1. കുട്ടന്‍ has left a new comment on your post "സൂപ്പര്‍ സ്റ്റാര്‍ അബ്ദുള്‍ നാസര്‍ മദനി":

മദനി ത്രികാല ജ്ഞാനി ആയതു കൊണ്ട് ആകണം ഒക്ടോബര്‍ മാസം ത്തനെ .പൂന്തുറയില്‍ ബാബറി കെട്ടിടം പൊളിച്ചു കഴിഞ്ഞിരുന്നു !!!
ഫൈസാബാദില്‍ (അയോധ്യ സ്ഥിതി ചെയുന district ‌ ) പള്ളിപോളിച്ചു
പ്രതികരിക് പ്രതിഷേധിക്കു ....
പെട്ടി ഓടോ യില്‍ കോളാമ്പി കീറി വിളികുന്നതും ..
മദനി മക്കള്‍ പ്രതികരികുന്നതും
വഴിയില്‍ നിരപരാധികളായ മനുഷ്യര്‍ പിടഞ്ഞു വീഴുനാതും , അമ്പലങ്ങള്‍ അടിച്ചു പോളിച്ചു വിഗ്രഹങ്ങള്‍ തല്ലിപോട്ടിച്ചു
പട്ടിയുടെ തല വെട്ടി കൊണ്ട് വെച്ചതും പൂന്തുറ കാര്‍ ഇനിയും മറക്കാന്‍ ഇട ഇല്ല
നസീര്‍ എന്ന് പറയുന്ന തെണ്ടി മദനിയുടെ , അങ്ങരക്ഷകരില്‍ ഒരു ആളു ആയിരുന്നു ,
നസീറിനെ ( ഒരു തല മുറ എന്ന് ചേര്‍ത്ത് വായിക്കണം ) ഇങ്ങനെ അകിയതില്‍ മദനിയുടെ പങ്കും വലുതു ആണ്

മദനിയുടെ കീഴാള മോചനം ഒന്ന് നോക്കാം ..
മണി യൂസുഫ് ആയതും , ഹരികുമാര്‍ ഇമാമലി ആയതും , ചീനിയപ്പ മുഹമ്മദ്‌ ആയതും , പിനീട് ബോംബ്‌ വച്ച് ഒരുപാടു
"കീഴാളര്‍ക്ക് മോചനം നല്കിയതും " എന്നെനെയ്കും .....
അപവാദങ്ങളെ ഉദാഹരങ്ങള്‍ അകി , നീതിന്യായ വ്യവസ്ഥിതിയെ പാടെ തള്ളി പറയുക വഴി ഭീകരവആദികള്‍ക്ക് ആശയപരമായ പിന്തുണ ആണ് നല്‍കുന്നത് എന്നും ഓര്‍ക്കുക..
വെട്ടാന്‍ വരുന്ന പോത്തിനോട് വേദം ഒതിയിട്ടു കാര്യം ഇല്ല .
യാതാരോ ദയ ദാക്ഷണ്യവും തീവരവാദികള്‍ അര്‍ഹികുനില്ല ...
പരോക്ഷം ആയി പോലും മദനിക്ക് വേണ്ടി വാദികുന്നവര്‍ രാജ്യദ്രോഹികള്‍ താനെ ആണ് ...
"ഇസ്ലാമീക മത തീവ്രവാദം മദനിയെ വിട്ട് എന്നോ സ്വതന്ത്രതാവളങ്ങള്‍ തേടിപ്പോയിരിക്കുന്നു"
അങ്ങനെ പോയതാണ് നസീര്‍ :)
അങ്ങനെ "സ്വതന്ത്രരായ " നൂറുകനകീനു പേരും ..
മദനിയുടെ സാദാ അങ്ങരക്ഷകന്‍ ആയിരുന്ന നസീര്‍ ഇന്റെ ഉസ്താദ് ആരെന്നു കൂടി അറിയണം :)
ആരാണ് അയാളെ തീവരവാദി അകിയത് എന്ന് ഒന്ന് അന്വേഷികണം ..

