1. പയ്യന്‍സ് has left a new comment on your post "കായംകുളം സൂപ്പര്‍ ഫാസ്റ്റ് - ന്യൂ":

'paadapusthakam' enu vaayikan apeksha. Cell phone il ninnaayathu kondanu manglish use cheythath, kshamikuka:)



Posted by പയ്യന്‍സ് to നമ്മുടെ ബൂലോകം at September 11, 2010 1:49 AM

2. പയ്യന്‍സ് has left a new comment on your post "കായംകുളം സൂപ്പര്‍ ഫാസ്റ്റ് - ന്യൂ":

Great news arun. Ellavidha bhavukangalum nerunnu. Bhaviyil ini school kuttikalude adapustakathil arun kayamkulathinte kathakalum varatte ennu aashamsikunu:)



Posted by പയ്യന്‍സ് to നമ്മുടെ ബൂലോകം at September 11, 2010 1:44 AM

3. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "അതേ കുട്ടി, അതേ കഥ":

പ്രസക്തം......ഈ കഥകളാണു കുട്ടികളെ പഠിപ്പിക്കേണ്ടതും..!



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to വര്‍ക്കേഴ്സ് ഫോറം at September 11, 2010 12:31 AM

4. chithrakaran:ചിത്രകാരന്‍ has left a new comment on your post "ജാതി സെന്‍സസ്സ് അനിവാര്യം":

ജാതി സെന്‍സസ്സിനു പുറമേ, ജനം ഇപ്പോള്‍ അനുഭവിക്കുന്ന ജാതീയ വിവേചനങ്ങളുടെ വിവരങ്ങള്‍ കൂടി ശേഖരിക്കേണ്ടതുണ്ട്.കുടിവെള്ളം,വഴി നടക്കാനുള്ള സ്വാതന്ത്ര്യം,വിദ്യാഭ്യാസം നടത്താനുള്ള സ്വാതന്ത്ര്യം,പോലീസ്, കോടതി തുടങ്ങിയ ഇടങ്ങളില്‍ നിന്നും അനുഭവപ്പെടുന്ന വിവേചനം, ക്ഷേത്രം പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ സ്വാതന്ത്ര്യം തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ അന്വേഷിച്ച് രേഖപ്പെടുത്തി,നിവാരണ മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കേണ്ടതുണ്ട്.



Posted by chithrakaran:ചിത്രകാരന്‍ to comment jar: കമന്റു ഭരണി at September 11, 2010 12:39 AM

5. junaith has left a new comment on your post "കായംകുളം സൂപ്പര്‍ ഫാസ്റ്റ് - ന്യൂ":

ഒന്നൂടെ ആശംസിക്കാന്‍ തോന്നിയത് കൊണ്ടാ വീണ്ടും വന്നത്...(തല്ലരുത് പ്ലീസ്..)



Posted by junaith to നമ്മുടെ ബൂലോകം at September 11, 2010 12:50 AM

6. സ്നേഹിതന്‍ has left a new comment on your post "ആനന്ദമാര്‍ഗ്ഗം വായിക്കാത്തവര്‍ക്ക്‌ ":

Awesome story.. Nice presentation ..



Posted by സ്നേഹിതന്‍ to സര്‍പ്പഗന്ധി at September 10, 2010 11:49 AM

7. പാഞ്ചാലി :: Panchali has left a new comment on your post "സാലഭഞ്ജിക":

കൈകളിൽ കുസുമതാലമില്ലാത്ത സാലഭഞ്ജിക!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at September 10, 2010 1:43 PM

8. വെഞ്ഞാറന്‍ has left a new comment on your post "കുഞ്ഞു വിരിയുന്നതും നോക്കി..":

മനോഹരം...



Posted by വെഞ്ഞാറന്‍ to ഗുൽമോഹർ at September 11, 2010 12:51 AM

9. അവര്‍ണന്‍ has left a new comment on your post "ഒടുവില്‍ കിട്ടിയ വാര്‍ത്തകള്‍":

അബ്ദുല്‍ നാസര്‍ മദനിയെ ജയിലില്‍ അടച്ച കര്‍ണാടക ബി ജെ പി മന്ത്രിസഭ തന്ന്നെ ദേശ വിരുദ്ധരയ സവര്‍ണരുടെ കൂട്ടായ്മയാണ്. ബെല്ലാരി ഖനികളില്‍ അനധികൃതമായി ഖനനം നടത്തി 4000 കോടി രൂപ ലാഭ മുണ്ടാക്കിയ രെദ്ദി സഹോദരന്മാര്‍ 3 പേരും അവിടെ കാബിനെറ്റ്‌ മന്ത്രിമാരായി വിരാജിക്കുമ്പോള്‍ സവര്‍ണന്റെ കാപട്യത്തെ കുറിച്ച് പ്രസന്ഗിക്കുക മാത്രം ചെയ്ത അബ്ദുല്‍ നാസര്‍ മദനി ദേശ ദ്രോഹിയും ഭീകരനും ആയി മാധ്യമങ്ങളില്‍ നിറയുന്നു. 45 കോടി രൂപ വിലയുള്ള രത്ന കിരീടം ബാലാജി അമ്പലത്തിനു കാഴ്ച വെച്ച് 3 സഹോദരന്മാരും പാപം പൊരുതു തരണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു. എന്തൊരു രാജ്യ സ്നേഹം

