1. arup has left a new comment on your post "രാമനുണ്ണിയുടെ മതപ്രേമം !":

@subair
"ഇസ്ലാമിന് മദീനയില്‍ സ്വീകാര്യത ലഭിക്കുന്നു എന്ന് മനസ്സിലാക്കിയ മക്കക്കാര്‍ മുസ്ലിംകളെ മദീനയിലും വച്ച് പൊറുപ്പിക്കില്ല എന്ന ഉദ്ദേശത്തില് ഒന്നിന് പുറകെ ഒന്നൊന്നായി മദീനയെ ആക്രമിക്കുകയും ചെയ്തു. ഇതാണ് പ്രവാചകന്‍ ചെയ്ത യുദ്ധങ്ങളുടെ പശ്ചാത്തലം"
"The Prophet passed by me at a place called Al-Abwa or Waddan, and was asked whether it was permissible to attack the pagan warriors at night with the probability of exposing their women and children to danger."
താങ്കള്‍ പറഞ്ഞ യുത്ധങ്ങളില്‍ എല്ലാം ആര്‍മികള്‍ തമ്മിലുള്ള യൂത്ധം ആയിറ്റ്‌ാണ് എനിക്ക്‌ തോന്നിയത്‌. അപ്പൊ ഈ സംഭവം ഏതു യുദ്ധത്തിലാണ് ?



Posted by arup to സംവാദം at September 2, 2010 4:24 AM

2. post has left a new comment on your post "ഇ.എം.എസ്സും നവോത്ഥാനവും":

മുസ്ലിം, പര്‍ദ്ദ, ഇഫതാര്‍ പാര്‍ട്ടി, നിസകാരം, താടി എന്നീ പദങ്ങള്‍ കേള്‍ക്കുമ്പോഴും ചിലതൊക്കെ കാണുമ്പോഴും ചര്‍ദ്യതിസാരവും, മുസ്ലിം വിരുദ്ധ ഗീര്‍വാണങ്ങള്‍ അടിച്ചു വിടുന്നവര്‍ വായിച്ചിരിക്ക്കേണ്ട ലേഖനം



Posted by post to വര്‍ക്കേഴ്സ് ഫോറം at September 2, 2010 3:26 PM

3. Echmukutty has left a new comment on your post "സൂറാത്ത":

ഈ പരിചയപ്പെടുത്തലിന് ഒത്തിരി നന്ദി.
ഇന്നിത്രയ്മേ വായിയ്ക്കുന്നുള്ളൂ.
ബാക്കി പിന്നീട് വായിയ്ക്കും.



Posted by Echmukutty to ഐസിബിയും ചട്ടിക്കരിയും. at September 2, 2010 3:38 AM

4. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "യുക്തിവാദികളും വിശ്വാസികളും":

@ C.K LATHEEF
ഞാന്‍ ഉദ്ദേശിച്ചത് ഈ പോസ്റ്റ്‌ ഏകപക്ഷീയം ആയിരുന്നു എന്നാണ്, ഈ ചര്‍ച്ച എന്ന് തെറ്റി എഴുതിയതാണ്. ആ അഭിപ്രായം മാറ്റമില്ലാതെ ഇപ്പോഴും തുടരുന്നു. ജമാ-അതെ ഇസ്ലാമിയെ പറ്റി വെറും ഒരു മാസത്തെ വിലയിരുത്തലില്‍ (ഒരു മാസം മുമ്പ്‌ ചിത്രകാരന്റെ പോസ്റ്റില്‍ മൌദൂദിസത്തെ ശക്തമായി എതിര്‍ത്തിരുന്നു) ഇപ്പോള്‍ സുകുമാരന്‍ സാര്‍ പറഞ്ഞത് കുറെ അധികം തന്നെയല്ലേ എന്നാണ് എനിക്ക് തോന്നിയത്. അതിനെ ഞാന്‍ വിമര്ശിചിട്ടുമില്ല. കാരണം അത് വ്യക്തിപരമായ കാര്യമാവാം. സുഹൃത്തേ എവിടെ ഈ ബൂലോകത്ത് അസഹിഷ്നുതയുടെയും മാന്യതയുടെയും കാര്യത്തില്‍ ആരും ആരും അത്ര മോശക്കാര്‍ ആണെന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. ഞാനും കുറെ ബ്ലോഗുകളും ചര്‍ച്ചകളും വീക്ഷിചിട്ടുണ്ട്‌. പിന്നെ താങ്കളുടെ സംഘടനയെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അവരെ അടചാക്ഷേപിക്കുന്നത് ശരിയായ സമീപനം അല്ല. അവരില്‍ അസഹിഷ്ണുത ആരോപിക്കുന്നത് പരിഹസ്യവും ആണ്. എനിക്ക് അനോണിയുടെ ഐ.ഡി യുടെ ആവശ്യം വരില്ല. എന്റെ അഭ്പ്രയങ്ങള്‍ പറയാന്‍ എന്റ സ്വന്തം ഐ.ഡി തന്നെ അധികമാണ്. എനിക്ക് ഇങ്ങനെ പലപേരില്‍ വന്നു ഒരുകാര്യം തന്നെ പറയാന്‍ സമയവും ഇല്ല. ആവശ്യമുള്ളവര്‍ക്ക് അതാവാം. ഈ ബൂലോകത്ത് പല പേരിലും (മനുഷ്യന്റെ പേരോ ചിത്രമോ അല്ലാത്ത) കുറെ അനോണിമാര്‍ ഉണ്ടല്ലോ!



