1. prasanna raghavan has left a new comment on your post "ആധുനികതയുടെ വെളിച്ചങ്ങള്‍ - അകത്തും പുറത്തും":

സോറി,
ഇന്നലെ പോസ്റ്റിനെ കുറിച്ച് ഒന്നും പറയാതെ പോയി.

പത്മനാഭമേനോന്‍ എഴുതിയതിനെ പുരസ്കരിച്ചു പറഞ്ഞാല്‍,

രാജഭരണകാലത്തു കേരളത്തിലെ അടിയാന്മാരുടെ ഇടയില്‍ നിര്‍ബന്ധിതവിദ്യാഭ്യാസത്തിന് കൊളോണിയല്‍ ഭരണം തുടക്കമിട്ടു എന്നു വായിക്കുന്നതില്‍ തെറ്റുണ്ടോ?

അതു രാജഭരണത്തിന്റെ ഒരാനുകൂല്യമായി ഞാന്‍ കാണുന്നില്ല. നിയമപരമായി നിര്‍ബന്ധവിദ്യാഭ്യാസം കൊളോണിയല്‍ ഭരണം ഏര്‍പ്പെടുത്തി.

സസ്നേഹം

[email protected]



Posted by prasanna raghavan to അല്ല, പിന്നെ!! at 31 August 2010 15:11

2. nitti നിങ്ങളുടെ പോസ്റ്റ് "വീണ്ടും വീട് തന്നെ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

kollam,veede enikishtayi.............



nitti , ത്രിമാന ചിത്രങ്ങള്‍ ലേക്ക് 2010, ആഗസ്റ്റ് 31 2:36 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

3. അലി has left a new comment on your post "ചില കൊച്ചുകാര്യങ്ങളുമായി കാട്ടിലേക്ക്":

ചെറുതെങ്കിലും ചെയ്ത സഹാ‍യം അർഹിക്കുന്നവരിലെത്തി എന്നത് സന്തോഷകരം തന്നെ. എല്ലാവർക്കും അഭിനന്ദനങ്ങൾ!



Posted by അലി to സര്‍പ്പഗന്ധി at August 31, 2010 4:30 AM

4. Jishad Cronic നിങ്ങളുടെ പോസ്റ്റ് "ഓര്‍ക്കിഡ്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോഹരം.



Jishad Cronic , എന്‍റെ ക്ലിക്കുകള്‍ | My Clicks ലേക്ക് 2010, ആഗസ്റ്റ് 31 4:48 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

5. Jishad Cronic has left a new comment on your post "പാറുക്കുട്ടി":

കഥ കൊള്ളാം...



Posted by Jishad Cronic to വര്‍ഷ ഗീതം at August 31, 2010 4:50 PM

6. പട്ടേപ്പാടം റാംജി has left a new comment on your post "പ്രതീക്ഷകൾ പൂവണിഞ്ഞ തിരുവോണസന്ധ്യ":

ചിലയിടങ്ങളിലെങ്കിലും ഇപ്പോഴും സ്നേഹത്തിന് കീഴ്പ്പെടുത്താന്‍ കഴിയുന്ന ശക്തി നിലനില്‍ക്കുന്നു.



Posted by പട്ടേപ്പാടം റാംജി to മിനി കഥകള്‍ at August 31, 2010 4:54 PM

7. ലാലപ്പന്‍ has left a new comment on your post "Untitled":

നല്ല ചിത്രം



Posted by ലാലപ്പന്‍ to നീലാകാശവും സ്വപ്നങ്ങളും at August 31, 2010 5:10:00 PM GMT+05:30

8. Noushad Vadakkel നിങ്ങളുടെ പോസ്റ്റ് "ഇബാദത്ത്‌, ഇത്വാഅത്ത്‌ ജമാഅത്തിന്റെ വാദം തെറ്റ്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@Muneer ഇബാദത്തിന്ന്‌ മുജാഹിദുകള്‍ പറയുന്ന അര്‍ഥവും വ്യാഖ്യാനവും സമ്പൂര്‍ണമല്ല. ജമാഅത്തെ ഇസ്‌ലാമി പറയുന്നതാണ്‌ സമ്പൂര്‍ണമായ അര്‍ഥവും വ്യാഖ്യാനവും എന്നാണല്ലോ വാദം. എങ്കില്‍ നിങ്ങള്‍ നല്‍കുന്ന സമ്പൂര്‍ണ വ്യാഖ്യാനപ്രകാരം മുജാഹിദുകള്‍ക്ക്‌ മോചിതരാകുവാന്‍ സാധിക്കാത്ത ഏതെല്ലാം ശിര്‍ക്കില്‍ നിന്നാണ്‌ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ക്ക്‌ മോചിതരാകുവാന്‍ സാധിച്ചിട്ടുള്ളത്‌? ഇബാദത്തിന്ന്‌ മുജാഹിദുകള്‍ നല്‍കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഏതെല്ലാം ശിര്‍ക്കിലാണ്‌ അവര്‍ അകപ്പെട്ടിട്ടുള്ളത്‌? ഉത്തരം വിശദീകരിക്കുമ്പോള്‍ ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലരുതെന്ന്‌ അപേക്ഷിക്കുന്നു.... വിശദമായി ഇത് കൂടി കൂട്ടി വായിച്ചോളൂ



