1. vidhooshakan has left a new comment on your post "തൂണിലും തുരുമ്പിലും ബാറിലെ കടലപ്പാത്രത്തിലും..":

കുട്ടികളെ പാര്ക്കില്‍ കളിക്കാന്‍ വിടരുത്, കാരണം പാര്ക്ക് ബെഞ്ചില്‍ അണുക്കള്‍ കാണും, പുല്ലിലും മണ്ണിലും പറയുകയേ വേണ്ട!!

Posted by vidhooshakan to Silent Dream-Hunt at Fri Aug 27, 07:23:00 AM IST

2. KAVEETA has left a new comment on your post "my music my life my art my freedom of _expression_...":

U are Music...be happy ....

Posted by KAVEETA to ...കലാപന്‍... at August 26, 2010 7:53 PM

3. പാഞ്ചാലി :: Panchali has left a new comment on your post "GREAT SPANGLED FRITILLARY (Speyeria cybele)":

ഗ്രേറ്റ് സ്പാൻ‌ഗിൾഡ് ഫ്രിട്ടില്ലറി ശലഭം

Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at August 26, 2010 7:52 PM

4. നിസ്സഹായന്‍ has left a new comment on your post "ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ്കറിലൂടെ":

മുസ്ലീങ്ങള്‍ ഹിന്ദുക്കളുടെ മേല്‍ ആധിപത്യം പുലര്‍ത്തിയതും വിവേചനം കല്‍പിച്ചതും ക്രൂരമായ സാമൂഹിക തിന്മയായി കണക്കാക്കാം. എന്നാല്‍ ഹിന്ദുക്കളിലെ തന്നെ ഒരു വിഭാഗം ന്യൂനപക്ഷം ഭൂരിപക്ഷം വരുന്ന ശൂദ്രരേയും അയിത്തജാതിക്കാരെയും തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും അക്ഷരം പഠിക്കാന്‍ അര്‍ഹതയില്ലാത്തവരുമായി നൂറ്റാണ്ടുകളോളം അകറ്റിനിറുത്തിയതിനും ഇന്നും അത് വലിയതോതില്‍ തുടരുന്നതിനും എന്തു വിശേഷണമാണ് നല്‍കാനാവുക? ഹിന്ദു സംരക്ഷകരായി ചമയുന്നവര്‍ സ്വന്തം കണ്ണിലെ കോലെടുത്തിട്ട് പോരെ മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാന്‍ പുറപ്പെടുന്നത് !

ഈ വൃത്തികട്ട സമ്പ്രദായത്തില്‍ അറിവും ബോധവുമില്ലാതെ അടിമകളായി കിടക്കുന്നവരെ പണ്ട് വാളുകാണിച്ചു കാണിച്ചു മതം മാറ്റിയെന്നു പറഞ്ഞാലും ഇപ്പോള്‍ പണവും മറ്റ് പ്രലോഭനവും കൊടുത്തിട്ടു മാറ്റുന്നെന്നു പറഞ്ഞാല്‍ പോലും ഒരു വലിയ തിന്മയില്‍ നിന്നും രക്ഷിക്കുന്നുവെന്ന രീതിയില്‍ അതിനു ന്യായീകരണമുണ്ട്. ചരിത്രാതീത കാലത്തായാലും ബ്രാഹ്മണന്റെ ചൂഷണഫാക്ടറികളായ ക്ഷേത്രങ്ങള്‍ അടിച്ചു തകര്‍ക്കുകയോ കൊള്ളയടിക്കുകയോ ചെയ്തിട്ടുണ്ടെങ്കിലും അതു പോലും ഹിന്ദു സംസ്ക്കാരത്തിലെ അനീതിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ അന്യായമൊന്നുമല്ല. അതിന് അംബേദ്കറുടെ ഉദ്ധരണി പൊക്കിപ്പിടിച്ചിട്ട് കാര്യമില്ല. ദളിതുപീഢനം കേരളത്തില്‍ പോലും ശിവസേനയുടെ നേതൃത്വത്തില്‍ തന്നെ തുടരുന്നില്ലേ ! പിന്നെ മറ്റിടങ്ങളിലെ കാര്യങ്ങള്‍ പറയാനുണ്ടോ ! മറ്റു മതങ്ങളിലേക്ക് മതം മാറാന്‍ അയിത്തജാതിക്കാരെ പ്രേരിപ്പിച്ചതില്‍ അംബേദ്കറും മഹാത്മാജോതിഫാ ഫൂലെയും ഇ.വി.പെരിയസാമിനായ്ക്കരും സഹോദരനയ്യപ്പനും സി.വി.കുഞ്ഞിരാമനും മിതവാദി സി.കൃഷ്ണനും ടി.കെ.മാധവനും അങ്ങനെ എത്രയോ പേരുണ്ട്. ഇവരെല്ലാം മോശക്കാരാണോ സതേ ? വൈക്കം സത്യാഗ്രഹം നടന്നപ്പോള്‍ സിക്കുകാരായിരുന്നു പന്തലില്‍ ഭക്ഷണം ഒരുക്കിയിരുന്നത്. അന്ന് 200 പേര്‍ സിക്കുമതം സ്വീകരിച്ചിരുന്നു.

