1. അരുണ്‍ കായംകുളം has left a new comment on your post "പാറുക്കുട്ടി":

കൈ പൊള്ളിയ വിഷമം തീര്‍ക്കാന്‍ ഇങ്ങനെ നല്ല നല്ല കഥകള്‍ എഴുതാന്‍ പറ്റുമെങ്കില്‍, ഇടക്കിടെ പടക്കം പൊട്ടിക്കണേ..



Posted by അരുണ്‍ കായംകുളം to വര്‍ഷ ഗീതം at August 30, 2010 8:41 AM

2. കമ്പർ has left a new comment on your post "കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍":

ഓരോ തവണയും ഓർത്തെടുക്കുമ്പോഴും മാധുര്യം കൂടി വരുന്ന ചില ഓർമകൾ..ഹ..ഹ..ഹ
നല്ല രസമുണ്ട് വായിക്കാൻ..
ഹായ് കൂയ് പൂയ്..



Posted by കമ്പർ to »¦mukthaRionism¦മുഖ്‌താറിയനിസം¦« at August 29, 2010 8:34 PM

3. ഹാഫ് കള്ളന്‍||Halfkallan has left a new comment on your post "പാറുക്കുട്ടി":

ഹി ഹി .... എന്തോ ഒരു പന്തികേട്‌ ആദ്യമേ തോന്നി .. വൃശ്ചിക മേഘം ... കുന്തം കുടച്ചക്രം .. എന്തൊക്കെ ആരുന്നു :( ..
:-) :-)



Posted by ഹാഫ് കള്ളന്‍||Halfkallan to വര്‍ഷ ഗീതം at August 30, 2010 8:48 AM

4. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "കൊച്ചി ബ്ലോഗേഴ്സ് മീറ്റ്‌ വീഡിയോ":

പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും മൊത്തത്തില്‍ കാണാറായി. പങ്കെടുത്തവരെ വ്യക്തമാ‍യി ഒന്നു കാണിക്കാമായിരുന്നു. കവിതയും പാട്ടുമൊക്കെ പശ്ചാത്തലത്തില്‍ വന്നാലും മതിയായിരുന്നു എന്നൊരു തോന്നല്‍. വിമര്‍ശനമല്ല,ഒരാഗ്രഹം അത്ര മാത്രം.നന്ദി!



Posted by Mohamedkutty മുഹമ്മദുകുട്ടി to നമ്മുടെ ബൂലോകം at August 30, 2010 7:39 AM

5. കണ്ണനുണ്ണി has left a new comment on your post "പാറുക്കുട്ടി":

എല്ലാരടേം ഓണം ഒക്കെ കഴിഞ്ഞില്ലേ ..
ഞാന്‍ ഇത്തവണ നാട്ടില്‍ പോയി പടക്കം പൊട്ടിച്ചു കൈ കൂടെ പൊള്ളിച്ചു...
എന്നാ പിന്നെ അതിന്റെ വിഷമോം ദേഷ്യോം ക്കെ ഇവിടെ തീര്‍ത്തേക്കാം ന്നു കരുതി..
അതാ ദെ വീണ്ടും ഒരു കഥ... :)



Posted by കണ്ണനുണ്ണി to വര്‍ഷ ഗീതം at August 30, 2010 8:18 AM

6. CKLatheef has left a new comment on your post "യുക്തിവാദികളും വിശ്വാസികളും":

@ശ്രീജിത് കൊണ്ടോട്ടി

'ഒരു സത്യാന്വേഷകന്‍ കാണിക്കുന്ന എല്ലാ ആര്‍ത്തിയും തീവ്രതയും വെപ്രാളവും താങ്കളുടെ കമന്റിലുണ്ട്. നിങ്ങളുടെ ആ സത്യാന്വേഷകനെ പരിഗണിക്കുന്നതിനാല്‍ അതിന്റെ ഫലമായുണ്ടാകുന്ന മറ്റുവൈകാരിക വ്യതിചലനങ്ങളെ കാര്യമാക്കുന്നില്ല.'

എന്റെ മേല്‍വരികളായിരിക്കും താങ്കള്‍ക്ക് പ്രയാസമുണ്ടാക്കിയതെന്ന് കരുതുന്നു. ഏതായാലൂം നിങ്ങളുടെ സഹിഷ്ണുതകാണിക്കാനും മറ്റുമുള്ള ഉപദേശത്തിന് ശേഷം ഞാന്‍ നല്‍കിയ മൊത്തം കമന്റുകള്‍ ഒന്നുകൂടി വായിച്ചുനോക്കി. ചര്‍ചയില്‍ സംഭവിക്കുന്ന സ്വാഭാവിക വാചകങ്ങള്‍ക്കപ്പുറം അസഹിഷ്ണുത സൂചിപ്പിക്കുന്ന ഒന്നും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. കുറച്ചെങ്കിലും കണ്ടത് ഈ വരികളിലാണ്. അതിന് പ്രേരിപ്പിച്ചതാകട്ടെ. ഞാന്‍ കളവ് പറഞ്ഞു എന്ന താങ്കളുടെ കെട്ടിച്ചമച്ച വാദവും.