Noushad Vadakkel , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, ആഗസ്റ്റ് 31 4:59 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

9. ഭൂതത്താന്‍ നിങ്ങളുടെ പോസ്റ്റ് "നഷ്ട സ്വര്‍ഗ്ഗങ്ങളേ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായിടുണ്ട്



ഭൂതത്താന്‍ , വാലായ്മ........... ലേക്ക് 31.8.10 ന് പോസ്റ്റ് ചെയ്തത്

10. Jishad Cronic has left a new comment on your post "ചില കൊച്ചുകാര്യങ്ങളുമായി കാട്ടിലേക്ക്":

ഈ സംരഭത്തില്‍ നേരിട്ടും അല്ലതെയും പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍...



Posted by Jishad Cronic to സര്‍പ്പഗന്ധി at August 31, 2010 3:26 AM

11. Faizal Kondotty has left a new comment on your post "കാളിദാസനെതിരെ സൈബര്‍ ക്വട്ടേഷന്‍":

അനില്â�...@ബ്ലോഗ് said ..

കിരണ്‍, ഇത് ആദ്യ ഒരു സംഭവം ഒന്നുമല്ല.
ജബ്ബാര്‍ മാഷിന്റെ അപര നാമം ഉണ്ടാക്കി, മാഷിന്റെ തലവെട്ടി ഒരു വാനരന്റെ ചിത്രത്തില്‍ ഒട്ടിച്ച് കുറച്ചുകാലം മുന്നെ ഒരു ബ്ലോഗ് പ്രത്യക്ഷപ്പെട്ടിരുന്നു.അന്ന് പല ഇസ്ലാമിസ്റ്റുകളും അതിനെ ന്യായീകരിക്കുകയാണ് ചെയ്തത്.


അനിലിനു ഒന്നുകില്‍ ഓര്‍മ്മപ്പിശക്‌ ബാധിച്ചു തുടങ്ങി അല്ലെങ്കില്‍ മന : പൂര്‍വ്വം അര്‍ദ്ധ സത്യം എഴുന്നള്ളിക്കുന്നു .. ജബ്ബാര്‍ മാഷുടെ അപരന്റെ കാര്യത്തില്‍ ഒട്ടുമിക്ക പേരും അപരന്റെ പ്രവര്‍ത്തിയെ അതി ശക്തമായി തന്നെ കുറ്റപ്പെടുത്തിയിരുന്നു ... (സംശയം ഉണ്ടാവില്ലെന്ന് കരുതുന്നു )
പിന്നെ അവിടെ മറ്റൊരു കാര്യം കൂടിയുണ്ടായിരുന്നു ,

അതായത് ജബ്ബാര്‍ മാഷ് കാണിച്ച ചില തരികിട പരിപാടികള്‍ .. അത് തെളിവ് സഹിതം കാട്ടുപരുത്തി ആ സമയത്ത് ഉന്നയിക്കുകയും ചെയ്തു ..ഇക്കാര്യമാവാം അനില്‍ വളച്ചൊടിച്ചു പല ഇസ്ലാമിസ്റ്റുകളുംഅപരന്റെ പ്രവര്‍ത്തിയെ ന്യായീകരിച്ചു എന്ന് പറയുന്നത് ..പക്ഷെ ആ സമയത്ത് ഒക്കെയും അപരന്റെ പ്രവര്‍ത്തിയെ ശക്തി യുക്തം എതിരതവരില്‍ ഞാന്‍ അടക്കം ഒട്ടു മിക്ക പേരും ഉണ്ട് എന്ന് എനിക്ക് നല്ല ബോധ്യമുണ്ട് /.. അതെ സമയം കമന്റ്‌ കാര്യത്തില്‍ ജബ്ബാര്‍ മാഷ് ചെയ്യുന്ന വളരെ മാന്യത കുറഞ്ഞ ചില പരിപാടികളോടുള്ള പ്രതികരണങ്ങള്‍ ഞാന്‍ അടക്കം പലരും പോസ്റ്റുകള്‍ ആയി പബ്ലിഷ് ചെയ്തിട്ടുണ്ട് .. ബൂലോകത്തെ പലരും അതില്‍ സത്യമുണ്ടെന്ന് പറയുകയും ഞങ്ങളുടെ പ്രതിഷേധത്തില്‍ പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട് ..

