1. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "അത്യുന്നതങ്ങളില്‍ നിന്ന്.....":

Super!



Posted by Pranavam Ravikumar a.k.a. Kochuravi to ലൈഫ് ഇന്‍ സ്മാള്‍ പിക്സല്‍സ് (LIFE IN SMALL PIXELS) at August 30, 2010 7:13 PM

2. ഞാന്‍ : Njan has left a new comment on your post "അഭയാര്‍ത്ഥിത്വവും അധിനിവേശവും - കലയുടെ പ്രസക്തിയെന...":

കമെന്റുകള്‍ക്കു മറുപടി പറയുന്ന ശീലം ഒന്നും ഇല്ലല്ലേ?? മുന്‍പത്തെ പോസ്റ്റിനെ ഉദ്ദേശിച്ചു ചോദിച്ചതാണ്..



Posted by ഞാന്‍ : Njan to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at August 30, 2010 7:08 PM

3. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ഉല്‍പ്പാദകര്‍ക്ക് സമൃദ്ധി; തൊഴിലാളികള്‍ക്ക് പരാധീന...":

വ്യവസായ വാണിജ്യ മന്ത്രാലയത്തിലെ ഇന്‍ഡസ്‌ട്രിയല്‍ പോളിസി ആന്റ് പ്രൊമോഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ദേശീയ ഉല്‍പ്പാദനയം സംബന്ധിച്ച് ചര്‍ച്ചയ്‌ക്കായി തയ്യാറാക്കിയ പ്രബന്ധം ഇന്ത്യയില്‍ ആസകലം അഞ്ഞൂറിലധികം പ്രത്യേക സാമ്പത്തിക മേഖലകള്‍ സൃഷ്‌ടിച്ചതിനുശേഷം പുതുതായി നിര്‍മാതാക്കള്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കിക്കൊണ്ട് നിയമരാഹിത്യത്തിന്റേതായ ഒരു നൂതന ദ്വീപ് സൃഷ്‌ടിക്കുന്നതിനുള്ള നിര്‍ദ്ദേശം മാത്രമാണ്. 2022 ഓടുകൂടി നിര്‍മ്മാണ മേഖലയുടെ വിഹിതം ജിഡിപിയുടെ ഇപ്പോഴുള്ള 15 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രഖ്യാപിതലക്ഷ്യമെങ്കിലും ഈ പുതിയ സംരംഭം ഉല്‍പ്പാദന മേഖലയ്‌ക്ക് അനര്‍ഹമായ ആനുകൂല്യങ്ങളാണ് നല്‍കുന്നത്.
നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിന് അനുയോജ്യവും ബിസിനസ് സൌഹൃദപരവുമായ സംവിധാനം എന്നപേരില്‍, മുനിസിപ്പല്‍ പ്രാദേശിക നികുതികള്‍ക്ക് 10 വര്‍ഷത്തെ മൊറട്ടോറിയം, നാല് ശതമാനം പലിശ ഇളവ് എന്നിവയ്‌ക്കൊപ്പം ആദായനികുതിയില്‍ ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ തുടങ്ങിയവയെല്ലാം വാഗ്ദാനം നല്‍കുന്നതാണ് ഈ നിര്‍ദ്ദേശം. പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെ ഉദാരമായ പശ്ചാത്തല സൌകര്യങ്ങള്‍ ഒരുക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു. എന്നാല്‍ ഉല്‍‌പാദനപരമായ വ്യവസായം (Manufacturing Industry) സമ്പദ്ഘടനയിലെ ചോദന (demand) ത്തെ ആശ്രയിച്ചാണിരിക്കുന്നതെങ്കിലും സമ്പദ്ഘടനയില്‍ ചോദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു നടപടിയും ഈ പ്രബന്ധം നിര്‍ദ്ദേശിക്കുന്നില്ല. ഈ സാഹചര്യത്തില്‍, യൂണിറ്റുകളിലെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതില്‍ ഉപരി ഈ ഉല്‍പാദന യൂണിറ്റുകളും ലാഭക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ വാദ്ഗാനം ചെയ്യുന്ന ആനുകൂല്യങ്ങളെ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയാണുള്ളത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at August 31, 2010 8:38 AM

4. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "സ്റ്റോം വാണിംഗ്‌ - 58":

എനിക്ക് ഇവിടെ വരാന്‍ ഇപ്പോഴാ ബസ്‌ കിട്ടിയത്.... .... "പുറകോട്ടു വായിച്ചിട്ട് മുന്നോട്ടു വരാമേ....

