1. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "അനന്തരം":

ഓ.ടോ :

ഇടവേളയ്ക്ക് ശേഷം വീണ്ടും കണ്ടതിൽ സന്തോഷം.സജീവേട്ടന്റെ വര നന്നായിട്ടുണ്ട് :)



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to മഴക്കൂട at September 5, 2010 12:46 PM

2. ഒഴാക്കന്‍. has left a new comment on your post "രാഷ്ട്ര ദീപിക":

ആശംസകള്‍......



Posted by ഒഴാക്കന്‍. to മോഹപ്പക്ഷി at September 5, 2010 2:26:00 PM GMT+05:30

3. Sulthan | സുൽത്താൻ has left a new comment on your post "“മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍“ - വാര്‍ഷിക ഉത...":

ഒരുകൂട്ടം ബ്ലോഗർമാർ ഓടിവരുന്നു.

"എന്താ, എന്താ നൗഷാദെ ഓട്‌ണത്‌"

"മുഹമ്മദ്‌കുട്ടി മാഷ്‌, ഈ വയസ്സ്‌കാലത്ത്‌ ഓട്‌ണത്‌ കണ്ടോ, പിന്നാലെ വയസറിയിക്കാത്ത മാണിക്യം ചേച്ചി, ചിരവ, ചൂല്‌ എന്നിത്യാധി മാരകായുധങ്ങളുമായി ഓടുന്നു. സംഗതി പന്തിയിലല്ല."

വഴിയിൽനിന്ന് ആളുകൾ മുഴുവൻ ഓട്ടത്തിൽ പങ്കെടുക്കുന്നു. അരീക്കോട്‌ കോട്ടമൈതാനിയുടെ കോട്ട ചവിട്ടിപൊളിച്ച്‌, ആളുകൾ അകത്തേക്ക്‌, അവിടെ

"തോന്ന്യക്ഷരങ്ങൾകൊണ്ട്‌ മനോരാജ്യം തീർത്ത, പട്ടിണിപാവങ്ങളുടെ ചിഹനമായ, ഗൾഫ്‌ ഗേറ്റിന്റെ ബ്രാണ്ട്‌ അംബസഡറായ, അരീക്കോടിന്റെ സ്വന്തം മുത്ത്‌, അരീക്കോടൻ മാഷിന്റെ അഞ്ചാം വാർഷികം നാമിവിടെ ആഘോഷിക്കുകയാണ്‌." മൈക്ക്‌ കൈയിൽകിട്ടിയാൽ, ജനങ്ങളുടെ ക്ഷമ പരിശോധിക്കുന്നതിൽ അഗ്രകണ്യൻ, സുൽത്തൻ വെച്ച്‌കീറുന്നു.

"സുൽത്താനെ, മാഷിന്റെ വാർഷികമല്ല, മാഷിന്റെ ബ്ലോഗിന്റെ വാർഷികമാണ്‌" ആരോ പിന്നിൽനിന്ന് തിരുത്തി

"രണ്ടും ഒന്ന്‌തന്നെ"

ഇതിനിടയിൽ, മാണിക്യം ചേച്ചിയോട്‌ ആരോ ചോദിച്ചു "എന്തിനാ ചേച്ചി ചൂലുമായി ഓടിയത്‌"

"അതെ, വരുന്ന വഴി, കിഴിശ്ശേരി ചന്തയിൽനിന്നും ഡിസ്‌കൗണ്ടിന്‌ കിട്ടിയപ്പോ വാങ്ങിയതാ"

"ഛെ, മാഷെ പിന്നാലെ ഓടുന്നത്‌ കണ്ടപ്പോൾ, എന്തോക്കെ പ്രതീക്ഷയായിരുന്നു. നശിച്ചു"

ഠോ, ഠോ, ഠോ, ഠെ, ഠൊ,

മാലപടക്കത്തിന്‌ തിരികൊളുത്തി, അഞ്ചാം വാർഷികാഘോഷങ്ങൾക്ക്‌ ഇവിടെ തുടക്കം കുറിക്കുന്നു.



