1. നിയ ജിഷാദ് has left a new comment on your post "ഓണാഘോഷം: ബ്ലോഗ്ഗറുടെ പോക്കറ്റടിച്ചു":

ആശംസകള്‍



Posted by നിയ ജിഷാദ് to ilacharthukal at August 30, 2010 12:15 PM

2. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ദിനപത്രത്തില്‍ ജീവനക്കാരനായ മലയാളി അപകടത്തില്‍ മരി...":

'ഗള്‍ഫ് ടൈംസ്' ദിനപത്രത്തില്‍ പ്രൂഫ് റീഡറായി ജോലി ചെയ്തിരുന്ന മലയാളി വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ ചേര്‍പ്പ് ചാഴൂര്‍ വെണ്ണാറത്തില്‍ കരുണാകരന്‍ ഗോപിനാഥ് (66) ആണ് മരിച്ചത്.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at August 30, 2010 10:18 PM

3. prasanna raghavan has left a new comment on your post "ആധുനികതയുടെ വെളിച്ചങ്ങള്‍ - അകത്തും പുറത്തും":

ഹല്ലോ സന്തോഷ്,

ഞാനും ഒരു ഇന്‍ഡീ ബ്ലോഗാ‍യി. സന്തോഷിന്റെ ബ്ലോഗ്ഗ് ഞാന്‍ ഇഷ്ടപ്പെട്ട ബ്ലോഗില്‍ ലിങ്ക് ചെയ്തിട്ടുണ്ട്.

ഇന്‍ഡി ബ്ലോഗിനെ കുറിച്ചുള്ള് അഭിപ്രായമെന്താണ്. അറിയാന്‍ താല്പര്യമുണ്ട്.

എന്റെ ബ്ലോഗ്ഗ് ലിങ്ക് http://indiablooming.com/



Posted by prasanna raghavan to അല്ല, പിന്നെ!! at 31 August 2010 02:20

4. sherriff kottarakara has left a new comment on your post "യുക്തിവാദികളും വിശ്വാസികളും":

ഈ പോസ്റ്റും അതിലെ കമന്റുകളും നിശ്ശബ്ദം നിരീക്ഷിച്ചു വരികയായിരുന്നു. അതിലെ അവസാന കമന്റുകളില്‍
ഒരെണ്ണംകണ്ടപ്പോള്‍മാധ്യമം പത്രവും അതിനോടൊപ്പമുള്ള വെളിച്ചം പേജും (30.8.2010ലെ)തിരക്കി പിടിച്ചു പ്രസക്ത ഭാഗം വായിച്ചു നോക്കി.ശരിയാണു സുകുമാരന്‍ സാറിന്റെ ബ്ലോഗ് പരിചയപ്പെടുത്തി കുറിപ്പു അതില്‍ ഉണ്ടു.ബ്ലോഗുകളെ പരിചയപ്പെടുത്തുന്ന പംക്തിയിലാണു ടി സാധനം കണ്ടെത്തിയതു.മാധ്യമം പത്രക്കാര്‍ക്കു പറ്റിയ ഏതോ കോളു അവര്‍ക്കു സുകുമാരന്‍ സാറില്‍ നിന്നു കിട്ടിയതു കൊണ്ടാണു അവര്‍ സാറിന്റെ ബ്ലോഗ് പരിചയപ്പെടുത്തിയതു. അതു ഉത്രാട ദിനത്തിലെ ഇഫ്ത്താര്‍ ആകാം യുക്തിവാദികളും വിശ്വാസികളുമാകാം...പക്ഷേ ആ പംക്തി വിശദമായി നിരീക്ഷിച്ചപ്പോള്‍ കെ.പി.സുകുമാരന്‍ മാഷിന്റെ മാത്രമല്ല മറ്റു പലരുടെയും ബ്ലോഗുകളെയും അതിലെ ചില പോസ്റ്റുകളെയും അവയിലെ ചില കമന്റുകളെയും ഉദ്ധരിച്ചുള്ള കുറിപ്പുകളും ഈയുള്ളവന്റെ കാഴ്ചയില്‍ പെട്ടു.ഇപ്പോ കാര്യം പിടി കിട്ടി....മാധ്യമം പത്രക്കാറ്ക്കു കെ.പി.എസ്സ്.ല്‍ നിന്നും കോളു കിട്ടിയതു കൊണ്ടാണു അദ്ദേഹത്തിന്റെ ബ്ലോഗ് പരിചയപ്പെടുത്തിയതെങ്കില്‍ മറ്റുള്ളവരുടെ ബ്ലോഗ് പരിചയപ്പെടുത്തിയതിനും അവര്‍ക്കു ഒരു പാടു കോളുകള്‍ വേറെ കിട്ടിക്കാണുമായിരിക്കും എന്നു ഈയുള്ളവനു തോന്നുന്നു. ഇങ്ങിനെ ഒരു പത്രം നിമിത്തമായി പലര്‍ക്കും വളരെ താമസിച്ചായാലും സുകുമാരന്‍ സാറിന്റെ പോസ്റ്റില്‍ എത്തിചേരാന്‍ സഹായമാകുന്നുണ്ടു.



