1. എറക്കാടൻ / Erakkadan has left a new comment on your post "ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം ആദ്യ ഖണ്ഡം":

ഹും ...മിന്ടില്ല ....എന്നെ കൂടാതെ മരുന്നടിചില്ലേ ദുഷ്ടാ



Posted by എറക്കാടൻ / Erakkadan to നന്ദപര്‍വ്വം at August 14, 2010 9:31 PM

2. വിനുവേട്ടന്‍|vinuvettan നിങ്ങളുടെ പോസ്റ്റ് "ഇടപ്പള്ളീ ബ്ലോഗ് മീറ്റ് : ചിത്രങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോ... ഫോട്ടോയിലൂടെ എല്ലാവരെയും കാണാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്‌ കേട്ടോ. നന്ദനൊക്കെ എന്നേക്കാളും പ്രായം കുറവാണെന്നാ ഞാന്‍ വിചാരിച്ചിരുന്നത്‌ കേട്ടോ... മിക്കവാറും അടുത്ത ബ്ലോഗ്‌ മീറ്റില്‍ നമുക്ക്‌ കാണാമെന്ന് കരുതുന്നു.



വിനുവേട്ടന്‍|vinuvettan , തേജസ്‌ ലേക്ക് 2010, ആഗസ്റ്റ് 14 9:34 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

3. സലാഹ് has left a new comment on your post "à´¶à´µ-ദാഹം":

നീ വരരുതേ



Posted by സലാഹ് to *നൈദാഘം at 8/14/2010

4. ജുവൈരിയ സലാം has left a new comment on your post "ഇസ്ലാം-കുറിപ്പുകള്‍":

ഇസ്ലാമിന്റെ മഹത്തായ സിദ്ദാന്തങ്ങൾ ഇന്ന് മോശമായി ചിത്രീകരിക്കുന്ന പ്രവണതയാണല്ലോ കവിത അതിൽനിന്നും ഒരു മാറ്റം വളരെ നന്നായി ആശംസകൾ



Posted by ജുവൈരിയ സലാം to സഹയാത്രികര്‍ at August 14, 2010 9:48 AM

5. വിനുവേട്ടന്‍|vinuvettan has left a new comment on your post "മഴയെത്തും മുന്‍പേ....":

വീണ്ടും ഈ വഴിയൊക്കെ വരുന്നു എന്നറിയുന്നതില്‍ സന്തോഷം...

സമയം പോലെ എല്ലാവരുടെയും ബ്ലോഗുകളില്‍ പണ്ടത്തെ പോലെ സന്ദര്‍ശനം നടത്തുക... എഴുത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ശ്രമിക്കുക...

സ്റ്റോം വാണിങ്ങിന്റെ സ്ഥിരം സന്ദര്‍ശക ആയിരുന്നല്ലോ... കപ്പല്‍ കുറേ ദൂരം താണ്ടി ജന്മനാടിനോട്‌ അടുക്കാറായി കേട്ടോ...



Posted by വിനുവേട്ടന്‍|vinuvettan to എഴുത്തോല at August 14, 2010 9:57 PM

6. haina has left a new comment on your post "ആനക്കുളി":

വേദനിക്കുന്നു



Posted by haina to ചിത്രരേഖ at August 14, 2010 10:15 AM

7. jayanEvoor has left a new comment on your post "ഇടപ്പള്ളി മീറ്റിൽ ഒരു അനോണി ചാരൻ!":

ചാണക്യൻ
നന്ദി!
നമ്മൾ മീറ്റിയത് ഒരു മീറ്റാണോ!?
ഒരു ദിവസം തിരുവനന്തപുരത്തുള്ള ബ്ലോഗർമാരെങ്കിലും ഒരുമിച്ചു കൂടിയാൽ കൊള്ളാം!

പാവം ഞാൻ
ച്യവനപ്രാശം ചാണക്യൻ ഓഫർ ചെയ്തു കഴിഞ്ഞു.എനിക്കിപ്പ കഷായം വേണ്ട!


യാത്ര
നന്ദി സുഹൃത്തേ!

ഒഴാക്കൻ
വിഷമിക്കണ്ട.
അടുത്തമീറ്റിനു കൂടാം!

Sranj
ഉം... സമയക്കുറവുകൊണ്ടാണ് ടാഗിംഗ് നടത്താഞ്ഞത്.
ഇവിടെ കമന്റുകളിലുള്ള ഫോട്ടോസിൽ ക്ലിക്കൂ...
എല്ലാരേം കിട്ടും



Posted by jayanEvoor to അവിയൽ..! at August 14, 2010 8:51 AM

8. jayanEvoor has left a new comment on your post "എന്റെ അത്തപൂക്കളം":

അത്തപ്പൂക്കളത്തേക്കാൾ തിരുവോണപ്പൂക്കളം!