ഒരു യുക്തിവാദി ഇവിടെ ചിന്തകന്‍ സൂചിപ്പിച്ച പോലെ പൊട്ടകിണറ്റിലെ തവളയാകുന്നത് അലങ്കാരമായി കാണുന്നത് അത്ഭുതമുണ്ടാകുന്നു. നല്‍കുന്ന ലിങ്കില്‍ പോയോ എന്നതല്ല കാര്യം. അതെടുത്ത് പറയുകയും മതവിശ്വാസികളാണ് പറയുന്നതെങ്കില്‍ അവഗണിക്കാമായിരുന്നു എന്നൊക്കെ പറയുന്ന യുക്തിവാദമുണ്ടല്ലോ. ആ യുക്തിവാദികളെയാണ് സുകുമാരന്‍ സാര്‍ എതിര്‍ക്കുന്നത് എന്നാണ് ഞാന്‍ കരുതുന്നത്. ഞാനൊരു മുസ്ലിമായതിനാല്‍ ഞാന്‍ പറയുന്നതില്‍ അതിന്റെതായ ചില അടയാളങ്ങളുണ്ടാവും അല്ലാതെ ഞാനിവിടെ ഇസ്‌ലാമിനെ പകര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. നിങ്ങളുടെ ഒരാവശ്യത്തിന് ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കുന്ന ഒരു ലിങ്ക് നല്‍കിയിട്ടുണ്ട്. അതില്‍ എന്തിന് ഒരു യുക്തിവാദി അസ്വസ്ഥനാകണം എന്നാണ് അറിയാത്തത്. എല്ലാമതവിശ്വാസത്തെയും പ്രതിനിധീകരിക്കുന്ന ആരാണ് ജീവിച്ചിരിക്കുന്നത് എന്നനിക്കറിയില്ല. അതുകൊണ്ട് മറ്റു മതവിശ്വാസികളും അവരുടേതായ അഭിപ്രായം പറഞ്ഞാല്‍ ഈ പോസ്റ്റിന്റെ തലകെട്ടിന് അനുഗുണമാകും.

ഇത് മതവിശ്വാസികള്‍ക്കിടയിലും യുക്തിവാദികള്‍ക്കിടയിലും സമന്വയം സാധ്യമാണോ എന്ന് ചിന്തിക്കുന്ന ഒരു പോസ്റ്റ് തന്നെ. പക്ഷെ സമന്വയത്തിന് തടസ്സം യുക്തിവാദികളെന്ന് നടിക്കുന്ന ചിലരുടെ മതത്തോടുള്ള അന്ധമായ വൈരാഗ്യമാണ്. ആ യുക്തിവാദത്തെ കെ.പി.എസ് വിമര്‍ശിച്ചെങ്കില്‍ അതില്‍ അത്ഭുതപ്പെടാനെന്തുണ്ട്. മതവിശ്വാസികളെ അടിസ്ഥാന മാനവികമൂല്യങ്ങളിലേക്കും മതമൂല്യങ്ങളിലേക്കും തിരിച്ചുകൊണ്ടുപോകാനും അനിയന്ത്രിതമായ ഭൗതികവാദത്തിന് ധാര്‍മികമൂല്യങ്ങളുടെ ഉടയാടയണിയിക്കാനും സാധിച്ചാല്‍ അതാകും മനുഷ്യത്വത്തെയും, സമൂഹത്തിന്റെ സദാചാരത്തെയും, രാഷ്ട്ര സുരക്ഷയെയും സമാധാനത്തെയും പരിപോഷിപ്പിക്കുക എന്ന ചിന്തക്ക് പ്രസക്തിയുണ്ട്. അതിനേ പ്രസക്തിയുള്ളൂ. അല്ലാതെ ഇവിടെ യുക്തിവാദികളെന്ന് പറയുന്ന ചിലര്‍, തങ്ങള്‍ക്കൊന്നും മറ്റുള്ളവര്‍ക്ക് നല്‍കാനില്ലെന്ന് മാത്രമല്ല, മതത്തെ തകര്‍ത്താല്‍ മാനവിക പുലരും എന്ന് വിചാരിച്ച് മതങ്ങളെ തമ്മിലടിപ്പിക്കുകയും വിദ്വേഷവും പരസ്പര ഭയവും ജനിപ്പിച്ച് തങ്ങളുടെ വൈരനിര്യാതനത്തിന് ശമനം തേടുമ്പോള്‍, അതിനെ പിന്തുണക്കാതിരിക്കുന്നത് മുഖേന ഒരാള്‍ യുക്തിവാദത്തില്‍നിന്ന് തന്നെ പുറത്ത് പോകുന്നു എന്നാണ് വാദമെങ്കില്‍ പിന്നീട് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഇതുപോലെ ഒരു സമന്വയം സ്വപ്‌നം കാണുന്നവര്‍ തന്നെയാണ്.



