1. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "കാളിദാസനെതിരെ സൈബര്‍ ക്വട്ടേഷന്‍":

ഈ അടുത്തകാലത്തായി ബ്ലോഗുലകത്തില്‍ ഭൂരിപക്ഷം പേരും വര്‍ഗീയമായും അസ്ലീലമായും മാത്രമാണ് പ്രതികരിക്കുന്നത്. ഭൂരിപക്ഷം പേരും തീവ്ര മത ആശയക്കാര്‍ ആണെന്നത് അവരുടെയെല്ലാം പോസ്റ്റുകള്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ ഉള്ള ബ്ലോഗ്ഗെര്മാര്‍ക്കെതിരെ, അവരെയെല്ലാം ഒറ്റപ്പെടുത്താന്‍ ആയി ഒരു സെകുലര്‍ ബ്ലോഗേഴ്സ് കൂട്ടായ്മ ഉയര്‍ന്നുവരേണ്ടതുണ്ട്...



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to അനുഭവങ്ങള്‍ പാളിച്ചകള്‍ at August 27, 2010 3:11 AM

2. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "ഏറനാടന്‍ യുദ്ധത്തിന്റെ വാര്‍ഷികം":

മലബാറില്‍ ഇന്ഗ്ലീഷുകാര്‍ക്കും ഭൂപ്രഭുക്കള്‍ക്കും എതിരെ നടന്ന ആദ്യ കലാപം....



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to comment jar: കമന്റു ഭരണി at August 27, 2010 3:04 AM

3. സത has left a new comment on your post "അനോണി ഓര്‍മ്മിപ്പിച്ചത്!!":

1. ഇസ്ലാമിക ഭീകരത എന്നത് ഉപയോഗിക്കേണ്ടിടത്ത് ഉപയോഗിക്കുക തന്നെ ചെയ്യണം.

2."1% ആള്‍ക്കാര്‍ ചെയ്യുന്ന പ്രവൃത്തി ബാക്കി 99% പേര്‍ നിശ്ശബ്ദത പാലിക്കുമ്പോള്‍ ആണ് എല്ലാവരും തെറ്റിദ്ധരിക്കുന്നത്" എന്ന് മുസ്ലിം ജനത അറിഞ്ഞിരിക്കേണ്ടതുണ്ട്. അത്തരം ധാരണകളെ തിരുത്താന്‍ മുന്നോട്ടു വരികയും ചെയ്യണം.



Posted by സത to 'സത'യുടെ ബൂലോകം at August 27, 2010 12:18 AM

4. അനില്‍കുമാര്‍. സി.പി. has left a new comment on your post "ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍...":

എല്ലാ നന്മകളും.
ആശംസകളോടെ...



Posted by അനില്‍കുമാര്‍. സി.പി. to അസ്മദീയം at August 26, 2010 4:03 PM

5. ANJALI നിങ്ങളുടെ പോസ്റ്റ് "ഭീകരവാദത്തെ കച്ചവടം ചെയ്യുന്നവര്‍ (4)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

elavarum sahodarangalepole jeevikkunna oru nalla nalekku vendi namukku prarthikkam.. oru karyam koodi sathyathe orupaadu kaalam moodivekkan arkkumaakilla.. athu ennayalum velippeduka thanne cheyyum...



ANJALI , നിഴല്‍‌ക്കുത്തുകള്‍ ലേക്ക് 2010, ആഗസ്റ്റ് 27 2:52 രാവിലെ ന് പോസ്റ്റ് ചെയ്തത്

6. മാണിക്യം has left a new comment on your post "ജനി .....":

ഒരു അനുഭവം കേട്ടത് പങ്കു വയ്ക്കുന്നു ..
പാശ്ചാത്യ നാട്ടിലും സ്ത്രീകളുടെ പങ്കപ്പാടുകള്‍
ഒറ്റപെടലുകള്‍....