Posted by കുട്ടന്‍ to chithrakaran:ചിത്രകാരന്‍ at August 17, 2010 5:36 PM

2. തെച്ചിക്കോടന്‍ has left a new comment on your post "മൂന്ന് ബ്ലോഗ്‌ പരസ്യങ്ങള്‍":

ബ്ലോഗ്‌ പരസ്യങ്ങള്‍ കൊള്ളാം
ഇതൊരു പുതിയ ഫീല്‍ഡ്‌ ആണ്, സ്കോപ്പുണ്ട് !

Posted by തെച്ചിക്കോടന്‍ to ilacharthukal at August 17, 2010 4:51 AM

3. ഭാനു കളരിക്കല്‍ has left a new comment on your post "നഷ്ടവസന്തം":

തുമ്പച്ചെടികളോടൊപ്പം
ഞാനുമുണ്ടിപ്പോഴുമീ തൊടിയില്‍!

Posted by ഭാനു കളരിക്കല്‍ to ശ്രദ്ധേയം at August 17, 2010 3:17 AM

4. ബദര്‍ ദരിസ് നൂറന്‍ has left a new comment on your post "ശകുന്തളയുടെ കവര്‍ ഡ്രൈവ്":

....നമസ്ക്കാരം..!!
.....ഗാന്ധിജി..!!
....പോര്‍ബന്ദര്‍......!!!
.......നല്ലോണം ചിരിച്ചു...അഭിനന്ദനങ്ങള്‍ കണ്ണനുണ്ണി...!

Posted by ബദര്‍ ദരിസ് നൂറന്‍ to വര്‍ഷ ഗീതം at August 17, 2010 5:47 PM

5. Sabu M H has left a new comment on your post "മറക്കല്ലേ":

Congratulations !!!

Posted by Sabu M H to മോഹപ്പക്ഷി at August 17, 2010 3:12:00 PM GMT+05:30

6. desertfox has left a new comment on your post "മദനിക്ക്‌ വേണ്ടി ഹർത്താലും ബന്ദും.":

ഒരു സംസ്ഥാനത്തെ മുഴുവൻ മുൾമുനയിൽ നിർത്തി, ഭരണയന്ത്രം തിരിക്കുന്നവർ, കേരള ജനതത്‌ സമ്മാനിച്ചത്‌ ഉദ്വേഗത്തിന്റെ 4-5 ദിവസങ്ങളാണ്‌.
മനസ്സിലാകാത്തതു കൊണ്ടു ചോദിക്കുകയാണ്‌, ആരാണ്‌ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിന്നത്? ടി. ആര്‍. പി, റേറ്റിങ്ങ് ഉയര്‍ത്താന്‍ വേണ്ടി എന്തു ചെറ്റത്തരവും കാണിക്കും എന്നു മലയാളിയെ മനസ്സിലാക്കിക്കൊടുത്ത ടെലിവിഷന്‍ ചാനലുകള്‍ നാഴികയ്ക്ക് നാല്പതു വട്ടം വച്ചെഴുന്നള്ളിച്ചെന്നല്ലാതെ, ഏതു മലയാളിയാണ്‌ മുള്‍മുനയില്‍ നിന്നത്? മദനിയെന്താ അവിടെ ആറ്റം ബോംബ് പൊട്ടിക്കാനെങ്ങാനും പോവുകയായിരുന്നോ? മദനിയെ അറസ്റ്റ് ചെയ്താലും ചെയ്തില്ലെങ്കിലും ഒരു ശരാശരി മലയാളിയെ അതെങ്ങനെയാണ്‌ ബാധിക്കുന്നത് എന്നൊന്നു പറയാമോ?
മദനിക്ക് നേരേയുള്ള മനുഷ്യാവകാശധ്വംസനങ്ങള്‍ വേറേ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്‌.
മുള്‍മുനയില്‍ നിര്‍ത്തിയത് എന്ന നിലയ്ക്കുള്ള സെന്‍സേഷണലിസം കണ്ടു ചോദിച്ചെന്നേ ഉള്ളൂ.

