1. മലമൂട്ടില്‍ മത്തായി has left a new comment on your post "നവ ലിബറാലിസവും മതനിരപേക്ഷതയും ഇന്ത്യയിലെ ഇടതുപക്ഷത...":

This post gives the illusion that the left has punched far above its weight class when it comes to the liberation of India. But then a couple of posts before, it was explained that the left sat out of the final push to get the British. So then, are you trying to have it both ways?

The left was in opposition when the first parliament started. So how come the left was with the Congress as this post claims?

Being secular in word does not mean that the left is secular in deed - just look at the way in which the Madani episode was handled in Kerala. Terrorists and extremists are to be condemned - whether they are from left, right or center. More than anything else, the left is after the votes now. And also the money.

The voters saw through that this time - which is why the left got reduced from the role of kingmakers to the level of a regional party in the current parliament.



Posted by മലമൂട്ടില്‍ മത്തായി to വര്‍ക്കേഴ്സ് ഫോറം at August 23, 2010 8:25 AM

2. നിസ്സഹായന്‍ has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

മാഷിന് ഹൃദയംഗമായ അഭിനന്ദനങ്ങള്‍ !!!
ഹൃദ്യമായ വിവരണത്തിനും ആശംസകള്‍ !
ആര്‍ജവത്തോടെ, ആത്മാര്‍ത്ഥതയോടെ സംസാരിക്കുമ്പോഴായിരിക്കും ഒരു പ്രസംഗം നമ്മുടെ ഹൃദയത്തേയും സ്പര്‍ശിക്കുക. ആരിഫലി തെറ്റോ ശരിയോ പറയട്ടെ അദ്ദേഹത്തിന്റെ വാക്കുകള്‍ ഹൃദയത്തില്‍ വരുന്നവയായി തോന്നാറുണ്ട്.

ഒരു സമുദായത്തെക്കുറിച്ച് അതിശക്തമായ നിലനില്‍ക്കുന്ന ഹിന്ദുത്വബോധത്തില്‍ അടിയുറച്ച സാമാന്യ മുന്‍വിധികളാണ് ശ്രീ ശ്രിജിത്ത് മുന്‍പത്തെ കമന്റില്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇത്തരം അന്യവത്ക്കരണവും വെറുപ്പും മനസ്സില്‍ സൂക്ഷിക്കുന്നിടത്തോളം സാധാരണക്കാരായ മുസ്ലീം സമുദായത്തിള്‍ ജനിക്കുന്നവരെല്ലാം നമുക്ക് ഭീകരവാദികളായിരിക്കും.



Posted by നിസ്സഹായന്‍ to ശിഥില ചിന്തകള്‍ at August 23, 2010 6:20 AM

3. Elvin has left a new comment on your post "പേറും ബൈതിങ്ങേം":

aisha, charecter come alive bcz of ur language ... good job!!! :)



Posted by Elvin to ഐസിബിയും ചട്ടിക്കരിയും. at August 22, 2010 8:39 PM

4. ജനശക്തി has left a new comment on your post "ആണവബാധ്യതാ ബില്‍ വീണ്ടും പ്രതിസന്ധിയില്‍":

സ്റാന്‍ഡിങ്ങ് കമ്മിറ്റി ശുപാര്‍ശചെയ്ത 'ആന്‍ഡ്' ഒഴിവാക്കിയെങ്കിലും വിദേശ റിയാക്ടര്‍ കമ്പനികളെ ബാധ്യതകളില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കുംവിധം ആണവബാധ്യതാ ബില്ലില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തി. വിദേശകമ്പനികളെ സംരക്ഷിക്കുന്നതിനൊപ്പം ആണവരംഗത്തേക്ക് കടന്നുവരാനിരിക്കുന്ന ആഭ്യന്തര സ്വകാര്യകമ്പനികള്‍ക്ക് സഹായകമാകുന്ന വ്യവസ്ഥകളും ബില്ലില്‍ ചേര്‍ത്തതായി ഇടതുപക്ഷ പാര്‍ടികള്‍ പ്രസ്താവനയില്‍ പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at August 23, 2010 8:12 AM

5. ആയിരത്തിയൊന്നാംരാവ് നിങ്ങളുടെ പോസ്റ്റ് "എന്റെ മനസ്സിലെ ഓണം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹൃദയം നിറഞ്ഞഓണാശംസകള്‍..



