1. പ്രദീപ്‌ has left a new comment on your post "നാളെ ഓണമാണു എന്നല്ല, നാളെ എന്റെ ശംഭൂന്റെ പിറന്നാളാ...":

അന്നമ്മേ ( അമ്മ ) ഈ ഡയറിക്കുറിപ്പുകള്‍ മുഴുവനും വായിച്ചിട്ടുണ്ട് . പക്ഷെ പലപ്പോഴും കമന്റ്‌ ഇടാന്‍ പറ്റിയിട്ടില്ല ... ഈ അമ്മയ്ക്കും മകനും എന്‍റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ -ഓണാശംസകള്‍ .....



Posted by പ്രദീപ്‌ to അന്നയുടെ വാക്കുകള്‍ at August 22, 2010 5:51 PM

2. Anonymous has left a new comment on your post "പോപ്പുലര്‍ ഫ്രണ്ടിന് ഹിറാഗുഹയില്‍ എന്താണ് കാര്യം!":

പല്ലില്‍ കുത്തി നാറ്റല്ലെ. വേണെംന്നുണ്ടെങ്കില്‍ വീട്ടിന്റെ ചുമരിനും എഴുതും.



Posted by Anonymous to »¦മുഖ്‌താറിയനിസം¦mukthaRionism¦« at August 22, 2010 2:19 PM

3. mini//മിനി has left a new comment on your post "ഓണം വരവായി,,,പൂരാടം":

MyDreams -,
നന്ദി.
Sunil -,
എന്റെ സുനിലേ,
അത് ഇത് ഒമാനിലെ Petunia പൂക്കള്‍ തന്നെയാണ്. കണ്ടുപിടിച്ചതിന് നന്ദി.
തിരുവോണാശംസകൾ.



Posted by mini//മിനി to മിനി ചിത്രശാല 'photos' at August 23, 2010 5:59 AM

4. അലി has left a new comment on your post "ഓണാശംസകൾ!":

എല്ലാ മലയാളികൾക്കും ഐശ്വര്യ സമൃദ്ധിയുടെ പൊന്നോണാശംസകൾ!



Posted by അലി to മഴതുള്ളികിലുക്കം at August 22, 2010 9:44 PM

5. സുമോദ് has left a new comment on your post "പൊന്നോണ മധുരം":

രഞ്ജിതേട്ടനും ഗായത്രിചേചിക്കും ശിവശങ്കരനും ഓണാശംസകള്‍



Posted by സുമോദ് to ചിത്രരേഖ at August 22, 2010 2:35 PM

6. പാഞ്ചാലി :: Panchali has left a new comment on your post "പൂവിളി പൂവിളി പൊന്നോണമായീ...!":

എല്ലാ സുഹൃത്തുക്കൾക്കും ഓണാശംസകൾ! :)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at August 22, 2010 3:57 PM

7. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ഇസ്ലാം പേനയുടെ മതം : വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍":

ഓണം ഒരു നല്ല നാളയെക്കുറിച്ചുള്ള സങ്കല്‍പമാണെങ്കില്‍ ആ നല്ല നാളെയിലേക്ക് വ്യക്തികളെ പാകപ്പെടുത്തലാണ് നോമ്പ്. ഖുര്‍ആനില്‍ വാളിനെക്കുറിച്ച് പരാമര്‍ശമില്ലെന്നും എന്നാല്‍ പേനയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടെന്നും പേനക്ക് പകരം വാള്‍ സംസാരിക്കുമ്പോഴാണ് സമൂഹത്തില്‍ തീവ്രവാദം വളരുന്നതെന്നും ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ പറഞ്ഞു.എഫ്.സി.സിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇഫ്ത്വാര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at August 23, 2010 12:45 AM

8. ശതമന്യു has left a new comment on your post "കുതിരസവാരിഗിരി":