സതയിപ്പോള്‍ എന്നോടു ചോദിക്കുന്നത് ഏതു മതത്തിലേക്കു പോകണമെന്നാണ് ? അതില്‍ പ്രസക്തിയൊന്നുമില്ല, ആളുകള്‍ ഇഷ്ടമുള്ളതിലേക്കു പോകട്ടെ. ഹിന്ദുമതത്തെ കുറിച്ച യാഥാര്‍ത്ഥ്യങ്ങള്‍ പറയുമ്പോള്‍ കഴിഞ്ഞ കഥയാണ്, പറയുന്നവന്റെ അപകര്‍ഷബോധമാണ് എന്നൊക്കെ പറയുന്നത് സവര്‍ണന്റെ ചെറ്റത്തരമാണ്. സവര്‍ണന്‍ അതു കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതുകൊണ്ടാണ് അവര്‍ സവര്‍ണരാകുന്നതും.

Posted by നിസ്സഹായന്‍ to വിഹഗ വീക്ഷണം at August 26, 2010 7:10 PM

5. നിസ്സഹായന്‍ has left a new comment on your post "Part II - ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ...":

Posted by നിസ്സഹായന്‍ to വിഹഗ വീക്ഷണം at August 26, 2010 7:07 PM

6. നിസ്സഹായന്‍ has left a new comment on your post "ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ്കറിലൂടെ":

സത,വായു ഇത്യാദികളോട്,

അപ്പോള്‍ സംസ്ക്കാരം മാത്രമല്ല ഹിന്ദുവെന്നും അത് മതം കൂടിയാണെന്നു വളഞ്ഞവഴിയിലൂടെയെങ്കിലും അംഗീകരിച്ചതിന് സതയ്ക്ക് നന്ദി. ഒരു സവര്‍ണനെക്കൊണ്ട് സത്യം അംഗീകരിപ്പിക്കുക ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്. സത്യം അംഗീകരിക്കേണ്ടി വന്നതിലെ ദേഷ്യം താങ്കളുടെ മറുപടിയില്‍ മുഴങ്ങി നില്‍ക്കുന്നുണ്ട്. ഇനി, "ഹിന്ദുമതം എന്ന മതം ഇവിടെ സംരക്ഷിക്കേണ്ടേ?" എന്ന താങ്കളുടെ ചോദ്യത്തിനുള്ള മറുപടി വിസ്താരമേറിയതാണ്. വളരെ ചുരുക്കിപ്പറയാന്‍ ശ്രമിക്കാം.

ഹിന്ദുമതം സംരക്ഷിക്കേണ്ടത് അതിന്റെ പ്രായോജകരായ സവര്‍ണരുടെ ആവശ്യമാണ്. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിവുള്ള അവര്‍ണരുടെ ആവശ്യമല്ല. ഹിന്ദുമതത്തില്‍ നിന്നും അവര്‍ണര്‍ ചാടിപ്പോകുന്നത് ജാതി വിവേചനവും പീഢനവും കൊണ്ടാണ്. അത് ഇന്ത്യയാകെ നടന്നിരുന്നു, നടക്കുന്നു, നടക്കും. ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഇപ്പറഞ്ഞതിനുള്ള അവകാശവും ഇതിനു വേണ്ടി പ്രേരിപ്പിക്കുന്നതിനുള്ള അവകാശവും എല്ലാവര്‍ക്കും ഉണ്ട്. പണം, പ്രലോഭനം, ഭീഷണി തുടങ്ങിയ ജനാധിപത്യവിരുദ്ധ കാര്യങ്ങളിലൂടെ ടി പരിപാടി നടത്തരുതെന്ന് നിഷ്ക്കര്‍ഷിക്കാനേ പറ്റൂ.

