1. Sabu M H has left a new comment on your post "പഞ്ഞിമരം":

ആർക്കെന്നില്ലാതെ മരച്ചുവട്ടിൽ സ്വയം മെത്തയൊരുക്കുന്നു..

ചിത്രവും അതിനൊത്ത അടിക്കുറിപ്പും!



Posted by Sabu M H to ദൃശ്യശേഖരം at September 7, 2010 7:37 AM

2. jayanEvoor has left a new comment on your post "പെയ്യാന്‍ പോകുന്ന 'നിലാവ് '":

പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
ആശംസകൾ!
ഈ സംരംഭം ഒരു വൻ വിജയമാകട്ടെ!



Posted by jayanEvoor to ആല്‍ത്തറ at September 6, 2010 7:06 PM

3. Sabu M H has left a new comment on your post "Black & White City":

nice one!



Posted by Sabu M H to Quantum at September 6, 2010 9:00 PM

4. പാഞ്ചാലി :: Panchali has left a new comment on your post "ഇരുട്ടിലെ പുഞ്ചിരി..!":

പൂവിന്റെ പുഞ്ചിരി...



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at September 6, 2010 6:22 PM

5. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "നാവ്":

നാവ് നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരവയവമാണ്. സൂക്ഷിച്ചുപയോഗിച്ചാല്‍ വളരെ നല്ലതും അതേ സമയം ദുരുപയോഗത്തിനു ഏറെ സാദ്ധ്യതയുള്ളതും!.നല്ല കാര്യങ്ങള്‍ക്കായി ശബ്ദിക്കാന്‍ ഈ സംരംഭം ഉപകരിക്കട്ടെ എന്നാശംസിക്കുന്നു!എല്ലാ പിന്തുണയും പ്രഖ്യാപിച്ചു കൊണ്ട്...



Posted by Mohamedkutty മുഹമ്മദുകുട്ടി to നാവ് at September 6, 2010 7:11 PM

6. NPT has left a new comment on your post "നിറക്കൂട്ട്‌":

നല്ല പടം



Posted by NPT to മിഴിച്ചെപ്പ് | GLIMPSES at September 7, 2010 7:32 AM

7. mini//മിനി has left a new comment on your post "കീഴാർനെല്ലി":

കീഴാർനെല്ലിയെ നോക്കി അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല 'photos' at September 07, 2010 6:40 AM

8. NPT has left a new comment on your post "പ്രതീക്ഷയോടെ":

കൊള്ളാം നന്നായിട്ടുണ്ട്



Posted by NPT to എന്‍റെ ക്ലിക്കുകള്‍ | My Clicks at September 7, 2010 9:04 AM

9. Anonymous has left a new comment on your post "ഹോമിയോപ്പതിയും ഞാനും":

So what actually is homeopathy? It is a way of healing that greatly dilutes the original ailments in water in order to get a cure. It is a form of healing other than the conventional way of medicine. Instead of the drug system, homeopaths think that in order to cure the disease, the person that is sick should take a remedy, the term they use for medicine, of a diluted substance. The substance that is diluted is usually the thing that originally caused the problems. This is all based on the idea that like cures like, a notion invented by the German chemist, Samuel Hahnemann, over 200 years ago. Like cures like means that in order cure a disease a person should be given the thing that causes the disease. The basic idea is to take the substance dilute it in water many times and give it back to the person in order to cure them. The more diluted the solution is the more potent, the more likely to cure the disease. Sometimes homeopathic remedies also dilute different types natural substances in the solutions. The solutions are then put into a sugar pill or kept as water. Part of problem with this way of doing things is that by the time the solution is diluted enough, there is virtually none of the original substance in the solution. To illustrate this one can use this example: a common dilution is 30x or a one to ten solution diluted thirty times, if someone wanted to take that remedy with one drop of the diluted substance in it they would have to drink it out of a container fifty times the size of the earth. The fact that there is none of the diluted chemical left in a solution creates many problems.

So how does homeopathy actually work? There are actually not very many sources that explain this, however there are a few, here is one of them, “Homeopaths believe that it is the energy or “vibrational pattern” of the remedy, rather than the chemical content, that stimulates the healing by activating what Hahnemann called the Vital force. Vital force is the healing power or energy that exists within us all.” Some homeopaths state that homeopathy works on a spiritual not a physical plain. Another explanation homeopaths put forward is that even though there is none of the original diluted chemical left, the water has a memory of the substance and in that way heals the person. The problem with this is that water would also remember other things it had touched including things like pollution and toxic chemicals. If this theory was applied everywhere the process of purifying water would become a lot more complicated because one would have to purify the water’s memory as well as its actual make-up. Scientifically this explanation does not make any more sense than the previous one. However, despite the faulty explanations, homeopathy still has multitudes of followers.