ആശംസകൾ!



Posted by jayanEvoor to പിരിക്കുട്ടി at August 14, 2010 9:18 AM

9. Venugopal G has left a new comment on your post "ഇടവേളയ്ക്കു ശേഷം തുടരും!":

വ്രത കാ‍ലം മനസിനെ നേർ വഴിക്കു നടത്തുന്നതെങ്ങിനെ എന്നു പഠിപ്പിക്കുന്ന കാലം ഇല്ലെങ്കിൽ സ്വയം പഠിക്കുന്ന കാലം ആണ്. വ്രതകാലത്തിനു ശേഷം അതുതുടരുന്നതും വ്രതത്തിന്റെ മറുപഥ്യം ആണ്. റമദാൻ ആശംസകൾ..



Posted by Venugopal G to പ്രവാസഭൂമി at August 14, 2010 8:21 PM

10. Abdulkader kodungallur has left a new comment on your post "ശവ-ദാഹം":

കവര്‍ന്നു പോയ കാലത്തിന്റെ സ്മശാനങ്ങളില്‍ വിരിഞ്ഞ കാവ്യാക്ഷര പുഷ്പങ്ങളെ ഗദ്ഗദത്തിന്റെ ഗദ്യ മീമാംസയില്‍ പൊതിഞ്ഞ്‌ അനുവാചകന്റെ ഹൃദയ കവാടത്തില്‍ സമര്‍പ്പിച്ചിട്ടു മാറിനിന്നു കവി പറയുന്നു ഇതാണ് ശവദാഹമെന്ന്. എങ്ങിനെ അനുമോദിക്കാതിരിക്കും . അതുകൊണ്ടു തന്നെ അനുമോദനങ്ങള്‍



Posted by Abdulkader kodungallur to *നൈദാഘം at 8/14/2010

11. രവി നിങ്ങളുടെ പോസ്റ്റ് "ദിവാസ്വപ്നങ്ങളുടെ സ്വയംവരകാലം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

..
വധൂടി എന്തൂട്ട്??

അഭിപ്രായം പറയാന്‍ ഞാനാളല്ല, മൊത്തത്തില്‍ ഒന്നൂടെ മനസ്സിരുത്തി വായിക്കാനുണ്ട്.
ആശംസകള്‍.
..



രവി , ബുദ്ബുദം budhbudham ലേക്ക് Sat Aug 14, 10:30:00 PM 2010 ന് പോസ്റ്റ് ചെയ്തത്

12. എറക്കാടൻ / Erakkadan has left a new comment on your post "ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം ആദ്യ ഖണ്ഡം":

ഹും ...മിന്ടില്ല ....എന്നെ കൂടാതെ മരുന്നടിചില്ലേ ദുഷ്ടാ



Posted by എറക്കാടൻ / Erakkadan to നന്ദപര്‍വ്വം at August 14, 2010 9:32 PM

13. maithreyi has left a new comment on your post "3- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീമതി. മാണിക്യ...":

@ കുമാരന്‍. ജീവിച്ചു പോകണ്ടേ മാഷേ .സംസയമുന്ടെങ്കില്‍ എന്റെ ബ്ലോഗുലകത്തില്‍ സ്നേഹാര്ത്തി വായിച്ചു നോക്കിയേ .
commentig hru gmail malayalam.hence splg mistakes,sorry



Posted by maithreyi to നട്ടപ്പിരാന്തുകള്‍ at Saturday, August 14, 2010 9:28:00 PM

14. എറക്കാടൻ / Erakkadan has left a new comment on your post "ബ്ലോഗര്‍ ഏറനാടന്‍റെ പുസ്തക പ്രകാശനം":

അയ്യോ ആള്‍ക്കാരെ തെറ്റിദ്ധരിക്കല്ലേ ..എന്റെ പുസ്തകമല്ല ...ഏറനാടന്റെ പുസ്തകമാ ...ശോ....
നമ്മലെകൊണ്ട് പുസ്തകമെഴുത്ത്‌ ഒന്നും നടക്കില്ല ചങ്ങാതിമാരെ ...അപ്പോള്‍ ഇനി തൊട്ടു ഏറനാടന്



Posted by എറക്കാടൻ / Erakkadan to നമ്മുടെ ബൂലോകം at August 14, 2010 9:20 PM

15. എറക്കാടൻ / Erakkadan has left a new comment on your post "മിനിക്കുട്ടീടെ പട്ടം, നൂല് പൊട്ടിയ സ്വപ്നം":

വത്യസ്തത അതില്‍ ഗ്രാമീണ ഭംഗിയും ...അതാണ്‌ കണ്ണന്റെ കഥയുടെ പ്രത്യേകത ..