Posted by CKLatheef to ശിഥില ചിന്തകള്‍ at August 30, 2010 8:10 AM

7. keralafarmer has left a new comment on your post "സമരകേരളത്തിന്റെ മുഖപത്രം":

എന്റെ സമരകേരളം പോസ്റ്റ് ഇവിടെ വായിക്കാം.



Posted by keralafarmer to വായന‌ at Monday, August 30, 2010 8:59:00 AM GMT+05:30

8. ഉഷശ്രീ (കിലുക്കാംപെട്ടി) has left a new comment on your post "അമ്പട ഓണമേ !":

കുറച്ച് വൈകിയ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...എന്റെഓണം ഇത്തവണ ചെങ്കണ്ണുപൂക്കളോപ്പമായിരുന്നു...

:) അരുണിനെ എന്റെ ബ്ലോഗില്‍ കണ്ടപ്പോള്‍ അവസാനം ഏറ്റവും ഇഷ്ട്മുള്ള ചിക്കന്‍ കറി കൂട്ടി കഴിച്ച് പൊലെ..



Posted by ഉഷശ്രീ (കിലുക്കാംപെട്ടി) to നമ്മുടെ ബൂലോകം at August 30, 2010 6:45 AM

9. ഒരു നുറുങ്ങ് has left a new comment on your post "ഏകലവ്യന്‍റെ പെരുവിരല്‍":

എന്‍റെ നെഞ്ചില്‍
പിടയുന്നതൊര്‍ കൈപ്പത്തി..!



Posted by ഒരു നുറുങ്ങ് to സിപി. at 30 August 2010 6:17 AM

10. കുഞ്ഞൂസ് (Kunjuss) has left a new comment on your post "കുറച്ചു സമയം ഒത്തിരി കാര്യം !":

സപ്നാ... അവരുടെ മിക്ക പുസ്തകങ്ങളും വായിച്ചിട്ടുണ്ടെങ്കിലും, ഇന്നും അവരുടെ വ്യക്തിത്വം ഒരു സമസ്യ തന്നെ. സപനയുടെ ഈ വിശകലനം അവരെ കൂടുതല്‍ അറിയാന്‍ ഉതകി. ഈ സംരംഭത്തിന് എല്ലാ ആശംസകളും!



Posted by കുഞ്ഞൂസ് (Kunjuss) to നമ്മുടെ ബൂലോകം at August 29, 2010 10:36 AM

11. Pranavam Ravikumar a.k.a. Kochuravi നിങ്ങളുടെ പോസ്റ്റ് "ചാവേറുകളുടെ മഹാഭാരതം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

GooD!



Pranavam Ravikumar a.k.a. Kochuravi , nirbhagyavathy ലേക്ക് 2010, ആഗസ്റ്റ് 29 8:33 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

12. ജനശക്തി has left a new comment on your post "അന്യസംസ്ഥാന ലോട്ടറി ഏജന്‍സിക്ക് അഡീ.സോളിസിറ്റര്‍ ജ...":

അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഹൈക്കോടതിയില്‍ ചോദ്യംചെയ്ത കേന്ദ്ര അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഭൂട്ടാന്‍ ലോട്ടറി പ്രൊമോട്ടര്‍ക്ക് നിയമോപദേശവും നല്‍കി. ശ്രീ ബാലാജി ഏജന്‍സീസ് ഉടമ ജോണ്‍ റോസിനാണ് കേന്ദ്ര സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വി ടി ഗോപാലന്‍ നിയമോപദേശം നല്‍കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ കര്‍ശന നടപടി ആരംഭിച്ച ഘട്ടത്തിലായിരുന്നു ഇത്. സംസ്ഥാന സര്‍ക്കാരിന് ഭൂട്ടാന്റേതുള്‍പ്പെടെയുള്ള അന്യസംസ്ഥാന ലോട്ടറികളെ ഒന്നുംചെയ്യാനാകില്ലെന്ന് ഔദ്യോഗിക ലെറ്റര്‍ പാഡിലുള്ള നിയമോപദേശത്തില്‍ ജോണ്‍ റോസിനെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആശ്വസിപ്പിക്കുന്നു. വിജിലന്‍സ് അന്വേഷണം അടക്കമുള്ള നടപടികളുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോയ സാഹചര്യത്തിലാണ് ശ്രീ ബാലാജി ഏജന്‍സീസ് അത് മറികടക്കാനുള്ള നിയമോപദേശം തേടിയത്.