Posted by sherriff kottarakara to ശിഥില ചിന്തകള്‍ at August 31, 2010 12:51 AM

5. ലാലപ്പന്‍ has left a new comment on your post "ഒരു ചെറുപുഞ്ചിരി":

nice
:)



Posted by ലാലപ്പന്‍ to ചിത്രരേഖ at August 30, 2010 12:31 PM

6. മോഹനം has left a new comment on your post "മോഹന്‍ലാല്‍: കേണലും താരവും":

ഇവര്‍ ശരിക്കും റ്റീച്ചറ് തന്നേ, കുട്ടികള്‍ക്ക് നന്മ ഓതിക്കൊടുക്കേണ്ടിടത്ത് ജാതി വര്‍ഗീയ ചിന്തകള്‍ തരം തിരിക്കാന്‍ പഠിപ്പിക്കുന്നു, അതുകൊണ്ട് ചോദിച്ചുപോയതാ...


കഷ്ടം.



Posted by മോഹനം to ഒരു കപ്പ്‌ ചായ at August 30, 2010 1:38 PM

7. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "പാറുക്കുട്ടി":

കലക്കി ...കേട്ടൊ കണ്ണാ...
സാക്ഷാൽ കണ്ണന്റെ പണി തന്നെ ഈ പാറുക്കുട്ടിമാരെ പരിപാലിക്കലായിരുന്നുവല്ലോ...ആളോളെ വടിയാക്കി എല്ലാവിഷമവും തീർത്തു അല്ലേ



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to വര്‍ഷ ഗീതം at August 31, 2010 2:01 AM

8. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "അത്യാഹിത വിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ ;ഹമദ്...":

ഹമദ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ അനുഭവപ്പെടുന്ന തിരക്ക് പരിഗണിച്ച് ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി സ്‌പെഷലിസ്റ്റ് ഡോ. വലീദ് അബൂ ജലാല അിറിയിച്ചു. എന്നാല്‍ , എത്ര ഡോക്ടര്‍മാരെ കൂടുതലായി നിയമിക്കുമെന്നോ എപ്പോള്‍ നിയമിക്കുമെന്നോ വ്യക്തമല്ല.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at August 30, 2010 10:19 PM

9. Anupa sasi has left a new comment on your post "സാമൂക്യ സേവനം...":

ayishathathaaatha.... ingal kalakki :-) pandu st.josephil padicha ormayil onnumille irakkan :)



Posted by Anupa sasi to ഐസിബിയും ചട്ടിക്കരിയും. at August 30, 2010 12:36 PM

10. sanchari has left a new comment on your post "രാമനുണ്ണിയുടെ മതപ്രേമം !":

ജബ്ബാരിയന്‍ നുണകളും തട്ടിപ്പുകളും തുടര്‍ച്ച


""മോഷ്ടാക്കളുടെ കയ്യും കാലും വെട്ടി മാറ്റിയ ശേഷം ഇരുമ്പു സൂചി പഴുപ്പിച്ച് കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു. ആ നിലയില്‍ മരുഭൂമിയിലെ ചുട്ടു പൊള്ളുന്ന പാറപ്പുറത്ത് കിടത്തി വെള്ളം ചോദിച്ചു നിലവിളിച്ചിട്ടും കൊടുത്തില്ല. പിടഞ്ഞു പിടഞ്ഞു മരിക്കുന്നതും നോക്കി ആസ്വദിച്ചു രാമനുണ്ണി യുടെ ഭാഷയില്‍ ഉദാത്ത മാനവികതയുടെ പ്രവാചകന്‍""

