1. ജനശക്തി has left a new comment on your post "ദേശീയ പണിമുടക്കിന്റെ സാര്‍വദേശീയ മാനം":

സെപ്തംബര്‍ ഏഴ് ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ മാത്രമല്ല, ലോക തൊഴിലാളിവര്‍ഗത്തിന്റെയാകെ സമരചരിത്രത്തിലെ നിര്‍ണായക പ്രാധാന്യമുള്ള ദിനമാവുകയാണ്. മുതലാളിത്തം സൃഷ്ടിക്കുന്ന ജീവിതപ്രതിസന്ധികള്‍ മുന്‍നിര്‍ത്തി ലോകത്തെമ്പാടുമുള്ള ട്രേഡ് യൂണിയനുകള്‍ സമരദിനമായി ആചരിക്കുകകൂടിയാണ് സെപ്തംബര്‍ ഏഴ്.



Posted by ജനശക്തി to ജാഗ്രത at September 7, 2010 12:51 AM

2. MANIKANDAN [ മണികണ്ഠൻ ] has left a new comment on your post "ഒത്തുപിടീ....; ഹൈലേസാ..":

നാലമത് നിൽക്കുന്ന ആൾ ഹരീഷേട്ടനാണെന്ന് ആദ്യം കരുതി. അങ്ങനെയെങ്കിൽ ഈ ചിത്രം എടുത്തത് ആര്? അപ്പോൾ ആ നാലാമൻ ഹരീഷേട്ടനാകാൻ തരമില്ല.



Posted by MANIKANDAN [ മണികണ്ഠൻ ] to ഗുൽമോഹർ at September 7, 2010 1:12 AM

3. ചെറുവാടി has left a new comment on your post "എൻ സെവന്റിയുടെ ഓർമ്മയ്ക്ക്.....!":

ഇത് തീര്‍ച്ചയായും അവര്‍ക്കുള്ള പാര തന്നെ ഡോക്ടറെ,
ചക്കയില്‍ തന്നെ തുടങ്ങി അല്ലെ?:



Posted by ചെറുവാടി to അവിയൽ..! at September 6, 2010 12:41 PM

4. Sureshkumar Punjhayil has left a new comment on your post "ഡിക്‌ടറ്റീവ് വില്‍സന്‍ കണ്ണമ്പിള്ളി - 2":

Apasarppakam..!

Manoharam, Ashamsakal...!!!



Posted by Sureshkumar Punjhayil to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at September 7, 2010 12:55 AM

5. രാമു has left a new comment on your post "തീവ്രവാദം വന്ന വഴി":

കൈവെട്ടലിനുമുന്‍പുള്ള ഒരു ബ്ലോഗ്‌ പോസ്‌റ്റ്‌ ഇതാ http://nongalloorrekhakal.blogspot.com/2010/05/blog-post.html



Posted by രാമു to വായന‌ at Tuesday, September 7, 2010 1:02:00 AM GMT+05:30

6. Typist | എഴുത്തുകാരി has left a new comment on your post "ഉടുമ്പ്.":

ഉടുമ്പ് എന്നു കേട്ടിട്ടുള്ളതല്ലാതെ കൂടുതലൊന്നും അറിയില്ലായിരുന്നു.



Posted by Typist | എഴുത്തുകാരി to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at September 7, 2010 12:36 AM

7. മൈത്രേയ. has left a new comment on your post "ജനി .....":

അമ്മയെന്ന വാക്കു കൊണ്ടൂ പൂജ ചെയ്തിടാം..
എന്ന പാട്ടിന്റെ വരികൾ ഓർത്തു പോകുന്നു



Posted by മൈത്രേയ. to മാണിക്യം at September 6, 2010 12:17 PM

8. വരയും വരിയും : സിബു നൂറനാട് has left a new comment on your post "സുനില്‍ ജി. നായര്‍. ഇനി ഓര്‍മയില്‍ മാത്രം ...":

പ്രാര്‍ത്ഥനകള്‍..



Posted by വരയും വരിയും : സിബു നൂറനാട് to സ്മരണിക at 6 September 2010 21:53

9. രാമു has left a new comment on your post "തീവ്രവാദം വന്ന വഴി":

കൈവെട്ട്‌ വലിയൊരു അഗ്നിപര്‍വ്വതത്തില്‍ നിന്നും പുറത്തേക്ക്‌ തെറിച്ച ചെറിയൊരു തീപ്പൊരിമാത്രമാണ്‌. സമൂഹം വലിയതോതില്‍ വര്‍ഗീയവല്‍ക്കരിക്കപ്പെട്ടിരുക്കുന്നു. മനസ്സുകള്‍തമ്മിലുള്ള അകലം കൂടി കൂടി വരുന്നു. കാലം പുറകോട്ട്‌ പുറകോട്ട്‌ അടിവെച്ചുകൊണ്ടിരിക്കുന്നു...