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at September 2, 2010 5:19 PM

5. ബിന്‍ഷേഖ് നിങ്ങളുടെ പോസ്റ്റ് "ഗര്‍ഭിണികള്‍ നോമ്പെടുക്കരുത്...!!!..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എനിക്ക് സത്യം പറഞ്ഞാല്‍ സങ്കടം തോന്നുന്നു.നേരെ ചൊവ്വേ നോമ്പെടുക്കുന്ന ഒരു നൂറു നോമ്പുകാരെ പിടിച്ചു നിരീക്ഷിക്കാന്‍ ഇക്കാലത്ത് ഇത്ര വലിയ പണിയാണോ? (ഗര്‍ഭിണികള്‍ക്ക് നോമ്പ് നിര്‍ബ്ബന്ധമില്ല എന്നാണു കേട്ടത്, എന്നാലും വേണ്ടില്ല കുറെ ഗര്‍ഭിണികളായ നോമ്പിനികളും പോരട്ടെ) . എന്നിട്ട് അവരുടെ ആരോഗ്യപരമായ എല്ലാ വശങ്ങളും നേരിട്ട് തന്നെ പഠനം നടത്തുക. നമ്മുടെ ബ്രൈറ്റ് ഡോക്ടര്‍ തന്നെ നേതൃത്വം നല്‍കട്ടെ. എന്നാല്‍ പിന്നെ അവിടെ അങ്ങനെ പറഞ്ഞു. ഇവ്ടിടെ ഇങ്ങനെ പറഞ്ഞു - എന്നിങ്ങനെ ചൊറിയുകയും മാന്തുകയും ചെയ്യേണ്ടല്ലോ. ശാസ്ത്രീയ സത്യങ്ങള്‍ എപ്പോഴും ശാസ്ത്രീയമായി നിരീക്ഷിച്ചു തന്നെ അറിയണം. അതിന്റെ സുഖം ഒന്ന് വേറെ തന്നെയാ.ആ സുഖം എത്ര ചൊറിഞ്ഞാലും മാന്തിയാലും കിട്ടുകേല .



ബിന്‍ഷേഖ് , bright ലേക്ക് 2010, സെപ്റ്റംബര്‍ 2 5:38 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

6. junaith has left a new comment on your post "Untitled -2":

Haunting..



Posted by junaith to നീലാകാശവും സ്വപ്നങ്ങളും at September 2, 2010 4:34:00 PM GMT+05:30

7. കൊച്ചനിയൻ നിങ്ങളുടെ പോസ്റ്റ് "പാഥേയമില്ലാത്ത പലായനങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ ലോകം ഒരു കപ്പലാണെങ്കിൽ അതിനിപ്പോൾ ദിശയറിയാൻ കോമ്പസില്ല! എല്ലാ ജീവികൾക്കും നിലനിൽക്കാനായി സൃഷ്ടിക്കപ്പെട്ട ലോകം, ഒരു പ്രത്യേക വർഗത്തിൻ കീഴിലായിക്കൊണ്ടിരിക്കുന്ന കാഴ്ച കാണുന്ന കവിമനസ്സ് മന്ത്രിച്ചു....



കൊച്ചനിയൻ , nirbhagyavathy ലേക്ക് 2010, സെപ്റ്റംബര്‍ 2 3:32 രാവിലെ ന് പോസ്റ്റ് ചെയ്തത്

8. dhooma kethu has left a new comment on your post "പാറുക്കുട്ടി":

നന്നായിരിക്കുന്നു കണ്ണന്‍.
പക്ഷെ വ്യക്തിപരം ആയ ചില പ്രശ്നങ്ങള്‍ ഉണ്ട്.
പാറുകുട്ടി എന്ന പേരിന്റെ ഒരു പര്യായപദം പണ്ട് മഴവില്ല് വിരിയിച്ച ആകാശ നീലിമയില്‍ ഒളിഞ്ഞിരിക്കുന്ന മൌന നൊമ്പരങ്ങല്ക് പുനെര്‍ജെന്മം നല്‍കിയില്ലേ?
ആ പേരിന്റെ ആത്മാവിനും മുഗ്ധ സ്നിഗ്ധത കൈവന്നില്ലേ?
എന്നാലും ഭാവവും രീതിയും നന്നായി
നന്ദി