മനുഷ്യനെ സേവിക്കാനായി ഉണ്ടാക്കിയ മതങ്ങളായ സെമറ്റിക്‍ മതങ്ങളിലേക്ക് അവര്‍ ആരുടേയും പ്രവേശനത്തെ തടയുന്നില്ല. ആ മതങ്ങള്‍ ആത്മീയ സോഷ്യലിസം വാഗ്ദാനം ചെയ്യുന്നു. അതായത് ദൈവത്തിന്റെ മക്കളായ മനുഷ്യരെല്ലാം അവന്റെ മുന്നില്‍ സമന്‍മാരാണെന്നും സഹോദരങ്ങളാണെന്നും പരസ്പരം സ്നേഹിച്ചും സഹായിച്ചും കഴിയണമെന്നും അല്പം ഈഷല്‍ ഭേദങ്ങളോടെ നന്മയുടെ ഈ മതങ്ങള്‍ പഠിപ്പിക്കുന്നു. ഇതേ കാര്യങ്ങള്‍ തന്നെ പറഞ്ഞ് (ദൈവസങ്കല്‍പത്തില്‍ അല്പം വ്യത്യാസങ്ങളുണ്ടാകാം) ഹിന്ദുമതത്തില്‍ നിന്നും മോചനത്തിനായി ജൈന, ബുദ്ധ, സിക്കു മതങ്ങളും ഇന്ത്യയില്‍ ഉണ്ടായി. ഇവിടെ പറഞ്ഞതോ പറയാത്തതോ ആയ ലോകത്തെ ഏതു മതത്തെ അപേക്ഷിച്ചു നോക്കിയാലും അവയുടെ ഏഴയലത്തു വരാന്‍ യോഗ്യതയില്ലാത്ത നികൃഷ്ടവും പൈശാചികവും ക്രൂരവുവുമായ മതമാണ് ഹിന്ദുമതം എന്ന് നിസംശയം പറയാം. ഇനി അത് സത പറയുന്ന പോലെ മതമല്ല സംസ്ക്കാരമാണ്, ധര്‍മമാണെന്നൊക്കെ പറഞ്ഞാലും കാര്യങ്ങള്‍ക്കു മാറ്റമില്ല. എങ്ങനെയായാലും അത് മനുഷ്യനെ അടിമത്തത്തില്‍ തളച്ചിടുന്ന മതം/സംസ്ക്കാരം/ധര്‍മമാണ്. ഹിന്ദുമതം കടുത്ത അസമത്വങ്ങളുടെ മതമാണ്. ബ്രാഹ്മണനെന്ന തട്ടിപ്പുകാരന്‍ ഏറ്റവും ശ്രേഷ്ഠനും ചണ്ഢാലനെ ഏറ്റവും നീചനുമായി കണക്കാക്കാക്കുന്ന ഉച്ചനീചത്വത്തിന്റെ അനേകായിരം തട്ടുകള്‍ അതില്‍ ഉണ്ട്. എല്ലാത്തിനേയും ന്യായീകരിക്കാനുള്ള പ്രാമാണിക ഗ്രന്ഥങ്ങളുമുണ്ട്. പട്ടിക്കും പൂച്ചക്കും നടക്കാവുന്ന വഴിയിലൂടെ പട്ടികജാതിക്കാരന് നടക്കാന്‍ വയ്യാത്ത നിയമം ഉണ്ടാക്കി, ആത് ആയിരക്കണക്കിനു കൊല്ലം നടപ്പില്‍ വരുത്തി വലിയ ഭേദമൊന്നുമില്ലാതെ ഇന്നും കൊണ്ടു നടക്കുമ്പോള്‍ അതില്‍ നിന്നും രക്ഷപെടാതെ ആ സംസ്ക്കാരത്തെ രക്ഷിച്ച് അതില്‍ കിടന്നു കൊള്ളണമെന്നാണോ ?(തുടരും)

Posted by നിസ്സഹായന്‍ to വിഹഗ വീക്ഷണം at August 26, 2010 7:09 PM

7. Anonymous has left a new comment on your post "ഹദീല്‍ സ്വര്‍ഗ്ഗത്തിന്റെ പടവുകളില്":

Work out ferments the humors, casts them into their right channels, throws off redundancies, and helps feather in those secret distributions, without which the fuselage cannot subsist in its vigor, nor the man fake with cheerfulness.

