1. lekshmi. lachu has left a new comment on your post "പ്രവാസത്തിന്റെ ഉഷ്ണജലപ്രവാഹങ്ങള്‍":

nannaayirikkunu mashe..



Posted by lekshmi. lachu to നെല്ലും പതിരും at September 8, 2010 1:16 PM

2. പാവപ്പെട്ടവന്‍ has left a new comment on your post "കായംകുളം സൂപ്പര്‍ ഫാസ്റ്റ് - ന്യൂ":

നല്ല തീരുമാനം ബ്ലോഗ്ഗെഴുത്ത്‌ കൂടുതല്‍ ജനകിയാമാവുന്ന അനര്ഘ നിമിഷത്തിനു കൂടുതല്‍ കരുത്തു ഉണ്ടാകട്ടെ



Posted by പാവപ്പെട്ടവന്‍ to നമ്മുടെ ബൂലോകം at September 9, 2010 1:06 AM

3. Anonymous has left a new comment on your post "അമ്മയുടെ സ്നേഹം.":

i think you should validate your html, it got errors



Posted by Anonymous to മുസാഫിര്‍ at 11:02 PM, September 08, 2010

4. mansoor kailamadam has left a new comment on your post "പെരുന്നാള്‍ പെരുമ – സ്മരണ":

ഏറനാടാ.....അങ്ങനെ വിളിക്കാന്‍ എനിക്ക് വിഷമമുണ്ട് ,എന്റെ സാലീ...നീ ഈ പകര്‍ത്തി വെച്ച (അല്ല ഹൃദയത്തില്‍ നിന്നും പറിച്ചു മാറ്റി വെച്ച)കുറിപ്പുകള്‍ക്ക് ഒരുപാട് സ്നിഗ്ദ്ധതയുംകുളിര്‍മയും ഉണ്ട്....നിനക്കിതിനു അവാര്‍ഡ്‌ വേണോ സാലീ?എങ്കില്‍ നീ ഈ ഓര്മ മുത്തുകള്‍ നിന്‍റെ ഉമ്മയുടെയും പെങ്ങന്മാരുടെയും..ഇക്കാക്ക മാരുടെയുമെല്ലാം മുന്നില്‍ തുറന്നു വേക്ക് എന്നിട്ട് ഒളിഞ്ഞു നിന്ന് അവരുടെ കണ്ണുകള്‍ നിറയുന്നത് കണ്ടു നില്‍ക് ...അതാണ്‌ അവാര്‍ഡ്‌...എടാ ഞാന്‍ ഹൃദയത്തില്‍ തട്ടി പറയുകാ നീ ഒരു വലിയ എഴുത്ത് കരനാവും ..തീര്‍ച്ച.എനിക്ക് ഇത്രയും നല്ല ഒരു പെരുന്നാള്‍ സ്മരണ തന്നതിനു നന്ദി...എനിക്ക് ഇതിലെ ജീവിച്ചിരിക്കുന്ന എല്ലാരെയും കാണാന്‍ ആഗ്രഹമുണ്ട്...ഇന്ഷ അള്ള അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ ഞാന്‍ ശ്രമിക്കാം......നിനക്കും കുടുംബത്തിനും പിന്നെ നിന്‍റെ കൂട്ടുകാര്‍ക്കും എന്റെ പെരുന്നാള്‍ ആശംസകള്‍. സ്നേഹത്തോടെ മന്‍സൂ......



Posted by mansoor kailamadam to ഏറനാടന്‍ ചരിതങ്ങള്‍ at 9/9/10 12:50 AM

5. Rasheed Punnassery has left a new comment on your post "ഇരുവഴിഞ്ഞിപുഴയുടെ തലോടല്‍.":

ബാപ്പയുള്ളവരെ കാണുമ്പോള്‍ അസൂയപ്പെടാരുന്റ്റ് ഞാന്‍ .തുല്യ ദുഖിതന്റെ വാക്കുകള്‍ ഒരു നൊമ്പരമായ് .........
--



Posted by Rasheed Punnassery to സെന്‍റര്‍കോര്‍ട്ട് at September 8, 2010 1:01 PM

6. junaith has left a new comment on your post "കായംകുളം സൂപ്പര്‍ ഫാസ്റ്റ് - ന്യൂ":

അഭിനന്ദന്‍സ്...