മദനി യുടെ ശരീര ശാസ്ത്രം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കാന്‍ യോഗ്യത ഉള്ള ഒന്നാണ്. നിയോ സയണിസ്റ്റ് പടക്ക് കിട്ടാവുന്ന നല്ലൊരു ഇസ്ലാമിക ഭീകരന്‍. ഇത് തന്നെയാണ് അയാളെ കുത്താനും കുടുക്കാനും കാരണം.

തെക്കന്‍ കേരളത്തിലെ അവര്‍ണന് വേണ്ടി കുറച്ചു വായിട്ടടിച്ചതാണ് മദനിക്ക് സംഭവിച്ച തെറ്റ്. അതോടെ അയാളുടെ കാലും കാവി ഭീകരര്‍ ബോംബെറിഞ്ഞു തകര്‍ത്തു.

രാജ്യത്തിന്‍റെ പൊതു വിഭവങ്ങള്‍ കൊള്ള അടിക്കുന്ന സവര്‍ണ വ്യവസായ ഭീമന്‍ മാര്‍ക്ക് ഭരണകൂടം സംരക്ഷണം നല്‍കുമ്പോള്‍ ദളിത്‌ മുസ്ലിം വിഭാഗങ്ങലില്‍ നിന്നും ചെറുത്‌ നില്പിന് ശ്രമിക്കുന്ന മദനിയെ പോലുള്ള ചെറിയ നേതാക്കളെ പോലും തുറുങ്കില്‍ അടക്കുന്നു!.

എന്ത് കൊണ്ട് മദനി വീണ്ടും ഇരയാക്കാപെട്ടു എന്ന് ചര്‍ച്ച ചെയ്യ്നുതിനു പകരം കേരളത്തിലെ ഇടതും വലതും പക്ഷങ്ങളിലെ രാഷ്ട്രീയ നേതാക്കളും ഹിന്ദുത്വ മാധ്യമ വിധഗ്തരും ചാനല്‍ ചര്‍ച്ചകളില്‍ ഇന്ത്യന്‍ നിയമത്തിന്റെയും രാശി കാലത്തിന്റെയും മഹിമ പറഞ്ഞു സുഖിക്കുന്നു.

ശരാശരി അഞ്ചു ശതമാനം മാത്രം കേരളത്തില്‍ വോട്ടു നേടുന്ന ബി ജെ പി നേതാക്കള്‍ക്ക് ഇടതു വലതു നേതാക്കളെക്കാള്‍ സമയം ചര്‍ച്ചകളില്‍ കണ്ടെത്താന്‍ ചാനെല്‍കാരന്‍ ബട്ടന്‍ അമര്‍ത്തി സഹായിക്കുന്നു.



