1. SMASH has left a new comment on your post "സൂപ്പര്‍ സ്റ്റാര്‍ അബ്ദുള്‍ നാസര്‍ മദനി":

മദനി ഖുറാന്‍ പൊക്കിപ്പിടിക്കുന്നത് കച്ചിത്തുരുമ്പായാലും, വൈക്കോലായാലും മറ്റേ വങ്കന്മാരുടെ ചാട്ടത്തിന്റെ ആക്കം കൂട്ടാന്‍ തന്നെ അതുപകരിക്കും. അതിനെതിരെ തിരിച്ചു ചാടാനുള്ള കൊരങ്ങന്മാരുടെ മൂട്ടില്‍ തീ പിടിപ്പിക്കാന്‍ പറ്റിയ ഗണപതി ഭക്തനായ കാവിക്കാരന്‍ ഏമാനും കൂടിയാല്‍ സംഗതി ജോറ്...



Posted by SMASH to chithrakaran:ചിത്രകാരന്‍ at August 18, 2010 1:53 AM

2. ലാലപ്പന്‍ has left a new comment on your post "ഈ വഴിയരികില്‍...":

nice



Posted by ലാലപ്പന്‍ to ചില്ലുജാലകത്തിനപ്പുറം at August 17, 2010 2:23 PM

3. വരയും വരിയും : സിബു നൂറനാട് has left a new comment on your post "എന്തരോ എന്തോ !!!!! ഹര ഹര":

സത്യമാണെങ്കില്‍ ആളെ നല്ലൊരു പഠന വിഷയം ആക്കാമല്ലോ..!!



Posted by വരയും വരിയും : സിബു നൂറനാട് to സര്‍ക്കസ്സും പോരാട്ടവും at August 17, 2010 11:09 PM

4. Mama Zen has left a new comment on your post "The Girl on Crutches":

I think it's a great story!



Posted by Mama Zen to Vanity Moments at August 17, 2010 12:00 PM

5. Anonymous has left a new comment on your post "LET THE TRUTH TRIUMPH; SACH KA SAMNA TOO":

In everyone's life, at some occasion, our inner fire goes out. It is then blow up into flame at near an face with another hominoid being. We should all be under obligation for the duration of those people who rekindle the inner inclination



Posted by Anonymous to POLITRICKS at August 17, 2010 2:12 PM

6. വാക്കേറുകള്‍ has left a new comment on your post "ടിന്റുമോനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം":

സ്കൂള്‍ വിട്ടു വരികയായിരുന്ന ടിന്റുമോനെ ഓട്ടോറിക്ഷയില്‍ വന്ന ഒരു സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു.മുഖം മൂടിയണീഞ്ഞെത്തിയ സംഘം വഴിയരികിലൂടെ നടന്നുവരികയായിരുന്ന ടിന്റുമോനെ പൊക്കിയെടുത്ത് ഓട്ടോറിക്ഷയില്‍ കയറ്റുവാന്‍ ശ്രമിച്ചു



Posted by വാക്കേറുകള്‍ to വാക്കേറുകള്‍ at August 17, 2010 11:54 AM

7. Boolokamonline has left a new comment on your post "Onam With Eenam":

Onam wishes to all..



Posted by Boolokamonline to ആല്‍ത്തറ at August 17, 2010 1:16 PM

8. ലാലപ്പന്‍ has left a new comment on your post "miss a lot":

കൊള്ളാം



Posted by ലാലപ്പന്‍ to ഗുൽമോഹർ at August 18, 2010 12:53 AM

9. oneeyedclicks (http://oneeyedclicks.blogspot.com/) നിങ്ങളുടെ പോസ്റ്റ് "പിതൃതര്‍പ്പയാമി ......." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വ്യത്യസ്ഥമായ കാഴ്ചപ്പാട്



oneeyedclicks , വാലായ്മ........... ലേക്ക് 17.8.10 ന് പോസ്റ്റ് ചെയ്തത്

10. oneeyedclicks (http://oneeyedclicks.blogspot.com/) has left a new comment on your post "പ്രതാപം":

ഒരു മരം തളക്കാൻ മാത്രംമോ..?



