1. യരല‌വ has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

>>>>>>>ഒരുമനുഷ്യന്റെ ഏറ്റവും വലിയ സ്വാധീന വലയമായ ഭാര്യ കുട്ടികള് ഇവിലേക്ക് പോലും പകരാന് കഴിയാത്ത, ഉട്ടോപ്യന് മുദ്രാവാക്യവും മുഴക്കി നിഷേധാത്മക ചിന്തകള് പ്രസരിക്കുന്നതിന് പകരം മതവിശ്വാസികളെ അവരുടെ മതത്തോടൊപ്പം സ്നേഹിക്കാനും സഹകരിക്കാനും കഴിയാത്ത അത്യപൂര്വ ജന്മങ്ങളെ അവഗണിച്ച് തന്നെയാണ് ലോകം മുന്നോട്ട് പോകുന്നത്.<<<<<<<

@latheef:
മനുഷയന്റെ ഉദാത്തമായ മാനവികബോധം ഇല്ലായ്മ ചെയ്യുന്നതിലാണ് മതബോധത്തിന്റെ പരിശിലനം തുടങ്ങുന്നത്. ഇളം കുഞ്ഞു മനസ്സുകളില് താരാട്ട്പാട്ടിനൊപ്പം കുത്തിവെപ്പുകള് ആരംഭിക്കുന്നു. പിന്നെ മതപാഠശാലകളില്, പള്ളികളില്, തന്റെ ചുറ്റുപാടിലൂടെ അവനെ എല്ലാം തികഞ്ഞ ഒരു മതവാദിയായി വളര്ത്തിയെടുക്കുമ്പോള്; അവനില് വളര്ന്നു വരേണ്ടിയിരുന്ന സ്വഭാവിക നന്മ-തിന്മയുടെ തിരിച്ചറിവും ധര്‍മ്മാധര്‍മ്മ ബോധവും ഇല്ലാതാകുന്നു. പിന്നെ മതത്തിന്റെ വിധിവിലക്കുകള്‍ക്കപ്പുറം അവനില്‍ ശെരി തെറ്റുകളില്ല. മതത്തിന്റെ തെറ്റ് അവന്റെ തെറ്റും മതത്തിന്റെ ശെരി അവന്റെ ശെരിയുമാവുമ്പോള്‍ അവനിലെ മാനവികതയ്ക്ക് വിലയില്ലാ‍താവുന്നു.

പിന്നീട് മതത്തിന്റെ കൂട്ടായ്മയുടെ അടിമത്വബോധത്തില് ചിന്തിക്കുക എന്നതിനേക്കാള് അനുസരിക്കുക എന്നതാകും അവനിലെ മുന്‍‌ഗണന. പിന്നെ മതത്തിന്റെ സംഘബലം അവനെ ഒന്നു പിടയാന്‍ പോലും അനുവദിക്കാതെ വരിഞ്ഞുമുറുക്കുന്നു.

ചുറ്റുപാടിന്റെ പച്ചയായ ജീവിതാനുഭവപാഠങ്ങള്‍ തന്നിലെ മാനവികത തിരിച്ചുകൊടുത്തെങ്കില്‍ അവന്‍ വീണ്ടും ഒരു മനുഷ്യനായിത്തീരും.

എന്നെ സംബന്ധിച്ചിടത്തോളം ലതീഫ് ഒരു മതജീവിയാണ്, അത്കൊണ്ടാണ് നിങ്ങളുടെ ഭത്സങ്ങള്‍ക്ക് വിലകൊടുക്കാത്തത്. നിങ്ങളുടെ ഭാഷയും ധര്‍മ്മബോധവും മതബോധത്തിനപ്പുറം സഞ്ചരിക്കില്ല.

