1. Anonymous has left a new comment on your post "കൂലിയെഴുത്തിന്റെ നല്ല കാലം":

പെണ്ണുങ്ങളുമായി ബന്ധപ്പെട്ട ഒരു കേസിലും അഞ്ഞൂറാന്മാര്‍ ഇടപെടില്ല എന്നു പറഞ്ഞപോലെ ആണ് ഇവരുടെ കാര്യം. കൈവെട്ടും ഭീകര ക്യാമ്പും കള്ളനോട്ടും അതിര്‍ത്തിയിലെ പാക്കിസ്താ‍ന്റെ നുഴഞ്ഞു കയറ്റവും ഒക്കെയുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും ഈ പോ.കോ സാ ഇടപെടില്ല. കൈവെട്ടിയവനെ അറസ്റ്റു ചെയ്താല്‍ അല്ലെങ്കില്‍ അവരെ പറ്റി അന്വേഷിച്ച് നാലിടത്ത് റെയ്ഡു ചെയ്താല്‍ ഇടപെടാന്‍ ചെറിയ സ്കോപ്പുണ്ട്. അല്ലാതുള്ളതൊന്നും തങ്ങള്‍ക്ക് ഇടപെടാനോ എഴുതാനോ സംസാരിക്കാനോ ഉള്ളതല്ലെന്ന് പോ.കോ സാ നേരത്തെ നിശ്ചയിച്ചുറപ്പിച്ചതാണ്.
athu neraa...K.E.N Okke iniyipol gujarath vittu karnadakyilkku pokum enna thonnunne..athaakumbol aduthum aanallo.



Posted by Anonymous to വാക്കേറുകള്‍ at August 25, 2010 8:46 AM

2. ചിക്കു has left a new comment on your post "ജി.പി.ആര്‍.എസ് - ഉബുണ്ടു":

hi..
I completed the whole thing u have mentioned...
But still I can't connect..
The phone shows subscibe to packet data first..
But in Phone I am using internet..
But Why I can't connect it with system..?
Any idea..
Phone Nokia 5130 Connection BSNL



Posted by ചിക്കു to ഉബുണ്ടു പരീക്ഷണങ്ങള്‍ at August 25, 2010 11:36 PM

3. കുഞ്ഞൂട്ടന്‍ നിങ്ങളുടെ പോസ്റ്റ് "എന്റെ മനസ്സിലെ ഓണം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നമ്മുടെ നാട്ടില്‍ നിന്നു ഓണവും ഓണോര്‍മ്മകളും പുറംനാടുകളിലേക്ക് ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്ന ഒരു കാലമാണ് ഇത്, എന്നിട്ടും ഓര്‍മ്മകളില്‍ ഓണത്തെ സൂക്ഷിക്കാന്‍ കഴിഞ്ഞ മനോരാജിന് അഭിനന്ദനങ്ങള്‍...
ഇക്കാലത്ത് പ്രവാസിമലയാളികളുടെ നൊസ്റ്റാള്‍ജിയകളിലേക്ക് മാത്രം ഓണം ഒതുങ്ങിക്കൂടുന്നു... നാട്ടില്‍ ടി.വി.പ്പുറത്തേക്ക് ഒരോണം സങ്കല്‍പ്പിക്കാന്‍ പോലുമാവാത്ത വിധത്തില്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു... പുറംനാടുകളിലൊന്നും മലയാളം ടെലിവിഷന്‍ ചാനലുകള്‍ ഇല്ലേയാവോ?



കുഞ്ഞൂട്ടന്‍ , തേജസ്‌ ലേക്ക് 2010, ആഗസ്റ്റ് 25 10:53 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

4. Ranjith chemmad has left a new comment on your post "ഓണത്തിന്റെ ഭോഗസൂത്രം":

നന്ദി, വായിച്ചഭിപ്രായമറിയിച്ചവര്‍ക്കെല്ലാം....
ഓണാശംസകളോടെ.....

