുടെ ഫോട്ടോ എടുത്ത്‌ ചിരി മത്സരം ത്തിന് അയക്കും ...



siya , തേജസ്‌ ലേക്ക് 2010, ആഗസ്റ്റ് 13 1:44 രാവിലെ ന് പോസ്റ്റ് ചെയ്തത്

15. വി.എ || V.A has left a new comment on your post "à´¶à´µ-ദാഹം":

’ എന്നെ വെറുതേ വിട്ടേയ്ക്കൂ‘യെന്ന് അർഥസമ്പുഷ്ടമായി പറഞ്ഞിരിക്കുന്നത് നന്നായി. ആ പുഷ്പത്തിനെ നുള്ളിവീഴ്ത്തരുതേയെന്ന് ഞാനും പറയാം. ഗദ്യത്തിൽ ചാലിച്ചെടുത്ത നല്ല കവിത. തുടരുക ഇനിയും.........



Posted by വി.എ || V.A to *നൈദാഘം at 8/12/2010

16. വി.എ || V.A has left a new comment on your post "പുതുകവിതാമഴയിൽ":

മൌനത്തിൽനിന്ന് പുറത്തു വരൂ മനുഷ്യരേ, നിങ്ങളെ നനച്ച് ശുദ്ധീകരിക്കട്ടെ ... പെയ്തു വീഴട്ടെ വീണ്ടും വീണ്ടും... അശംസകൾ.....



Posted by വി.എ || V.A to *നൈദാഘം at 8/12/2010

17. രവി നിങ്ങളുടെ പോസ്റ്റ് "ഇടപ്പള്ളീ ബ്ലോഗ് മീറ്റ് : ചിത്രങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

..
കുറച്ച് പേരെ പരിചയമുണ്ട്, ബ്ലോഗില്‍ മാത്രം..
ഫോട്ടൊകള്‍ നന്നായി അടിക്കുറിപ്പും..

ആശംസകള്‍..
..



രവി , തേജസ്‌ ലേക്ക് 2010, ആഗസ്റ്റ് 13 1:38 രാവിലെ ന് പോസ്റ്റ് ചെയ്തത്

18. NPT has left a new comment on your post "രസനൂലുകൾ":

കൊള്ളാം അപ്പുവേട്ടാ......മഴപടങ്ങള്‍ ഇനിയും പോരെട്ടെ



Posted by NPT to മിഴിച്ചെപ്പ് | GLIMPSES at August 12, 2010 11:36 PM

Reply via email to