മതവാദികള്‍ മതത്തിന്റെ ഇരകളാണ്; മതത്തിന്റെ തോട്പൊട്ടിച്ച് പൂമ്പാറ്റകളെ പോലെ മാനാവികതയുടെ ലോകത്തേക്ക് നിങ്ങളും ചിറക് വിരിക്കും എന്ന പ്രതീക്ഷയാണ്,സ്നേഹമാണ്, അഷ്ണുതയുടെ തീവ്രമായ വികാരവേലിയേറ്റത്തിന്റെ ഭീഷണികള്‍ക്കിടയിലും ഞങ്ങളെ ഇത്തരം ചര്‍ച്ചകളില്‍ ഭാഗവാക്കാകുന്നത്. ഒരു സംഘബോധത്തിന്റെ പിന്‍‌ബലമില്ലാതെ നിവര്‍ന്ന് നിന്നു സംസാരിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത് മനുഷ്യത്വത്തിലുള്ള നിഷ്കളങ്കമായ വിശ്വാസമാണ്.

നമ്മളിലെ നമ്മെ ഇല്ലാതാക്കുന്ന മതങ്ങള്‍ ഇല്ലാതാവണം. നാം ഒന്നാവണം. അതിര്‍ത്തികളും വേലിക്കെട്ടുകളുമില്ലാത്ത ഒരു ലോകത്തേക്ക് എല്ലാവര്‍ക്കും സ്വാഗതം. (off: അതായത് എല്ലാവര്‍ക്കും അടിച്ച് ചാവാം എന്നര്‍ത്ഥം...ഹ ഹ ഹ ‌)

Posted by യരല‌വ to ശിഥില ചിന്തകള്‍ at September 5, 2010 2:45 AM

2. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ഇഅ്തികാഫിനായി പള്ളികളില്‍ തിരക്കേറി":

റമദാന്റെ പൂണ്യരാപ്പകലുകള്‍ വിടപറയാനൊരുങ്ങിയതോടെ വിശ്വാസികള്‍ ഇഅ്തികാഫിനായും രാത്രിപ്രര്‍ഥനകക്കായും പള്ളിയില്‍ ജനങ്ങള്‍ എത്തുന്നതിന്നാല്‍ മസ്ജിദുകളില്‍ തിരക്കേറി.

Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at September 5, 2010 12:21 AM

3. Anonymous has left a new comment on your post "നായര്‍ സംഘടന vs വിചിത്രകേരള ബോഗുടമസ്ഥന്‍ കേസിന്റെ ...":

[URL="" онлайн игры спанч
[/URL]

Posted by Anonymous to മാവേലികേരളം (MaveliKeralam) at 12:07 AM

4. ഏറനാടന്‍ has left a new comment on your post "അബുദാബിയിലെ ഇഫ്താര്‍ വിരുന്ന്‍ വിശേഷം.":

നോമ്പ്‌ തുറ വിശേഷം ചിത്രങ്ങള്‍.

Posted by ഏറനാടന്‍ to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്‌ at September 5, 2010 1:52 AM

5. വരയും വരിയും : സിബു നൂറനാട് has left a new comment on your post "പെയ്തുതോരാത്ത മഴ":

നരച്ചിടം ചായം തൊട്ട്
മിനുക്കിയെടുക്കുന്നു.

പ്രണയ മഴയ്ക്ക് അതിനുള്ള കഴിവുണ്ടാകും അല്ലെ...!!
നല്ല കവിത..

Posted by വരയും വരിയും : സിബു നൂറനാട് to ഋതുഭേദങ്ങള്‍ at 4:16 PM

6. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "ക്രിസ്തുവിന്റെ രക്തം കുടിച്ചു കൊഴുക്കുന്ന സഭയും, അ...":

ഇപ്പോൾ എല്ലായിടത്തും മൂർത്തിയേക്കാൾ തൃപ്തിപ്പെടുത്താന്‍ സാധിക്കാത്ത പൂജാരിമാരാണല്ലോ ഉള്ളത് അല്ലേ.....

Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to Prakash D Namboodiri at September 5, 2010 3:59 AM

7. സലീം ഇ.പി. has left a new comment on your post "ഗോപൂന്റെ പ്രണയാന്വേഷണപരീക്ഷണങ്ങൾ":

Gopu, your imagination is sky rocketing. Keep it up and continue with jim body.