പിഷാരടി മാഷേ,
താങ്കളുദ്ദേശിക്കുന്ന ഡിഗ്നിറ്റി പഠിച്ചു വരുന്നേയുള്ളൂ...
എനിക്കു പറയാനുള്ളത് ഏതോ അനോണി കേറി പറയുകയും ചെയ്തു...



Posted by Ranjith chemmad to മണല്‍ക്കിനാവ്‌ at August 25, 2010 10:23 AM

5. Anonymous has left a new comment on your post "മൊഞ്ചുള്ള സഞ്ചാരങ്ങൾ...! / Monchulla Sancharang...":

well done Murali.
Sukumaran.



Posted by Anonymous to BILATTHIPATTANAM at 25 August 2010 10:17

6. മഹേഷ്‌ വിജയന്‍ has left a new comment on your post "ഓണം ഒരു ഓര്‍മ്മ..":

ഒരു നല്ല കഥ. സങ്കടങ്ങളിലും ചിരിക്കുന്ന, സ്വപ്നം കാണുന്ന നായകന്‍റെ രൂപം പതിവ് ദുഃഖ കഥകളില്‍ നിന്നും വിത്യസ്തമായി തോന്നി...
അഭിനന്ദനങ്ങള്‍ ... ആശംസകള്‍...



Posted by മഹേഷ്‌ വിജയന്‍ to ഏറനാടന്‍ ചരിതങ്ങള്‍ at 25/8/10 9:38 PM

7. കുഞ്ഞൂട്ടന്‍ has left a new comment on your post "രക്ഷകൻ":

ഇങ്ങനെ താളം കാക്കുന്ന , അതേ സമയം തന്നെ വരികളോട് കോംപ്രമൈസ് ചെയ്യാത്ത കവിതകള്‍ തീരെ കുറവാണു... അഭിനന്ദനങ്ങള്‍ ടീച്ചറേ...



Posted by കുഞ്ഞൂട്ടന്‍ to മോഹപ്പക്ഷി at August 25, 2010 11:15:00 PM GMT+05:30

8. മോഹനം has left a new comment on your post "കുഞ്ഞുലോകം":

ചിത്രശലഭം ബ്ലൂറ്റൂത്ത് ഹെഡ്‌സെറ്റ് വച്ചിട്ടുണ്ടെന്ന് തോന്നുന്നു



Posted by മോഹനം to മിഴിച്ചെപ്പ് | GLIMPSES at August 25, 2010 8:15 PM

9. മോഹനം has left a new comment on your post "ഓണാശംസകള്‍":

ഓണാശംസകൾ....



Posted by മോഹനം to ചിത്രണം at August 25, 2010 7:25 PM

10. പ്രദീപ്‌ പേരശ്ശന്നൂര്‍ has left a new comment on your post "The GREAT Escape":

my present



Posted by പ്രദീപ്‌ പേരശ്ശന്നൂര്‍ to സൌമ്യത [Soumyatha] at August 25, 2010 9:27 PM

11. ഏറനാടന്‍ has left a new comment on your post "ഓണം ഒരു ഓര്‍മ്മ..":

കഥ വായിച്ച അഭിപ്രായം അറിയിച്ച എല്ലാ പ്രിയമുള്ള കൂട്ടുകാര്‍ക്കും നന്ദി നേരുന്നു..



Posted by ഏറനാടന്‍ to ആല്‍ത്തറ at August 25, 2010 10:38 AM

12. asrus..ഇരുമ്പുഴി has left a new comment on your post "മിനിക്കുട്ടീടെ പട്ടം, നൂല് പൊട്ടിയ സ്വപ്നം":

ഡിയര്‍ കണ്ണനുണ്ണി !
നല്ല അവതരണം...
മനോഹരം ,ഹൃദ്യം...
.
.
.
.അസ്രൂസ്‌
http://asrusworld.blogspot.com/



Posted by asrus..ഇരുമ്പുഴി to വര്‍ഷ ഗീതം at August 25, 2010 11:19 PM

13. പ്രദീപ്‌ പേരശ്ശന്നൂര്‍ has left a new comment on your post "വിമൂകസായാഹ്നം...":

good



Posted by പ്രദീപ്‌ പേരശ്ശന്നൂര്‍ to നിറവ്‌ at August 25, 2010 8:00 PM

14. ഏറനാടന്‍ നിങ്ങളുടെ പോസ്റ്റ് "മൈക്കല്‍ ആഞ്ചലോയുടെ ദൈവം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആശ്ചര്യകരം. അത്ഭുതകരം. മൈക്കല്‍ ആഞ്ചലോയുടെ കരങ്ങള്‍..!



