1. mini//മിനി has left a new comment on your post "ബൂലോക സഞ്ചാരം - 4":

റോസാപൂക്കളെ അറിയാം. നമ്മൾ അറിയാതെ പോകുന്ന ബ്ലോഗ്ഗർമാരെ പരിചയപ്പെടുത്തിയതിനു നന്ദി.



Posted by mini//മിനി to നമ്മുടെ ബൂലോകം at August 25, 2010 2:39 PM

2. സോണ ജി നിങ്ങളുടെ പോസ്റ്റ് "ചാവേറുകളുടെ മഹാഭാരതം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nannayittundu..mashe...



സോണ ജി , nirbhagyavathy ലേക്ക് 2010, ആഗസ്റ്റ് 25 2:12 രാവിലെ ന് പോസ്റ്റ് ചെയ്തത്

3. ഭാനു കളരിക്കല്‍ നിങ്ങളുടെ പോസ്റ്റ് "വാട്ടര്‍ ബെഡ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഗംഭീരമായിരിക്കുന്നു. ഞാന്‍ ഇത് വഴി വന്നത് വെറുതെ ആയില്ല. പുതിയ അവതരണം



ഭാനു കളരിക്കല്‍ , nirbhagyavathy ലേക്ക് 2010, ആഗസ്റ്റ് 25 2:03 രാവിലെ ന് പോസ്റ്റ് ചെയ്തത്

4. Sameer Thikkodi has left a new comment on your post "യുക്തിവാദികളും വിശ്വാസികളും":

പ്രിയപ്പെട്ട സുകുമാർജി... ഖേദ പ്രകടനം ഒരു തിരിച്ചറിവിന്റെ, ആദർശത്തിന്റെ ഭാഗമായിക്കാണുവാനാണു ഞാൻ ആഗ്രഹിക്കുന്നത്. ഇത്തരം തിരിച്ചറിവുകൾ വിളിച്ചു പറയാനുള്ള ആത്മ ധൈര്യം ഇന്നു പലർക്കും നഷ്ടപ്പെട്ടുവോ ഈനു സാശയിക്കേണ്ടിയിരിക്കുന്നു. ഒരു പക്ഷെ ജബ്ബാർ സാറിന്റെ ബ്ലോഗുകൾ ചില ‘വിശ്വാസി’കളിൽ കൺഫ്യൂഷൻ സൃഷ്ടിക്കുന്ന കാര്യത്തിൽ മാത്രമേ വിജയിച്ചിട്ടുള്ളൂ.. അല്ല.. ചില ‘അ’യുക്തി വാദികൾക്ക് റഫറൻസ് ആയും ജബ്ബാർ ബ്ലോഗുകൾ ഉപകരിച്ചിട്ടുണ്ടാവും. അതിൽ കവിഞ്ഞ് തന്താങ്ങളുടെ വാക്കുകൾ ഒരു പാടു തവണ വായിച്ച് സ്വന്തം ‘കു’യുക്തിയിൽ സ്വാഭിമാനിയായി കിതച്ച് ജീവിക്കാം എന്നല്ലാതെ യുക്തിവാദികൾക്ക് ജീവിതത്തിൽ മറ്റെന്തു മോട്ടിവേഷൻ നൽകുവാനുണ്ട്? താങ്കളുടെ ഈ പോസ്റ്റിനും തിരിച്ചറിവിനും ഭാവുകങ്ങൾ.. സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ ... എന്ന പ്രാർഥനയോടെ



Posted by Sameer Thikkodi to ശിഥില ചിന്തകള്‍ at August 25, 2010 2:28 PM

5. ഞാന്‍ ഹേനാ രാഹുല്‍... has left a new comment on your post "ലാൻഡ്ഫോൺ കാലത്തെ പ്രണയം":

hello



Posted by ഞാന്‍ ഹേനാ രാഹുല്‍... to മാര്‍...ജാരന്‍ at August 25, 2010 1:47 AM

6. san...@natural has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

hi
follow my blog

http://www.saneenow.blogspot.com



Posted by san...@natural to ::ബ്രിജ്‌ വിഹാരം:: at 25 August 2010 14:40

7. jayarajmurukkumpuzha has left a new comment on your post "മൊഞ്ചുള്ള സഞ്ചാരങ്ങൾ...! / Monchulla Sancharang...":

othiri manoharamayi vivaranavum , chithrangalum.... aashamsakal...................



