1. N.J ജോജൂ has left a new comment on your post "ബംഗാള്‍: അസൂയാ‍വഹം ഈ പുരോഗതി":

കേരളം മികച്ച സംസ്ഥാനമാണ് എന്ന് പറഞ്ഞാല്‍ ആരും നിഷേധിയ്ക്കുമെന്നു തോന്നുന്നില്ല. പക്ഷെ കമ്യൂണിസ്റ്റു ഭരണം കൊണ്ടാണ് ഇതെല്ലാം എന്ന് പറയുമ്പോഴേ അഭിപ്രായ വ്യത്യാസം ഉള്ളൂ. ഗള്‍ഫ്/യൂറോപ്യന്‍ പ്രവാസം ഇല്ലായിരുന്നെങ്കില്‍ കേരളത്തിന്റെ സ്ഥിതെ എന്താകുമായിരുന്നു എന്നുകൂടെ വിലയിരുത്തേണ്ടതുണ്ട്



Posted by N.J ജോജൂ to ജാഗ്രത at September 13, 2010 2:37 PM

2. ശ്രീനാഥന്‍ has left a new comment on your post "മഴമേഘം.....":

എനിക്കിഷ്ടായി. പ്രണയത്തിന്റെ പേമാരികൾ ഒടുങ്ങുകയും പ്രണയം മരം പെയ്യുകയും ചെയ്യുന്ന മധ്യവയസ്സിൽ ഇടക്കെങ്കിലും ഒന്ന് ഇരമ്പിപ്പെയ്യട്ടേ സ്നേഹം, മനസ്സിന്റെ മരുഭൂമിയിൽ!



Posted by ശ്രീനാഥന്‍ to മാണിക്യം at September 13, 2010 1:47 AM

3. sumithra has left a new comment on your post "ഏകലവ്യന്‍റെ പെരുവിരല്‍":

CP,Nannayi murichitta vakamshangal ...



Posted by sumithra to സിപി. at 13 September 2010 1:05 PM

4. athimaram has left a new comment on your post "ഏകലവ്യന്‍റെ പെരുവിരല്‍":

nalla vaakukal



Posted by athimaram to സിപി. at 13 September 2010 1:07 PM

5. OAB/ഒഎബി has left a new comment on your post "പ്രവാസി തൻ കഥയിത് മാമ ! / Pravaasi Than Kthhay...":

പലരും പല വിധത്തിൽ പറഞ്ഞ കാര്യമെൻകിലും ഗൌരവത്തോടെയുള്ള ഈ പറച്ചിലുകൾ നന്നായി.

മറ്റുനാടുകളിൽ ഒരാളെ എങ്ങനെ മറുനാട്ടിലെത്തിക്കാമെന്ന് കണക്ക് കൂട്ടി അതിൻ സഹായങ്ങൾ ചെയ്ത് കൊടുക്കുന്ന ഗവ: തലത്തിലുള്ള ഉദ്യോഗസ്ഥരും മറ്റുമുള്ളപ്പോൾ

നമ്മുടെ നാട്ടിലെ അപ്പീസർമാർ ഈ കഷ്ടപ്പെട്ട ആത്മിയെ (പ്രവാസിയെ) വിദേശത്തേക്ക് എങ്ങനെ കടത്തിവിടാതിരിക്കാം എന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കയാ..

ഇവർക്കൊക്കെ നമ്മുടെ വില ഒന്ന് മനസ്സിലാവാനെൻകിലും ഇന്ത്യക്കാരെ ഒരൊറ്റൊന്നിനെയും മറു രാജ്യത്ത് കണ്ട് പോകരുത് എന്ന ഒരു നിയമം എല്ലാ രാജ്യക്കാരും കൂടി തീരുമാനിച്ചെൻകിൽ...

പെരുനാൾ കഴിഞ്ഞാശംസകൾ..



Posted by OAB/ഒഎബി to BILATTHIPATTANAM at 13 September 2010 02:11

6. ചിന്തകന്‍ has left a new comment on your post "മത ഗുണ്ടകളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്...":

[[ചിന്തകാ
ഏതുതരം വസ്ത്രം ധരിക്കണമെന്ന്‍ ഒരു വ്യക്തി സ്വയം തീരുമാനിക്കട്ടെ എന്നു മാത്രമാണ് എന്റെ അഭിപ്രായം. ഒരാള്‍ പര്‍ദ്ദയില്‍ സുരക്ഷിതത്വം കണ്ടെത്തിയാല്‍ ആ തീരുമാനത്തെ ആരാണ് എതിര്‍ക്കുന്നത്. അത് വ്യക്തിയുടെ പൗരാവകാശത്തില്‍ പെട്ട കാര്യമാണ്. ]]

രാജന്‍
ഇതാണ് കാര്യമെങ്കില്‍, ഇക്കാര്യത്തില്‍ ഞാനും താങ്കളും തര്‍ക്കിക്കേണ്ടതില്ല.