.മണികുമാര്‍ സുബ്ബ എന്നൊരു നേതാവുണ്ട് കോണ്‍ഗ്രസിന്. വലിയ പുള്ളിക്കാരനാണ്. ആസ്തി രണ്ടായിരം കോടിക്കുമുകളില്‍. സ്വന്തം നാട് അങ്ങ് നേപ്പാളിലാണ്. ഒരു കൊലപാതകക്കേസില്‍ പെട്ടപ്പോള്‍ അതിര്‍ത്തികടന്നിങ്ങ് പോന്നു. അത്തരം പാവങ്ങളെ പടച്ചവന്‍ തുണച്ചില്ലെങ്കില്‍ വലിയ ദൈവമായ കോണ്‍ഗ്രസ് തുണയ്ക്കുമല്ലോ. കേസ് കൊലപാതകം മാത്രമായതുകൊണ്ട് ആദ്യം അസം നിയമസഭയിലേക്കേ കോണ്‍ഗ്രസ് ടിക്കറ്റ് കിട്ടിയുള്ളൂ. രണ്ടുതവണ എംഎല്‍എയായപ്പോള്‍ മറ്റുചില തട്ടിപ്പുകേസുകള്‍ കൂടി വന്നു. അതോടെ പ്രൊമോഷന്‍. അസമിലെ തേജ്പുര്‍ മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്ക്. ഇങ്ങനെയൊക്കെയാണ് പാര്‍ടി വളര്‍ത്താന്‍ കഴിയുക. പലരും ധരിച്ചിട്ടുണ്ടാകും കര്‍ണാടകത്തിലെ ബിയര്‍ മല്ലയ്യനൊക്കെയാണ് പാര്‍ലമെന്റിലെ വന്‍കിട പാര്‍ടി എന്ന്. തെറ്റിപ്പോയി. സുബ്ബണ്ണനുമുന്നില്‍ മല്ലയ്യന്‍ വെറും തൃണമൂല്‍.



Posted by ശതമന്യു to ഉള്ളത് പറഞ്ഞാല്‍ at August 22, 2010 5:15 PM

9. Vayady has left a new comment on your post "പൂവിളി പൂവിളി പൊന്നോണമായീ...!":

നല്ല ഭംഗിയുള്ള ചെമ്പരത്തിപ്പൂ!

"മാവേലീ നാടു വാണീടുംകാലം
മാനുഷ്യരെല്ലാരുമൊന്നുപോലെ"

എന്റെ ഓണാശംസകള്‍.



Posted by Vayady to പിക്സെല്‍‌സ്::PIXELS at August 22, 2010 4:06 PM

10. Minesh R Menon has left a new comment on your post "ഒരു ഓണക്കോടിയുടെ ഓര്‍മ്മപ്പെടുത്തലില്‍":

ഒരു ഓണക്കോടിയുടെ ഓര്‍മ്മപ്പെടുത്തലില്‍



Posted by Minesh R Menon to രവം at August 22, 2010 4:38 PM

11. mini//മിനി has left a new comment on your post "ഓണം വരവായി,,,ഉത്രാടം":

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
ഓണാശംസകൾ



Posted by mini//മിനി to മിനി ചിത്രശാല 'photos' at August 23, 2010 6:10 AM

12. Vayady has left a new comment on your post "മൊഞ്ചുള്ള സഞ്ചാരങ്ങൾ...! / Monchulla Sancharang...":

മൊഞ്ചുള്ള സഞ്ചാരം നന്നായിരുന്നു. ഫോട്ടോസും കലക്കി.

എല്ലാവര്‍ക്കുമെന്റെ ഓണാശംസകള്‍...



Posted by Vayady to BILATTHIPATTANAM at 22 August 2010 15:06

13. പ്രദീപ്‌ has left a new comment on your post "മൊഞ്ചുള്ള സഞ്ചാരങ്ങൾ...! / Monchulla Sancharang...":

ഇനി മേൽ ഇത്തരം സംഗതികൾ കുറച്ചില്ലെങ്കിൽ ,
മേലിൽ അവളുടെ‘ പേഴ്സണൽ ‘കാര്യങ്ങളിൽ ‘എന്റെ കൈ കടത്തുവാൻ‘ അനുവദിക്കില്ലായെന്നുള്ള ഭീക്ഷണിക്ക് മുന്നിൽ ഞാൻ മുട്ടുമടക്കി ..
പതിവ് പോലെ എനിക്കങ്ങട്ട് മനസ്സിലായില്ല .. ...
പിന്നെ ചേച്ചിടെ കൂടെ ഇരുന്നു പൂ അടര്‍ത്തുന്നതാരാ ?? വല്ല നേഴ്സ്മാരുമാണെങ്കില്‍ എന്‍റെ അന്വേഷണം പറയണേ ...
പിന്നെ യൂകെ ബ്ലോഗ്ഗര്‍മാരുടെ ലിസ്റ്റില്‍ എന്‍റെ പെരില്ലാത്തതില്‍ പ്രധിഷേധിച്ചു ഈ പോസ്റ്റിനു കമന്റ്‌ ഇടുന്നില്ല ...



Posted by പ്രദീപ്‌ to BILATTHIPATTANAM at 22 August 2010 16:31

Reply via email to