Posted by രാമു to വായന‌ at Tuesday, September 7, 2010 12:59:00 AM GMT+05:30

10. ജനശക്തി has left a new comment on your post "ജനാധിപത്യമില്ലാത്ത ജനാധിപത്യപാര്‍ടി":

ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യപാര്‍ടി എന്ന് സ്വയം വിശേഷിപ്പിക്കാറുള്ള കോണ്‍ഗ്രസ് സ്വന്തം സംഘടനയ്ക്കുള്ളില്‍ ഒരുവിധ ജനാധിപത്യക്രമവും പാലിക്കില്ലെന്നതിന്റെ ആവര്‍ത്തിച്ചുള്ള സ്ഥിരീകരണമാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സോണിയ ഗാന്ധിയുടെ നാലാംവട്ടത്തെയും വരവ്.

സംഘടനയ്ക്കുള്ളിലെ ജനാധിപത്യപ്രക്രിയയുടെ പൂര്‍ത്തീകരണം എന്ന മട്ടിലാണ് സോണിയയുടെ നാലാമൂഴത്തെ കോണ്‍ഗ്രസുകാര്‍ വിശേഷിപ്പിക്കുന്നതെങ്കിലും ജനാധിപത്യത്തെ സംഘടനയ്ക്കുള്ളില്‍ എങ്ങനെ പ്രഹസനമാക്കാമെന്നതിന്റെ നിത്യസ്മാരകമായി ഈ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ചരിത്രത്തില്‍ ഉയര്‍ന്നുനില്‍ക്കും



Posted by ജനശക്തി to ജാഗ്രത at September 7, 2010 12:41 AM

11. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ഓണത്തുറകള്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകള്‍ : ഖത...":

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സൌഹൃദ ഇടങ്ങള്‍ തിരിച്ചുപിടിക്കണമെന്നും ആഘോഷങ്ങളില്‍ പരസ്പരം പങ്കെടുത്ത് സൌഹൃദ കൂട്ടായ്മകള്‍ രൂപപ്പെടുത്തണമെന്നും ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ കെ. സുബൈര്‍ അബ്ദുല്ല പറഞ്ഞു. നാട്ടില്‍ നടക്കുന്ന 'ഓണത്തുറ'കള്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളാണെന്നും അദ്ദേഹം പറഞ്ഞു.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at September 7, 2010 12:14 AM

12. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "മൊഞ്ചുള്ള സഞ്ചാരങ്ങൾ...! / Monchulla Sancharang...":

പ്രിയപ്പെട്ട സനീà�...@നാച്യുറൽ, മിണ്ടിപ്പറഞ്ഞില്ലെങ്കിലും വന്നതിൽ നന്ദി ..കേട്ടൊ

പ്രിയമുള്ള എച്മുക്കുട്ടി,നന്ദി. ഹ്യുയൻസാങ്ങ്,ഫാഹിയൻ തുടങ്ങി..എമണ്ടൻ യാത്രികരേയും,വെറുതെ അന്തംകുന്ത്യല്ലാണ്ട് യാത്രനടത്തുന്ന ഈ മണ്ടനേയും കൂട്ടി തിരുമരുത് കേട്ടൊ.

പ്രിയപ്പെട്ട സിബു നൂറനാട്,നന്ദി. പിന്നെ മാവേലി വേഷത്തിന് എന്നേ സംബന്ധിച്ച് വലിയ മേക്കപ്പൊന്നും വേണ്ടല്ലോ..അതാണ് കേട്ടൊ.

പ്രിയമുള്ള രമനുണ്ണിഭായ്,നന്ദി.നമ്മൾ പ്രവാസികളാണല്ലോ എല്ലാ ആഘോഷങ്ങളും കെങ്കേമമാക്കുന്നിതിപ്പോൾ...

പ്രിയപ്പെട്ട ഗീതാജി,നന്ദി.നമ്മുടെ നാടിന്റെ ആ നന്മകളെല്ലാം ഇപ്പോൾ എവിടെയാണ് പോയി ഒളിച്ചത് !

പ്രിയമുള്ള വി.കെ,നന്ദി.ഈ ഓണക്കാലത്തിലെങ്കിലും മാവേലിയുടെ ഡ്യൂപ്പായിട്ടെങ്കിലും ഇവിടെയുള്ളവർ ഈ മണ്ടനെ അംഗീകരിക്കുന്നുണ്ടല്ലോയെന്നതിൽ സമാധാനം.

പ്രിയപ്പെട്ട ജിമ്മിജോൺ,നന്ദി.ഈ ഗെഡിച്ചികളേയും കൊണ്ട് അടുത്തകൊല്ലം നമ്മുടെ നാട് കാണിക്കുവാൻ ഇറങ്ങണം.പിന്നെ കാണാത്ത ചിത്രങ്ങൾ തന്നെയാണ് മനോഹരം...കേട്ടൊ.

