1. ചിന്തകന്‍ has left a new comment on your post "മത ഗുണ്ടകളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്...":

പ്രസ്ഥാവന #1
[[പര്‍ദ സ്ത്രീകളുടെ സൗന്ദര്യം മറച്ചുവയ്ക്കുന്നതിനാല്‍ കാമഭ്രാന്തന്മാരായ പുരുഷന്മാരില്‍ നിന്നും അവര്‍ക്ക് രക്ഷ നല്‍കും എന്നാണ് മുസ്ലിം സഹോദരന്മാരും സഹോദരികളും വിശ്വസിക്കുന്നത്. ]]

പ്രസ്ഥാവന#2
[[ഏതെങ്കിലും സഹോദരി കാമവെറിയന്മാരുടെ ഇരയായിത്തീര്‍ന്നാല്‍ അതിന്റെ കാരണം പര്‍ദ്ദ ധരിക്കാത്തതാണെന്ന് ചുരുക്കം]]

പ്രിയ വിബി രാജന്‍
യുക്തിവാദികള്‍ക്കല്ലാതെ ഒന്നാമത്തെ പ്രസ്ഥാവനയില്‍ നിന്ന് രണ്ടാമത്തെ പ്രസ്ഥാവനയെ വ്യാഖ്യാനിച്ചെടുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഏതെങ്കിലും സ്ത്രീകള്‍ ആക്രമിക്കപെട്ടാല്‍, പര്‍ദ്ദ ധരിക്കാത്തതിന്റെ പേരില്‍, അക്രമിക്കപെട്ടവളാണ് അക്രമിയേക്കാള്‍ വലിയ ഒന്നാം പ്രതി എന്ന് വാദിക്കാനുള്ള യുക്തി, യുക്തിവാദക്കാര്‍ക്ക് മാത്രമേയുണ്ടാവൂകയുള്ളൂ. അത് വേറെ ആരുടെ തലയിലും വെച്ചുകെട്ടേണ്ടതില്ല.

സ്ത്രീകള്‍ അവരുടെ ശരീരം പ്രദര്‍ശിപ്പിക്കുന്നതരത്തിലുള്ള വസ്ത്രം ധരിക്കണമെന്നാണോ യുക്തിവാദികള്‍ വാദിക്കുന്നത്.? എങ്കില്‍ ചികിത്സ ആദ്യം വേണ്ടത് യുക്തിവാദികള്‍ക്ക് തന്നെയാണ്.

സ്ത്രീ ശരീരത്തിന് പുരുഷനെ ആകര്‍ഷിക്കാനുള്ള കഴിവുണ്ട്. ആ കഴിവ് വേണ്ടതുമാ‍ണ്. അത് എല്ലാവരുടെ മുന്നിലും പ്രദര്‍ശിപിക്കേണ്ടതുണ്ടോ? അങ്ങനെ പ്രദര്‍ശിപ്പിക്കേണ്ടതില്ല എന്നതാണ് ഇസ്ലാമിന്റെ വിശ്വാസപരമായ നിലപാട്. അത് അംഗീകരിക്കുന്നവര്‍ അത് ധരിക്കുന്നു. അല്ലാത്ത വര്‍ഗ്ഗീയവാദികള്‍ക്ക് അതിലെന്താണ് കാര്യം രാജന്‍? ഇനി ആരെങ്കിലും അത് അംങ്ങീകരിക്കുന്നില്ലെങ്കില്‍ അവര്‍ ഇസ്ലാമിന്റെ ആ വിശ്വാസത്തെ അംങ്ങീകരിക്കുന്നില്ല എന്ന് മാത്രം.

