1. chandy has left a new comment on your post "മാമ്മന്‍ മാത്യുവിനോട് പറയാനുളളത്":

പത്രപ്രവര്‍ത്തനമെന്നാല്‍ ഉപജാപമാണെന്ന് കരുതുന്ന മാധ്യമപ്രവര്‍ത്തകരുടെ ഒരു തലമുറ നമ്മുടെ സംസ്ഥാനത്തുണ്ട്.
പാർട്ടി പത്രത്തിനു എന്തും എഴുതാമെങ്കിൽ മനോരമക്കും എന്തും എഴുതം. സൗകര്യമുള്ളവർ വായിച്ചാൽ മതി



Posted by chandy to വര്‍ക്കേഴ്സ് ഫോറം at September 10, 2010 2:19 PM

2. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "കായംകുളം സൂപ്പര്‍ ഫാസ്റ്റ് - ന്യൂ":

ചിരിപ്പിക്കുക എന്നതു ഏറ്റവും വിഷമകരമായ ജോലിയാണു. ആ ജോലി വളരെ മനോഹരമായി ചെയ്തുകൊണ്ടിരിക്കുന്ന അരുൺ‌ചേട്ടന്റെ സൂപ്പർഫാസ്റ്റ് ഇനി നോൺസ്റ്റോപ് ആയി ഭൂലോകത്തേക്കും ഇറങ്ങുന്നു എന്ന വാർത്ത വളരെ സന്തോഷത്തോടെയാണു കേട്ടത്. ധീരവും ശക്തവുമായ ഈ പുതിയ കാൽ‌വപ്പിനു നമ്മുടെ ബൂലോകത്തിനു അഭിനന്ദനങ്ങൾ‌..

എല്ലാവിധ ആശംസകളൂം..അരുൺ‌കായംകുളത്തിനും നമ്മുടെ ബൂലോകത്തിനും...ഒരുപാട് ഉയരങ്ങളിലേക്കുള്ള യാത്രക്ക് ഇതൊരു ചെറിയ തുടക്കം മാത്രമാവട്ടെ..



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to നമ്മുടെ ബൂലോകം at September 10, 2010 2:34 PM

3. സത്യാന്വേഷി has left a new comment on your post "അംബേദ്‌ക്കര്‍::അപനിര്മിതികളെ നേരിടുമ്പോള്‍":

@വായൂ,
താങ്കള്‍ പറയുന്നു:"അംബേദ്കര്‍ മുസ്ലിങ്ങള്‍ക്കെതിരാണേന്നും പറയുന്നില്ല . പക്ഷേ മുസ്ലിങ്ങളുടെ ചില നിലപാടുകളോട് അദ്ദേഹത്തിനു യോജിപ്പില്ലായിരുന്നു എന്നെ പറഞ്ഞുള്ളൂ"

മുസ്ലിങ്ങളുടെ എല്ലാ നിലപാടുകളോടും അദ്ദേഹത്തിനു യോജിപ്പായിരുന്നെന്ന് ഞങ്ങളും പറയുന്നില്ല. അതുകൊണ്ടും കൂടിയാണ് അദ്ദേഹം ബുദ്ധമതം തിരഞ്ഞെടുത്തത്. ഇന്നും അംബേഡ്കറൈറ്റുകള്‍ ബുദ്ധമതത്തിനാണു പ്രിഫറന്‍സ് നല്‍കുന്നത്. എന്നുവച്ച് മുസ്ലിങ്ങളെ പ്രതിസ്ഥാനത്തു നിര്‍ത്തി ദലിതരെയും മറ്റ് ബഹുജന്‍ വിഭാഗങ്ങളെയും ബ്രാഹ്മണ്യത്തിനു വിടുപണി ചെയ്യിക്കാനുള്ള ശ്രമങ്ങളെ അവര്‍ ചെറുക്കാതിരിക്കില്ല.



Posted by സത്യാന്വേഷി to 'സത'യുടെ ബൂലോകം at September 10, 2010 11:58 AM

4. Anonymous has left a new comment on your post "ആട് വളര്‍ത്തുന്ന അഴീക്കോട്":

rasichu, pratyekichu madhavikkutiye patti paranjathu!



