1. അസ്തലവിസ്ത has left a new comment on your post "അവര്‍ണര്‍ക്ക് ആശ്രയം ??":

ഈയടുത്ത് നമ്മുടെ മുഖ്യമന്ത്രി പ്രസ്താവിച്ചതും ഈ 'ദളിത ബന്ധു മുസ്ലീമുകളെക്കുറിച്ചായിരിക്കണം‌‌'. മാവോയിസ്റ്റുകളെ വളര്‍‌‌ത്തിക്കൊണ്ടു വന്ന പോലെ കേരളത്തിലും ഒരു ആളെക്കൊല്ലി സം‌‌ഘടനയാണ് ഇവരുടെ ലക്ഷ്യമെന്നു തോന്നുന്നു.



Posted by അസ്തലവിസ്ത to 'സത'യുടെ ബൂലോകം at August 14, 2010 9:21 AM

2. Aisibi has left a new comment on your post "മഞ്ഞ":

എന്റെ ബ്ലോഗില്‍ കയറിയിറങ്ങിയത്‌ കണ്ടപ്പോള്‍ ഒന്നിവിടെ വരെ വന്നു പോകാം എന്ന് കരുതി വന്നതായിരുന്നു. പണ്ട് പണ്ട് എഴുതിയ ഒരു കവിതയുടെ രണ്ടു വരികള്‍ ഓര്‍മ്മ വന്നു പോയി...
ചുവപ്പില് പ്രണയമെന്നും
മഞ്ഞയില്‍ സൌഹൃദമെന്നും
അലറി കരയുന്ന ഗ്രീട്ടിങ്ങുകള്‍
ഞാനെന്തേ ഓറന്ചില്‍ തിരയുന്നത്?

ഭാവുകങ്ങള്‍ :)



Posted by Aisibi to നിര്‍വചനം at August 14, 2010 11:20 AM

3. സത has left a new comment on your post "അവര്‍ണര്‍ക്ക് ആശ്രയം ??":

"രഹസ്യയോഗം: ആറ് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍" എന്ന തലക്കെട്ടില്‍ മാതൃഭൂമിയില്‍ വന്ന വാര്‍ത്ത, മതത്തിന്റെ പേരില്‍ സമൂഹത്തില്‍ മുതലെടുപ്പുകള്‍ നടത്തുന്നവര്‍ എത്രത്തോളം ഗൂഠാലോചനകള്‍ നടത്തുന്നുണ്ട് എന്നത് സാക്ഷിപ്പെടുത്തുന്നു. ഇവരുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ വിവിധ തന്ത്രങ്ങള്‍ മെനയുന്നവര്‍ പല വേഷത്തില്‍, പല പ്രത്യയശാസ്ത്രത്തിന്റെ മറവില്‍, പല ചരിത്ര അവലോകനത്തിന്റെ മറവില്‍ വരും!! അത്തരത്തില്‍ വന്ന ഒന്നാണോ ഈ ലേഖനം എന്നത് കൂടി വിലയിരുത്തേണ്ടത് ആവശ്യമായി വരുന്നു. കാരണം, ഈ ലേഖനം എഴുതിയിരിക്കുന്നത് ഒരു കെ സുകുമാരന്‍ ബി എ ആണ്. എടുത്തിരിക്കുന്നതാകട്ടെ, അസവര്‍ണര്‍ക്ക് ആശ്രയം ഇസ്ലാം എന്ന "ചെറുഗ്രന്ഥത്തില്‍" നിന്നും!!

മാതൃഭൂമി വാര്‍ത്തയും പ്രിന്സാദ് എന്ന ബ്ലോഗറുടെ പോസ്റ്റും താഴെ കൊടുക്കുന്നു. വായനക്കാര്‍ വിലയിരുത്തട്ടെ,, എന്തെല്ലാം ഓരോരുത്തര്‍ പടച്ചുണ്ടാക്കുന്നു എന്ന്!!



Posted by സത to 'സത'യുടെ ബൂലോകം at August 14, 2010 9:10 AM

4. Jishad Cronic has left a new comment on your post "ഗര്‍‌ര്‍‌‌റ് റ് റ്....":

nice...