വസ്തുത ഇതായിരിക്കെ ജബ്ബാര്‍ മാഷുടെ അപരനെ പല ഇസ്ലാം പക്ഷക്കാരും ന്യായീകരിച്ചു എന്നൊക്കെ കള്ളം വിളിച്ചു പറയുന്നത് , സത്യവും അസത്യവും കൂട്ടിച്ചേര്‍ക്കുന്നത് ,അനിലിനെ പ്പോലുള്ള , അല്‍പ സ്വല്പം ക്രെടിബിളിടി ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്ന , സീനിയര്‍ ആയ , ഒരു ബ്ലോഗ്ഗെര്‍ക്ക് ചേര്‍ന്നതല്ല ..

ഇപ്പോള്‍ faslifas ചെയ്തത് പോലുള്ള വൃത്തികേടുകള്‍ ആര് , ഏതു കാലത്ത് ചെയ്താലും അല്പം എങ്കിലും ധാര്‍മ്മികയുള്ള ഏതൊരാളും എതിര്‍ക്കും ..അത് മത വിശ്വാസി ആകട്ടെ അല്ലാത്തവന്‍ ആകട്ടെ ,
പിന്നെ ഇത്തരം വൃത്തികേടുകള്‍ക്ക് പിന്നില്‍ ചില ഒളി അജണ്ടകള്‍ ഉണ്ടാകാം എന്ന് ആര്‍ക്കാണ് അറിയാത്തത് ..അത് കൊണ്ടാണല്ലോ പക്ഷപാത ജര ബാധിക്കാത്ത അപ്പൂട്ടനെപ്പോലെ പലരും ഇതൊരു ഇസ്ലാം വാദിയുടെ ബ്ലോഗ്‌ ആണെന്ന് തോന്നുന്നില്ല എന്ന് തുറന്നു പറയുന്നത് ..




Posted by Faizal Kondotty to അനുഭവങ്ങള്‍ പാളിച്ചകള്‍ at August 31, 2010 3:03 PM

12. digestr has left a new comment on your post "കള്‍ച്ചര്‍ എത്ര തരം ?":

Floriculture, or flower farming, is a discipline of horticulture concerned with the cultivation of flowering and ornamental plants for gardens and for floristry, comprising the floral industry.



Posted by digestr to ഓര്‍മ്മകള്‍ at Tuesday, August 31, 2010

13. A.FAISAL has left a new comment on your post "ഇലകള്‍ പച്ച പൂക്കള്‍......":

ഒരു പ്രതേക ഭംഗി..! ഇഷ്ടമായി..!



Posted by A.FAISAL to മാണിയ്ക്കത്താര്‍ at August 31, 2010 1:16 PM

14. ഭൂതത്താന്‍ has left a new comment on your post "Reflections":

വാനും ..ഭൂമിയും ഒന്നായ് അലിഞ്ഞ്....നല്ല ചിത്രം



Posted by ഭൂതത്താന്‍ to ചിത്രണം at August 31, 2010 2:43 PM

15. ഭൂതത്താന്‍ has left a new comment on your post "ജാഗരൂകനായി..":

;)))