Posted by ജനശക്തി to ജാഗ്രത at August 30, 2010 8:14 AM

13. ചാര്‍ളി[ Cha R Li ] has left a new comment on your post "സ്റ്റോം വാണിംഗ്‌ - 58":

അതു ശരി.
അപ്പോ ഒരു ലക്കമേ കടന്നു പോയള്ളൂ അല്ലേ...
നന്ദി വിനുവേട്ടാ..
ജിമ്മിച്ചാ ഹര്‍ത്താലൊന്നും വേണ്ട..
ഓണാവധി കഴിഞ്ഞ് എല്ലാരും എത്തിക്കോട്ടേ എന്നു വിചാരിച്ച് വിനുവേട്ടന്‍ വൈകിപ്പിക്കുന്നതായിരിക്കും..
(കണ്ണും നട്ടിന്റെ റേഞ്ചില്‍ പാടാന്‍ പറ്റിയ പുതുതലമുറ ഗാനം മൂളൂ കുറച്ചു നേരം...കാത്തു കാത്തു വച്ചൊരു ചെമ്പനീര്‍...‌)



Posted by ചാര്‍ളി[ Cha R Li ] to സ്റ്റോം വാണിംഗ്‌ at August 30, 2010 6:40 AM

14. ഞാന്‍ : Njan has left a new comment on your post "ടോം ആന്റ് ജെറി : ഹിന്ദുത്വ-സയണിസ്റ്റ് ഭീകരതയുടെ അന...":

ആക്ഷേപഹാസ്യം at its best!! സതയുടെ കമന്റ്‌ :))



Posted by ഞാന്‍ : Njan to ശ്യാമം.. at 6:38 PM

15. ഒരു നുറുങ്ങ് നിങ്ങളുടെ പോസ്റ്റ് "നോമ്പിന്റെ ചെലവ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ മേന്മയേറിയ ചിന്ത..ഉടയ തമ്പുരാന്‍ ഏതൊരു ലക്ഷ്യം
മുന്‍ നിര്‍ത്തിയാണോ നോമ്പ് നിര്‍ബന്ധമാകിയിരിക്കുന്നത്
അടിയാങ്ങളതിന്‍റെ അലകുംപിടിയും ആകെമൊത്തം മാറ്റിപ്പണിതു.!



ഒരു നുറുങ്ങ് , ചിന്തകള്‍ ലേക്ക് 2010, ആഗസ്റ്റ് 30 8:18 രാവിലെ ന് പോസ്റ്റ് ചെയ്തത്

16. കുഞ്ഞൂസ് (Kunjuss) has left a new comment on your post "കുറച്ചു സമയം ഒത്തിരി കാര്യം !":

സപ്നാ... അവരുടെ മിക്ക പുസ്തകങ്ങളും വായിച്ചിട്ടുണ്ടെങ്കിലും, ഇന്നും അവരുടെ വ്യക്തിത്വം ഒരു സമസ്യ തന്നെ. സപ്നയുടെ ഈ വിശകലനം അവരെ കൂടുതല്‍ അറിയാന്‍ ഉതകി. ഈ സംരംഭത്തിന് എല്ലാ ആശംസകളും!



Posted by കുഞ്ഞൂസ് (Kunjuss) to നമ്മുടെ ബൂലോകം at August 29, 2010 10:30 AM

17. sudheer നിങ്ങളുടെ പോസ്റ്റ് "ഒരു പുഴയുടെ അന്ത്യം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നശിച്ചുകൊണ്ടിരിക്കുന്ന നിളയുടെ ആത്മശാന്തിക്കുവേണ്ടി.
-സുധീര്‍ (മേഘമല്‍ ഹാര്‍)



sudheer , മേഘമല്‍ഹാര്‍ ലേക്ക് 7:20 AM ന് പോസ്റ്റ് ചെയ്തത്

18. ഉപാസന || Upasana has left a new comment on your post "ഡിക്‍ടറ്റീവ് വിത്സന്‍ കണ്ണമ്പിള്ളി - 1":

@ ജയിംസ് സര്‍

എന്റെ എഴുത്തില്‍ ബഷീറിയന്‍ ശൈലി ഇല്ലെന്നാണ് ഞാന്‍ ഇന്നുവരെ കരുതിയിട്ടുള്ളത്. കാരണം അദ്ദേഹത്തിന്റെ രചനകള്‍ എന്നെ സ്വാധീനിച്ചിട്ടില്ല എന്നതുകൊണ്ടുതന്നെ. :-)