Posted by dhooma kethu to വര്‍ഷ ഗീതം at September 2, 2010 4:51 PM

9. MyDreams has left a new comment on your post "കൃഷ്ണാ":

നന്നായി എഴുതിട്ടോ



Posted by MyDreams to പദസ്വനം at September 2, 2010 4:01 PM

10. Joker has left a new comment on your post "ഇസ്ലാമിക ഭീകരതയുടെ സൃഷ്ടികര്‍ത്താക്കള്‍ !!!":

മുസ്ലിം, പര്‍ദ്ദ, ഇഫതാര്‍ പാര്‍ട്ടി, നിസകാരം, താടി എന്നീ പദങ്ങള്‍ കേള്‍ക്കുമ്പോഴും ചിലതൊക്കെ കാണുമ്പോഴും ചര്‍ദ്യതിസാരവും, മുസ്ലിം വിരുദ്ധ ഗീര്‍വാണങ്ങള്‍ അടിച്ചു വിടുന്നവര്‍ വായിച്ചിരിക്ക്കേണ്ട ലേഖനം



Posted by Joker to സര്‍ക്കസ്സും പോരാട്ടവും at September 2, 2010 1:35 PM

11. Ajith has left a new comment on your post "രാമനുണ്ണിയുടെ മതപ്രേമം !":

"
1979-ല്‍ സി.എച്ച്.മുഹമ്മദ് കോയ കേരളസംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തിട്ടുണ്ട് . അന്ന് സി.എച്ച്.മുഹമ്മദ് കോയ അടക്കം 11 മെമ്പര്‍മാരാണ് കേരളമന്ത്രി സഭയില്‍ മുസ്ലീങ്ങള്‍ ഉള്ളത് .ആ സ്ഥലമാണിത് .അപ്പോള്‍ അന്യായത്തിന്റെ പേരിലാണ് അവഗണയുടെ പേരിലാണ് ഇവിടെ വാളെടുത്തത് എന്ന് ഈ വികാരത്തിന്റെ പേരില്‍ ഈ വിശ്വാസത്തിന്റെ പേരില്‍ പറയുന്നവര്‍ വാസ്തവത്തില്‍ പാവങ്ങളെ പറ്റിക്കുകയാണ് .ഒന്നുമില്ല,യാതൊന്നുമില്ല . പ്രഭാകരനെ കൊണ്ട് ആര്‍ക്കെങ്കിലും ആപത്ത് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ശ്രീലങ്കയിലെ തമിഴന്‍മാര്‍ക്ക് മാത്രമാണ് .താക്കറെ കൊണ്ട് ആര്‍ക്കെങ്കിലും ആപത്തുണ്ടെങ്കില്‍ അത് മഹാരാഷ്ട്രയിലെ മാറാത്തികള്‍ക്ക് മാത്രമാണ് .ബിന്ദ്രന്‍ ബാലയെ കൊണ്ട് ആര്‍ക്കെങ്കിലും ആപത്തുണ്ടായിട്ടുണ്ടെങ്കില്‍ അത് പഞ്ചാബിലെ സിക്കുകാര്‍ക്ക് മാത്രമാണ് . ഇന്നത്തെ ഇവിടുത്തെ പോപ്പുലര്‍ ഫ്രണ്ടിന്റേയും ഇവിടുത്തെ എന്‍.ഡി.എഫിന്റേയും പ്രവര്‍ത്തനം കൊണ്ട് ആര്‍ക്കങ്കിലും ആപത്തുണ്ടെങ്കില്‍ അത് ഇവിടുത്തെ മുസ്ലീങ്ങള്‍ ക്ക് മാത്രമാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട .അതുകൊണ്ട് കാശ് കിട്ടാനുള്ള ഒരു ക്വട്ടേഷന്‍ പണിയാണ് പോപ്പുലര്‍ ഫ്രണ്ടിന്റേത് അത് ഞങ്ങള്‍ക്ക് വേണ്ടേ വേണ്ട എന്ന് പറയാനുള്ള ആര്‍ജ്ജവവും വിവേകവും വഴിതെറ്റിപ്പോകുന്നവര്‍ക്ക് ഉണ്ടാവട്ടെ."