Posted by എറക്കാടൻ / Erakkadan to വര്‍ഷ ഗീതം at August 14, 2010 9:24 PM

16. രവി has left a new comment on your post "നീ":

..
അത്രയ്ക്ക് വിശ്വസിക്കേണ്ടാ ട്ടൊ..!
..



Posted by രവി to പദസ്വനം at August 14, 2010 10:03 PM

17. രവി has left a new comment on your post "ഫോളോവേഴ്സിനെ ആവശ്യമുണ്ട്":

..
ഹ ഹ ഹ ഹാ‍ാ‍ാ‍ാ‍ാ‍ാ
കൊട് മച്ചാ കൈ..

ജാസ്തി പറയുന്നില്ല, പലരും പറഞ്ഞു കഴിഞ്ഞു.
..



Posted by രവി to ilacharthukal at August 14, 2010 11:36 AM

18. എറക്കാടൻ / Erakkadan has left a new comment on your post "ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം ആദ്യ ഖണ്ഡം":

ഹും ...മിന്ടില്ല ....എന്നെ കൂടാതെ മരുന്നടിചില്ലേ ദുഷ്ടാ



Posted by എറക്കാടൻ / Erakkadan to നന്ദപര്‍വ്വം at August 14, 2010 9:31 PM

19. നിസ്സഹായന്‍ നിങ്ങളുടെ പോസ്റ്റ് "ഗാന്ധി ഒരു മഹാത്മാവാണോ ? (DHRM-വോയിസ്-2)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അല്ലയോ ചോപ്പായി ,
പണ്ട് വിവേകാനന്ദന്‍ എന്ന ഹിന്ദുത്വവാദി തന്നെ ഇങ്ങനെ പറഞ്ഞിട്ടുണ്ട്, അതായത് ശക്തന്‍ തന്നെ എതിരിടുന്ന ദുര്‍ബലനോട് ക്ഷമിക്കണം, ആ ത്യാഗമാണയാളുടെ ശക്തി അല്ലെങ്കില്‍ ധീരത. എന്നാല്‍ ദുര്‍ബലന്‍ തന്നോട് എതിരിടാന്‍ വരുന്ന ശക്തനോട് സര്‍വശക്തിയുമെടുത്ത് പോരാടണം, അതാണവന്റെ ശക്തി/ധീരത. മറിച്ച് ദുര്‍ബലന്‍ ശക്തനോട് ക്ഷമിക്കുന്നു എന്നു പറയുന്നതില്‍ എന്ത് ധീരത ? ശക്തന്റെ ത്യാഗവും ദുര്‍ബലന്റെ പോരാട്ടവുമാണ് അവരുടെ ധീരത.
ഈ ഉപമ അംബേദ്കറിന്റെയും ഗാന്ധിയുടെയും കാര്യത്തില്‍ പ്രയോഗിച്ചു നോക്കാം. ഉണ്ണാനും ഉടുക്കാനും പഠിക്കാനും ഭരിക്കാനും തുടങ്ങി സര്‍വ സൌഭാഗ്യങ്ങളുടേയും കുത്തകയുള്ള സവര്‍ണ വിഭാഗത്തില്‍ പിറന്ന ഗാന്ധി ത്യാഗം എന്ന നിലയില്‍ ഒരു മുഴം തുണിമാത്രം ധരിച്ചാല്‍ അദ്ദേഹത്തിനു മഹാനാകാം. എന്നാല്‍ മനുഷ്യനെന്ന നിലയില്‍ ഈ പറഞ്ഞതിനൊന്നും അര്‍ഹതയില്ലെന്നു വിധിക്കപ്പെട്ട മൃഗത്തിനേക്കാള്‍ നീചരായി കണക്കാക്കപ്പെട്ട കീഴാള വര്‍ഗത്തില്‍ പിറന്ന അംബേദ്കര്‍ എന്തു ത്യജിച്ചാണ് മഹത്വം കാട്ടേണ്ടത് ? അപ്രാപ്യമായിരുന്നതെല്ലാം നേടാനും അധഃകൃതവര്‍ഗത്തിന് അവ നേടിക്കൊടുക്കാനും പരിശ്രമിച്ചതാണ് അദ്ദേഹത്തിന്റെ മഹത്വം. ആത്യന്തികമായി ഗാന്ധിയെ കൊണ്ട് കീഴാളവര്‍ഗത്തിന് എന്തു ഗുണമുണ്ടായി ? അവരുടേത് തട്ടി തെറിപ്പിക്കാനല്ലേ അദ്ദേഹം ശ്രമിച്ചത് ?! ഗാന്ധിയുടെ റൊമാന്റിക് അദ്ധ്യാത്മീയത കൊണ്ട് ഭൌതികമായ നേട്ടങ്ങളെന്തെങ്കിലും അതൊന്നും അനുഭവിക്കാന്‍ യോഗ്യതയില്ലാത്തവര്‍ക്ക് നേടിക്കൊടുക്കുവാനായോ ? അംബേദ്കറില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ ദളിത് -ആദിവാസി സമൂഹത്തിന്റെ പൊടിപോലും ഈ ഇന്ത്യയില്‍ ഉണ്ടാകുമായിരുന്നില്ല.



