1. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "കുട്ടിയും, കോലും | Kuttiyum, Kolum | Kerala Touris...":

പമ്പരം കൊത്ത്,ഗൊലി കളി.അമ്പസ്താ‍നി,ചുട്ട്യും കോലും (കണിമഗലത്തെ ഈ കളിയുടെ പേര്)- ഒന്നില് -ചൊട്ട,രണ്ടില് -മണ്ട,മൂന്നില്-മുട്ട്,നാലില്- നാരായം,അഞ്ചിൽ-മഞ്ച,ആറിൽ-ആനപ്പൊക്കം,ഏഴിൽ-എഴുത്താണി,...,...


അതെ നമ്മുടെ പുത്തൻ തലമുറക്ക് നഷ്ട്ടപ്പെട്ടത് എത്രയെത്ര നാടൻ കളികളാണ് അല്ലേ...
നന്നായി കേട്ടൊ ഈ പോസ്റ്റ്



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to കേരളപ്പെരുമ at September 2, 2010 5:07 PM

2. കണ്ണൂരാന്‍ / Kannooraan has left a new comment on your post "മദ്യവിൽ‌പ്നയുടെ തത്സമയ സം‌പ്രേഷണം":

സംഗതി ഇതികര്ത്താഹേ..

ടീവീയിലെ ഇത്തരം ആളെക്കൊല്ലി വാര്‍ത്ത കേട്ട് പൊട്ടിച്ചിരിക്കാന്‍ കണ്ണൂരാനില്ല. പകരം ജുജൂസിന്റെ പോസ്റ്റ്‌ വായിച്ചു ചിരിച്ചു കേട്ടോ..



Posted by കണ്ണൂരാന്‍ / Kannooraan to പണിതീരാത്ത വീട് at September 3, 2010 3:36 AM

3. സന്തോഷ്‌ has left a new comment on your post "പ്രഫസര്‍ ടി.ജെ.ജോസഫിന്റെ വാക്കുകള്‍ മാതൃഭൂമിയില്‍":

ജീവിതത്തെ നേരായ കണ്ണിലൂടെ മാത്രം നോക്കുവാന്‍ ശീലിച്ചയാള്‍ എന്ന പ്രതീതി നല്‍കുന്ന അഭിമുഖം.



Posted by സന്തോഷ്‌ to chithrakaran:ചിത്രകാരന്‍ at September 3, 2010 6:06 AM

4. sanchari has left a new comment on your post "രാമനുണ്ണിയുടെ മതപ്രേമം !":

ea jabbar said...

എന്നെ നായിന്റെ മോനേ എന്നും എടാ പന്നീ എന്നുമൊക്കെ വിളിക്കുന്നവരുണ്ട്. രണ്ടു തരത്തില്പെട്ടവര്‍. ഒന്ന് എന്നോട് കടുത്ത വിരോധമുള്ള ശത്രുക്കള്‍ . രണ്ട് എന്നോട് ഏറ്റവും ഇന്റിമസിയുള്ള ആത്മസുഹൃത്തുക്കള്‍. ! രണ്ടാമത്തെ വിഭാഗമാണു വിളിക്കുന്നതെങ്കില്‍ അതെനിക്കു കൂടുതല്‍ സന്തോഷപ്രദവും ആശ്വാസവുമായാണ് അനുഭവപ്പെടാറ്.

ആ സംഭാഷണത്തിലെ ഭ്രാന്തനും അയാളുടെ ഏക ആത്മസുഹൃത്ത് ദൈവവുമായി സംവദിക്കുകയാണ്.
ദൈവമല്ലാതെ മറ്റാരും തുണയായില്ലാത്ത മനുഷ്യന്റെ ഒറ്റപ്പെടല്‍ ഇവിടെ കാണാം. മനുഷ്യന്‍ ദൈവത്തോട് എത്ര നിസ്സാരമായ കാര്യങ്ങളാണു പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന തിനുദാഹരണമാണ് അയില മുറിക്കുന്ന കാര്യം .അത്തരം നിരര്‍ഥകവും ബാലിശവുമായ കാര്യങ്ങള്‍ മനുഷ്യന്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു എന്നതിന്റെ സൂചനയാണ് അതെത്ര തവണ നിന്നോടു പറഞ്ഞിട്ടുണ്ടെടാ നായേ എന്ന മറുപടി. ... ടി ജെ ജോസഫ് എഴുതിയത് എല്ലാവരും വായിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.

September 2, 2010 12:36 അം



ഈ വിവരം താങ്കള്‍ക്ക് പി ടി പറഞ്ഞു തന്നതോ അതോ താങ്കളുടെ പുതിയില്‍ നിന്ന് കണ്ടു പിടിച്ചതോ. പി ടി യുടെ പുതകവും, ചോദ്യ പേപ്പര്‍ വിവാദവും തുടര്‍ന്നുണ്ടായ സംഭവങ്ങളും ക്രിസ്ത്യാനിക്ക്, കമ്യുനിസ്റ്റു, യുക്തിവാദ കൂട്ട് കെട്ടിന്റെ ബോധപൂര്‍വമായ സൃഷ്ടിയാണെന്നും അതിനോട് കൈ വെട്ടി പ്രതികരിച്ചവരുടെ വേരുകള്‍ എത്തിപ്പെടുന്നത് കമ്യുനിസതിലെക്ക് ആണെന്നുള്ളതും യാത്രിച്ചകമാണോ.



Posted by sanchari to സംവാദം at September 2, 2010 2:26 PM

5. Anonymous has left a new comment on your post "ഡാറ്റാവണ്ണിനെ കുറിച്ചുള്ള എന്റെ പരാതികൾ | My Compl...":

Wow... your site is so useful. I just wanted to know how do you monetize it? Can you give me a few advices? For example, I use http://www.bigextracash.com/aft/2e7bfeb6.html

I'm earning about $1500 per month at he moment. What will you recommend?



Posted by Anonymous to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 3 September 2010 03:23

6. പാഞ്ചാലി :: Panchali has left a new comment on your post "Air-borne":

ഗ്രേറ്റ് ബ്ലൂ ഹെറോൺ പറന്നകലുന്നു...



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at September 2, 2010 4:45 PM

7. Anonymous has left a new comment on your post "എങനെയുണ്ട് BSNL ന്റെ ബുദ്ധി?":

Wow... your site is so interesting. I just wanted to know how do you monetize it? Can you give me a few advices? For example, I use http://www.bigextracash.com/aft/2e7bfeb6.html

I'm earning about $1500 per month at he moment. What will you recommend?



Posted by Anonymous to ചിന്താപഥം at 2 September 2010 14:54

8. Mr. K# has left a new comment on your post "ചെഗുവേര ചെരുപ്പുകള്‍ക്കെതിരെ ഡിഫി !!!":

'ലോകം ആദരിക്കുന്ന വിപ്ലവനായകന്‍ ' എന്നു ഡിഫിക്കാര്‍ തീരുമാനിച്ചാല്‍ മതിയോ? :-)



Posted by Mr. K# to chithrakaran:ചിത്രകാരന്‍ at September 3, 2010 3:12 AM

Reply via email to