From:(മാതൃഭൂമി പ്രസിദ്ധീകരിച്ച 'ഇസ്ലാമികരാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു' എന്ന പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് എം.എന്‍ . കാരശ്ശേരി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം')
Link:
http://www.mathrubhumi.com/books/story.php?id=168&cat_id=508



Posted by Ajith to സംവാദം at September 2, 2010 3:22 AM

12. vava has left a new comment on your post "സ്ളാവോയ് ഷീഷെക്കും നടന്‍ ശ്രീനിവാസനും തമ്മിലെന്ത് ...":

ഒന്നും മനസ്സിലാവുന്നില്ലല്ലോ ചേട്ടാ ... നല്ല കട്ടി ...



Posted by vava to വര്‍ക്കേഴ്സ് ഫോറം at September 2, 2010 3:59 PM

13. ജിവി/JiVi has left a new comment on your post "നശീകരണ നിവേദനം":

ബഡുക്കൂസുകള്‍



Posted by ജിവി/JiVi to P M MANOJ | പി എം മനോജ് at September 2, 2010 3:20 PM

14. അപ്പൂട്ടൻ has left a new comment on your post "ഞാന്‍ ഒരു വല്യ സംഭവം - ഏഴു തെളിവുകള്‍.":

ഒൻപതും പത്തും പതിനൊന്നും തെളിവുകളായി അപ്പൂട്ടൻ മൂന്ന് കമന്റിട്ടാൽ മതിയോ?
വന്നുവന്നിപ്പൊ എല്ലാരും എറങ്ങീരിക്ക്യാ ല്ലെ നർമ്മവുമായിട്ട്‌. നടക്കട്ടെ, നടക്കട്ടെ.

തെളിവുണ്ട്‌, തെളിവുണ്ട്‌, പക്ഷെ കേട്ടാൽ ഇത്‌ തെളിവോ എന്ന് ചോദിക്കരുത്‌, കാരണം ഇതാണ്‌ തെളിവ്‌, ഇത്‌ തെളിവാണെന്നതിൽ കൂടുതൽ തെളിവെന്തുവേണം?

ജോൺ ഭയങ്കരസംഭവമല്ലെന്ന് തെളിയിക്കാനാവുമോ എന്നുകൂടി ചോദിക്കേണ്ടിയിരുന്നു. എന്നാലേ ഒരു ദ്ദ്‌ വരൂ.



Posted by അപ്പൂട്ടൻ to അളുപുളി പറയുന്നു... at September 2, 2010 2:49 AM

15. post has left a new comment on your post "ചെഗുവേര ചെരുപ്പുകള്‍ക്കെതിരെ ഡിഫി !!!":

മുസ്ലിം, പര്‍ദ്ദ, ഇഫതാര്‍ പാര്‍ട്ടി, നിസകാരം, താടി എന്നീ പദങ്ങള്‍ കേള്‍ക്കുമ്പോഴും ചിലതൊക്കെ കാണുമ്പോഴും ചര്‍ദ്യതിസാരവും, മുസ്ലിം വിരുദ്ധ ഗീര്‍വാണങ്ങള്‍ അടിച്ചു വിടുന്നവര്‍ വായിച്ചിരിക്ക്കേണ്ട ലേഖനം



Posted by post to chithrakaran:ചിത്രകാരന്‍ at September 2, 2010 3:22 PM

16. കുട്ടന്‍ has left a new comment on your post "സ്വന്തമായ നട്ടെല്ലില്ലാത്ത നല്ല പോസ്റ്റുകള്‍ !":