സസ്നേഹം

കൊച്ചുരവി



Posted by Pranavam Ravikumar a.k.a. Kochuravi to സ്റ്റോം വാണിംഗ്‌ at August 31, 2010 5:16 AM

5. Nandan has left a new comment on your post "പാറുക്കുട്ടി":

കള്ള കണ്ണാ :-)



Posted by Nandan to വര്‍ഷ ഗീതം at August 31, 2010 8:15 AM

6. ലീല എം ചന്ദ്രന്‍.. has left a new comment on your post "‘ഒറുക്ക്’, വില 999 രൂപ മാത്രം":

മിനി
കഥയുടെ ലോകത്തില്‍ പിന്നോട്ട് നടക്കുകയാണ്.
ഉറുക്കിന് പകരം ഒറു ക്ക് തന്നെ
രോഗം അറിഞ്ഞ്‌ ചികിത്സിച്ച ഡോക്ടര്‍ക്ക് പ്രത്യേക പ്രശംസ....
ഡോ.മിനിയും ആ പ്രശംസ അര്‍ഹിക്കുന്നു.



Posted by ലീല എം ചന്ദ്രന്‍.. to മിനി കഥകള്‍ at August 30, 2010 10:44 PM

7. അപ്പു has left a new comment on your post "മഴക്കാലം - 2":

ബിക്കി, നന്ദന്‍ നന്ദി.



Posted by അപ്പു to മിഴിച്ചെപ്പ് | GLIMPSES at August 31, 2010 7:18 AM

8. അരുണ്‍ കായംകുളം has left a new comment on your post "ഒത്തുപിടീ....; ഹൈലേസാ..":

:)



Posted by അരുണ്‍ കായംകുളം to ഗുൽമോഹർ at August 31, 2010 8:40 AM

9. കണ്ണനുണ്ണി has left a new comment on your post "മിനിക്കുട്ടീടെ പട്ടം, നൂല് പൊട്ടിയ സ്വപ്നം":

മൈത്രേയി ചേച്ചി... ഞാന്‍ കണ്ടിരുന്നു ആ പോസ്റ്റ്‌ ട്ടോ.. :)
ആശ്ലീ : :)
ഓ എ ബി : നന്ദി മാഷെ
രവികുമാര്‍ : നന്ദി
രാധേച്ചി: കൈക്ക് ഇഇപ്പോ എങ്ങനെ ഇണ്ട്
അസൃസ് : നന്ദി
എച്ച്മുകുട്ടി :: നന്ദി..ശ്രമിക്കാം ട്ടോ



Posted by കണ്ണനുണ്ണി to വര്‍ഷ ഗീതം at August 31, 2010 9:00 AM

10. ഞാന്‍ : Njan has left a new comment on your post "GREAT SPANGLED FRITILLARY (Speyeria cybele)":

പൂമ്പാറ്റ ഇരിക്കുന്ന ചെടി പവിഴമല്ലി ആണോ??



Posted by ഞാന്‍ : Njan to പിക്സെല്‍‌സ്::PIXELS at August 30, 2010 6:25 PM

11. Anas Usman has left a new comment on your post "സ്വാതന്ത്ര്യം":

മൈലാഞ്ചി,

അഭിനന്ദനങ്ങള്‍;കേരളകൗമുദിയിലെ ബ്ലോഗുലകത്തില്‍ വന്നതിന്‌.



Posted by Anas Usman to മൈലാഞ്ചി at 31 August 2010 6:43 AM

12. ഞാന്‍ : Njan has left a new comment on your post "അവീറിലെ വിശുദ്ധ വൃക്ഷങ്ങൾ":

Well said. The photo looks excellent!!



Posted by ഞാന്‍ : Njan to കൈപ്പള്ളി :: Kaippally at August 31, 2010 4:57 AM

13. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "സ്കൂള്‍":

hoW nicE!



Posted by Pranavam Ravikumar a.k.a. Kochuravi to at August 31, 2010 8:25 AM

14. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "അനുരാഗവിലോചനനായി - യുഗ്മഗാനം രശ്മിനായരുമൊത്ത്":

Good... Both of you sung well!