ആയിരത്തിയൊന്നാംരാവ് , തേജസ്‌ ലേക്ക് 2010, ആഗസ്റ്റ് 23 7:59 രാവിലെ ന് പോസ്റ്റ് ചെയ്തത്

6. ജനശക്തി has left a new comment on your post "'ആളൊഴിഞ്ഞിട്ടു വേണ്ടേ റേഷന്‍കട പൂട്ടാന്‍'":

യുഡിഎഫ് ഭരണകാലത്ത് നഷ്ടപ്പെട്ട റേഷന്‍കടകളുടെ പ്രതാപം എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടെടുത്തതിന്റെ ഗുണം അനുഭവിക്കുന്നതിന്റെ സന്തോഷമുണ്ട് ഗ്രാമ, നഗര വ്യത്യാസമില്ലാതെ സാധാരണ ജനങ്ങള്‍ക്ക്. അഞ്ചു വര്‍ഷംമുമ്പ് നാട്ടിന്‍പുറങ്ങളിലെ റേഷന്‍കടയില്‍ പോയാല്‍ ഒന്നും കിട്ടാത്ത അവസ്ഥയായിരുന്നു. ഇപ്പോള്‍, നല്ല കുത്തരിയും ഗോതമ്പും പഞ്ചസാരയുമെല്ലാം ആവശ്യത്തിന് കിട്ടും. മുമ്പത്തെയത്ര കാശും വേണ്ട. സാധനങ്ങള്‍ വാങ്ങാന്‍ ആളെത്താതെ പൂട്ടുന്ന അവസ്ഥയിലേക്ക് നീങ്ങിയ റേഷന്‍കടകളില്‍ ഇപ്പോള്‍ തിരക്കോടുതിരക്കാണ്. തിരക്കുമൂലം യഥാസമയം കട പൂട്ടാന്‍ പറ്റുന്നില്ലെന്നാണ് ഉടമകള്‍ പറയുന്നത്. മാസം ഒരുടണ്‍ അരി വില്‍ക്കാതിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 60-70 ടണ്ണാണ് വില്‍പ്പന. ഇത് പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനും സഹായിച്ചു.



Posted by ജനശക്തി to ജാഗ്രത at August 23, 2010 8:37 AM

7. അപ്പു has left a new comment on your post ""ഉത്രാടപ്പാച്ചില്‍ "":

അമ്പട ചേട്ടാ..... :-) ഗിന്നസ് ബുക്കില്‍ കയറുമല്ലോ ഇങ്ങനെ പോയാല്‍.



Posted by അപ്പു to നമ്മുടെ ബൂലോകം at August 23, 2010 9:10 AM

8. അപ്പു has left a new comment on your post "അദ്ധ്യായം 13: പേജ് ലേഔട്ടും പേജ് എലമെന്റുകളും":

SVRVNSS,
ബ്ലോഗിന് മോടികൂട്ടാം എന്ന സെക്ഷനിലെ, "തലക്കെട്ട്‌ നിര്‍മാണം" "തലക്കെട്ടില്‍ മറ്റൊരു ചിത്രം" എന്നീ അദ്ധ്യായങ്ങള്‍ വായിച്ചു നോക്കൂ.



Posted by അപ്പു to ആദ്യാക്ഷരി at 23 August 2010 07:04

9. ഹരീഷ് തൊടുപുഴ നിങ്ങളുടെ പോസ്റ്റ് "എന്റെ മനസ്സിലെ ഓണം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹാ..
അപ്പോൾ ചെറുപ്പത്തിലേ കളിക്കൂട്ടൂകാരിയൊക്കെ ഉണ്ടായിരുന്നു...ല്ലേ !!
കൊച്ചു ഗള്ളൻ..!!