ഇന്ത്യന്‍ മുസല്‍മാനെ ജമാഅത്തും എന്‍ ഡി എഫ് മാത്രം ആയി കാണുന്ന ചില കൊതിചിപട്ടികള്‍
ഈളുവ ഒലിപ്പിച്ചു , ONSALE ബോര്‍ഡും പ്രൊഫൈലില്‍ തൂക്കി ഫോണ്‍ നമ്പരും വൈച്ചു ഇരിപ്പുണ്ട്
ഇക്ബാല്‍ സര്‍ നോ , ജബ്ബാര്‍ മാഷ്നോ, ഹമീദ് മാഷിനോ , കാരശേരി മാഷിനോ കൊടുകാത്ത ബഹുമാനം യജമാന സ്നേഹം വഴിഞ്ഞു ഒഴുക്കി കൊണ്ട് ഇവന്മാര് കൊണ്ട് തട്ടുന്നത്
കൊയക്കും കുണ്ടാന്മാര്‍ക്കും പിനേ ആരിഫലി , അബ്ദുള്ള മാര് ഉണ്ടാക്കി കൊടുക്കുന്ന അമേരിക്കന്‍ മാവിന്റെ പരോട്ടയിലും , കോയി ബിരിയാണിയിലും ആണ് .
ബഹുസ്വര സമൂഹത്തില്‍ , ആശയദാരിദ്ര്യവും , അപകര്‍ഷതയും കൊണ്ട് നിസഹായരായ മനോരോഗികള്‍
വേറിട്ട അശ്ലീല ശീല്കരങ്ങളും , മൂളലുകളും , അമരലുകള്‍ കൊണ്ട്എങ്കിലും ശ്രദ്ധ ആകര്‍ഷിക്കാന്‍
ശ്രേമികുന്നത് സങ്ങേതികമായ മാനസിക തകരാറ് ആയിരിക്കണം
ചന്ദ്രിക സോപും സോടപോടിയും കൊണ്ട് വ്യാജ കുഷ്ട വ്രണങ്ങള്‍ ശ്രിസ്റ്ടിച്ചു , ചലവും ഒലിപ്പിച്ചു പബ്ലിക്‌ ആയി ഇരക്കാന്‍ ഇറങ്ങുന്ന കപട ഭിക്ഷടനതിന്റെ പരാഅന്ന ഫങ്ങസ്ഉകളെ തിരിച്ചു അറിയണം .
ഇവന്‍റയൊക്കെ വാക്കുകളില്‍ മാത്രം അല്ല മനസിലും കുഷ്ടം ത്തനെ ആയിരിക്കണം ..ചികില്‍സിച്ചത്‌ കൊണ്ടും ഭേദം ആകാന്‍ പോകുന്നില്ല പെറ്റ തള്ളയെ പോലെ കരുതേണ്ട മാതൃ രാജ്യത്തിനെ മൌടിടി കള്‍ക്ക് ഒറ്റുകൊടുക്കാന്‍ അച്ചാരം വാങ്ങിയ ഇത് പോലുള്ള പൊലയാടി മോന്‍ മാര് അല്ലെ
യദാര്‍ത്ഥത്തില്‍ ഇവിടുത്തെ ദളിത്റെയും,മുസ്ലിമിന്റെയും,ശത്രു ?



Posted by കുട്ടന്‍ to comment jar: കമന്റു ഭരണി at September 2, 2010 5:22 PM

17. ജിവി/JiVi has left a new comment on your post "നശീകരണ നിവേദനം":

ബഡുക്കൂസുകള്‍



Posted by ജിവി/JiVi to P M MANOJ | പി എം മനോജ് at September 2, 2010 3:20 PM

18. ചിന്തകന്‍ has left a new comment on your post "യുക്തിവാദികളും വിശ്വാസികളും":

@യരലവ
no comments!



Posted by ചിന്തകന്‍ to ശിഥില ചിന്തകള്‍ at September 2, 2010 2:51 PM

19. Ajith has left a new comment on your post "സ്വന്തമായ നട്ടെല്ലില്ലാത്ത നല്ല പോസ്റ്റുകള്‍ !":

"നമ്മുടെ ജനാധിപത്യം നേരിട്ട് കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ എന്താണ് എന്നതിനെപ്പറ്റി , നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വലിയ ആന്ധ്യമുണ്ട് എന്നാണ് എന്റെ വിമര്‍ശനം .സാമ്രാജ്യത്വം ,ആഗോളവല്‍ക്കരണം , കുത്തകമുതലാളിത്തം തുടങ്ങീ അനവധി പ്രതിയോഗികളെ നമ്മുടെ പാര്‍ട്ടിക്കാര്‍ നമ്മുടെ മുമ്പാകെ കാണിക്കുന്നുണ്ട് .എന്റെ നോട്ടത്തില്‍ ഇന്നത്തെ നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു വര്‍ഗ്ഗീയതയാണ് . നമ്മള്‍ ആലോചിക്കേണ്ടതാണ് ,അഴിമതിയാണോ വര്‍ഗ്ഗീയതയാണോ വലിയ പ്രശ്‌നം .സാമ്രാജ്യത്വമാണോ വര്‍ഗ്ഗീയതയാണോ വലിയ പ്രശ്‌നം .മുതലാളിത്തമാണോ വര്‍ഗ്ഗീയതയാണോ വലിയ പ്രശ്‌നം .നിങ്ങള്‍ക്ക് നൂറ് ന്യായങ്ങള്‍ പറയാനുണ്ടാവും .ഒരു കാര്യമേ പറയുന്നുള്ളൂ , ഒരു അഴിമതിക്കാരനായ ഭരണാധികാരി അധികാരത്തില്‍ നിന്ന് പോയാല്‍ അല്ലെങ്കില്‍ അയാളുടെ കാലം കഴിഞ്ഞാല്‍ അല്ലെങ്കില്‍ അയാളുടെ പാര്‍ട്ടി തോറ്റാല്‍ ആ പ്രശ്‌നം അവിടെ തീര്‍ന്നു . വര്‍ഗ്ഗീയത കൊണ്ട് എടുക്കുന്ന ഒരു കളിയും അങ്ങനെ അവസാനിക്കാന്‍ പോകുന്നില്ല.... "