Posted by ഭൂതത്താന്‍ to ഗുൽമോഹർ at August 31, 2010 5:49 PM

16. Joker has left a new comment on your post "ഇസ്ലാമിക മതമൌലീകവാദികളുടെ മാനവിക സങ്കടങ്ങള്‍ !!!":

ചിത്രകാര്‍സ്,

കമന്റിന് വളരെ നന്ദിയുണ്ട്. മുസ്ലിംഗള്‍ സംശയിക്കപ്പെടേണ്ട ജന വിഭാഗമാണ് എന്നരീതിയിലുള്ള തിരുവുള്ളത്തിന്റെ വിലയിരുത്തലുകള്‍ക്ക് പെരുത്ത് നന്ദിയുണ്ട്. ഞാന്‍ ഗ്രൌണ്ട് സീറോ പള്ളിക്കുവേണ്ടി വാദിക്കുന്നയാളല്ല. പ്രതിഷേധിക്കുന്നത് കേട്ടാല്‍ തോന്നുക ട്രേഡ് സെന്റര്‍ തകര്‍ത്തത് ഗ്രൌണ്ട് സീറോക്കട്റ്റുത്ത് പള്ളിയുണ്ടാക്കുന്നവരാണ് എന്നാണ്. ഇന്ത്യയിലെ മുസ്ലിമിന് ഇങ്ങനെയൊക്കെ എഴുതാന്‍ ധാര്‍മിക ശുദ്ധിയുണ്ട്റ്റാകാന്‍ ഏത് അഗ്നിശുദ്ധിയാണ്
നടത്തേണ്ടത് എന്ന് ബ്ലോഗിലെ ആസ്ഥാന ഭീകര വിരുദ്ധ പൂജാരിയായ അങ്ങുന്ന് കല്പിച്ച് തുരുവുള്ളം കൊണ്ട് അരുളപ്പാട്റ്റുണ്ടാകണമെന്ന് താഴമായി അപേക്ഷിക്കുന്നു.

“സൌദി അറേബ്യയിലും, മറ്റു അറബ് രാജ്യങ്ങളിലും മലയാളികളുള്ള പട്ടണങ്ങളിലെല്ലാം റെയില്‍ വേ മുത്തപ്പന്‍ കാവും,തെരുവ് ഗണപതി ക്ഷേത്രങ്ങളും അന്തോണി പുണ്ണ്യാളച്ചന്റെ രൂപക്കൂടും, കൃസ്തുവിന്റെ ക്രൂശിത രൂപവും ഭണ്ഡാരപ്പെട്ടിയും, കുട്ടിച്ചാത്തന്‍ സേവമഠങ്ങളും , പൊങ്കാലയിടാനുള്ള സൌകര്യങ്ങളും അന്യമതസ്തര്‍ക്ക് അനുവധിച്ചു കൊടുക്കേണ്ടത് ഇസ്ലാമിന്റെ അന്യമത സൌഹാര്‍ദ്ദ നിലപാടുകളുടെ വെളിപ്പെടുത്തലിന് അനിവാര്യമാണെന്ന് ലോക മുസ്ലീങ്ങളെ ഒന്നായി കാണുന്ന മൌദൂതി ഭീകര ഇസ്ലാമികള്‍ക്ക് തോന്നുന്ന കാലത്ത് മാത്രമേ അമേരിക്കയില്‍ ഗ്രൌണ്ട് സീറോയില്‍ പള്ളി പണിയാന്‍ അമേരിക്കയിലെ മുസ്ലീം മത വിശ്വാസികള്‍ക്ക് ലോക മാനവിക അവകാശങ്ങളുടെ പേരില്‍ അര്‍ഹതയുണ്ടെന്ന് പറയാനാകു. “

സൌദിയില്‍ മുത്തപ്പന്‍ കാവില്‍ പൊങ്കാലയിടലോ? ‍ബ്ലോഒഗിലെ നിരന്തര തിരക്കുകള്‍ മൂലവും,പര്‍ദ്ദായിട്ട്റ്റവള്‍:എയും , താടി വെച്ച് നിസകരിക്കുന്നവനെ കണ്ടിട്ടുള്ള പേടിയും, പ്നി ബാധയും മൂലം.ചുക്കും ചുണ്ണാമ്പും തിരിച്ചറിയാകാതെ ഒരു അസവര്‍ണ മന്ദബുദ്ധിയായി പോയ ഒരാളുടെ ജല്പനമായി കണ്ട് കൊണ്ട് ചിത്രകാരന് എല്ലാ ആശംസകളും നേരുന്നു.

അര്‍ഹിക്കുന്ന പരിഗണന ലഭിക്കാന്‍ ഏത് മന്ദബുദ്ധിക്കും അര്‍ഹതയുള്ളതിനാല്‍.താങ്കള്‍ക്ക് ഇനിയും അന്തക്കേടുകള്‍ എഴുന്നള്ളിക്കാന്‍ അവകാശമുണ്ട്. സ്വാഗതം. :)

ഈ കമറ്റും അച്ചാറ് ഇട്ടു വെക്കാന്‍ ആസ്ഥാന ഭീകര വിരുദ്ധ അസവര്‍ണ തമ്പ്രാന് കനിവുണ്ടാകണം എന്നഭ്യര്‍ഥിക്കുന്നു.