ഓണം ഇന്നു മനസ്സിനുള്ളിൽ അയവിറക്കലുകൾ മാത്രമായി ഒതുങ്ങിപ്പോകുന്നു. ഒരു 50 വർഷം കൂറ്റി കഴിയുമ്പോൾ ഇപ്പൊളുള്ളതു പോലെയെങ്കിലും ഓനാഘോഷങ്ങൾ നടക്കണമേയെന്നു പ്രത്യാശിക്കുകയാണു ഇപ്പോൾ. ടീവിയുറ്റെയും ഇന്റെർനെറ്റിന്റേയും കടന്നുവരവോടുകൂടി കേരളത്തിലെ സാധാരണകുടുംബങ്ങളിൽ നിന്നു പോലും ഓണം ഒരളവുവരെ വിസ്മരിക്കപ്പെട്ടു തുടങ്ങി. കുട്ടികൾക്കായിരുന്നു പണ്ടൊക്കെ ഓണമെന്നു കേട്ടാൽ ഉത്സാഹമുണ്ടായിരുന്നത്. ഇപ്പോൾ അവർക്കും വേറെ പലതിനോടൊക്കെയായി (കള്ളുകുടി, വേഗത്തിൽ പണമുണ്ടാക്കാനുള്ള വിധംസ്വകപ്രവർത്തനങ്ങൾ അങ്ങിനെ കുറേ) താല്പര്യവും മറ്റുമൊക്കെ !!

ഏതായാലും
മനോ..
ആ ടിൻഷക്കെങ്കിലും ഓണസ്പെഷിയൽ കുറച്ചു കൊടുക്കണം കെട്ടോ..
തിരുവോണാശംസകൾ വീണ്ടും നേർന്നു കൊണ്ട്..:)



ഹരീഷ് തൊടുപുഴ , തേജസ്‌ ലേക്ക് 2010, ആഗസ്റ്റ് 23 8:16 രാവിലെ ന് പോസ്റ്റ് ചെയ്തത്

10. ഷിജു has left a new comment on your post "ഓണം വരവായി,,,തിരുവോണം":

സ്നേഹം നിറഞ്ഞ ഓണാശംസകൾ നേരുന്നു ...



Posted by ഷിജു to മിനി ചിത്രശാല 'photos' at August 23, 2010 8:08 AM

11. കുഞ്ഞൂസ് (Kunjuss) has left a new comment on your post "ബാല്യത്തിലെ എന്റെ ഓണം – ഒരു ഓര്‍മ്മ.":

ഹൃദയഹാരിയായ ഒരോണം പങ്കു വച്ചതിനു ഏറെ നന്ദി പ്രകാശേട്ടാ...



Posted by കുഞ്ഞൂസ് (Kunjuss) to ആല്‍ത്തറ at August 22, 2010 6:59 PM

12. Manoraj has left a new comment on your post "സമത്വത്തിന്റെ ഗൃഹാതുരസ്മൃതികളുടെ ഒരുണര്‍ത്തു കൂടി....":

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍



Posted by Manoraj to നമ്മുടെ ബൂലോകം at August 23, 2010 8:21 AM

13. Manoraj has left a new comment on your post ""ഉത്രാടപ്പാച്ചില്‍ "":

സജീവേട്ടാ.. ഇനിയും ഒട്ടേറേ വേദികളില്‍ താങ്കളുടെ സാന്നിദ്ധ്യം ഉണ്ടാവട്ടെ എന്നും വേദികള്‍ കീഴടക്കാന്‍ കഴിയട്ടെ എന്നും ആശംസിക്കുന്നു



Posted by Manoraj to നമ്മുടെ ബൂലോകം at August 23, 2010 8:17 AM

14. ജനശക്തി has left a new comment on your post "കെ സി ബി സി ഇടയലേഖനത്തിനെതിരെ ക്രൈസ്തവ സംഘടനകള്‍":

.......സ്വവര്‍ഗവിവാഹം, മദ്യപാനം, ലൈംഗികഅരാജകത്വം, വാടക ഗര്‍ഭപാത്രം എന്നിവയ്ക്ക് അനുകൂലമായി നിയമങ്ങള്‍ നിലനില്‍ക്കുന്നതിനെ അസംബ്ളി ഗൌരവമായി കാണുന്നു- എടയന്ത്രത്ത് പറഞ്ഞു. വൈദികരും മെത്രാന്മാരും അല്‍മായരുമടക്കം 458 പേര്‍ പങ്കെടുത്ത അസംബ്ളിയുടെ തീരുമാനങ്ങള്‍ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നടക്കുന്ന ബിഷപ്പുമാരുടെ സിനഡ് ചര്‍ച്ചചെയ്ത് വിശ്വാസികളെ അറിയിക്കും. 47 ബിഷപ്പുമാരാണ് 28നു സമാപിക്കുന്ന സിനഡില്‍ പങ്കെടുക്കുന്നത്



