1. റ്റോംസ് കോനുമഠം has left a new comment on your post "പ്രവാസിയുടെ ഓണം ( പകര്‍ച്ച )":

ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...!!
ഓണവാരഫലം ഇവിടെ വായിക്കാം.



Posted by റ്റോംസ് കോനുമഠം to അളുപുളി പറയുന്നു... at August 23, 2010 3:04 PM

2. റ്റോംസ് കോനുമഠം has left a new comment on your post "എന്റെ ഓണം":

ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...!!
ഓണവാരഫലം ഇവിടെ വായിക്കാം.



Posted by റ്റോംസ് കോനുമഠം to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 24 August 2010 03:33

3. റ്റോംസ് കോനുമഠം has left a new comment on your post "ഓണാശംസകള്‍- അതോടൊപ്പം ചില ചിന്തകളും":

ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...!!
ഓണവാരഫലം ഇവിടെ വായിക്കാം.



Posted by റ്റോംസ് കോനുമഠം to മാവേലികേരളം (MaveliKeralam)-2 at August 23, 2010 3:13 PM

4. വഷളന്‍ ജേക്കെ ★ Wash Allen JK നിങ്ങളുടെ പോസ്റ്റ് "മൈക്കല്‍ ആഞ്ചലോയുടെ ദൈവം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Great info. Given lack of documented evidence on what Michelangelo really meant, equal chances are that resemblances are accidental or intentional. However, it leaves a mystery about his interpretation of god.

Good one... Thought provoking.



വഷളന്‍ ജേക്കെ ★ Wash Allen JK , bright ലേക്ക് 2010, ആഗസ്റ്റ് 24 3:43 രാവിലെ ന് പോസ്റ്റ് ചെയ്തത്

5. ഞാന്‍ : Njan has left a new comment on your post "ഇന്‍ലാന്റ് കവര്‍":

പുതിയ പുതിയ കണ്ടുപിടിത്തങ്ങള്‍ വരുമ്പോള്‍ ഇതൊക്കെ സ്വാഭാവികം തന്നെ അല്ലെ.. പണ്ടത്തെ ആളുകള്‍ക്ക് അഞ്ജല്ക്കാരന് പകരം ഇന്‍ ലാന്‍ഡ്‌ വന്നപ്പോളും ഇത് തന്നെ ആയിരിക്കും അനുഭവപെട്ടിരിക്കുക!! അത് കൊണ്ട് നമുക്ക് ഈ മാറ്റങ്ങളെ കാണണ്ടേ ഇരിക്കാന്‍ പറ്റില്ലല്ലോ.. Grahambell ന്റെ ഫോണ്‍ അല്ലല്ലോ ഉപയോഗിക്കുന്നേ, ബ്ലാക്ക്‌ ബെറി അല്ലെ.. അത് പോലെ തന്നെ ഇതും!! ഓരോ മാറ്റവും അവശ്യമാണ്.

OT: കണ്ണൂരാനെ.. ഹഹഹ



Posted by ഞാന്‍ : Njan to ശിഥില ചിന്തകള്‍ at August 24, 2010 6:09 AM

6. റ്റോംസ് കോനുമഠം has left a new comment on your post "ഓണം വിത്ത്‌ സുൽത്താൻ.":

ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...!!
ഓണവാരഫലം ഇവിടെ വായിക്കാം.



Posted by റ്റോംസ് കോനുമഠം to സുൽത്താൻ കഥകൾ at August 24, 2010 1:09 AM

7. കണ്ണൂരാന്‍ / Kannooraan has left a new comment on your post "ഇന്‍ലാന്റ് കവര്‍":

നല്ലൊരു വായനാനുഭവം നല്‍കുന്ന കുറിപ്പ്. നാട്ടുകാരന് ആശംസകള്‍.

(സാറേ, മസില് പിടിക്കേണ്ട. അതുവഴിയും വരാം. പാവങ്ങളുടെ ബ്ലോഗില്‍ കയറിയിറങ്ങി എന്ന് കരുതി ബുദ്ധിജീവി പരിവേഷമോന്നും പോകില്ല സാറേ..)



Posted by കണ്ണൂരാന്‍ / Kannooraan to ശിഥില ചിന്തകള്‍ at August 24, 2010 5:43 AM

8. റ്റോംസ് കോനുമഠം has left a new comment on your post "ഓണം ഒരു ഓര്‍മ്മ..":

കഥ നന്നായിട്ടുണ്ട്. ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...!!
ഓണവാരഫലം ഇവിടെ വായിക്കാം.