‘എന്റെ ഉപാസന’യിലെ ഒന്നുരണ്ടു കഥകളില്‍ ചില ഭാഗങ്ങളില്‍ ഒ.വി.വിജയന്റെ ശൈലി ഉണ്ടെന്നു ചിലര്‍ നിരീക്ഷിച്ചിട്ടുണ്ട്. അതു ന്യായമാകാനേ വഴിയുള്ളൂ. പക്ഷേ ബേപ്പൂര്‍ സുല്‍ത്താന്‍..? നോ ചാന്‍സ് ഭായ്. വന്നെങ്കില്‍ തന്നെ തികച്ചും യാദൃശ്ചികമാണ്

ആദ്യവരവിനും നല്ല കമന്റിനും പ്രണാമം.
:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന



Posted by ഉപാസന || Upasana to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at August 30, 2010 9:12 AM

19. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "തടിയന്‍ കാര്‍ട്ടൂണിസ്റ്റിന്റെ ഉത്രാടപ്പാച്ചില്‍ !":

:-)



Posted by Pranavam Ravikumar a.k.a. Kochuravi to കേരള ഹ ഹ ഹ ! at August 30, 2010 8:30 AM

20. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "ഇന്റര്‍നെറ്റ് കൂട്ടായ്മയെ കുറിച്ച് .........":

ഇതു വായിച്ചപ്പോള്‍ പലപ്പൊഴും ഞാന്‍ പറയാന്‍ കരുതിയിരുന്ന ഒരു കാര്യം പറയാമെന്നു തോന്നി. ഇന്ന് പല വീട്ടിലും കമ്പ്യൂട്ടറും ഇന്റെര്‍നെറ്റുമുണ്ട്. എന്നാല്‍ പലരും അവ സിനിമ കാണാനും ,പാട്ടു കേള്‍ക്കാനും ,ഗെയിം കളിക്കാനും ഉപയോഗിക്കുന്നു!. ഒത്തിരി സമയം പാഴാക്കിക്കളയുന്നു. പഴയ തലമുറയില്‍(ഏകദേശം എന്റെ റേഞ്ചില്‍ കണക്കാക്കാം)പെട്ട പല രക്ഷിതാക്കള്‍ക്കും കമ്പ്യുട്ടരും നെറ്റും അത്ര പരിചയമില്ല. അതു കൊണ്ട് തന്നെ പല അപകടങ്ങളും(യുവാക്കളുടെ നെറ്റിലെ ദുരുപയോഗം)ഉണ്ടാവുന്നുമുണ്ട്.ഒരു വര്‍ക്ക് ഷാപ്പ് പോലെ ജില്ലാ ആസ്ഥാനങ്ങളില്‍ എന്തെങ്കിലും ഒരു പരിപാടി ണ്ടത്തി ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം നടത്തിയാല്‍ നന്നാവുമെന്നു എനിക്ക് തോന്നുന്നു. നമ്മുടെ ബ്ലോഗര്‍ കൊട്ടോട്ടി ഒരിക്കല്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു.പത്ര ദ്വാരാ ഇക്കാര്യം പരസ്യപ്പെടുത്തി ഒരു പരിപാടി ആസൂത്രണം ചെയ്താല്‍ നന്നായിരിക്കുമെന്നു തോന്നുന്നു. പത്ര ദ്വാരാ എന്നു പറയാന്‍ കാരണം ഇന്റെര്‍നെറ്റുമായി ഒരു ബന്ധവുമില്ലാത്തവരെ അറിയിക്കാന്‍ വേറെ മാര്‍ഗ്ഗമില്ലല്ലോ?മറ്റുള്ളവരുടെ പ്രതികരണം പ്രതീക്ഷിക്കുന്നു.



Posted by Mohamedkutty മുഹമ്മദുകുട്ടി to ശിഥില ചിന്തകള്‍ at August 30, 2010 6:55 AM

21. ഞാന്‍ : Njan has left a new comment on your post "ഡിക്‍ടറ്റീവ് വിത്സന്‍ കണ്ണമ്പിള്ളി - 1":

പതിവ് പോലെ നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു..



Posted by ഞാന്‍ : Njan to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at August 30, 2010 7:05 AM

22. punyalan.net has left a new comment on your post "മഴക്കാലം - 1":

what a privilage!! thanks .. now a cool collection rainy photos! 1 and 8 are good rest exceptionally good!