ജബ്ബാര്‍ താങ്കള്‍ എഴുതയതില്‍ അല്പമെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ (ആത്മാവുള്ളവനല്ലേ ആത്മാര്‍ത്ഥത ഉണ്ടാവു) ഈ സംഭവത്തില്‍ ഇവര്‍ ശിക്ഷക്ക് വിധേയരായത് ഒട്ടകങ്ങളെ കട്ടിട്ടാണോ അതോ, പാല് കൊടുത്തു വളര്‍ത്തിയ ഇടയന്മാരെ നിഷ്കരുണം കൊന്നു, കൂടാതെ രാജ്യ സുരക്ഷക്ക് ഭീഷണിയാകും വിധം കുറ്മാറി, മോഷണവും നടത്തി രക്ഷപെടാന്‍ ശ്രമിചിട്ടാണോ അവര്‍ക്ക് നേരെ ശിക്ഷ നടപടികള്‍ സ്വീകരിക്കേണ്ടി വന്നത്. പറയണം.
ഒരു പരമാധികാര രാഷ്ട്രത്തില്‍ അതിനു സിവില്‍, ക്രിമിനല്‍, വിദേശകാര്യ, യുദ്ധ നിയമങ്ങലുണ്ടാവും അത് ആ രാജ്യ സുരക്ഷക്കും, പൌരന്മാരുടെ അവകാശ സംരക്ഷന്തിനും, സമാധാനത്തിനും ഒഴിച്ച് കൂടാന്‍ പറ്റാത്തതുമാണ്‌.,

മോഷ്ടാക്കളെ ശിക്ഷിക്കുക എന്ന് കേള്‍ക്കുമ്പോള്‍ യുക്തിവാദികള്‍ക്ക് ഹാലിലകുക സ്വാഭാവികം മാത്രമാണ്. കാരണം സ്വന്തം അണികളെ മോഷണത്തിനും സാമുഹ്യ ദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും പ്രോത്സാഹിപ്പിക്കാന്‍ പുതകമെഴുതി ഈ കേരളത്തില്‍ പ്രസിദ്ധീകരിച്ച വിഭാഗം ഇക്കൂട്ടര്‍ മാത്രമാണല്ലോ മാത്രമാണല്ലോ..

ഇനി പ്രവാചകന്‍ നടപ്പിലാക്കിയ ശിക്ഷാ നടപടികളെ വിമര്‍ശിക്കാന്‍ നിങ്ങള്‍ക്ക് എന്ത് അര്‍ഹതയാനുള്ളത്

ജബ്ബാറിന്റെ ബ്ലോഗിലെ മുദ്രാവാക്യം തന്നെ (യുക്തിവാദി പോസ്ടരുകളിളെയും) ""മതങ്ങള്‍ മന്നടിയട്ടെ മനുഷ്യര്‍ ഒന്നാവട്ടെ"" എന്നാണല്ലോ (ആ മുദ്രാവാക്യം ഞാന്‍ മുമ്പ് ചോദ്യം ചെയ്തിട്ട് അതിനോട് ജബ്ബാര്‍ പ്രതികരിക്കുകയോ മുദ്രാവാക്യം പിന്‍ വലിക്കുകയോ ചെയ്തിട്ടില്ല അത് പോട്ടെ)

മതങ്ങളുടെ യാതൊരു സ്വാധീനവും ഇല്ലാത്ത, യുക്തിവാദികള്‍ അവരുടെ അടിസ്ഥാന "വിശ്വസാചാരമായി" ആധരിച്ചനുഷ്ടിച്ചു വരുന്ന സാക്ഷാല്‍ "വൈരുദ്യധിഷ്ടിത ഭൌതികവാദ"മനുസരിച്ച് ഭരണം നടത്തുന്ന മുതലാളിത്വ?, കമ്യുനിസ്റ്റു? ചൈനയില്‍ ദിനേനെ പതിനേഴില്‍ പരം ആളുകളെ നിസ്സാര കുറ്റങ്ങള്‍ക്ക് വധ ശിക്ഷ നടത്തി ആ ശവങ്ങള്‍ വെട്ടിനുറുക്കി കണ്ണും കരളും കയ്യും കാലും വലിച്ചു വാരി ശവം തിന്നുന്നു
ശവങ്ങലോട് എന്തിനു ആതരവ് അല്ലെ അത് കേവലം പദാര്‍ത്ഥം മാത്രം നമുക്കാണെങ്കില്‍ വയറ്റിപ്പിഴപ്പും.,