ചില തീവ്ര വര്‍ഗ്ഗീയ യുക്തിവാദികള്‍ക്ക് മുസ്ലീം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നത് ഇഷ്ടപെടുന്നില്ല. അതല്ലെ താങ്കളുടെ മുകളിലെ പ്രസ്ഥാവനകളുടെ യാഥാര്‍ഥ്യം. 99% ശതമാനം മുസ്ലീം പര്‍ദ്ദാ ധാരിണികളും അവര്‍ സ്വയം തിരഞ്ഞെടുത്തത് കൊണ്ട് തന്നെയാണ് അത് ധരിക്കുന്നത്. അല്ലാ എങ്കില്‍ അത് തെളിയിക്കാനുള്ള ആര്‍ജ്ജവം ഈ വര്‍ഗ്ഗീയ വാദികള്‍ കാണിക്കണം. യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം അത് ധരിക്കാനുള്ള അവകാശത്തിന് വേണ്ടി പോരാടുന്നവര്‍ സ്ത്രീകള്‍ തന്നെയാണ്.

താങ്കളെപോലുള്ളവര്‍ ചെയ്യേണ്ടത് സ്ത്രീകളുടെ മനസ്സിലേക്ക് നോക്കാന്‍ പഠിക്കുകയാണ്; അല്ലാതെ അവള്‍ ധരിക്കുന്ന വസ്ത്രത്തിലേക്കല്ല, എന്ന് വിനയപൂര്‍വ്വം ഉണര്‍ത്തുന്നു.



Posted by ചിന്തകന്‍ to chithrakaran:ചിത്രകാരന്‍ at September 12, 2010 7:55 PM

2. Anaskhan has left a new comment on your post "ഒരു ആകാശ താരാട്ട് പാട്ട് / Oru Aakaasha Thaaraatt...":

best..........



Posted by Anaskhan to BILATTHIPATTANAM at 12 September 2010 07:34

3. nagaraj has left a new comment on your post "വാടകയ്ക്കെടുത്ത പെണ്‍കുട്ടി":

@apparan .. the ending was superb,..its an excellent work, it touched me, felt real & sad,...felt like it was based on a real experience? i see a realism in u like in papettan. write more stories like this which r realistic, original, artistic & having social commitments.



Posted by nagaraj to അപരാഹ്നം at September 12, 2010 8:29 AM

4. ASHOK KUMAR PILLAY has left a new comment on your post "മണലാരണ്യത്തിൽ മധുരം പകരാൻ":

good



Posted by ASHOK KUMAR PILLAY to മിനി ചിത്രശാല 'photos' at September 12, 2010 8:05 PM

5. പാറുക്കുട്ടി has left a new comment on your post "മഴമേഘം.....":

മഴ എഴുത്ത് കൊള്ളാം.



Posted by പാറുക്കുട്ടി to മാണിക്യം at September 12, 2010 7:52 AM

6. nagu has left a new comment on your post "ക്ലാര എനിക്കാരാണ്":

we r with u apparan....urs is a frank statement..clara touches & lives the minds of all. there is always a love for her in us. an immortal, realistic & extraordinary creation of papettan. clara is immortal, so is papettan. long live pappetan.



Posted by nagu to അപരാഹ്നം at September 12, 2010 8:15 AM

7. മയൂര has left a new comment on your post "തയ്യല്‍ക്കാരി":

അളന്ന് വെട്ടിത്തയ്ച്ചതിന്റെ
അളവുകള്‍ തെറ്റിക്കുമ്പൊള്‍
പിരുത്തടിക്കുന്നതും
പിരുതെടുക്കുന്നതും
അവളല്ലാതെ മറ്റാരാണ്!



Posted by മയൂര to ഋതുഭേദങ്ങള്‍ at 7:48 AM

8. martin has left a new comment on your post "Part One /ലണ്ടന്മാര്‍ മണ്ടനില്‍ ./ Landanmaar Man...":

ഓ ..എത്രയെത്ര ആചാരങ്ങളും ,നിയമങ്ങളും .....
പിന്നെ എന്ത് തെറ്റിനും ഇവര്‍ തന്നെ കണ്ടുപിടിച്ചിട്ടുള്ള "സോറി "എന്ന രണ്ടക്ഷരങ്ങള്‍ തല്ലിക്കൂട്ടി പറഞ്ഞു എല്ലാത്തില്‍ നിന്നും ഒരുവിധം തടി തപ്പുന്നു ......