ഏറനാടന്‍ , bright ലേക്ക് 2010, ആഗസ്റ്റ് 25 11:29 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

15. Ranjith chemmad has left a new comment on your post "കടല്‍":

റോസേ, ഈ ഓണക്കാലത്തു വായിച്ചവയില്‍ കിടിലന്‍ കവിതയിലൊന്ന്.....
ഓണാശംസകള്‍...



Posted by Ranjith chemmad to ശമനതാളം at Wednesday, August 25, 2010 11:32:00 PM

16. Kavya has left a new comment on your post "ഓണത്തിനെന്തു വിശേഷമപ്പോള്‍..?":

nannayirikkunnu kunjootta...



Posted by Kavya to ഒയലിച്ച at Wednesday, August 25, 2010 9:40:00 AM

17. കുഞ്ഞൂട്ടന്‍ has left a new comment on your post "ഓര്‍മ്മകളിലെ ഓണം":

ട്യൂണ്‍ ചെയ്തെടുത്താല്‍ നല്ലൊരു ലളിതഗാനമാക്കാല്ലോ മാഷെ...
ഓര്‍മകളില്‍ ആത്മാവിന്‍ സ്പന്ദനം മാത്രമായി മാറുന്ന ബാല്യകാലം- വരികളില്‍ കവിതയും പരുങ്ങിയിരിക്കുന്നുണ്ട്,ട്ടോ....



Posted by കുഞ്ഞൂട്ടന്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at August 25, 2010 10:35 PM

18. Captain Haddock has left a new comment on your post "ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍...":

:) എല്ലാ വിധ ഭാവുകങ്ങളും!

അല്ല, 2010 നിങ്ങള്‍ ഈഫല്‍ ടവര്‍ വാങ്ങിയാ?



Posted by Captain Haddock to അസ്മദീയം at August 25, 2010 11:18 AM

19. എന്‍.ബി.സുരേഷ് has left a new comment on your post "വളപ്പിലെ കുളം":

നാർസിസസിനെപ്പോലെ കുളത്തിനരുകിൽ വന്നിരുന്ന് സ്വന്തം മുഖം നോക്കുന്നതിനെ കാൾ കാരുണ്യം കുളത്തിൽ കല്ലെറിയുന്നതിൽ ഉണ്ട്.
ഹൃദയത്തിൽ പതിക്കുന്ന കല്ലുകളുടെ ഓർമ്മകൾ എറിയുന്നവനില്ലെങ്കിലും അതേറ്റുവാങ്ങുന്നവനുണ്ടല്ലോ.
എന്തെന്നാൽ അവന്റെ ഉള്ളിൽ ഒരു ഭാരമായി എടുത്തുമാറ്റാൻ കഴിയാത്ത അതുണ്ടാവുമല്ലോ.
എങ്കിലും ആരെങ്കിലും വന്ന് ഒരു കല്ലിട്ടിരുന്നെങ്കിൽ എന്ന് ഓരോ കുളവും കാലൊച്ചകൾ തേടുന്നുണ്ടാവും. എത്ര ആവർത്തിച്ചാലും.
ഓർമ്മകളും സ്വപ്നങ്ങളും അങ്ങനെയല്ലേ ബന്ധപ്പെട്ടിരിക്കുന്നത്?

തളം കെട്ടിക്കിടക്കുന്നവനെ ചലിപ്പിക്കുന്നതിൽ ആനന്ദമുണ്ട്.
പരസ്പരപൂരകമാണെല്ലാം.
കവിത നന്നായി മുറുകി.