എന്നിട്ടാണോ പ്രസംഗത്തിന്റെനിങ്ങള്‍ പ്രവാചകനെ ചീത്ത പറയുന്നത്. അതിനു നിങ്ങള്‍ക്ക് എന്തര്‍ഹത .

വേശ്യയുടെ ചാരിത്ര്യ നിലവാരമേ നിങ്ങളുടെ ഇത്തരം പേനയുന്തിനുള്ളൂ

തുടര്‍ന്നും വായിക്കുക



Posted by sanchari to സംവാദം at August 30, 2010 12:37 PM

11. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ഖത്തറില്‍ മലയാളിയുടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടു":

വിവാഹത്തിന് നാട്ടില്‍ പോകാനിരുന്ന മലയാളി യുവാവിന്റെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടു. പച്ചക്കറി മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ ശ്രീകണ്ഠപുരം ചെട്ട്യാര്‍കുന്നില്‍ നദീറിന്റെ ഇ 5848567 എന്ന നമ്പറിലുള്ള പാസ്‌പോര്‍ട്ടാണ് അറബ് റൗണ്ട് എബൗട്ട് ഭാഗത്തുവെച്ച് നഷ്ടപ്പെട്ടത്.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at August 30, 2010 10:20 PM

12. വിനുവേട്ടന്‍|vinuvettan has left a new comment on your post "പെയിന്റിംഗ്":

അല്ലെങ്കിലും കാള പെറ്റു എന്ന് കേട്ടപ്പോഴേക്കും കയറെടുക്കാന്‍ പോയാല്‍ ഇങ്ങനെയിരിക്കും... പാവം മാഷ്‌...

പഞ്ചായത്തില്‍ പറഞ്ഞാല്‍ തൊഴിലുറപ്പ്‌കാരെ കിട്ടില്ലായിരുന്നോ ടീച്ചറേ..?



Posted by വിനുവേട്ടന്‍|vinuvettan to മിനിനര്‍മ്മം at August 31, 2010 12:15 AM

13. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "വോഡാഫോണ്‍ 'ഗ്യാലക്‌സി എസ്' വിപണിയില്‍":

വോഡഫോണ്‍ ഖത്തര്‍ ഏറെ സവിശേഷതകളുള്ള സാംസങ് ഗാലക്‌സി എസ് എന്ന പേരിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at August 30, 2010 10:20 PM

14. thadhagathan has left a new comment on your post "ടോം ആന്റ് ജെറി : ഹിന്ദുത്വ-സയണിസ്റ്റ് ഭീകരതയുടെ അന...":

നമ്മടെ പിള്ളേര് "അവര്‍ ആന്‍ഡ്‌ സവര്‍ "എന്ന് പറയുന്ന ഒരു കാര്‍ട്ടൂണ്‍ ചിത്രത്തിന്റെ പണി പുരയിലാണ്. നിര്‍മാണം ധനാട്യന്‍ മാരായ "ഇസ്ലു" എന്ന കഥാപാത്രം ആണ്. അവരുടെ കയ്യില്‍ ഒരു പാട് പണം ഉണ്ട്. ചെറിയ ചെറിയ ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മിച്ചു തുടങ്ങിയിട്ടുണ്ട് . "സവര്‍ " എന്ന് കേട്ടാല്‍ കോപിക്കുന്നതിനേക്കാള്‍ നീര്‍മാതാക്കളെ പറഞ്ഞാല്‍ കലിപ്പ് തീരില്ല. "രാ" "വേ" (ചുരുക്ക പേരാണ് കേട്ടാ ) എന്നിവരെ പോലെ ഉള്ള വലിയ അപ്പികള്‍ ആണ് ഇതന്റെ തിരകഥകള്‍ രചിക്ക്കുന്നത് . അവരുടെ ബുദ്ധി അപാരം തന്നെ ആണ്. കണ്ണ് നിറഞ്ഞു പോയി. എന്ത് ബുദ്ധി അണ്ണോ? ഈ പണത്തിന്റെ മുകളില്‍ പരുന്തു പറക്കുമോ അണ്ണാ? പിന്നെ ചെറിയ ചില എലികള്‍ എല്ലാം മാളത്തില്‍ നിന്നും ഇറങ്ങിയിട്ടുണ്ട് കേട്ടാ. എലി കടിച്ചാല്‍ എലീ പനി വരുവേ. ( ഞമ്മന്റെ ചെക്കന്റെ " രാജ മാണിക്യം" സ്റ്റൈലില്‍ ആണ് എഴുതിയത് കേട്ട.. അല്ലെങ്കില്‍ തന്നെ " മാടമ്പി " ഭാഷ സവര്‍ണ ഭാഷ അല്ലെ ? ഇനി നമ്മള്‍ ആയിട്ടെന്തിനാ പുകില്‍ ..) എന്തായാലും സംഗതി കലക്കി കേട്ടാ. ഒരു വരവ് കൂടെ വരേണ്ടി വരും ..



