1. Manoraj has left a new comment on your post "മറക്കല്ലേ":

ടീച്ചറേ..

എല്ലാ ഭാവുകങ്ങളും. ചിത്രകാരന്റെയും മിനിടീച്ചറുടേയും ഒക്കെ വിവരണങ്ങള്‍ വായിച്ചു. മിനി ടീച്ചറോട് പുസ്തകത്തിന്റെ കോപ്പിയെ പറ്റി പറയുകയും ചെയ്തിട്ടുണ്ട്. നന്മകള്‍ നേരുന്നു.



Posted by Manoraj to മോഹപ്പക്ഷി at August 16, 2010 4:55:00 PM GMT+05:30

2. MyDreams നിങ്ങളുടെ പോസ്റ്റ് "റമദാന്‍ ചില ചിന്തകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Ramzan Kareem



MyDreams , തൂലിക ലേക്ക് Monday, August 16, 2010 ന് പോസ്റ്റ് ചെയ്തത്

3. കലാം has left a new comment on your post "സുകൃതം":

രാമു,
shafs,
kumaranallur,
നന്ദി.

ഷാജിക്ക,
കമന്റ്‌ ഇഷ്ടമായി :).

ഷമീര്‍,
കുറെക്കാലമായി കഥകളെ തൊട്ടിട്ടു.
ഒരു പരീക്ഷണമാണ്.
സന്തോഷം.



Posted by കലാം to മരുപ്പൂക്കള്‍ at August 16, 2010 12:54 PM

4. അരുണ്‍ കായംകുളം has left a new comment on your post "ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം അവസാന ഖണ്ഡം":

നന്ദേട്ടന്‍ വരച്ച പടങ്ങള്‍ കണ്ടിട്ട് കൊതിയാവുന്നു.അല്ല ചേട്ടാ, നേരിട്ട് കാണുമ്പോഴും എല്ലാവര്‍ക്കും ഇത്രേം ഗ്ലാമര്‍ ഉണ്ടോ ?
(ഞാന്‍ ഓടി....)
:)



Posted by അരുണ്‍ കായംകുളം to നന്ദപര്‍വ്വം at August 16, 2010 3:50 PM

5. Nona has left a new comment on your post "The Girl on Crutches":

So there goes another story only to written on the blog and never to see the silver screen?



Posted by Nona to Vanity Moments at August 16, 2010 5:24 AM

6. വിജയകുമാർ ബ്ലാത്തൂർ has left a new comment on your post "ഇന്റര്‍നെറ്റ് കൂട്ടായ്മ കണ്ണൂരില്‍ 28-8-2010 ന് .....":

സ്കൂളുകളിൽ ബ്ലോഗ് തുടങ്ങുന്നതും,മറ്റുമുള്ള കാര്യങ്ങൾ ഒരു പ്രോഗ്രാം ആക്കി കൊണ്ടുവന്നാൽ 28 ൻ അവതരിപ്പിക്കാമല്ലോ...സാധ്യതകളും..അതിന്റെ പ്രശ്നങ്ങളും..ഒക്കെ 28 ൻ നേരിൽ കാണാം



Posted by വിജയകുമാർ ബ്ലാത്തൂർ to ശിഥില ചിന്തകള്‍ at August 16, 2010 3:39 PM

7. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "സുകൃതം":

ആശംസകള്‍



Posted by ഉമേഷ്‌ പിലിക്കൊട് to മരുപ്പൂക്കള്‍ at August 16, 2010 12:33 PM

8. ഭാനു കളരിക്കല്‍ has left a new comment on your post "പാട്ടും വരയും പിണയുന്ന നാഗാരാധന":

കൊള്ളാം



Posted by ഭാനു കളരിക്കല്‍ to sam-sa-ra at August 16, 2010 3:39 PM

9. MyDreams has left a new comment on your post "മീനാക്ഷിയെ തേടി ..":

ആശംസകൾ



Posted by MyDreams to ഋതു - കഥയുടെ വസന്തം at August 16, 2010 5:20 PM

10. Manickethaar has left a new comment on your post "ചില്ലുജാലകം":

Mobile camera sonyEricsson,Shopping mall roof/window



Posted by Manickethaar to മാണിയ്ക്കത്താര്‍ at August 16, 2010 4:38 PM

11. Nishanth has left a new comment on your post "തടിയന്‍ കാര്‍ട്ടൂണിസ്റ്റിന്റെ ഉത്രാടപ്പാച്ചില്‍ !":

ജഗദീശ്വരന്‍ തളര്ച്ചയില്ലാതെ മുന്നേറാന്‍ സഹായിക്കട്ടെ.. ഒരായിരത്തൊന്നു ആശംസകള്‍..