Posted by Anonymous to മണിയുടെ ബ്ലോഗ് at September 7, 2010 8:50:00 AM GMT+05:30

10. krishnakumar513 has left a new comment on your post "വരിയുടക്കപ്പെട്ടവര്‍":

വിവരണം നന്നായി,ഫൈസല്‍...



Posted by krishnakumar513 to sam-sa-ra at September 7, 2010 8:31 AM

11. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "മനുഷ്യപ്രകൃതവും ലോകസമാധാനവും":

ഇത്തരം നല്ല ലേഖനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു. സുരേഷ് പറഞ്ഞ പോലെ കുറെ കാര്യങ്ങള്‍ ഒന്നിച്ചു പറഞ്ഞു തീര്‍ക്കുന്നതിനേക്കാള്‍ നല്ലത് ഒരു വിഷയമെടുത്ത് പതുക്കെ പറഞ്ഞു മനസ്സിലാക്കുന്നതാവും !. മെല്ലെ തിന്നാല്‍ മുള്ളും തിന്നാം എന്നാണല്ലോ?. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു!.



Posted by Mohamedkutty മുഹമ്മദുകുട്ടി to നാവ് at September 6, 2010 7:16 PM

12. Prathi has left a new comment on your post "മൂത്രപുരാണങ്ങൾ...":

sammathichu....thangal oru sambavam tanne.)



Posted by Prathi to മൈലാഞ്ചി at 7 September 2010 9:07 AM

13. കാഴ്ചകൾ has left a new comment on your post "ലോക (അത്ഭുത) ഘടികാരം":

കൊള്ളാല്ലോ ഘടികാരം!



Posted by കാഴ്ചകൾ to ശിഥില ചിന്തകള്‍ at September 7, 2010 6:36 AM

14. നന്ദകുമാര്‍ has left a new comment on your post "ബ്ലോഗറുടെ എൻ സെവന്റി !":

“ഉം... അത് ‘എൻ‘ സെവന്റിയല്ലേ, ‘നിൻ‘ സെവന്റി അല്ലല്ലോ...! “

ഹാഹഹ മാഷെ..രസകരം. ഇറിറ്റേഷന്‍സ് ഒക്കെ ഇങ്ങിനെ എഴുതിത്തീര്‍ക്കാ അല്ലേ? ഹോ ഇതൊക്കെ എഴുതി വിഷമം തീര്‍ക്കാന്‍ ഒരു ബ്ലോഗെങ്കിലും ഉള്ളത് നന്നായി :)
രസകരം..



Posted by നന്ദകുമാര്‍ to എന്റെ കഥകള്‍ at September 6, 2010 7:24 PM

15. ചിതല്‍/chithal has left a new comment on your post "ബ്ലോഗറുടെ എൻ സെവന്റി !":

ഞാൻ പ്രാകാഞ്ഞതു് നന്നായി. എന്റെ പേരും വന്നേനെ. നിരക്ഷരൻ കീ.. ജൈ!
ബ്ലോഗർക്ക് മൊബൈൽ കിട്ടിയാൽ.. എന്ന് പുതുമൊഴി ആക്കാൻ ശ്രമിക്കല്ലായിരുന്നോ?



Posted by ചിതല്‍/chithal to എന്റെ കഥകള്‍ at September 6, 2010 7:53 PM

16. മേഘമല്‍ഹാര്‍(സുധീര്‍) നിങ്ങളുടെ പോസ്റ്റ് "വിശപ്പ്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായി.



മേഘമല്‍ഹാര്‍(സുധീര്‍) , ഒരുമിച്ച് ലേക്ക് 2010, സെപ്റ്റം 6 6:50:00 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

17. നട്ടപ്പിരാന്തന്‍ has left a new comment on your post "ബ്ലോഗറുടെ എൻ സെവന്റി !":

ഇങ്ങനെയൊക്കെ പണ്ടാരടങ്ങാന്‍ എഴുതിയാല്‍ ഞാനോക്കെ നാ‍ട്ടില്‍ വന്നാല്‍ എങ്ങിനെ ധൈര്യത്തോടെ ഡോക്ടറെ വന്ന് കാണും.
----------------------------------

സ്നേഹബന്ധത്തിന് ഇത്ര വില നല്‍കുന്ന ഈ മനുഷ്യനോട് “വഴക്കുണ്ടാക്കിയതില്‍” ഇന്ന് ഞാന്‍ ഖേദിക്കുന്നു...

മാപ്പ്..........