Posted by എന്‍.ബി.സുരേഷ് to സിപി. at 25 August 2010 9:05 PM

20. വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് has left a new comment on your post "രക്തസാക്ഷികൾ സിന്ദാബാദ്":

ഹി ഹി ഹി ....

"...അത്രയും കേട്ടപ്പോഴെയ്ക്കും സ്വാമിയാര്‍ പൊട്ടി കരയാന്‍ തുടങ്ങി. കൈ വളഴുന്നോ, കാല്‍ വളഴുന്നോ എന്നൊക്കെ നോക്കിയാ എന്നെ എന്റെ അപ്പനും അമ്മയും വളര്ത്തി യത്‌. എന്നിട്ട്‌ ഞാന്‍ അവരോട്‌ പോലും ചോദിക്കാതെയാ ഈ അങ്കിളിന്റെ പപ്പായ്ക്ക്‌ ഞാന്‍ ചോര കൊടുത്തത്‌. അത്രയ്ക്ക്‌ ഇഷ്ടമാ ഈ അങ്കിളിനെ.. അങ്കിളിനു വേണമെങ്കില്‍ ഞാന്‍ എന്റെ കിഷ്‌ണി പോലും തരും.... വേണോ അങ്കിളെ.. വേണോയെന്ന് ചോദിച്ച്‌ എഴുന്നേറ്റ്‌ അവന്റെ മുണ്ട്‌ ഒന്ന് അഴിച്ച്‌, ഉടുത്ത്‌ പിന്നെയും അവിടെ ഇരുന്നപ്പോഴാണു ഞങ്ങള്ക്കെ്ല്ലാവര്ക്കും ആശ്വാസമായത്‌...."

ഇത് കലക്കിയിടുണ്ട് ഈപാ...



Posted by വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് to പഴമ്പുരാണംസ് © Pazhamburanams at 25 August 2010 21:39

21. അനില്‍@ബ്ലോഗ് // anil has left a new comment on your post "ഞാൻ നിഷേധിക്കുന്ന ദൈവം ഏതാണ്‌?":

.



Posted by അനില്‍@ബ്ലോഗ് // anil to ചിന്താശകലങ്ങൾ at August 25, 2010 11:50 PM

22. മോഹനം has left a new comment on your post "മഴകാര്‍":

ഓണാശംസകൾ....

പ്യാനിംഗ് കൊള്ളാം



Posted by മോഹനം to പൈങ്ങോടന്‍സ് പടംസ് at August 25, 2010 4:32 PM

23. chithrakaran:ചിത്രകാരന്‍ has left a new comment on your post "വിപണിയിലേക്ക് ആവാഹിക്കപ്പെടുന്ന സ്ത്രീപക്ഷം":

സ്ത്രീയുടെ മനസ്സ് കൂടുതല്‍ സ്നേഹദരിദ്രമാകാനും, സമൂഹം വീട്ടില്‍ നിന്നും വിപണിയിലേക്ക് ആട്ടിയോടിക്കപ്പേടാനും മാത്രമേ പെണ്‍പക്ഷ ചിന്തയുടെ വ്യാപനം വഴിവക്കുകയുള്ളു. പെണ്‍പക്ഷത്തിന്റെ ആകുലതകളെ, വ്യക്തിപരമായ പാരതന്ത്ര്യത്തെ, ഭയത്തെ സാമൂഹ്യ സാംസ്ക്കാരിക തലത്തില്‍ ഇല്ലാതാക്കാനുള്ള കരുത്തുറ്റ നീക്കങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു വളഞ്ഞുമൂക്കുപിടുത്തമായി വേണം സ്ത്രീപക്ഷ ചിന്തകളെ തിരിച്ചറിയേണ്ടത്.



