1. Vellayani Vijayan/വെള്ളായണിവിജയന്‍ has left a new comment on your post "ഞങ്ങളുടെ സ്വന്തം പിള്ളേച്ചന്‍":

:) :) :)



Posted by Vellayani Vijayan/വെള്ളായണിവിജയന്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at September 13, 2010 5:50 AM

2. കലിപ്പ് നിങ്ങളുടെ പോസ്റ്റ് "ജാതി തിരിക്കണോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇവിടെ ഒന്നുമറിയാത്തപോലെ മതേതര ഭാരതം എന്നൊക്കെ പറയുന്നവര്‍ എന്താണ്‌ അര്‍ഥമാക്കുന്നത് എന്നു മനസ്സിലാകുന്നില്ല. ഇതുവരെയുള്ള സെന്‍സസ്സില്‍ മതം ഉള്‍പ്പെടുത്തുന്നുണ്ട്. പൌരന്‍മാരുടെ മതം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാണ്‌. അതുപോലെ സ്കൂളില്‍ ചേര്‍ക്കുന്ന അവസരത്തില്‍ കുട്ടിയുടെ മതവും ജാതിയും ചോദിക്കുന്നുണ്ട്. ജാതി അടിസ്ഥാനത്തില്‍ വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലിക്കും സംവരണം നിലനില്‍ക്കുന്നുണ്ട്. ജാതി സംവരണം ആവാമെങ്കില്‍ ജാതികണക്കും ആവശ്യമാണ്‌ എന്നതാണ്‌ സാമാന്യയുക്തി. അല്ലേങ്കില്‍ ജാതി മത സംവരണമാണ്‌ വേണ്ടന്നു വയ്ക്കേണ്ടത്.

ജതികണക്ക് അറിഞ്ഞാല്‍ ഉടനെ അതുവച്ച് രാഷ്ട്ട്രീയനേതാക്കന്‍മാര്‍ ഉണ്ടായിവരും എന്നൊക്കെ പറയുന്നത് എന്തു തമാശയാണ്‌. രാഷ്ട്ട്രീയത്തില്‍ ഇറങ്ങേണ്ടവരുടെ കൈവശം ജാതികണക്കൊക്കെ കൃത്യമായി ഉണ്ട്. അല്ലെങ്കില്‍തന്നെ ജാതി പറഞ്ഞു നേതാവാകാന്‍ കൃത്യമായ കണക്കു വേണോ? പറയുന്നത് കേട്ടാല്‍ തോന്നുക ഇന്ത്യയില്‍ ഇപ്പോള്‍ ജാതിയെക്കുറിച്ച് ആരും ചിന്തിക്കുന്നില്ലെന്നും  ജാതി തിരിച്ചുള്ള സെന്‍സസ്സ് വരുന്നതോടെ രാജ്യം മുഴുവന്‍ ജാതിയുടെ പേരില്‍ തല്ലിപ്പിരിയുമെന്നുമാണ്‌.

പിന്നെ രണ്ടായിരം കോടിയുടെ കാര്യം. അതു ജാതികണക്കിനു മാത്രമുള്ള ചിലവൊന്നുമല്ല. പോരാതെ ആദ്യം സെന്സസ്സ് തുടങ്ങിയ്പ്പോഴേ ഉള്ള ആവശ്യമായിരുന്നു ജാതി കണക്കെടുപ്പ്. അത് നടപ്പാക്കാതിരുന്ന സര്‍ക്കാരാണ്‌ അധികചിലവിന്‌ ഉത്തരവാദി.



കലിപ്പ് , ആത്മഗതം ലേക്ക് 2010, സെപ്റ്റംബര്‍ 13 3:10 രാവിലെ ന് പോസ്റ്റ് ചെയ്തത്

3. വി.എ || V.A has left a new comment on your post "ഞങ്ങളുടെ സ്വന്തം പിള്ളേച്ചന്‍":

അല്ലാ ശ്രീ.പിള്ളേ,ഈ മറ്റേ പിള്ളേച്ചൻ നമ്മുടെ നാലുകെട്ടിലെയല്ല്യോ,ആ ഭവാനിപ്പിള്ളേടെ മോൻ? അവനിപ്പൊ എവിട്യാ? ഞാനിപ്പൊ ഇവിടെ വന്നതല്ലേയുള്ളൂ, അതോണ്ടാ ഒരു സംശയമേ...?ഭേഷായി,ട്ടോ....