പര്‍ദ്ദ തന്നെ ധരിക്കണമെന്ന് ആരും നിബന്ധിക്കാറില്ല. അതൊക്കെ സ്ത്രീകള്‍ തന്നെയാണ് തിരഞ്ഞെടുക്കുന്നത്. ചുരിദാറാ പാ‍വാടയോ ലാച്ചയോ മഫ്തയോ ഒക്കെ സ്ത്രീകള്‍ തന്നെയാണ് തിരഞ്ഞെടുക്കുന്നത്. ഇതില്‍ പുരുഷന്റെ നിര്‍ബന്ധം ഒരു വീട്ടിലും ഉള്ളതായി എന്റെ അനുഭവത്തിലില്ല.

നനവ് സൂചിപിച്ച പോലെ ഈ കുട്ടിയുടെ കാര്യത്തില്‍ യുക്തിപുര്‍വ്വം ചിന്തിക്കുന്നവര്‍ക്കും കാര്യം ബോധ്യമാവും. നാട്ടില്‍ എത്രയോ(കാസര്‍ക്കോട്ടും) എത്രയോ മുസ്ലീം സ്ത്രീകള്‍/പെണ്‍കുട്ടികള്‍ പര്‍ദ്ദയോ ഇസ്ലാമികമായ വേഷ വിധാനമോ ഇല്ലാതെ നടക്കുന്നു. അവര്‍ക്കാര്‍ക്കും ഇല്ലാത്ത ഭീക്ഷണി ഈ കുട്ടിക്ക് മാത്രം എങ്ങിനെ ഉണ്ടായി എന്നത് സംശയാസ്പ്ദമാണ്.

വസ്ത്രധാരണം ആരും ഭീക്ഷണി പെടുത്തി ചെയ്യിപ്പിക്കേണ്ടതല്ല.



Posted by ചിന്തകന്‍ to chithrakaran:ചിത്രകാരന്‍ at September 13, 2010 2:17 PM

7. ശ്രീനാഥന്‍ has left a new comment on your post "മഴമേഘം.....":

എനിക്കിഷ്ടായി. പ്രണയത്തിന്റെ പേമാരികൾ ഒടുങ്ങുകയും പ്രണയം മരം പെയ്യുകയും ചെയ്യുന്ന മധ്യവയസ്സിൽ ഇടക്കെങ്കിലും ഒന്ന് ഇരമ്പിപ്പെയ്യട്ടേ സ്നേഹം, മനസ്സിന്റെ മരുഭൂമിയിൽ!



Posted by ശ്രീനാഥന്‍ to മാണിക്യം at September 13, 2010 1:55 AM

8. T.A.Sasi has left a new comment on your post "ബാര്‍ബി കരയാറില്ല":

ഒരു കാലം എല്ലാവരും
കണ്ണു പൊത്തി കളിക്കും;
നല്ല കവിത.



Posted by T.A.Sasi to സിപി. at 13 September 2010 1:07 PM

9. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "ബാര്‍ബി കരയാറില്ല":

ബാര്‍ബി



Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to സിപി. at 13 September 2010 1:03 PM

10. Sukanya has left a new comment on your post "പ്രവാസി തൻ കഥയിത് മാമ ! / Pravaasi Than Kthhay...":

വോട്ടര്‍പട്ടികയില്‍ പോലും പേരില്ലാതാക്കിയത് ഈ ഞാനൊന്നും അല്ലല്ലോ? അതേയ് അവരൊക്കെ തിരിച്ച് ഇവിടെ താമസമാക്കുമ്പോള്‍ എപ്പോ വേണമെങ്കിലും ചേര്‍ക്കാം എന്ന നിര്‍ദ്ദേശത്തിന്റെ പേരിലാ ഒഴിവാക്കുന്നത്. അപ്പൊ ഈ NRI NRI എന്നൊക്കെ പറയുന്നത് കേട്ട് അസൂയപ്പെടണ്ട അല്ലെ? ഇവിടുത്തെ പാവം പാവം "കൊള്ളക്കാര്‍" തന്നെ ഭേദം.



Posted by Sukanya to BILATTHIPATTANAM at 13 September 2010 02:13

11. INDULEKHA has left a new comment on your post "സഫലമീ യാത്ര...":

കുറെ നാളായല്ലോ റോസിന്‍റെ ഒരു പോസ്റ്റ്‌ കണ്ടിട്ട് എന്ന് കരുതിയിരിക്കുകയായിരുന്നു.
യാത്രാപോസ്റ്റ് നിസ്സാരമൊന്നുമായില്ല കേട്ടോ, കലക്കി !! :)



Posted by INDULEKHA to അയനം at September 13, 2010 2:28 PM

Reply via email to