Posted by chithrakaran:ചിത്രകാരന്‍ to comment jar: കമന്റു ഭരണി at August 25, 2010 9:32 PM

24. അനില്‍@ബ്ലോഗ് // anil has left a new comment on your post "ഞാൻ നിഷേധിക്കുന്ന ദൈവം ഏതാണ്‌?":

അപ്പൂട്ടാ...
പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടു.
ഇതിനായ് സമയം കണ്ടെത്തുന്നതിന് ഒരു അഭിനന്ദനവും തരുന്നു.



Posted by അനില്‍@ബ്ലോഗ് // anil to ചിന്താശകലങ്ങൾ at August 25, 2010 11:50 PM

25. sm sadique has left a new comment on your post "പഴയൊരു ഉത്രാട നാൾ....!":

സുന്ദരം ഈ ഓർമകൾ……..
ചില നനുത്ത സ്പർശങ്ങൾ സമ്മാനിച്ചു .
അല്പം താമസിച്ചാണെങ്കിലും, ആശംസകൾ………
നെറ്റിനു ചെറിയൊരു പ്രശ്നം. അത് കൊണ്ടാ താമസിച്ചത്.



Posted by sm sadique to എന്റെ കഥകള്‍ at August 25, 2010 10:31 AM

26. ജയിംസ് സണ്ണി പാറ്റൂര്‍ has left a new comment on your post "കോണ്‍ഗ്രസും ബി ജെ പിയും ഒരേ നാണയത്തിന്റെ ഇരുപുറങ്ങ...":

പോക്കുവെയിലിലെ കവിത വായിയ്ക്കാമോ ?



Posted by ജയിംസ് സണ്ണി പാറ്റൂര്‍ to ജാഗ്രത at August 25, 2010 9:23 PM

27. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

സുകുമാരന്‍ സാര്‍..
വീണ്ടും ഈ പോസ്റ്റില്‍ എഴുതേണ്ടി വന്നു, എഴുതേണ്ട എന്ന് കരുതി. പക്ഷെ വീണ്ടും വീണ്ടും എന്റെ മെയില്‍ ഇന്‍ബോക്സില്‍ ഈ പോസ്റ്റിനുള്ള മറുപടികള്‍ നിറയുമ്പോള്‍ മൌനം ഭന്ചിക്കേന്ടതായും വന്നു. ഞാന്‍ എന്റെ കമന്റുകള്‍ നീക്കിയത് ഈ പോസ്റ്റിലെ വിഷയത്തില്‍ നിന്ന് വ്യതിചലിച്ചു എന്നത് കൊണ്ടാണ്. മറ്റൊരു വേദിയില്‍ നമുക്കത് ചര്‍ച്ച ചെയ്യാം. ഞാന്‍ എഴുതിയ കാര്യങ്ങള്‍ ഈ പോസ്റ്റില്‍ നിന്നും മാത്രമാണ് ഞാന്‍ ഡിലീറ്റ്‌ ചെയ്തത്. എന്റെ ആദ്യ കമെന്റിനു മറുപടി എഴുതിയ നിസ്സഹായന്റെ (അദ്ധേഹത്തിന്റെ മിക്ക കമന്റുകളും വായിച്ചിട്ടുണ്ട് ഞാന്‍) ക്രൂരമായ ആരോപനനതിനു മറുപടി എഴുതി അവസാനം വിഷയത്തില്‍ നിന്ന് അകന്നു എന്നത് ശരി തന്നെ. അതിനു ക്ഷമ ചോദിച്ചാണ് എല്ലാം ഡിലീറ്റ്‌ ചെയ്തതും. എന്റെ നിലപാടുകള്‍ ഇവിടെ (ഇത് അതിനുള്ള വേദിയല്ല) വിശദീകരിച്ചതുകൊണ്ടാണ് ഈ പോസ്റ്റിന്റെ തിളക്കം കുറഞ്ഞത് എന്ന് ഞാന്‍ മനസ്സിലാക്കി ആണ് എല്ലാം നീക്കിയത്. ഇനിയും എന്റെ നിലപാടുകള്‍ ഇവിടെ വിശദീകരിക്കുനത് കടുംകയ്യാവും. എന്റെ അഭിപ്രായവും അത് തന്നെ ആണ് സാര്‍. നമ്മുടെ ഭൂമി മാനവിക വല്കരിക്കപ്പെടെണ്ടതയുനണ്ട്. അതിനെതിരെ ഉള്ള എല്ലാ കള്ളനാണയങ്ങളെയും അങ്ങ് പറഞ്ഞ പോലെ നമ്മള്‍ തിരിച്ചറിയണം.
എല്ലാ നന്മകളും ആശംസിക്കുന്നു..