Posted by junaith to നമ്മുടെ ബൂലോകം at September 9, 2010 12:44 AM

7. Rasheed Punnassery has left a new comment on your post "പെരുന്നാള്‍ പെരുമ – സ്മരണ":

Child hood memories, rocks out. good. Eid Mubarak



Posted by Rasheed Punnassery to ഏറനാടന്‍ ചരിതങ്ങള്‍ at 8/9/10 11:56 PM

8. ജിവി/JiVi has left a new comment on your post "ലോട്ടറി വിവാദത്തില്‍ കേള്‍ക്കാതെ പോയത്":

tracking



Posted by ജിവി/JiVi to അനുഭവങ്ങള്‍ പാളിച്ചകള്‍ at September 09, 2010 1:06 AM

9. Abdulkader kodungallur has left a new comment on your post "ഈദ്‌ മുബാറക്ക്‌":

സുല്‍ത്താന്റെ ഈ നോമ്പരപ്പെരുന്നാളിലും പങ്കു ചേര്‍ന്നുകൊണ്ട് ഹൃദയ പൂര്‍വ്വം നേരുന്നു പെരുന്നാള്‍ ആശംസകള്‍ .



Posted by Abdulkader kodungallur to സുൽത്താൻ കഥകൾ at September 8, 2010 10:05 PM

10. പാഞ്ചാലി :: Panchali has left a new comment on your post "Conceived or confused???":

Conceived or confused???



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at September 8, 2010 1:29 PM

11. Boolokamonline has left a new comment on your post "കായംകുളം സൂപ്പര്‍ ഫാസ്റ്റ് - ന്യൂ":

Happy to see that blogs are being published now and they are becoming more popular.

Congratulations for Jo and Arun for this brave step.
This is the start of a new era.

Best Wishes.

James Bright
Boolokamonline



Posted by Boolokamonline to നമ്മുടെ ബൂലോകം at September 9, 2010 1:41 AM

12. ദീപുപ്രദീപ്‌ has left a new comment on your post "അഖില കേരള മദ്യപാനി അസോസിയേഷന്‍":

വാര്‍ഷിക സമ്മേളനത്തില്‍, കുപ്പിയുയര്‍ത്തി, ഉദഘാടനം ചെയ്യാന്‍ ബിവെറേജസ് കോര്‍പ്. MD യെ തന്നെ വിളിക്കണേ.
നടത്താന്‍ രണ്ടു പരിപാടി കൂടി ഇതാ.....
1.ബിയര്‍ കുപ്പിക്ക് പൊട്ടൂ തൊടല്‍
2.treasure hunt - ഒളിച്ചുവെച്ചിരിക്കുന്ന ocrപൈന്റ് കണ്ടെത്തല്‍



Posted by ദീപുപ്രദീപ്‌ to ilacharthukal at September 8, 2010 12:00 PM

13. Naseef U Areacode has left a new comment on your post "Conceived or confused???":

ഇതിലെന്തിരിക്കുന്നു എന്ന ആലോചനയാവും
.. ആശംസകള്‍



Posted by Naseef U Areacode to പിക്സെല്‍‌സ്::PIXELS at September 8, 2010 1:51 PM

14. chithrakaran:ചിത്രകാരന്‍ has left a new comment on your post "മത ഗുണ്ടകളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്...":

റെയ്ഹാന ആര്‍.ഖാസി എന്ന പെണ്‍കുട്ടി കാസര്‍ഗോട്ടെ തന്റെ വീട്ടില്‍ വധ ഭീഷണിയെപ്പോലും സധൈര്യം നേരിട്ട് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള മൌലീകാവകാശത്തിനു വേണ്ടി പൊരുതുംബോള്‍ ഭൂരിപക്ഷം മുസ്ലീം മതവിശ്വാസികളായ സ്ത്രീകളും പര്‍ദ്ദക്കകത്തെ ഇരുട്ട് സുഖപ്രദമാണെന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിതരാണ്. മത ഗുണ്ടകളുടെ തീവ്രഇസ്ലാമികവല്‍ക്കരണത്തിന്റെ ഒഴുക്കിനെതിരെ നീന്താനുള്ള കരുത്ത് തങ്ങളുടെ രക്ഷിതാക്കളായ പുരുഷന്മാര്‍ക്കില്ലെന്നും,അവരുടെ ഭീരുത്വത്തിന്റേയും സ്വര്‍ത്ഥ ഭയത്തിന്റേയും പരിഭാഷയായ സമുദായ ആചാരമായി പര്‍ദ്ദക്കകത്ത് കഴിഞ്ഞുകൂടുകയാണ് ഇന്ന് മുസ്ലീം സ്ത്രീകള്‍. ഈ അടിമ ജനങ്ങള്‍ക്കുള്ള ഒരു ഉണര്‍ത്തുപാട്ടാണ് റെയ്ഹാന ആര്‍.ഖാസി എന്ന പെണ്‍കുട്ടിയുടെ ആര്‍ജ്ജവമുള്ള വാക്കുകള്‍.