നിസ്സഹായന്‍ , നിസ്സഹായന്‍ Nissahayan ലേക്ക് 2010, ആഗസ്റ്റ് 14 9:26 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

20. ഇ.എ.സജിം തട്ടത്തുമല has left a new comment on your post "….അമ്മേ, പൊറുക്കുക.":

പോസ്റ്റ് വായിച്ചു. നന്നായിട്ടുണ്ട്. എറണാകുളം ബ്ലോഗ് മീറ്റിൽ വച്ച് കണ്ട് പരിചയപ്പെട്ടിരുന്നു. ബ്ലോഗ് പരതി. ഇപ്പോഴാണ് കിട്ടിയത്. ബ്ലോഗ്മീറ്റിനെപറ്റി ഞാനും ഒരു പോസ്റ്റ് എഴുതിയിട്ടുണ്ട്. താങ്കളെ കണ്ടുമുട്ടിയതിലെ സന്തോഷം അതിൽ പരാമർശിച്ചിരുന്നു. ഇനിയും ഇടയ്ക്കിടെ ഇങ്ങോട്ട് വരം. ആശംസകൾ!



Posted by ഇ.എ.സജിം തട്ടത്തുമല to ഉള്‍ക്കാഴ്ച at 15/8/10 00:08

21. പാലക്കുഴി has left a new comment on your post "റമദാനിൽ ഒരുങ്ങുന്നവർ !":

റമദാന്‍ മുബാറക്.....

റമദാനിന്റെ അവസാന നാളുകള്‍ വ്രതാനുഷ്ടാനങ്ങളാല്‍ തീര്‍ത്തും കടിനമാകുന്നു.... ഭക്തി നിര്‍ഭരമായ ആ നാളുകളെ യാത്രയാക്കി വീണ്ടും നിത്യ ജീവിതത്തിന്റെ പരമാര്‍ത്ഥങ്ങളീലൂടെ ജീവിത പ്രയാണം തുടരുന്ന നാം.. വരും കാല റമദാന്‍ ദിനത്തിലെത്തുമ്പോള്‍ അന്നേരം മനസ്സില്‍ കുറെ നന്മകള്‍ ഭാക്കി കാണണം. പോയ കാല ജീവിത നാളില്‍ സൂക്ഷ്മത പാലിക്കാന്‍ നമ്മുടെ 'മനസ്സും ശരീരവും' സജജമാക്കിയ സര്‍വ്വ ശക്തനൂ നന്ദി പറയാനുള്ള ദിനം കൂടിയാവണം റമദാന്‍.... മറിച്ച്‌ ലക്കു കെട്ടവന്റെ ചെയ്തികള്‍ വരുത്തി വെച്ച വിനകളുടെ മോക്ഷ പ്രാപ്തിയല്ല... 'മതം' പരിപൂര്‍ണ്ണമാണ്. മത 'കല്‍പനകള്‍' അതിലേറെ പരിശുദ്ധമാണ്.... അവ ഉള്‍കൊള്ളാന്‍ പാകപ്പെടണം



Posted by പാലക്കുഴി to ബഷീറിയന്‍ നുറുങ്ങുകള്‍ at 14 August, 2010

22. ഏറനാടന്‍ has left a new comment on your post "എപ്പിസോഡ് ആരംഭം..":

അമീന്‍ നന്ദി. താങ്കളുടെ അന്നത്തെ അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ ഒരിക്കലും മറക്കാന്‍ പറ്റില്ല. നിങ്ങളുടെ പേരും ക്രഡിറ്റ്‌ കാര്‍ഡില്‍ ഇട്ടിരുന്നു. കൊല്ലം മൂന്ന്‍ കഴിഞ്ഞു പോയി..



