1. ഞാന്‍ : Njan has left a new comment on your post "238.കോമണ്‍ വെല്‍ത്തും ചില അസാധാരണ സാബത്തിക കളികളും...":

http://www.youtube.com/watch?v=ALI9u-WFUyc

Link was not working previously



Posted by ഞാന്‍ : Njan to കൂതറ അവലോകനം at August 17, 2010 6:13 AM

2. ശ്രീനാഥന്‍ has left a new comment on your post "അച്ഛാ, അങ്ങ് ഇന്ന് എന്നിലെ അരക്ഷിതത്വമാണ്":

നല്ല ഭാഷയിൽ പൊള്ളും വിധം. അവസാനഭാഗം പ്രത്യേകിച്ചും. ആശംസകൾ!



Posted by ശ്രീനാഥന്‍ to ദലമര്‍മരങ്ങള്‍ at 5:06 PM

3. ശ്രീനാഥന്‍ has left a new comment on your post "ഓണം വരവായി,,,ചോതി":

പുരോഗമനമുണ്ട്, രണ്ടായല്ലോ!



Posted by ശ്രീനാഥന്‍ to മിനി ചിത്രശാല 'photos' at August 17, 2010 5:38 AM

4. പോരാളി has left a new comment on your post "സ്ത്രീയെ പര്‍ദ്ദയില്‍ കെട്ടിപ്പൊതിയുന്നതാര് ???":

കാശ്മീരില്‍ പര്‍ദ്ദ ധരിക്കാത്ത സ്ത്രീകള്‍ക്ക് നേരെ ഏതു മതക്കാരെന്നു പോലും വിവേചനമില്ലാതെ ഭീകരര്‍ വെടിയുതിര്‍ക്കുന്നത് പത്രങ്ങളില്‍ ഈയിടെ വായിച്ചു ഇങ്ങു കേരളത്തിലും പോപ്പുലര്‍ കാക്കാമാര്‍ പര്‍ദ്ദ എന്ന വിശുദ്ധ ചാക്കിനുള്ളില്‍ കയരാത്തതിനു ഹിന്ദു ക്രിസ്ത്യന്‍ സ്ത്രീകളെ ഉപദ്രവിക്കുന്ന കാലം വരാന്‍ ഇനി എത്ര നാള്‍ കൂടി വേണ്ടി വരും?.



Posted by പോരാളി to chithrakaran:ചിത്രകാരന്‍ at August 17, 2010 5:29 AM

5. ഞാന്‍ : Njan has left a new comment on your post "238.കോമണ്‍ വെല്‍ത്തും ചില അസാധാരണ സാബത്തിക കളികളും...":

ഡയലോഗ് ദി കിംഗ്‌ എന്ന പടതിലെതാണ്.. ഇവിടെ ഉണ്ട് സാധനം..



Posted by ഞാന്‍ : Njan to കൂതറ അവലോകനം at August 17, 2010 6:12 AM

6. അനില്‍കുമാര്‍. സി.പി. has left a new comment on your post "ഓണസ്മൃതി":

ശ്രീ. മധുസൂദനന്‍ നായരുടെ വരികള്‍ കടമെടുക്കുന്നു:
‘ഓണം നമുക്കെന്നുമെന്ത് തന്നു?
ഓരാണ്ട് നീളം കിനാവ് തന്നു’

നല്ല ഓണസ്മൃതികള്‍ താങ്കളുടേതും.



Posted by അനില്‍കുമാര്‍. സി.പി. to ആല്‍ത്തറ at August 16, 2010 3:17 PM

7. Thommy has left a new comment on your post "മൂന്ന് ബ്ലോഗ്‌ പരസ്യങ്ങള്‍":

liked



Posted by Thommy to ilacharthukal at August 16, 2010 3:59 PM

8. haina നിങ്ങളുടെ പോസ്റ്റ് "കര്‍ക്കിടക സായാഹ്നം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മഴ ഇപ്പോൾ വരുമോ?



haina , sheriffkottarakara ലേക്ക് 2010, ആഗസ്റ്റ് 16 4:45 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

9. ചിന്തകന്‍ has left a new comment on your post "ഒറ്റക്കാലന്‍ മഅദനിയും ഒറ്റക്കണ്ണന്‍ നിയമവും":

പിന്തുടരുന്നു....