Posted by Pranavam Ravikumar a.k.a. Kochuravi to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Monday, August 30, 2010 8:01:00 PM PDT

15. ജനശക്തി has left a new comment on your post "റിലയന്‍സ് ഇന്‍ഷുറന്‍സിനുവേണ്ടി നഷ്ടപരിഹാരം കുറയ്ക്...":

മംഗളൂരു വിമാനദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 75 ലക്ഷം വരെ ലഭിക്കുമെന്ന ഏയര്‍ ഇന്ത്യയുടെ പ്രഖ്യാപനം പാഴ്വാക്കായി. നഷ്ടപരിഹാരത്തുകയില്‍ വന്‍കുറവ് വരുത്താനുള്ള റിലയന്‍സ് ഇന്‍ഷുറന്‍സ് കമ്പനിയുടെ നീക്കത്തിന് എയര്‍ ഇന്ത്യയും കൂട്ടുനില്‍ക്കുന്നു. മരിച്ചവരുടെ ആശ്രിതരുമായി കഴിഞ്ഞ ദിവസം മംഗളൂരുവില്‍ നടത്തിയ ചര്‍ച്ചയിലാണ് നഷ്ടപരിഹാരത്തുക കുറയ്ക്കാനുള്ള നീക്കം വ്യക്തമായത്.



Posted by ജനശക്തി to ജാഗ്രത at August 31, 2010 8:32 AM

16. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "അയിത്തത്തിന്റെ കന്നഡക്കാഴ്ചകള്‍":

കേരള-കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടി വിട്ട് ബസ് മുന്നോട്ടു നീങ്ങിയപ്പോള്‍തന്നെ ജനങ്ങളുടെ അകല്‍ച്ച പതിയെ പ്രകടമായിത്തുടങ്ങി. തൊലിനിറം അല്‍പ്പം മങ്ങിയതാണെങ്കില്‍ അടുത്തിരിക്കാന്‍ പലര്‍ക്കും മടി. കര്‍ണാടകത്തിന്റെ ഗ്രാമാന്തരങ്ങള്‍ താണ്ടുമ്പോള്‍ ഈ അകല്‍ച്ച വല്ലാതെ അനുഭവപ്പെടും. സംസ്കാരത്തിന്റെ അകല്‍ച്ചയല്ല, മറിച്ച് മുഖം നോക്കി, നിറം നോക്കി, സംസാരശൈലി നോക്കിയാണ് പെരുമാറ്റം. ഈ അസ്വാഭാവികതയില്‍ അത്ഭുതം കൂറി യാത്ര ചെയ്യവെ ബസിന്റെ പിന്‍സീറ്റിലേക്ക് നോക്കിയപ്പോള്‍ ശരിക്കും ഞെട്ടി. സ്ത്രീകളും കുട്ടികളുമടങ്ങിയ ഒരുപറ്റം യാത്രക്കാര്‍ പിന്‍സീറ്റിന് തൊട്ടുമുന്നിലെ നിലത്തിരുന്ന് യാത്ര ചെയ്യുന്നു!!! കാരണം അന്വേഷിച്ചപ്പോഴറിഞ്ഞു: അവര്‍ ദളിതരാണ്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at August 31, 2010 8:40 AM

17. mini//മിനി has left a new comment on your post "പെയിന്റിംഗ്":