Posted by thadhagathan to ശ്യാമം.. at 1:52 PM

15. സത has left a new comment on your post "മോഹന്‍ലാല്‍: കേണലും താരവും":

ക്ഷമിക്കുക...ഇതേ വകുപ്പില്‍ പെട്ട മറ്റൊരു പോസ്റ്റ്‌ കൂടി വായിക്കുക..!!



Posted by സത to ഒരു കപ്പ്‌ ചായ at August 30, 2010 11:46 AM

16. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "അവിശുദ്ധരുടെ ഗിരിപ്രഭാഷണങ്ങൾ":

മദ്യം മലയാളിയുടെ ഇഷ്ട്ടപാനീയമായി മാറിയില്ലേ ഭായി....
ഇനി എന്നാ‍ണ് ദാഹജലത്തിന് പകരം കേരളീയർ ഇതുപയോഗിച്ചുതുടങ്ങുക എന്നുകൂ‍ടി തീരുമാനിച്ചാ‍ൽ മതി



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to ദൃഷ്ടിദോഷം at Tuesday, August 31, 2010

17. sanchari has left a new comment on your post "രാമനുണ്ണിയുടെ മതപ്രേമം !":

ജബ്ബാരിയന്‍ നുണകളും തട്ടിപ്പുകളും

അസ്മ എന്ന സ്ത്രീ മുഹമ്മദിനെ കളിയാക്കി കവിതചൊല്ലിയെന്നു കേട്ട ഉടനെ പ്രവാചകന്‍ കൊട്ടേഷന്‍ സംഘത്തെ അയച്ചു. കുഞ്ഞിനെ മുലയൂട്ടിക്കൊണ്ടു കിടന്ന ആസ്ത്രീയുടെ തലയുമായി സംഘം തിരിച്ചെത്തിയപ്പോള്‍ “അല്ലാഹു അകബര്‍ ” എന്നു മൊഴിഞ്ഞുകൊണ്ട് സംഘത്തെ അനുഗ്രഹിക്കുകയും അവര്‍ക്കു പാരിതോഷികം നല്‍കുകയും ചെയ്തു ഈ പ്രവാചകന്‍ . ഗര്‍ഭിണിയായ അടിമപ്പെണ്ണിനെ പ്രവാചകനെ നിന്ദിച്ചു സംസാരിച്ചതിന്റെ പേരില്‍ ഗര്‍ഭത്തിലൂടെ വാളു കയറ്റിക്കൊന്നു മറ്റൊരു പ്രവാചകഭക്തന്‍ .തന്റെ സ്വന്തം കുഞ്ഞിനെയും ദാസിയേയും ഈ വിധം ക്രൂരമായി വധിച്ചവനെയും ഈ പ്രവാചകന്‍ അനുഗ്രഹിക്കുകയാണു ചെയ്തത്.