Posted by Jishad Cronic to നീലാകാശവും സ്വപ്നങ്ങളും at August 14, 2010 11:22:00 AM GMT+05:30

5. krish | കൃഷ് has left a new comment on your post "അത്തപ്പൂക്കളം.":

മനസ്സിൽ ഒരു അത്തപ്പൂക്കളം.



Posted by krish | കൃഷ് to Chithralekha at August 14, 2010 11:05 AM

6. safeer mohammad vallakkadavo. has left a new comment on your post "അവര്‍ ..":

നല്ല ആശയം, നല്ല കവിത

ആശംസകള്‍ !



Posted by safeer mohammad vallakkadavo. to ജീവിതത്തില്‍ നിന്ന് at 3:16 AM

7. mayflowers has left a new comment on your post "മറക്കല്ലേ":

ശാന്ത ടീച്ചര്‍ക്ക് ആശംസകള്‍ പോസ്റ്റ്‌ ചെയ്തു കഴിഞ്ഞു.
പരിപാടി നന്നായി നടക്കട്ടെ.



Posted by mayflowers to മോഹപ്പക്ഷി at August 14, 2010 9:17:00 AM GMT+05:30

8. mコミュ has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

簡単な出逢いはココでできる☆素敵な出逢いをmコミュで体験していきませんか?楽しめる出逢いを経験するならここしかない!!まずはお試しを



Posted by mコミュ to പ്രതികരണവേദി at 14 August 2010 10:16

9. Jishad Cronic has left a new comment on your post "മറക്കല്ലേ":

ഏല്ലാവിധ ആശംസകളും...



Posted by Jishad Cronic to മോഹപ്പക്ഷി at August 14, 2010 10:49:00 AM GMT+05:30

10. സന്ദീപ് കളപ്പുരയ്ക്കല്‍ നിങ്ങളുടെ പോസ്റ്റ് "ചെറിയ വീട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

stijin : വെള്ള പൂശി ഞാന്‍ ബസ്സില്‍ ഇട്ടിട്ടുണ്ട്,
@ nitti : നന്ദി,
@പുള്ളിപ്പുലി : എല്ലാവര്‍ക്കും വലിയ കാറുകളോടല്ലേ താല്പര്യം, ഞാനായിട്ടു കുറച്ചില്ല
@sPidEy™, haina ,Jishad Cronic : നന്ദി,
@A.FAISAL :എത്ര ആകുമെന്ന് അറിയില്ല, ഞാന്‍ 3ഡി മാത്രം ചെയ്തു
@ശ്രീനാഥന്‍ : ഇപ്പോള്‍ കൊടുക്കുന്നില്ല :)
@യൂസുഫ്പ : നന്ദി,
@santhosh|സന്തോഷ്| : എല്ലാ ചിത്രങ്ങളും കാണുന്നതിന് നന്ദി, ഇനിയും വര്‍ക്കുകള്‍ ഇവിടെ പ്രതീക്ഷിക്കാം
@പാലക്കുഴി :നന്ദി,
@Shibin :മച്ചാ...നന്ദി,
@വാക്കേറുകള്‍: അഭിപ്രായത്തിന് നന്ദി, ഞാന്‍ വിറേ ചയ്തിട്ടില്ല ഇതു വരെ, പഠിക്കാനുള്ള സമയം കിട്ടിയിട്ടില്ല. ഏത് എലിവേഷനാണ് മോശം എന്നു പറഞ്ഞു തന്നാല്‍ അതനുസരിച്ച് നന്നാക്കാന്‍ കഴിയും.



സന്ദീപ് കളപ്പുരയ്ക്കല്‍ , ത്രിമാന ചിത്രങ്ങള്‍ ലേക്ക് 2010, ആഗസ്റ്റ് 14 9:40 രാവിലെ ന് പോസ്റ്റ് ചെയ്തത്

11. പള്ളിക്കരയില്‍ has left a new comment on your post "റമദാനിൽ ഒരുങ്ങുന്നവർ !":

വിവേകപൂർണ്ണമായ ഈ ഓർമ്മപ്പെടുത്തലുകൾ അവസരോചിതം. റമദാൻ മുബാറക്..



Posted by പള്ളിക്കരയില്‍ to ബഷീറിയന്‍ നുറുങ്ങുകള്‍ at 14 August, 2010

12. കുര്യച്ചന്‍ has left a new comment on your post "അറവുമാടുകളെ തേടിയുള്ള യാത്ര":

ഒഴാക്കാനും, ബിജുകുമാര്‍ അലകൊടിനും നന്നി.