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at September 9, 2010 2:21 AM

15. ജിവി/JiVi has left a new comment on your post "ലോട്ടറി വിവാദത്തില്‍ കേള്‍ക്കാതെ പോയത്":

ഒരു നിയമ പരിജ്ഞാനവും ഇല്ലാത്തെ എന്റെ ഊഹം:

*സിക്കിം ലോട്ടറി എന്നും പറഞ്ഞ് ആരെങ്കിലും(ജിവിയോ അങ്കിളോ കിരണോ) ലോട്ടറി അച്ചടിച്ച് വിറ്റാല്‍ അയാള്‍ക്കെതിരെ സംസ്ഥാനത്തിന് ക്രിമിനല്‍ കേസെടുക്കാം.

*സിക്കിം ലോട്ടറി അവിടത്തെ സര്‍ക്കാര് നേരിട്ട് നടത്തുന്നു എന്നിരിക്കട്ടെ. അവിടുത്തെ ലോട്ടറിവകുപ്പ് അഗീകൃതമല്ലാത്ത പ്രസ്സില്‍ ടിക്കറ്റുകള്‍ അച്ചടിച്ച് വിറ്റാല്‍‍ കേന്ദ്രത്തെ അറിയിക്കയേ നിവൃത്തിയുള്ളൂ. സിക്കിം സര്‍ക്കാരിനെതിരെ - അവിടത്തെ ഉദ്യോഗസ്ഥര്‍ക്കെതിരെയോ മന്ത്രിമാര്‍ക്കെതിരെയോ- ക്രിമിനല്‍ കേസെടുക്കാന്‍ കേരളത്തിനു കഴിയില്ല

*സിക്കിം സര്‍ക്കാരിന്റെ ഔദ്യോഗിക ഏജന്റായ മാര്‍ട്ടിനേയും അതേ രീതിയിലെ കൈകാര്യം ചെയ്യാനാവൂ.



Posted by ജിവി/JiVi to അനുഭവങ്ങള്‍ പാളിച്ചകള്‍ at September 09, 2010 1:05 AM

16. ഏറനാടന്‍ has left a new comment on your post "പെരുന്നാള്‍ പെരുമ – സ്മരണ":

ചെറുവാടി, സുരേഷ്‌കുമാര്‍ പുഞ്ഞയില്‍, റഷീദ്‌ പുന്നശ്ശേരി: നന്ദി. ഈദ്‌ ആശംസകള്‍.



Posted by ഏറനാടന്‍ to ഏറനാടന്‍ ചരിതങ്ങള്‍ at 9/9/10 12:41 AM

17. വരയും വരിയും : സിബു നൂറനാട് has left a new comment on your post "കായംകുളം സൂപ്പര്‍ ഫാസ്റ്റ് - ന്യൂ":

"ആര്‍പ്പോ..ഇര്‍റോ..ഇര്‍റോ.."

അപ്പൊ അടുത്തത് ഇനി സിനിമാ പടത്തിന് കഥയെഴുത്ത്..ഓക്കേ..



Posted by വരയും വരിയും : സിബു നൂറനാട് to നമ്മുടെ ബൂലോകം at September 9, 2010 2:07 AM

18. junaith has left a new comment on your post "കായംകുളം സൂപ്പര്‍ ഫാസ്റ്റ് - ന്യൂ":

അഭിനന്ദന്‍സ്...



Posted by junaith to നമ്മുടെ ബൂലോകം at September 9, 2010 12:44 AM

19. Yousef Shali has left a new comment on your post "ഹൃദയത്തിലേയ്ക്ക് നോക്കുന്ന കണ്ണുകൾ":

fantastic capture here !



Posted by Yousef Shali to നീലാകാശവും സ്വപ്നങ്ങളും at September 9, 2010 12:47:00 AM GMT+05:30

20. ദീപുപ്രദീപ്‌ has left a new comment on your post "മൂന്ന് ബ്ലോഗ്‌ പരസ്യങ്ങള്‍":

എന്തായാലും ബ്ലോഗിലെ ഈ പരസ്യങ്ങള്‍ കലക്കി. പിന്നെ ബ്ലോഗ് എന്നു പറയുമ്പോള്‍ നമുക്ക് ഒഴിവാക്കനാവാത്ത ഒന്നാണ്‌ അനോണി .അവരെപറ്റിയും പരസ്യം കൊടുക്കണം, എന്നാല്‍ ആ ബാധയുടെ ഉപദ്രവം കുറച്ചുനാളേക്കുണ്ടാവില്ല. അനോണിക്കുള്ള മറുപടിയും നന്നായിട്ടുണ്ട്.