Posted by Joker to comment jar: കമന്റു ഭരണി at August 31, 2010 3:55 PM

17. ലാലപ്പന്‍ has left a new comment on your post "Reflections":

nice



Posted by ലാലപ്പന്‍ to ചിത്രണം at August 31, 2010 2:38 PM

18. കുട്ടന്‍ has left a new comment on your post "ഇസ്ലാമിക മതമൌലീകവാദികളുടെ മാനവിക സങ്കടങ്ങള്‍ !!!":

അവനവന്‍ സ്വയം ആചരിക്കാത സാമൂഹ്യ നീതിയും, മാനവിക സ്വാതന്ത്ര്യവും തനിക്ക് മറ്റുള്ളവരില്‍ നിന്നും അവകാശമായി ലഭിക്കണമെന്നുള്ള അതിസാമര്‍ത്ഥ്യത്തെ തെമ്മാടിത്വം പിടിച്ചുപറി സ്വഭാവം, ഭീകരവാദം എന്നിങ്ങനെ മാത്രമെ പരിഷ്കൃത ജനങ്ങള്‍ വിശേഷിപ്പിക്കുകയുള്ളു.


ചില്ല് ഇട്ടു വെകേണ്ട വാചകങ്ങള്‍ ...



Posted by കുട്ടന്‍ to comment jar: കമന്റു ഭരണി at August 31, 2010 5:22 PM

19. Jishad Cronic has left a new comment on your post "മഴക്കാലം - 8":

super pic...



Posted by Jishad Cronic to മിഴിച്ചെപ്പ് | GLIMPSES at August 31, 2010 1:57 PM

20. CKLatheef has left a new comment on your post "യുക്തിവാദികളും വിശ്വാസികളും":

ഈ പോസ്റ്റില്‍ ഇനിയും അഭിപ്രായം പറയണമെന്ന് കരുതിയതല്ല. ജബ്ബാര്‍ മാഷിന്റെ കമന്റ് മുതല്‍ വീണ്ടും ചര്‍ചകള്‍ സജീവമായതിനാലും പലരും വ്യക്തിപരമായിത്തന്നെ എന്നില്‍നിന്ന് ഇനിയും മറുപടി ആവശ്യപ്പെട്ടത് കൊണ്ട് മൊത്തത്തില്‍ ഒരു പ്രതികരണം നല്‍കി അവസാനിപ്പിക്കുന്നു. ആദ്യമേ ഒരു കാര്യം പറയട്ടെ. യുക്തിവാദികളും വിശ്വാസികളും വ്യത്യസ്ഥ കാഴ്ചപ്പാടാണ് ജീവിതത്തെയും അതിലെ കടമകളെക്കുറിച്ചും മരണത്തെയും മരണാനന്തര ജീവിതത്തെയും കുറിച്ച് പുലര്‍ത്തുന്നത്. ഇക്കാര്യത്തില്‍ പൂര്‍ണമായ സമന്വയം സാധ്യമെന്ന് ഞാന്‍ കരുതുന്നില്ല. ഇവിടെ സൂചിപ്പിച്ച പോലെ വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയിലും അത് സാധ്യമല്ല. എന്നാല്‍ മതമുള്ളവനും മതമില്ലാത്തവനും ദൈവവിശ്വാസിയും ദൈവനിഷേധിയും ഒരേ പോലെ ബാധിക്കുന്ന ചില കാര്യങ്ങളുണ്ട്. മനുഷ്യത്വപരമായ ശാരീരികവും സാമ്പത്തികവും സാമുഹികവുമായ സമാധാനവും സുരക്ഷിതത്വവും എല്ലാവരും ആഗ്രഹിക്കുന്നതാണ്. അവയക്ക് കോട്ടം തട്ടാത്ത രീതിയില്‍ പരസ്പരം സഹവര്‍ത്തിത്തം സാധ്യമാണ്. ആരോഗ്യകരമായ സംവാദങ്ങള്‍ മതവിഭാഗങ്ങള്‍ക്കിടയിലും സംഘടനകള്‍ക്കിടയിലും മതരഹിതര്‍ക്കിടയിലും നടക്കട്ടെ. അവ നടക്കുന്നതോടൊപ്പം യോജിപ്പിന്റെ മേഖലകളില്‍ സഹവര്‍ത്തിത്തം സാധ്യമാണ് എന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ എല്ലാ കാര്യത്തിലും ഈച്ചയെ പോലെ മാലിന്യം മാത്രം ആസ്വാദ്യകരമായി കാണുന്ന പ്രവണത ചില യുക്തിവാദികള്‍ എന്നറിയപ്പെടുന്നവരില്‍ കാണുന്നു. അടിസ്ഥാനപരമായി തന്നെ ഇത് യുക്തിവിരുദ്ധമാണ്. നോക്കൂ കെ.പി.എസ് ഒരു ഇഫ്താര്‍ സംഗമത്തെ പോസ്റ്റീവായി സമീപിച്ചപ്പോള്‍ അതേ ഇഫ്താറിനെ ജബ്ബാര്‍ നെഗറ്റീവായി സമീപിക്കുന്നു. അദ്ദേഹത്തെ അലോസരപ്പെടുത്തുന്നത്. നോമ്പ് കാലത്ത് പകല്‍ പായസം കുടിക്കാത്ത ജമാഅത്ത് കാരനോടുള്ള വിരോധമാണ്. അദ്ദേഹത്തിന്റെ ഓരോ വരിയിലും ഈ നിഷേധാത്മക തെളിഞ്ഞ് കാണാനാവും. വെറുതെ ആരോപിക്കുകയല്ല. സുകുമാരന്‍സാറിന്റെ ബ്ലോഗ് മാധ്യമം പരിചയപ്പെടുത്തിയതില്‍ പോലും 'എന്തോ ഒരു ഇത്' കാണാന്‍ അദ്ദേഹം താല്‍പര്യപ്പെടുന്നു. അതാകട്ടെ നന്മയൊട്ടല്ല താനും. അദ്ദേഹത്തിന്, വിശ്വാസികള്‍ക്കും യുക്തിവാദികള്‍ക്കും ഒരു സൗഹാര്‍ദ്ദത്തിന്റെയും പരസ്പരസമന്വയത്തിന്റെയു ചിന്തയെ പ്രോത്സാഹിപ്പിക്കുന്ന കെ.പി.എസിന്റെ പോസ്റ്റിനോട് അതേ ചിന്തയും ജനനന്മയും സാമൂഹ്യനീതിയും ആഗ്രഹിക്കുന്ന ഒരു പത്രത്തിന്റെ ഐക്യദാര്‍ഢ്യമായി അതിനെ കാണാമായിരുന്നു.