Posted by കുര്യച്ചന്‍ to മനോവിചാരങ്ങള്‍ | manovicharangal at August 14, 2010 8:12 AM

13. ആളവന്‍താന്‍ has left a new comment on your post "മറക്കല്ലേ":

അഭിമാനം തോന്നുന്നു ടീച്ചറെ ഓര്ത്ത്, തുടരൂ ടീച്ചറെ ഈ യജ്ഞം.... തൊടുന്നതെല്ലാം പൊന്നാകട്ടെ. എല്ലാ വിധ മംഗളങ്ങളും.......



Posted by ആളവന്‍താന്‍ to മോഹപ്പക്ഷി at August 14, 2010 10:49:00 AM GMT+05:30

14. Anonymous has left a new comment on your post "Appology For Hindu Untouchability":

Amiable fill someone in on and this enter helped me alot in my college assignement. Gratefulness you seeking your information.



Posted by Anonymous to MKERALA at August 13, 2010 10:46 PM

15. വഴികാട്ടി / pathfinder has left a new comment on your post "അദ്ധ്യായം: 107-സൂറത്തുൽ മാഊൻ":

ആളുകളെ കാണിക്കാനായി ചെയ്യുന്ന ഒരു കർമ്മവും അള്ളാഹുവിന്റെ അടുത്ത് സ്വീകാര്യമല്ല.ആളുകളെ കാണിക്കാനായി കർമ്മം ചെയ്യൽ സത്യ വിശ്വാസിയുടെ അല്ല കപടന്റെ ലക്ഷണമാണെന്നാണ് ഇവിടെ ഉണർത്തുന്നത്.

സൂറത്ത് മാഊൻ വിശദീകരണം വായിക്കുക



Posted by വഴികാട്ടി / pathfinder to വിളക്ക്‌ at August 14, 2010 9:49 AM

16. keraladasanunni has left a new comment on your post "മറക്കല്ലേ":

എല്ലാ വിധ ആശംസകളും.
Palakkattettan.



Posted by keraladasanunni to മോഹപ്പക്ഷി at August 14, 2010 10:44:00 AM GMT+05:30

17. Jishad Cronic has left a new comment on your post "ഓണം വരവായി,,,അത്തം":

ഓണക്കളം സൂപ്പര്‍...



Posted by Jishad Cronic to മിനി ചിത്രശാല 'photos' at August 14, 2010 10:55 AM

18. Aisibi has left a new comment on your post "ആദ്യത്തെ ബിസിനസ്സ്!":

ഹി ഹി ഹി.. ഇനിയെന്തൊക്കെ തുടങ്ങാനും ഒടുങ്ങാനും ഇരിക്കുന്നു!! അക്ഷരത്തെറ്റുകള് ഒന്നു വെട്ടിനെരപ്പാക്കി വ്രിത്തിയാക്കിയിരുന്നെങ്കില് വായനാ സൊഹം ഒന്നും കൂടി നന്നാവുമായിരുന്നു... ഇനിയും വരാം.



Posted by Aisibi to ... വിശേഷം @ നെടുംതോട് at August 13, 2010 11:28 PM

19. പള്ളിക്കരയില്‍ has left a new comment on your post "ഇടവേളയ്ക്കു ശേഷം തുടരും!":

റമദാൻ മുബാറക്....



Posted by പള്ളിക്കരയില്‍ to പ്രവാസഭൂമി at August 14, 2010 7:11 AM

20. A.FAISAL has left a new comment on your post "ഇടവേളയ്ക്കു ശേഷം തുടരും!":

തീരുമാനം നല്ലതുതന്നെ..!!
റമദാന്‍ ആശംസകള്‍....!



Posted by A.FAISAL to പ്രവാസഭൂമി at August 14, 2010 7:46 AM

21. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "ഒരു പ്രണയഗാനം":

പ്രണയമില്ലെങ്കിൽ ജീവിതത്തിനു ജീവനില്ല.. ഇഷ്ടമായി ഈ ഗാനം.ആശംസകൾ



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to ഗീതാഗീതികള്‍ at August 13, 2010 11:04 PM

22. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "റമദാനിൽ ഒരുങ്ങുന്നവർ !":

> Areekkodan | അരീക്കോടന്‍

വന്നതിലും പ്രാർത്ഥനയോടെ അഭിപ്രായമറിയിച്ചതിലും സന്തോഷം

> Typist | എഴുത്തുകാരി

വന്നതിലും നല്ല വാക്കുകൾ കൈമാറിയതിലും വളരെ നന്ദി.