Rainbow-,
അഭിപ്രായം എഴുതിയതിനു നന്ദി.
ആളവന്‍താന്‍-,
വീട്ടിൽ തന്നെ കാര്യങ്ങൾ കിടക്കുമ്പോൾ ബ്ലോഗെഴുതാൻ പുറത്ത് നോക്കേണ്ടല്ലൊ; അഭിപ്രായം എഴുതിയതിനു നന്ദി.
അബ്‌കാരി-,
അഭിപ്രായം എഴുതിയതിനു നന്ദി.
Renjith-, കിട്ടും കിട്ടാതിരിക്കില്ല. അഭിപ്രായം എഴുതിയതിനു നന്ദി.
നല്ലി-,
അഭിപ്രായം എഴുതിയതിനു നന്ദി.
ഒരു നുറുങ്ങ്-,
അഭിപ്രായം എഴുതിയതിനു നന്ദി.
കുമാരന്‍ | kumaran-,
അത്പിന്നെ അങ്ങനെത്തന്നെ. അഭിപ്രായം എഴുതിയതിനു നന്ദി.
വിനുവേട്ടന്‍|vinuvettan-,
ഇവിടെ തൊഴിലുറപ്പും കൂലിയുമല്ലാതെ തൊഴിലെടുക്കാൻ ആളെക്കിട്ടില്ല. അഭിപ്രായം എഴുതിയതിനു നന്ദി.
മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM-,
ഇപ്പോൾ ശരിക്കും പേര് പുറത്തിറക്കിയത് നന്നായി. ഇവിടെ സ്ത്രീകളുടെ കാര്യമാണ് രസകരം. രാവിലെതന്നെ ഉടുത്തൊരുങ്ങി പട്ടണത്തിൽ പോയി കൂലിപ്പണിക്ക് കാത്തിരിക്കും. ചിലപ്പോൾ ജോലിയില്ലാതെ തിരിച്ചുവരും. അതും അതിൽ കൂടുതലും കൂലി കൊടുത്താൽ‌പോലും സ്വന്തം ഗ്രാമത്തിൽ പണിക്ക് വരില്ല. അഭിപ്രായം എഴുതിയതിനു നന്ദി.



Posted by mini//മിനി to മിനിനര്‍മ്മം at August 31, 2010 7:56 AM

18. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "ലാൻഡ്ഫോൺ കാലത്തെ പ്രണയം":

നന്നായി... എല്ലാം ഇനി ഓര്‍മയില്‍ മാത്രം....

സസ്നേഹം

കൊച്ചുരവി



Posted by Pranavam Ravikumar a.k.a. Kochuravi to മാര്‍...ജാരന്‍ at August 30, 2010 7:34 PM

19. പാഞ്ചാലി :: Panchali has left a new comment on your post "കാറ്റിലൂഞ്ഞാലാടും..!":

കാറ്റിന്റെ താരാട്ടുമേറ്റ്...



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at August 30, 2010 8:02 PM

20. ജനശക്തി has left a new comment on your post "ലോട്ടറി: നടപടിക്ക് അധികാരം കേന്ദ്രത്തിന്":

കേന്ദ്ര ലോട്ടറി നിയമത്തിലെ വ്യവസ്ഥകള്‍ അന്യസംസ്ഥാന ലോട്ടറി ലംഘിച്ചാല്‍ നടപടിയെടുക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. വ്യവസ്ഥകള്‍ ലംഘിക്കുന്നത് ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന് കേന്ദ്രത്തെ സമീപിക്കാം. എന്നാല്‍ ശിക്ഷാനടപടിയെടുക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ല. കേരളത്തില്‍ സിക്കിം, ഭൂട്ടാന്‍ സര്‍ക്കാരുകളുടെ ലോട്ടറിവില്‍പ്പനയ്ക്ക് മുന്‍കൂര്‍ നികുതി സ്വീകരിക്കാന്‍ വാണിജ്യ നികുതി വകുപ്പ് വിസമ്മതിക്കുന്നുവെന്ന് പരാതിപ്പെട്ട് പ്രൊമോട്ടര്‍മാരായ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്റെ ഉത്തരവ്.



Posted by ജനശക്തി to ജാഗ്രത at August 31, 2010 8:34 AM

21. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "ഞാന്‍":

gooD!



Posted by Pranavam Ravikumar a.k.a. Kochuravi to ശോഭനം at August 30, 2010 7:37 PM

22. ബിജുകുമാര്‍ alakode has left a new comment on your post "പെയിന്റിംഗ്":

ടീച്ചര്‍ അവതരിപ്പിച്ചത് നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന അവസ്ഥയുടെ നേര്‍കാഴ്ചയാണ്. ആദ്യം കരുതി മറ്റാരുടെയോ കാര്യമാണെന്ന്. പിന്നെയല്ലേ പൂച്ച അടുപ്പില്‍ നിന്നും വെളിയിലിറങ്ങി നടക്കാന്‍ തുടങ്ങിയത്..! ഹ ഹ..
അവസാനത്തെ വാചകം സൂപ്പറായി..