Posted by oneeyedclicks to ചിത്രരേഖ at August 17, 2010 11:52 AM

11. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ശത്രുക്കളെ നിഷ്‌കാസനം ചെയ്യുകയെന്നത് ഇസ്‌ലാമിന്റെ ...":

ഇസ്‌ലാമിന്റെ സംസ്‌കാരം പ്രതികാരത്തിന്റേതല്ലെന്നും വിട്ടുവീഴ്ചയുടെയും സ്‌നേഹത്തിന്റെയും സമീപനമാണ് ഇസ്‌ലാമിക രീതിയെന്നും യുവ പണ്ഡിതനും കുറ്റിയാടി കൂല്ലിയത്തുല്‍ ഖുര്‍ആന്‍ ഡയറക്ടറുമായ ഖാലിദ് മൂസ നദ്‌വി അഭിപ്രായപ്പെട്ടു.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at August 17, 2010 9:48 PM

12. vinutux has left a new comment on your post "ദുഫായിക്കാരന്‍":

കൊള്ളാം... സംഭവം കിടിലന്‍



Posted by vinutux to ഐസിബിയും ചട്ടിക്കരിയും. at August 17, 2010 1:20 PM

13. നാടകക്കാരന്‍ has left a new comment on your post "മിസ്റ്റര്‍ ജി പി എസ് - ഭാഗം 1":

എന്തായാലും വന്നല്ലോ ..അതു മതി ...ഇട്ടേച്ചു പോയില്ല്ലല്ലോ..... നാടകക്കാരന്റെ വക ഇരിക്കട്ടെ ഇരുപതാമത്തെ കമന്റ്.



Posted by നാടകക്കാരന്‍ to കുറുമാന്റെ കഥകള്‍ at 18/8/10 12:26 AM

14. oneeyedclicks (http://oneeyedclicks.blogspot.com/) has left a new comment on your post "miss a lot":

താളങ്ങളങ്ങനെ മുറുകട്ടേ...........



Posted by oneeyedclicks to ഗുൽമോഹർ at August 18, 2010 12:20 AM

15. モバゲー has left a new comment on your post "ചരിത്രം":

今やモバゲーは押しも押されもせぬ人気SNS!当然出 会いを求めてる人も多い!そこで男女が出 逢えるコミュニティーが誕生!ここなら友達、恋人が簡単にできちゃいますよ



Posted by モバゲー to സകലം-VAIKOM at August 17, 2010 11:24 PM

16. ലാലപ്പന്‍ has left a new comment on your post "door to the dreamland":

നല്ല ഫ്രെയിം
എനിക്കിഷ്ട്ടായി



Posted by ലാലപ്പന്‍ to fade in at 17 August 2010 23:30

17. എറക്കാടൻ / Erakkadan has left a new comment on your post "ദുഫായിക്കാരന്‍":

ഉവ്വ ഉവ്വേ ...കലക്കീലോ ഇത്താത്താ



Posted by എറക്കാടൻ / Erakkadan to ഐസിബിയും ചട്ടിക്കരിയും. at August 17, 2010 1:47 PM

18. ഏറനാടന്‍ has left a new comment on your post "മിസ്റ്റര്‍ ജി പി എസ് - ഭാഗം 1":

കുറുമാന്‍ ദേ പിന്നേം ഗുണ്ടുകള്‍, ചിരി അമിട്ടുകള്‍ കുത്തിനിറച്ച് വന്നേ.. ആര്പ്പോയ്‌..തിര്തോയ്‌..ഹൂയ്‌.ഹുരേയ്‌..:)



Posted by ഏറനാടന്‍ to കുറുമാന്റെ കഥകള്‍ at 18/8/10 12:04 AM

19. Boolokamonline has left a new comment on your post "എന്റെ മനസ്സിലെ ഓണം..":

Touching memories.
Really nostalgic.
Best wishes.



Posted by Boolokamonline to ആല്‍ത്തറ at August 17, 2010 1:19 PM

20. ദീപു has left a new comment on your post "ഓര്‍മ്മകളിലെ ഓണം":

കവി ശ്രീ. ശ്രീക്ക്‌ ആശംശകൾ...