Posted by desertfox to ബീരാന്‍ കുട്ടിയുടെ ലോകം at 17 August 2010 13:33

7. ബദര്‍ ദരിസ് നൂറന്‍ has left a new comment on your post "ശകുന്തളയുടെ കവര്‍ ഡ്രൈവ്":

....നമസ്ക്കാരം..!!.....ഗാന്ധിജി..!!....പോര്‍ബന്ദര്‍......!!!
.......നല്ലോണം ചിരിച്ചു...അഭിനന്ദനങ്ങള്‍ കണ്ണനുണ്ണി...!

Posted by ബദര്‍ ദരിസ് നൂറന്‍ to വര്‍ഷ ഗീതം at August 17, 2010 5:49 PM

8. CKLatheef നിങ്ങളുടെ പോസ്റ്റ് "ഖുര്‍ആന്റെ ദൈവികതക്ക് മൂന്നാമത്തെ തെളിവ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇസാ നബിക്ക് ദൈവത്തിങ്കല്‍ നിന്ന് ലഭിച്ച വേദമാണ് ഇഞ്ചീല്‍ എന്നാണ് ഖുര്‍ആനിലൂടെ വ്യക്തമാകുന്നത്. എന്നാല്‍ പ്രവാചകന്റെ കാലത്ത് അന്നത്തെ ക്രിസ്ത്യാനികളുടെ കൈവശമുള്ള സുവിശേഷങ്ങളെയും ഖുര്‍ആന്‍ ഇഞ്ചീല്‍ എന്ന് വിളിച്ചിട്ടുണ്ട്. ഏത് സന്ദര്‍ഭത്തിലാണ് അതുപയോഗിച്ചിരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഏത് ഇഞ്ചീലാണ് മനസ്സിലാക്കുന്നത്.

CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ആഗസ്റ്റ് 17 5:50 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

9. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം അവസാന ഖണ്ഡം":

ആദ്യ ഖണ്ഡത്തില്‍ വരികൾകൊണ്ട് ഇടപ്പള്ളി മീറ്റിൽ പങ്കെടുത്തവരെയെല്ലാം നർമ്മത്തിന്റെ ഛായചിത്രങ്ങളിലൂടെ ബൂലോഗർക്കുമുമ്പിൽ കാഴ്ച്ച വെച്ചതിന് ശേഷം....

അവസാന ഖണ്ഡത്തിൽ സാക്ഷാൽ വരയിലൂടെ ,താങ്കളുടെ കലാവൈഭവത്തിലൂടെ ഇതിന്റെ സംഘാ‍ടകരെ മുഴുവൻ ഇത്രഭംഗിയായി ചായം പൂശി കുട്ടപ്പന്മാരാക്കി ,നർമ്മഭാഷണങ്ങളാൽ മാലയിടുവിച്ച് കാഴ്ച്ചവെച്ചത് കണ്ട് , എനിക്ക് കുശുമ്പും,അസൂയയും പെരുത്ത് കയറുന്നുണ്ട്..കേട്ടൊ നന്ദാജി.

ഈ കലാവൈഭവത്തിന്റെ മുങ്കൂറായുള്ള ഓണസദ്യക്ക് അഭിനന്ദനങ്ങൾ...ഒപ്പം എല്ലാവിധ ഭാവുകങ്ങളും ! !

Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to നന്ദപര്‍വ്വം at August 17, 2010 5:41 PM

10. sanchari has left a new comment on your post "മാതൃകാ വിവാഹം !":

@ വിവേക് ഒരിക്കല്‍ കൂടി വായിക്കുക
താങ്കളുടെ പേരിനോട് നീതി പുലര്‍ത്തുക

sanchari said...
Baiju The Jungle Boy said...

കോടികള്‍ പട്ടിണി കിടക്കുന്ന ഈ നാട്ടില്‍ ആഹാരം വെറുതെ വലിച്ചെറിഞ്ഞു കളയാന്‍ ഇടം നല്‍കാതെ, വളരെ ലളിതമായി, മത ജാതി ചിന്തകളെ പടിക്ക് പുറത്തു നിര്‍ത്തി മകളുടെ വിവാഹം നടത്തി സമൂഹത്തിനാകെ മാതൃകയായ ശ്രീ. ബിനോയ്‌ വിശ്വത്തിന് അഭിവാദ്യങ്ങള്‍...