(മാതൃഭൂമി പ്രസിദ്ധീകരിച്ച 'ഇസ്ലാമികരാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു' എന്ന പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് എം.എന്‍ . കാരശ്ശേരി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം')



Posted by Ajith to comment jar: കമന്റു ഭരണി at September 2, 2010 4:11 PM

20. CKLatheef has left a new comment on your post "യുക്തിവാദികളും വിശ്വാസികളും":

>>> ഇസ്ലാമിന്റെ ഭൂമിക ഈ ഭൂമിയിലൊന്നുമല്ല. മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഈ ലോകം ഒരു വഴിയമ്പലം മാത്രമാണ്. <<<

ഇസ്ലാമിനെക്കുറിച്ച് കൊട്ടക്കണക്കില്‍ പറയേണ്ടതില്ല. എല്ലാറ്റിനും തെളിവ് ലഭ്യമാണ്. ഇവിടെ ഞാനതിന് ശ്രമിക്കാത്തത് മനപൂര്‍വമാണ്. എന്റെ ബ്ലോഗില്‍ തെളിവു സഹിതം ഇക്കാര്യമെല്ലാം ഞാന്‍ പറഞ്ഞുവെച്ചിട്ടുമുണ്ട്.

ഇസ്‌ലാമിന്റെ പ്രവര്‍ത്തന മണ്ഡലം ഈ ഭൂമിതന്നെ. തെളിവ് 'പരലോകത്തേക്കുള്ള കൃഷിയിടമാണ് ഇഹലോകം' എന്ന തിരുവചനം തന്നെ. യഥാവിധി കൃഷി ചെയ്താലെ വിളവ് ലഭിക്കൂ. ചെയ്യാനുള്ളതോ സല്‍കര്‍മം (അമലുസ്സ്വാലിഹാത്ത് എന്ന് അറബി).

പിന്നെ ഈ ഭൂമിയില്‍ നമ്മുടെ മറ്റൊരവസ്ഥ ഒരു വഴിയാത്രക്കാരന്റെത് പോലെ, അല്ലെങ്കില്‍ ഒരു പരദേശിയെ പോലെ. ഗള്‍ഫില്‍ ജോലിക്ക് പോയ ഒരാള്‍ അവിടെ കിട്ടിയത് അവിടെ ചിലവഴിച്ച് ചിന്തയില്ലാതെ ജീവിച്ചാല്‍ എന്തായിരിക്കും അവസ്ഥ. നാം ഒരു യാത്രയിലാണ്. ഇടക്ക് അല്‍പ കാലം നാം മാതാവിന്റെ ഗര്‍ഭാശയത്തിലായിരുന്നു. അന്ന് നമ്മോടാരെങ്കിലും നിനക്ക് ഇനിയുമൊരു ജീവിതം ഭൂമിയില്‍ കിടക്കുന്നു എന്ന് പറഞ്ഞാല്‍ അത് മനസ്സിലാക്കാന്‍ കഴിയുമായിരുന്നില്ല. എങ്കിലും നാം ഭൂമിയിലെത്തി. നമ്മുടെ ജീവിതം ഇവിടെയും അവസാനിക്കുന്നില്ല. നമ്മുക്ക് അപൂര്‍ണമായ (ആദ്യാവസാനം നഷ്ടപ്പെട്ട മനോഹര നോവലാണ് ജീവിതം എന്ന് പറഞ്ഞ ചിന്തകനെ ഞാന് ഇവിടെ ഓര്ക്കുന്നു) ഈ ലോകത്ത് നിന്ന് മറ്റൊരു ലോകത്തേക്ക് പോകണം മരണമെന്ന വാതിലിലൂടെ. ജനനമെന്ന വാതിലിലൂടെ നാം ഇവിടെ വന്നത് ഓര്‍ക്കണം. ചുറ്റുമുള്ളവര്‍ ചിരിച്ചിരിക്കെ നാം കരഞ്ഞുകൊണ്ട് കടന്നുവന്നു. ചുറ്റുമുള്ള കരയുന്ന അവസ്ഥയില്‍ നമ്മുക്ക് ചിരിച്ചുകൊണ്ട്-അനിവാര്യമായും നാം പ്രവേശിക്കേണ്ട ജീവിതാവസ്ഥയിലേക്ക്- കടക്കണം.

തിരുവചനത്തിന്റെ പൊരുള്‍ എത്ര മഹത്തരം!!!. യുക്തിവാദിയുടെ യുക്തിക്കത് തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കിലും.