Posted by Sulthan | സുൽത്താൻ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, September 05, 2010 2:22:00 PM

4. ലാലപ്പന്‍ has left a new comment on your post "രണ്ടു പൂക്കൾ...!":

nice pic



Posted by ലാലപ്പന്‍ to പിക്സെല്‍‌സ്::PIXELS at September 5, 2010 2:08 AM

5. ഒഴാക്കന്‍. നിങ്ങളുടെ പോസ്റ്റ് "പേര്,പോര്,സ്മാരകം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സംഭവം കലക്കി ഇഷ്ട്ടായി



ഒഴാക്കന്‍. , nirbhagyavathy ലേക്ക് 2010, സെപ്റ്റംബര്‍ 5 1:46 രാവിലെ ന് പോസ്റ്റ് ചെയ്തത്

6. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ഇരയും വേട്ടക്കാരനും":

ഇപ്പോള്‍ പലസ്‌തീന്‍ എന്ന രാഷ്‌ട്രം ചിതലരിച്ച ഒരു ചിത്രം പോലെയോ കീറിപ്പറിഞ്ഞ ഒരു തുണിക്കഷണംപോലെയോ ആണിരിക്കുന്നത്. ഇങ്ങനെയുള്ള ഒരു രാജ്യത്തിന് എങ്ങനെയാണ് രാജ്യരക്ഷ ഉറപ്പുവരുത്താനാവുക? കയറിയും ഇറങ്ങിയും വളഞ്ഞും പുളഞ്ഞും സ്ഥിതിചെയ്യുന്ന അതിന്റെ അതിര്‍ത്തികളെല്ലാം കുടിയേറ്റങ്ങളും അതിര്‍ത്തിലംഘനങ്ങള്‍കൊണ്ടും അസ്വസ്ഥമായിരിക്കുകയാണ്. ഈ കാര്യങ്ങള്‍ ഒന്നും ചര്‍ച്ചചെയ്യാതെ കുശലം പറഞ്ഞും ഹസ്‌തദാനംചെയ്‌തും ഫോട്ടോക്ക് പോസ് ചെയ്‌തും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതിനപ്പുറം ബറാക് ഒബാമയുടെ ഈ നാടകംകൊണ്ട് എന്ത് ഫലമാണുണ്ടാവുക?



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 5, 2010 2:20 PM

7. ഒഴാക്കന്‍. has left a new comment on your post "പെരിയത്ത":

ഓര്‍മകളിലൂടെ.. ആ യാത്ര ഇഷ്ട്ടായി



Posted by ഒഴാക്കന്‍. to കാട്ടുകുറിഞ്ഞി... at September 5, 2010 12:48 PM

8. Jishad Cronic has left a new comment on your post "ചിത്രകാരി":

മനോഹരചിത്രം...



Posted by Jishad Cronic to ചില്ലുജാലകത്തിനപ്പുറം at September 5, 2010 3:45 AM

9. Rare Rose has left a new comment on your post "പെയ്തുതോരാത്ത മഴ":

ഞാനിപ്പോഴും മതി വരാതെ ഈ ഓര്‍മ്മച്ചുരുളുകള്‍ തൊട്ടു നോക്കിക്കൊണ്ടിരിക്കുകയാണു.പിഞ്ഞിപ്പോവല്ലേ ഈ മൃദുലതയെന്ന് ആശിക്കുകയാണു..



Posted by Rare Rose to ഋതുഭേദങ്ങള്‍ at 4:13 AM

10. ഒഴാക്കന്‍. has left a new comment on your post "രണ്ടു പൂക്കൾ...!":

kalakki!



Posted by ഒഴാക്കന്‍. to പിക്സെല്‍‌സ്::PIXELS at September 5, 2010 2:11 AM

11. ഒഴാക്കന്‍. has left a new comment on your post "ഇരുവഴിഞ്ഞിപുഴയുടെ തലോടല്‍.":

പടച്ചോനെ മക്കാര്‍ ആക്കല്ലേ!



Posted by ഒഴാക്കന്‍. to സെന്‍റര്‍കോര്‍ട്ട് at September 5, 2010 1:54 AM

12. അജീഷ് ജി നാഥ് അടൂര്‍ has left a new comment on your post "നിലാവ് - ആദ്യത്തെ പ്രവാസ സിനിമ പൂര്‍ത്തിയാകുന്നു":

എല്ലാ ഭാവുകങ്ങളും നേരുന്നു...