പ്രിയമുള്ള ആയിരത്തൊന്നാം രാവ്,നന്ദി. തകർപ്പനായത് തനി തരികിടയായത് കൊണ്ടാണ് കേട്ടൊ.

പ്രിയപ്പെട്ട സ്മിതാജി,നന്ദി. മാവേലിയായും,ക്രിസ്മസ് പപ്പയായും ഇവിടെയെങ്കിലും, ഒന്ന് വിലസാൻ പറ്റുന്നത് ഒരു ഗമ തന്നെയല്ലേ....



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to BILATTHIPATTANAM at 6 September 2010 12:01

13. MANIKANDAN [ മണികണ്ഠൻ ] has left a new comment on your post "ജാഗരൂകനായി..":

ഇതല്പം പുരോഗമിച്ച നാടാണല്ലൊ. ഞങ്ങളുടെ നാട്ടിൻപുറത്ത് ഇപ്പോളും കല്ലുകൾ തന്നെ. ചെസ്സ് അല്ല കളി. :)



Posted by MANIKANDAN [ മണികണ്ഠൻ ] to ഗുൽമോഹർ at September 7, 2010 1:10 AM

14. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ഈദുല്‍ ഫിത്വര്‍ വിപണി സജീവം":

വിശുദ്ധ റമദാന്‍ അവസാനദിവസങ്ങളിലേക്ക് കടന്നതോടെ എങ്ങും ഈദുല്‍ ഫിത്വര്‍ ആഘോഷത്തിനുള്ള ഒരുക്കം തുടങ്ങി. ഈദിന് ഏതാനും ദിവസം മാത്രം അവശേഷിക്കേ നഗരത്തിന്റെ മുക്കും മൂലയും തിരക്കില്‍ വീര്‍പ്പുമുട്ടുകയാണ്. ഇനിയുള്ളത് നഗരത്തിന് ഉറക്കമില്ലാത്ത രാവുകളായിരിക്കും.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at September 6, 2010 9:55 PM

15. ഡോ.ആര്‍ .കെ.തിരൂര്‍ has left a new comment on your post "ഹോമിയോപ്പതിയും ഞാനും":

ഹോമിയോപ്പതിയെ കുറിച്ച് ചര്‍ച്ച നടക്കുന്നതും ഗുണങ്ങളെക്കുറിച്ച് അനുഭവസ്ഥര്‍ വിവരിച്ചതും കണ്ടതില്‍ സന്തോഷം.



Posted by ഡോ.ആര്‍ .കെ.തിരൂര്‍ to മണിയുടെ ബ്ലോഗ് at September 7, 2010 12:37:00 AM GMT+05:30

16. Typist | എഴുത്തുകാരി has left a new comment on your post "ഇന്ത്യന്‍ കോഫീ ഹൗസിലേക്ക്...":

നല്ല പോസ്റ്റ്. തൃശ്ശൂരിലെ ഈ പറഞ്ഞ രണ്ടു സ്ഥലത്തും - റൌണ്ടിലും വടക്കേ സ്റ്റാൻഡിലും, പോയിട്ടുണ്ട്, പോവാറുണ്ട്. കോഫീ ഹൌസിലെ അന്തരീക്ഷം ഒന്നു വേറെ തന്നെയാണ്.



Posted by Typist | എഴുത്തുകാരി to കുട്ടപ്പചരിതം at 6 September 2010 21:48

17. MANIKANDAN [ മണികണ്ഠൻ ] നിങ്ങളുടെ പോസ്റ്റ് "വെച്ചൂര്‍ പശു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ നാളുകൾക്ക് ശേഷം വീണ്ടും പതിവുകാഴ്ചകൾ സജീവമാവുന്നതിൽ സന്തോഷം. എന്നത്തേയും പോലെ വിജ്ഞാനപ്രദമായ ഒരു ലേഖനം. നന്ദി.



MANIKANDAN [ മണികണ്ഠൻ ] , പതിവുകാഴ്ചകള്‍ ലേക്ക് 2010, സെപ്റ്റംബര്‍ 7 12:43 രാവിലെ ന് പോസ്റ്റ് ചെയ്തത്

18. junaith has left a new comment on your post "മദ്യദുരന്തവും, മുതലെടുപ്പുകളും.":

വരവിനെ കുറിച്ച് മാത്രമേ ചിന്തയുള്ളൂ...
പോയതൊക്കെ പോയി..
അതാണ്‌ സര്‍ക്കാര്‍ ലൈന്‍..



Posted by junaith to അളുപുളി പറയുന്നു... at September 6, 2010 2:13 PM

19. Typist | എഴുത്തുകാരി has left a new comment on your post "ഇരുവഴിഞ്ഞിപുഴയുടെ തലോടല്‍.":

മധുരമുള്ള ഓർമ്മകൾ. അല്ലേ?



Posted by Typist | എഴുത്തുകാരി to സെന്‍റര്‍കോര്‍ട്ട് at September 6, 2010 12:11 PM

Reply via email to