Posted by വി.എ || V.A to നീര്‍‌മിഴിപ്പൂക്കള്‍‌ at September 13, 2010 5:17 AM

4. sudhiearath has left a new comment on your post "കാരണവര്‍ വധം : “ഷെറിന്‍ ഒരു പുനര്‍വായന”":

വളര്രെ നന്നായി. ഒരു വ്യക്തിയുടെ പ്രശ്നം എന്നതരത്തിലല്ല. സാമൂഹ്യ വിമര്‍ശം എന്ന നിലയിലാണ് പ്രശ്നത്തെ സമീപിച്ചത്.ബലി ഉടമ്പടി എന്നിവ ശ്രദ്ധേയം. കാണാതെ പോകുന്നത് കാഴ്ചപ്പെടുത്തുന്നത് തന്നെ നട്ടപ്രാന്തിന്റെ വെട്ടവും വെളിപാടും.



Posted by sudhiearath to നട്ടപ്പിരാന്തുകള്‍ at Monday, September 13, 2010 12:24:00 AM

5. Anonymous has left a new comment on your post "ടാങ്കറില്‍ ഒരു ലിഫ്റ്റ്":

Hello Brothers n Sisters

Seems like www.blogger.com justmight be a enormous forum for me
I am ecstatic to have found it.


Here's a funny quote to make you smile : If at first you don’t succeed, failure may be your style. :


Lol!

Anybody do R/C Cars


Looking forward to a good long stay here!

Texas,East Mountain



Posted by Anonymous to നീര്‍‌മിഴിപ്പൂക്കള്‍‌ at September 13, 2010 4:12 AM

6. Priya has left a new comment on your post "പന്ത്രണ്ടാം നമ്പര്‍ മുറിയിലെ സുന്ദരി":

അന്നാലും അവള്‍ മരിക്കേണ്ടിയിരുന്നില്ല......



Posted by Priya to ഋതു - കഥയുടെ വസന്തം at September 13, 2010 5:45 AM

7. Manoraj has left a new comment on your post "തയ്യല്‍ക്കാരി":

ആദ്യ തയ്യല്‍ക്കാരിയോട് കൂടുതല്‍ ഇഷ്ടം തോന്നി. തയ്യല്‍കാരി റീലോഡഡ് അത്ര ശരിയായില്ല. അല്ല, അത് സാരമില്ല. രാജാവിന്റെ മകനോളം വന്നില്ലല്ലോ സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്!!!



Posted by Manoraj to ഋതുഭേദങ്ങള്‍ at 7:16 PM

8. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "പ്രവാസി തൻ കഥയിത് മാമ ! / Pravaasi Than Kthhay...":

പ്രിയപ്പെട്ട വേണുഗോപാൽ മാഷെ,ഈ സപ്പോട്ടുകൾക്കെന്നും നന്ദിയുണ്ട് കേട്ടൊ.

പ്രിയമുള്ള സിജോ,നന്ദി.നമ്മുടെ എംബസിയുടെ പീഡനം ലഭിക്കാത്തവർ ഇവിടെയാരും തന്നെയില്ലല്ലോ ! പിന്നെ നാടിന്റെ നന്മകൾ ഒന്ന് വേറെ തന്നെയല്ലേ...

പ്രിയപ്പെട്ട അനിൽകുമാർ ഭായ്,നന്ദി. നമ്മുടെയെല്ലാം നിസ്സഹായതകൾ ആരോട് പറയാനാണ് അല്ലേ....

പ്രിയമുള്ള റാംജി ഭായ്.നന്ദി. നാടും,വീടും കാണാൻ വരുമ്പോഴാണല്ലോ നമ്മളൊക്കെ ശരിക്കനുഭവിക്കേണ്ടി വരുന്നത്...

പ്രിയപ്പെട്ട അലിഭായ്,നന്ദി. ജന്മനാട്ടിൽ നിന്നും പിഴുതെറിയപ്പെട്ടവരാണല്ലോ എല്ലാപ്രവാസികളും..അല്ലേ.

പ്രിയമുള്ള മനോരാജ്,നന്ദി.ഇങ്ങിനെയെല്ലാം പലകാര്യങ്ങളെങ്കിലും വായിച്ചറിയാമല്ലോ.. അല്ലേ.

പ്രിയപ്പെട്ട യാത്രികൻ,നന്ദി.ഈ പ്രവാസികൾ ഉള്ളതുകൊണ്ടാണല്ലോ നാട്ടിലെ ഒരു കാര്യങ്ങൾക്കും ബുദ്ധിമുട്ടില്ലാത്തത് അല്ലേ !