ഈ കള്ളകഥകള്‍ സത്യമെന്ന നിലക്കുദ്ധരിക്കാന്‍ താങ്കള്‍ക്ക് ഒട്ടും മടി കാണില്ല കാരണം മോഷണവും, കൊള്ളയും, സാമുഹ്യ ദ്രോഹ പ്രവര്‍ത്തനങ്ങളും നടത്തണമെന്ന് പുത്തകമെഴുതി പ്രസിദ്ധീകരിച്ചു വിറ്റ് കീശ വീര്പിക്കുന്ന കൂട്ടരല്ലേ. അതിനെ ആ അര്‍ത്ഥത്തില്‍ എടുത്താല്‍ മതിയല്ലോ?

തുടര്‍ന്നും വായിക്കുക



Posted by sanchari to സംവാദം at August 30, 2010 12:51 PM

18. Anonymous has left a new comment on your post "കോഴി+അപകടം =കോഴിയപകടം.":

nice joke



Posted by Anonymous to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at August 30, 2010 1:43 PM

19. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "8 - കമ്പ്യൂട്ടറും കുട്ടികളും":

ഞാന്‍ നിങ്ങളുടെയെല്ലാം ശ്രദ്ധ വേറൊരു വഴിക്കു തിരിച്ചു വിടുകയാണ്. ഇന്നു നമ്മുടെ കുട്ടികള്‍ കമ്പ്യൂട്ടറില്‍ കളിക്കുന്ന “കളികള്‍” ഇനിയും മനസ്സിലാവാത്ത പല രക്ഷിതാക്കളും നമ്മുടെയിടയില്‍ ഉണ്ട്. ഇവിടെ പ്രിന്‍സ് എന്ന ടീനേജര്‍ പറഞ്ഞ പോലെ മുതിര്‍ന്നവര്‍ കുറെ കൂടെ കമ്പ്യൂട്ടര്‍ സാക്ഷരത നേടേണ്ടതുണ്ട്. അതു പോലെ കമ്പ്യൂട്ടര്‍ വീട്ടില്‍ പൊതുവായ സ്ഥലത്ത് സ്ഥാപിക്കുകയും വേണം. “സംഭവം” പിടി കിട്ടി കാണുമല്ലൊ?



Posted by Mohamedkutty മുഹമ്മദുകുട്ടി to കമ്പ്യൂട്ടർ സഹായി at August 30, 2010 10:02 PM

20. Anonymous has left a new comment on your post "മോഹന്‍ലാല്‍: കേണലും താരവും":

ഇത്ര യുക്തിഭദ്രവും ഹൈന്ദവ വര്‍ഗീയതയെ തുറന്നു കാട്ടുന്നതുമായ ഒരു ലേഖനം ഈയടുത്ത കാലത്തെങും വായിക്കാന്‍ പറ്റിയിട്ടില്ല. നന്ദി

എറണാകുളം മഹാരാജാസ് കോളേജില്‍ എന്‍സിസി ഒക്കെ ഒണ്ടോ റ്റീച്ചറേ... ഉണ്ടെങ്കില്‍ അതില്‍ ചേരുന്ന പിള്ളരെ സൂക്ഷിക്കാന്‍ കുട്ടി സഖാക്കളോടു പ്രത്യേകം പറയണേ... ലളിതമായ പ്രത്യയശാസ്ത്രയുക്തി വച്ചു നോക്കുമ്പോ ഈ എന്‍സിസി മൊത്തത്തില്‍ സംഘപരിവാരം തന്നെ.

“ലളിതമായ പ്രത്യയശാസ്ത്രയുക്തിയില്‍ മോഹന്‍ലാല്‍ ഒരു ഹിന്ദുവാണെന്നും മമ്മൂട്ടി മുസ്ലീമാണെന്നും ഒരു കാരണമായി നമുക്കു കണ്ടെത്താനായേക്കാം.“ -:പ്രവീണ്‍ തൊഗ്ഗാഡിയായൊക്കെ ഈ ലേഖനമെഴുതിയ ആളെ ദിവസവും തൊഴണം.



Posted by Anonymous to ഒരു കപ്പ്‌ ചായ at August 30, 2010 12:18 PM

21. വരയും വരിയും : സിബു നൂറനാട് has left a new comment on your post "ക്ഷേത്രപാലന് പാത്രത്തോടെ":

:-D



Posted by വരയും വരിയും : സിബു നൂറനാട് to വര@തല=തലവര at August 31, 2010 2:26 AM

22. വരയും വരിയും : സിബു നൂറനാട് has left a new comment on your post "പഴയൊരു ഉത്രാട നാൾ....!":

കീഴുണ്ടയും, മേലുണ്ടയും, ചില്ലാട്ടവും പറന്ന ഒരു സമയമുണ്ടായിരുന്നു..!! ഹും..എല്ലാം പോയില്ലേ...