Posted by അജീഷ് ജി നാഥ് അടൂര്‍ to നമ്മുടെ ബൂലോകം at September 5, 2010 10:16 AM

13. モバゲー has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

モバゲーやmixiもいいけどやっぱり定番の遊び場はSTAR-BEACH!楽しいでぁいはもちろん理想の異性と幸せな日々が味わえる!!詳しくはこちらから



Posted by モバゲー to പ്രതികരണവേദി at 5 September 2010 10:29

14. Anonymous has left a new comment on your post "ബൈബിളും സാഹിത്യവിമര്‍ശനവും":

മാഷേ,
ലേഖനം വളരെ നന്നായിട്ടുണ്ട്‌. രചനാചാതുരിയും വിജ്ഞാനവും സര്‍ഗ്ഗശേഷിയും ഇക്കാലത്ത്‌ കമ്പോളത്തില്‍ വിറ്റഴിക്കാന്‍ നല്ല ചരക്കുകളായി തുടരുകയാണ്‌. കത്തോലിക്കാമതം ഇന്ന്‌ സാമ്രാജ്യത്വത്തിന്‌ വേണ്ടി ആടുകളെ പരസ്പരം കൂട്ടിയിടിപ്പിച്ച്‌ ചോര കുടിക്കുന്ന കുറുക്കന്റെ വേഷമണിഞ്ഞ മൗലിക, ഭീകരതകളുടെ പ്രതീകമാണ്‌. ഇസ്ലാമിക മതമൗലികവാദത്തിന്‌ കേരളത്തില്‍ വേരോട്ടം ഉണ്ടാക്കിക്കൊടുക്കാന്‍ സഹായകമായ വിധത്തില്‍ ലൗജിഹാദിനെ കുറിച്ചും ഇസ്ലാമികഫണ്ടിനെ കുറിച്ചും അവര്‍ അഭിപ്രായം പരസ്യമാക്കിക്കഴിഞ്ഞിരിക്കുന്നു. കെ.പി.അപ്പന്‍ ബൈബിളിന്റെ മാഹാത്മ്യത്തെ സ്തുതിക്കുന്നത്‌ സാധാരണക്കാരായ ക്രിസ്തുമത വിശ്വാസികളെ ബോധവല്‍ക്കരിക്കാനല്ല, മറിച്ച്‌ ക്രസ്തീയസഭകള്‍ക്ക്‌, കേരളത്തിലെ ഏറ്റവും വലിയ ധനികരായ മതവിഭാഗത്തിന്റെ തലപ്പത്തിരിക്കുന്നവരുടെ, സാമ്രാജ്യത്വത്തിന്റെ സേവകരായി കേരളത്തില്‍ മതമൗലിക ഭീകരത അഴിച്ചുവിടുന്നവരുടെ പ്രതിനിധികളും പ്രതിപുരുഷന്മാരും പ്രതിവനിതകളുമായ പാതിരിമാര്‍ക്കും കന്യാസ്ത്രീകള്‍ക്കും കൂടുതല്‍ ആധികാരികത സ്ഥാപിച്ചെടുക്കുന്നതിന്‌ വേണ്ടി അവരെ സഹായിക്കാനാണ്‌. അതിലൂടെ അവരുടെ സേവകനായി, ഒരു ആസ്ഥാന സാഹിത്യകാരനായി മാറാനുള്ള കുല്‍സിത ശ്രമമാണ്‌ കെ.പി.അപ്പന്‍ നടത്തുന്നത്‌. പരോക്ഷമായി തങ്ങളുടെ സര്‍ഗ്ഗവൈഭവത്തെ സാമ്രാജ്യത്വപരിപാടികള്‍ക്കായി അടിയറ വെച്ചിരിക്കുന്നുവെന്ന രാഷ്ട്രീയ ദുരന്തമാണ്‌ ഇതിലൂടെ സംഭവിച്ചിരിക്കുന്നത്‌. ഇതിനു നേരെയുള്ള പ്രതികരണം മറ്റൊരു കോര്‍പ്പറേറ്റ്‌ സ്ഥാപനമായ സിപിഐ(എം) പോലെയുള്ള പാര്‍ട്ടികളുടെ മാസപ്പടി വാങ്ങുന്ന സാഹിത്യ-സാംസ്കാരിക വിമര്‍ശകരില്‍ നിന്ന്‌ പ്രതീക്ഷിക്കാന്‍ സാധിക്കില്ല. മാഷിനെ പോലെയുള്ളവര്‍ ഇതിനെതിരെ രംഗത്തു വരുന്നതിലൂടെ മാത്രമേ ഇത്തരം അപകടങ്ങളെ പ്രതിരോധിക്കാന്‍ കഴിയുകയുള്ളൂ.
സസ്നേഹം
ജയരാജന്‍