Posted by ജനശക്തി to ജാഗ്രത at August 23, 2010 7:28 AM

15. raj has left a new comment on your post "ആനേങ്ങാട്ടെ ഓണം!":

"ഉത്രാടം പാടിക്കോ.. തിരുവോണം തെണ്ടിക്കോ" “മണ്ണ് ഒണങ്ങണേന്റെ മുന്നെ നടൂല് ഒരു ചെറിയ കുഴി വെരലോണ്ട് ണ്ടാക്കണം“ഇതുപോലെ തന്നെ ഇതിലെ പലതും എനിക്ക് അറിവില്ലാത്തതാണു. എങ്കിൽ തന്നെയും
ആനമങ്ങാട്ടിലെ ഓണം,അത്തംതുടങ്ങി, പൂവിളിയും, പൂ പറിക്കലും, പല തരത്തിലുള്ള നാട്ടു പൂക്കളും,(പല നിറത്തിലുള്ള കാശിത്തുമ്പകള്‍.. മുല്ല.. തുമ്പപ്പൂ.. കോളാമ്പിപ്പൂ..പല നിറത്തിലുള്ള ചെമ്പരുത്തിപ്പൂ, അരിപ്പൂ..കാക്കപ്പൂ.. മഞ്ഞയും വെള്ളയും മന്ദാരം, കോഴിപ്പൂ, പൂച്ചവാലന്‍, മുക്കുറ്റി, മാര്‍ഗഴിപ്പൂ, ഡിസംബര്‍ പൂ, ശംഖു പുഷ്പം, ജമന്തി, പിച്ചകം, ചെണ്ടുമല്ലി, കിങ്ങിണിപ്പൂ, പിന്നെ പേരറിയാത്ത കുറെ കാട്ടു പൂക്കള്‍.. ഈ പേരൊക്കെ ഈ കുട്ടി ഇപ്പോഴും ഓർത്തിരിക്കുന്നുവോ) പിന്നെ സദ്യയും.പായസത്തിന്റെ മണം നന്നായി അടിക്കുന്നുണ്ട്. എന്തായാലും ഇത്രയും ഗംഭീരമായ ഒരോണവും, വിഭവ സമഋദ്ദമായ് ഒരു സദ്യയും തന്നതിനു അളവുറ്റ നന്ദി.. ഒപ്പം ഒരായിരം ഓണാശംസകളും..



Posted by raj to എന്‍റെ ആനമങ്ങാട് at August 22, 2010 6:05 PM

16. കെ.പി.സുകുമാരന്‍ has left a new comment on your post ""ഉത്രാടപ്പാച്ചില്‍ "":

സജ്ജീവിന് അഭിനന്ദനങ്ങള്‍, ഭാവുകങ്ങള്‍! നമ്മുടെ ബൂലോകം വായനക്കാര്‍ക്ക് ഹാര്‍ദ്ധമായ ഓണാശംസകള്‍!



Posted by കെ.പി.സുകുമാരന്‍ to നമ്മുടെ ബൂലോകം at August 23, 2010 9:05 AM

17. ജനശക്തി has left a new comment on your post "ലോട്ടറി ചൂതാട്ടം സുപ്രീംകോടതി പറഞ്ഞിട്ടും കേന്ദ്രം...":

അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്രം അനങ്ങുന്നില്ല. സിക്കിം,ഭൂട്ടാന്‍ ലോട്ടറികളുടെ രജിസ്ട്രേഷന്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയതു സംബന്ധിച്ച അപ്പീല്‍ ഹര്‍ജിയില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് നിരോധന നിര്‍ദേശം. കേസ് വേഗം തീര്‍പ്പാക്കണമെന്ന് സംസ്ഥാനം അഭ്യര്‍ഥിച്ചിരുന്നു. ലോട്ടറി നിയന്ത്രണനിയമത്തിലെ നാലാം വകുപ്പ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണെന്ന് മാര്‍ച്ച് 11ന് പുറപ്പെടുവിച്ച ഉത്തരവില്‍ ചീഫ് ജസ്റിസ് ആര്‍ എം ലോഥയും ജസ്റിസ് ബി എസ് ചൌഹാനും ചൂണ്ടിക്കാട്ടിയിരുന്നു. കേരളം ഉയര്‍ത്തിയ പ്രശ്നങ്ങള്‍ കേന്ദ്രം പരിശോധിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ അനങ്ങിയില്ല.