കാര്യമെന്തന്നാല്‍ ഞാന്‍ മുകളില്‍ സൂചിപ്പിച്ചത്രയും മാധ്യമം ബ്ലോഗ് സെലക്ട് ചെയ്യുന്നതില്‍ സാധാരണ കാണിക്കാറില്ല. ചിത്രകാരന്റെ ബ്ലോഗു പോലും പരിചയപ്പെടുത്തിയ മാധ്യമത്തിന് അക്കാര്യത്തില്‍ പ്രത്യേക താല്‍പര്യമൊന്നുമില്ല ശ്രദ്ധേയമായ ചില ബ്ലോഗുകള്‍ പരിചയപ്പെടുത്തുന്നു അത്രമാത്രം. എങ്കിലും തീരെ നെഗറ്റീവ് ചിന്താഗതി പുലര്‍ത്തുന്നവരുടെ ബ്ലോഗുകള്‍ അത് തിരസ്‌കരിച്ചേക്കാം. ഉറപ്പൊന്നുമില്ല. നേരെ മറിച്ച് ജബ്ബാര്‍ മാഷ് സൂചിപ്പിചതല്ല കാരണം എന്ന് ധരിക്കാന്‍ ഒരു പ്രയാസവുമില്ല. സുകുമാരന്‍ സാറിന്റെ കൂടെ പരിചയപ്പെടുത്തിയ ബ്ലോഗുകള്‍ ഏതൊക്കെ എന്ന് നോക്കിയാല്‍ മതി. എല്ലാറ്റിലും ചീത്തയായത് തിരഞ്ഞ് പുറത്തെടുത്ത് ആനന്ദിക്കുന്ന ഈ മാനസിക വൈകൃതത്തിന് പിന്തുണ പാടുന്നതാണ് യുക്തിവാദമെങ്കില്‍ അതിനെക്കുറിച്ച് പുനരോലോചന നടത്തുന്നത് അതിന്റെ ആളുകള്‍ക്ക് തന്നെയാണ് ഗുണകരമാവുക എന്ന് പറയേണ്ടതില്ലല്ലോ.