Posted by punyalan.net to മിഴിച്ചെപ്പ് | GLIMPSES at August 30, 2010 7:32 AM

23. mini//മിനി has left a new comment on your post "മഴക്കാലം - 4":

മഴ പെയ്യട്ടെ,



Posted by mini//മിനി to മിഴിച്ചെപ്പ് | GLIMPSES at August 30, 2010 6:06 AM

24. ശ്രീ has left a new comment on your post "ഡിക്‍ടറ്റീവ് വിത്സന്‍ കണ്ണമ്പിള്ളി - 1":

:)



Posted by ശ്രീ to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at August 30, 2010 7:25 AM

25. ശ്രീ has left a new comment on your post "മദ്യവിൽ‌പ്നയുടെ തത്സമയ സം‌പ്രേഷണം":

അന്നത്തെ വാര്‍ത്ത കേട്ടപ്പോള്‍ എനിയ്ക്കും തോന്നി ഇതേ പോലെ തന്നെ. ഏതോ ട്രോഫി നേടിയ കാര്യം അവതരിപ്പിയ്ക്കുന്നതു പോലെ അല്ലേ...?

കഷ്ടം തന്നെ...



Posted by ശ്രീ to പണിതീരാത്ത വീട് at August 30, 2010 5:32 AM

26. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "രമണന്‍-കിരീടം":

ജഗതിയേട്ടന്‍ റോക്ക്സ്!!!!



Posted by Pranavam Ravikumar a.k.a. Kochuravi to ജഗതിയാണ് താരം at August 29, 2010 8:09 PM

27. ഒരു നുറുങ്ങ് has left a new comment on your post "NGPAY എന്നാല്‍ എന്ത്?":

ഈ പങ്ക് വെക്കലിന്‍ നന്ദി...h



Posted by ഒരു നുറുങ്ങ് to ശിഥില ചിന്തകള്‍ at August 30, 2010 7:09 AM

28. Pranavam Ravikumar a.k.a. Kochuravi നിങ്ങളുടെ പോസ്റ്റ് "മൈക്കല്‍ ആഞ്ചലോയുടെ ദൈവം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Interesting!



Pranavam Ravikumar a.k.a. Kochuravi , bright ലേക്ക് 2010, ആഗസ്റ്റ് 30 9:12 രാവിലെ ന് പോസ്റ്റ് ചെയ്തത്

29. ശ്രീ has left a new comment on your post "മൊഞ്ചുള്ള സഞ്ചാരങ്ങൾ...! / Monchulla Sancharang...":

ഓണാവധി എല്ലാം കഴിഞ്ഞ് വൈകിയാണ് പോസ്റ്റ് വായിയ്ക്കുന്നത്. എന്നാലും പതിവു പോലെ രസകരമായി കേട്ടോ.

കുല്ലുവിനെ മാഷിന് പരിചയപ്പെടാന്‍ സാധിച്ചു എന്നറിഞ്ഞതില്‍ വളരെ സന്തോഷം



Posted by ശ്രീ to BILATTHIPATTANAM at 29 August 2010 18:47

30. ഞാന്‍ : Njan has left a new comment on your post "ഭാവുകത്വ പരിണാമവും മുസ്ളിം പ്രതിനിധാനവും : മലയാള à´¸...":

വളച്ചു ഒടിക്കാന്‍ പഠിക്കാന്‍ പ്രത്യേകം വല്ല സ്കൂളും ഉണ്ടോ മാഷേ?? മത്താപ്പേ കഷ്ടം അല്ല ഇതൊക്കെ മനസിന്റെ "കുഷ്ഠം" ആണ്.. ഇത് ശെരിക്കും ഉള്‍കാഴ്ച തന്നെയാണ്, ഇതുപോലുള്ളവരുടെ കറുത്ത മനസ്സിന്റെ..

ഒടുക്കത്തെ വേര്‍ഡ് വെരി വേറെ



Posted by ഞാന്‍ : Njan to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at August 29, 2010 6:42 PM

31. chithrakaran:ചിത്രകാരന്‍ has left a new comment on your post "മാതൃഭൂമിയെ വായനക്കാര്‍ കൈയൊഴിയുന്നു":

വീരനും മോനും പിന്നെ ചന്ദ്രനും തെണ്ടാനിറങ്ങുന്ന നാളെ അകലെയല്ലെന്ന് ധ്വനി :) ഇലക്ഷന്‍ കാലം കഴിയുംബോഴും, ഫുഡ്ബാള്‍ മാമാങ്കങ്ങള്‍ ഒടുങുംബോഴും താല്‍ക്കാലിക സര്‍ക്കുലേഷന്‍ കുറയുന്നത് സ്വാഭാവികം !
കടലിലെ വേലിയിറക്കം കണ്ട് കടല്‍ വറ്റാനൊരുംബെടുന്നേ എന്നു പറയുന്നതിലെ യുക്തിപോലെ....
ഇത്തരം നട്ടാല്‍ കുരുക്കാത്ത യുക്തികള്‍ കൊണ്ട് പാര്‍ട്ടിയെ ഇന്ത്യയിലെ ഏതാനും പഞ്ചായത്തുകളിലേക്ക് ഒതുക്കി ചെറുതാക്കാതിരിക്കാനെങ്കിലും... :)