Posted by റ്റോംസ് കോനുമഠം to ഏറനാടന്‍ ചരിതങ്ങള്‍ at 24/8/10 2:02 AM

9. Anonymous has left a new comment on your post "ഓട്ടമുണ്ടേല്‍ വിളിക്കാന്‍ മറക്കരുത്‌!":

ഹലോ മൈഘൂ, അപ്പോള്‍ പോസ്റെഴുതാന്‍ വിഷയം ഇല്ലായിട്ടാ കഴിഞ്ഞ പോസ്ടില്കൂടി സ്വന്തം സമുദായത്തെ വ്യഭിചരിക്കാന്‍ ശ്രമിച്ചത് അല്ലെ? എന്നിട്ട് ആ പോസ്റെവിടെ? കളഞ്ഞോ? അവസാനം തനിക്ക് 'കളയല്‍'ജോലി തന്നെയാവും. നോക്കിക്കോ പൂമോനെ..



Posted by Anonymous to »¦മുഖ്‌താറിയനിസം¦mukthaRionism¦« at August 23, 2010 5:37 PM

10. റ്റോംസ് കോനുമഠം has left a new comment on your post "കുവൈറ്റില്‍ മാവേലി കുടുംബസമേതം എത്തുന്നു":

ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...!!
ഓണവാരഫലം ഇവിടെ വായിക്കാം.



Posted by റ്റോംസ് കോനുമഠം to പ്രദക്ഷിണം at August 23, 2010 3:18 PM

11. ശ്രീനാഥന്‍ has left a new comment on your post "(21 മാര്‍ച്ച്‌ ......)":

നല്ല കവിത. തുള വീണൊരാത്മാവ് കുഴലാക്കി പാടുന്നയാളാണ്‌ കവി എന്ന് സച്ചിതാനന്ദൻ.



Posted by ശ്രീനാഥന്‍ to കാട്ടുകുറിഞ്ഞി... at August 24, 2010 4:10 AM

12. Vayady has left a new comment on your post "ഒരു കടം കഥ പോലെ (മിനിക്കഥ)":

@മനോരാജ്,

അല്പം ക്ലാരിഫിക്കേഷന്‍ വേണമെന്നു തോന്നിയതു കൊണ്ട് വീണ്ടും എഴുതുന്നു.

ആശയക്കുഴപ്പം ഒഴിവാക്കാന്‍ "സ്നേഹമാണ്‌ ഈശ്വരന്‍" എന്ന എന്റെ പ്രസ്താവന ഞാന്‍ പിന്‍‌വലിക്കുന്നു. സ്നേഹം തലച്ചോറിന്റെ പ്രവര്‍‌ത്തനം കൊണ്ടുണ്ടാകുന്ന ഒരു വികാരമാണ്‌. അത്തരം ഒരു വികാരത്തെ ഈശ്വരന്‍ എന്നു വിളിച്ച് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയതിന്‌ സോറി.

ലോകത്തിലെ മിക്കവരും "ദൈവം" ഉണ്ട് എന്നു വിശ്വസിക്കുന്നു. പക്ഷേ അങ്ങിനെയൊന്ന് (പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ശക്തി പോലും) ഉണ്ടെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല.



Posted by Vayady to അപാരത at August 23, 2010 4:16 PM

13. റ്റോംസ് കോനുമഠം has left a new comment on your post "പൊന്നോണ മധുരം":

ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...!!
ഓണവാരഫലം ഇവിടെ വായിക്കാം.



Posted by റ്റോംസ് കോനുമഠം to ചിത്രരേഖ at August 23, 2010 3:09 PM

14. അസ്തലവിസ്ത has left a new comment on your post "ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ്കറിലൂടെ":

>> "ഈ ഹിന്ദു എന്ന പദം അത്ര അസഹ്യത ആയിട്ടുള്ളവരൊക്കെ കളഞ്ഞിട്ടു പൊയ്ക്കൂടെ. എങ്ങോട്ടാന്നു വെച്ചാല്‍ പോകാമല്ലോ."