Posted by ദീപുപ്രദീപ്‌ to ilacharthukal at September 8, 2010 11:54 AM

21. ജനശക്തി has left a new comment on your post "തരിശുരഹിത ഗ്രാമത്തിലേക്ക് കുറിച്ചിയുടെ ചുവട്":

ഭക്ഷ്യസുരക്ഷ ഉറപ്പാക്കി കുറിച്ചി പഞ്ചായത്തുംതരിശുരഹിത പഞ്ചായത്താകുന്നു. കൃഷിക്കനുയോജ്യമായ 100 ഏക്കര്‍ തരിശുനിലത്തില്‍ 50 ഏക്കറില്‍ ഇതിനകം കൃഷി തുടങ്ങി. 15 ഏക്കറുള്ള പിത്തളക്കരി പാടശേഖരത്തില്‍ രണ്ടാം വിളവെടുപ്പ് നടക്കുന്നു. ഇത്തിത്താനം ഇളങ്കാവ് ക്ഷേത്രത്തിന് സമീപമുള്ള 15 ഏക്കര്‍ ചാലടി പാടശേഖരത്തില്‍ അടുത്തിടെ വിതയുത്സവം സുകുമാര്‍ അഴീക്കോട് ഉദ്ഘാടനം ചെയ്തു. മുപ്പത്തിയഞ്ച് ഏക്കറുള്ള കരിക്കണ്ടവും 15 ഏക്കറുള്ള കക്കുഴി പാടശേഖരവും കൃഷിയോഗ്യമാക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി. നിലവില്‍ നെല്‍കൃഷിയുള്ള 1000 ഏക്കര്‍ പാടശേഖരത്തില്‍ അത്യുല്‍പ്പാദന ശേഷിയുള്ള വിത്തും വളവും സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കി. കൊയ്ത്തുമെതി യന്ത്രമടക്കമുള്ള സംവിധാനങ്ങളും സജ്ജമാക്കി. കാര്‍ഷിക മേഖലയില്‍ സമ്പൂര്‍ണ യന്ത്രവല്‍ക്കരണം നടപ്പിലാക്കിയത് കാര്‍ഷിക വളര്‍ച്ച ദ്രുതഗതിയിലാക്കി. വിത്തും വളവും യന്ത്രസാമഗ്രികളും കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനായി വര്‍ഷംതോറും എട്ടുലക്ഷം രൂപയാണ് പഞ്ചായത്ത് അനുവദിച്ചത്. ഇതിലൂടെ കൊയ്ത്തുമെതി യന്ത്രം, ടില്ലര്‍, കളപറിക്കല്‍ യന്ത്രം, ഞാറുനടീല്‍ യന്ത്രം എന്നിവ സ്വന്തമായിവാങ്ങി പഞ്ചായത്ത് കര്‍ഷകര്‍ക്കൊപ്പം നിന്നു.



Posted by ജനശക്തി to ജാഗ്രത at September 9, 2010 12:27 AM

22. ജനശക്തി has left a new comment on your post "ഭാവനാപൂര്‍ണമായ വ്യവസായക്കുതിപ്പ്":

നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് 1990 ആഗസ്ത് ആറിന് ഉദ്ഘാടനം ചെയ്തതാണ് കെല്‍ (കേരള ഇലക്ട്രിക്കല്‍ & അലൈഡ് എന്‍ജിനിയറിങ് കമ്പനി ലിമിറ്റഡ്) കാസര്‍കോട് യൂണിറ്റ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച യൂണിറ്റാണത്. കമ്പനിയുടെ 2005-06 വരെയുള്ള സഞ്ചിത നഷ്ടം 77.20 കോടി രൂപയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടല്‍മൂലം കമ്പനി ഇപ്പോള്‍ ലാഭകരമായി പ്രവര്‍ത്തിക്കുകയാണ്. പൊതുമേഖലാസ്ഥാപനങ്ങള്‍ കഴിഞ്ഞ നാലുവര്‍ഷത്തിനകം നേടിയ പുരോഗതിയുടെ മികച്ച ഉദാഹരണമായി കാസര്‍കോട് കെല്ലിനെ ഇന്ന് ചൂണ്ടിക്കാട്ടാനാകും.



Posted by ജനശക്തി to ജാഗ്രത at September 9, 2010 12:26 AM

Reply via email to