Posted by Nishanth to കേരള ഹ ഹ ഹ ! at August 16, 2010 3:23 PM

12. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "കോട്ടയ്ക്കല്‍ തീവ്രവൈദ്യശാല":

അഭിപ്രായമറിയിച്ച എല്ലാവര്ക്കും നന്ദി. പുതിയ പോസ്റ്റ്‌ ഒറ്റക്കാലന്‍ മഅദനിയും ഒറ്റക്കണ്ണന്‍ നിയമവും



Posted by ശ്രദ്ധേയന്‍ | shradheyan to കരിനാക്ക് at August 16, 2010 2:35 PM

13. അരുണ്‍ കായംകുളം has left a new comment on your post "തടിയന്‍ കാര്‍ട്ടൂണിസ്റ്റിന്റെ ഉത്രാടപ്പാച്ചില്‍ !":

1001 പേരെ വധിക്കാന്‍ (സോറി, വരക്കാന്‍ കഴിയട്ടെ!)
1001 കതിന!!!!



Posted by അരുണ്‍ കായംകുളം to കേരള ഹ ഹ ഹ ! at August 16, 2010 3:36 PM

14. idikkula has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ - പിസ, ഫ്ളോറൻസ്...":

ഇറ്റലി യില്‍ നിന്നു കുഴപ്പം ഒന്നും കൂടാതെ രക്ഷപെട്ടതില്‍ സന്തോഷം, പേഴ്സും നഷ്ടപ്പെട്ടു, നാല് പിച്ചാത്തി കുത്തും കൊണ്ടാണ് ഞങ്ങള്‍ ഈയിടെ തിരിച്ചു എത്തിയത്..



Posted by idikkula to കൊച്ചുത്രേസ്യയുടെ ലോകം.. at August 16, 2010 11:47 AM

15. കെ.പി.സുകുമാരന്‍ has left a new comment on your post "ഞാനറിഞ്ഞിരുന്നില്ല ടീച്ചര്‍..!":

:(



Posted by കെ.പി.സുകുമാരന്‍ to സെന്‍റര്‍കോര്‍ട്ട് at August 16, 2010 5:04 AM

16. ആന്‍ has left a new comment on your post "പഴയൊരു ഉത്രാട നാൾ....":

ഉഗ്രനായിരിക്കുന്നു..
ഈ ഓണക്കാല ഓര്‍മ്മകള്‍ വീണ്ടും ബാല്യകാലത്തേക്ക്‌ എന്നെ കൂട്ടികൊണ്ടു പോയി....!!വായിച്ചപ്പോള്‍ എന്റെ കൊച്ചു ഗ്രാമത്തിലെ ഓണക്കാലമേളങ്ങള്‍ക്ക് നടുവില്‍ എത്തിപ്പെട്ട ഒരു ഫീലിംഗ് ...!!നന്ദി..!!



Posted by ആന്‍ to ആല്‍ത്തറ at August 16, 2010 2:59 AM

17. വശംവദൻ has left a new comment on your post "ഇടപ്പള്ളി മീറ്റിൽ ഒരു അനോണി ചാരൻ!":

ഡോക്ടറെ, വിവരണം തകർത്തു.



Posted by വശംവദൻ to അവിയൽ..! at August 16, 2010 4:15 AM

18. http://mixmaxme.com/ has left a new comment on your post "ഇന്റര്‍നെറ്റ് കൂട്ടായ്മ കണ്ണൂരില്‍ 28-8-2010 ന് .....":

എല്ലാ ആശംസകളും....
nazar koodali



Posted by http://mixmaxme.com/ to ശിഥില ചിന്തകള്‍ at August 16, 2010 4:00 PM

19. Shas has left a new comment on your post "സുകൃതം":

da its enough for 15 mnt short film...



Posted by Shas to മരുപ്പൂക്കള്‍ at August 16, 2010 1:22 PM

20. SMチェッカー has left a new comment on your post "സൃഷ്ടിപുരാണം":

あなたの秘められたSM度がわかるSMチェッカー!簡単な質問に答えるだけで自分の隠された部分が分かります!みんなで試してみよう



Posted by SMチェッカー to കുറുമാന്റെ കഥകള്‍ at 16/8/10 2:57 PM

21. കുരുത്തം കെട്ടവന്‍ has left a new comment on your post "നിയമം നിയമത്തിന്റെ വഴിക്കു പോയപ്പോള്‍":

ചോരപ്പാടുകളില്‍, വേദനയോടെ മഅ്ദനി - പി കെ പ്രകാശ്‌



Posted by കുരുത്തം കെട്ടവന്‍ to സര്‍ക്കസ്സും പോരാട്ടവും at August 16, 2010 2:23 PM

22. jayanEvoor has left a new comment on your post "ഇടപ്പള്ളി മീറ്റിൽ ഒരു അനോണി ചാരൻ!":

മാണിക്യം ചേച്ചി

എറക്കാടൻ

ജ്യോ

വശംവദൻ

ബ്ലോഗ് മീറ്റിലെ ചാരനെതേടിയെത്തിയ എല്ലാവർക്കും നന്ദി!



Posted by jayanEvoor to അവിയൽ..! at August 16, 2010 4:35 AM

23. Rammohan Paliyath has left a new comment on your post "തടിയന്‍ കാര്‍ട്ടൂണിസ്റ്റിന്റെ ഉത്രാടപ്പാച്ചില്‍ !":

angane kurachu thadiyum kurayatte. oru 1001 gram engilum. all the best and prayers.