Posted by ഏറനാടന്‍ to ഏറനാടന്‍ സ്വരമേളം at August 14, 2010 10:28 PM

23. ശ്രീലാല്‍ has left a new comment on your post "Freedom and struggle":

:)



Posted by ശ്രീലാല്‍ to ചിത്രപ്പെട്ടി at August 14, 2010 11:57 PM

24. അത്തിക്കുര്‍ശി has left a new comment on your post "അച്ഛമ്മയുടെ ചൂരല്‍പ്പഴം":

'Anamangad' invited me! Then read about Kapra house!! Went down further and traced Seena, Rahmath, Maya etc..

good posts and memories! mumtaz, itha etc...

To know you, i had to call one of your above classmates and gave some clues!

M... KG!! Don't worry, you do not know me!! But my wife Rahmath knows you well!!
http://www.facebook.com/profile.php?id=1227674381#!/photo.php?pid=30659543&id=1227674381&ref=fbx_album
You can see her :



Posted by അത്തിക്കുര്‍ശി to എന്‍റെ ആനമങ്ങാട് at August 14, 2010 11:10 AM

25. അത്തിക്കുര്‍ശി has left a new comment on your post "അച്ഛമ്മയുടെ ചൂരല്‍പ്പഴം":

typo, to be read as:'N....KG' in my above comment!



Posted by അത്തിക്കുര്‍ശി to എന്‍റെ ആനമങ്ങാട് at August 14, 2010 11:20 AM

26. രവി has left a new comment on your post "നീ":

..
നിന്നിലെ നിന്നെ
ഞാനറിഞ്ഞെങ്കിലും
ഞാനെന്നും ഞാനായിരുന്നു
എന്നത് നീ അറിഞ്ഞില്ല..

നിന്നെ സഹിച്ചത്
നിന്നിലെ
പ്രണയവാത്സല്യത്താലായിരുന്നു
അതു തന്നെയായിരുന്നു ഞാനും..
..
പറയേണ്ട ആളിനോട് ഇത് പറഞ്ഞു.
കേള്‍ക്കുമോന്ന് നോക്കിയിരിക്കുകാ.. ;)
..



Posted by രവി to പദസ്വനം at August 14, 2010 10:08 PM

27. Kavya has left a new comment on your post "എന്റെ മാഗസിന്‍ അനുഭവങ്ങള്‍ ഖണ്ഡശ്ശ: ഭാഗം-4":

കുഞ്ഞൂട്ടാ ആദ്യമായി എന്റെ വക നൂറു ചുകപ്പന്‍ അഭിവാദ്യങ്ങള്‍..മാഗസിനുകള്‍ക്കു പിന്നിലുള്ള ഇത്തരം കഥകള്‍ ഇനിയും ഒരുപടു പേര്‍ക്ക് പ്രചോദനമാകട്ടെ.പറയാതെ വയ്യ തകര്‍പ്പന്‍ പേര് തന്നെ ഈ മാഗസിന്റെ.



Posted by Kavya to ഒയലിച്ച at Saturday, August 14, 2010 11:05:00 AM

28. പ്രയാണ്‍ has left a new comment on your post "മഴയെത്തും മുന്‍പേ....":

nannayi................kaanaam .



Posted by പ്രയാണ്‍ to എഴുത്തോല at August 14, 2010 10:48 PM

29. ഷഹല്‍ ബി has left a new comment on your post "അമാവാസിയിലെ നക്ഷത്രം":

മനസ്സില്‍ എന്തോ ഒരു കത്തല്‍. നന്നായിട്ടുണ്ട്.please visit my blog http://www.shahalb.blogspot.com/



Posted by ഷഹല്‍ ബി to ആമ്പല്‍പൊയ്ക at 14 August 2010 22:33

30. എറക്കാടൻ / Erakkadan നിങ്ങളുടെ പോസ്റ്റ് "ഇടപ്പള്ളി ബ്ലോഗ് മീറ്റ് : മൂന്നാം പക്കം എഴുന്നേറ്റ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹും ...എല്ലാടുത്തും പറഞ്ഞപോലെ ഇവിടെയും ...ശരിക്കും മിസ്സ്‌ ചെയ്തു