August 6, 2010 6:24 AM

Vivek said...

nattukaru sadya unnan vannillenkilano vivaham parajayamayennu parayunnath?.oru kalyanathinu kurachu biryani bakki vannathokke desiya nashtamayi kanakkakano sanchari?

August 13, 2010 6:35 AM

@വിവേക് മാതൃക വിവാഹത്തിന്റെ വിശദീകരണം Baiju The Jungle Boy മുകളില്‍ നല്‍കിയത് വായിക്കാം. ഇനി ഒരു കാര്യം മത്രികയാവണം എങ്കില്‍ അത് എല്ലാം തികഞ്ഞത് ആവണം അല്ലാതെ ക്വിന്റല്‍ കണക്കിന് ഭക്ഷണം ഉണ്ടാക്കി അത് കുഴിച്ചിട്ടാല്‍ അതിനു മലയാളത്തില്‍ മാതൃക എന്ന് പറയാന്‍ പറ്റില്ല. എന്തിനു ധുര്ത് എന്ന് പോലും പറയാവതല്ല,. അതിനു വേണമെങ്കില്‍ "നശീകരണം" എന്ന് പറയാം.,

മനുഷ്യര്‍ക്ക് ഭക്ഷണത്തിന്റെ വില അറിയാം., പക്ഷെ കുരങ്ങുകള്‍ക്കും പോതുകള്‍ക്കും അത് മനസ്സിലാക്കാനുള്ള വിവേകമില്ലല്ലോ അത്തരക്കാര്‍ക്ക് അതും മാതൃക തന്നെ.,
(പോത്ത് എന്ന പ്രയോഗം ജബ്ബാറിന്റെ ഭാഷ കടമെടുത്തതാണ് അയാള്‍ പ്രതിപക്ഷത്തെ സാധാരണ അഭിസംബോധന ചെയ്യുന്ന ഭാഷ അല്ലാതെ എന്റെ ഭാഷയല്ല., കുരങ്ങെന്നത് നിങ്ങളുടെ മുത്തച്ചനും)

August 16, 2010 11:04 AM

@ വിവേക് ഒരിക്കല്‍ കൂടി വായിക്കുക
താങ്കളുടെ പേരിനോട് നീതി പുലര്‍ത്തുക

വിവേകമില്ലായ്മ പറയാതിരിക്കുക.
മനുഷ്യ ഉല്പത്തിയെ കുറിച്ചോ ജീവോല്പതിയെ കുറിച്ചോ യുക്തിവാദികള്‍ക്ക് എന്താണ് പറയാനുള്ളത്. ജബ്ബാര്‍ പരിണാമവാദത്തെ കുറിച്ച ചര്‍ച്ച നടന്നപ്പോള്‍ പരിനമാവാദം ചക്രശ്വാസം വലിക്കുന്നു ആരെങ്കിലും വന്നു രക്ഷപ്പെടുത്താന്‍ എന്തെങ്കിലും ചെയ്യു എന്ന് കരഞ്ഞു കൂവിയത് നമ്മള്‍ കണ്ടതല്ലേ, വേറെ ഒരു മഹാന്‍ പറഞ്ഞു കാടുകയറി പുരുഷാധിപത്യം സ്ഥാപിക്കാന്‍ വരെ ലേഖനം എഴുതിയത് മലയാള ബുലോകം കണ്ടതല്ലേ. ഇനിയും ആ വിഷയം തൊട്ടു കൈ പോള്ളിക്കണോ.

ഒരിക്കല്‍ കൂടി താങ്കള്‍ താങ്കളുടെ പേരിനോട് നീതി പുലര്‍ത്തുക. തലക്കുള്ളില്‍ ചകിരിചോര്‍ എങ്കിലും ഉണ്ടെങ്കില്‍ അത് ഉപയോഗിക്കുക.

Posted by sanchari to സംവാദം at August 17, 2010 3:57 AM

11. sanchari has left a new comment on your post "മാതൃകാ വിവാഹം !":

Posted by sanchari to സംവാദം at August 17, 2010 4:00 AM

12. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "രക്തസാക്ഷികൾ സിന്ദാബാദ്":

പുരാണംന്ന് പറഞ്ഞാ ഇതാണ് ,സാക്ഷാൽ ചിരി പുരാണം..കേട്ടൊ സെനു.
ഈ ചോരപകരൽ കഥ ഞങ്ങൾ ഇവിടെ ഇംഗ്ലണ്ടിലെ ഒരു പത്രത്തിലും ഇട്ടോട്ടേ..

Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to പഴമ്പുരാണംസ് © Pazhamburanams at 17 August 2010 15:12

13. പാലക്കുഴി നിങ്ങളുടെ പോസ്റ്റ് "ഈ പോക്ക് എവിടേക്ക് .....?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സിദ്ദീക്ക് തൊഴിയൂര്‍ ...
ഗീത.....
തോമി...
പ്രതിപ്...
സിദ്ദീക്ക്...
ഫിലിം പൂക്കള്‍...
സബിറ സിദ്ദീക്ക്...
വൊഞ്ഞാറന്‍...

വന്നതിനും, അഭിപ്രായത്തിനും നന്ദി

പാലക്കുഴി , പാലക്കുഴിയുടെ നേര് ലേക്ക് 2010, ആഗസ്റ്റ് 17 5:35 രാവിലെ ന് പോസ്റ്റ് ചെയ്തത്

14. Abhilash has left a new comment on your post "എന്തരോ എന്തോ !!!!! ഹര ഹര":

what do you mean by this post?

Posted by Abhilash to സര്‍ക്കസ്സും പോരാട്ടവും at August 17, 2010 4:22 PM

15. കുട്ടന്‍ has left a new comment on your post "സൂപ്പര്‍ സ്റ്റാര്‍ അബ്ദുള്‍ നാസര്‍ മദനി":

മദനിക്ക് എതിരെ സവര്‍ണ്ണ ഗൂഢാലോചന എന്നാ പോസ്റ്റില്‍ കുട്ടന്‍ ഇട്ട ചില കമന്റുകള്‍
http://chithrakarans.blogspot.com/2010/06/madhani.html
ഗുരുവായൂര്‍ ഇടിച്ചു നിരത്തും , അവിടെ ഞങ്ങള്‍ ബാങ്ങ് വിളിക്കും ,
കൊച്ചു കേരളം കാശ്മീര്‍ ആകും , 1921 ആവര്‍ത്തിക്കും ,......
ഈ ഉള്ളവന്‍ 90 കളില്‍ തെക്കന്‍ കേരളത്തില്‍ കേട്ട ഒരു മുദ്രാവാക്യം ഓര്മ വരുന്നു
പൂന്തുറ , കൊല്ലം , മട്ടഅഞ്ചേരി തുടങ്ങി കേരളത്തില്‍ അങ്ങോളം ഇങ്ങോളം കൊടിയ വര്‍ഗീയ കലാപങ്ങള്‍ക് കാര്‍മികത്വം കൊടുത്ത ..മദനി സഖാവിന്റെ ക്ലൈമാക്സ്‌ പ്രകടനം
കോയമ്പത്തൂര്‍ രില്‍ 60 മനുഷ്യ ശരീരങ്ങള്‍ ചിന്നി തെരിപിച്ച് കൊണ്ട് ആയിരുന്നു ...
മരിച്ചു വീണ 99 % പേരും പിന്നോക കാരയിരുന്നു അവര്‍ണന്ര്‍ ആയതു കൊണ്ട് , അവരുടെ ഇറച്ചിയില്‍ ബോംബ്‌ ചീളുകള്‍ കയറാതിരുന്നില്ലാ
കേസ് ഇലെ കൂടു പ്രതി ആയ ബാഷ വിധികു ശേഷം കോടതില്‍ വിളിച്ചു പറഞ്ഞ ഭീഷണി ദ്രിശ്യ മാധ്യമങ്ങളില്‍ കണ്ടതും ഓര്‍മയില്‍ തെളയുന്നു
"കോയമ്പത്തൂര്‍ ഇനിയും ആവര്‍ത്തിക്കും" !!!! ഇതായിരുന്നു ഭീഷണി .
നിരപരാധി നിയമത്തെ പേടികുന്നത് എന്തിനു ?
കോയമ്പത്തൂര്‍ കേസില്‍ മദനിയെ നിരപരാധി ആയി ആണോ അതോ തെളിവുകളുടെ അഭാവത്തില്‍ അന്നോ കോടതി വെറുതെ വിട്ടത് ?
മദനി കേസില്‍ നടന്ന രാഷ്ട്രിയ സമ്മര്‍ദങ്ങള്‍ prosecution എങ്ങനെ സ്വാധീനിച്ചു ?
ഇതൊകെ മനസിലാകെണ്ടാതാണ് .
ഇത് വെള്ളരിക്ക പട്ടണം അല്ല വെറുതെ ഒരു ആളെ പിടിച്ചു സ്ഫോടന കേസില്‍ പ്രതി ആക്കാന്‍ ,
തകത്തായ തെളിവുകള്‍ ഉണ്ട് എന്ന് അനുമനികുകയെ നിവൃത്തി ഉള്ളു .