Posted by ചിന്തകന്‍ to കരിനാക്ക് at August 17, 2010 12:19 AM

10. SAIFU has left a new comment on your post "ഒറ്റക്കാലന്‍ മഅദനിയും ഒറ്റക്കണ്ണന്‍ നിയമവും":

മദനിയുടെ ഇപ്പോഴത്തെ അവസ്ഥ എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണല്ലോ ......ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ ......ഈ ഒറ്റക്കാലും വച്ച് കേരള പോലീസിന്‍റെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന അയാള്‍ ബാംഗ്ലൂര്‍ സ്ഫോടന ഗൂടാലോചനയില്‍ പങ്കെടുത്തു എന്ന് പറയുന്നത് ശുദ്ധ മണ്ടതരമാനെന്നു കേരളത്തിലെ കൊച്ചു കുട്ടികള്‍ക്ക് വരെ അറിയാം .ബി ജെ പി ഭരിക്കുന്ന കര്‍ണാടക ഗവര്‍മെന്റ് ഇത്ര തിടുക്കത്തില്‍ അദ്ധേഹത്തെ അറസ്റ്റ് ചെയ്യുന്നതിലെ ഹിഡന്‍ അജണ്ട എല്ലാവര്‍ക്കും മനസ്സിലാകും .തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ എല്ലാവരും ശിക്ഷിക്കപ്പെടനം .പക്ഷെ അത് ഒരാളുടെ മനുഷ്യാവകാശം ലംഘിച്ചു കൊണ്ടാവരുത് .ഈ റംസാന്‍ മാസം തന്നെ തിരഞ്ഞെടുത്തത് മുസ്ലിം സമൂഹത്തെ ഒന്നടങ്കം തീവ്ര വാദികളായി ചിത്രീകരിക്കാന്‍ വേണ്ടിയാണ് എന്നതില്‍ ഒരു സംശയവും ഇല്ല



Posted by SAIFU to കരിനാക്ക് at August 17, 2010 1:27 AM

11. മാണിക്യം has left a new comment on your post "മിസ്റ്റര്‍ ജി പി എസ് - ഭാഗം 1":

കുറുമാന്‍
വീണ്ടും കടന്നു വന്നതില്‍ അതിയായ സന്തോഷം.
ഒരു വര്‍ഷത്തിലേറേ ആയി ഈ ബ്ലോഗില്‍ ഒരു പോസ്റ്റ് വന്നിട്ട് ..തുടക്കം പതിവ് പോലെ കുറുമാന്‍ സ്റ്റൈല്‍!! ബാക്കിയും ആയി വേഗം വരൂ :)
ഇതു മറ്റൊരു ഉത്തമനാകുമോ? ? ? ..
കുറുമന്റെ ഓണസമ്മാനം നന്നായി ..



Posted by മാണിക്യം to കുറുമാന്റെ കഥകള്‍ at 17/8/10 1:32 AM

12. siya has left a new comment on your post "ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം അവസാന ഖണ്ഡം":

നന്ദാ ,എല്ലാവരും വളരെ നന്നായിട്ടുണ്ട് .മുരുകന്‍ കാട്ടാക്കട കൂടി ഇതില്‍ വേണ്ടേ എന്ന് ഒരു സംശയം ''ഇടപ്പിള്ളി ബ്ലോഗ് മീറ്റ്''എന്ന് പറയുമ്പോള്‍ അവരും ഉണ്ടായാല്‍ നല്ലതാവും എന്ന് എനിക്ക് തോന്നി . സമയം ഉള്ളപോള്‍ വരച്ചാല്‍ അതും കൂടി എല്ലാവര്‍ക്കും കാണാം .ആശംസകള്‍



Posted by siya to നന്ദപര്‍വ്വം at August 17, 2010 4:06 AM

13. വരയും വരിയും : സിബു നൂറനാട് has left a new comment on your post "എന്റെ കടുവാന്വേഷണയാത്രകള്‍ - 2: പെഞ്ച്":

ഇപ്പൊ കടുവയെ കാണാന്‍ പറ്റും.. ഇപ്പൊ കടുവയെ കാണാന്‍ പറ്റും..എന്നും മനസ്സിലോ൪ത്താ അവസാന വരിയും വായിച്ചു തീര്‍ത്തത്..കടുവ പറ്റിച്ചു :-(
പക്ഷെ വിവരണവും അതിലുപരി ഫോട്ടോസ്സും കൂടി കലക്കി :-)



Posted by വരയും വരിയും : സിബു നൂറനാട് to ശംഖുപുഷ്പം at August 17, 2010 3:09 AM

14. പാഞ്ചാലി :: Panchali has left a new comment on your post "ഈസ്റ്റേൺ ഗോൾഡ് ഫിഞ്ച് (Eastern Goldfinch)":

ന്യൂ ജേഴ്സിയുടെ സ്റ്റേറ്റ് ബേർഡായ ഈസ്റ്റേൺ ഗോൾഡ്ഫിഞ്ച്.



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at August 16, 2010 4:31 PM

Reply via email to