Posted by martin to BILATTHIPATTANAM at 12 September 2010 06:15

9. Anaskhan has left a new comment on your post "ജ്വാലി അഥവാ പണികള്‍ ( ഭാഗം : 3, ലണ്ടന്മാര്‍ മണ്ടന...":

വെറുതെ കഴിക്കുവാന്‍ വന്ന മറ്റ് ഒന്നുരണ്ടു സഹപ്രവര്‍ത്തകരുടെ
ഒരു വയറ്റുപാപിയെ കണ്ടപോലുള്ള ആ ഒളിഞ്ഞുനോട്ടം കണ്ടപ്പോള്‍ ,
തീറ്റയ്ക്ക് ഇത്ര തിടുക്കം വേണ്ടായിരുന്നു എന്ന് തോന്നിയിരുന്നൂ .....



Posted by Anaskhan to BILATTHIPATTANAM at 12 September 2010 07:24

10. Shukoor Cheruvadi has left a new comment on your post "ജാതി സെന്‍സസ്സ് അനിവാര്യം":

പ്രതികരണന്‍‍, സ്വയം ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ പറയുകയും അത് ചര്‍ച്ചക്ക് വെക്കുകയും ചെയ്യുന്നതാണ് ബുദ്ധി ജീവി നാട്യമെങ്കില്‍ അത് തന്നെയാണ് ഞാന്‍. ഞാന്‍ എന്താണെന്ന് എന്തിനു നോക്കണം? എനിക്ക് അരമന വീടും അഞ്ഞൂറേക്കറും ഉണ്ടെന്നു തന്നെ കരുതുക. അതും ഞാനെഴുതിയതും തമ്മില്‍ എന്ത് ബന്ധം?

Reuters കാരന്‍ പറയുന്നതു ഇങ്ങനെ.

"India's caste system, which is determined by birth and which fixes social standing, has been condemned for creating an oppressive hierarchy and denying large sections of the population fair access to education, health and jobs.

Recording of caste was abandoned after Indian independence in 1947, to help smooth the growth of a secular state. Caste discrimination is banned under the constitution, but social barriers still lurk despite government mobility schemes.

Appealing to caste during elections is illegal in India, though many caste-focused parties hold power in some states. The census results may lead to a growth in these kind of parties.

"More caste-focused political players will emerge to meet the demands of each caste. Certainly this census will complicate Indian politics, further divide the country and polarise political parties," said social analyst N. Bhaskara Rao.

(Reporting by Henry Foy; Editing by Alistair Scrutton and Sugita Katyal)"
http://in.reuters.com/article/idINIndia-51388320100909

ഏതായാലും ജാതി വിവേചനം നിരുത്സാഹപ്പെടുത്താന്‍ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ നേതാക്കള്‍ എടുത്ത ബുദ്ധി പൂര്‍വമായ തീരുമാനമാണ് ജാതി സെന്‍സസ് വേണ്ടെന്നത്. വീണ്ടും നടത്തേണ്ടി വന്നു എന്നുണ്ടെങ്കില്‍ എന്തിന്റെ പേരിലായാലും രാജ്യത്തിന്റെ പോക്ക് ഒരു ശുഭകരമായ ഗതിയിലേക്കല്ല. രണ്ടായിരം കോടി മുടക്കാന്‍ പോകുന്നതും നിങ്ങളുദ്ദേശിക്കുന്ന ഫലം കിട്ടുമെന്നാര് കണ്ടു!