Posted by jayarajmurukkumpuzha to BILATTHIPATTANAM at 25 August 2010 02:10

8. ഭാനു കളരിക്കല്‍ നിങ്ങളുടെ പോസ്റ്റ് "കാലനാമ സങ്കീര്‍ത്തനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ സങ്കീര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുക. ആശംസകള്‍



ഭാനു കളരിക്കല്‍ , nirbhagyavathy ലേക്ക് 2010, ആഗസ്റ്റ് 25 1:59 രാവിലെ ന് പോസ്റ്റ് ചെയ്തത്

9. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "പറന്നകന്ന തുമ്പികൾ":

Dear Basheer, I saw your lines. I cant Imagine your nostalgic feelings, thoug I can't express my feelings in lines as you wrote, the word which you have mentioned about Cheerukutty & Ammini is very true. My eyes are wet by reading your lines. I also knew about the sad demise of both Cheerukutty and Ammini as I was one of the boy who used to come to Vellathery for collecting Tumbapoo and Kakkapoo during Onam days. although they have passed away in out minds they will alive for ever.


ramchandran
vellarakad



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to ബഷീറിയന്‍ നുറുങ്ങുകള്‍ at 25 August, 2010

10. ഭാനു കളരിക്കല്‍ നിങ്ങളുടെ പോസ്റ്റ് "ചാവേറുകളുടെ മഹാഭാരതം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വര്‍ത്തമാന കാല ദുരവസ്ഥകളെ നന്നായി വരച്ചു വച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍



ഭാനു കളരിക്കല്‍ , nirbhagyavathy ലേക്ക് 2010, ആഗസ്റ്റ് 25 1:54 രാവിലെ ന് പോസ്റ്റ് ചെയ്തത്

11. Anonymous has left a new comment on your post "പറന്നകന്ന തുമ്പികൾ":

Dear Basheer, I saw your lines. I cant Imagine your nostalgic feelings, thoug I cannt express my feelings in lines as you wrote, the word which you have mentioned about Cheerukutty & Ammini is very true. My eyes are wet by reading your lines. I also knew about the sad demise of both Cheerukutty and Ammini as I was one of the boy who used to come to Vellathery for collecting Tumbapoo and Kakkapoo during Onam days. although they have passed away in out minds they will alive for ever.

ramchandran
vellarakad

Sent at 6:54 PM on Tuesday
(g-talk message)



Posted by Anonymous to ബഷീറിയന്‍ നുറുങ്ങുകള്‍ at 25 August, 2010

12. jayarajmurukkumpuzha has left a new comment on your post "കരു’നാഗ’പ്പള്ളിയും ചാല’ക്കുടി’യും!":

assalayi..... aashamsakal.....................



Posted by jayarajmurukkumpuzha to വര@തല=തലവര at August 25, 2010 2:37 PM

13. nirbhagyavathy നിങ്ങളുടെ പോസ്റ്റ് "അമ്മ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അമ്മമാരുടെ മനസ്സിലെന്നും മക്കള്‍.
മക്കളുടെ മനസ്സില്‍ അമ്മ എത്രകാലം?
നടി ശാന്താദേവിയെ ടിവിയില്‍ കണ്ട
നടുക്കം ഇപ്പോഴും മനസ്സില്‍.
കവിത വേദന തരുന്നു.
അമ്മയെ ഓര്‍ക്കാം.
നന്ദി.



nirbhagyavathy , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ആഗസ്റ്റ് 25 12:12 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

14. ഭാനു കളരിക്കല്‍ നിങ്ങളുടെ പോസ്റ്റ് "വിപരീത ജീവിതം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വിപരീത ജീവിതത്തിന്റെ വിഹ്വലതകള്‍ തെളിഞ്ഞു നില്‍കുന്ന ഈ കാവ്യം മനസ്സില്‍ തൊട്ടിരിക്കുന്നു.



ഭാനു കളരിക്കല്‍ , nirbhagyavathy ലേക്ക് 2010, ആഗസ്റ്റ് 25 2:11 രാവിലെ ന് പോസ്റ്റ് ചെയ്തത്

15. Jidhu Jose has left a new comment on your post "പൂവനും പിടയും!":

its from zoo????



Posted by Jidhu Jose to പിക്സെല്‍‌സ്::PIXELS at August 25, 2010 1:51 AM

16. സോണ ജി has left a new comment on your post "ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍...":

Bhavukangal...