Posted by Anonymous to അല്ല, പിന്നെ!! at 10 September 2010 14:40

5. ഛരത് has left a new comment on your post "ബാള്‍ക്കന്‍ യുദ്ധങ്ങളുടെ സിനിമാക്കാഴ്ച്ചകള്‍: ഭാഗം...":

hi Natasha (jerry) i hope u got me, sorry to say that its har for me to recollect any of my metereology mates! ur blog seems to be interesting,keep going, am tracking!



Posted by ഛരത് to സിനിമകളിലൂടെ at 10 September 2010 02:04

6. chandy has left a new comment on your post "പ്രവാസി മലയാളികള്‍ കേരളത്തിലെ സമരങ്ങളെ കാണുന്നത്.....":

മോനെ ഞാനും ഒരു പ്രവാസിയാ. ഞങ്ങൾക്കു വേണ്ടി നിങ്ങൾ ഒരു സമരവും നടത്തെണ്ട. ഈ ഹർത്താൽ ഒന്നു നിർത്തി തന്നാൽ മതി. ഇവിടുന്നു ഒരു ദിവസം താമസിച്ചു വരുന്നതും അവിട എത്തി ഹർത്താൽ കാരണം ഒരു ദിവസം എയർ പോർട്ടിൽ കിടക്കുന്നതും ഒരേ പോലെയാ സാറേ.



Posted by chandy to വര്‍ക്കേഴ്സ് ഫോറം at September 10, 2010 2:15 PM

7. ബി.എം. has left a new comment on your post "മത ഗുണ്ടകളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്...":

സത്യാനോഷി
അപ്പോള്‍ താങ്കളുടെ ആംഗിളില്‍ നിന്ന് നോക്കുമ്പോള്‍ താങ്കളുടെ വീട്ടില്‍ ഒരു കൂട്ടം ആളുകള്‍ സമാധാനപരമായി വന്നു താങ്കളുടെ ഭാര്യയോ താങ്കളോ ഏതു വസ്ത്രം ധരിക്കണം എന്ന് അഭിപ്രായം പറയുന്നത് താങ്കള്‍ക്ക് പ്രോത്സാഹിപ്പിക്കാന്‍ കഴിയും എന്ന് അര്‍ത്ഥം.എന്നാല്‍ അത് ഇഷ്ടപ്പെടാത്ത മുസ്ലിങ്ങള്‍ അടക്കം ഒരുപാട് പൌരന്മാര്‍ ഉണ്ട്. അവര്‍ക്ക് ഇത്തരം ഇടപെടലുകള്‍ അരോചകമാണ്. ഏതു രീതിയില്‍ ആണെങ്കിലും മൌലീക അവകാശത്തിന്‍ മേലുള്ള കടന്നുകയറ്റം തടയണം.



Posted by ബി.എം. to chithrakaran:ചിത്രകാരന്‍ at September 10, 2010 2:37 PM

8. I want U to rebel !!! has left a new comment on your post "241.എന്നാപ്പിന്നെ പര്‍ദ്ദ ഊരിക്കൂടെ..!":

അറബി സ്ത്രീകളുടെ ഇടയില്‍ ഇത്തരം ഇറുകിയ പര്‍ദ്ദകള്‍ ധരിക്കുന്ന പ്രവണത കൂടി വരുന്നതായി കാണുന്നു , പ്രത്യേകിച്ചും യുവതികളുടെ ഇടയില്‍ . ഇതൊരു നിശ്ശബ്ദ വിപ്ലവത്തിന്റെ തുടക്കമാണെന്ന് തോന്നുന്നു !



Posted by I want U to rebel !!! to കൂതറ അവലോകനം at September 10, 2010 2:38 PM

9. INfinitelySANE has left a new comment on your post "രണ്ടു ഡയറിക്കുറിപ്പുകള്‍":

വന്‍ ആയിട്ടുണ്ട്‌ ...:)



Posted by INfinitelySANE to ഒയലിച്ച at Friday, September 10, 2010 2:23:00 PM

Reply via email to