Posted by ബിജുകുമാര്‍ alakode to മിനിനര്‍മ്മം at August 31, 2010 8:30 AM

23. കണ്ണനുണ്ണി has left a new comment on your post "പെയിന്റിംഗ്":

ഹഹ... എനിക്ക് ഫാമില്‍ പശുക്കളെ നോക്കാന്‍ ഒരു ജോലിക്കാരനെ കിട്ടാന്‍ ഞാന്‍ പറഞ്ഞ കള്ളം അറിയാവോ...
അവനാ എന്റെ വീടിന്റെ വിലക്ക് എന്ന്..
ഓണത്തിന് അഞ്ഞൂറ് രൂപാ 'മിനുങ്ങാനും ' കൊടുത്തു ദ്രോഹിക്ക്..., കൂടാതെ അവനു ഡെയിലി പോയി വരാന്‍ സൈക്കിള്‍ വാങ്ങി കൊടുത്തു.
സന്തോഷിപ്പിച്ചു നിര്തണ്ടേ...
എന്തോ ഔദാര്യം ചെയ്യുന്ന പോലാ വന്നു ജോലി ചെയ്തു പോവുന്നെ...



Posted by കണ്ണനുണ്ണി to മിനിനര്‍മ്മം at August 31, 2010 7:47 AM

24. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "പെയിന്റിംഗ്":

ഓഹരി കിട്ടികാണുമല്ലോ...അല്ലേട് ടീച്ചറെ

നർമ്മത്തിൽ ചലിച്ച് ശരിക്കും യഥാർത്ഥ സംഭവങ്ങൾ തന്നെ കഥയിൽ വിവരിച്ചിരിക്കുന്നൂ...
‘…തൊഴിലില്ലായ്മ കൊണ്ട് തേരാപാര നടക്കുന്നവരുടെ നാട്,,,
…തൊഴിലാളിക്ഷാമം കൊണ്ട് നട്ടം തിരിയുന്നവരുടെ നാട്,,,
…രണ്ടും നമ്മുടെ കേരളം തന്നെയാണ്, എന്ന,,, മഹാസത്യം
…പകൽ‌വെളിച്ചം‌പോലെ എല്ലാ മലയാളികൾക്കും അറിയാം....’



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to മിനിനര്‍മ്മം at August 31, 2010 6:22 AM

25. പാഞ്ചാലി :: Panchali has left a new comment on your post "GREAT SPANGLED FRITILLARY (Speyeria cybele)":

ഒരു പിടിയുമില്ല! :(



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at August 30, 2010 7:31 PM

26. അരുണ്‍ കായംകുളം has left a new comment on your post "ഒരു ചെറുപുഞ്ചിരി":

:)



Posted by അരുണ്‍ കായംകുളം to ചിത്രരേഖ at August 30, 2010 8:11 PM

27. Jerry has left a new comment on your post "യുക്തിവാദികളും വിശ്വാസികളും":

ശാസ്ത്രീയ നിരീശ്വരത്വവും ശാസ്ത്രത്തിന്റെ പരിമിതിയും :
ഓരോ ശാസ്ത്ര ശാഖക്കും അതിന്റെ വൃത്തത്തിലുള്ളതിനെ മാത്രം വിശദീകരിക്കാനുള്ള കഴിവേഉള്ളൂ.
ഭൗതിക ശാസ്ത്രത്തിന് അതിന്റെ വൃത്തം ഭേദിച്ച് ജീവശാസ്ത്രത്തെ വിശദീകരിക്കാനോ തിരുത്താനോ സാധ്യമല്ലാത്തത് പോലെ, മന:ശാസ്ത്രത്തിനും ഗോളശാസ്ത്രത്തിനും ഭൂമിശാസ്ത്രത്തിനും തുടങ്ങി എല്ലാ ശാസ്ത്രത്തിനും അതിന്റെ മേഖല മാത്രമേ വിശദീകരിക്കാന്‍ കഴിയൂ. അതു പോലെ തന്നെയാണ് മതവും, ദൈവവും, ധര്‍മവും.

@@@@

ശാസ്ത്രത്തിന്റെ അടിസ്ഥാന പ്രവര്‍ത്തന രീതിയെ കുറിച്ച് താങ്ങള്‍ക്കുള്ള ദയനീയം ആയ അജ്ഞത വ്യക്തം ആകുന്നു ! വിഭിന്ന മത വിശ്വാസങ്ങളെ പോലെ പരസപരം പോരടിക്കുന്ന , മറ്റുള്ളവര്‍ തെറ്റാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഒന്നല്ല വിഭിന്ന ശാസ്ത്ര ശാഖകള്‍ എന്ന് അറിയുക സുഹൃത്തെ .