Posted by സോണ ജി to അസ്മദീയം at August 25, 2010 2:10 AM

17. ശിവകുമാര്‍ has left a new comment on your post "എന്റെ ജീവിതം ആരംഭിയ്ക്കുന്നു- 2":

വായിക്കുന്നുണ്ട്‍...
ആദ്യ ക്ലാസ് ടീച്ചറുടെ പേരൊക്കെ ഇപ്പോഴുമോർത്തിരിക്കുന്നോ!

പാരഗ്രാഫ്‍ തിരിച്ചെഴുതിയാൽ കുറച്ചുകൂടി readablity കിട്ടിയേനേ...



Posted by ശിവകുമാര്‍ to വിചാരം - അനുഭവ കുറിപ്പുകള്‍- at August 25, 2010 1:51 AM

18. ..naj has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

Here Jabbar Mash was grounded to BIG ZERO !

Jabbar mashkkum kali kayarum,sathyam parayunnavar cheetha parayunna swabhaavam oru maashkku chernnathaano ennu swayam chinthikkuka.

Velukkaan thechathu paandaayi.



Posted by ..naj to സംവാദം at August 25, 2010 1:52 AM

19. CKLatheef has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

@ബി.എം.

വീണ്ടും ഇവിടെ ഇടപെട്ടത് കൊണ്ട് താങ്കളുടെ കമന്റിനോട് പോതുവായി ഒന്ന് വിയോജിക്കണമെന്ന് തോന്നി. ഒരു പ്രസ്ഥാനത്തെ വിലയിരുത്തേണ്ടത് പ്രവര്‍ത്തി വിലയിരുത്തി മാത്രമാകരുത് എന്നത് അംഗീകരിക്കുന്നു. തത്വശാസ്ത്രം അടിസ്ഥാനപ്പെടുത്തി ആയിരിക്കണം എന്നാണല്ലോ താങ്കള്‍ ആവശ്യപ്പെടുന്നത്. അങ്ങനെ തന്നെ വിലയിരുത്തുക. അതുള്‍കൊള്ളുന്ന തത്വശാസ്ത്രം എത്രമാത്രം സമാധാനപരവും ജനക്ഷേമപരമാണെന്നും നീതിക്ക് എന്ത് മാത്രം സ്ഥാനം നല്‍കുന്നുണ്ടെന്നും അക്രമത്തെ എത്രമാത്രം വെറുക്കുന്നുണ്ടെന്നും അപ്പോള്‍ നിങ്ങള്‍ക്ക് ബോധ്യമാകും. താങ്കള്‍ക്ക് ഇസ്‌ലാമെന്നാല്‍ താലിബാനും സ്‌ഫോടനവും കൈവെട്ടുമൊക്കെയായിരിക്കുന്നത് ജമാഅത്തിന്റെ കുറ്റമല്ല.

ഏതൊരു ജീവിക്കുന്ന സംഘടനയും പ്രസ്ഥാനവും സാമൂഹിക സാഹചര്യങ്ങള്‍ പരിഗണിച്ചുതന്നെയാണ് പ്രവര്‍ത്തിക്കേണ്ടത്. അതില്‍നിന്ന് മുക്തമാകാന്‍ ജമാഅത്തിനുമാകില്ല. പാകിസ്ഥാനിലും കാശ്മീരിലും ബംഗ്ലാദേശിലും അവര്‍ ആശയങ്ങള്‍ അക്രമത്തിലൂടെ നടപ്പില്‍ വരുത്തുന്നു എന്ന വാദം വസ്തുതക്ക് നിരക്കുന്നതല്ല. ജമാഅത്തിനെതിരെയുള്ള ശക്തമായ പ്രോപഗണ്ടയില്‍ പെട്ട ഒരു സാധുവിന്റെ വിലയിരുത്തലാണ് അത്. ഇവിടങ്ങളിലെല്ലാം അത് ജനസ്വാധീനമുള്ള മുഖ്യധാരാ പ്രസ്ഥാനങ്ങള്‍ തന്നെയാണ്. എല്ലായിടത്തെയും ജമാഅത്തിന്റെ അടിസ്ഥാനം ഖുര്‍ആനായതുകൊണ്ട് ആശയ പ്രചാരണത്തിന് അക്രമം ഒരിക്കലും അവയൊന്നും ഇത് വരെ സ്വീകരിക്കുകയില്ല. ഇവിടെ അത് സമാധാനം പുലര്‍ത്തുന്നത് അത് നിലനില്‍പ്പിന് വേണ്ടിയുമല്ല. അക്രമത്തിലൂടെ നിലവില്‍ വരുന്ന ഒരു വ്യവസ്ഥയും ദീര്‍ഘകാലം നിലനില്‍ക്കുകയില്ല എന്നത് വേറെ കാര്യം.