Posted by കുട്ടന്‍ to chithrakaran:ചിത്രകാരന്‍ at August 17, 2010 5:35 PM

16. ബദര്‍ ദരിസ് നൂറന്‍ has left a new comment on your post "ശകുന്തളയുടെ കവര്‍ ഡ്രൈവ്":

....നമസ്ക്കാരം..!!
.....ഗാന്ധിജി..!!
....പോര്‍ബന്ദര്‍......!!!
.......നല്ലോണം ചിരിച്ചു...അഭിനന്ദനങ്ങള്‍ കണ്ണനുണ്ണി...!

Posted by ബദര്‍ ദരിസ് നൂറന്‍ to വര്‍ഷ ഗീതം at August 17, 2010 5:47 PM

17. ബദര്‍ ദരിസ് നൂറന്‍ has left a new comment on your post "ശകുന്തളയുടെ കവര്‍ ഡ്രൈവ്":

സത്യത്തില്‍ ഗാന്ധിജിയുടെ ആരായിരുന്നു പോര്‍ബന്ദര്‍ എന്ന സംശയം ഇപ്പോഴെങ്കിലും സ്വതിക്ക് തീര്‍ന്നു കാണുമോ ??
നന്നായി ചിരിച്ചു കണ്ണനുണ്ണി..അഭിനന്ദനങ്ങള്‍ !

Posted by ബദര്‍ ദരിസ് നൂറന്‍ to വര്‍ഷ ഗീതം at August 17, 2010 5:54 PM

18. കുരുത്തം കെട്ടവന്‍ has left a new comment on your post "നോമ്പ് ശാസ്ത്രീയമോ ആരോഗ്യപരമോ അല്ല.":

ഇസ്‌ലാം - മുസ്ളിം എന്ന പേരില്‍ എന്ത്‌ കാര്യം നടന്നാലും അതൊന്നും വകവെച്ച്‌ കൊടുക്കാന്‍ 'മനുഷ്യ' സ്നേഹിയായ ഇ എ ജബ്ബാര്‍ ഒരുക്കമല്ല. അതങ്ങ്‌ പറയുന്നതിനു പകരം നോബ്ബിണ്റ്റെ ശാസ്ത്രീയത, അള്‍സര്‍, ദഹനം എന്നൊക്കെ പറഞ്ഞ്‌ ഉരുണ്ടുകളിക്കണോ? എന്തായാലും ഖുര്‍ആന്‍ പൊളിച്ചെഴുതാനുള്ള മാഷിണ്റ്റെ മോഹം ഇനിയും നടപ്പിലാകാത്തതില്‍ അതിയായ ദു:ഖം രേഖപെടുത്തുന്നു. ഒപ്പം ഒരു പുഷ്പാഞ്ചലിയും!

Posted by കുരുത്തം കെട്ടവന്‍ to സംവാദം at August 17, 2010 4:18 AM

19. jayanEvoor has left a new comment on your post "അമ്പിളി Ambili Devi":

നല്ല സുന്ദരി പടം!

Posted by jayanEvoor to പൈങ്ങോടന്‍സ് പടംസ് at August 17, 2010 9:46 AM

20. സജി has left a new comment on your post "മിസ്റ്റര്‍ ജി പി എസ് - ഭാഗം 1":

കുറുമാന്‍ വന്നേ.................