Posted by ജനശക്തി to ജാഗ്രത at August 23, 2010 8:16 AM

18. ജനശക്തി has left a new comment on your post "ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്ന് ജോയിന്റ് ക്രിസ്ത്യ...":

ചര്‍ച്ച് ആക്ട് നടപ്പാക്കി കത്തോലിക്കാ സമൂഹത്തിന്റെ കോട്ടകൊത്തളങ്ങളില്‍ ജനാധിപത്യത്തിന്റെ വെളിച്ചമെത്തിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൌസില്‍ അല്‍മായ അവകാശസംരക്ഷണ കണ്‍വന്‍ഷന്‍ പ്രഖ്യാപിച്ചു. കണ്‍വന്‍ഷന്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഉദ്ഘാടനംചെയ്തു. പള്ളിസ്വത്ത് സാധാരണക്കാരന്റേതാണെന്നും പുരോഹിതന്മാരും പോപ്പും ജനാധിപത്യത്തിനു വഴങ്ങണമെന്നും കൃഷ്ണയ്യര്‍ പറഞ്ഞു. ക്രൈസ്തവസമുദായത്തിന്റെ പൊതുസ്വത്തുകളുടെ ഭരണം മറ്റു മതങ്ങളിലുള്ളപോലെ വിശ്വാസികള്‍ക്ക് പങ്കാളിത്തവും നിയന്ത്രണവുമുള്ള ട്രസ്റ്റിന്റെ കീഴിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Posted by ജനശക്തി to ജാഗ്രത at August 23, 2010 8:19 AM

19. പാഞ്ചാലി :: Panchali has left a new comment on your post "ഓണാശംസകള്‍..":

“....നീ വരൂ നീ വരൂ പൂവാലൻ തുമ്പീ...” ഓണാശംസകൾ!!!:)



Posted by പാഞ്ചാലി :: Panchali to Punya Bhoomy at August 23, 2010 4:50 AM

20. വി.കെ. നിസാര്‍ നിങ്ങളുടെ പോസ്റ്റ് "ചാന്ദ്രദിന ക്വിസ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇന്നത്തെ മാധ്യമം ദിനപ്പത്രത്തില്‍ മോന്റെ ബ്ലോഗ് പരിചയപ്പെടുത്തിയത് കണ്ടു.
നന്നായി. ഇനിയും ജൈത്രയാത്ര തുടരുക.




വി.കെ. നിസാര്‍ , ക്വിസ് ടൈം ലേക്ക് 2010, ആഗസ്റ്റ് 23 8:38 രാവിലെ ന് പോസ്റ്റ് ചെയ്തത്

21. ജനശക്തി has left a new comment on your post "കെ സി ബി സി ഇടയലേഖനത്തിനെതിരെ ക്രൈസ്തവ സംഘടനകള്‍":

കക്ഷിരാഷ്ട്രീയത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സീറോ മലബാര്‍ സഭയുടെ മൂന്നാമത് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ളി. കക്ഷിരാഷ്ട്രീയത്തില്‍ സഭ ഇടപെടേണ്ടതില്ലെന്ന വത്തിക്കാന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്ന് ഏകകണ്ഠമായാണ് അസംബ്ളിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടതെന്ന് കവീനര്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അസംബ്ളി തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടയലേഖനം ഇറക്കിയതില്‍ തെറ്റില്ല. കര്‍ദിനാളിന് വിശ്വാസികളെ മുഴുവന്‍ കണ്ട് സംസാരിക്കാനാവില്ല. അതിനാണ് ബിഷപ്പുമാരെയും വികാരിമാരെയും ചുമതലകള്‍ ഏല്‍പ്പിച്ചിട്ടുള്ളത്. രാജ്യത്തിന്റെ വികസനത്തില്‍ ഒരു പൌരനെന്ന നിലയില്‍ പങ്കെടുക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും ബിഷപ്പിനും അവകാശമുണ്ട്. ആ അഭിപ്രായം വിശ്വാസികളുമായി പങ്കുവയ്ക്കുന്നതാണ് ഇടയലേഖനമെന്ന് സെബാസ്റ്റ്യന്‍ എടയന്ത്രത്ത വ്യക്തമാക്കി. കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നതില്‍ എപ്പിസ്കോപ്പല്‍ അസംബ്ളി ആശങ്ക പ്രകടിപ്പിച്ചു. വികസനപ്രക്രിയയില്‍നിന്ന് വലിയ വിഭാഗം ദരിദ്രര്‍ പുറത്താക്കപ്പെടുന്നു. വികസനത്തിന്റെ പേരില്‍ മണ്ണും വെള്ളവും വായുവും മലിനമാക്കപ്പെടുന്നത് അനുവദിക്കാനാവില്ല. സഭാവിശ്വാസികള്‍ കെട്ടിടംപണിയുമ്പോള്‍ അത് ആര്‍ത്തിയുടെയും ആധിപത്യത്തിന്റെയും വേദിയായി ഉപയോഗിക്കരുത്. ലളിത ജീവിതശൈലി സ്വീകരിക്കുകയും നടപ്പാക്കുകയും വേണം.