Posted by സലീം ഇ.പി. to ഋതു - കഥയുടെ വസന്തം at September 5, 2010 3:05 AM

8. യരല‌വ has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

>>>>>>>ഒരുമനുഷ്യന്റെ ഏറ്റവും വലിയ സ്വാധീന വലയമായ ഭാര്യ കുട്ടികള് ഇവിലേക്ക് പോലും പകരാന് കഴിയാത്ത, ഉട്ടോപ്യന് മുദ്രാവാക്യവും മുഴക്കി നിഷേധാത്മക ചിന്തകള് പ്രസരിക്കുന്നതിന് പകരം മതവിശ്വാസികളെ അവരുടെ മതത്തോടൊപ്പം സ്നേഹിക്കാനും സഹകരിക്കാനും കഴിയാത്ത അത്യപൂര്വ ജന്മങ്ങളെ അവഗണിച്ച് തന്നെയാണ് ലോകം മുന്നോട്ട് പോകുന്നത്.<<<<<<<

@latheef:
മനുഷയന്റെ ഉദാത്തമായ മാനവികബോധം ഇല്ലായ്മ ചെയ്യുന്നതിലാണ് മതബോധത്തിന്റെ പരിശിലനം തുടങ്ങുന്നത്. ഇളം കുഞ്ഞു മനസ്സുകളില് താരാട്ട്പാട്ടിനൊപ്പം കുത്തിവെപ്പുകള് ആരംഭിക്കുന്നു. പിന്നെ മതപാഠശാലകളില്, പള്ളികളില്, തന്റെ ചുറ്റുപാടിലൂടെ അവനെ എല്ലാം തികഞ്ഞ ഒരു മതവാദിയായി വളര്ത്തിയെടുക്കുമ്പോള്; അവനില് വളര്ന്നു വരേണ്ടിയിരുന്ന സ്വഭാവിക നന്മ-തിന്മയുടെ തിരിച്ചറിവും ധര്‍മ്മാധര്‍മ്മ ബോധവും ഇല്ലാതാകുന്നു. പിന്നെ മതത്തിന്റെ വിധിവിലക്കുകള്‍ക്കപ്പുറം അവനില്‍ ശെരി തെറ്റുകളില്ല. മതത്തിന്റെ തെറ്റ് അവന്റെ തെറ്റും മതത്തിന്റെ ശെരി അവന്റെ ശെരിയുമാവുമ്പോള്‍ അവനിലെ മാനവികതയ്ക്ക് വിലയില്ലാ‍താവുന്നു.

പിന്നീട് മതത്തിന്റെ കൂട്ടായ്മയുടെ അടിമത്വബോധത്തില് ചിന്തിക്കുക എന്നതിനേക്കാള് അനുസരിക്കുക എന്നതാകും അവനിലെ മുന്‍‌ഗണന. പിന്നെ മതത്തിന്റെ സംഘബലം അവനെ ഒന്നു പിടയാന്‍ പോലും അനുവദിക്കാതെ വരിഞ്ഞുമുറുക്കുന്നു.

ചുറ്റുപാടിന്റെ പച്ചയായ ജീവിതാനുഭവപാഠങ്ങള്‍ തന്നിലെ മാനവികത തിരിച്ചുകൊടുത്തെങ്കില്‍ അവന്‍ വീണ്ടും ഒരു മനുഷ്യനായിത്തീരും.

എന്നെ സംബന്ധിച്ചിടത്തോളം ലതീഫ് ഒരു മതജീവിയാണ്, അത്കൊണ്ടാണ് നിങ്ങളുടെ ഭത്സങ്ങള്‍ക്ക് വിലകൊടുക്കാത്തത്. നിങ്ങളുടെ ഭാഷയും ധര്‍മ്മബോധവും മതബോധത്തിനപ്പുറം സഞ്ചരിക്കില്ല.

മതവാദികള്‍ മതത്തിന്റെ ഇരകളാണ്; മതത്തിന്റെ തോട്പൊട്ടിച്ച് പൂമ്പാറ്റകളെ പോലെ മാനാവികതയുടെ ലോകത്തേക്ക് നിങ്ങളും ചിറക് വിരിക്കും എന്ന പ്രതീക്ഷയാണ്,സ്നേഹമാണ്, അഷ്ണുതയുടെ തീവ്രമായ വികാരവേലിയേറ്റത്തിന്റെ ഭീഷണികള്‍ക്കിടയിലും ഞങ്ങളെ ഇത്തരം ചര്‍ച്ചകളില്‍ ഭാഗവാക്കാകുന്നത്. ഒരു സംഘബോധത്തിന്റെ പിന്‍‌ബലമില്ലാതെ നിവര്‍ന്ന് നിന്നു സംസാരിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത് മനുഷ്യത്വത്തിലുള്ള നിഷ്കളങ്കമായ വിശ്വാസമാണ്.