Posted by Anonymous to മുന്നൂറാന്‍ at August 27, 2010 4:44 AM

8. Sranj has left a new comment on your post "ജനി .....":

ചേച്ചി... എന്റെ അച്ഛമ്മ പറയാറുണ്ട്... "താങ്ങാ നാളുണ്ടെങ്കിലേ..ചീരൂന് ക്ഷീണള്ളൂ"... ആരും ചുറ്റുമില്ലെങ്കില്‍ ആര്‍ക്കും ധൈര്യം വരും...
നാടു വിട്ട് താമസിക്കുന്ന നമ്മെപോലെയുള്ള അമ്മമാര്‍ക്ക് ഗര്‍ഭക്ഷീണവുമില്ല... പ്രസവക്ഷീണവുമില്ല... ക്ഷീണിച്ചു കിടന്നാല്‍ പിന്നെ പണിയെടുക്കാനാളില്ലാത്തതു കൊണ്ടായിരിക്കാം...
നമ്മുടെ നാട്ടില്‍ വയല്പ്പണിയെടുക്കുന്നവര്‍... വേദന വരുമ്പോള്‍ വരമ്പത്ത് കേറി തുണിമറയുണ്ടാക്കി പ്രസവിക്കാറുണ്ടത്രെ...
ഡോക്ടര്‍ വിസിറ്റിനു പോകുമ്പോള്‍ ശ്രദ്ധിച്ച ഒരു കാര്യമാണ്... ഏറ്റവും കൂടുതല്‍ ക്ഷീണം ഭര്‍ത്താവിന്റെ കൂടെ വരുന്നവര്‍ക്കാണ്.. ഇടയ്ക്ക് ഓരോ ജ്യൂസ് വേണം.. ഭര്‍ത്താവിന്റെ മടിയില്‍ കിടക്കണം... ആകെ ക്ഷീണം..
അമ്മയുടെ കൂടെ വരുന്നവര്‍ക്ക് അത്ര കാണില്ല... അമ്മയ്ക്കറിയാത്ത ക്ഷീണമൊന്നുമല്ലല്ലോ!!!
ഒറ്റയ്ക്കു വരുന്നവര്‍ക്ക് യാതൊരു ക്ഷീണവുമില്ല.. അവര്‍ തങ്ങളുടെ ഊഴവും കാത്ത് ഇതൊക്കെ രസിച്ചിരിക്കും... ഏതു മാസമാണെങ്കിലും..

Posted by Sranj to മാണിക്യം at August 26, 2010 6:05 PM

9. girishvarma balussery... has left a new comment on your post "ഓണാശംസകള്‍":

കൊള്ളാലോ പൂക്കളം....

Posted by girishvarma balussery... to ചിത്രണം at August 27, 2010 5:31 AM

10. ശ്രീനാഥന്‍ has left a new comment on your post "ജനി .....":

ജീവിതം സ്വന്തം കൈയ്യിലെടുക്കാനുള്ള കഴിവ് അവരെപ്പോലെ നമ്മുടെ സ്ത്രീകൾക്കില്ല, താങ്ങാൻ ആളുള്ളതുകൊണ്ടാകും, പാവപ്പെട്ട സ്ത്രീകൾക്ക് മധ്യവർഗ്ഗക്കാരെപ്പോലെ പ്രശ്നമില്ല, ഉരലിൽ നെല്ലുകുത്തിക്കൊണ്ടിരിക്കുമ്പോൾ പ്രസവ വേദന വന്ന് പോയി പ്രസവിച്ച് കുത്ത് തുടർന്ന അതിശയോക്തിയിൽ പണിയെടുക്കുന്ന സ്ത്രീകളുടെ കരളുറപ്പുണ്ട്. നമ്മുടെ സ്ത്രീകൾ ഈ പോസ്റ്റ് അവശ്യം വായിച്ചിരിക്കേണ്ടതാണെന്നു തോന്നുന്നു. നന്ദി.

Posted by ശ്രീനാഥന്‍ to മാണിക്യം at August 26, 2010 7:12 PM

11. kiran has left a new comment on your post "ഒരു ചെറിയ കഥ":

atu kollam

Posted by kiran to ഋതു - കഥയുടെ വസന്തം at August 27, 2010 7:02 AM

12. കണ്ണനുണ്ണി has left a new comment on your post "ക്രോസ് കൺ‌ട്രി റെയ്സ്":

കുമാരസേതുന്റെ ഇന്ധുലെഖാ വന് വേ പരിണയം കലക്കീട്ടോ

Posted by കണ്ണനുണ്ണി to കുമാര സംഭവങ്ങള്‍ at August 27, 2010 7:55 AM

13. mini//മിനി has left a new comment on your post "ജനി .....":

എന്റെ വീട്ടിൽ വെച്ചായിരുന്നു 8 പ്രസവം നടന്നത്. അമ്മയുടെ 4ഉം (ഞാൻ ഈ കൂട്ടത്തിൽ ഇല്ല) ഇളയമ്മയുടെ 4ഉം എല്ലാം വൈകിട്ട്, വയറ്റാട്ടിയെ വിളിച്ചു വരുത്തും. അങ്ങനെ സഹോദരങ്ങളെല്ലാം (4+4) ജനിക്കുന്ന സമയത്ത് മുറിക്ക് പുറത്ത് ഞാൻ ഉണ്ടായിരുന്നു. ഇന്നോ? എന്റെതും മകളൂടെതും പ്രസവം നടന്നില്ല, സിസ്സേറിയൻ നടന്നു. കാലം പോയ പോക്ക്! ഇങ്ങനെയൊന്ന് പോസ്റ്റ് ചെയ്തതിന് വളരെ അഭിനന്ദനങ്ങൾ.