Posted by ജനശക്തി to ജാഗ്രത at August 23, 2010 7:28 AM

22. mini//മിനി has left a new comment on your post "‘ഒറുക്ക്’, വില 999 രൂപ മാത്രം":

Echmukutty-, വെഞ്ഞാറന്‍-, Abdulkader kodungallur-, ശ്രീനാഥന്‍-, ghssthrikkavu-, ആയിരത്തിയൊന്നാംരാവ്-, ജുവൈരിയ സലാം-, അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
എല്ലാവർക്കും തിരുവോണ ആശംസകൾ.



Posted by mini//മിനി to മിനി കഥകള്‍ at August 23, 2010 6:27 AM

23. ജോ l JOE has left a new comment on your post "സമത്വത്തിന്റെ ഗൃഹാതുരസ്മൃതികളുടെ ഒരുണര്‍ത്തു കൂടി....":

" ഓണാശംസകള്‍ "



Posted by ജോ l JOE to നമ്മുടെ ബൂലോകം at August 23, 2010 7:40 AM

24. മാണിക്യം has left a new comment on your post ""ഉത്രാടപ്പാച്ചില്‍ "":

ശ്രീ സജീവിന് സര്‍വ്വവിധ അഭിനന്ദനങ്ങളും ആശംസകളും.

എല്ലാവര്‍ക്കും സന്തോഷവും സമാധാനവും ഐശ്വര്യവും
സമൃദ്ധിയും സാഹോദര്യവും നിറഞ്ഞ
ഒരു നല്ല പൊന്നോണം ആശംസിക്കുന്നു!!!!!



Posted by മാണിക്യം to നമ്മുടെ ബൂലോകം at August 23, 2010 8:18 AM

25. ഹരീഷ് തൊടുപുഴ has left a new comment on your post "ഓണം വരവായി,,,തിരുവോണം":

തിരുവോണാശംസകൾ..



Posted by ഹരീഷ് തൊടുപുഴ to മിനി ചിത്രശാല 'photos' at August 23, 2010 8:43 AM

26. കെ.പി.സുകുമാരന്‍ has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

പ്രിയ ശ്രീജിത്, ആശംസകള്‍ക്ക് നന്ദി.തിരിച്ചും ഹാര്‍ദ്ധമായ ഓണാശംസകള്‍ നേരുന്നു. ജമാ‌അത്തേ ഇസ്ലാമിയുടെ പ്രവര്‍ത്തകരുമായി എനിക്ക് നേരത്തേ പരിചയമുണ്ട്. അവരില്‍ ആരെങ്കിലും അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി എനിക്ക് അറിവില്ല. അവരുടെ സമീപനത്തിലും പെരുമാറ്റത്തിലും ആര്‍ജ്ജവവും ആത്മാര്‍ത്ഥതയും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. മുന്‍‌വിധിയില്ലാതെ അവരുടെ പ്രവര്‍ത്തകരുമായി ഇടപഴകാന്‍ അവസരം കിട്ടുകയാണെങ്കില്‍ ഒരു പക്ഷെ ശ്രീജിത്തിനും ഇത് ബോധ്യമായേക്കാം. വിശ്വാസങ്ങളിലും അഭിപ്രായങ്ങളിലും കാഴ്ചപ്പാടുകളിലും നമുക്ക് വിയോജിക്കാം. പക്ഷെ നന്മ ആരെങ്കിലും ചെയ്യുന്നെങ്കില്‍ അത് കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല. മുന്‍‌വിധികള്‍ നമ്മെ വല്ലാതെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. സ്നേഹപൂര്‍വ്വം,

നിസ്സഹായന് നന്ദിയും സ്നേഹവും...