Posted by നട്ടപ്പിരാന്തന്‍ to എന്റെ കഥകള്‍ at September 6, 2010 8:26 PM

18. ഹരീഷ് തൊടുപുഴ has left a new comment on your post "വേണെൽ ആനേനേം എടുത്തോളും..":

നിത്യാഭ്യാസി....;
വേണേൽ ആനേനേം എടുത്തോളും..!!



Posted by ഹരീഷ് തൊടുപുഴ to ഗുൽമോഹർ at September 7, 2010 8:08 AM

19. ഹരീഷ് തൊടുപുഴ has left a new comment on your post "അകലെ ഒരു സുപ്രഭാതം, New Zealand":

നല്ല തണൽ..!!

ഓടോ: ഹർത്താലിനെന്താ പരിപാടി..!!
ഒരു മോഹൻ ലാൽ സ്റ്റൈൽ ചോദ്യം..



Posted by ഹരീഷ് തൊടുപുഴ to മിനി ചിത്രശാല 'photos' at September 07, 2010 8:05 AM

20. anilkurup has left a new comment on your post "The Young Plagiarist":

Even adults have a certain amount of plagiarism.So your misdemeanour's as a child need not be offensive and a crime.



Posted by anilkurup to Vanity Moments at September 6, 2010 6:42 PM

21. Anonymous has left a new comment on your post "മതില്‍പ്പുറക്കാഴ്ചകള്‍":

നല്ല കഥ ..



Posted by Anonymous to ഋതു - കഥയുടെ വസന്തം at September 7, 2010 8:57 AM

22. |santhosh|സന്തോഷ്| has left a new comment on your post "സില്‍ സിലയും മലയാളിയും തെറിവിളിയും":

ഇങ്ങനെ രണ്ടു തന്തക്ക് പിറന്ന സ്വഭാവം കാണിക്കുന്നതുകൊണ്ടാണ് മലയാളിക്ക് ദ്വന്ദവ്യക്തിത്വം അല്ലെങ്കില്‍ ഡ്യുവല്‍ പേര്‍സണാലിറ്റി ഉണ്ട് എന്ന് മനശാസ്ത്രജ്ഞന്മാര്‍ പറയുന്നത്

പുതിയ പോസ്റ്റ്, സില്‍ സിലയും മലയാളിയും തെറിവിളിയും.



Posted by |santhosh|സന്തോഷ്| to സന്തോഷങ്ങള്‍ at September 7, 2010 9:13 AM

23. Sabu M H has left a new comment on your post "വെങ്കലം (ഭാഗം 2)":

നല്ല വിവരണം.
ചിത്രങ്ങൾ മനോഹരമായിരിക്കുന്നു.

നന്ദി.



Posted by Sabu M H to ദൃശ്യശേഖരം at September 7, 2010 7:35 AM

24. mini//മിനി has left a new comment on your post "അകലെ ഒരു സുപ്രഭാതം, New Zealand":

എല്ലാ കേരളീയർക്കും എന്റെ ഹർത്താ‌ൽ‌ദിന ആശംസകൾ.



Posted by mini//മിനി to മിനി ചിത്രശാല 'photos' at September 07, 2010 7:51 AM

25. Sabu M H has left a new comment on your post "ജമന്തിപ്പൂക്കൾ":

അവസാനത്തെ പാരഗ്രാഫ് ഒഴിവാക്കാമായിരുന്നു.
അതു വരെ നല്ലത്.



Posted by Sabu M H to മനസ്സിന്റെ യാത്ര at September 7, 2010 8:30 AM

26. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "ചിന്നക്കുട്ടുറുവൻ [In crayon]":

കൊള്ളാം കുഞ്ഞേ നിന്നിഷ്ടം ..



Posted by മേഘമല്‍ഹാര്‍(സുധീര്‍) to നന്ദനം [വരകളും വര്‍ണ്ണങ്ങളും] ...lakshmy at 7 September 2010 03:13

27. Anonymous has left a new comment on your post "ഹോമിയോപ്പതിയും ഞാനും":

Homeopathy works on animals is a very common claim that is used to support the idea that homeopathy works better than placebo; in fact that it must therefore work per se. It’s a false claim though. There are no quality studies that show that homeopathy works in animals at all. This is not surprising as homeopathic remedies consist of nothing but water or sugar pills.



Posted by Anonymous to മണിയുടെ ബ്ലോഗ് at September 7, 2010 8:59:00 AM GMT+05:30

28. ചിതല്‍/chithal has left a new comment on your post "എൻ സെവന്റിയുടെ ഓർമ്മയ്ക്ക്.....!":

ഹെന്ത്? ബാലചാപല്യമോ? ആരു് പറഞ്ഞു? ശുദ്ധ തെമ്മാടിത്തരം എന്നല്ലാതെ എന്താ ഇതിനൊക്കെ പറയുക?
അപ്പോഴും പറഞ്ഞില്ലേ, ..വേണ്ടാ...വേണ്ടാന്ന്?