Posted by mini//മിനി to മാണിക്യം at August 26, 2010 7:45 PM

14. പുത്തലത്ത്‌ വിനോദ്‌ has left a new comment on your post "“നത്തേ മൂങ്ങേ ചേട്ടത്തി എന്നിലഴകിയ പെണ്ണുണ്ടോ?”(à´­à´¾...":

ബ്ലോഗ്‌ വരുന്നതിനും എത്രയോ മുമ്പാണ് ചുള്ളിക്കാട് 'പലതരം കവികള്‍' എന്ന കവിത എഴുതിയത് .
അദ്ദേഹം മനസ്സില്‍ കൂടി വിചാരിചിട്ടുണ്ടാകില്ലെങ്കിലും ബ്ലോഗ്‌ കവികള്‍ക്കാണ് ആ കവിത കൂടുതല്‍ അന്വര്ഥമാകുക. കവിതയെക്കുറിച്ചോ ഭാഷയെക്കുറിച്ചോ എന്തിനു ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പോലും ഒന്നും മനസ്സിലാക്കാതെ ചില ഐ ടി കുട്ടികള്‍ നടത്തുന്ന കസര്‍ത്തും അവരുടെ ചാറ്റ് ഫ്രണ്ട്സിന്റെ കമെന്റ്സുമാണ് ബ്ലോഗ്‌ കവിതകളിലെറെയും. അവയ്ക്കുടയില്‍ നിന്ന് കവിതയുടെ പൊന്കതിരുകള്‍ കണ്ടെത്തുക ഏറെ പ്രയാസം തന്നെ.

നല്ല കുറിപ്പ്. മുന്‍വിധികളില്ലാതെ ഇനിയും കവിതകളെ വിശകലനം ചെയ്യുക. ഭാവുകങ്ങള്‍...

Posted by പുത്തലത്ത്‌ വിനോദ്‌ to തുമ്പി at August 27, 2010 6:11 AM

15. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ഇടയലേഖനങ്ങളും ക്രൂശിലെ ബദല്‍ രാഷ്‌ട്രീയവും":

വ്യക്തിബന്ധങ്ങള്‍ക്കപ്പുറത്ത് ശക്തിയുടെ പിന്‍ബലത്തില്‍ സ്‌നേഹം വിശാലമായ സമൂഹത്തില്‍ ആവിഷ്കരിക്കപ്പെടുമ്പോഴാണ് അത് നീതിപൂര്‍വകമായ ഒരു സമൂഹത്തിന്റെ ക്രമീകരണത്തിന് മുഖാന്തരമാകുന്നത്; അപ്പോഴാണ് സാമൂഹ്യനീതി ഉറപ്പാക്കപ്പെടുന്നത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സ്‌നേഹത്തിന്റെ ആവിഷ്കാരങ്ങളാണെങ്കില്‍ക്കൂടി അവ താല്‍ക്കാലികവും കാര്യക്ഷമമല്ലാത്തതും വ്യക്തിബന്ധങ്ങളിലും അടുത്ത ബന്ധങ്ങളിലും ചുരുക്കം ചിലരിലും ഒതുങ്ങിനില്‍ക്കുന്നതായിത്തീരുന്നു. ചില സന്ദര്‍ങ്ങളില്‍ അത് ആംബുലന്‍സ് സര്‍വീസ് എന്ന നിലയില്‍ അനുപേക്ഷണീയവും പ്രസക്തവുമാണ്. എന്നാല്‍, നീതിപൂര്‍വകമായ ഒരു സമൂഹത്തിന്റെ സൃഷ്‌ടിക്ക് അത് ഉപകരിക്കുകയില്ല. അതുകൊണ്ടുതന്നെ സാമൂഹ്യനീതിയെയും ഘടനാപരമായ തിന്മകളെയും അവഗണിച്ചുകൊണ്ട് ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പ്രശംസിക്കുന്ന സഭയുടെ നിലപാട് ക്രൂശിന്റെ നിഷേധമായിത്തീരും.

Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at August 27, 2010 8:44 AM

16. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "കോടതിയും മാധ്യമങ്ങളും പൌരാവകാശങ്ങളും":

ജനം എന്നു പറയുന്നത് ആലുവ സ്വദേശിയായ ഒരു ഖാലിദ് മുണ്ടപ്പള്ളി മാത്രമല്ല. അദ്ദേഹമാകട്ടെ ബസുടമ കൂടിയാണ്. ടോള്‍ പിരിക്കുന്ന പ്രശ്‌നം വന്നപ്പോള്‍ വാഹനങ്ങള്‍ ഉപരോധിച്ച് സമരം നടത്തിയും മറ്റും ജനത്തിന്റെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞയാളുമാണ്. റോഡുവക്കില്‍ പൊതുയോഗം സംഘടിപ്പിക്കുന്നവര്‍ ഖാലിദ് ചെയ്‌ത കുറ്റം ചെയ്യാറില്ല. ഇത്തരത്തിലാണ് ഹര്‍ജിക്കാരന്റെ പൌരാവകാശബോധമെന്ന് ഹൈക്കോടതിയെ ധരിപ്പിക്കാന്‍ എതിര്‍കക്ഷികളെ കേള്‍ക്കുകപോലും ചെയ്യാതിരുന്നാല്‍ എങ്ങനെ കഴിയും?

സ്വാഭാവിക നീതിനിഷേധം നടത്തിയും മുന്‍വിധിയോടെ ഈ പ്രശ്‌നത്തെ സമീപിക്കുകയും ചെയ്‌തവര്‍ കുറ്റക്കാരല്ലപോലും. കുറ്റവാളി കുറ്റപത്രം ചുമത്തുന്നതുപോലെയാണ് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയുള്ള വിചാരണ. നിരായുധനാക്കിയതിനുശേഷമുള്ള ആക്രമണം മൂലം സ്വയം പ്രതിരോധിക്കാന്‍പോലും സാധിക്കുന്നില്ല. സംഘടിക്കാനും സമരംചെയ്യാനും ആശയപ്രചാരണത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുമ്പോള്‍ അത് സംരക്ഷിക്കാന്‍ വേണ്ടി ഒരു നിയമനിര്‍മാണം നടത്തേണ്ടിവന്നാലും തെറ്റില്ല. അതിന് ജുഡീഷ്യറിക്കല്ല സാധിക്കുക, നിയമനിര്‍മാണ സഭയ്‌ക്കാണ്. പ്രശ്‌നപരിഹാരത്തിന് നീതിതേടിയുള്ള അപ്പീല്‍ വഴിയുള്ള സര്‍ക്കാരിന്റെ പരിശ്രമം, അഭിപ്രായ പ്രകടന സ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും ഒരുപോലെ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ്.

Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at August 27, 2010 9:02 AM

17. vasanthalathika has left a new comment on your post "പിറവി":

good...

Posted by vasanthalathika to കാളിന്ദി at August 26, 2010 6:21 PM

18. girishvarma balussery... has left a new comment on your post "സീതയെ രാമൻ ഉപേക്ഷിച്ചതെന്തിന്...?":

നന്നായിരിക്കുന്നു ഓണ വിശേഷങ്ങള്‍. കൂടുതലും തെക്കന്‍ കേരളത്തില്‍ ആണ് ഓണാഘോഷങ്ങള്‍ . വടക്കന്‍ കേരളത്തില്‍ ഇത്ര വലിയ ആഘോഷങ്ങള്‍ ഒന്നും ഇല്ല... ഓര്‍മ്മയില്‍ തങ്ങി നില്‍ക്കാന്‍ വെളുപ്പാംകാലത്തെ കുറച്ചു പൂവിളികള്‍ .... അത്ര മാത്രം....

Posted by girishvarma balussery... to എന്റെ കഥകള്‍ at August 26, 2010 7:30 PM

19. ഡോ.ആര്‍ .കെ.തിരൂര്‍ has left a new comment on your post "ലോട്ടറിരോഗം":

മനോരമ ഇതില്‍ കൂടുതലും ചെയ്യുമല്ലോ... അവരെ നമ്മള്‍ പണ്ടേ ഒഴിവാക്കിയതല്ലേ?
@രഞ്ജിത്
മനോരമ കൊണ്ഗ്രെസിന്റെ സ്വന്തം പത്രമാല്ലെന്ന ധാരണ പരത്തി കോണ്ഗ്രസ് പത്രം മാത്രമായി അധപതിക്കുന്നതാണ് പത്രധര്‍മതിനെതിര്. ദേശാഭിമാനി പാര്‍ട്ടി പത്രം തന്നെയാണ്. അത് അഭിമാനത്തോടെ വിളംബരം ചെയ്തു കൊണ്ടാണ് ഓരോ ദിവസവും പത്രമിരങ്ങുന്നത്. അല്ലാതെ മനോരമയെപ്പോലെ മുഖംമ്മൂടി വെച്ചല്ല.
@മുക്കുവന്‍
"may be instances"? ഉണ്ടെങ്കില്‍ പറഞ്ഞൂടെ. ഉണ്ട് ഉണ്ട് എന്ന് പറയാതെ എന്ത് ഉണ്ടയാണ് പറയാനുള്ളത്?