അതെങ്ങനെയാ കളഞ്ഞിട്ടു പോകുന്നത് വായുജിതേ, അപ്പോള്‍‌‌‌‌ സം‌‌വരണം‌‌ പോവില്ലേ? ഈ നിസ്സഹായന്‍ തന്നെ പണ്ടു പറഞ്ഞിട്ടുള്ളതാണ്- "ഹിന്ദുമതമെന്ന വൃത്തികേടില്‍
നിന്നുകൊണ്ട് സംവരണാനുകൂല്യം മക്കള്‍ക്കാവശ്യമായി വന്നാല്‍ നേടുകതന്നെ ചെയ്യും"


നിസ്സഹായനെപ്പോലെ പലരും പരമ്പരയാ സം‌‌വരണം‌‌‌‌‌‌ വച്ചനുഭവിച്ച് കൊണ്ട് നടക്കുന്നതുകൊണ്ടാണു കേരളത്തില്‍ ദളിതനിന്നും ദരിദ്രനായി നടക്കുന്നത്, കുറഞ്ഞ പക്ഷം സര്‍‌‌ക്കാര്‍ ജോലിക്കാരുടെയെങ്കിലും മക്കള്‍‌‌ക്ക് സം‌‌വരണം വേണ്ടെന്നു തീരുമാനിക്കണം‌‌‌‌. പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരരുതെന്ന തോന്നല്‍‌‌ ഇദ്ദേഹത്തിനെപ്പോലുള്ളവര്‍‌‌ക്ക് ഒരിക്കലും ഉണ്ടാവുമെന്നു തോന്നുന്നില്ല.



Posted by അസ്തലവിസ്ത to വിഹഗ വീക്ഷണം at August 23, 2010 2:45 PM

15. അല്‍ത്വാഫ് ഹുസൈന്‍ നിങ്ങളുടെ പോസ്റ്റ് "ചാന്ദ്രദിന ക്വിസ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി നിസാര്‍ക്ക, അതേ പോലെ എന്റെ ഈ ബ്ലോഗ് പരിചയപ്പെടുത്തിയ മാധ്യമം ദിന പത്രത്തിനും



അല്‍ത്വാഫ് ഹുസൈന്‍ , ക്വിസ് ടൈം ലേക്ക് 2010, ആഗസ്റ്റ് 24 5:24 രാവിലെ ന് പോസ്റ്റ് ചെയ്തത്

16. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "ജൂനിയര്‍ മമ്മൂട്ടിയും കുറെ ഇഡ്ഡലികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Vex ferments the humors, casts them into their adapted channels, throws eccentric redundancies, and helps cosmos in those hush-hush distributions, without which the fuselage cannot subsist in its vigor, nor the soul act with cheerfulness.



അജ്ഞാത , പട്ടാളകഥകള്‍ ലേക്ക് 2010, ആഗസ്റ്റ് 24 3:44 രാവിലെ ന് പോസ്റ്റ് ചെയ്തത്

17. റ്റോംസ് കോനുമഠം has left a new comment on your post "ഇന്‍ലാന്റ് കവര്‍":

ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...!!
ഓണവാരഫലം ഇവിടെ വായിക്കാം.



Posted by റ്റോംസ് കോനുമഠം to ശിഥില ചിന്തകള്‍ at August 24, 2010 3:34 AM

18. റ്റോംസ് കോനുമഠം has left a new comment on your post "ഓണക്യൂവേ..ഉത്രാടക്യൂവേ..":

ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...!!
ഓണവാരഫലം ഇവിടെ വായിക്കാം.



Posted by റ്റോംസ് കോനുമഠം to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at August 23, 2010 3:12 PM

19. പാഞ്ചാലി :: Panchali has left a new comment on your post "ബ്ലാക്ക് സ്വാളോറ്റെയിൽ ചിത്രശലഭം / Black Swallowta...":

ബ്ലാക്ക് സ്വാളോറ്റെയിൽ പലകളറിലുള്ള ഡിസൈനുകളുമായി കാണുന്നതിനാൽ തിരിച്ചറിയാൻ വളരെ കൺഫ്യൂഷനുണ്ടാക്കുന്നവയാണ്.



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at August 23, 2010 5:35 PM

20. റ്റോംസ് കോനുമഠം has left a new comment on your post "മെഴുകുതിരിവെട്ടം":

ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...!!
ഓണവാരഫലം ഇവിടെ വായിക്കാം.