Posted by ദീപു to നീര്‍‌മിഴിപ്പൂക്കള്‍‌ at August 18, 2010 1:06 AM

21. എറക്കാടൻ / Erakkadan നിങ്ങളുടെ പോസ്റ്റ് "നടപ്പാതയിൽ വീണുടയുന്ന സ്വപ്നങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഞാനും വിചാരിച്ചു ഇതെവിടുന്നോ കോപ്പി അടിച്ചതാണെന്ന് ..കാരണം മുന്‍പ്‌ ഞാന്‍ വായിച്ചിട്ടുണ്ട് ..പിന്നയല്ലേ അത് ഋതുവില്‍ ആണെന്ന് മനസ്സിലായത്‌



എറക്കാടൻ / Erakkadan , തേജസ്‌ ലേക്ക് 2010, ആഗസ്റ്റ് 18 1:43 രാവിലെ ന് പോസ്റ്റ് ചെയ്തത്

22. മാണിക്യം has left a new comment on your post "എന്റെ മനസ്സിലെ ഓണം..":

മനസ്സില്‍ ഓണം അലയടിക്കുന്നു കടലിനിക്കരെ ആവുമ്പോള്‍ ആ ഓര്‍മ്മകള്‍ക്ക് വല്ലത്ത ആഴമാണ്..ബാല്യത്തില്‍ പൂക്കളമിടാന്‍ വെട്ടം വീഴും മുന്നെ ഇറങ്ങി ഓടിയിരുന്നു.... മനോരാജിന്റെ "എന്റെ മനസ്സിലെ ഓണം.." ആഓര്‍മ്മകള്‍ ഒന്നും കൂടി തേച്ചു മിനുക്കി ...

മനോരാജ് മനോഹരമായ ഈ പോസ്റ്റിനു പ്രത്യേകം നന്ദി...