Posted by Shukoor Cheruvadi to comment jar: കമന്റു ഭരണി at September 12, 2010 6:24 PM

11. martin has left a new comment on your post "മണ്ടനും ലണ്ടനും / Mandanum Landanum.":

ലണ്ടനില്‍ ബഹുവിധത്തില്‍ നാനാ ഭാഗങ്ങളില്‍ നിന്നുമെന്നും ;
വീണ്ടുവിചാരമതൊട്ടുമില്ലാതെ പരസഹായം ചെയ്തും......
കണ്ട കാര്യങ്ങള്‍ പറഞ്ഞും ,പിന്നീടതിന്‍ പഴി കേട്ടുകൊണ്ടും ,
മണ്ടനായി തുടരുന്നുയീ ലണ്ടനില്‍ ഇക്കാലമത്രയും !!!



Posted by martin to BILATTHIPATTANAM at 12 September 2010 06:26

12. ലീല എം ചന്ദ്രന്‍.. has left a new comment on your post "മഴമേഘം.....":

ഈ മഴ .....വല്ലപ്പോഴും പെയ്യുന്ന ...പിന്നീട് മരം പെയ്യുന്ന ഈ മഴ.....കൊള്ളാം ...വല്ലാതെ നനയിച്ചു...അഭിനന്ദനങ്ങള്‍....



Posted by ലീല എം ചന്ദ്രന്‍.. to മാണിക്യം at September 12, 2010 6:40 AM

13. enaran has left a new comment on your post "ഭാവുകത്വ പരിണാമവും മുസ്ളിം പ്രതിനിധാനവും : മലയാള സ...":

ജി.പിക്ക് വല്ലാത്ത വിഷമം ആയിരുന്നു “ബോംബിവിടെ മലപ്പുറത്ത് ഇഷ്ടം പോലെ കിട്ടോലോ..” എന്ന് ആറാം തമ്പുരാനില്‍ മോഹന്‍ ലാല്‍ പറഞ്ഞ ഡയലോഗിനെ പറ്റി.... ഇടയ്ക്കിടെ ലേഖനങ്ങളില്‍ പരാമര്‍ശിക്കാറുണ്ട്. ചിലര്‍ക്കൊക്കെ അത് കേട്ടാല്‍ പ്രദേശത്തെ പ്രത്യേക വിഭാഗത്തെ താഴ്ത്തിക്കെട്ടുവാന്‍ നായന്മാരായ ആളുകള്‍ പടച്ചു വിടുന്ന ഡയലോഗാണെന്ന് തോന്നാറുമുണ്ട്. ഇപ്പോ ദേ മലപ്പുറത്തെ ഒരു “മുജീബ്” അതെ “മുജീബ്” (ഈ മഹാത്മാവ് സവര്‍ണ്ണ മാടമ്പി നായരല്ല കേട്ടോ) വച്ച വെടിയില്‍ എസ്.ഐ കൊല്ലപ്പെട്ടിരിക്കുന്നു. നാടന്‍ തൊക്കന്നാണ് വലതുപക്ഷ മാധ്യമങ്ങള്‍ പറയുന്നത്. നേരത്തെ തന്നെ "നേര്" അറിയാന്നു കരുതി നോക്കിയപ്പോള്‍ ദേശാഭിമാനിയില്‍ തോക്കിനു ലൈസന്‍സുണ്ടോ എന്നതിനെ പറ്റി പറയുന്നുമില്ല.