നമ്മളിലെ നമ്മെ ഇല്ലാതാക്കുന്ന മതങ്ങള്‍ ഇല്ലാതാവണം. നാം ഒന്നാവണം. അതിര്‍ത്തികളും വേലിക്കെട്ടുകളുമില്ലാത്ത ഒരു ലോകത്തേക്ക് എല്ലാവര്‍ക്കും സ്വാഗതം. (off: അതായത് എല്ലാവര്‍ക്കും അടിച്ച് ചാവാം എന്നര്‍ത്ഥം...ഹ ഹ ഹ ‌)

Posted by യരല‌വ to ശിഥില ചിന്തകള്‍ at September 5, 2010 2:45 AM

9. വരയും വരിയും : സിബു നൂറനാട് has left a new comment on your post "പിറവി":

പിറവി.

നന്നായിട്ടുണ്ട്.

Posted by വരയും വരിയും : സിബു നൂറനാട് to കാളിന്ദി at September 4, 2010 4:23 PM

10. യരല‌വ has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

>>>>>>>ഒരുമനുഷ്യന്റെ ഏറ്റവും വലിയ സ്വാധീന വലയമായ ഭാര്യ കുട്ടികള് ഇവിലേക്ക് പോലും പകരാന് കഴിയാത്ത, ഉട്ടോപ്യന് മുദ്രാവാക്യവും മുഴക്കി നിഷേധാത്മക ചിന്തകള് പ്രസരിക്കുന്നതിന് പകരം മതവിശ്വാസികളെ അവരുടെ മതത്തോടൊപ്പം സ്നേഹിക്കാനും സഹകരിക്കാനും കഴിയാത്ത അത്യപൂര്വ ജന്മങ്ങളെ അവഗണിച്ച് തന്നെയാണ് ലോകം മുന്നോട്ട് പോകുന്നത്.<<<<<<<

@latheef:
മനുഷയന്റെ ഉദാത്തമായ മാനവികബോധം ഇല്ലായ്മ ചെയ്യുന്നതിലാണ് മതബോധത്തിന്റെ പരിശിലനം തുടങ്ങുന്നത്. ഇളം കുഞ്ഞു മനസ്സുകളില് താരാട്ട്പാട്ടിനൊപ്പം കുത്തിവെപ്പുകള് ആരംഭിക്കുന്നു. പിന്നെ മതപാഠശാലകളില്, പള്ളികളില്, തന്റെ ചുറ്റുപാടിലൂടെ അവനെ എല്ലാം തികഞ്ഞ ഒരു മതവാദിയായി വളര്ത്തിയെടുക്കുമ്പോള്; അവനില് വളര്ന്നു വരേണ്ടിയിരുന്ന സ്വഭാവിക നന്മ-തിന്മയുടെ തിരിച്ചറിവും ധര്‍മ്മാധര്‍മ്മ ബോധവും ഇല്ലാതാകുന്നു. പിന്നെ മതത്തിന്റെ വിധിവിലക്കുകള്‍ക്കപ്പുറം അവനില്‍ ശെരി തെറ്റുകളില്ല. മതത്തിന്റെ തെറ്റ് അവന്റെ തെറ്റും മതത്തിന്റെ ശെരി അവന്റെ ശെരിയുമാവുമ്പോള്‍ അവനിലെ മാനവികതയ്ക്ക് വിലയില്ലാ‍താവുന്നു.

പിന്നീട് മതത്തിന്റെ കൂട്ടായ്മയുടെ അടിമത്വബോധത്തില് ചിന്തിക്കുക എന്നതിനേക്കാള് അനുസരിക്കുക എന്നതാകും അവനിലെ മുന്‍‌ഗണന. പിന്നെ മതത്തിന്റെ സംഘബലം അവനെ ഒന്നു പിടയാന്‍ പോലും അനുവദിക്കാതെ വരിഞ്ഞുമുറുക്കുന്നു.