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at August 25, 2010 11:58 PM

28. chithrakaran:ചിത്രകാരന്‍ has left a new comment on your post "പ്രവാചക നിന്ദയെ അടവെച്ച് വിരിയിച്ച മൌദൂതികള്‍ !":

വര്‍ഗ്ഗീയ കാര്‍ഡുകള്‍ കളിക്കുന്നവര്‍ക്ക് മികച്ച വളര്‍ച്ചയും,വിളവും ലഭിക്കാന്‍ മത നിന്ദയും,പ്രവാചക നിന്ദയും,ദൈവ നിന്ദയും ...എല്ലിനും,പല്ലിനും,പേശിക്കും അതിശയകരമായ വളര്‍ച്ച ലഭിക്കുമെന്ന് പറയപ്പേടുന്ന
കോമ്പ്ലാന്‍, ബോണ്‍‌വിറ്റ, ഹോര്‍ളിക്സ് തുടങ്ങിയ സാധനങ്ങള്‍ പോലെ വളരെ വളരെ പ്രിയപ്പെട്ടതാണ്.
അതുകൊണ്ടാണ് ഇല്ലാത്ത ഒരു മത നിന്ദയെ അടവെച്ച് പോപ്പുലര്‍ ഫ്രണ്ടിന് വിരിയിച്ചെടുത്ത് ...
അതിന്റെ പേരില്‍ കൈ വെട്ടല്‍ നടത്തേണ്ടി വന്നത്.
സത്യത്തില്‍ പ്രഫസര്‍ ജോസഫിനോട് മൌദൂതി ഇസ്ലാം, മിതവാദ വര്‍ഗ്ഗീയ സുഷുപ്തിയിലിരിക്കുന്ന ലീഗ്,സവര്‍ണ്ണ ഹൈന്ദവ പരിവാരങ്ങള്‍, ക്രൈസ്തവ വര്‍ഗ്ഗീയത... എല്ലാവരും മനസ്സില്‍ നന്ദി പറയുന്നുണ്ടാകും.



Posted by chithrakaran:ചിത്രകാരന്‍ to comment jar: കമന്റു ഭരണി at August 25, 2010 11:09 PM

29. ഏറനാടന്‍ has left a new comment on your post "എന്റെ ജീവിതം ആരംഭിയ്ക്കുന്നു- 2":

ആത്മകഥയോ ജീവച്ചരിത്രമോ? വിചാരം? ഞാന്‍ ആദ്യം മുതല്‍ക്ക്‌ വായിക്കുന്നു.



Posted by ഏറനാടന്‍ to വിചാരം - അനുഭവ കുറിപ്പുകള്‍- at August 25, 2010 11:09 AM

30. Ajay has left a new comment on your post "ഒരു ഭഗവദ്ഗീതയും രണ്ട് ചിരട്ടക്കയിലുകളും":

The story touched my heart somewhere though the theme is pretty old, the style is different, and unique only of echmukkutty.Keep posting.,
ajay



Posted by Ajay to ഋതു - കഥയുടെ വസന്തം at August 25, 2010 11:02 PM

31. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ഭാവുകത്വ പരിണാമവും മുസ്ളിം പ്രതിനിധാനവും : മലയാള à´¸...":