Posted by CKLatheef to ശിഥില ചിന്തകള്‍ at September 2, 2010 3:53 PM

21. Joker has left a new comment on your post "ഇസ്ലാമിക ഭീകരതയുടെ സൃഷ്ടികര്‍ത്താക്കള്‍ !!!":

മുസ്ലിം, പര്‍ദ്ദ, ഇഫതാര്‍ പാര്‍ട്ടി, നിസകാരം, താടി എന്നീ പദങ്ങള്‍ കേള്‍ക്കുമ്പോഴും ചിലതൊക്കെ കാണുമ്പോഴും ചര്‍ദ്യതിസാരവും, മുസ്ലിം വിരുദ്ധ ഗീര്‍വാണങ്ങള്‍ അടിച്ചു വിടുന്നവര്‍ വായിച്ചിരിക്ക്കേണ്ട ലേഖനം. വസ്തു നിഷ്ടമായി കാര്യങ്ങള്‍ സമീപിക്കുന്നവരെ മൌദൂദിസ്റ്റുകളും, പേനയുന്തികളും ആയി ചിത്രീകരിക്കുന്ന എല്ലാ സവര്‍ണ സാമ്രാജ്യത്ത സംഘപരിവാര്‍ മൂടു താങ്ങികളും വായ്ച്ചിരിക്കേണ്ട പോസ്റ്റ്



Posted by Joker to സര്‍ക്കസ്സും പോരാട്ടവും at September 2, 2010 1:22 PM

22. ബിജു ചന്ദ്രന്‍ has left a new comment on your post "രാമനുണ്ണിയുടെ മതപ്രേമം !":

ആണോ നാജേ ജ്ജ് തന്നെ പറയ്‌ ..



Posted by ബിജു ചന്ദ്രന്‍ to സംവാദം at September 2, 2010 2:32 AM

23. paltalk has left a new comment on your post "രാമനുണ്ണിയുടെ മതപ്രേമം !":

ഭാഷയും സാഹീത്യവുമായി പുലബന്ധമില്ലാത്ത മരപ്പോത്തുകളോട് അതൊന്നും വിശദീകരിച്ചിട്ടൊരു കാര്യവുമില്ല.
=========

ഭാഷയോടും സാഹിത്യത്തോടും ഒക്കെ പുലബന്ധമുള്ള ജബ്ബാര്‍ മാഷിന്‍റെ ഒരു കമ്മന്റാണ് ഇത്.

ഒന്ന് ഹൈലൈറ്റ്‌ ചെയ്തു കാണിക്കണം എന്ന് തോന്നിയാതിനാല്‍ കൊടുക്കുന്നു (അല്ലാതെ ശൈലി മാറ്റാനൊന്നും അല്ല കേട്ടോ, നല്ല ശൈലി മാഷിന്‍റെ പക്കല്‍ നിന്നും കുട്ടികള്‍ പഠിക്കട്ടെ).

വലിയ ക്രൂയെല്ടീ ആയിപ്പോയീ അല്ലേ സുബൈറെ? ഇതിനെക്കാളും ഭേദം കൈവേത്തും തളാവേട്ടും എറിഞ്ഞഹുകൊല്ലാലും ആയിരുന്നു



Posted by paltalk to സംവാദം at September 2, 2010 3:57 AM

24. post has left a new comment on your post "സ്വന്തമായ നട്ടെല്ലില്ലാത്ത നല്ല പോസ്റ്റുകള്‍ !":

മുസ്ലിം, പര്‍ദ്ദ, ഇഫതാര്‍ പാര്‍ട്ടി, നിസകാരം, താടി എന്നീ പദങ്ങള്‍ കേള്‍ക്കുമ്പോഴും ചിലതൊക്കെ കാണുമ്പോഴും ചര്‍ദ്യതിസാരവും, മുസ്ലിം വിരുദ്ധ ഗീര്‍വാണങ്ങള്‍ അടിച്ചു വിടുന്നവര്‍ വായിച്ചിരിക്ക്കേണ്ട ലേഖനം



Posted by post to comment jar: കമന്റു ഭരണി at September 2, 2010 3:25 PM

25. mini//മിനി has left a new comment on your post "കുട്ടിയും, കോലും | Kuttiyum, Kolum | Kerala Touris...":

പ്രീയ ബ്ലോഗ് വായനക്കാർ അറിയാൻ,
കണ്ണൂരാൻ എന്ന പേരിൽ 2008 ൽ ഒരു ബ്ലോഗ്ഗർ ഉണ്ടായിരുന്നു. ആ പോസ്റ്റിലേതാണ് നീർവിളാകന്റെ ചിത്രങ്ങൾ. പുതിയ കണ്ണൂരാൻ മറ്റൊരാളാണ്.
http://kannuran.blogspot.com/
ഇവിടെ പോയാൽ പഴയ കണ്ണൂരാനെ കാണാം.

http://kannuran.blogspot.com/2008/05/blog-post_21.html
ഇവിടെ പോയാൽ പഴയ കണ്ണൂരാൻ എഴുതിയ നീർവിളാകൻ പകർത്തിയ ചിത്രങ്ങൾ അടക്കം ‘ഇട്ടിയും കോലും’ കാണാം.