പ്രിയപ്പെട്ട ഷെരീഫ് മാഷ്ക്ക് ഒരുപാടൊരുപാട് സ്നേഹം എന്റെയും കുടുംബത്തിന്റെയും :)



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at August 23, 2010 8:53 AM

27. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "പറന്നകന്ന തുമ്പികൾ":

ഈ ഓണനാൾ അവരുടെ വീടുകളിൽ ആഘോഷങ്ങൾ ഉണ്ടായിരിക്കില്ല .ആ മൂകത ഈ പ്രവാസഭൂമിയിലിരുന്നും അനുഭവിക്കാനാവുന്നത് എല്ലാ വൈജാത്യങ്ങൾക്കുമപ്പുറം ഗ്രാമത്തിനോടും ഗ്രാമവാസികളോടും ഉള്ളിന്റെ ഉള്ളിൽ സൂക്ഷിച്ച അടുപ്പവും സ്നേഹവുമാണെന്നത് തന്നെ സത്യം



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to ബഷീറിയന്‍ നുറുങ്ങുകള്‍ at 23 August, 2010

28. ilyas has left a new comment on your post "പരിഛേദനം മനുഷ്യത്വരഹിതം":

your think is very wrong.pls change your maind or see a saicatrist.



Posted by ilyas to at August 23, 2010 6:40 AM

29. ഹരീഷ് തൊടുപുഴ has left a new comment on your post "ഓണാശംസകള്‍":

തിരുവോണാശംസകൾ..



Posted by ഹരീഷ് തൊടുപുഴ to കണ്ടതും .... പകര്‍ത്തിയതും.... at August 22, 2010 8:12 PM

30. ഒരു നുറുങ്ങ് has left a new comment on your post ""ഉത്രാടപ്പാച്ചില്‍ "":

സജീവേട്ടാ...ആശംസിക്കുന്നു..ഞാന്‍.



Posted by ഒരു നുറുങ്ങ് to നമ്മുടെ ബൂലോകം at August 23, 2010 8:04 AM

31. Manoraj has left a new comment on your post "പ്രതീക്ഷകൾ പൂവണിഞ്ഞ തിരുവോണസന്ധ്യ":

നല്ലോരു ഓണമായിട്ട് .. എന്റെ ടീച്ചറേ.. എങ്കിലും കുഞ്ഞമ്മയുടേയും ആ കൊലപാതകിയുടെയും മനസ്സില്‍ വരെ ഒരിറ്റ് നന്മയുണ്ട്.. പലപ്പോഴും നമ്മള്‍ കാണാതെ പോകുന്ന സത്യസന്ധമായ നന്മ അല്ലേ.. നല്ല കഥ.. ഓണാശംസകള്‍



Posted by Manoraj to മിനി കഥകള്‍ at August 23, 2010 8:53 AM

32. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "ജൂനിയര്‍ മമ്മൂട്ടിയും കുറെ ഇഡ്ഡലികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

In harry's time, at some dated, our inner fire goes out. It is then break asunder into enthusiasm beside an face with another magnanimous being. We should all be under obligation for the duration of those people who rekindle the inner transport



അജ്ഞാത , പട്ടാളകഥകള്‍ ലേക്ക് 2010, ആഗസ്റ്റ് 23 8:01 രാവിലെ ന് പോസ്റ്റ് ചെയ്തത്

33. sherriff kottarakara has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