എഴുപതുകളില്‍ മലയാള ജനപ്രിയ സിനിമയുടെ വ്യവഹാരവ്യവസ്ഥകളും ഫോര്‍മുലകളും തിരുത്തയെഴുതപ്പെട്ടു. ഈ തിരുത്തിയെഴുത്തില്‍ മുസ്ളിം കഥാപാത്ര വൈവിധ്യം എന്ന ഘടകത്തെയും ഉപേക്ഷിച്ചതായി കാണാം. പില്‍ക്കാലത്തും അപൂര്‍വ്വം സിനിമകളില്‍ മുസ്ളിം ജീവിതം മുഖ്യ കഥാഗാത്രമായി സ്വീകരിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ടെങ്കിലും അവയെ പൊതുവെ കേരളീയ പ്രേക്ഷകവൃന്ദം തള്ളിക്കളഞ്ഞതായിട്ടാണനുഭവം. ഈ പ്രേക്ഷക കര്‍തൃത്വം നേരത്തെ വിജയകൃഷ്ണന്റെ നിരീക്ഷണത്തില്‍ സൂചിപ്പിച്ച മുസ്ളിമിനെയും മലബാറിനെയും അപരിചിതത്വത്തില്‍ നിര്‍ത്തിയവരില്‍ നിന്നു തന്നെയാണ് രൂപപ്പെട്ടത് എന്നതുമാകാം അത്തരം തള്ളിക്കളയലിന്റെ അടിസ്ഥാനം.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at August 25, 2010 11:35 PM

32. Ranjith chemmad has left a new comment on your post "ഓര്‍മ്മക്കളം":

ഓണാംശസകള്‍.....



Posted by Ranjith chemmad to കാവ്യതളിരുകള്‍ at 25 August 2010 22:50

33. ഹരിത് has left a new comment on your post "ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍...":

ഭാവുകങ്ങള്‍
:)



Posted by ഹരിത് to അസ്മദീയം at August 25, 2010 10:52 AM

34. മൌഗ്ലി has left a new comment on your post "യുക്തിവാദികളും വിശ്വാസികളും":

ഇടക്കൊക്കെ ഹോര്‍ലിക്സും കോംപ്ലാന്‍ഉം ഇതു പോല കൊടുക്കുന്നത് നല്ലതാണ്‌ :)



Posted by മൌഗ്ലി to ശിഥില ചിന്തകള്‍ at August 25, 2010 10:24 PM

35. കുഞ്ഞൂട്ടന്‍ has left a new comment on your post "സ്വാതന്ത്ര്യം":

ഇന്‍ട്രൊഡക്ഷന്‍ വരികളില്‍ ഇത്തിരികൂടി ശ്രദ്ധിക്കാമായിരുന്നു എന്നു തോന്നിയതൊഴിച്ചാല്‍ കവിത ഗംഭീരം! സ്വാതന്ത്ര്യത്തിനു നല്‍കിയ നിര്‍വ്വചനങ്ങള്‍ അനിതരസാധാരണം!
"ചിലപ്പോഴെങ്കിലും
അലക്കൊഴിയാതെത്തന്നെ
കാശിയിലേക്കുള്ള
യാത്രയാണ്.. "- വളരെ നന്നായി...



Posted by കുഞ്ഞൂട്ടന്‍ to മൈലാഞ്ചി at 25 August 2010 10:43 PM

36. കെ.പി.സുകുമാരന്‍ has left a new comment on your post "ക്രോസ് കൺ‌ട്രി റെയ്സ്":

:)



Posted by കെ.പി.സുകുമാരന്‍ to കുമാര സംഭവങ്ങള്‍ at August 25, 2010 9:46 PM

37. വിചാരം has left a new comment on your post "എന്റെ ജീവിതം ആരംഭിയ്ക്കുന്നു- 2":

ശിവകുമാര്‍ ജി.. എന്നെ പഠിപ്പിച്ച എല്ലാ അധ്യാപകരുടെ പേരും എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്, പാരാഗ്രഫ് തിരിച്ചെഴുതാന്‍ ശ്രമിയ്ക്കാം .
റാംജി... തീര്‍ച്ചയായും പാരഗ്രാഫ് തിരിച്ചെഴുതാം.



Posted by വിചാരം to വിചാരം - അനുഭവ കുറിപ്പുകള്‍- at August 25, 2010 9:00 AM

Reply via email to