Posted by മാണിക്യം to മാണിക്യം at August 26, 2010 5:33 PM

7. വിമൽ has left a new comment on your post "മഴവില്‍ പൂവുകള്‍":

ഫോട്ടോകൾ മനോഹരമായിരിക്കുന്നു….
നിൽപ്പ് തിരിഞ്ഞാണെങ്കിലും..മനസ്സ് ഞങ്ങൾക്കഭിമുഖമാണല്ലോ…ഹ..ഹ..ഹ
ഹൃദയം നിറഞ്ഞ ഓണാശംസകൾ…(വൈകിയാണെങ്കിലും)



Posted by വിമൽ to maithreyi at 8/27/10 5:03 AM

8. മാണിക്യം has left a new comment on your post "പ്രവാസിയുടെ ഓണം ( പകര്‍ച്ച )":

കേട്ടിട്ടില്ലേ
കുട്ടനാടന്‍പുഞ്ചയരിച്ചോറു വെന്ത മണം വന്നു
ഓണസ്സദ്യയ്ക്കെട്ടു കൂട്ടം കറികളാണേ
പരിപ്പില്‍ നെയ് ചേര്‍ത്തു ചോറു കുഴയ്ക്കുമ്പം കൂട്ടുകാരേ
പപ്പടവും പൊടിച്ചിടാന്‍ മറക്കരുതേ
മുരിങ്ങയ്ക്കാസാമ്പാറുണ്ട് കുറുക്കിയ കാളനുണ്ട്
കഴിച്ചതു ദഹിക്കുവാന്‍ രസവുമുണ്ടേ
പച്ചടി കിച്ചടി തോരനുണ്ട് പയറിട്ടൊരോലനുണ്ട്
വെളിച്ചെണ്ണ ചേര്‍ത്തരച്ചോരവിയലുണ്ട്
ഇടയ്ക്കൊന്നു മടുക്കുമ്പം ഉപ്പേരികള്‍ പലതരം
ഉപ്പിലിട്ടതൊന്നുരണ്ടു വേറേയുമുണ്ടേ

പായസം കഴിക്കുന്നെങ്കില്‍ ഇലയില്‍ത്തന്നൊഴിക്കണം
പഴം കുഴച്ചടിക്കുമ്പം ഒച്ച കേള്‍ക്കണം.
അങ്ങനെ
കേട്ടിട്ടില്ലേ
കുട്ടനാടന്‍പുഞ്ചയരിച്ചോറു വെന്ത മണം വന്നു
ഓണസ്സദ്യയ്ക്കെട്ടു കൂട്ടം കറികളാണേ
പരിപ്പില്‍ നെയ് ചേര്‍ത്തു ചോറു കുഴയ്ക്കുമ്പം കൂട്ടുകാരേ
പപ്പടവും പൊടിച്ചിടാന്‍ മറക്കരുതേ
മുരിങ്ങയ്ക്കാസാമ്പാറുണ്ട് കുറുക്കിയ കാളനുണ്ട്
കഴിച്ചതു ദഹിക്കുവാന്‍ രസവുമുണ്ടേ
പച്ചടി കിച്ചടി തോരനുണ്ട് പയറിട്ടൊരോലനുണ്ട്
വെളിച്ചെണ്ണ ചേര്‍ത്തരച്ചോരവിയലുണ്ട്
ഇടയ്ക്കൊന്നു മടുക്കുമ്പം ഉപ്പേരികള്‍ പലതരം
ഉപ്പിലിട്ടതൊന്നുരണ്ടു വേറേയുമുണ്ടേ
പായസം കഴിക്കുന്നെങ്കില്‍ ഇലയില്‍ത്തന്നൊഴിക്കണം
പഴം കുഴച്ചടിക്കുമ്പം ഒച്ച കേള്‍ക്കണം.

അങ്ങനെ ഒരു ഓണം കൂടി ....



Posted by മാണിക്യം to അളുപുളി പറയുന്നു... at August 26, 2010 4:44 PM

9. Jishad Cronic നിങ്ങളുടെ പോസ്റ്റ് "നനഞ്ഞത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nice lines...



Jishad Cronic , സമസ്യ ലേക്ക് 2010, ആഗസ്റ്റ് 27 1:34 രാവിലെ ന് പോസ്റ്റ് ചെയ്തത്

10. നിയ ജിഷാദ് നിങ്ങളുടെ പോസ്റ്റ് "എന്റെ മനസ്സിലെ ഓണം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

aashamsakal



നിയ ജിഷാദ് , തേജസ്‌ ലേക്ക് 2010, ആഗസ്റ്റ് 27 3:37 രാവിലെ ന് പോസ്റ്റ് ചെയ്തത്

11. Naseef U Areacode നിങ്ങളുടെ പോസ്റ്റ് "ഹുറൈമലയിലേക്ക്(സൗദി അറേബ്യ) കൊച്ചു കൂട്ടുകാരോടൊപ്പ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പട്ടേപ്പാടം റാംജി നന്ദി വായനക്കും അഭിപ്രായത്തിനും... ഇതു കുട്ടികള്‍ക്ക് ഒരു ഉല്ലാസയാത്ര തന്നെയായിരുന്നു, ഞങ്ങള്‍ക്കും..