Posted by സജി to കുറുമാന്റെ കഥകള്‍ at 17/8/10 1:18 PM

21. യൂസുഫ്പ has left a new comment on your post "മിസ്റ്റര്‍ ജി പി എസ് - ഭാഗം 1":

ബഹുമാന്യ ഗുരോ വന്ദനം.

Posted by യൂസുഫ്പ to കുറുമാന്റെ കഥകള്‍ at 17/8/10 4:43 PM

22. പട്ടേപ്പാടം റാംജി has left a new comment on your post "മിസ്റ്റര്‍ ജി പി എസ് - ഭാഗം 1":

ചെറിയൊരു പോസ്റ്റ്.
ഓണസമ്മാനം നന്നായി.
വായിക്കാന്‍ നല്ല രസം.
ബാക്കി ഉടനെ ഉണ്ടാവും അല്ലെ.

Posted by പട്ടേപ്പാടം റാംജി to കുറുമാന്റെ കഥകള്‍ at 17/8/10 3:47 PM

23. Jishad Ali Ahamed has left a new comment on your post "മലയാള സിനിമാ ഇതിഹാസമായി പാലേരി മാണിക്യം":

Dear Kuttaaa...

ഇവിടെയെങ്കിലും ജാതീയതയെ പുരത്തു നിര്ത്തിയിട്ട് വരൂ സുഹ്റ്ത്തേ!!!

Posted by Jishad Ali Ahamed to chithrakaran:ചിത്രകാരന്‍ at August 17, 2010 3:36 PM

24. Cargo Solutions has left a new comment on your post "മദനിക്ക്‌ വേണ്ടി ഹർത്താലും ബന്ദും.":

beeraan kutty kaala pettennu kettappozhekkum kayar eduthu. PDP oru harthaalum prakhyaapichittilla...

Posted by Cargo Solutions to ബീരാന്‍ കുട്ടിയുടെ ലോകം at 17 August 2010 13:51

25. തെച്ചിക്കോടന്‍ has left a new comment on your post "രക്തസാക്ഷികൾ സിന്ദാബാദ്":

ഈ ചോരപുരാണം കലക്കി.
ഏറ്റവും ഇഷ്ടമായത് തംബ്സ് അപ്പ് മാത്രം കുടിച്ചു(!) അവിടിരുന്ന ആ പുണ്യദേഹത്തേയാണ്! ഇത്തരം ആള്‍ക്കാരെ ബൂലോകത്ത് മാഷിയിട്ടുനോക്കിയാല്‍ കിട്ടുമോ?!

Posted by തെച്ചിക്കോടന്‍ to പഴമ്പുരാണംസ് © Pazhamburanams at 17 August 2010 16:08

26. Subair has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

Yes, I was wrong.

It seems that, as of 2004, Muslim population in Kerala is around 24.7% ( Christiana - 19% Hindus - 56.2%). In India, Muslim population is 13.4% whereas Hindus are 80.5% and Christians are 2.3%.

Thanks for teh correction.

Posted by Subair to സംവാദം at August 17, 2010 5:38 AM

27. മനോജ് I forever has left a new comment on your post "മുരുകന്‍ കാട്ടാക്കടയും ബ്ലോഗ് മീറ്റും !!!":

ഇതാണ് ബ്ലോഗിലെ രാഷ്ട്രീയം..
വിഷം നിറഞ്ഞ ബൂർഷ്വാസിയുടെ
വേഷപ്പകർച്ച ഓർ പതർച്ച..

Posted by മനോജ് I forever to comment jar: കമന്റു ഭരണി at August 17, 2010 4:11 PM

28. sanchari has left a new comment on your post "മാതൃകാ വിവാഹം !":

@ വിവേക് ഒരിക്കല്‍ കൂടി വായിക്കുക
താങ്കളുടെ പേരിനോട് നീതി പുലര്‍ത്തുക

sanchari said...
Baiju The Jungle Boy said...

കോടികള്‍ പട്ടിണി കിടക്കുന്ന ഈ നാട്ടില്‍ ആഹാരം വെറുതെ വലിച്ചെറിഞ്ഞു കളയാന്‍ ഇടം നല്‍കാതെ, വളരെ ലളിതമായി, മത ജാതി ചിന്തകളെ പടിക്ക് പുറത്തു നിര്‍ത്തി മകളുടെ വിവാഹം നടത്തി സമൂഹത്തിനാകെ മാതൃകയായ ശ്രീ. ബിനോയ്‌ വിശ്വത്തിന് അഭിവാദ്യങ്ങള്‍...