അവസാനമായി താങ്കള്‍ കെ.പി.എസിനെ വിലയിരുത്തിയതിലുള്ള അബദ്ധം ജമാഅത്തിനെ വിലയിരുത്തിയതിലും ഉണ്ട് എന്ന് പറയട്ടേ. ഫാഷന്‍ പരേഡ് കണ്ട് വഞ്ചിതനായ ഒന്നുമറിയാത്ത ഒരു നിഷ്‌കളങ്കനെയാണല്ലോ ഇതൊക്കെ വായിച്ചിട്ടും താങ്കള്‍ കെ.പി.എസില്‍ ദര്‍ശിച്ചത്.

സാരമില്ല താങ്കളുടെ ഈ നിലപാടും കെ.പി.എസ് താഴെ വരികളില്‍ കാണിക്കുന്ന ആര്‍ജവവും തമ്മില്‍ കാതങ്ങള്‍ ദൂരമുണ്ട്.

"ഈ തിന്മകള്‍ക്കെതിരെ ആര് പോരാടുന്നു എന്ന് സുമനസ്സുകള്‍ തിരിച്ചറിയുക തന്നെ ചെയ്യും. ജമാ‌അത്തേഇസ്ലാമിയെ വെള്ള പൂശേണ്ട ആവശ്യം എനിക്കില്ല. ജമാ‌അത്തേ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങളെ എനിക്ക് ശ്ലാഘിക്കാതിരിക്കാന്‍ കഴിയില്ല. അത് ആരെയെങ്കിലും സുഖിപ്പിക്കാനല്ല. മനസ്സില്‍ അധാര്‍മ്മികതയോട് രോഷം ഉള്ളത്കൊണ്ടാണ്."

ജമാഅത്തിനെ അനുകൂലിക്കുന്നവരാണോ വിമര്‍ശിക്കുന്നവരാണോ നീതിയോടും സത്യത്തോടും അടുത്ത് നില്‍ക്കുന്നത് എന്ന് വ്യക്തമാക്കാന്‍ താങ്കളുടെ കമന്റും സഹായിക്കും. ദയവായി കമന്റ് ഡീലീറ്റരുതേ :)



Posted by CKLatheef to ശിഥില ചിന്തകള്‍ at August 25, 2010 11:39 AM

20. Sameer Thikkodi has left a new comment on your post "യുക്തിവാദികളും വിശ്വാസികളും":

പ്രിയപ്പെട്ട സുകുമാർജി... ഖേദ പ്രകടനം ഒരു തിരിച്ചറിവിന്റെ, ആദർശത്തിന്റെ ഭാഗമായിക്കാണുവാനാണു ഞാൻ ആഗ്രഹിക്കുന്നത്. ഇത്തരം തിരിച്ചറിവുകൾ വിളിച്ചു പറയാനുള്ള ആത്മ ധൈര്യം ഇന്നു പലർക്കും നഷ്ടപ്പെട്ടുവോ ഈനു സാശയിക്കേണ്ടിയിരിക്കുന്നു. ഒരു പക്ഷെ ജബ്ബാർ സാറിന്റെ ബ്ലോഗുകൾ ചില ‘വിശ്വാസി’കളിൽ കൺഫ്യൂഷൻ സൃഷ്ടിക്കുന്ന കാര്യത്തിൽ മാത്രമേ വിജയിച്ചിട്ടുള്ളൂ.. അല്ല.. ചില ‘അ’യുക്തി വാദികൾക്ക് റഫറൻസ് ആയും ജബ്ബാർ ബ്ലോഗുകൾ ഉപകരിച്ചിട്ടുണ്ടാവും. അതിൽ കവിഞ്ഞ് തന്താങ്ങളുടെ വാക്കുകൾ ഒരു പാടു തവണ വായിച്ച് സ്വന്തം ‘കു’യുക്തിയിൽ സ്വാഭിമാനിയായി കിതച്ച് ജീവിക്കാം എന്നല്ലാതെ യുക്തിവാദികൾക്ക് ജീവിതത്തിൽ മറ്റെന്തു മോട്ടിവേഷൻ നൽകുവാനുണ്ട്? താങ്കളുടെ ഈ പോസ്റ്റിനും തിരിച്ചറിവിനും ഭാവുകങ്ങൾ.. സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ ... എന്ന പ്രാർഥനയോടെ



Posted by Sameer Thikkodi to ശിഥില ചിന്തകള്‍ at August 25, 2010 2:28 PM

Reply via email to