എറക്കാടൻ / Erakkadan , തേജസ്‌ ലേക്ക് 2010, ആഗസ്റ്റ് 14 9:31 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

31. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "മാര്‍ക്സിസത്തിന്റെ പാഠങ്ങള്‍":

സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെയും തകര്‍ച്ചയോടെ സോഷ്യലിസ്റ്റ്യുഗം മാത്രമല്ല, ചരിത്രംതന്നെ അവസാനിച്ചെന്നും ഇനി ഉദാര മുതലാളത്തത്തിന്റെ കാലമാണെന്നും പ്രവചിച്ചവര്‍ക്കു തെറ്റിയെന്ന് സമകാലീന ലോകയാഥാര്‍ഥ്യം സാക്ഷ്യപ്പെടുത്തുന്നു. മുതലാളിത്തത്തിന്റെ സഹജമായ അതിജീവനശക്തിയില്‍ വിശ്വാസം അര്‍പ്പിച്ചവരെ അമ്പരിപ്പിച്ചാണ് അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യത്തില്‍ എത്തിനില്‍ക്കുന്ന പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടിട്ടുള്ളത്.

ബൂര്‍ഷ്വാസാമ്പത്തിക വിദഗ്ധര്‍പോലും മുതലാളിത്ത കുഴപ്പത്തിന്റെ അടിസ്ഥാന കാരണങ്ങളന്വേഷിച്ച് മാര്‍ക്സിസത്തില്‍ അഭയംപ്രാപിച്ചു തുടങ്ങിയിരിക്കയാണ്. മാര്‍ക്സിനെയും മാര്‍ക്സിസത്തെയും പുനര്‍വിലയിരുത്തലിന് വിധേയമാക്കുന്ന പുസ്തകങ്ങളുടെ പ്രളയംതന്നെയാണ് പാശ്ചാത്യ നാടുകളില്‍.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at August 14, 2010 10:33 PM

32. ശ്രീലാല്‍ നിങ്ങളുടെ പോസ്റ്റ് "പിതൃതര്‍പ്പയാമി ......." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആത്മാക്കളെ ഫ്രെയിമിലേക്ക് ആവാഹിച്ച മന്ത്രവാദീ.. :)



ശ്രീലാല്‍ , വാലായ്മ........... ലേക്ക് 14.8.10 ന് പോസ്റ്റ് ചെയ്തത്

33. സുസ്മേഷ് ചന്ത്രോത്ത് has left a new comment on your post "ദിശാജ്യോതിഷം":

പ്രിയ നീനാ,
കവിതകളെപ്പറ്റി അഭിപ്രായം പറയാന്‍ ഞാനായിട്ടില്ല.ബ്ലോഗിലെ പല കവിതകളും(ആനുകാലികങ്ങള്‍ വായിക്കുമ്പോഴും..)കമന്റ്‌സ്‌ അയക്കുന്നത്‌ ഒഴിവാക്കുകയാണ്‌ പതിവ്‌.ഒന്നാമത്‌ സമകാലികമലയാള കവിതയില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പെടുന്നവരാണ്‌.അവരുടെ വ്യാജപ്രവചനങ്ങള്‍ പലതും സഹിക്കവയ്യ.നല്ല കവിതകള്‍ ഇന്ന്‌ തീര്‍ച്ചയായും ഉണ്ടാകുന്നുണ്ട്‌.അതു സമ്മതിച്ചുകൊണ്ടാണ്‌ മുകളിലെ അഭിപ്രായം പറയുന്നത്‌.
താങ്കള്‍ വ്യത്യസ്‌തയാകുന്നതായി തോന്നി.കൂടുതല്‍ വായിക്കാം.



Posted by സുസ്മേഷ് ചന്ത്രോത്ത് to കാവ്യതളിരുകള്‍ at 14 August 2010 23:32

34. നട്ടപിരാന്തന്‍ has left a new comment on your post "എന്റെ ആദ്യ ബ്ലോഗ് മീറ്റ്":

നീണ്ട കാല്‍ വിരലുകളിലും, കൈവിരലുകളിലും രക്തവര്‍ണ്ണമുള്ള “ക്യൂട്ടക്സ്” മാത്രമിട്ട് അതിസുന്ദരിയും, അതോടോപ്പം മദാലസയുമായ ഒരു ‌‌‌‌‌‌‌‌--------- ആസ്വദിക്കുന്നത് പോലെ ഞാന്‍ ആസ്വദിച്ചു...