Posted by റ്റോംസ് കോനുമഠം to മാണിയ്ക്കത്താര്‍ at August 24, 2010 2:10 AM

21. Anonymous has left a new comment on your post "LET THE TRUTH TRIUMPH; SACH KA SAMNA TOO":

In harry's time, at some time, our inner pep goes out. It is then bust into flame at hand an face with another human being. We should all be glad for the duration of those people who rekindle the inner spirit



Posted by Anonymous to POLITRICKS at August 23, 2010 5:20 PM

22. Muhammed Shan has left a new comment on your post "എന്റെ പ്രദേശം 1":

ഓണാശംസകള്‍...
തുടര്‍ന്നെഴുതുക



Posted by Muhammed Shan to വിചാരം - അനുഭവ കുറിപ്പുകള്‍- at August 23, 2010 2:48 PM

23. അനസ്‌ ബാബു has left a new comment on your post "സാമൂക്യ സേവനം...":

"കന്നിമാസത്തില്‍ പട്ടികള്‍ ഇണചേര്‍ന്ന് പരസ്പരം കെട്ടിപ്പിണഞ്ഞ് കിടക്കുമ്പോള്‍, ലോകത്തിലെ ഏറ്റവും മോശമായ കാഴ്ചയതാണെന്ന് കരുതി, ആളുകള്‍ അവരുടെ നൈസര്‍ഗീകമായ ശാരീരികചോദനയെ കല്ലെറിഞ്ഞും, വടിയെടുത്തും ഓടിക്കാറുണ്ട്.

അവിടെ കല്ലെടുത്തെറിയുമ്പോള്‍, ഇവിടെ വാക്കുകള്‍ക്കൊണ്ടെറിയുന്നു

കമന്റുകള്‍ക്കും, ഒപ്പം ഫ്ലോളോവേഴ്സിനും വേണ്ടിമാത്രം എഴുതുകയാണെങ്കില്‍ ബ്ലോഗിന്റെ നിലവാരം താഴുകയേയുള്ളു".
ഇതെന്‍റെ വാക്കുകളല്ല.നമ്മുടെ നട്ടപിരാന്തന്‍
ആരുടെയോ പോസ്റ്റിന്‍ കമന്റിട്ടത)ണ്.
ഇത്ത എഴുതിയത്‌ ഒരു മലപ്പുറതുകാരനായ എനിക്ക് മനസില്ലാക്കാന്‍ പ്രയാസമായി .കൂടാതെ
ഈ പോസ്റ്റ്‌ പ്രിന്‍റ് എടുത്ത് എന്‍റെ ഒന്ന് രണ്ടു കൂടുകരെ കൂടി കാണിച്ചു ,അവര്‍ക്കും എന്‍റെ അതെ അഭിപ്രായമായിരുന്നു .
പിന്നെ ബഷീറിനെയും , ഉറൂബിനെ പോലെയും
എഴുതനമെന്നല, ഇങ്ങനെയുള്ള നാടന്‍ ശൈലികള്‍ എങ്ങിനെയാണ് ഉപയോഗിച്ചിരിക്കുനത് എന്നു നോക്കാനായിരുന്നു .
എന്‍റെ അഭിപ്രായം എല്ലാവര്‍ക്കും ഉണ്ടാവണമെന്നില്ല...
എന്‍റെ മനസില്‍ തോനിയത് കുറിച്ചുള്ളൂ.
ബ്ലോഗില്‍ പുതിയതാന്‍ ..ഒരുപക്ഷെ അതിന്റെതായിരിക്കാം.
"പുറത്ത്‌ നിന്ന് കളി കാണുനവന്റെ കംമേന്റ്രിയാണ്‍"
തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം .



Posted by അനസ്‌ ബാബു to ഐസിബിയും ചട്ടിക്കരിയും. at August 23, 2010 3:28 PM

24. റ്റോംസ് കോനുമഠം has left a new comment on your post "വിവാഹമംഗളാശംസകള്‍":

ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...!!
ഓണവാരഫലം ഇവിടെ വായിക്കാം.



Posted by റ്റോംസ് കോനുമഠം to മനോവിചാരങ്ങള്‍ | manovicharangal at August 24, 2010 2:11 AM

25. റ്റോംസ് കോനുമഠം has left a new comment on your post "ഓണാശംസകള്‍":

ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...!!
ഓണവാരഫലം ഇവിടെ വായിക്കാം.



Posted by റ്റോംസ് കോനുമഠം to കണ്ടതും .... പകര്‍ത്തിയതും.... at August 23, 2010 3:15 PM

Reply via email to