Posted by അവര്‍ണന്‍ to നോങ്ങല്ലൂര്‍ രേഖകള്‍.... at September 10, 2010 12:16 PM

10. Swasthika has left a new comment on your post "ലോട്ടറി വിവാദത്തില്‍ കേള്‍ക്കാതെ പോയത്":

കിരണ്‍ പറഞ്ഞ ഒരുപാടു പരിമിതികള്‍ കേസേടുക്കന്നതിനു പോലുമുണ്ട് എന്നതിന് ഒരനുബന്ധം കൂടി സൂചിപ്പിക്കട്ടെ. ഇപ്പോള്‍ മനോരമ വാര്‍ത്ത വന്ന ശേഷം "നടപടി" എടുത്ത പോലെ ഉമ്മനും എടുത്തിരുന്നു,2005 ല്. ഒടുവില്‍ വിഷയം സുപ്രീംകോടതി വരെ എത്തി. "നടപടി" എടുത്തത് മാപ്പാക്കണമെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും എല്ലാ അപരാധവും (അതായത് ലോട്ടരിക്കാര്‍ക്കെതിരെ എടുത്ത "നടപടി അപരാധം" )പൊറക്കണമെന്നും സുപ്രീം കോടതിയില്‍ മാപ്പെഴുതിക്കൊടുത്തു ചാണ്ടി അന്ന് മുങ്ങി. ഇല്ലാന്നു തെളിയിക്കാമോ.കോടതിവിധിക്കെതിരെ
"നടപടി'എന്ന രീതിയില്‍ കോടതി അലക്ഷ്യവുമായി ന്യായപീഠം മുന്നോട്ടു പോകുമെന്ന് വന്നപ്പോള്‍ ആണ് അത് ചെയ്തതെന്നാണ് ചാണ്ടി പിന്നീട് വിശദീകരിച്ചത്.ഒരു നടപടിയും (മനോരമ റിപ്പോര്‍ട്ട് വന്നശേഷവും) എടുത്തിട്ടില്ല എന്നും കണ്ണില്‍ പൊടിയിടാനുള്ള ഓര്‍ഡിനന്‍സ് ആണ് കൊണ്ട് വന്നതെന്നും ലോട്ടറി സ്പെഷലിസ്റ്റ് വീ.ഡി സതീശന്റെ പ്രസ്താവനയും കൂട്ടി വായിക്കുക.ചുരുക്കത്തില്‍ കേന്ദ്രം അണ്ടിക്കുറപ്പോടെ കോടതിയില്‍ ലോട്ടറി മാഫിയയെ എതിര്‍ക്കാതെ ഒരു ചുക്കും സാധ്യമല്ല എന്നതാണ് ഇന്നത്തെ അവസ്ഥ



Posted by Swasthika to അനുഭവങ്ങള്‍ പാളിച്ചകള്‍ at September 11, 2010 12:51 AM

11. junaith has left a new comment on your post "കായംകുളം സൂപ്പര്‍ ഫാസ്റ്റ് - ന്യൂ":

Machu peruththa aashamsakal...oru superfast neelaththil,,,,,,,,,,,,



Posted by junaith to നമ്മുടെ ബൂലോകം at September 11, 2010 12:48 AM

12. Anonymous has left a new comment on your post "അസ്ലീല പ്രസിദ്ധീകരണങ്ങള്‍ പെരുകുമ്പോള്‍":

കാട്ടു പൂച്ചേ പല ഗള്‍ഫ് രാജ്യങ്ങളിലും ഇന്നു ബാറുകള്‍ തുറന്നുകാണും. ഒന്നു പോയി നോക്കുക. എല്ലാത്തിനും പാശ്ചാത്യരെ കുറ്റം പറയുക എന്നത് ശരിയല്ല. വളരെ മാന്യമായി ജീവിക്കുന്ന ദൈവവിശ്വാസം ഇല്ലാത്ത ഒരുപാട് മനുഷ്യര്‍ അവിടെയും ഉണ്ട്. അന്യന്റെ സ്വകാര്യതയും സുരക്ഷിതത്വവും ഒക്കെ പരിഗണിക്കുന്നവര്‍. യാമിനി സാംസ്കാരിക നായ്ന്മാരെയും നായികമാരെയും പോലെ വെറും ഒരു തട്ടിപ്പുകാരിയാണ് എന്ന് അവര്‍ സ്വീകരിക്കുന്ന നിലപാട് കണ്ടാല്‍ അറിയാം. ഇതൊക്കെ ചുമ്മാ ശ്രദ്ധിക്കപ്പെടുവാന്‍ ഉള്ള ഉടായ്പ് എഴുത്തുമാത്രം.

മുമ്പ് പലരും സൂചിപ്പിച്ചതുതനെന്യേ എനിക്കും പറയുവാന്‍ ഉള്ളൂ. പെണ്ണു കാലകത്തിയിരിക്കുന്നതും മറ്റും ഫോട്ടോ ആകുന്നത് അവര്‍ അങ്ങിനെ ഇരിക്കുന്നതുകൊണ്ടു തന്നെ ആണ്. സ്തീകളും സെക്സ് സിനിമയും സാഹിത്യവും ആസ്വദിക്കുന്നുണ്ട്. കെട്ടിയൊരുങ്ങി നടക്കുന്നത് പുരുഷന്റെ ശ്രദ്ധ തന്റെ നെര്‍ക്ക് കൊണ്ടുവരാന്‍ അല്ലേ? അമ്മായീടെ ഒരു സുവിശേഷ പ്രസംഗം.

[email protected]



Posted by Anonymous to എന്റെ കാഴ്ചപ്പാടുകള്‍........ at September 10, 2010 1:29 PM

13. sajan has left a new comment on your post "1.2 - ചോദ്യങ്ങളും സംശയങ്ങളും ഭാഗം മൂന്ന്":

പ്രിയ സഹായി എന്‍റെ വിന്‍ഡോസ്‌7നില്‍ യാഹൂമെമേസേജറില്‍ വോയ്സ്കാള്‍ളും videocalllളും വര്‍ക്ക്ചെയ്യുന്നില്ല മെസ്സേജ്മാത്രം പോകും പുതിയവെര്‍ഷനും പഴയവെര്‍ഷനും ഇട്ടുനോക്കി നോരക്ഷ ഒന്നുസഹായിക്കാമോ.