ബീമാപള്ളി / Beemapally നന്ദി , റിയാദില്‍ എവിടെയാ?

SULFI നന്ദി.. ഇന്‍ഷാ അള്ളഹ് ഇനിയും കാണാം.. ദമാമില്‍ ഇതിലും നല്ല കുറേ വേറെ കാഴ്ചകളുണ്ടല്ലോ...

തെച്ചിക്കോടന്‍ നന്ദി... യാത്രകളില്‍ ഇനിയും കണ്ടുമുട്ടാം..

jayarajmurukkumpuzha നന്ദി.. വരവിനും നല്ല വാക്കുകള്‍ക്കും...



Naseef U Areacode , യാത്ര ലേക്ക് 2010, ആഗസ്റ്റ് 26 3:17 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

12. കലാം has left a new comment on your post "വെറുപ്പിന്റെ വിളവെടുപ്പ്":

കമന്റിനു നന്ദി ജോമി,
കൂടെ എഴുതിയ കവിത നന്നായി.



Posted by കലാം to മരുപ്പൂക്കള്‍ at August 27, 2010 1:23 AM

13. ശ്രീനാഥന്‍ has left a new comment on your post "ക്രോസ് കൺ‌ട്രി റെയ്സ്":

ഏതു പാലത്തിനു പുറകിലും ഒരു പെണ്ണും ഒരു കുമാരനും കാണുമെന്ന പഴഞ്ചൊല്ലിൽ പതിരില്ലെന്ന് വളരെ രസകരമായി പറഞ്ഞു. ഇന്ദ്രസദസ്സിലെ നൃത്തലോല ഇപ്പോഴുമവിടെയുണ്ടോ?



Posted by ശ്രീനാഥന്‍ to കുമാര സംഭവങ്ങള്‍ at August 27, 2010 5:26 AM

14. »¦മുഖ്‌താര്‍¦udarampoyil¦« has left a new comment on your post "ഇടവേളയ്ക്കു ശേഷം തുടരും!":

ക്ഷമിച്ചിരിക്കുന്നു.
ന്നാ പെരുന്നാളു കഴിഞ്ഞു ബാക്കി..

പ്രാര്‍ഥനകള്‍!
ഈ നോമ്പുകാലം അര്‍ഥവത്തായിത്തീരട്ടെ.



Posted by »¦മുഖ്‌താര്‍¦udarampoyil¦« to പ്രവാസഭൂമി at August 27, 2010 1:52 AM

15. ശ്രീനാഥന്‍ has left a new comment on your post "എല്ലാ ബൂലോകരോടുമായി പറയാനുള്ളത്..":

എന്തേ തിരിച്ചു പോകുന്നു?



Posted by ശ്രീനാഥന്‍ to വസന്തലതിക at August 26, 2010 4:40 PM

16. Jishad Cronic has left a new comment on your post "ഓണം വിത്ത്‌ സുൽത്താൻ.":

സുല്‍ത്താന്‍ കലക്കീട്ടോ.....



Posted by Jishad Cronic to സുൽത്താൻ കഥകൾ at August 27, 2010 12:15 AM

17. ശ്രീനാഥന്‍ നിങ്ങളുടെ പോസ്റ്റ് "എന്റെ മനസ്സിലെ ഓണം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഓണോക്കെ കഴിഞ്ഞാണു ഞാനീ പോസ്റ്റ് കണ്ടത്. നല്ല സ്മൃതികൾ! തത്തരികിട അടിപൊളി.



ശ്രീനാഥന്‍ , തേജസ്‌ ലേക്ക് 2010, ആഗസ്റ്റ് 27 5:15 രാവിലെ ന് പോസ്റ്റ് ചെയ്തത്

18. sony jose velukkaran has left a new comment on your post "കൈതേരി കല്ലു":

This is Good !!



Posted by sony jose velukkaran to ഉഭയജീവിതം at 26 August 2010 15:37

19. Naseef U Areacode has left a new comment on your post "പാത്തുമ്മയുടെ പാമ്പ്":

നല്ല രസകരമായി എഴുതി പാമ്പന്‍ പാത്തുമ്മയുടെ വിശേഷങ്ങള്‍...