ഉദാഹരണത്തിന് , ജീവ ശാസ്ത്രം ജനിതക ഘടനയെയും അതിന്റെ മാറ്റങ്ങളെയും പരിനാമാതെയും കുറിച്ച് പഠിക്കുമ്പോള്‍ രസതന്ത്രം അതെ ജനിതക ഘടനയുടെ അടിഥാന രാസ ബന്ധങ്ങളെയും ഘടനയെയും കുറിച്ച് പഠിക്കുന്നു . ഭൌതികം ആകട്ടെ ആ രാസ ബന്ധങ്ങളുടെ അടിസ്ഥാനം ആയ മൂലകങ്ങളുടെ അടിഥാന ഘടകങ്ങളെയും അവയെ നിര്‍ണ്ണയിക്കുന്ന നിയമങ്ങളെയും കുറിച്ച് പഠിക്കുന്നു .
പരിണാമം ജീവികള്‍ പരിണമിച്ചു വരുന്നതിനെ പഠിക്കുമ്പോള്‍ ഭൂവിജ്ഞാനീയം അത്തരം ഒരു പരിണാമത്തിനു കാരണം ആയ ഭൌതിക സാഹചര്യങ്ങളുടെ രൂപപ്പെടലിനെ കൂടി പഠിക്കുന്നു .
മസ്തിഷ്ക ശാസ്ത്രം ജീവികളുടെ സ്വഭാവ വിശേഷങ്ങളുടെ യും പെരുമാറ്റ രീതികളെയും ( ദൈവ വിശ്വാസം അടക്കം ! ) നിര്‍ണ്ണയിക്കുന്ന മസ്തിഷ്കത്തിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കുമ്പോള്‍ സാങ്കേതിക ശാസ്ത്രം ഇതേ പ്രവര്തനഗലെ ജീവിക്ക് പുറത്തു സിലികോന്‍ നില പുനര്സ്രിഷ്ടിക്കാന്‍ ശ്രമിക്കുന്നു !

ഇത്തരം ഒരു അഭിപ്രായം പറയാന്‍ താങ്ങളെ പ്രേരിപ്പിച്ച താനഗ്ലുടെ മതപരം ആയ അന്ധ വിശ്വാസത്തെ മാനിക്കുമ്പോഴും ശാസ്ത്രത്തിന്റെ പ്രവര്തനെ ത്തെ കുറിച്ചുള്ള താങ്കളുടെ ദയനീയ മായ അജ്ഞത തിരുത്താന്‍ അഭ്യര്‍ത്ഥിക്കുന്നു .



Posted by Jerry to ശിഥില ചിന്തകള്‍ at August 31, 2010 7:10 AM

28. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "കാര്‍ക്കോടക പുരാണം":

കഥ കൊള്ളാം!



Posted by Pranavam Ravikumar a.k.a. Kochuravi to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at August 31, 2010 9:07 AM

29. ജനശക്തി has left a new comment on your post "മെഡിക്കല്‍ പ്രവേശനം ഹൈക്കോടതി നിര്‍ദേശം അംഗീകരിക്ക...":

വിദ്യാര്‍ഥി പ്രവേശനത്തിന്റെ കാര്യത്തില്‍ കേരള സര്‍ക്കാരുമായി ധാരണയുണ്ടാക്കിയ 11 സ്വാശ്രയ മെഡിക്കല്‍കോളേജുകള്‍ ഹൈക്കോടതിയുടെ നിര്‍ദേശാനുസരണം പ്രവേശനം നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. 35 ശതമാനം മാനേജ്മെന്റ് ക്വാട്ടയിലേക്ക് നടത്തിയ പ്രവേശനപരീക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഈ നിര്‍ദേശം നല്‍കിയത്.



Posted by ജനശക്തി to ജാഗ്രത at August 31, 2010 8:35 AM

30. അപ്പു has left a new comment on your post "മഴക്കാലം - 7":

ശ്രീക്കും, ക്യാപ്ടനും നന്ദി.



Posted by അപ്പു to മിഴിച്ചെപ്പ് | GLIMPSES at August 31, 2010 7:20 AM

31. കണ്ണൂരാന്‍ / Kannooraan has left a new comment on your post "സ്വാതന്ത്ര്യം":

"രാത്രി മാത്രം തുറക്കുന്ന
പുസ്തകമാണ്.."