Posted by sajan to കമ്പ്യൂട്ടർ സഹായി at September 10, 2010 10:38 PM

14. അവര്‍ണന്‍ has left a new comment on your post "തീവ്രവാദം വന്ന വഴി":

പോപ്പുലര്‍ ഫ്രണ്ട്‌ എന്ന മീശ മാധവന്‍

പോപ്പുലര്‍ ഫ്രണ്ട്, ഡി എച് ആര്‍ എം എന്നിങ്ങനെയുള്ള നവ സാമൂഹ്യ കൂട്ടായ്മകലെ ഭരണ കൂടം 'കൊടും ഭീകര വാദി'കളായി കാണുന്നത് അവയുടെ ഒറ്റപെട്ട ചെറുത്‌ നില്പുകള്‍ പോലും തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളെ ഹനിക്കുമെന്നതിനാല്‍ മാത്രമാണ്. 'ഭീകരത' പട്ടം രാഷ്ട്രീയ ശത്രുക്കളുടെ മേല്‍ പതിക്കാന്‍ സവര്‍ണന്റെ നാട്ടില്‍ നിയമ തടസ്സമൊന്നും നിലവിലില്ല. വെട്ടു ശീലമാക്കിയ സംഘ പരിവാരവും വിപ്ലവ പാര്ടിക്കാരും ചാനല്‍ ചര്‍ച്ചകളില്‍ സമാധാനത്തെ കുറിച്ചും നിയമ വാഴ്ചയെ കുറിച്ചും സംസാരിക്കുന്നതു രസകരമായ ഒരനുഭവം തന്നെ.

സാമൂഹ്യ നീതി പരാജയപ്പെടുന്നിടത്ത് ഒറ്റപെട്ട ഇത്തരം ചെറുത്‌ നില്പുകള്‍ സാമൂഹ്യ ഘടനയുടെ പരിണാമപരമായ അനിവാര്യത ആയാണ് ഞാന്‍ കാണുന്നത്. അതിലേക്കു നയിച്ച സാമൂഹ്യ കാരണങ്ങള്‍ തെക്കന്‍ കേരളത്തിലെ 'മുന്നാക്ക നായര്‍ നസ്രാണി മാടമ്പി' തരവുമായാണ് ഏറെ ബന്ധപ്പെട്ടു കിടക്കുന്നത്. പലര്‍ക്കും 'മാപ്ലാരോട്' പണ്ടത്തെ പോലെ അങ്ങോട്ട്‌ മെക്കിട്ടു കയറാന്‍ ഇപ്പോള്‍ ഭീതിയാണ്. അത് കൊണ്ടാണ് പോലീസ് എന്ന "legalized criminals മായി ചേര്‍ന്നുള്ള പുതിയ നിയമ പ്രകാരമുള്ള ഒളി യുദ്ധം.

http://otherkerala.blogspot.com/2010/09/blog-post.html



Posted by അവര്‍ണന്‍ to വായന‌ at Saturday, September 11, 2010 12:38:00 AM GMT+05:30

15. നിഷ്ക്കളങ്കന്‍ has left a new comment on your post "തൊന്നൂറ്റൊമ്പതേയ്...":

ഇവിടെ പൊങ്ങിയല്ലോ. ആശ്വാസം.



Posted by നിഷ്ക്കളങ്കന്‍ to ഋതുഭേദങ്ങള്‍ at 2:43 PM

16. ചെറുവാടി നിങ്ങളുടെ പോസ്റ്റ് "ജാതി തിരിക്കണോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വായിച്ചു,
ഒരഭിപ്രായം പറയാന്‍ കുറച്ചൂടെ സമയം വേണ്ടിവരും.
വിഷയം ശരിക്കും പഠിക്കണമല്ലോ.



ചെറുവാടി , ആത്മഗതം ലേക്ക് 2010, സെപ്റ്റംബര്‍ 10 11:30 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

17. മഹേഷ്‌ വിജയന്‍ has left a new comment on your post "ഞങ്ങളുടെ സ്വന്തം പിള്ളേച്ചന്‍":

പിള്ളേച്ചാ......

പിള്ളേച്ചന്‍ ഫലിതങ്ങള്‍ ടിന്റുമോനെ കടത്തി വെട്ടുമോ?
ആശംസകള്‍...!!



Posted by മഹേഷ്‌ വിജയന്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at September 11, 2010 12:30 AM

Reply via email to