Posted by mini//മിനി to കേരളപ്പെരുമ at September 2, 2010 2:50 AM

26. Joker has left a new comment on your post "ഇസ്ലാമിക ഭീകരതയുടെ സൃഷ്ടികര്‍ത്താക്കള്‍ !!!":

നിസ്സഹായന്റെ ബ്ലോഗ്



Posted by Joker to സര്‍ക്കസ്സും പോരാട്ടവും at September 2, 2010 1:33 PM

27. Sukanya has left a new comment on your post "സ്റ്റോം വാണിംഗ്‌ - 59":

അപ്പൊ നാട്ടിലേക്ക് സകുടുംബം സ്വാഗതം. ബാക്കി അദ്ധ്യായങ്ങള്‍ക്കായ് കാത്തിരിക്കാം.

ഒരു ജാഗോവിനും ഗെറിക്കിനെഒരു ചുക്കും ചെയ്യാനാവില്ല (ഇതെന്റെ സങ്കല്‍പം)

@ജിമ്മി ജോണ്‍ കമന്റ്‌ (നാരികളെ കുറിച്ച്) ചിരിപ്പിച്ചു.



Posted by Sukanya to സ്റ്റോം വാണിംഗ്‌ at September 2, 2010 1:46 PM

28. the man to walk with has left a new comment on your post "“നന്ദി“ - സുഗതകുമാരി ടീച്ചറിന്റെ കവിത":

(odi kondu ) Nanni..



Posted by the man to walk with to ഋതുഭേദങ്ങള്‍ at 6:41 AM

29. kadathanadan:കടത്തനാടൻ നിങ്ങളുടെ പോസ്റ്റ് "ഒന്ന് നിർത്തുമോ ഈ ഒതളങ്ങാ വർത്തമാനം.?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മാർക്ക്സിയൻ പ്രത്യായശാസ്ത്രത്തേയും അതിന്റെ പ്രയോഗ സാദ്ധ്യതകളേയും കയ്യൊഴിഞ്ഞു ബൂർഷ്വാ പാർലമന്ററി വ്യാമോഹത്തിന്റെ മായക്കാഴ്ചകളിലേക്ക്‌ പ്രസ്ഥാനത്തെ തന്ത്രപൂർവ്വം ആനയിച്ചവരുടെ കൂടാരമായി മാറിയ ഉന്നത കമ്മിറ്റികൾക്കു മുന്നിൽ പ്രതീക്ഷയോടെ തമ്പടിച്ചു നിൽക്കുന്ന പാവപ്പെട്ടവരുടെ ഗതികേട്‌ ഇന്ത്യൻ വിപ്ലവപ്രസ്ഥനത്തിന്റെ ദുരന്തവിത്രമാണ്..ചാണക്യൻ പ്രതികരിച്ചതിന്ന് നന്ദി...



kadathanadan:കടത്തനാടൻ , കടത്തനാടൻ ലേക്ക് Thu Sep 02, 03:24:00 PM ന് പോസ്റ്റ് ചെയ്തത്

30. anoop has left a new comment on your post "ഞാന്‍ ഒരു വല്യ സംഭവം - ഏഴു തെളിവുകള്‍.":

ഏഴാമത്തെ തെളിവ് കെട്ടിച്ചമച് ഉണ്ടാകിയതാണെന്ന് ബോധ്യമായതിനാല്‍ കോടതി അത് തള്ളിക്കളയുന്നു..!!



Posted by anoop to അളുപുളി പറയുന്നു... at September 2, 2010 2:20 AM

31. Jishad Cronic has left a new comment on your post "എല്ലാറ്റിനും പരിഹാരം":

:)



Posted by Jishad Cronic to 'സത'യുടെ ബൂലോകം at September 2, 2010 2:32 PM

32. paltalk has left a new comment on your post "രാമനുണ്ണിയുടെ മതപ്രേമം !":

Subair..
Thanks for those comments..Good One..
It answers some of my questions.



Posted by paltalk to സംവാദം at September 2, 2010 3:21 AM

33. the man to walk with has left a new comment on your post "തെരുവുപട്ടിയുടെ ആത്മബന്ധുത്വം":

ishtaayi



Posted by the man to walk with to ഹൃദയത്തുടിപ്പുകള്‍ Hrudayathudippukal at September 2, 2010 4:51 AM

34. paltalk has left a new comment on your post "രാമനുണ്ണിയുടെ മതപ്രേമം !":

Islaminte Cruelty Maostinte(Nireeswara vadikal) athra varillennu thankal ezhuthiyathu vayichu..

ente daivame ennu ariyathe vilichu poyee..



Posted by paltalk to സംവാദം at September 2, 2010 2:19 AM

Reply via email to