Posted by chithrakaran:ചിത്രകാരന്‍ to ജാഗ്രത at August 30, 2010 7:58 AM

32. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "ഒരു താരാട്ടിന്റെ അസ്തമയം":

നല്ല വരികള്‍... പരിരക്ഷക്കായി ചെയ്യും പല പരിഷ്കാരങ്ങളും ഒടുവില്‍ പരിതാപമാകുന്നു എന്നതാണ് സത്യം....

ആശംസകള്‍

കൊച്ചുരവി



Posted by Pranavam Ravikumar a.k.a. Kochuravi to സ്വപ്നകവിതകള്‍ at 6:15 AM

33. ജനശക്തി has left a new comment on your post "ടയര്‍ലോബിയും കേന്ദ്രവും ഒത്തുകളിച്ചു":

രാജ്യത്ത് റബര്‍ ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞെന്നും ആവശ്യത്തിന് സ്റ്റോക്കില്ലെന്നുമുള്ള പ്രചാരണം റബറിന്റെ ഇറക്കുമതിച്ചുങ്കം കുറയ്ക്കാന്‍ ടയര്‍ലോബിയും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് നടത്തിയ ഒത്തുകളിയുടെ ഭാഗം. ഇന്ത്യയില്‍ റബര്‍ കിട്ടാനില്ലെന്നും വ്യവസായങ്ങള്‍ തകരുമെന്നുമുള്ള വാദങ്ങള്‍ ഉന്നയിച്ചാണ് ഇറക്കുമതിച്ചുങ്കം കുറച്ചത്. എന്നാല്‍, കഴിഞ്ഞ ജൂണില്‍ കര്‍ഷകരിലും ചെറുകിട വ്യാപാരികളിലുമായി രണ്ടുലക്ഷം ടണ്‍ റബര്‍ സ്റ്റോക്കുണ്ടെന്ന് (ബഫര്‍ സ്റ്റോക്ക്) റബര്‍ബോര്‍ഡ് ചെയര്‍മാന്‍ സാജന്‍ പീറ്റര്‍ പറഞ്ഞിരുന്നു.



Posted by ജനശക്തി to ജാഗ്രത at August 30, 2010 8:12 AM

34. ഒരു നുറുങ്ങ് has left a new comment on your post "പഴയൊരു ഉത്രാട നാൾ....!":

ഞാനെന്നും വൈകുന്നു..
ഓടിയെത്താനാവുന്നില്ല...

ഏറെ വൈകിയെന്നാലും ഡോക്ടര്‍ക്കും
കുടുംബത്തിനും ഓണാശംസകൾ..!
കണ്ണനും കിണ്ണനും,പിന്നെ പുക്കാറിനും പുമാലിനും
മീശക്കുമ്ല്ലാം ഒരോര്‍മ പുതുക്കലിന്‍റെ
പൊന്നോണം കൂടി,കൊഴിഞ്ഞു...ഇനി
കാത്തിരിപ്പിന്‍റെ നാളുകള്‍..



Posted by ഒരു നുറുങ്ങ് to എന്റെ കഥകള്‍ at August 29, 2010 6:54 PM

35. കുഞ്ഞൂസ് (Kunjuss) has left a new comment on your post "കുറച്ചു സമയം ഒത്തിരി കാര്യം !":

മാധവിക്കുട്ടിയുടെ മിക്ക പുസ്തകങ്ങളും വായിച്ചിട്ടുണ്ടെങ്കിലും , അവര്‍ എനിക്കിന്നും ഒരു സമസ്യയാണ് സപ്നാ... ഈ കുറിപ്പ്,അവരെക്കുറിച്ച് ആഴത്തില്‍ പഠിച്ചു തയ്യാറാക്കിയതിനു പ്രത്യേക അഭിനന്ദനങ്ങള്‍!