പ്രിയമുള്ള ജയരാജ്, നന്ദി. ഇതൊക്കെ തന്നെയാണ് കേട്ടൊ പ്രവാസജീവിതത്തിന്റെ നേർക്കാഴ്ച്ചകൾ...

പ്രിയപ്പെട്ട കുമാരൻ,നന്ദി . ഇങ്ങിനെ ഇത്തിരിയൊക്കെ പ്രതികരിച്ചില്ലേങ്കിൽ ഒരു പ്രവാസിബ്ലോഗറായിട്ടെന്ത് കാര്യം ഭായ്.

പ്രിയമുള്ള മാർട്ടിൻ,നന്ദി.ജനിച്ചുവളർന്ന നാടിന്റെ നന്മകൾ എങ്ങിനെ മറക്കും...ഭായ്.

പ്രിയപ്പെട്ട അനസ്ഖാൻ,നന്ദി.ദൈവ്വത്തിന്റെ നാട്ടിലേക്ക് എന്നായാലും മടങ്ങേണ്ടവരല്ലേ നമ്മൾ ..അല്ലേ.



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to BILATTHIPATTANAM at 12 September 2010 14:26

9. പള്ളിക്കരയില്‍ has left a new comment on your post "വിദ്യാധനം സര്‍വ്വ ധനാല്‍.....":

ആദ്യഭാഗങ്ങളിലെ വൈരസ്യം അവസാനഭാഗങ്ങളിൽ വൈകാരികതയുടെ അമ്ലതീക്ഷ്ണതയ്ക്ക് വഴിമാറി, ഹ്ര്‌ദ്യമായി. ജീവിതത്തിന്റെ ചാലുകൾ നന്മയിലേയ്ക്ക് വഴിതിരിച്ചു വിടുന്നതിൽ അധ്യാപകനോ അയൽ‌വാസിയോ ആദ്ധ്യാത്മികഗുരുവോ ഒക്കെ നിമിത്തമാകുന്ന അനുഭങ്ങൾ‌.... നല്ല വായന നൽകി ആത്മാംശം സ്പന്ദിക്കുന്ന ഈ കുറിപ്പ്. നന്ദി.



Posted by പള്ളിക്കരയില്‍ to നീര്‍വിളാകന്‍ at 12 September 2010 16:43

10. Shades has left a new comment on your post "ഞങ്ങളുടെ സ്വന്തം പിള്ളേച്ചന്‍":

whenever i want to ease tension and relax, i come here.. and you make me smile all the time.
thank you, Sree...!
:)



Posted by Shades to നീര്‍‌മിഴിപ്പൂക്കള്‍‌ at September 13, 2010 5:51 AM

11. വി.എ || V.A has left a new comment on your post "പന്ത്രണ്ടാം നമ്പര്‍ മുറിയിലെ സുന്ദരി":

‘ ഉപാധികളോടെയുള്ള സുഹൃദ്ബന്ധം എപ്പോഴും യാന്ത്രികം തന്നെയാണ്...’ അവിടം മുതലുള്ള മൂന്നു വാചകങ്ങൾ പ്രത്യേകം അർഥവത്തായത്, അഭിനന്ദനങ്ങൾ....



Posted by വി.എ || V.A to ഋതു - കഥയുടെ വസന്തം at September 13, 2010 3:53 AM

12. കലിപ്പ് നിങ്ങളുടെ പോസ്റ്റ് "ജാതി തിരിക്കണോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇവിടെ ഒന്നുമറിയാത്തപോലെ മതേതര ഭാരതം എന്നൊക്കെ പറയുന്നവര്‍ എന്താണ്‌ അര്‍ഥമാക്കുന്നത് എന്നു മനസ്സിലാകുന്നില്ല. ഇതുവരെയുള്ള സെന്‍സസ്സില്‍ മതം ഉള്‍പ്പെടുത്തുന്നുണ്ട്. പൌരന്‍മാരുടെ മതം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാണ്‌. അതുപോലെ സ്കൂളില്‍ ചേര്‍ക്കുന്ന അവസരത്തില്‍ കുട്ടിയുടെ മതവും ജാതിയും ചോദിക്കുന്നുണ്ട്. ജാതി അടിസ്ഥാനത്തില്‍ വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലിക്കും സംവരണം നിലനില്‍ക്കുന്നുണ്ട്. ജാതി സംവരണം ആവാമെങ്കില്‍ ജാതികണക്കും ആവശ്യമാണ്‌ എന്നതാണ്‌ സാമാന്യയുക്തി. അല്ലേങ്കില്‍ ജാതി മത സംവരണമാണ്‌ വേണ്ടന്നു വയ്ക്കേണ്ടത്.