Posted by വരയും വരിയും : സിബു നൂറനാട് to എന്റെ കഥകള്‍ at August 30, 2010 1:43 PM

23. നിസ്സഹായന്‍ has left a new comment on your post "ഓണാ‍ശംസകള്‍":

"ഓണമെന്നാല്‍ മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ/സവര്‍ണ്ണന്റെ ആധിപത്യത്തിന്റെ ആവര്‍ത്തിച്ചുള്ള അടയാളപ്പെടുത്തലാണെന്ന വീക്ഷണത്തെ തള്ളിക്കളയാം. സവര്‍ണ്ണ അവര്‍ണ്ണ അന്യമത വ്യത്യാസം ഇല്ലാതെ ഒരുമിച്ച് ആഘോഷിക്കേണ്ടതാണ് ഓണം."

കൃത്യമായ നിരീക്ഷണം. പ്രവീണിനെ പുളകിതനാക്കിയതിനാല്‍ അത് തീര്‍ച്ചയായും ശരി. ഇനിയുമുള്ള ഓണക്കാലങ്ങള്‍ അങ്ങനെ പയ്യാരം പറച്ചിലുകളാക്കാതെ വിശ്വമാനവരായി ഓണക്കാലത്തേക്കു നമുക്കാഘോഷിക്കാം, ബാക്കി കാലം നമ്മളങ്ങിനെ അല്ലാത്തതുകൊണ്ട്. വിരളമായ ഒന്നിലല്ലേ ആഘോഷത്തിന്റെ ആഹ്ലാദം ! ചരിത്രം ഓര്‍ക്കുന്ന മഠയന്മാരെ ജാഗ്രതൈ !



Posted by നിസ്സഹായന്‍ to പാര്‍പ്പിടം at 10:26 PM, August 30, 2010

24. നിസ്സഹായന്‍ has left a new comment on your post "ടോം ആന്റ് ജെറി : ഹിന്ദുത്വ-സയണിസ്റ്റ് ഭീകരതയുടെ അന...":

പ്രവീണേ,

അസ്സലായിട്ടുണ്ട്, ഇത് താങ്കള്‍ക്കുമാത്രം കഴിയുന്നത് ! അതെ, പുണ്യപ്രാചീനജ്ഞാനത്തിന്റെ വിശുദ്ധരക്തം സിരകളിലൂടെ ഓടുന്ന വിശ്വമാനവികാ നിനക്ക് വന്ദനം. രോദനങ്ങള്‍ ശീലങ്ങളാക്കി വെറുപ്പും വിദ്വേഷവും പ്രത്യയശാസ്ത്രങ്ങളാക്കി നമ്മുടെ സനാതനനീതികളെ അട്ടിമറിച്ച് അവര്‍ പിളര്‍ക്കാന്‍ ശ്രമിക്കുന്നത് നമ്മുടെ ഭാരതമാതാവിന്റെ നെഞ്ചകമാണ്. ആഫ്രിക്കന്‍ ചാത്തന്‍/പുലയന്‍ എന്ന സമാനതകളില്ലാത്ത രൂപകത്തിലൂടെ ആ കറുത്ത എലികളെ തിരിച്ചറിഞ്ഞ് നമ്മെ അറഞ്ഞു ചിരിപ്പിച്ച വിശാല വീകെഎന്നിന് ഒരു പിന്തുടര്‍ച്ചക്കാരനായി, അന്തര്‍ദേശീയ ഉപമകള്‍ക്ക് ഇനിയും വഴിപ്പെടാനായി അവശേഷിക്കുന്ന ജന്മങ്ങളെ ഹാസ്യത്മകമായി ഇരുത്തിപ്പൊരിച്ച താങ്കളെ സനാതനനായരെന്ന് സ്നേഹപൂര്‍വം വിളിച്ച് ഒന്നഭിനന്ദിച്ചോട്ടെ !



Posted by നിസ്സഹായന്‍ to ശ്യാമം.. at 12:08 PM

25. അലി has left a new comment on your post "ഒരു ചെറുപുഞ്ചിരി":

കൊള്ളാം!