Posted by കുഞ്ഞൂസ് (Kunjuss) to നമ്മുടെ ബൂലോകം at August 29, 2010 8:44 PM

36. CKLatheef നിങ്ങളുടെ പോസ്റ്റ് "ഖുര്‍ആന്റെ ദൈവികതക്ക് ഏഴാമത്തെ തെളിവ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഞാനിവിടെ പറഞ്ഞ കാര്യങ്ങള്‍ക്ക് ഒട്ടേറെ ചരിത്ര സാക്ഷ്യങ്ങള്‍ നല്‍കാന്‍ കഴിയും പോസ്റ്റുകള്‍ ദീര്‍ഘിക്കുമെന്ന് ഭയപ്പെട്ടതിനാല്‍ അത്തരം ഉദാഹരണങ്ങള്‍ മനഃപൂര്‍വം ഒഴിവാക്കുകയാണ്.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ആഗസ്റ്റ് 30 7:09 രാവിലെ ന് പോസ്റ്റ് ചെയ്തത്

37. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "യുഡിഎഫും മാധ്യമങ്ങളും ആടിനെ പട്ടിയാക്കുന്നു":

ഓണ്‍ലൈന്‍ ചൂതാട്ടനിയമത്തിലൂടെയും നിയമലംഘനം അനുവദിക്കുകയും ചെയ്യുന്നതിലൂടെ ക്രിമിനല്‍ കുറ്റമാണ് കേന്ദ്രം ചെയ്യുന്നത്. ആടിനെ പട്ടിയാക്കുന്ന, പട്ടിയെ പേപ്പട്ടിയാക്കുന്ന പ്രചാരണ രീതിയാണ് ചില മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. കേരള ഭാഗ്യക്കുറി വില്‍പ്പന വര്‍ധിപ്പിക്കുകയാണ് അന്യസംസ്ഥാന ലോട്ടറി ചൂതാട്ടം തടയാനുള്ള പോംവഴി. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനെന്ന വിധം ലോട്ടറിയാകെ നിരോധിക്കണമെന്ന വാദം ചിലര്‍ ഉയര്‍ത്തുന്നുണ്ട്. യുഡിഎഫ് ഭരണകാലത്ത് ലോട്ടറിത്തൊഴിലാളികള്‍ ആത്മഹത്യ ചെയ്‌തത് ഇത്തരക്കാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. സമ്പൂര്‍ണ നിരോധനമല്ല, അന്യസംസ്ഥാന ലോട്ടറി ചൂതാട്ടം അവസാനിപ്പിക്കുകയും ഓണ്‍ലൈന്‍ ലോട്ടറി നിരോധിക്കുകയും കേരള ഭാഗ്യക്കുറി സുതാര്യമായി എല്ലാ നിയമ വ്റ്യവസ്ഥകളും പാലിച്ച് നടത്തുകയുമാണ് വേണ്ടത്. കേരള ഭാഗ്യക്കുറി സംരക്ഷിക്കുക എന്ന മുദ്രാവാക്യം കേരളമാകെ ഏറ്റെടുക്കുക തന്നെ വേണം.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at August 30, 2010 9:06 AM

38. കുഞ്ഞൂസ് (Kunjuss) has left a new comment on your post "കുറച്ചു സമയം ഒത്തിരി കാര്യം !":

സപ്നാ... അവരുടെ മിക്ക പുസ്തകങ്ങളും വായിച്ചിട്ടുണ്ടെങ്കിലും, ഇന്നും അവരുടെ വ്യക്തിത്വം ഒരു സമസ്യ തന്നെ. സപ്നയുടെ ഈ വിശകലനം അവരെ കൂടുതല്‍ അറിയാന്‍ ഉതകി. ഈ സംരംഭത്തിന് എല്ലാ ആശംസകളും!



Posted by കുഞ്ഞൂസ് (Kunjuss) to നമ്മുടെ ബൂലോകം at August 29, 2010 10:33 AM

39. പാഞ്ചാലി :: Panchali has left a new comment on your post "നൂല്‍ പോലൊരു.....":

Love this one! :)



Posted by പാഞ്ചാലി :: Panchali to Punya Bhoomy at August 30, 2010 4:32 AM

40. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "അബുക്കായുടെ ചിക്കന്‍ ചുക്ക, ഹാജിക്കയുടെ പൊടിയരികഞ്...":

:-)



Posted by Pranavam Ravikumar a.k.a. Kochuravi to സെന്‍റര്‍കോര്‍ട്ട് at August 29, 2010 8:02 PM

41. Rainbow has left a new comment on your post "പെയിന്റിംഗ്":

oru sathyam thamaashayude membodi cherthu bhangiyaayi paranju :)
good job.....



Posted by Rainbow to മിനിനര്‍മ്മം at August 30, 2010 7:36 AM

42. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "കഥാപാത്രങ്ങള്‍ - 4":

Well Said!



Posted by Pranavam Ravikumar a.k.a. Kochuravi to വിചാരം - അനുഭവ കുറിപ്പുകള്‍- at August 29, 2010 8:39 PM

Reply via email to