Posted by Anonymous to മലയാള വാക്ക്‌ at September 4, 2010 10:56 PM

15. സത has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

~~~~~~~~~kps said...
ബഹുസ്വരതയില്‍ വിശ്വസിക്കാത്ത ഒന്നിനെയും ഹൈന്ദവതയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല.~~~~~~~~~~~

How come you judge something like above??

it is easy to smell THE difference in you.

:)



Posted by സത to ശിഥില ചിന്തകള്‍ at September 5, 2010 11:27 AM

16. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM has left a new comment on your post "നിലാവ് - ആദ്യത്തെ പ്രവാസ സിനിമ പൂര്‍ത്തിയാകുന്നു":

അജിത്, അഭിനന്ദനങ്ങള്‍. ആദ്യ മുഴുനീള സിനിമാ സംരംഭം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു എന്നറിയുന്നതില്‍ അതിയായ സന്തോഷം. ഈ സിനിമയുടെ വിജയത്തിനായി എല്ലാ വിധ ആശംസകളും നേരുന്നു.



Posted by MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM to നമ്മുടെ ബൂലോകം at September 5, 2010 11:30 AM

17. haina has left a new comment on your post "അബുദാബിയിലെ ഇഫ്താര്‍ വിരുന്ന്‍ വിശേഷം.":

നോമ്പ്‌ തുറ വിശേഷംകണ്ടു



Posted by haina to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്‌ at September 5, 2010 8:47 AM

18. എന്‍.ബി.സുരേഷ് has left a new comment on your post "പഴയൊരു ഉത്രാട നാൾ....!":

ചില ഓർമ്മകൾ അങ്ങനെയാണ്. വളരെ പെട്ടന്ന് അത് എല്ലാവരുടേതുമായി മാറും. വള്ളിനിക്കറുമിട്ട് കുട്ടിക്കാലത്തെ മഴയുടെ കൂടാരത്തിലേക്കും കൊയ്തൊഴിഞ്ഞ പാടത്തേക്കും എടുത്തു ചാടാൻ തോന്നി. നമ്മൾ കുറച്ചു പഴമകാർക്ക് മാത്രമേ ഇത്തരം ഓണമുള്ളൂ ഭാ‍യ്. ഈ ഓർമ്മകൾ അല്ലെ നമ്മുടെ പ്രതിരോധശക്തി.



Posted by എന്‍.ബി.സുരേഷ് to എന്റെ കഥകള്‍ at September 5, 2010 1:50 AM

19. ചെറുവാടി has left a new comment on your post "തിരികെ വിളിക്കുന്ന ഓര്‍മ്മകള്‍":

ശില്പാ മേനോന്‍,
നന്ദി. സന്തോഷം.
പ്രജ്ഞാപഥം.
നന്ദി,
തൊമ്മി,
നന്ദി, സന്തോഷം
കുമാരന്‍ ജീ,
ഇഷ്ടപ്പെട്ടതില്‍ പെരുത്ത് സന്തോഷം. നന്ദിയും അറിയിക്കട്ടെ.



Posted by ചെറുവാടി to സെന്‍റര്‍കോര്‍ട്ട് at September 4, 2010 11:24 PM

20. pournami has left a new comment on your post "നിലാവ് - ആദ്യത്തെ പ്രവാസ സിനിമ പൂര്‍ത്തിയാകുന്നു":

all the best



Posted by pournami to നമ്മുടെ ബൂലോകം at September 5, 2010 10:31 AM

Reply via email to