> പള്ളിക്കരയില്‍

പരസ്പരമുള്ള ഓർമ്മപെടുത്തലുകളുമായി മുന്നോട്ട് നീങ്ങാൻ നാഥൻ അനുഗ്രഹിക്കട്ടെ. അഭിപ്രായത്തിനും ആശംസകൾക്കും നന്ദി



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to ബഷീറിയന്‍ നുറുങ്ങുകള്‍ at 14 August, 2010

23. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "മഴയെത്തും മുന്‍പേ....":

സന്തോഷം ഈ തിരിച്ചു വരവിൽ.. പ്രകൃതി കനിയട്ടെ വീണ്ടും ..ഈ നല്ല കാഴ്ചകളും അനുഭവങ്ങളുമായി ജീവിതം ഇനിയുമേറെ മുന്നോട്ട് നീങ്ങാൻ



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to എഴുത്തോല at August 14, 2010 11:32 AM

24. മുകിൽ has left a new comment on your post "നീ":

ഏയ്, സഹിക്കുകയാണെന്നതൊക്കെ തോന്നലല്ലേ.. ആശംസകൾ.



Posted by മുകിൽ to പദസ്വനം at August 14, 2010 11:37 AM

25. ജിനേഷ് has left a new comment on your post "ത്രീ..ടൂ..വണ്‍..സീറോ...":

കിടു പോസ്റ്റ്.
ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു മാഷെ...
ഇത്തവണത്തെ ഓണം ഇങ്ങനെ ആവാതിരിക്കട്ടെ.....



Posted by ജിനേഷ് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at August 14, 2010 9:36 AM

26. CKLatheef നിങ്ങളുടെ പോസ്റ്റ് "മതം മാറിയവനെ വധിക്കണോ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചിലര്‍ നല്‍കിയ പ്രതികരണങ്ങള്‍ മെയിലില്‍ ലഭിച്ചിരിക്കുന്നു. എന്നാല്‍ എന്തുകൊണ്ടോ അവ ഇവിടെ കാണപ്പെടുന്നില്ല. മോഡറേഷന്‍ വെച്ചിട്ടില്ല.മാന്യസുഹൃത്തുക്കള്‍ ക്ഷമിക്കുക.



CKLatheef , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ആഗസ്റ്റ് 14 9:23 രാവിലെ ന് പോസ്റ്റ് ചെയ്തത്

27. മത്താപ്പ് നിങ്ങളുടെ പോസ്റ്റ് "ഇടപ്പള്ളി ബ്ലോഗ് മീറ്റ് : മൂന്നാം പക്കം എഴുന്നേറ്റ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

why the hell do you people take time to compare our meet with the one happened in cherai????

its a different meet.
so, it can be like this only.

even though I personally felt murugan kattakkada.s presence as that of some alien thing.....

hats off to the team behind it.
everyone can do the blabbering but none can make anything happen like this as we were having problems like change of venue and all....

sorry for typing in english....

Dileep Nair||Mathap



മത്താപ്പ് , തേജസ്‌ ലേക്ക് 2010, ആഗസ്റ്റ് 14 11:27 രാവിലെ ന് പോസ്റ്റ് ചെയ്തത്

28. Jishad Cronic has left a new comment on your post "Painted Lady (Vanessa cardui)":

നന്നായിരിക്കുന്നു...



Posted by Jishad Cronic to പിക്സെല്‍‌സ്::PIXELS at August 13, 2010 10:13 PM

29. ജനശക്തി has left a new comment on your post "ഉള്‍നാടന്‍ മത്സ്യമേഖലയ്ക്ക് നിയമപരിരക്ഷ":