എനിക്ക് വല്ലപ്പോഴും ശ്വസിക്കുന്ന ശുദ്ധവായു ആണ്..



Posted by കണ്ണൂരാന്‍ / Kannooraan to മൈലാഞ്ചി at 31 August 2010 6:38 AM

32. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "ഓണം":

നല്ലൊരു കവിത...

സസ്നേഹം

കൊച്ചുരവി



Posted by Pranavam Ravikumar a.k.a. Kochuravi to നിശാ ശലഭം at August 30, 2010 7:35 PM

33. ചന്ദ്രലീല has left a new comment on your post "‘ഒറുക്ക്’, വില 999 രൂപ മാത്രം":

മിനി ടീച്ചര്‍...വിശ്വാസം അതല്ലെ എല്ലാം.
ആ അമ്മ സുഖമായി ഉറങ്ങുന്നുണ്ടാവണം;



Posted by ചന്ദ്രലീല to മിനി കഥകള്‍ at August 30, 2010 10:56 PM

34. mini//മിനി has left a new comment on your post "പെയിന്റിംഗ്":

കണ്ണനുണ്ണി -,
വിളക്ക് എന്ന് ആയിരിക്കും. ഇതുതന്നെയാണ് അവസ്ഥ. ഇനിയൊരു വീട്ട്‌വേക്കാരിയുണ്ടായിരുന്നു. കൊച്ചുമകന്റെ(1 വയസ്സ്) കാലിൽ അവൾ നുള്ളിയ പാട് ഇപ്പോഴും ഉണ്ട്. അഭിപ്രായം പറഞ്ഞതിനു നന്ദി.



Posted by mini//മിനി to മിനിനര്‍മ്മം at August 31, 2010 8:00 AM

35. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "മാവേലി കണ്ട ആൽത്തറ.":

വടക്കെ ഇന്ത്യയിലെ ഗ്രാമങ്ങളിലെ വഴികളില്‍ കൂടി കാലത്തു യാത്ര ചെയ്യുമ്പോള്‍ അനുഭവിക്കെണ്ടി വരുന്ന ഒരു ദുരവസ്ഥയുണ്ട്‌-

ആവി പറക്കുന്ന അമേദ്ധ്യകൂമ്പാരങ്ങള്‍ നിരനിരയായി റോഡു വക്കില്‍.

മാണിക്യത്തിന്റെ ക്ഷണം കിട്ടി ഇവിടെ വന്ന് ഇതു വായിച്ചപ്പോള്‍ ആ യാത്ര ഓര്‍മ്മ വന്നു.



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ആല്‍ത്തറ at August 30, 2010 5:46 PM

36. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "വിർച്വൽ റിയാലിറ്റി":

Prof. Nicolas Georganas എന്ന വ്യക്തിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിച്ചു... "ദൈവത്തിനു പോലും നല്ലവരെ മതി... ബെസ്റ്റ് യെമന്ഗ് ഓള്‍..."

അദ്ദേഹത്തിന്റെ ആത്മാവിന്‌ നിത്യ ശാന്തി നേരുന്നു....

കൊച്ചുരവി!



Posted by Pranavam Ravikumar a.k.a. Kochuravi to സഫ-മര്‍വ (ന്യൂ ) at August 30, 2010 6:54 PM

37. അപ്പു has left a new comment on your post "മഴക്കാലം - 8":

സുല്‍ത്താന്‍, മഴയില്‍ നിറഞ്ഞുകവിഞ്ഞു ഒഴുകുന്ന പുഴയുടെ ചിത്രം ഇതിനുശേഷം പ്രസിദ്ധീകരിക്കാം.



Posted by അപ്പു to മിഴിച്ചെപ്പ് | GLIMPSES at August 31, 2010 7:20 AM

38. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "മനീഷയുടെ കുണ്ടി ഇന്‍ഷൂറന്‍സ്":

പോസ്റ്റ്‌ വായിച്ചു.... ചിരിച്ചു.... അടുത്ത ഇന്‍ഷുറന്‍സ് ഏതാണോ???



Posted by Pranavam Ravikumar a.k.a. Kochuravi to വാക്കേറുകള്‍ at August 30, 2010 7:36 PM

Reply via email to