Posted by അലി to ചിത്രരേഖ at August 30, 2010 2:04 PM

26. Joy Palakkal ജോയ്‌ പാലക്കല്‍ has left a new comment on your post "ഇടവേളയ്ക്കു ശേഷം തുടരും!":

എല്ലാവിധ ഭാവുകങ്ങളും!!!!!
റമദാന്‍ ആശംസകള്‍!!!!!



Posted by Joy Palakkal ജോയ്‌ പാലക്കല്‍ to പ്രവാസഭൂമി at August 30, 2010 10:34 PM

27. വരയും വരിയും : സിബു നൂറനാട് has left a new comment on your post "കടല്‍":

ഏതു വെയിലിലും നിന്റെയോര്‍മ്മ
തെളിയിച്ചെടുക്കുന്നൊരു ഉപ്പു പരല്‍..


കടലോളം ആഴത്തിലുള്ളത് ഉപ്പോളം കുറുക്കിയെടുത്ത കവിത. നന്നായിരിക്കുന്നു.



Posted by വരയും വരിയും : സിബു നൂറനാട് to ശമനതാളം at Tuesday, August 31, 2010 1:40:00 AM

28. Abdulkader kodungallur has left a new comment on your post "മലയാള സുന്ദരി":

സമൃദ്ധമായ പുല്‍മെടുകളിലേക്ക് ആടുമാടുകളെ തളിക്കുന്ന രീതിയില്‍ ആകര്‍ഷണീയമായ മുല വര്‍ണ്ണനയിലൂടെ വായിക്കാന്‍ കൊള്ളാവുന്ന ബ്ലോഗുകളിലേക്ക് ബ്ലോഗര്‍മാരെ നയിക്കുന്ന ഈ രീതി ഇഷ്ടപ്പെടാതിരിക്കണമെങ്കില്‍ അരസികനായി ജനിക്കണം .



Posted by Abdulkader kodungallur to വി.എ || VA at August 30, 2010 12:30 PM

29. വി.എ || V.A has left a new comment on your post "മലയാള സുന്ദരി":

കൊച്ചുരവി:> Your Regards = ഒരു നോബൽ പ്രൈസ്, എനിക്ക്.നന്ദി, നന്ദി. Anoop:> ആ വരികളിലും രണ്ടു മുഴപ്പുകൾ...!!! വന്നതിൽ സന്തോഷം. പട്ടേപ്പടത്തിനും നന്ദി പൊതിഞ്ഞു വച്ചിട്ടുണ്ട്, ഹി ഹി.... Rare Rose:> രചനകളിൽ പുതുമകൾ കൊണ്ടു വരണമല്ലോ,നോക്കാം. ഈ വഴി വന്നുവല്ലൊ,വീണ്ടും കാണാം നന്ദി. എ.കെ.മാഷ്:> രസിപ്പിക്കുന്നതിൽ രസിക്കുന്ന താങ്കളുടെ പ്രചോദനം എനിക്ക് വളരെ സഹായകം,നന്ദി...നന്ദിയേറെ....



Posted by വി.എ || V.A to വി.എ || VA at August 30, 2010 1:05 PM

30. അലി നിങ്ങളുടെ പോസ്റ്റ് "ഓര്‍ക്കിഡ്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോഹരം!



അലി , എന്‍റെ ക്ലിക്കുകള്‍ | My Clicks ലേക്ക് 2010, ആഗസ്റ്റ് 31 2:12 രാവിലെ ന് പോസ്റ്റ് ചെയ്തത്

31. വായുജിത് has left a new comment on your post "ടോം ആന്റ് ജെറി : ഹിന്ദുത്വ-സയണിസ്റ്റ് ഭീകരതയുടെ അന...":

ആഹഹ . പ്രവീണേ . കണ്ടോ താങ്കളെകൊണ്ട് ഗുണമുണ്ടായി . ചിലരൊക്കെ ജെറിയില്‍ ആഫ്രിക്കനേയും പുലയനേയുമൊക്കെ കണ്ടുതുടങ്ങി.

കറുത്ത എലി !! യേത് !!!!!!



Posted by വായുജിത് to ശ്യാമം.. at 12:56 PM

Reply via email to