Posted by നട്ടപിരാന്തന്‍ to കുമാര സംഭവങ്ങള്‍ at August 14, 2010 10:25 PM

35. രവി has left a new comment on your post "വേദനകാന്തിയും സ്വര്‍ഗവാതില്പക്ഷിയും":

..
ഭാവന കൊള്ളാം, പിന്നെ
“എന്തായിരിക്കും അവന്റെ മുഖഭാവം.
അത് വര്‍ണ്ണിക്കാന്‍ എനിക്കാവില്ല” ഈ ഞാനെന്തിന് കഥയ്ക്കിടയില്‍ വന്നു?

ഹ് മം
..



Posted by രവി to ilacharthukal at August 14, 2010 11:39 AM

36. Murali has left a new comment on your post "സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍":

ഭീകരത സമം മുസ്ളിം എന്ന സമവാക്യം ഉന്നയിച്ചത് സംഘപരിവാറാണെങ്കിലും..

അപ്പോള്‍ ലോകമാകെ ഈ സമവാക്യം പ്രചരിപ്പിച്ചതും ആ പഹയന്മാര്‍ തന്നെയോ? ബിന്‍ ലാദനും, സവാഹിരിക്കും, കഫീ‍ല്‍ അഹമ്മദിനും, ‘മൈക്ക്’ ഹവാഷിനും, നിദാല്‍ ഹസ്സനും,അജ്മല്‍ കസ്ബിനും തുടങ്ങി പോപ്പുലര്‍ ഫ്രണ്ടുകാരനുവരെ ഈ സമവാക്യം ഊട്ടിയുറപ്പിച്ചതില്‍ ഒരു പങ്കുമില്ലേ? സത്യത്തില്‍ പരിവാറും സയണിസ്റ്റുകളും നിയോകോണന്മാരുമൊന്നും ഒരായുഷ്കാലം ഒന്നിച്ച് പിടിച്ചാലും ഇസ്ലാമിന് നേടിക്കൊടുക്കാ‍ന്‍ പറ്റുന്നതിന്റെ പതിനായിരം മടങ്ങ് ചീത്തപ്പേര് താലിബാനും അല്‍-ഖ്വൈദക്കുമൊക്കെ ഇസ്ലാമിന് നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.

പക്ഷെ ഇന്ന് ഇസ്ലാമിനുള്ള വിശ്വാസ്യതയുടെ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം ബിന്‍ ലാദനും അല്‍-ഖ്വൈദയുമൊന്നുമല്ല. ഭീ‍കരരെയും തീവ്രവാദികളെയുമൊക്കെ ‘ഫ്രിഞ്ച്’ എന്നുപറഞ്ഞ് അവഗണിക്കാം. പക്ഷെ ഇസ്ലാം ‘മെയിന്‍സ്ട്രീമായ’ ഇസ്ലാമിക രാജ്യങ്ങളുടെ കാര്യമോ? സൌദി അറേബ്യ എന്നത് വെറുമൊരു ഇസ്ലാമിക രാജ്യമല്ല, ഇസ്ലാമിന്റെ സ്പിരിച്വല്‍ സെന്ററും അതിന്റെ holiest of the holy തീര്‍ഥാടന കേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്നതുമായ സ്ഥലമാണ്. ഇസ്ലാം എങ്ങനെ അതിന്റെ വിശുദ്ധനാടുകളില്‍ ആചരിക്കുന്നു എന്നുള്ളത് ഇസ്ലാമിന്റെ ഇമേജിനെ വളരെവലിയൊരളവുവരെ സ്വാധീനിക്കും. ഇസ്ലാം സാഹോദര്യത്തിന്റെയും, സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും മതമാണ് എന്ന വാദം ക്ലച്ചുപിടിക്കാതിരിക്കുന്നതിന്റെയും അതുന്നയിക്കുന്നവരെ സംശയദൃഷ്ടിയോടെ കാണുന്നതിന്റെയും അടിസ്ഥാന കാരണം ഇസ്ലാമിക രാജ്യങ്ങളാണ്. അത്തരത്തിലുള്ള ഏത് അവകാശവാദങ്ങളെയും ഖണ്ഡിക്കാന്‍ ഇസ്ലാമിക രാജ്യങ്ങളില്‍ ഇസ്ലാം എങ്ങനെ പ്രാക്ടീസ് ചെയ്യുന്നു എന്ന് ചൂണ്ടിക്കാണിച്ചാല്‍ മാത്രം മതി.