Posted by Rammohan Paliyath to കേരള ഹ ഹ ഹ ! at August 16, 2010 3:40 PM

24. സലാഹ് has left a new comment on your post "റംസാന്‍ വ്രതം - ചില കാര്യങ്ങള്‍":

റമദാനിലെ വിചാരവും വിചാരണയും നന്നായി



Posted by സലാഹ് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Monday, August 16, 2010 5:02:00 PM

25. Prince has left a new comment on your post "Bakel A Long View":

photoshopping at its ultimate.. anyway.. great photos.. nice to see



Posted by Prince to paapees photography at Monday, August 16, 2010

26. ബിജുകുമാര്‍ alakode has left a new comment on your post "കൊടുങ്ങല്ലൂര്‍ ഭരണി":

നന്നായിട്ടുണ്ട്. എങ്കിലും ചിത്രങ്ങാള്‍ ഉചിതമായ അടിക്കുറിപ്പോടെ ക്രമീകരിച്ചാല്‍ വായനക്കാരന് നന്നായി ഉള്‍ക്കൊള്ളാനാവും.
അഭിനന്ദനങ്ങള്‍



Posted by ബിജുകുമാര്‍ alakode to നമ്മുടെ ബൂലോകം at August 16, 2010 3:11 PM

27. siya has left a new comment on your post "കൊടുങ്ങല്ലൂര്‍ ഭരണി":

ഇത്രയധികം ആല്‍ത്തറകളുള്ള ഒരു ക്ഷേത്രം കേരളത്തില്‍ വേറെയില്ല ... ഒന്ന്‌ പോയി കാണണംഇതെല്ലാം .,വിശദമായ വിവരണം തന്നതിന് നന്ദി .



Posted by siya to നമ്മുടെ ബൂലോകം at August 16, 2010 4:56 PM

28. അരുണ്‍ കായംകുളം has left a new comment on your post "മിനിക്കുട്ടീടെ പട്ടം, നൂല് പൊട്ടിയ സ്വപ്നം":

മിനിക്കുട്ടി സാങ്കല്‍പ്പിക കഥാപാത്രമായി തോന്നുന്നേ ഇല്ല.ശരിക്കും ഒരു അനുഭവത്തില്‍ മിനിക്കുട്ടി കൂടി ഉള്‍പ്പെട്ടതു പോലെ, നന്നായിരിക്കുന്നു



Posted by അരുണ്‍ കായംകുളം to വര്‍ഷ ഗീതം at August 16, 2010 3:46 PM

29. Manoj മനോജ് has left a new comment on your post "കൊടുങ്ങല്ലൂര്‍ ഭരണി":

അന്നുണ്ടായിരുന്ന ബുദ്ധമതക്കാരെ ആട്ടിയോടിക്കുവാന്‍ കണ്ടു പിടിച്ച ഒരു ഉപാധിയാണ് തെറി പാട്ട് എന്നുള്ളതും കൂടി ചേര്‍ത്ത് വായിക്കേണ്ടിയിരിക്കുന്നു. രഞ്ചിയുടെ ലേഖനത്തില്‍ ബുദ്ധമതക്കാരെ പറ്റിയുള്ള ഒരു പരാമര്‍ശവും കണ്ടില്ല എന്നതിനാല്‍ എഴുതിയതാണ്.

പശ്ചിമ കൊച്ചിയിലെ ഒരു ദേവി ക്ഷേത്രത്തില്‍ ഇത് പോലെ പുലവാണിഭം എന്ന പേരില്‍ ഒരു ചടങ്ങുണ്ട്. കൊല്ലത്തിലൊരിക്കല്‍ തങ്ങള്‍ക്ക് അന്യമായ ദേവിയുടെ വിഗ്രഹമിരിക്കുന്നിടത്തിനടുത്ത് എത്തുവാനുള്ള അവസരം, രാജാവ് “കനിഞ്ഞ്” നല്‍കിയ ഔദാര്യം!

തുള്ളല്‍ കഴിഞ്ഞ് ചോരയൊലിപ്പിച്ച് തളര്‍ന്ന് മഞ്ഞള്‍ മുറിവില്‍ പുരട്ടി കിട്ടുവാനായി മൂപ്പന് മുന്നില്‍ വരുന്നിടത്ത് നടക്കുന്ന സൌഹൃദ സംഭാഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ ദേവിക്ക് മുന്നില്‍ ഉറഞ്ഞ് തുള്ളിയവരില്‍ പലരുടെയും യഥാര്‍ത്ഥ ജീവിതത്തിന്റെ ദയനീയ അവസ്ഥ മനസ്സിലാക്കാം. അടുത്ത തുള്ളല്‍ സ്ഥലത്ത് വെച്ച് കാണാം എന്ന് പറഞ്ഞ് ചിലങ്കയുടെ താളത്തില്‍ നടന്ന് നീങ്ങുന്ന കോലങ്ങള്‍.....



Posted by Manoj മനോജ് to നമ്മുടെ ബൂലോകം at August 16, 2010 5:57 PM

Reply via email to