ജതികണക്ക് അറിഞ്ഞാല്‍ ഉടനെ അതുവച്ച് രാഷ്ട്ട്രീയനേതാക്കന്‍മാര്‍ ഉണ്ടായിവരും എന്നൊക്കെ പറയുന്നത് എന്തു തമാശയാണ്‌. രാഷ്ട്ട്രീയത്തില്‍ ഇറങ്ങേണ്ടവരുടെ കൈവശം ജാതികണക്കൊക്കെ കൃത്യമായി ഉണ്ട്. അല്ലെങ്കില്‍തന്നെ ജാതി പറഞ്ഞു നേതാവാകാന്‍ കൃത്യമായ കണക്കു വേണോ? പറയുന്നത് കേട്ടാല്‍ തോന്നുക ഇന്ത്യയില്‍ ഇപ്പോള്‍ ജാതിയെക്കുറിച്ച് ആരും ചിന്തിക്കുന്നില്ലെന്നും  ജാതി തിരിച്ചുള്ള സെന്‍സസ്സ് വരുന്നതോടെ രാജ്യം മുഴുവന്‍ ജാതിയുടെ പേരില്‍ തല്ലിപ്പിരിയുമെന്നുമാണ്‌.

പിന്നെ രണ്ടായിരം കോടിയുടെ കാര്യം. അതു ജാതികണക്കിനു മാത്രമുള്ള ചിലവൊന്നുമല്ല. പോരാതെ ആദ്യം സെന്സസ്സ് തുടങ്ങിയ്പ്പോഴേ ഉള്ള ആവശ്യമായിരുന്നു ജാതി കണക്കെടുപ്പ്. അത് നടപ്പാക്കാതിരുന്ന സര്‍ക്കാരാണ്‌ അധികചിലവിന്‌ ഉത്തരവാദി.



കലിപ്പ് , ആത്മഗതം ലേക്ക് 2010, സെപ്റ്റംബര്‍ 13 3:10 രാവിലെ ന് പോസ്റ്റ് ചെയ്തത്

13. കങ്കാരു has left a new comment on your post "ഒരുപദേശിയും കള്ളും":

കഷ്ട കാലത്തിനു ശ്രീ ശ്രീ അച്യുതന്‍ സീ-- പാര്‍ടിക്കാരന്‍ ആയിരുന്നെങ്കില് (സീ പി എം വരെ ഒന്നും എത്തണ്ടാ),ഏതൊക്കെ ടൈപ് വെടിക്കെട്ട് ചര്‍ച്ചയും 'കഥാ' വതരണവും കാണാമായിരുന്നു, കേള്‍ക്കാമായിരുന്നു മാഫ്യങ്ങളില്‍. അച്ചുതന്റെ മോന്റെ മാഫിയ ബന്ധം, മരുമകന്റെ അഹിത ബന്ധം,സ്പിരിട്ടില് നിന്ന് ഒഴുകുന്ന കോടികള്‍ അച്ചുതന്റെ അടുക്കളയിലേക്ക് ഒഴുകുന്ന റൂട്ട് മാപ്പ്...ഓ അങ്ങനെ ആലോചിച്ചാ തന്നെ രോമം മുരിങ്ങാകോല് പോലെ എണീറ്റ്‌ നില്‍ക്കുന്നു.എല്ലാം പോയി. ചിപ്പിയും ക്രൈമും പോലുള്ള കമ്പിപുസ്തക അപസര്പക ലവലിലേക്ക്‌
മാത്തു,വീരഭൂമി മുനീര്‍വിഷന്‍ മര്‍ഡോക് നെറ്റ ഒക്കെ വിളയാടുമായിരുന്നു. നശിപ്പിച്ചു സഹാക്കന്മാര്‍. നാണമാവുന്നില്ലേ സഹാക്കന്മാരെ നിങ്ങള്ക്ക്. ഇതുപോലുള്ള എപ്പിഡോസ് ഉണ്ടാകുംബോഴെങ്കിലും കാമ്പുള്ള
കതമെനയാന്‍ അവസരം കൊടുക്കാന്‍ മാത്രം നിങ്ങള്‍ വളര്‍ന്നിട്ടില്ല.വീരഭോമി ഇത്ര നാളായിട്ടും എക്സൈസ് മാസപ്പടി വരെ മാത്രേ എത്തിയുള്ളൂ.മാത്തു പത്രമാകട്ടെ എക്സൈസ് മാസപ്പടിയുടെ കൂടെ സീ.ഐ ടി.യു ബന്ധം "ചില കേന്ദ്രങ്ങള്‍" വെളിപ്പെടുത്തുന്നത്രം വരെ ഉന്തി തള്ളി കേറ്റീട്ടുണ്ട്.ഭരണപാര്‍ടി എം.എല്‍.എ അല്ലേല്‍ മന്ത്രി കോടികള്‍ ഗോസായി നാട്ടിലെ പോലെ ഈ ടൈപ് മാഫിയയില്‍ നിന്ന് നേരിട്ട് വാങ്ങുന്നത് ഏതെങ്കിലും മാധ്യമങ്ങള് ‍ലൈവ് കാണിക്കും എന്ന്നാ ഞാന്ക്കെ നിരീച്ചത്.(നാഷണലൈസ്ട് - കേന്ദ്ര സര്‍ക്കാര്‍ ബാങ്കില്‍ വന്ന പണത്തിന്റെ പോട്ടോ കോപ്പി അല്ല കേട്ടാ.ചെലെ ബടക്കൂസുകള്‍ അങ്ങനാ, ഒന്നും കിട്ടീല്ലേല്‍,ജാള്യം മൂത്ത് തൂറി തോപ്പിക്കും).സാക്കന്മ്മാരെ നിങ്ങള്‍ നാറ്റിച്ചു.ഇത് ഫാരതമാ, ഫാരതം. ഇങ്ങനെയൊന്നും പോരാ.