Posted by Murali to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at August 14, 2010 10:13 AM

37. രാജന്‍ വെങ്ങര has left a new comment on your post "Freedom and struggle":

"സ്വാതത്ര്യദിനാശംസകള്‍"

ഫോട്ടോയെ കുറിച്ച് വാക്കുകള്‍ !!! അതിന്റെ ആവശ്യകതയില്ല.. എന്നെത്തെയും പോലെ അതിമനോഹരം ...(എന്റെ കണ്ണ് കൊള്ളും ട്ടോ..!)



Posted by രാജന്‍ വെങ്ങര to ചിത്രപ്പെട്ടി at August 15, 2010 12:09 AM

38. വിനുവേട്ടന്‍|vinuvettan has left a new comment on your post "സ്റ്റോം വാണിംഗ്‌ - 57":

ചാര്‍ളി... വെള്ളിയാഴ്ച രാവിലെ ആകാന്‍ കാത്തിരിക്കുകയായിരുന്നുവല്ലേ...? ഓണാംശംസകള്‍ സ്വീകരിച്ചിരിക്കുന്നു...

സുകന്യ... ഓണാശംസകള്‍ക്ക്‌ നന്ദി... രണ്ട്‌ പേരോടും കൂടി ഒരു ചോദ്യം... ഓണക്കാലത്ത്‌ ബ്ലോഗ്‌ വായിക്കാന്‍ പാടില്ല എന്നുണ്ടോ...?

ജിമ്മി... ഓണം ഇവിടെ ടി.വി.യില്‍ കണ്ട്‌ നമുക്ക്‌ ആഘോഷിക്കാം... സദ്യയുടെ കാര്യം പുറത്തറിയണ്ട...

ബിലാത്തി... ശരിയല്ലേ അദ്ദേഹം പറഞ്ഞത്‌...? ഒരു മിഷന്‍ ഇമ്പോസ്സിബിള്‍ തന്നെയല്ലേ അത്‌...?

എറക്കാടന്‍... കൊച്ചു നമ്പ്യാരേ... ദുബായില്‍ ഓണം ഒക്കെ എവിടെ വരെയായി...?



Posted by വിനുവേട്ടന്‍|vinuvettan to സ്റ്റോം വാണിംഗ്‌ at August 14, 2010 7:12 PM

39. Sreejith KondottY has left a new comment on your post "മതസൌഹാർദ്ദത്തിന്റെ കേരള മാതൃക":

മത സൌഹാര്‍ദം എന്ന വാക്ക് തന്നെ ശുദ്ധ അസംബന്ധം ആണ്. മനുഷ്യ സൌഹാര്‍ദം ആണ് നമുക്ക് വേണ്ടത്.വിവിധ മതങ്ങളിലെ ഇത്തിക്കന്നികള്‍ ആയ പുരോഹിതന്മാരും മറ്റു പൊതു വ്യാജ പ്രവര്‍ത്തകരും കൂടി ഒന്നിച്ചു കൈ കൂട്ടികെട്ടിയാല്‍ എല്ലാം ആയി എന്നോ? മതത്തെക്കള്‍ വലുതായി മനുഷ്യത്വത്തെ പരിഗണിക്കാത്ത ഒരു സമൂഹത്തില്‍ സൌഹാര്‍ദം എന്ന വാക്കിന് പോലും അര്‍ത്ഥമില്ല.

ഇനി ജമ-അത്തെ-ഇസ്ലാമിയും ആരിഫലിയും മറ്റു ശേഇഖ്മാരും കൂടി കേരളത്തിലെ കുറെ മാധ്യമം ബുദ്ധി ജീവികളെ വിളിച്ചുകൂട്ടി ആഗോളവല്‍ക്കരണ വിരുദ്ധ , ദളിദ്,പിന്നോക്ക അവര്‍ണ (കപട) സൗഹാര്‍ദത്തിന്റെ കേരള മാതൃക സ്രിഷ്ട്ടിക്കുംപോളും കേരളത്തിലെ മനുഷ്യ സ്നേഹികള്‍ക്ക് അതിലെ വൈരുധ്യവും കപടത്വവും തിരിച്ചറിയാന്‍ കഴിയേണമേ എന്ന് ആഗ്രഹിക്കുന്നു!!



Posted by Sreejith KondottY to വായന‌ at Saturday, August 14, 2010 11:52:00 PM GMT+05:30

40. SAMAD IRUMBUZHI has left a new comment on your post "കൊച്ചു കൊച്ചു സന്തോഷങ്ങള്‍.....":

അഭിനന്ദനങ്ങള്‍..!



Posted by SAMAD IRUMBUZHI to കാണാമറയത്ത് at August 14, 2010 11:39 PM

Reply via email to