August 6, 2010 6:24 AM

Vivek said...

nattukaru sadya unnan vannillenkilano vivaham parajayamayennu parayunnath?.oru kalyanathinu kurachu biryani bakki vannathokke desiya nashtamayi kanakkakano sanchari?

August 13, 2010 6:35 AM

@വിവേക് മാതൃക വിവാഹത്തിന്റെ വിശദീകരണം Baiju The Jungle Boy മുകളില്‍ നല്‍കിയത് വായിക്കാം. ഇനി ഒരു കാര്യം മത്രികയാവണം എങ്കില്‍ അത് എല്ലാം തികഞ്ഞത് ആവണം അല്ലാതെ ക്വിന്റല്‍ കണക്കിന് ഭക്ഷണം ഉണ്ടാക്കി അത് കുഴിച്ചിട്ടാല്‍ അതിനു മലയാളത്തില്‍ മാതൃക എന്ന് പറയാന്‍ പറ്റില്ല. എന്തിനു ധുര്ത് എന്ന് പോലും പറയാവതല്ല,. അതിനു വേണമെങ്കില്‍ "നശീകരണം" എന്ന് പറയാം.,

മനുഷ്യര്‍ക്ക് ഭക്ഷണത്തിന്റെ വില അറിയാം., പക്ഷെ കുരങ്ങുകള്‍ക്കും പോതുകള്‍ക്കും അത് മനസ്സിലാക്കാനുള്ള വിവേകമില്ലല്ലോ അത്തരക്കാര്‍ക്ക് അതും മാതൃക തന്നെ.,
(പോത്ത് എന്ന പ്രയോഗം ജബ്ബാറിന്റെ ഭാഷ കടമെടുത്തതാണ് അയാള്‍ പ്രതിപക്ഷത്തെ സാധാരണ അഭിസംബോധന ചെയ്യുന്ന ഭാഷ അല്ലാതെ എന്റെ ഭാഷയല്ല., കുരങ്ങെന്നത് നിങ്ങളുടെ മുത്തച്ചനും)

August 16, 2010 11:04 AM

@ വിവേക് ഒരിക്കല്‍ കൂടി വായിക്കുക
താങ്കളുടെ പേരിനോട് നീതി പുലര്‍ത്തുക

വിവേകമില്ലായ്മ പറയാതിരിക്കുക.
മനുഷ്യ ഉല്പത്തിയെ കുറിച്ചോ ജീവോല്പതിയെ കുറിച്ചോ യുക്തിവാദികള്‍ക്ക് എന്താണ് പറയാനുള്ളത്. ജബ്ബാര്‍ പരിണാമവാദത്തെ കുറിച്ച ചര്‍ച്ച നടന്നപ്പോള്‍ പരിനമാവാദം ചക്രശ്വാസം വലിക്കുന്നു ആരെങ്കിലും വന്നു രക്ഷപ്പെടുത്താന്‍ എന്തെങ്കിലും ചെയ്യു എന്ന് കരഞ്ഞു കൂവിയത് നമ്മള്‍ കണ്ടതല്ലേ, വേറെ ഒരു മഹാന്‍ പറഞ്ഞു കാടുകയറി പുരുഷാധിപത്യം സ്ഥാപിക്കാന്‍ വരെ ലേഖനം എഴുതിയത് മലയാള ബുലോകം കണ്ടതല്ലേ. ഇനിയും ആ വിഷയം തൊട്ടു കൈ പോള്ളിക്കണോ.

ഒരിക്കല്‍ കൂടി താങ്കള്‍ താങ്കളുടെ പേരിനോട് നീതി പുലര്‍ത്തുക. തലക്കുള്ളില്‍ ചകിരിചോര്‍ എങ്കിലും ഉണ്ടെങ്കില്‍ അത് ഉപയോഗിക്കുക.

Posted by sanchari to സംവാദം at August 17, 2010 4:07 AM

Reply via email to