മലബാറിലും തിരു-കൊച്ചി മേഖലയിലും ഒരേ കാര്യത്തിന് വ്യത്യസ്ത നിയമങ്ങള്‍ നിലവിലിരുന്നതുകൊണ്ടുള്ള സാമൂഹിക പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഉദാഹരണമായി ഊന്നിചീനവലകളുടെ പിന്‍തുടര്‍ച്ചാവകാശം സംബന്ധിച്ച് മലബാര്‍ മേഖലയിലെ നിയമ വ്യവസ്ഥകളല്ല തിരു-കൊച്ചി മേഖലയില്‍ നിലനിന്നിരുന്നത്. മലബാര്‍ മേഖലയില്‍ ഊന്നിവലയുടെ അവകാശം പിതാവിന്റെ മരണശേഷം മത്സ്യബന്ധനം മുഖ്യതൊഴിലായിട്ടുള്ള ആണ്‍മക്കള്‍ക്കും പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാര്‍ക്കുമാണ് നല്കിയിരുന്നത്. പെണ്‍മക്കള്‍ക്ക് ഊന്നിവലയില്‍ അവകാശമുണ്ടായിരുന്നില്ല. മലബാറില്‍ ഒരാള്‍ക്ക് പരമാവധി കൈവശം വെയ്ക്കാവുന്നത് നാല് ഊന്നിവലകള്‍ ആണ്. എന്നാല്‍ തിരുകൊച്ചിയില്‍ അങ്ങനെയൊരു നിയന്ത്രണമില്ല. ഈ നിയമങ്ങള്‍ മാറ്റിയെഴുതി സംസ്ഥാനത്തിന് പൊതുവെ ബാധകമായ ഏകീകൃതമായ ഒരു ഉള്‍നാടന്‍ നിയമം കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ വര്‍ഷങ്ങളായി തുടര്‍ന്നു വരികയായിരുന്നു. അത് ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മത്സ്യമേഖലയില്‍ കേരള നിയമസഭ പാസ്സാക്കുന്ന നാലാമത്തെ നിയമമാണിത്.



Posted by ജനശക്തി to ജാഗ്രത at August 14, 2010 9:19 AM

30. സന്ദീപ് കളപ്പുരയ്ക്കല്‍ has left a new comment on your post "ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം ആദ്യ ഖണ്ഡം":

രണ്ടാം ഖണ്ഡം വേഗമായിക്കോട്ടെ.....



Posted by സന്ദീപ് കളപ്പുരയ്ക്കല്‍ to നന്ദപര്‍വ്വം at August 14, 2010 11:33 AM

31. Sandhya has left a new comment on your post "നിന്നെ ഞാനൊന്ന് ചിരിപ്പിച്ചോട്ടെ?":

അതു തന്നെ, ഇപ്പോൾ നീ ചിരിക്കുമ്പോഴും സമയം പോകുന്നില്ലാ.... ഞാനിങ്ങനെ ചിതറിയ തുണ്ടുകളായിട്ടവശേഷിക്കുമ്പോൾ നിനക്കെങ്ങിനെ ചിരിക്കാനാവുന്നു!!

- സ്നേഹം മാത്രം, സന്ധ്യ



Posted by Sandhya to ഋതുഭേദങ്ങള്‍ at 10:47 PM

32. ponjaran has left a new comment on your post "വരൂ..ഒരു കഥ പറയാം":

എനിക്കും താല്പര്യം ഉണ്ട് .... ദയവായി കൂടെ കൂട്ടാമോ ...?

മനോജ്‌

ബ്ലോഗ്‌ : http://ponjarans.blogspot.com/

mail : [email protected]



Posted by ponjaran to ഋതു - കഥയുടെ വസന്തം at August 14, 2010 11:20 AM

33. വഷളന്‍ ജേക്കെ ★ Wash Allen JK has left a new comment on your post "ഇടവേളയ്ക്കു ശേഷം തുടരും!":

റമദാന്‍ ആശംസകള്‍



Posted by വഷളന്‍ ജേക്കെ ★ Wash Allen JK to പ്രവാസഭൂമി at August 14, 2010 7:02 AM

34. punyalan.net has left a new comment on your post "Painted Lady (Vanessa cardui)":

first one is the best.



Posted by punyalan.net to പിക്സെല്‍‌സ്::PIXELS at August 13, 2010 9:50 PM

35. Typist | എഴുത്തുകാരി has left a new comment on your post "സ്വാതന്ത്ര്യ ദിന ആശംസകള്‍":

ആശംസകള്‍.



Posted by Typist | എഴുത്തുകാരി to ആല്‍ത്തറ at August 13, 2010 11:21 PM

Reply via email to