Posted by കങ്കാരു to ഉള്ളത് പറഞ്ഞാല്‍ at September 12, 2010 5:03 PM

14. പാര്‍ത്ഥന്‍ has left a new comment on your post "വിത്തുകളുടെ ഉത്ഭവകേന്ദ്രങ്ങള്‍":

ഇത്രയും വിശദമായ ഒരു പഠനത്തിന് അഭിനന്ദനങ്ങൾ



Posted by പാര്‍ത്ഥന്‍ to കുറിഞ്ഞി ഓണ്‍ലൈന്‍ at 3:13 AM

15. Vayady has left a new comment on your post "മഴമേഘം.....":

"പെയ്യുമ്പോള്‍ ഞാന്‍ മുഴുവനായി പെയ്യും." അവനപ്പോള്‍ മഴമേഘത്തിന്റെ സ്വരമായിരുന്നു.

പ്രണയവും മഴയും കൂട്ടിയിണക്കിയ ഈ കവിത മനോഹരം. ഒരു പ്രണയ മഴ നനഞ്ഞ സുഖം.
അഭിനന്ദങ്ങള്‍.



Posted by Vayady to മാണിക്യം at September 12, 2010 4:14 PM

16. വി.എ || V.A has left a new comment on your post "മതില്‍പ്പുറക്കാഴ്ചകള്‍":

ആണുങ്ങൾ വിചാരിച്ചാൽ മാത്രം ഈ അവസ്ഥ മാറ്റിയെടുക്കാൻ പറ്റില്ല, കാരണം-ആണിന്റെ ആധിപത്യവും ദൌർബ്ബല്യവുമതിനു സമ്മതിക്കില്ല. പിന്നെ പെണ്ണല്ല, പെൺ കൂട്ടം തന്നെ ഒരുമ്പെട്ടിറങ്ങണം. ഒത്തുപിടിച്ചാലേ മലപോലെ ശക്തിയുണ്ടാവൂ. നല്ല അവതരണം.



Posted by വി.എ || V.A to ഋതു - കഥയുടെ വസന്തം at September 13, 2010 3:44 AM

17. Sureshkumar Punjhayil has left a new comment on your post "മഴമേഘം.....":

Niranju peyyunnu...!

manoharam chechy, Ashamsakal...!!!



Posted by Sureshkumar Punjhayil to മാണിക്യം at September 12, 2010 3:59 PM

18. Anonymous has left a new comment on your post "Thoovana Thumbikal: A Movie that reciprocates your...":

Thank you, that was extremely valuable and interesting...I will be back again to read more on this topic.



Posted by Anonymous to CinemaOutlook at September 12, 2010 3:41 PM

Reply via email to