പ്രിയ സുകുമാരന്‍ സര്‍,
മനസ്സുകളെ അടുപ്പിക്കുന്ന ഏതു വേദിയും സ്വാഗതം ചെയ്യപ്പെടേണ്ടതു തന്നെ.വ്യത്യ്സ്ത ആശയങ്ങള്‍ പുലര്‍ത്തുന്നവരെ ഇതു പോലുള്ള വേദികളികളില്‍ ജമാ അത്തു ഇസ്ലാമിക്കാര്‍ ക്ഷണിക്കുന്നതും അവര്‍ പങ്കെടുക്കുന്നതും പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ടു.ഈ വേദിയിലും അവര്‍ മാര്‍ക്സിസ്റ്റുകാരെയും ലീഗുകാരെയും ക്ഷണിച്ചു കാണും.വേദിയില്‍ താങ്കള്‍ ഉല്‍പ്പടെ വ്യത്യ്സ്ത ആശയങ്ങള്‍ ഉള്‍കൊള്ളുന്നവരുടെ സാന്നിദ്ധ്യം എന്റെ അഭിപ്രായത്തെ സാധൂകരിക്കുന്നു.ക്ഷണിക്കപ്പെടുന്നവരുടെ അസാന്നിധ്യത്തിനു ക്ഷണിതാക്കള്‍ കുറ്റക്കാരാവില്ലല്ലോ.എന്റെ പരിചയത്തില്‍ പെട്ട നിര്‍ധനനായ ഒരു വ്യക്തി കഴിഞ്ഞ ഒരു ഓണക്കാലത്തു ജമാത്തെ ഇസ്ലാമിക്കാര്‍ നല്‍കിയ ഓണക്കിറ്റ് കൊണ്ടു ഓണംആഘോഷിച്ച കാര്യം സന്തോഷത്താല്‍ നിറഞ്ഞ കണ്ണുകളോടെ എന്നോടു പറഞ്ഞതു ഇപ്പോള്‍ ഞാന്‍ ഓര്‍ത്തു പോകുന്നു.നല്ലതു ആരു ചെയ്താലും അതിനെ അംഗീകരിക്കുക.
ഈ പ്രപഞ്ചം മുഴുവന്‍ സ്നേഹം നിറഞ്ഞു നിന്നു അതു പൂവിലും പൂന്തെന്നലിലും പൂനിലാവിലുംപൊട്ടിച്ചിരിച്ചൊഴുകുന്ന അരുവികളിലും നിറം പരത്തുന്ന പൂമ്പാറ്റകളിലും പ്രകടമാകുമ്പോള്‍ ആ സ്നേഹപ്രകാശത്തെ നമ്മിലേക്കു ആവാഹിച്ചു നമ്മുടെ മനസ്സുകളിലെ ഇരുള്‍ മാറ്റാന്‍ സഹായകരമാക്കാന്‍ പ്രവര്‍ത്തിക്കേണ്ടാതാണെന്ന വിശ്വാസക്കാരനാണു ഞാന്‍.അതിനു വേണ്ടി മനുഷ്യന്‍ പരസ്പരം അടുത്തറിയാനും സൌഹ്രുദം പങ്കിടാനും ഉതകുന്ന ഇതു പോലുള്ള വേദികള്‍ എപ്പോഴും സ്വാഗതം ചെയ്യപ്പെടേണ്ടതാണു.
താങ്കളുടെ വീട്ടിലെ ഉത്രാട സംഗമം വായിച്ചു.നമ്മുടെ ചിറകിനുള്ളില്‍ വളര്‍ത്തിക്കൊണ്ടു വരുന്ന കുഞ്ഞുങ്ങള്‍ പറക്ക മുറ്റുമ്പോള്‍ ഇരതേടി പറന്നു പോകുന്നതു പ്രക്രുതി നിയമം.പക്ഷേ അവര്‍ മാതാപിതാക്കളെ തേടി തിരിച്ചു പറന്നു വരുന്ന നിമിഷങ്ങള്‍ എത്രമാത്രം ആനന്ദപ്രദമാണു.
താങ്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും എല്ലാവിധമായ ആനന്ദവും സമാധാനവും ഈ നല്ല നാളിലും എന്നും ഉണ്ടാകട്ടെ എന്നു പ്രാര്‍ഥിക്കുന്നു.



Posted by sherriff kottarakara to ശിഥില ചിന്തകള്‍ at August 23, 2010 7:05 AM

34. ഹരീഷ് തൊടുപുഴ has left a new comment on your post "സമത്വത്തിന്റെ ഗൃഹാതുരസ്മൃതികളുടെ ഒരുണര്‍ത്തു കൂടി....":

തിരുവോണാശംസകൾ..



Posted by ഹരീഷ് തൊടുപുഴ to നമ്മുടെ ബൂലോകം at August 23, 2010 8:44 AM

35. ഹരീഷ് തൊടുപുഴ has left a new comment on your post "മഴകാര്‍":

kollam..
panning..

vijayichirikkunnu..



Posted by ഹരീഷ് തൊടുപുഴ to പൈങ്ങോടന്‍സ് പടംസ് at August 23, 2010 2:12 AM

Reply via email to