Posted by ഡോ.ആര്‍ .കെ.തിരൂര്‍ to P M MANOJ | പി എം മനോജ് at August 27, 2010 7:59 AM

20. ഒരു നുറുങ്ങ് നിങ്ങളുടെ പോസ്റ്റ് "നൊമ്പരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹൃദ്യമീ"നൊമ്പരം"..!

ഒരു നുറുങ്ങ് , തൂലിക ലേക്ക് Friday, August 27, 2010 ന് പോസ്റ്റ് ചെയ്തത്

21. vincitore117 (http://vincitore117.wordpress.com/) has left a new comment on your post "ഓണം : തിരിഞ്ഞു നോക്കുമ്പോള്‍":

ningal paranjathu sheriyannu.puram loakavummayi valiya bandam onnum illathe jeevikunnavarannu innathe malayalikal. TV yum computerum matramanu palarudeyum lokam.

Posted by vincitore117 to നമ്മുടെ ബൂലോകം at August 27, 2010 7:40 AM

22. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "നവ വത്സര ആശംസകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇവിടെ വന്നതിനു നന്ദി ഫൈസല്‍.
പഴയ ഫോട്ടോയില്‍ നിന്നും വ്യത്യസ്തമായി വരയന്‍ ഷര്‍ട്ടിട്ടപ്പോള്‍ ചങ്ങായിക്കൊരു മാറ്റം പോലെ തോന്നുന്നു.

sherriff kottarakara , sheriffkottarakara ലേക്ക് 2010, ആഗസ്റ്റ് 26 7:28 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

23. നിസ്സഹായന്‍ has left a new comment on your post "Part II - ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ...":

സത,വായു ഇത്യാദികളോട്,

അപ്പോള്‍ സംസ്ക്കാരം മാത്രമല്ല ഹിന്ദുവെന്നും അത് മതം കൂടിയാണെന്നു വളഞ്ഞവഴിയിലൂടെയെങ്കിലും അംഗീകരിച്ചതിന് സതയ്ക്ക് നന്ദി. ഒരു സവര്‍ണനെക്കൊണ്ട് സത്യം അംഗീകരിപ്പിക്കുക ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്. സത്യം അംഗീകരിക്കേണ്ടി വന്നതിലെ ദേഷ്യം താങ്കളുടെ മറുപടിയില്‍ മുഴങ്ങി നില്‍ക്കുന്നുണ്ട്. ഇനി, "ഹിന്ദുമതം എന്ന മതം ഇവിടെ സംരക്ഷിക്കേണ്ടേ?" എന്ന താങ്കളുടെ ചോദ്യത്തിനുള്ള മറുപടി വിസ്താരമേറിയതാണ്. വളരെ ചുരുക്കിപ്പറയാന്‍ ശ്രമിക്കാം.

ഹിന്ദുമതം സംരക്ഷിക്കേണ്ടത് അതിന്റെ പ്രായോജകരായ സവര്‍ണരുടെ ആവശ്യമാണ്. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിവുള്ള അവര്‍ണരുടെ ആവശ്യമല്ല. ഹിന്ദുമതത്തില്‍ നിന്നും അവര്‍ണര്‍ ചാടിപ്പോകുന്നത് ജാതി വിവേചനവും പീഢനവും കൊണ്ടാണ്. അത് ഇന്ത്യയാകെ നടന്നിരുന്നു, നടക്കുന്നു, നടക്കും. ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഇപ്പറഞ്ഞതിനുള്ള അവകാശവും ഇതിനു വേണ്ടി പ്രേരിപ്പിക്കുന്നതിനുള്ള അവകാശവും എല്ലാവര്‍ക്കും ഉണ്ട്. പണം, പ്രലോഭനം, ഭീഷണി തുടങ്ങിയ ജനാധിപത്യവിരുദ്ധ കാര്യങ്ങളിലൂടെ ടി പരിപാടി നടത്തരുതെന്ന് നിഷ്ക്കര്‍ഷിക്കാനേ പറ്റൂ.