ആശംസകള്‍..



Posted by Naseef U Areacode to തണല്‍ at 27/8/10 3:44 AM

20. ശ്രീനാഥന്‍ has left a new comment on your post "മൊഞ്ചുള്ള സഞ്ചാരങ്ങൾ...! / Monchulla Sancharang...":

ഓണോണായിട്ടങ്ങനെ താമസിച്ചു, ശരിയാ, യാത്രാവിവരണക്കാരുടെ കഞ്ഞികുടി മുട്ടിക്കും താങ്കൾ എന്നു തോന്നുന്നു. നല്ല രസകരമായ വിവരണങ്ങൾ! ഇനി ആ ഇറ്റലീലുടെ പോയി എഴുതണം, ആ പെങ്കൊച്ചിനെ നമുക്ക് വെട്ടിക്കണം. പിന്നെ, ബിലാത്തിക്കേശവന് ആവശ്യത്തിന് ‘പട്ട’ കിട്ടിക്കാണും ഫ്രാൻസിൽ എന്നും മദം പൊട്ടിയില്ലാ എന്നും കരുതട്ടേ!



Posted by ശ്രീനാഥന്‍ to BILATTHIPATTANAM at 26 August 2010 17:31

21. മാണിക്യം has left a new comment on your post "പ്രവാസിയുടെ ഓണം ( പകര്‍ച്ച )":

കേട്ടിട്ടില്ലേ
കുട്ടനാടന്‍പുഞ്ചയരിച്ചോറു വെന്ത മണം വന്നു
ഓണസ്സദ്യയ്ക്കെട്ടു കൂട്ടം കറികളാണേ
പരിപ്പില്‍ നെയ് ചേര്‍ത്തു ചോറു കുഴയ്ക്കുമ്പം കൂട്ടുകാരേ
പപ്പടവും പൊടിച്ചിടാന്‍ മറക്കരുതേ
മുരിങ്ങയ്ക്കാസാമ്പാറുണ്ട് കുറുക്കിയ കാളനുണ്ട്
കഴിച്ചതു ദഹിക്കുവാന്‍ രസവുമുണ്ടേ
പച്ചടി കിച്ചടി തോരനുണ്ട് പയറിട്ടൊരോലനുണ്ട്
വെളിച്ചെണ്ണ ചേര്‍ത്തരച്ചോരവിയലുണ്ട്
ഇടയ്ക്കൊന്നു മടുക്കുമ്പം ഉപ്പേരികള്‍ പലതരം
ഉപ്പിലിട്ടതൊന്നുരണ്ടു വേറേയുമുണ്ടേ

പായസം കഴിക്കുന്നെങ്കില്‍ ഇലയില്‍ത്തന്നൊഴിക്കണം
പഴം കുഴച്ചടിക്കുമ്പം ഒച്ച കേള്‍ക്കണം.

അങ്ങനെ ഒരു ഓണം കൂടി !!



Posted by മാണിക്യം to അളുപുളി പറയുന്നു... at August 26, 2010 4:45 PM

22. AP Muhammed Afsal has left a new comment on your post "ഭാവുകത്വ പരിണാമവും മുസ്ളിം പ്രതിനിധാനവും : മലയാള സ...":

To have an opinion, or an independent mind doesn't mean that the 'holder' is hired to tell something in favour of Muslims. (or to get a Gulf junket.)Can't a 'Gulf' malayali paste something from a fellow Malayali's blog? Are we fools enough to believe that a critique of a 70's movie fuels modern-day troubles? Granted, GP over-read or read the subtext. So do the GP-bashers



Posted by AP Muhammed Afsal to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at August 26, 2010 2:18 PM

23. jayanEvoor has left a new comment on your post "പഴയൊരു ഉത്രാട നാൾ....!":

കുഞ്ഞൂസ്

സാദ്ദിഖ്

നൌഷാദ്

ഗീതേച്ചി

ഡോ.വാസുദേവൻ നമ്പൂതിരി...

പുക്കാർ, പുലുമാൽ, മീശ എന്നിവരെ സന്ദർശിച്ചതിനു നന്ദി!



Posted by jayanEvoor to എന്റെ കഥകള്‍ at August 26, 2010 5:40 PM

Reply via email to