Posted by മാണിക്യം to ആല്‍ത്തറ at August 17, 2010 2:02 PM

23. സത has left a new comment on your post "അവര്‍ണര്‍ക്ക് ആശ്രയം ??":

~~~~അവര്‍ണര്‍ക്ക് ആശ്രയം ഇസ്ലാം' എന്ന മതവിദ്വേഷം പരത്തുന്ന പുസ്തകത്തിന്റെ 320 കോപ്പികളാണ് പിടിച്ചെടുത്തിരിക്കുന്നത്.'സുകുമാരന്‍' എന്ന വ്യാജപേരാണ് ഗ്രന്ഥകര്‍ത്താവെന്ന നിലയില്‍ കൊടുത്തിരിക്കുന്നത്. പുസ്തകം എവിടെയാണ് അച്ചടിച്ചിരിക്കുന്നത് എന്നതിനും വ്യക്തതയില്ല.~~~~~

ആ പുസ്തകം എവിടെ എങ്കിലും വേറെ അച്ചടിച്ചിട്ടുണ്ടെങ്കില്‍ ഈ പോസ്റ്റിന്റെ പ്രസക്തി ഇല്ലാതാകുന്നില്ലല്ലോ നിസ്സഹായാ.. വേറെ അച്ചടിക്കാനും അത് പ്രചരിപ്പിക്കാനും വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാത്തതാണെന്ന് പറയേണ്ടതില്ലല്ലോ..

പ്രിന്സാദ് കാശ് കൊടുത്ത വാങ്ങിയതാണോ, അതില്‍ അച്ചടിച്ച പ്രസിന്റെ വിശദാംശം ഉണ്ടോ ഇല്ലയോ എന്നതൊന്നും ഈ വാര്‍ത്തയും പ്രിന്സാദ് പോസ്റ്റിയ ലേഖനവും തമ്മിലുള്ള സാദൃശ്യങ്ങളും അതിലെ കന്റെന്റും തമ്മിലുള്ള അഭേദ്യമായ ബന്ധം തള്ളിക്കളയുന്നില്ല. അതുകൊണ്ട് വായനക്കാര്‍ തീരുമാനിക്കട്ടെ എല്ലാം.. സതക്ക് പ്രത്യേകിച്ച് കൂടുതല്‍ ഒന്നും പറയാനില്ല..

;)



Posted by സത to 'സത'യുടെ ബൂലോകം at August 17, 2010 11:17 PM

24. sijo george has left a new comment on your post "ഓര്‍മ്മകളിലെ ഓണം":

ഒരു കുഞ്ഞു കവി കൂടിയാണല്ലേ.. നന്നായിരിക്കുന്നു ശ്രീ.. ശ്രീ പറഞ്ഞത് പോലേ ദൂരെയിരുന്ന് ഓണത്തിന്റെ ഓർമ്മകൾ അയവിറക്കുന്ന ഒരുപ്രവാസിയാണ് എങ്കിലും, ഇപ്പോൾ നാട്ടിലേതിനേക്കാൾ നന്നായി ഓണമാഘോഷിക്കുന്നത് പ്രവാസികളാണന്നാ തോന്നുന്നത്..! ഓണാംശംസകൾ



Posted by sijo george to നീര്‍‌മിഴിപ്പൂക്കള്‍‌ at August 18, 2010 12:43 AM

25. സോണ ജി നിങ്ങളുടെ പോസ്റ്റ് "നടപ്പാതയിൽ വീണുടയുന്ന സ്വപ്നങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോജെ,
നന്നായെടാ.തുടരുക!!



സോണ ജി , തേജസ്‌ ലേക്ക് 2010, ആഗസ്റ്റ് 18 12:26 രാവിലെ ന് പോസ്റ്റ് ചെയ്തത്

26. ദീപു has left a new comment on your post "എന്റെ ആദ്യ ബ്ലോഗ് മീറ്റ്":

കുമാരൻ, എഴുത്ത്‌ ശരിക്കും ആസ്വദിച്ചു. വായിക്കാൻ അൽപം വൈകിപ്പോയി.



Posted by ദീപു to കുമാര സംഭവങ്ങള്‍ at August 18, 2010 1:31 AM

27. ചാണക്യന്‍ has left a new comment on your post "സൂപ്പര്‍ സ്റ്റാര്‍ അബ്ദുള്‍ നാസര്‍ മദനി":

ചിത്രകാരൻ,
പോസ്റ്റ് നേരത്തെ വായിച്ചിരുന്നു. ട്രാക്കിട്ട് പോന്നു...

നൂറു രൂപാ പെറ്റിയടക്കാൻ വൈകിയാൽ വാറണ്ടാക്കി പ്രതിയെ പിടിക്കാൻ കർത്തവ്യ നിർവ്വഹണത്തിൽ വ്യാപൃതരാവുന്ന കേരളാ പോലിസ് മദനിയുടെ വാറണ്ട് നടപ്പിലാക്കാൻ എടുത്ത കാല താമസം കണ്ടിട്ട് ആശ്ചര്യമാവുന്നു. കാലം തെറ്റിയ അറസ്റ്റോടെ ആ നാറ്റ കേസ് പൂർത്തിയായി.

പോസ്റ്റിനു അഭിവാദ്യങ്ങൾ ചിത്രകാരൻ...

പിൻ‌കുറി: സദ്ദാം ഹുസൈൻ ഖുറാനിൽ തൊട്ട് സത്യം ചെയ്തു.....മദനിയും ഖുറാനിൽ തൊട്ട് സത്യം ചെയ്തു....സദ്ദാമും മദനിയും എന്ത് കാര്യമാത്ര പ്രസക്തമായ ഉപമകൾ......ഹിഹിഹിഹിഹിഹിഹിഹിഹിഹി