മനുഷ്യനെ സേവിക്കാനായി ഉണ്ടാക്കിയ മതങ്ങളായ സെമറ്റിക്‍ മതങ്ങളിലേക്ക് അവര്‍ ആരുടേയും പ്രവേശനത്തെ തടയുന്നില്ല. ആ മതങ്ങള്‍ ആത്മീയ സോഷ്യലിസം വാഗ്ദാനം ചെയ്യുന്നു. അതായത് ദൈവത്തിന്റെ മക്കളായ മനുഷ്യരെല്ലാം അവന്റെ മുന്നില്‍ സമന്‍മാരാണെന്നും സഹോദരങ്ങളാണെന്നും പരസ്പരം സ്നേഹിച്ചും സഹായിച്ചും കഴിയണമെന്നും അല്പം ഈഷല്‍ ഭേദങ്ങളോടെ നന്മയുടെ ഈ മതങ്ങള്‍ പഠിപ്പിക്കുന്നു. ഇതേ കാര്യങ്ങള്‍ തന്നെ പറഞ്ഞ് (ദൈവസങ്കല്‍പത്തില്‍ അല്പം വ്യത്യാസങ്ങളുണ്ടാകാം) ഹിന്ദുമതത്തില്‍ നിന്നും മോചനത്തിനായി ജൈന, ബുദ്ധ, സിക്കു മതങ്ങളും ഇന്ത്യയില്‍ ഉണ്ടായി. ഇവിടെ പറഞ്ഞതോ പറയാത്തതോ ആയ ലോകത്തെ ഏതു മതത്തെ അപേക്ഷിച്ചു നോക്കിയാലും അവയുടെ ഏഴയലത്തു വരാന്‍ യോഗ്യതയില്ലാത്ത നികൃഷ്ടവും പൈശാചികവും ക്രൂരവുവുമായ മതമാണ് ഹിന്ദുമതം എന്ന് നിസംശയം പറയാം. ഇനി അത് സത പറയുന്ന പോലെ മതമല്ല സംസ്ക്കാരമാണ്, ധര്‍മമാണെന്നൊക്കെ പറഞ്ഞാലും കാര്യങ്ങള്‍ക്കു മാറ്റമില്ല. എങ്ങനെയായാലും അത് മനുഷ്യനെ അടിമത്തത്തില്‍ തളച്ചിടുന്ന മതം/സംസ്ക്കാരം/ധര്‍മമാണ്. ഹിന്ദുമതം കടുത്ത അസമത്വങ്ങളുടെ മതമാണ്. ബ്രാഹ്മണനെന്ന തട്ടിപ്പുകാരന്‍ ഏറ്റവും ശ്രേഷ്ഠനും ചണ്ഢാലനെ ഏറ്റവും നീചനുമായി കണക്കാക്കാക്കുന്ന ഉച്ചനീചത്വത്തിന്റെ അനേകായിരം തട്ടുകള്‍ അതില്‍ ഉണ്ട്. എല്ലാത്തിനേയും ന്യായീകരിക്കാനുള്ള പ്രാമാണിക ഗ്രന്ഥങ്ങളുമുണ്ട്. പട്ടിക്കും പൂച്ചക്കും നടക്കാവുന്ന വഴിയിലൂടെ പട്ടികജാതിക്കാരന് നടക്കാന്‍ വയ്യാത്ത നിയമം ഉണ്ടാക്കി, ആത് ആയിരക്കണക്കിനു കൊല്ലം നടപ്പില്‍ വരുത്തി വലിയ ഭേദമൊന്നുമില്ലാതെ ഇന്നും കൊണ്ടു നടക്കുമ്പോള്‍ അതില്‍ നിന്നും രക്ഷപെടാതെ ആ സംസ്ക്കാരത്തെ രക്ഷിച്ച് അതില്‍ കിടന്നു കൊള്ളണമെന്നാണോ ?(തുടരും)

Posted by നിസ്സഹായന്‍ to വിഹഗ വീക്ഷണം at August 26, 2010 7:02 PM

24. കണ്ണനുണ്ണി has left a new comment on your post "പഴയൊരു ഉത്രാട നാൾ....!":

>>പെൺകുട്ടികൾ നിറയെ വർണപ്പൂക്കളുള്ള നീളൻ പാവാടയായിരുന്നു ഇട്ടിരുന്നത്. ചുവപ്പും, മഞ്ഞയും, നീലയും, മജൻഡയും ഒക്കെ നിറങ്ങളിലുള്ള പൂക്കൾ നിറഞ്ഞ പാവാടകൾ.... തുണി വെട്ടുന്നതും തയിക്കുന്നതും ഒക്കെക്കണ്ട് മണിക്കൂറുകളോളം ഞാൻ അവിടെ നിൽക്കുമായിരുന്നു.

സത്യം പറ, തുണി വെട്ടുന്നത് കാണാന്‍ തന്നെ ആയിരുനോ...

കടുവാ കളിയും പടക്കവും ഊഞ്ഞാലും ഒക്കെ കഴിഞ്ഞു ഇന്ന് തിരികെ ബാങ്ങ്ലൂരില്‍ ലാന്ഡ് ചെയ്തു...

Posted by കണ്ണനുണ്ണി to എന്റെ കഥകള്‍ at August 26, 2010 7:45 PM

Reply via email to