ചുറ്റുപാടിന്റെ പച്ചയായ ജീവിതാനുഭവപാഠങ്ങള്‍ തന്നിലെ മാനവികത തിരിച്ചുകൊടുത്തെങ്കില്‍ അവന്‍ വീണ്ടും ഒരു മനുഷ്യനായിത്തീരും.

എന്നെ സംബന്ധിച്ചിടത്തോളം ലതീഫ് ഒരു മതജീവിയാണ്, അത്കൊണ്ടാണ് നിങ്ങളുടെ ഭത്സങ്ങള്‍ക്ക് വിലകൊടുക്കാത്തത്. നിങ്ങളുടെ ഭാഷയും ധര്‍മ്മബോധവും മതബോധത്തിനപ്പുറം സഞ്ചരിക്കില്ല.

മതവാദികള്‍ മതത്തിന്റെ ഇരകളാണ്; മതത്തിന്റെ തോട്പൊട്ടിച്ച് പൂമ്പാറ്റകളെ പോലെ മാനാവികതയുടെ ലോകത്തേക്ക് നിങ്ങളും ചിറക് വിരിക്കും എന്ന പ്രതീക്ഷയാണ്,സ്നേഹമാണ്, അഷ്ണുതയുടെ തീവ്രമായ വികാരവേലിയേറ്റത്തിന്റെ ഭീഷണികള്‍ക്കിടയിലും ഞങ്ങളെ ഇത്തരം ചര്‍ച്ചകളില്‍ ഭാഗവാക്കാകുന്നത്. ഒരു സംഘബോധത്തിന്റെ പിന്‍‌ബലമില്ലാതെ നിവര്‍ന്ന് നിന്നു സംസാരിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത് മനുഷ്യത്വത്തിലുള്ള നിഷ്കളങ്കമായ വിശ്വാസമാണ്.

നമ്മളിലെ നമ്മെ ഇല്ലാതാക്കുന്ന മതങ്ങള്‍ ഇല്ലാതാവണം. നാം ഒന്നാവണം. അതിര്‍ത്തികളും വേലിക്കെട്ടുകളുമില്ലാത്ത ഒരു ലോകത്തേക്ക് എല്ലാവര്‍ക്കും സ്വാഗതം. (off: അതായത് എല്ലാവര്‍ക്കും അടിച്ച് ചാവാം എന്നര്‍ത്ഥം...ഹ ഹ ഹ ‌)

Posted by യരല‌വ to ശിഥില ചിന്തകള്‍ at September 5, 2010 2:46 AM

11. Anonymous has left a new comment on your post "തൂശനിലയില്‍ ഇഫ്താര്‍ വിഭവങ്ങള്‍ വിളമ്പുമ്പോള്‍":

Shaukath Ali..., you said it well...

Posted by Anonymous to ദുബായില്‍ നിന്ന് ..... at September 4, 2010 2:55 PM

12. Anonymous has left a new comment on your post "തൂശനിലയില്‍ ഇഫ്താര്‍ വിഭവങ്ങള്‍ വിളമ്പുമ്പോള്‍":

Priya Suhrthe...Thangal dhoorthinu nalkiya nirvachanam kollam. ee kalagattathilettavum prasakthamaya oru vishayam communicate cheyyan avar thiranjetutha margathe abhinandikkunnathinu pakaram adhikshepikkunnath ethayalum islamikam alla. Islaminde kotiya sathruvaya yahoodannu palliyal prarthikkan anuvadavum saukaryavumorukkiya pravachakande mathamanu Islam. Manassu valuthakkoo suhrthe....

Posted by Anonymous to ദുബായില്‍ നിന്ന് ..... at September 4, 2010 2:52 PM

13. グリー has left a new comment on your post "ചരിത്രം":

楽しめる恋愛をグリーから始めませんか?平成生まれの女の子と知り合うチャンス!理想のパートナー探しの手助け、合コンパーティー等も随時開催しています

Posted by グリー to സകലം-VAIKOM at September 5, 2010 12:33 AM

Reply via email to