കൂലിയെഴുത്തായാലും ശരി കുറ്റക്കാരെ വെള്ളപൂശാനായാലും ശരി മറ്റു ജില്ലകളെ അപേക്ഷിച്ച് കുഴല്‍പ്പണം, കള്ളനോട്ട്, വ്യാജ പാസ്പോര്‍ട്, കള്ളക്കടത്ത് തുടങ്ങിയ സംഗതികള്‍ കാസര്‍ഗോഡ്- മലപ്പുറം ബെല്‍റ്റില്‍ തന്നെ ആണ് എന്നാണ് പൊതുവില്‍ ഉള്ള അനുഭവം. സിനിമ കാണുന്നവന്റെ സാമാന്യ ബുദ്ധിയിലും അതുണ്ടാകും. കഥയെഴുതുന്നവനും ഇത് കണക്കാക്കിയിരിക്കും.
അദ്യാപകന്റെ കൈവെട്ടിയത് നമ്പൂതിരിമാര്‍ അല്ല. കോടതി ആ പ്രവര്‍ത്തനത്തെ തീവ്രവാദപ്രവര്‍ത്തനമായി വിലയിരുത്തുകയും ചെയ്തു. സമാന്തര മത കോടതികള്‍ ഉണ്ടാകുന്നത് രാജ്യത്തിന് ആപത്താണ് എന്ന് ചില മത ഭ്രാന്തന്മാര്‍ക്കും മറ്റു പ്രത്യേക താല്പര്യക്കാര്‍ക്കും ഒഴികെ എല്ലാവര്‍ക്കും ബോധ്യപ്പെടും.

സാറേ അപ്പോള്‍ ഇനി വര്‍ഗ്ഗീയത നിരൂപിച്ചെടുക്കുമ്പോള്‍ ഇതൊക്കെ ഒന്ന് പരിഗണിച്ച് എഴുതുക. മതത്തിന്റെ പേരില്‍ എന്തു അക്രമം കാട്ടിയാലും അതില്‍ ശരി മാത്രം കാണുന്ന മന്ദബുദ്ധികള്‍ വന്ന് ഒരു പക്ഷെ പിന്താങ്ങിയെന്നിരിക്കും.



Posted by enaran to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at September 12, 2010 8:05 AM

14. പ്രയാണ്‍ has left a new comment on your post "അനന്തരം":

പണ്ടെന്നോ എഴുതിയതെന്ന് പറ്ഞ്ഞതു നന്നായി.......... ഈ അവസ്ഥ മാറിയില്ലേന്നു വിചാരിക്കുകയായിരുന്നു....:)



Posted by പ്രയാണ്‍ to മഴക്കൂട at September 12, 2010 6:55 PM

15. Anaskhan has left a new comment on your post "ഒരു സായിപ്പും പിന്നെ മാതൃദിനവും . / Oru Sayippum ...":

സാധാരണ എല്ലാ സായിപ്പുമാരും അനുവർത്തിക്കുന്ന
ഒരു ശീലവുമാണല്ലോ ഈ ‘വിന്റർ എസ്കേപ്പ്‘ അഥവാ മഞ്ഞുകാലമുങ്ങൽ..!



Posted by Anaskhan to BILATTHIPATTANAM at 12 September 2010 06:56

16. തറവാടി has left a new comment on your post "വിഷമദ്യവും സര്‍ക്കാരും":

ഈ കുറിപ്പ് വായിക്കുമ്പോള്‍ ചിലര്‍ നെറ്റി ചുളിച്ചേക്കാം ചിലര്‍ ' ഇത്രക്ക്



Posted by തറവാടി to എന്‍റെ ചിന്തകള്‍ - തറവാടി at 6:15 PM

17. Anaskhan has left a new comment on your post "നാട്ടുമ്പുറത്തുകാരൻ / Nattumpuratthukaaran.":

ഒരു കാര്യം വ്യക്തമായി ;
എന്‍റെ ഗ്രാമം മരിച്ചു കൂട്ടരേ ,
ആ പഴയ ആ കണിമംഗലം തമ്പുരാക്കന്മാരുടെ തട്ടകം ,
ഇന്ന് തൃശൂര്‍ പട്ടണത്തിന്റെ ഭാഗമായി കഴിഞ്ഞൂ .
പാട ശേഖരങ്ങളും ,തെങ്ങും തോപ്പുകളും ഫ്ലാറ്റ്‌ സമുച്ചയങ്ങള്‍ക്കു വഴിമാറികൊടുത്തുകൊണ്ടിരിക്കുകയാണ്‌ .
തോടുകളെല്ലാം റോഡുകളായി മാറി. കുളങ്ങള്‍ കൊട്ടരങ്ങളായി മാറി.
കാവുകള്‍ കളിസ്ഥലങ്ങളായി തീർന്നു .