Posted by CKLatheef to ശിഥില ചിന്തകള്‍ at August 31, 2010 6:05 PM

21. റിയാസ് (മിഴിനീര്‍ത്തുള്ളി) has left a new comment on your post "അനസ്തേഷ്യ ആന്‍ഡ് സബ്രീന (18+)":

ഹായ്...ആദ്യമായണിവിടെ വരുന്നത്..
നല്ല വര്‍ണ്ണന..ഭായിടെ ഓഫീസ് എവിടെയാ..?
ആ വഴി ഒന്നു വരാനാ...
ചുമ്മാ ഒരു രസം..



Posted by റിയാസ് (മിഴിനീര്‍ത്തുള്ളി) to അന്തിക്കള്ള് at August 31, 2010 4:42 AM

22. അലി has left a new comment on your post "കുറച്ച് ബ്ലോഗേഴ്സ് വയനാടന്‍ കാട്ടിലേക്ക്....":

നന്മനിറഞ്ഞ ഈ സംരഭത്തിന് എല്ലാവിധ ആശംസകളും.



Posted by അലി to നമ്മുടെ ബൂലോകം at August 31, 2010 5:02 PM

23. MyDreams നിങ്ങളുടെ പോസ്റ്റ് "അമ്മ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

chinthayil vaayichu .......



MyDreams , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ആഗസ്റ്റ് 31 1:58 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

24. റിയാസ് (മിഴിനീര്‍ത്തുള്ളി) has left a new comment on your post "ഒരു കടം കഥ പോലെ (മിനിക്കഥ)":

നന്നായിരിക്കുന്നു...



Posted by റിയാസ് (മിഴിനീര്‍ത്തുള്ളി) to അപാരത at August 31, 2010 4:20 AM

25. Baiju Elikkattoor has left a new comment on your post "കാച്ചിയില്‍നിന്ന് പര്‍ദയിലേക്കുള്ള ദൂരം":

"ഹിന്ദൂക്കളോടാണെങ്കിൽ പല പെണ്ണുങ്ങളും മാറും മുലയും കാട്ടി നടക്കേണ്ടി വരുമല്ലോ ഹാപീസ്"

naya kadalil chennalum nakkiye kudikkoo..! paranjittendu kaariyam?

nalla chinthakal. aashamsakal.



Posted by Baiju Elikkattoor to ജനശബ്ദം at August 31, 2010 4:00 AM

26. Ajith has left a new comment on your post "കെ.പി.രാമനുണ്ണി മൌദൂതിസന്ദേശമെഴുതുകയാണ് !":

'മതമില്ലാത്ത ജീവനുകള്‍' ഉണ്ടാവുക മാത്രമാണ് മതഭീകരവാദത്തിനുള്ള മറുപടി - കവി കുരീപ്പുഴ ശ്രീകുമാര്‍ .

മൂവാറ്റുപുഴ: കേരളത്തെ താലിബാനാക്കാനുള്ള ശ്രമങ്ങളെ മുളയിലേ നുള്ളണമെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. കേരള യുക്തിവാദി സംഘം മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ച മതവിരുദ്ധ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരന്നു അദ്ദേഹം. പരമാവധി 'മതമില്ലാത്ത ജീവനുകള്‍' ഉണ്ടാവുക മാത്രമാണ് മതഭീകരവാദത്തിനുള്ള മറുപടിയെന്നും കുരീപ്പുഴ പറഞ്ഞു.

സംഘം പ്രസിഡന്റ് യു. കലാനാഥന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍. അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് രാജഗോപാല്‍ വാകത്താനം, സംസ്ഥാന സമിതി അംഗം ഇ.എ. ജബ്ബാര്‍, സെക്രട്ടറി സി.എസ്. എലിസബത്ത്, യുക്തിരേഖ മാനേജര്‍ ധനുവച്ചപുരം സുകുമാരന്‍, സംസ്ഥാന സെക്രട്ടറി ഇരിങ്ങല്‍ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

link:
http://www.mathrubhumi.com/ernakulam/news/494913-local_news-moovattupuzha-മൂവാറ്റുപുഴ.html



Posted by Ajith to chithrakaran:ചിത്രകാരന്‍ at August 31, 2010 5:56 PM

27. Joker നിങ്ങളുടെ പോസ്റ്റ് "ഖുര്‍ആന്റെ ദൈവികതക്ക് മൂന്നാമത്തെ തെളിവ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