Posted by ചിതല്‍/chithal to അവിയൽ..! at September 6, 2010 7:57 PM

29. vidhooshakan has left a new comment on your post "മാതംഗി":

കൊള്ളാം നല്ല ആഖ്യാനം



Posted by vidhooshakan to ഇലകളിലേക്ക് തിരികെയെത്തുന്ന വേരുകള്‍ at September 6, 2010 7:18 PM

30. mini//മിനി has left a new comment on your post "പെയ്യാന്‍ പോകുന്ന 'നിലാവ് '":

മനസ്സിൽ ഒരു നിലാവ് പെയ്തിറങ്ങിയതു പോലെ,



Posted by mini//മിനി to ആല്‍ത്തറ at September 6, 2010 7:02 PM

31. ശ്രീവല്ലഭന്‍. has left a new comment on your post "ഒറ്റ ദിവസം കൊണ്ട് തീരൂല്ല സമരങ്ങള്‍":

:-)))



Posted by ശ്രീവല്ലഭന്‍. to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at September 6, 2010 5:47 PM

32. Anonymous has left a new comment on your post "ഹോമിയോപ്പതിയും ഞാനും":

Homeopathic "remedies" are usually harmless, but their associated misbeliefs are not. When people are healthy, it may not matter what they believe. But when serious illness strikes, false beliefs can lead to disaster.



Posted by Anonymous to മണിയുടെ ബ്ലോഗ് at September 7, 2010 8:56:00 AM GMT+05:30

33. ജിക്കു|Jikku has left a new comment on your post "സീതയെ രാമൻ ഉപേക്ഷിച്ചതെന്തിന്...?":

കഴിഞ്ഞ ദിവസം ചാറ്റില്‍ എന്നോട് ഫോണ പോയി എന്ന് പറഞ്ഞിരുന്നെങ്കിലും അതില്‍ ഒരു പോസ്റ്റിനുള്ള വകുപ്പുണ്ട് എന്ന് കരുതിയില്ല.വായിച്ചു .ഇഷ്ടപ്പെട്ടു.
എന്തൊക്കെയാരുന്നു.എന്‍ സെവന്റി ,എന്‍ 80 അവസാനം പവനായി ശവമായി.
:)



Posted by ജിക്കു|Jikku to എന്റെ കഥകള്‍ at September 6, 2010 7:43 PM

34. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "പാറുക്കുട്ടി":

സുന്ദരം,സുന്ദരന്‍ ..



Posted by മേഘമല്‍ഹാര്‍(സുധീര്‍) to വര്‍ഷ ഗീതം at September 7, 2010 7:36 AM

35. കാട്ടുപൂച്ച has left a new comment on your post "(21 മാര്‍ച്ച്‌ ......)":

ഈ തുളവീണ ആത്മാവ് അതായതു ozone പാളികള്‍ ഒരു പക്ഷെ മാലാഖമാര്‍ക്ക് ഭൂമിയെ പുണരുവാന്‍ സ്വയം നിര്മിച്ചതാണോ എന്ന് ചിലപ്പോളൊക്കെ തോന്നാറുണ്ട് :)



Posted by കാട്ടുപൂച്ച to കാട്ടുകുറിഞ്ഞി... at September 7, 2010 7:13 AM

36. mini//മിനി has left a new comment on your post "ബ്ലോഗറുടെ എൻ സെവന്റി !":

ആ എൻ സെവന്റിയുടെ നമ്പർ എത്രയാ?



Posted by mini//മിനി to എന്റെ കഥകള്‍ at September 6, 2010 7:16 PM

37. ജിക്കു|Jikku has left a new comment on your post "സീതയെ രാമൻ ഉപേക്ഷിച്ചതെന്തിന്...?":

കഴിഞ്ഞ ദിവസം ചാറ്റില്‍ എന്നോട് ഫോണ്‍ പോയി എന്ന് പറഞ്ഞിരുന്നെങ്കിലും അതില്‍ ഒരു പോസ്റ്റിനുള്ള വകുപ്പുണ്ട് എന്ന് കരുതിയില്ല.വായിച്ചു .ഇഷ്ടപ്പെട്ടു.
എന്തൊക്കെയാരുന്നു.എന്‍ സെവന്റി ,എന്‍ 80 അവസാനം പവനായി ശവമായി.
:)



Posted by ജിക്കു|Jikku to എന്റെ കഥകള്‍ at September 6, 2010 7:44 PM

Reply via email to