Posted by Anaskhan to BILATTHIPATTANAM at 12 September 2010 07:14

18. വാക്കേറുകള്‍ has left a new comment on your post "അഭിനവ കംസന്‍സ്":

കൈമഴുകൊണ്ട് കഴുത്തുവെട്ടുന്ന പരശുരാംജിക്ക് മാത്രമല്ല കുട്യോളെ കല്ലിലടിച്ചു കൊല്ലുന്ന കംസനങ്കിളിനും കേരളത്തില്‍ ആരാധകര്‍ ഉണ്ടെന്ന് ദാണ്ടെ ഇപ്പോള്‍ മനസ്സിലായില്ലേ?
ഹോ നിങ്ങള്‍ക്ക് മനസ്സിലായില്ല ഇമ്മടെ കംസസേട്ടന്‍ ഫ്രം ദ്വാരക. പഴയ ദ്വാരകാധിപതി കംസേട്ടന്റെ കഥ കെട്ടിട്ടില്ലേ? ദേവകി പെങ്ങള്‍ പ്രസവിക്കുന്ന എട്ടാമത്തെ പുത്രന്‍ അങ്ങേരുടെ കാലനാകും എന്ന് ഒരു പ്രവചനം ഉണ്ടായതും ചുള്ളന്‍ അങ്കലാപ്പിലായി. സംഗതി എട്ടാം പുത്രന്‍ തന്റെ തലതെറിപ്പിക്കും എന്നാണ് പ്രവചനമാണെങ്കിലും ഇനി നമ്പര്‍ തെറ്റണ്ടാന്ന് കരുതി കയ്യോടെ പിടിച്ച് അളിയനേം പെങ്ങളേം അകത്തിട്ടു. റിസ്കെടുക്കാന്‍ പറ്റിയ സംഗതിയല്ലല്ലോ..ഒരു ചെറിയ എണ്ണപ്പിശകുണ്ടായാല്‍ പോണത് സ്വന്തം തലയാണ് ഏത്. നമ്പര്‍ എട്ടുവരെ ചുള്ളന്‍ ഓരോ കുട്യോളെ കാലില്‍ പിടിച്ച് കാര്‍ത്യാനേച്ചി മുണ്ടലക്കണ പോലെ കല്ലില്‍ അടിച്ച് കൊന്നു. എട്ടാം കുട്ടിയെ കയ്യിലെടുത്ത് നോക്കിയപ്പോള്‍ അതൊരു പെണ്‍കുഞ്ഞ്. കഷ്ടകാലം നേരത്ത് കയര്‍ പാമ്പാവണ്ടാന്ന് കരുതി അമ്മാന്‍ കുട്യേ എടുത്ത് വീശീതും സ്ലിപ്പായി മൊതല് കയ്യീന്ന് പോയി. അന്തംവിട്ട് നിക്കുമ്പോള്‍ ക്ടാവ് വായുവില്‍ നിന്നുകൊണ്ട് ഒറ്റ പറച്ചിലാ.

“ഗഡ്യേ നിന്റെ കാലന്‍ ഭൂവിയില്‍ അവതരിച്ചിട്ടുണ്ട് ടൈം ആകുമ്പോള്‍ നേരിട്ട് വന്ന് ..............



Posted by വാക്കേറുകള്‍ to വാക്കേറുകള്‍ at September 12, 2010 8:28 AM

19. S.V.Ramanunni has left a new comment on your post "വിത്തുകളുടെ ഉത്ഭവകേന്ദ്രങ്ങള്‍":

അതിഗംഭീരമായ ജീവിതവും അത്രതന്നെ ഗംഭീരമായ ലേഖനവും. അഭിനന്ദനം. ഇത്രയധികം പഠിച്ചെഴുതുന്നതിൽ പ്രശംസിക്കാതിരിക്കാൻ വയ്യ.