Posted by ചാണക്യന്‍ to chithrakaran:ചിത്രകാരന്‍ at August 18, 2010 1:04 AM

28. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "മതേതരത്വം പാടി നടക്കാന്‍ മാത്രമുള്ളതല്ല : ഇന്ത്യന്...":

മതേതരത്വം പാടി നടക്കാന്‍ മാത്രമുള്ളതല്ല. അത് ഇന്ത്യയുടെ സ്വത്വവും ആത്മാവുമാണ്. വിവിധ മതങ്ങളാകുന്ന പുഴ ഒഴുകിയെത്തുന്ന മഹാസമുദ്രമാണ് ഇന്ത്യ.എല്ലാ മതങ്ങളുടേയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അതിന്റെ വൈവിധ്യത്തോടെതന്നെ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും കഴിയണമെന്നും ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ പറഞ്ഞു.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at August 17, 2010 9:56 PM

29. എന്‍.ബി.സുരേഷ് has left a new comment on your post "മതവും മദ്യവും മാധ്യമങ്ങളും, അവ സൃഷ്ടിക്കുന്ന മദവും...":

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് മാർക്സ് പണ്ടേ പറഞ്ഞിട്ടുണ്ട്. മദ്യവും വേറൊരുകറുപ്പാണല്ലോ. എനിക്ക് തോന്നുന്നത് മനുഷ്യനെ മനുഷ്യനിൽ നിന്നും പ്രകൃതിയിൽ നിന്നും അകറ്റുന്ന എന്തും അപകടമാണ്. നാം കെട്ടുറപ്പോടെ ജീവിക്കാൻ തുടങ്ങിയപ്പോഴാണല്ലോ പ്രശ്നങ്ങൾ തുടങ്ങിയത്. എന്തിനാണ് സമാധാന ജീവിതം നശിപ്പിച്ചു കൊണ്ട് ഇങനെ ഒരു മനുഷ്യ ജീവിതം?



Posted by എന്‍.ബി.സുരേഷ് to നീരുറവ തേടി at August 17, 2010 9:46 PM

30. SMASH has left a new comment on your post "സൂപ്പര്‍ സ്റ്റാര്‍ അബ്ദുള്‍ നാസര്‍ മദനി":

ഇതൊരു രാഷ്ട്രീയ കളി തന്നെ. വിവരമില്ലാത്ത വങ്കന്മാരുടെ തൊട്ടാല്‍ പൊട്ടുന്ന മതവികാരം മുതലാക്കി അവരെ ചാടിച്ച് പോരിനിറക്കാനും പിന്നെ ഹിന്ദുക്കളെന്നും പറഞ്ഞു നടക്കുന്ന കൊറെ കൊരങ്ങന്മാരെ അവര്‍ക്കെതിരെ തിരിച്ചു ചാടിക്കാനും ഉള്ള സനാതനക്കാരുടെ കളി! എന്തായാലും എല്ലാ മതപ്രഭുക്കന്മാര്‍ക്കും, അവരുടെ മൂടുതാങ്ങികളായ രാഷ്ട്രീയ പട്ടികള്‍ക്കും ആസനം തുടച്ചു കൊടുക്കാന്‍ ഇനിയും ഇഷ്ടം പോലെ ആളുകള്‍ കൊടിയും കോണകവും പൊക്കിപ്പിടിച്ച് അലറിവിളിച്ച് എത്തും എന്ന് തന്നെ ഉറപ്പിക്കാം.



Posted by SMASH to chithrakaran:ചിത്രകാരന്‍ at August 18, 2010 1:25 AM

31. താന്തോന്നി/Thanthonni has left a new comment on your post "ദുഫായിക്കാരന്‍":

വിശാലമനസ്കന്റെ link കണ്ടിട്ട കയറിയത്.
എഴുത്ത് ഇഷ്ടമായി.നല്ല humour.പിന്നെ നമ്മുടെ നാടിനെ അല്പം കൂടുതല്‍ വാരിയെന്നു തോന്നുന്നു.
“ഇങ്ങക്കൊക്കെ ഇതൊക്കെ ഒരു ശീലമായതോണ്ടാ ഇമ്മാ... മനിഷ്യന്മാര്‍ക്ക് സയിക്കാന്‍ പറ്റണ്ടേ? കൊതൂം ചൂടും ഒലക്കമലെ ലോട്‌ ഷെഡിങ്ങും! ഈ നാട്‌ നന്നാവൂല! ബെറ്‌തെയാ അറബിയേള് ഇബടേ ഓയില്‍ ടില്ലിങ്ങിനു ബരാത്തെ? ഈലും ഒണങ്ങിയ നാട് ലോകത്തേടേം ഉണ്ടാഊല!”
ഇത്രേം വേണ്ടായിരുന്നു.ഒരു പ്രവാസിക്ക് സ്വന്തം നാടിനോടുള്ള സ്നേഹം ഒരിക്കലും നാട്ടിലുള്ളവര്‍ക്ക് ഉണ്ടാകില്ല.



Posted by താന്തോന്നി/Thanthonni to ഐസിബിയും ചട്ടിക്കരിയും. at August 17, 2010 9:54 AM

32. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ഹജ്ജ് : ഖത്തറില്‍ 6000 പേര്‍ രജിസ്റ്റര്‍ ചെയ്തു.":

ജൂലൈ പതിനെട്ടിന് ആരംഭിച്ച ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റ് മുഖേനയുള്ള ഹജ്ജ് രജിസ്‌ട്രേഷനില്‍ ഇതുവരെ സ്വദേശികളും വിദേശികളുമടക്കം 6000ലധികം പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at August 17, 2010 10:03 PM

33. chithrakaran:ചിത്രകാരന്‍ has left a new comment on your post "നാടകത്തിന്റെ പാഠഭേദങ്ങള്‍":

ഹഹഹഹ......
വക്കാലത്തുമായി എത്രപേരാണ് ഭഗവാനേ !!!

തെരുവു ലാട വൈദ്യന്മാര്‍ മയിലെണ്ണ ഉപയോഗിച്ച് എന്തും വളച്ചെടുക്കാം എന്ന് സോദാഹരണം സമര്‍ത്ഥിക്കുന്നതുപോലെയല്ലേ സത്യത്തിന്റെ വളപ്പൊട്ടുകള്‍ റബ്ബറുപോലെ വളച്ച് ഗ്രൂപ് ഡാന്‍സ് നടത്തിക്കുന്നതില്‍ മൌദൂതി പത്രങ്ങളിലെ ബുജികള് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത് !
ആനയെ കോഴിയാക്കാനും, ആടിനെ പടവലങ്ങയാക്കാനുമുള്ള അത്ഭുതകരമായ ഒടിവിദ്യയാണ് മൌദൂതിപത്രങ്ങളുടെ ആശ്രിത രാഷ്ട്രീയ നിരീക്ഷകര്‍ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്.

പിടിച്ചോണ്ടുപോയ ആ പാവത്തിന്റെ പേരില്‍
കുറച്ചു തീവ്രവാദവും മതമൌലീക വാദവും കൃഷി ചെയ്തെടുക്കാമോ എന്നേ മൌദൂതികള്‍ക്ക് പണം കൊടുത്തു സഹായിക്കുന്ന കക്ഷികള്‍ക്ക് നോട്ടമുള്ളു.
മീഡിയയിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഒരു വ്യക്തിയെ ആരും,ഏത് സവര്‍ണ്ണ ഫാസിസ്റ്റു വിചാരിച്ചാലും ദ്രോഹിക്കാനാകില്ല. കാര്യം അങ്ങനെയിരിക്കേ,ബുജികള്‍ റംസാനും ഓണത്തിനുമിടക്ക് തങ്ങളുടെ പുട്ടു കച്ചവടം എങ്ങിനെ പൊടിപൊടിക്കാം എന്ന സ്വാര്‍ത്ഥ താല്‍പ്പര്യത്തിലുപരി സമൂഹ്യ പ്രതിബദ്ധതയുടെ തരിപോലും തങ്ങളുടെ വാചക കസര്‍ത്തില്‍ ഉള്‍പ്പെടുത്താന്‍ മനസ്സുവച്ചിട്ടില്ല. എഴുത്ത് വയറ്റിപ്പെഴപ്പിന്റെയും കരിയറിന്റേയും മാര്‍ഗ്ഗമാകുമ്പോള്‍ ...ആശ്രിതവത്സലനായ അന്നദാതാവിന് അണിചേരുക എന്നല്ലാതെ എന്തു പ്രതിബദ്ധത !!? :)



Posted by chithrakaran:ചിത്രകാരന്‍ to rajeevcoup at August 17, 2010 9:32 PM

34. മൈലാഞ്ചി has left a new comment on your post "ഓര്‍മ്മകളിലെ ഓണം":

ശ്രീക്ക് മാത്രല്ലാ, ഇവിടെ വന്ന, വരുന്ന എല്ലാർക്കും ഓണാശംസകൾ ട്ടോ



Posted by മൈലാഞ്ചി to നീര്‍‌മിഴിപ്പൂക്കള്‍‌ at August 17, 2010 11:23 PM

35. കണ്ണൂരാന്‍ / Kannooraan has left a new comment on your post "ഇടപ്പള്ളി മീറ്റിൽ ഒരു അനോണി ചാരൻ!":

കലക്കി സാറേ, കലക്കി. (ഞമ്മക്ക് വരാന്‍ പറ്റീല കേട്ടോ.. സാരല്യ., അന്നെ ദിവസം തീറ്റ സ്പെശ്യലാക്കി വിഷമം തീര്‍ത്തു)



Posted by കണ്ണൂരാന്‍ / Kannooraan to അവിയൽ..! at August 17, 2010 10:44 AM

36. fouzia has left a new comment on your post "ജീവന്‍ ജോബ് തോമസിന്റെ ക്ലാസ്":

best wishes



Posted by fouzia to യുക്തിവാദം at August 17, 2010 9:47 PM

Reply via email to