125 ഫിലിപ്പീനികള്‍ ഇസ്‌ലാം സ്വീകരിച്ചു
Monday, August 30, 2010
ദുബൈ: 122 സ്ത്രീകളും മൂന്ന് പുരുഷന്മാരുമടക്കം 125 ഫിലിപ്പീനികള്‍ ഇസ്‌ലാം സ്വീകരിച്ചു. പ്രമുഖ മുസ്‌ലിം ഫിലിപ്പിനൊ പ്രഭാഷകന്‍ ഒമര്‍ പെനല്‍ബറിന്റെ പ്രഭാഷണം കേട്ട ശേഷമാണ് ഇവര്‍ ഇസ്‌ലാം മതം ആശ്ലേഷിച്ചത്. ഇസ്‌ലാമിലെ സഹിഷ്ണുത, പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിത സന്ദേശം തുടങ്ങിയ വിഷയങ്ങളിലാണ് ഒമര്‍ പെനല്‍ബര്‍ ക്ലാസെടുത്തത്. ദുബൈ ഡിപാര്‍ട്‌മെന്റ് ഓഫ് ടൂറിസം ആന്റ് കൊമേഴ്‌സ് മാര്‍ക്കറ്റിങിന്റെ (ഡി.ടി.സി.എം) ആഭിമുഖ്യത്തില്‍ അല്‍ തവാര്‍ ഏരിയയിലെ റമദാന്‍ ടെന്റിലാണ് പ്രഭാഷണം നടന്നത്. ഇതിന് മുമ്പ് തന്റെ പ്രഭാഷണം കേട്ട് ഒറ്റദിവസം കൊണ്ട് 99 ഫിലിപ്പീനികള്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു.



Joker , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ആഗസ്റ്റ് 31 12:53 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

28. punyalan.net has left a new comment on your post "പടക്കളത്തിലേയ്ക്ക്":

very good



Posted by punyalan.net to നീലാകാശവും സ്വപ്നങ്ങളും at August 31, 2010 2:55:00 PM GMT+05:30

29. A.FAISAL has left a new comment on your post "Untitled":

good



Posted by A.FAISAL to നീലാകാശവും സ്വപ്നങ്ങളും at August 31, 2010 3:01:00 PM GMT+05:30

30. paltalk has left a new comment on your post "രാമനുണ്ണിയുടെ മതപ്രേമം !":

ഖുറാന്‍ താങ്കള്‍ ചര്ധിച്ചു കൊണ്ടേയിരിക്കുക.

നാജ് പരഞ്ഹത് എത്ര ശരി!



Posted by paltalk to സംവാദം at August 31, 2010 3:48 AM

31. A.FAISAL നിങ്ങളുടെ പോസ്റ്റ് "വീണ്ടും വീട് തന്നെ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സന്ദീപേ ഇങ്ങിനെ ഓരോ വീടുകള്‍ കാണിച്ചു മോഹിപ്പിക്കല്ലേ...!



A.FAISAL , ത്രിമാന ചിത്രങ്ങള്‍ ലേക്ക് 2010, ആഗസ്റ്റ് 31 1:15 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

32. ലാലപ്പന്‍ has left a new comment on your post "മഴയില്‍ കുതിര്‍ന്ന പാസ്സിംഗ് ഔട്ട്‌":

nice



Posted by ലാലപ്പന്‍ to എസ്.കെ.മോഹന്‍ | S.K.Mohan at August 31, 2010 4:43 AM

33. ഹേമാംബിക has left a new comment on your post "ഇളം നീല നീല മുറിവിൽ...":

:(



Posted by ഹേമാംബിക to ഋതുഭേദങ്ങള്‍ at 6:58 AM

34. A.FAISAL നിങ്ങളുടെ പോസ്റ്റ് "നഷ്ട സ്വര്‍ഗ്ഗങ്ങളേ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

good..!



A.FAISAL , വാലായ്മ........... ലേക്ക് 31.8.10 ന് പോസ്റ്റ് ചെയ്തത്

35. Sukanya has left a new comment on your post "ഒരു താരാട്ടിന്റെ അസ്തമയം":

ഭാഷയോട് ബഹുമാനം ഇല്ലാത്ത ഒരു ജനത മലയാളിക്ക് സ്വന്തം. നല്ല കവിത.



Posted by Sukanya to സ്വപ്നകവിതകള്‍ at 2:19 PM

Reply via email to