Posted by S.V.Ramanunni to കുറിഞ്ഞി ഓണ്‍ലൈന്‍ at 8:15 PM

20. Anaskhan has left a new comment on your post "വെറും നീര്‍കുമിളകള്‍ / Verum Neerkumilakal .":

ജീവിത യാഥാർഥ്യങ്ങളുടേ ആവിഷ്ക്കാരം..
നന്നായിരിക്കുന്നു രചന...



Posted by Anaskhan to BILATTHIPATTANAM at 12 September 2010 07:37

21. vavvakkavu has left a new comment on your post "ജാതി സെന്‍സസ്സ് അനിവാര്യം":

ജാതി തിരിച്ച് മനുഷ്യനെ ഒരുനൂറ് വർഷം കൂടി പിറകോട്ട് കൊണ്ടുപോകാ‍മ്



Posted by vavvakkavu to comment jar: കമന്റു ഭരണി at September 12, 2010 8:34 PM

22. martin has left a new comment on your post "ഒരു ആകാശ താരാട്ട് പാട്ട് / Oru Aakaasha Thaaraatt...":

പകലിന്റെയന്ത്യത്തില്‍ സന്ധ്യ യക്കു മുംബായീ
മുകിലില്‍ നീ വന്നല്ലോ അമ്ബിളിയി ,
വികലമാം രാവില്‍ നീ വെട്ടം തെളിച്ചിട്ടു
ലോകം മുഴുവനായ് പാലൊഴു ക്കീ .........



Posted by martin to BILATTHIPATTANAM at 12 September 2010 06:22

23. martin has left a new comment on your post "വിഷുവല്ലവിഷയം വെറും തെരഞ്ഞെടുപ്പ് / Vishuvallavis...":

ജാതി,മതം,പ്രാദേശികം...മുതലായവ കൂട്ടികുഴച്ചുള്ള രഷ്ട്രീയകക്ഷികളും,നേതാക്കളും;
ദേശീയതെക്കാളുപരിയായി സ്വതാല്പ്യര്യങ്ങൽ സംരക്ഷിക്കാ‍നായി നെട്ടോട്ടമോടുന്നൂ...
എവിടെ ആ പഴയ ഭാരതം?
നിരവധി കൊച്ചു കൊച്ചു ഇന്ത്യകൽ മുളയെടുക്കും ഈ നിലക്കുപോയാൽ....



Posted by martin to BILATTHIPATTANAM at 12 September 2010 06:20

24. Anaskhan has left a new comment on your post "ഒരു ഇംഗ്ലീഷ് കറവപ്പശു ! / Oru English Karavappash...":

യു.കെ മലയാളി സംഘടനകള്‍ക്കെല്ലാം കൂടി ഒരുപോതുവേദി എന്നയാശയം
കാലാകാലങ്ങളായി എല്ലാകൂട്ടായ്മകളും ചര്‍ച്ചകള്‍ വഴി മുന്നോട്ടുവച്ചിട്ടുനാളുകള്‍
ഏറെയായെങ്കിലും , പകുതിയിലേറെകൂടുതല്‍ സംഘടനകള്‍ കൂടിചേര്‍ന്ന് ,സംഘടനകള്‍
ഒന്നിച്ചുള്ള കൂട്ടായ്മയായ "യുക്മ " നിലവില്‍ വന്ന ശേഷം , ആദ്യമായി നേരിടാന്‍ പോകുന്ന
ഒരു പൊതുപ്രശ്നം .

ശരി ,എന്നാല്‍ എല്ലാവര്‍ക്കും ഇതിനുപിന്നില്‍ അണിനിരക്കാം ...അല്ലേ ...



Posted by Anaskhan to BILATTHIPATTANAM at 12 September 2010 07:11

Reply via email to